ഭക്ഷണശേഷം രണ്ടുമിനിറ്റ്‌ ഇങ്ങനെ ചെയ്താൽ ഷുഗർ ജീവിതത്തിൽകൂടില്ല 500 ഉള്ളത് 100 ആകും Dr Manoj Johnson

Тәжірибелік нұсқаулар және стиль

ഭക്ഷണശേഷം രണ്ടുമിനിറ്റ്‌ ഇങ്ങനെ ചെയ്താൽ ഷുഗർ ജീവിതത്തിൽകൂടില്ല 500 ഉള്ളത് 100 ആകും Dr Manoj Johnson
#drmanojjohnson #baijusvlogs #drshimji #drrajeshkumar

Пікірлер: 321

  • @abdulrahmanelliyan7562
    @abdulrahmanelliyan7562Ай бұрын

    ഇത് ശ്രദ്ധിച്ച് കേൾക്കുന്നവർ ക്ക് ഏറ്റവും Use full ആയ പഠ നാർഹവും .....❤

  • @kumarkumar-rl5rb
    @kumarkumar-rl5rb2 ай бұрын

    Very valuable massage ❤thank you

  • @Moossa-eq3xj
    @Moossa-eq3xj2 ай бұрын

    Enghanathe arive paranghutharunnathin orayiram nanni sir

  • @sreedevipv5144
    @sreedevipv51442 ай бұрын

    നല്ല അറിവുകൾ തന്നതിന് വളരെ നന്ദി സന്തോഷം ഡോക്ടർ

  • @hameedetk3128
    @hameedetk31282 ай бұрын

    Ishtamillathavar kanandaa😊....Thanks Dr...good

  • @mathewchathamalil6376
    @mathewchathamalil63763 ай бұрын

    ഡോക്ടർ പറയുന്ന കാര്യങ്ങൾ ശെരി ആണ് യൂട്യൂബ് കേൾക്കുന്നത് കുറെ പ്രയോജനം ചെയ്യുന്നുണ്ട്

  • @omaskeralakitchen6097
    @omaskeralakitchen60972 ай бұрын

    Thankuuuu Doctor Good Information 👍👌

  • @sreekalant9503
    @sreekalant95032 ай бұрын

    Thank you ഡോക്ടർ

  • @suseelanair6500
    @suseelanair65002 ай бұрын

    Good advice.Thank you doctor

  • @geethassankar6377
    @geethassankar63772 ай бұрын

    Very much informative 🙏

  • @asasinambiar6860
    @asasinambiar6860Ай бұрын

    വളരെ വളരെ നല്ല ടെക്‌നിക് ആണ്. ഞാൻ പരീക്ഷിച്ചു വിജയിച്ചു. നന്ദി ഡോക്ടർ 🙏🏻

  • @DileepKumar-pd1li
    @DileepKumar-pd1li3 ай бұрын

    നല്ല വിവരണം.

  • @beenaanand8267
    @beenaanand82673 ай бұрын

    Very good information 👏👏👍

  • @jacobm.v4717
    @jacobm.v4717Ай бұрын

    Doctore othiri nandhi, nice explanation

  • @Moossa-eq3xj
    @Moossa-eq3xj2 ай бұрын

    Very good information Thang you sir

  • @venmaanto8252
    @venmaanto82522 ай бұрын

    Well done doctor thank you

  • @shijojoseph6494
    @shijojoseph64942 ай бұрын

    Very useful

  • @jahangheermoosa5685
    @jahangheermoosa568527 күн бұрын

    നന്ദി ഡോക്ടർ

  • @puspakrishnan3746
    @puspakrishnan37463 ай бұрын

    Good Message

  • @philominageorge2863
    @philominageorge28632 ай бұрын

    ശരിയാ ഡോക്ടറെ ഒന്നു കാണാൻ സാധിക്കാത്തത് വളരെ സങ്കടകരമാണ്

  • @daisyjose7489
    @daisyjose74892 ай бұрын

    Good message 🙏

  • @user-ks6ng5iy3e
    @user-ks6ng5iy3eАй бұрын

    Good message

  • @ushakumar3536
    @ushakumar35362 ай бұрын

    Dr what u said is absolutely correct.... Strengthening the muscles is a good remedy....

  • @jayasreenamboothiri592
    @jayasreenamboothiri5923 ай бұрын

    Dr super 👌 🙏🏻

  • @shilamathew6462
    @shilamathew6462Ай бұрын

    Thank you doctor for the valuable information 🙏

  • @thankappantk3539
    @thankappantk35392 ай бұрын

    Good 😊information popo

  • @arunvp166
    @arunvp1662 ай бұрын

    Hi Dr can you do video about relation between exercise and education...?

