BIG BOSS | ടാസ്കുകൾ ഏറ്റവും ഗംഭീരമായി ചെയ്തത് സീസൺ 5ൽ |

Ойын-сауық

#bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrockyinterview #bigbossjinto #bigbossjasmin #bigbossseason5 #bigbossseason5malayalam #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
BIG BOSS | ടാസ്കുകൾ ഏറ്റവും ഗംഭീരമായി ചെയ്തത് സീസൺ 5ൽ | #bigboss #akhilmarar #jasmin #jinto

Пікірлер: 87

  • @sanissani1356
    @sanissani135613 күн бұрын

    ഇത്രയും സീസൺ കണ്ടതിൽ ഏറ്റവും easy &cool ആയി കളിച്ച ആൾ മാരാർ ആണ് എനിക്ക് ആദ്യത്തെ 14ദിവസം വരെ ഏറ്റവും ഇഷ്ടം ഇല്ലാതിരുന്നതും മാരാർ നെയാണ്. പിന്നങ്ങോട്ട് വല്ലാതെ അങ്ങേരുടെ ഫാൻ ആയി 🔥

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @Dude0Dude
    @Dude0Dude13 күн бұрын

    മാരാർ ഫുൾ നെഗറ്റീവ് ആയി കേറി ഹീറോ ആയിട്ട് ഇറങ്ങിയ ജിന്ന്.. അത്രയും നെഗറ്റീവ് ആയി കേറി ആരും കപ്പ്‌ അടിച്ചിട്ടില്ല 🔥

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍👍❤️

  • @okbro5844

    @okbro5844

    11 күн бұрын

    Pinnallal❤

  • @sanissani1356
    @sanissani135613 күн бұрын

    വീണ്ടും സീസൺ 5ആദ്യം മുതൽ കാണാൻ തുടങ്ങി 🥰

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @muralinair7365
    @muralinair736513 күн бұрын

    Best season 5.Full entertainment

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @suparnaxavier1943
    @suparnaxavier194313 күн бұрын

    അഖിലിന്റെയും ശോഭടെയും സിമിങ് പുൾ സീൻ കണ്ടു നോക്ക് ... Day 39 episode 40 അഖിലിന്റെ തമാശ കണ്ടിട്ട് ദേഷ്യത്തിൽ ഇരിക്കുന്ന ശോഭ വരെയും ചിരിച്ചു പോയി...

  • @sudhi512

    @sudhi512

    13 күн бұрын

    അതെ

  • @UsualPsycho

    @UsualPsycho

    13 күн бұрын

    ❤️

  • @UsualPsycho

    @UsualPsycho

    13 күн бұрын

    കണ്ട് നോക്കം ❤️

  • @sobhanakunju7499
    @sobhanakunju749913 күн бұрын

    എന്ത് രസമായിരുന്നു അല്ലേ ആ സീസൺ ഒക്കെ കാണാൻ ഈ സീസണിൽ ഒറ്റ എണ്ണം ഇല്ലായിരുന്നു ഇതുപോലെ വെറുപ്പ് തോന്നുന്ന കുറേ മത്സരാർത്ഥികൾ മാത്രം അതുപോലെ എന്തു നല്ല ഗെയിമുകൾ ഒക്കെയായിരുന്നു കഴിഞ്ഞ സീസണിൽ

  • @UsualPsycho

    @UsualPsycho

    9 күн бұрын

    സത്യം

  • @nishasadasivan4526
    @nishasadasivan452613 күн бұрын

    Episode 28 29 കാണു...മാണിക്യക്കല്ല് game എപ്പിസോഡ് പൊളി ആണ്... എല്ലാവരും അതിന്റെ ചുറ്റും കുത്തിയിരുന്ന്.. മാറാരും ടീമും അത് ടീം പ്ലേ കളിച്ചു. എന്റർടൈൻമെന്റ് ഒപ്പം ഗെയിം പ്ലാൻ പൊളി ആണ്

