#joshtalksmalayalam #biggbossmalayalamseason6 #abhishekbiggboss
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
Join us on Josh Talks Malayalam as we bring you an exclusive conversation with Abhishek K Jayadeep, a former #biggbossmalayalamseason6 contestant and a software developer by profession. With his strong opinions and unapologetic nature, Abhishek made a significant impact on the show, and his thoughts have been positively received by many.
As a proud member of the #lgbtq community, Abhishek has been a beacon of hope for many who have struggled to find their voice. His journey has not only inspired but also sparked important conversations about acceptance, inclusivity, and the importance of breaking down societal barriers.
In this powerful battle against stereotypes, Abhishek shares his personal story, his experiences, and his thoughts on how to create a more accepting and loving society. He will be talking about his journey, the challenges he faced, and how he overcame them. Don't miss this opportunity to hear from #abhishekjayadeep as he shares his inspiring story and spreads a message of love, acceptance, and inclusivity.
Thumbnail Background Image Credits: Asianet BiggBoss, Hotstar
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#biggbossmalayalam #jasminebiggboss #jintobiggboss

Пікірлер: 209

  • @AbhishekJayadeepOfficial
    @AbhishekJayadeepOfficial18 күн бұрын

    I am really grateful for this opportunity to present my life story on Josh Talks. It was a pleasure to meet Abhirami and the entire team of Josh Talks. They made the entire process comfortable for me. I genuinely hope that sharing my thoughts on such a huge platform will reach a wider audience and will change the perspective of atleast one person.Thanks❤

  • @gogoislive471

    @gogoislive471

    17 күн бұрын

  • @sheryllhomepc7571

    @sheryllhomepc7571

    14 күн бұрын

    Rightly said, Abhi❤

  • @karthikasundaran3429

    @karthikasundaran3429

    13 күн бұрын

    Abhi❤❤❤

  • @RoseRose_2022

    @RoseRose_2022

    13 күн бұрын

    Yes... Njangal sradichu in Biggboss show.. Sorry for making such comments from a show.. But you have to fight back... ❤❤❤❤❤ And win the life.. That's you almost succeeded... ❤❤❤🥰🥰

  • @captaina_america

    @captaina_america

    12 күн бұрын

    ❤️

  • @lazzygirl4844
    @lazzygirl484419 күн бұрын

    Bigg bossin ശേഷം അഭിഷേകിനെ അറിയുന്നവർ ലൈക്‌ പ്ലീസ് ❤💞

  • @ambikarajmohan3761
    @ambikarajmohan37614 күн бұрын

    ബിഗ് ബോസ് പ്രോഗ്രാമിൽ വന്ന രണ്ട് അഭിഷേകുമാരും വളരെ നല്ലതാണ്

  • @ramanis3221
    @ramanis322112 күн бұрын

    അഭി കുട്ടാ നീ മിടുക്കനാണ് നല്ല ഉയർത്തിലെത്താൻ അമ്മ പ്രാർത്ഥിക്കുന്നു

  • @Rajasreetravancore
    @Rajasreetravancore18 күн бұрын

    മനോഹരം.... വളരെ മനോഹരമായി അബിയുടെ ജീവിതയാത്ര അവതരിപ്പിച്ചു. കേട്ടിരുന്നു കണ്ണ്നിറഞ്ഞു പോയി. അബിയുടെ ജീവിതം ഇതുപോലുള്ള കുട്ടികൾക്ക് മാതൃക തന്നെ ആണ്. സമൂഹത്തിനു നല്ലൊരു മെസ്സേജ് നൽകാൻ അബിക്ക് നൂറു ശതമാനം സാധിച്ചു. Well done Abi. Proud of you🥰👍🙏.

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    18 күн бұрын

    Thank you soo much❤

  • @RoseRose_2022

    @RoseRose_2022

    13 күн бұрын

    Yes... Njangal sradichu in Biggboss show.. Sorry for making such comments from a show.. But you have to fight back... ❤❤❤❤❤ And win the life.. That's you almost succeeded... ❤❤❤🥰🥰

  • @velickakathukunjumon2812

    @velickakathukunjumon2812

    Күн бұрын

    🙏🏻👌🏻❤️❤️

  • @aryasambhu7473
    @aryasambhu747311 күн бұрын

    നല്ലൊരു person ആണ് അഭിഷേക് ജയദീപ് വളരെയേറെ ഇഷ്ടം തോന്നുന്നു.