  • @prakashk.p9065
    @prakashk.p90652 ай бұрын

    Informative and useful ❤❤❤❤

  • @dailyrichsainafoodproducts4061
    @dailyrichsainafoodproducts40612 ай бұрын

    Tkz Dr

  • @ManojKp-qu8cm
    @ManojKp-qu8cmАй бұрын

    Good information , thank you Dr....

  • @susammas3106
    @susammas31063 ай бұрын

    Very good. God bless🙏

  • @sujathaaravind
    @sujathaaravind2 ай бұрын

    Dr Ente kaaryam pokka kanninu Mangal undu kaalinu maravippum pukachilum undu

  • @jayasajeev6472
    @jayasajeev64722 ай бұрын

    Thanks dr. ❤️

  • @drrenukam1389
    @drrenukam1389Ай бұрын

    Good advice doctor 🙏

  • @beenajohny21
    @beenajohny21Ай бұрын

    Thanks doctor

  • @MollyZacharia
    @MollyZacharia2 ай бұрын

    വെരി ഗുഡ് informatoon

  • @tynimathew8223
    @tynimathew82233 ай бұрын

    Good information 👍

  • @rosilymartin9117

    @rosilymartin9117

    2 ай бұрын

    Thank you doctor 9:37

  • @muhammedshah8026
    @muhammedshah80262 ай бұрын

    Thank you for this video

  • @lissyjames8365
    @lissyjames83653 ай бұрын

    Good information Thankyou Doctor

  • @ManojAP
    @ManojAP2 ай бұрын

    thank you doctor

  • @lopezmunambath658
    @lopezmunambath6582 ай бұрын

    Because of his videos i got a lot of benefits.

  • @saleenalalu2507
    @saleenalalu25072 ай бұрын

    Thank u dr very good information

  • @baburajpp3891
    @baburajpp38912 ай бұрын

    സംഭവം കൊള്ളാം. വിവരണം വലിച്ച് നീട്ടി ഹോ..

  • @rajeevank752
    @rajeevank752Ай бұрын

    Thank you doctor

  • @Jhansy-xw3vi
    @Jhansy-xw3viАй бұрын

    Thank you Sir

  • @mathewsebastian8927
    @mathewsebastian89272 ай бұрын

    Useful information. Make it short

  • @user-it4oz5mw7m
    @user-it4oz5mw7m2 ай бұрын

    Sir,, you are great absulutly

  • @muralidharank.v.1529
    @muralidharank.v.15292 ай бұрын

    Thanks for your comments.

  • @user-ey1vi7xy6g
    @user-ey1vi7xy6g3 ай бұрын

    Thanku Dr, 🙏

  • @rajeshd.s.2439

    @rajeshd.s.2439

    2 ай бұрын

    ഒരുപാടു ഇതുപോലുള്ള videos കാണാറുണ്ട്. വെറുതെ ഈ ടെക്‌നിക്‌ ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു വെച്ചു. ഓഫീസിൽ നിന്നും ആദ്യ രണ്ടു ദിവസം തന്നെ sugar level കുറഞ്ഞ് തല കറങ്ങിയാണ് വീട്ടിൽ വന്നത്. അത്‍ഭുതകരമായ മാറ്റം. 👍🏻

  • @sabugeorge1355
    @sabugeorge1355Ай бұрын

    Thanks Doctor ❤

  • @sivmohanaryan6143
    @sivmohanaryan61433 ай бұрын

    Great👍🥰

  • @Whoops60707
    @Whoops60707Ай бұрын

    Thank u dr

  • @shobhaduncan6733
    @shobhaduncan67332 ай бұрын

    Seeimg your videos i was very impressed, so went to the clinic, unable to see Dr. Manoj, saw junior dr.. Got some subliments which are expensive... In short not satisfied seeing junior drs... If dr iself give sone contacts with patients that will be usuful

  • @ranichandra100
    @ranichandra10021 күн бұрын

    Nice Advice Doctor 👍🏻

  • @MeelaSony-re8mr
    @MeelaSony-re8mr2 ай бұрын

    Your speaking vlog very useful🎉❤

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46293 ай бұрын

    ❤താങ്ക്സ് 👌👌👍🙏

  • @Hiux4bcs
    @Hiux4bcs2 ай бұрын

    Good One 🎉🎉

  • @shijachacko6272
    @shijachacko62723 ай бұрын

    Good information

  • @srjessy7335
    @srjessy73352 ай бұрын

    ഉപകാരപ്രദം.❤

  • @user-rx4zs2sy3w
    @user-rx4zs2sy3w2 ай бұрын

    :very useful vedio.