  • @UsualPsycho

    @UsualPsycho

    13 күн бұрын

    കണ്ട് നോക്കം ❤️👍

  • @sobhanakunju7499
    @sobhanakunju749913 күн бұрын

    സത്യമാണ് സീസൺ 6il ലൈവ് കണ്ടാലെ എന്തെങ്കിലും മനസ്സിലാവു. ഞാൻ ആദ്യമായിട്ടാണ് സീസൺ 6il ലൈവ് കാണുന്നത് 4,5, എപ്പിസോഡ് മാത്രമേ കണ്ടിട്ടുള്ളൂഅതിൽ ഉള്ള മത്സരാർത്ഥികൾ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു റോബിൻ അഖില്‍മാരാർ ❣️❣️

  • @UsualPsycho

    @UsualPsycho

    9 күн бұрын

    ❤️❤️നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ് 👍🙏❤️

  • @sudhi512
    @sudhi51213 күн бұрын

    കഴിഞ്ഞ സീസൺ നല്ല entertainment ആയിരുന്നു.. ആ മാണിക്യ കല്ല് ടാസ്ക് ഒന്ന് കണ്ടു നോക്കു

  • @UsualPsycho

    @UsualPsycho

    13 күн бұрын

    ഉറപ്പായും കണ്ട് നോകാം ❤️👍

  • @i_am_sasi
    @i_am_sasi13 күн бұрын

    Season 5❤❤ Repeat value ❤️❤️

  • @UsualPsycho

    @UsualPsycho

    13 күн бұрын

    ❤️

  • @priyashaju3795
    @priyashaju379513 күн бұрын

    Court task.. Marar performance.. Uffff 🔥

  • @UsualPsycho

    @UsualPsycho

    13 күн бұрын

    കാണണം

  • @ajimole1070
    @ajimole107013 күн бұрын

    Njan ennale muthal bigg boss season 5 hotstaril kanan thudangi ,eppol episode 10 vare ayi,oru fllm kanunathilum feel ondu bigg boss season 5 kanan,Akhil marar super anu 😍

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍👍👍❤️

  • @GeethaVijay-dy9vz
    @GeethaVijay-dy9vz13 күн бұрын

    Season 4 Best season❤❤

  • @UsualPsycho

    @UsualPsycho

    13 күн бұрын

    ❤️കണ്ട് nokanam

  • @nishasadasivan4526
    @nishasadasivan452613 күн бұрын

    Rinosh ആ ടൈമിൽ ഒരു ന്യൂട്രൽ ഗെയിം ആയിരുന്നു... Safe and cool പ്ലേ... പക്ഷെ പുള്ളി വാ തുറന്നാൽ കുറച്ചു bad words വരും.. So അതോണ്ട് പുള്ളി controlled ആയിരുന്നു.. ഫാൻ base കൂടുതൽ ആയിരുന്നു.. But പുള്ളി last ആയപ്പോ skin disese കാരണം പുറത്തു പോയി

  • @UsualPsycho

    @UsualPsycho

    13 күн бұрын

    എനിക്ക് തോന്നി ഒരു സേഫ് ഗെയിംർ ആണെന്ന്

  • @nishasadasivan4526

    @nishasadasivan4526

    13 күн бұрын

    @@UsualPsycho Rinosh ഫൈനലിൽ കേറിയെങ്കിൽ വോട്ട് base മാരാർക്ക് ഒരു എതിരാളി ആയേനെ...അത് പോലെ തന്നെ വിഷ്ണു സാഗർ eviction unfair ആയിരുന്നു.... മാരാർക്കു first week എന്താണ് ബിഗ്‌ബോസ് games എന്ന് പറഞ്ഞു കൊടുത്തത് വിഷ്ണു ആണ്.. Almost എല്ലാവരും നല്ല contestents ആയിരുന്നു.... വോട്ട് ആർക്ക് കൊടുക്കണം എന്ന് കൺഫ്യൂഷൻ ആയിരുന്നു.... Toxicity കുറവുള്ള സീസൺ ആയിരുന്നു സീസൺ 5.TRP കുറവായതും അത് കൊണ്ടാവും...