  • @rtvc61
    @rtvc6114 күн бұрын

    അഭിഷേക് നെ ഒരുപാട് ഇഷ്ടം ആണ്.. നല്ല കുട്ടിയാണ്.. എന്തോ ഒരു വാത്സല്യം ആണ് തോന്നുന്നത് ഈ കുഞ്ഞിനെ കാണുമ്പോൾ... 😍😍😍നമ്മുടെ വീട്ടിലെ ഒരു മോനെ പോലെ

  • @Johnson-tl1zz
    @Johnson-tl1zz15 күн бұрын

    ബിഗ്ഗ് ബോസ്സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടൻ അഭിഷേക് ചേട്ടൻ ആയിരുന്നു എവിക്റ്റ് ആയി പോയപ്പോൾ ഭയങ്കര സങ്കടം ആയി പിന്നീട് ഏതിലാണോ ആവോ ഞാൻ ചേട്ടന് കണ്ടിരുന്നു പിന്നെ ജാൻ മണിയോടെ ഡയലോഗ് അവതരിപ്പിച്ചപ്പോൾ ഇഷ്ടപ്പെട്ടു അപ്പോഴും ഇപ്പോഴും എപ്പോഴും ഇഷ്ടം കേട്ടാ

  • @Bts._.fungirl
    @Bts._.fungirl12 күн бұрын

    അബിയെ എനിക്ക് ഇഷ്ടമാണ് എൻ്റെ മകനെ പോലെയാണ് Good മോനെ നല്ലത് വരട്ടെ

  • @poojasaju9807
    @poojasaju980710 күн бұрын

    അഭി, ബിഗ്ഗ്‌ബോസ്സിൽ വന്ന day മുതൽ നിനക്കുവേണ്ടി ഞാൻ comment ഇട്ടിട്ടുണ്ട്, ധൈര്യമായി മുന്നോട്ട് പോകൂ എന്ന്,, ഇപ്പോൾ എനിക്ക് തോന്നുന്നു മോന്റത്രയും ധൈര്യം ആർക്കും ഇല്ലെടാ,💗ഷോയിൽ നിന്നെ ഓരോരുത്തരും സങ്കടപ്പെടുത്തുമ്പോൾ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. കണ്ണീര് വന്നിട്ടുണ്ട്. അഭിയുടെ identity യെ ചോദ്യം ചെയ്യുന്നവരോട് ഇവിടിരുന്നു നിനക്കുവേണ്ടി മറുപടി പറഞ്ഞിട്ടുണ്ട്. എന്നെപ്പോലെ എത്രപേരുടെ അനിയനായി, മകനായി കഴിഞ്ഞു അഭി. Love you💗God bless you💗

  • @alvinwilson2416
    @alvinwilson241612 күн бұрын

    താങ്കൾ നല്ലൊരു വ്യക്തിയാണ് അഭിഷേക് ❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