  • @jayasreep5712
    @jayasreep57122 ай бұрын

    👍good

  • @radhikaka2973
    @radhikaka297321 күн бұрын

    Very correct and True Thank u Somuch ur mes

  • @lissyvarghese3557
    @lissyvarghese35572 ай бұрын

    Uric koodunnu.medicine kazhikumbol kurayum. Veedum pinneyum koodum.

  • @girijat7342
    @girijat734222 күн бұрын

    Dr, vericose ullevr protein kurekanamennane ayurveda dr, s pareyunnathe corect ano njan epol agne follow cheyyukayane pakshey ente skins chulungunnu, protein kureyunnathano

  • @balakrishnanp9341
    @balakrishnanp93412 ай бұрын

    Please show that excercise when you talk about any particular excercise. It will be easy for the viewers to understand. Thank you.

  • @bennyvarghese9550
    @bennyvarghese955025 күн бұрын

    സംസാരം ഒരു ബോറുമില്ല ❤️

  • @jessysamuel2819
    @jessysamuel281924 күн бұрын

    Dr. Please onnu parayoo. Kai viralinteyum left kaliteyum bela kuravinu Kottarakarayil clinic undo. Ente veedu Punalur Aanu.

  • @padmakumarcr2739
    @padmakumarcr2739Ай бұрын

    ഇതു കാണുന്നത് പ്രമേഹം മൂലം കഷ്ടപ്പെടുന്ന ആളുകളാണ്. താങ്കളുടെ സന്തോഷം കണ്ടിട്ട് അസുഖം വരുന്നത് ഒരു ഭാഗ്യമാണെന്ന് തോന്നുന്നു.

  • @sarasuchacko958
    @sarasuchacko958Ай бұрын

    Wow Dr,u are making life easier for those who are indoors after surgery or rest by exercising calf muscle.A new knowledge for me as I was onthe look out for something like this bcoz l had pm implant a month ago.

  • @ravikrishnangopalakrishnan5713
    @ravikrishnangopalakrishnan57132 ай бұрын

    Thanks for the information 🙏

  • @nicknameshanu9088
    @nicknameshanu90883 ай бұрын

    Hai😊

  • @UshaKarat-pp1uj
    @UshaKarat-pp1uj3 ай бұрын

    👍👍

  • @naseerhussain2333
    @naseerhussain2333Ай бұрын

    Brevity is the soul of wit

  • @user-ez4wt3nl3u
    @user-ez4wt3nl3uАй бұрын

    Good

  • @swapnacappi-dc5rb
    @swapnacappi-dc5rb2 ай бұрын

    Dr എന്ത് രസമായിട്ടാ പറഞ്ഞു തരുന്നേ എനിക്ക് ഒത്തിരി ഇഷ്ടം 👍👍👍👍👍❤️❤️❤️❤️❤️🥰

  • @christkinghoneyvlogs1993
    @christkinghoneyvlogs19933 ай бұрын

    400റബ്ബർ മരം ടാപ്പിങ് ചെയുന്ന ആളുകൾ.. പിന്നെ വേറെ എന്ത് cheyyan

  • @lathasrikuttan3249
    @lathasrikuttan32492 ай бұрын

    Pls visit Wally once in all branches doctor Junior doctors are not experienced. So patients are not at all happy

  • @sethumadhavank8029
    @sethumadhavank80292 ай бұрын

    👍🏻👍🏻👍🏻വളരെ നല്ല മെസ്സേജ്

  • @thesliyaramees9270
    @thesliyaramees927016 күн бұрын

    Thank uhhh❤❤❤

  • @nishasanal4933
    @nishasanal49332 ай бұрын

    Lot of thanks

  • @kuhisoopy9622
    @kuhisoopy96222 ай бұрын

    Dr. Thank you so much. Enikk ippo 47 vayass, 17 yr aayi Sugar, paarambaryam, Dr paranhapole Aake Shoshichpoyi shareeram, Shape polum maarippoyi, kaaycha mangunnund, But Thimiram illa, Sholder Moving Prblm, Back bgaagatheykk Kai aakkikkooda, nalla Pain, ennaalum ithil paranhapole Sugar Level normal aakum Daily 2 Thavana Gulika kayichaal, exercise edukkaanpolum ksheenam aan, enthacheyyanam Dr, Gulika maattano? Dr Consult cheyyaan Kozhikkode varunnundo? DPrtn powder vaangi kayichaalo? 🤔