  • @creativekids4688
    @creativekids468813 күн бұрын

    Marar the hero👍👍

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍❤️

  • @user-pv1nq1un5i
    @user-pv1nq1un5i12 күн бұрын

    Season 5 super aayirunnalle, 4,5 season kanan pattanjadu ippo nashttamayi thonunnu, Ende favorite 1 st season aanu

  • @UsualPsycho

    @UsualPsycho

    11 күн бұрын

    🙏👍

  • @UsualPsycho

    @UsualPsycho

    11 күн бұрын

    ഞാനും കാണാൻ തുടങ്ങി

  • @sanissani1356
    @sanissani135613 күн бұрын

    റിനോഷ് വെറും waste 😁

  • @UsualPsycho

    @UsualPsycho

    13 күн бұрын

    😂

  • @NishiMindBenders
    @NishiMindBenders13 күн бұрын

    Session four superb aayerunnu ❤

  • @UsualPsycho

    @UsualPsycho

    13 күн бұрын

    കണ്ട് നോക്കണം ❤️

  • @valsapaulose63
    @valsapaulose6313 күн бұрын

    Compares Robin Dilsha combo and Jasmine Gabri combo

  • @UsualPsycho

    @UsualPsycho

    13 күн бұрын

    sure👍

  • @abelgeoabraham6098
    @abelgeoabraham609813 күн бұрын

    jinto First Negative Kiurch Undayrunnu eppum Jinto Hero Ayi

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @muralinair7365
    @muralinair736511 күн бұрын

    Bigg boss winners top Marar. Season entertainment aayirunnu

  • @UsualPsycho

    @UsualPsycho

    10 күн бұрын

    yes👍

  • @bpaul9913
    @bpaul991313 күн бұрын

    Sorry Bro, സച്ചിൻ പണ്ട് കളിച്ച കളികൾ ഇപ്പോ പറഞ്ഞാൽ നമുക്ക് കേൾക്കാൻ സമയമുണ്ടാകില്ല, കാരണം നമ്മൾ ലൈവ് കണ്ട് സമയം കുറേ കളഞ്ഞവരാണ്. അതിനേക്കാൾ ടൈം വേസ്റ്റാണ് പഴയ ബിഗ്ബോസ്😂

  • @UsualPsycho

    @UsualPsycho

    13 күн бұрын

    😂😂😂😂 sry brother😂😂

  • @sobhanakunju7499
    @sobhanakunju749913 күн бұрын

    കണ്ടില്ലല്ലോ എന്ന് നോക്കിയിരിക്കുകയായിരുന്നു 😄🌹

  • @UsualPsycho

    @UsualPsycho

    9 күн бұрын

    🙏

  • @shantydominic9634
    @shantydominic963413 күн бұрын

    Akhil kittiya avasaramokke anandhakaramakkan sramichu

  • @UsualPsycho

    @UsualPsycho

    13 күн бұрын

    🙏👍

  • @okbro5844
    @okbro584411 күн бұрын

    Season2. Rajith sir eyalude season ann njn fullum kandttullu❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂

  • @sidhiqueamachal1567
    @sidhiqueamachal156712 күн бұрын

    Ellaperum arappode kandirunna oral bigbossil kayari rajav ayi thirich vannittund ath dr rejith kumar aanu

  • @UsualPsycho

    @UsualPsycho

    12 күн бұрын

    🙏

  • @uppaummarasheed8791
    @uppaummarasheed879113 күн бұрын

    ❤❤❤❤❤❤❤

  • @UsualPsycho

    @UsualPsycho

    13 күн бұрын

    🙏

  • @vinayck007
    @vinayck00713 күн бұрын

    bro, episode inte highlight portions ellam vech react cheyy..powlikum but cut scenes inte duration kurach kuracha nallathayirikum..