    Thank u❤

  • @user-ns1vz6gg1r
    @user-ns1vz6gg1r13 күн бұрын

    Enikki ഒത്തിരി ഇഷ്ട്ടം ആയിരുന്നു അഭിഷേകിനെ, ❤❤❤

  • @aryasambhu7473
    @aryasambhu747311 күн бұрын

    Dear അഭിഷേക് സത്യം പറയട്ടെ എനിക്ക് LGBTQ , Gay ഇതൊന്നും ഒരു മങ്ങിയ picture ആയിട്ടേ എനിക്കറിയാമായിരുന്നുള്ളു സത്യം ഈ ഒരു കമ്യൂണിറ്റിയെ എനിക്കും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അഭിഷേകിൻ്റെ ഈ talk എന്നിൽ ഒത്തിരി അറിവ് പകർന്നു. അഭിഷേക് പറഞ്ഞ ഈ തെറ്റിദ്ധാരണ എനിക്കുമുണ്ടായിരുന്നു. ഈ ധാരണ എന്നിൽ നിന്നും ഒഴിവാക്കാൻ എനിക്കു കഴിഞ്ഞു. മോനേ നീ നല്ലൊരു വ്യക്തിയാണ്. റിയാസിനെ BB 4 ൽ കണ്ടെങ്കിലും അവൻ്റെ സ്വഭാവം അയാളിൽ ഒരു വ്യക്തിത്വവും കാണാൻ കഴിഞ്ഞില്ല. ഇതുപോലെ മോൻ ഇതുപോലെ എന്നെപ്പോലെ ഒരു പാട് പേര് അറിയാത്തവരുണ്ട് പറഞ്ഞു മനസ്സിലാക്കാൻ ഇനിയും ശ്രമിക്കണം. പലർക്കും ഇതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഒന്നും അറിയില്ല. അതുകൊങ്ങ് കൂടുതൽ വേദികളിൽ വരുക. മാറ്റങ്ങൾ വരുത്തുക സ്നേഹത്തോടെ ഒരു അമ്മ

  • @ShaaMonn
    @ShaaMonn18 күн бұрын

    സാധാരണക്കാരായ ജനങ്ങൾക്ക് ഇത് പോലെ ഉള്ള ആളുകൾ എന്താണെന്ന് ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു മനസ്സിലാക്കി തരാൻ മോന്ക്ക് സാധിച്ചു..

  • @ramankuttyap5066
    @ramankuttyap506613 күн бұрын

    വളരെ മനോഹരമായ സ്‌പീച് ആയിരുന്നു അഭ്ഷേക്.

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

    ❤❤thanks

  • @user-ch9dl7mo2r
    @user-ch9dl7mo2r7 күн бұрын

    അഭിഷേകിനെ ആരായിരുന്നാലും ഇഷ്ടപെടും

  • @remlabeevi3197
    @remlabeevi31976 күн бұрын

    സൂപ്പർ അവതരണം അഭിയുടെ ജീവിതം എല്ലാവർക്കും ഒരു പ്രചോദനമാവട്ടെ love u monu

  • @jayanpp9482
    @jayanpp94824 күн бұрын

    അഭിഷേകിൻ്റെ വാക്കുകൾ വലിയൊരു മെസ്സേജു തന്നെയാണ് -സമൂഹത്തിൻ്റെ കണ്ണു തുറപ്പിക്കുവനായി. അതൊരു നന്മ തന്നെയാണ് ' - ഇതുവഴി വലിയ മഹത്തരമായ കാര്യംതന്നെയാണ് മോൻ ചെയ്തത്. മോന് എല്ലാ നന്മകളും നേരുന്നു. മിടുക്കനായി തന്നെ മുന്നോട്ടു പോകാൻ ദൈവം കൂടെയുണ്ടാകും'

  • @rajeenanoushad9501
    @rajeenanoushad95014 күн бұрын

    Abhi, super talk. God bless you mone ❤

  • @user-tg8sd9bu3n
    @user-tg8sd9bu3n13 күн бұрын

    Bb യിൽ വന്നിട്ടാണ് ഈ മോനേ കാണാൻ പറ്റിയത്,, അവിടെ ചില മത്സരാർത്ഥികൾ ഈ കുട്ടിയെ 'ആദ്യം നിവർന്നു നില്ക്കു, എന്നിട്ട് പറയെടാ ' എന്ന് പറയുമ്പോൾ ഈ മോന്റെ മുഖം കാണുമ്പോൾ എനിക്ക് എന്റെ കണ്ണ് നിറയുമായിരുന്നു... നിന്നെ കാണാൻ ആഗ്രഹം ഉണ്ട്, നല്ലത് വരട്ടെ..

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

    😢❤

  • @Newbie569
    @Newbie56918 күн бұрын

    Wild card entry yil enikkshttapetta person 💓🙌🏻

  • @AlImran-kv9eu
    @AlImran-kv9eu3 күн бұрын

    നന്ദന ലോക്കൽ എന്ന് വിളിച്ചിട്ടും അവളോട് സ്നേഹ കാണിച്ച നല്ല പയ്യൻ

  • @sumathiem3891
    @sumathiem389111 күн бұрын

    Abishek mone orupad ishttam

  • @sheelasebastian8351
    @sheelasebastian835113 күн бұрын

    Evict ആയപ്പോൾ വിഷമം തോന്നിയിരുന്നു. സൂപ്പർ talk 🙏🙏🙏❤️

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

    Thanks❤

  • @suchethathampi6896
    @suchethathampi689612 күн бұрын

    Hats off to you son. Love you❤❤❤

  • @ima206
    @ima20618 күн бұрын

    Well said Abhi... Proud of u.. 🫂❤️

  • @user-no8hb3on8g
    @user-no8hb3on8g12 күн бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഈ കുട്ടിയെ എന്റെ മോനെ പോലെ അത്രയും ഇഷ്ടം അബി ജിന്റോ അൻസിബ മുടിയൻ ഇവരെ ആണ് എനിക്ക് ഇഷ്ടം കൂടുതൽ 🥰❤️❤️❤️നല്ല അവതരണം ഒത്തിരി സങ്കടം വന്നു 🥰🥰ദൈവം കൂടെ ഉണ്ട് മോനെ ❤️❤️❤️ഗോഡ് ബ്ലെസ് യൂ 🙏🙏🥰

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

    ❤❤❤

  • @aswathyprashobh7498
    @aswathyprashobh749810 күн бұрын

    Abhi..ningal valare nalla person aanu ..❤❤

  • @rohinik2429
    @rohinik242918 күн бұрын

    Proud of you Appu❤❤❤

  • 18 күн бұрын

    You are amazing just the way you are!! Keep Going, All the best wishes🤘

  • @sahaniayurvedaclinicandcou5471
    @sahaniayurvedaclinicandcou547118 күн бұрын

    Great abhi ..well done..God bless you and we are proud of you

  • @dileepak2916
    @dileepak291618 күн бұрын

    Proud of you my friend abhi❤❤ fly high🎉

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    18 күн бұрын

  • @zidhansalah7054
    @zidhansalah705418 күн бұрын

    അഭിഷേക് ഇഷ്ടം

  • @bagathmalayali
    @bagathmalayali11 күн бұрын

    നീ പൊളിയാണ് 😊😊

  • @geetharajan3862
    @geetharajan38626 күн бұрын

    മോനെ❤

  • @thankamanipp7795
    @thankamanipp779513 күн бұрын

    വളരെ മനോഹരമായ speach❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

  • @lekhagopinath9287
    @lekhagopinath92873 күн бұрын

    അഭിഷേകിന്റെ ചിരി ഒരു കൊച്ചു കുട്ടിയേ പോലെയാണ്. വളരെ കൊച്ച് പല്ലാണ് അതു പോലെ നിരയുള്ളതുമാണ്. ❤❤

  • @deepthydileep
    @deepthydileep18 күн бұрын

    Brilliant talk🎉 Genuine and from the heart. It's a beacon for the whole community. Keep the rainbow flag flying high Abhishek ❤❤❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    18 күн бұрын

    Thanks

  • @sindhurajan5428
    @sindhurajan54285 күн бұрын

    Abhì nee valare positive anu❤

  • @anilababu6442
    @anilababu644218 күн бұрын

    Well said Abi... Love you Mone..❤❤

  • @aiswaryadevivv3701
    @aiswaryadevivv370118 күн бұрын

    Well said !❤

  • @ambikanair9681
    @ambikanair968110 күн бұрын

    Abhishek.super 👍😊

  • @ramanibai568
    @ramanibai56818 күн бұрын

    Feeling proud of you, Abhishek! The clarity and the truthfulness in thoughts and in delivery are truly inspirational! Abhishek, you are creating a history in transforming the mindset of people to accept LBGQT as normal! "Be who you are", "Be proud of yourself" and "Spread Happiness" ! Best Wishes and Blessings to you, Abhishek! ❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    18 күн бұрын