  • @UsualPsycho

    @UsualPsycho

    13 күн бұрын

    bro...ella video sum edukan patila broo...copyright adikununde....njan duration kurakan ini sradhikam....🙏 anyways Thanks brother👍

  • @shantydominic9634
    @shantydominic963413 күн бұрын

    Marare mansilakkan sobakku sadhichittilla ithuvare avaloru serious person pakshe akkhilnu avale nannayariyam onnamathethan kazhiyathathinte vedana orikkalum anyillla

  • @UsualPsycho

    @UsualPsycho

    11 күн бұрын

    👍

  • @abelgeoabraham6098
    @abelgeoabraham609813 күн бұрын

    Akhila Marar and Jinto Akathesham Oru BackGround Vnnavar Thanne,Akhil Marar and Jinto kurch Vithaysam und ,Akhil Marar and Jinto Hero Thanne

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @muralinair7365
    @muralinair736511 күн бұрын

    Akhil brilliant and knowledgeable person. Level vere. Athrakkum vote kittiya vere contestant illa

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @abelgeoabraham6098
    @abelgeoabraham609813 күн бұрын

    Season 5 Best Season Ayrunnu,E Season 6 Entertainment Illayrunno,,Arjun Arod Sneham illayrunnu

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @ajimole1070
    @ajimole107013 күн бұрын

    Akhilinte wifum makkalum varunna episode kanane,Akhilenodu kooduthal esttam thonum

  • @UsualPsycho

    @UsualPsycho

    11 күн бұрын

    കണ്ടിരുന്നു. ..നല്ല രസം ഇണ്ടായിരുന്നു

  • @sushamavk9690
    @sushamavk969013 күн бұрын

    കള്ളൻ ജിന്റോയും, പൊട്ടൻ സായി യും 😂

  • @sanissani1356

    @sanissani1356

    13 күн бұрын

    മൂക്കള ജാസൂവും ഫേക്ക് അർജുനും

  • @UsualPsycho

    @UsualPsycho

    13 күн бұрын

    😂😂😂

  • @UsualPsycho

    @UsualPsycho

    13 күн бұрын

    😂😂😂😂😂

  • @johnalexandera
    @johnalexandera13 күн бұрын

    Bro episode paranjathu correct alla 60 alla

  • @UsualPsycho

    @UsualPsycho

    13 күн бұрын

    enike thoni broo...but hotstaril 60 enna kandathe

  • @MMpriyaaa
    @MMpriyaaa13 күн бұрын

    Season 1❤ Innum S1 thatt thaanu thanne erikkum.. pinne S5,S4,S2,S3,S6

  • @UsualPsycho

    @UsualPsycho

    13 күн бұрын

    👍

  • @divyasoman1203
    @divyasoman120311 күн бұрын

    അപ്പോൾ താങ്കൾ സീസൺ 1 to 4 കണ്ടിട്ടില്ലേ ഫുൾ.. 😜

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ഇല്ലാ

  • @ansiya6660
    @ansiya666013 күн бұрын

    റിനോഷ് പേര് കിട്ടുന്നില്ല പൂക്കട്ടെ കാവടി ആ combo വെറുപ്പിരായിരുന്നു..... കള്ളകഥപറഞ്ഞു എയറിൽ കയറിയ ചേട്ടൻ 😂😂

  • @UsualPsycho

    @UsualPsycho

    13 күн бұрын

    😂😂😂 ahhaa agane oke oru kadha indoo😂👍

  • @mihaz6203
    @mihaz620313 күн бұрын

    Content kshamam aano… 😜😜 Kurach rest eduthoode 😂😂

  • @Cinemakallan

    @Cinemakallan

    13 күн бұрын

    mattulavare Kshamam kande pidikan nilkathe swantham ayite enthegilum cheythude😂

  • @UsualPsycho

    @UsualPsycho

    13 күн бұрын

    ആടാ ഭയങ്കര കോൺടെന്റ് ക്ഷാമം ആണ് 😂😂😂 അതോണ്ട് ദിവസം 3 വീഡിയോ ഇടാൻ പറ്റുന്നോള്ളൂ 😂

Келесі