    Thank you so much ma’am❤

  • @ranighap-dq7ib
    @ranighap-dq7ib18 күн бұрын

    I really wish you a good future I wished to have a brother like you caring lovable person I love you so much I feel brother feeling to you and also I am a big fan of you❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    18 күн бұрын

    Aww❤

  • @ajithas9617
    @ajithas961710 күн бұрын

    മിടുക്കൻ 👍

  • @mayavs5338
    @mayavs533822 сағат бұрын

    അഭിഷേക് മോൻ സൂപ്പറാണ് സ്നേഹത്തോടെ ഒരു അമ്മ

  • @suseelack3666
    @suseelack36662 күн бұрын

    Abhishek you explained very well. I saw your mother,s vedio also. Wish you all the best in your life

  • @biggbossansif
    @biggbossansif18 күн бұрын

    Abhishek♥️

  • @AswathyRk-zd7xm
    @AswathyRk-zd7xm14 күн бұрын

    Hats off Abhi

  • @padminip7976
    @padminip7976Күн бұрын

    Godbless You Mone 👍🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @ManjuShiju-cq4td
    @ManjuShiju-cq4td11 күн бұрын

    God bless you Abi

  • @vahedakunchu9527
    @vahedakunchu952718 күн бұрын

    Super🎉

  • @anandhunair7675
    @anandhunair767518 күн бұрын

    Abhi Ninte friend Anennu parayan Abhimaname ollu ❤❤❤❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    18 күн бұрын

    ❤❤❤

  • @sherlysimon4114
    @sherlysimon411413 күн бұрын

    ബിഗ് ബോസ്സിൽ അഹങ്കാരം ഇല്ലാത്ത ആൾ. നല്ലത്

  • @anjupratheesh5136
    @anjupratheesh51363 күн бұрын

    Good message

  • @vasanthikp8364
    @vasanthikp836412 күн бұрын

    All the best ❤

  • @Usha.J-ei8xy
    @Usha.J-ei8xy6 күн бұрын

    അഭീ ..... മോന് എനിക്കൊരു പാടിഷ്ടമാണ് ...നല്ല അവതര ണം മോന്റെ ജീവിതം എല്ലാ വർക്കും ഒരു പ്രചോദനമാവ ട്ടെ , Love You അഭിമോനെ ❤️എല്ലാവിധ നമ്മളും ഉണ്ടാ കട്ടെ ന്നു പ്രാർത്ഥിക്കുന്നു 🤲 God bless You മുത്തേ ❤️🙌😘

  • @muhammedshebin5271
    @muhammedshebin527119 күн бұрын

    ❤❤❤❤❤

  • @lalithaaravind5918
    @lalithaaravind59183 күн бұрын

    Oro vakkum kelkkumpol eyes Full filled, well presented about your life...as a mother loving you so.....much

  • @girijadkp3756
    @girijadkp37568 күн бұрын

    I appreciate you ,dear son...God with you..

  • @sareena3846
    @sareena384614 күн бұрын

    Abhi❤❤❤❤❤

  • @abitspiritual
    @abitspiritual18 күн бұрын

    Extremely proud of myself that I never watched a single episode of Bigboss (or similar shows) in any language. Not even a single minute actually.

  • @pvvlogs6417

    @pvvlogs6417

    11 күн бұрын

    Who cares ? Get lost

  • @abitspiritual

    @abitspiritual

    11 күн бұрын

    @@pvvlogs6417 u get lost

  • @ambilypg4641
    @ambilypg464112 күн бұрын

    Abhishek i love you monu ❤❤❤❤❤❤❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

    Thank you❤

  • @athirarageeth4131
    @athirarageeth413119 сағат бұрын

    Abhishek U are really genuine ❤God bless uuuu

  • @akhilshaji1923
    @akhilshaji192318 күн бұрын

    👏🔥

  • @Suluansil
    @Suluansil8 сағат бұрын

    U have a greatest personality dear u are a successful person

  • @beenajoseph7481
    @beenajoseph748112 күн бұрын

    Good talk ❤️Abhishek ❤️

  • @deepavarma8233
    @deepavarma823319 күн бұрын

    Super Abhishek ❤❤❤

  • @vmsojan
    @vmsojan9 сағат бұрын

    Abhi........ Proud of you ❤ ❤ ❤ ❤ ❤

  • @ajithks2489
    @ajithks248919 күн бұрын

    Abhishek❤️❤️❤️

  • @NoorAdhila_Official
    @NoorAdhila_Official18 күн бұрын

    ❤❤

  • @mesn111
    @mesn1116 күн бұрын

    God bless you 🙏🏻❤

  • @merlyjacob5087
    @merlyjacob50873 күн бұрын

    Proud of you Abi❤❤❤

  • @gokuls5641
    @gokuls564118 күн бұрын

    Abhiye 🔥

  • @EnglishElevationByOjasvi
    @EnglishElevationByOjasvi17 күн бұрын

    Nice video

  • @elizabethstephen3705
    @elizabethstephen37053 күн бұрын

    God bless you mone

  • @trendindianmasalafoodtrave8735
    @trendindianmasalafoodtrave873518 күн бұрын

    ❤❤❤

  • @aishwaryacs2924
    @aishwaryacs292418 күн бұрын

    Proud of u Abhishek

  • @nayanae9367
    @nayanae936718 күн бұрын

  • @anandmohan1729
    @anandmohan172918 күн бұрын

    😍😍

  • @mollyradhakrishnan7110
    @mollyradhakrishnan7110Күн бұрын

    You are grate

  • @reshmavalsan2280
    @reshmavalsan228018 күн бұрын

    Abhi❤❤

  • @jainjacob3764
    @jainjacob3764Күн бұрын

    God bless you monu

  • @user-ty9yd5uu1o
    @user-ty9yd5uu1oКүн бұрын

    നല്ലൊരു മോൻ❤❤❤

  • @RaheelMP-de7xx
    @RaheelMP-de7xx14 күн бұрын

    Jasmin❤️❤️❤️❤️

  • @shynishijushynishiju9221
    @shynishijushynishiju922111 күн бұрын

    Abhimone 🥰❤️❤️❤️❤️❤️

  • @kmcmedia5346
    @kmcmedia53462 күн бұрын

    👌👌👌😍

  • @SajiniSajini-ut2dr
    @SajiniSajini-ut2dr10 күн бұрын

    Big boss abilash active boy ❤❤❤❤❤💯

  • @dona_maria_
    @dona_maria_18 күн бұрын

    ❤❤️

  • @vijaylakshmik635
    @vijaylakshmik63513 күн бұрын

    Abhi ❤

  • @AbhishekJayadeepOfficial

    @AbhishekJayadeepOfficial

    12 күн бұрын

  • @rosamma3846
    @rosamma38467 күн бұрын

    Abhishék Super❤❤❤❤❤

  • @ushab5300
    @ushab530011 күн бұрын

    Abhishek mone nalla ishtam anu bigg boss vanna shesham ariyunne

  • @GROOK444
    @GROOK444Күн бұрын

    Abhi.mone love Amma.

  • @user-fb5yx3vp6x
    @user-fb5yx3vp6x12 күн бұрын

    👍👍👍

  • @Vaaayadiyu
    @Vaaayadiyu17 күн бұрын

    ❤❤❤👍🏻

  • @ravindranathankalavichirattil
    @ravindranathankalavichirattil3 күн бұрын

    Super monu nannai varum mone ഇതൊന്നും ഒരു കുറവല്ല മോനെ

  • @MerinMerin-sc6zj
    @MerinMerin-sc6zj3 күн бұрын

    ❤❤❤❤

  • @ashiqhamdhan8744
    @ashiqhamdhan874412 күн бұрын

    ❤❤❤nalla samsaram❤❤

  • @user-fr6lx7eb5p
    @user-fr6lx7eb5p3 күн бұрын

    ❤️❤️❤️❤️👍

  • @rajanps2534
    @rajanps25343 күн бұрын

    Abhi super

Келесі