  • @sreekalasmmini
    @sreekalasmmini3 ай бұрын

  • @jayaluke2943
    @jayaluke29433 ай бұрын

    ഡോക്ടറിന്റെ advices very useful ആണ് പക്ഷെ ക്ലിനിക്കിൽ ചെന്നാൽ ഡോക്ടറിനെ കാണാൻ കിട്ടില്ല. വളരെ ദൂരം യാത്ര ചെയ്ത് ഡോക്ടറിനെ കാണാൻ ചെന്ന എന്റെയും ഫാമിലിയുടെയും അനുഭവം ആണ്. അതോടെ ഞങ്ങൾ ഈ പരിപാടി നിർത്തി.

  • @INNIFASHIONHIGHQUALITYLOWPRICE

    @INNIFASHIONHIGHQUALITYLOWPRICE

    3 ай бұрын

    മനോജ് ഡോക്ടറെ മാത്രം കാണണം എന്ന വാശിപിടിക്കുന്നത് കൊണ്ടാണ് കുഴപ്പം ഇയാളുടെ ക്ലിനിക്കിൽ വേറെ ഡോക്ടർമാരുണ്ടല്ലോ ഡയറ്റ് ഫോളോ ചെയ്യുക എന്നതാണ് പ്രധാനം അല്ലാതെ അദ്ദേഹത്തെ കാണണം എന്ന് വാശി പിടിക്കുകയല്ല വേണ്ടത്

  • @vishnu429

    @vishnu429

    3 ай бұрын

    iyal fake doctor aanu. 😅 atha

  • @smithaplkd5038

    @smithaplkd5038

    3 ай бұрын

    Ella clinic lum.. monthly twice enghilum onnu vannal nannayirunnu.promation paripadi mathramayi poyal nighalea aarkum viswasam illathea aavum athondanu parayunnath

  • @AsokkumarKumar-yf2bg

    @AsokkumarKumar-yf2bg

    3 ай бұрын

    യൂ ട്യൂബിൽ നിന്ന് അതിൽ കൂടുതൽ കിട്ടും 😄😄😄

  • @foodandtravelbydaulathniza

    @foodandtravelbydaulathniza

    2 ай бұрын

    Lag cheyyathe karyagal paranjal nannayirunnu

  • @kpantonyantony
    @kpantonyantony2 ай бұрын

    Too talkative.

  • @manjugilbert1502
    @manjugilbert15023 ай бұрын

    ❤❤❤❤❤❤

  • @ashafk3715
    @ashafk37152 ай бұрын

    ❤❤❤❤

  • @saleenalalu2507
    @saleenalalu25072 ай бұрын

    ❤❤

  • @user-nf8zt4zn2t
    @user-nf8zt4zn2t3 ай бұрын

    Dr superrrrr

  • @manjubabu362
    @manjubabu362Ай бұрын

    കളമശ്ശേരിയിൽ വന്നാൽ കാണാൻ പറ്റുമോ ഡോക്ടർ

  • @purushuuthaman6161
    @purushuuthaman61613 ай бұрын

    🙏🙏🙏

  • @bannanizam5200
    @bannanizam52002 ай бұрын

    ❤❤❤

  • @ashrafmannayil6778
    @ashrafmannayil6778Ай бұрын

    👍🏻

  • @manikandakumarm.n2186
    @manikandakumarm.n21862 ай бұрын

    ❤️🙏

  • @user-qq4cy3zx2u
    @user-qq4cy3zx2u2 ай бұрын

    Restless leg syndrom ഉള്ള എനിക്ക് ഇത് പ്രയോജനം ആണോ dr?

  • @paruskitchen5217
    @paruskitchen52172 ай бұрын

    😊🎉❤

  • @saraphiliph8423
    @saraphiliph84232 ай бұрын

    Introduction kurachu koode?

  • @salihasalihaaboobacker5889
    @salihasalihaaboobacker58893 ай бұрын

    Naav thripp und athina patti onn parann tharamo

  • @rosystephen3356
    @rosystephen33562 ай бұрын

    Thank you doctor for this information.

  • @malluflowers7863
    @malluflowers78633 ай бұрын

    6:14 👍🇸🇦🇸🇦🇸🇦💚💚

  • @rpvpv8898
    @rpvpv88982 ай бұрын

    ഡോക്ടർ പറഞ്ഞത് പ്രകാരം ആണെങ്കിൽ പണ്ട് കാലത്തെ തയ്യൽ ജോലി ചെയ്യുന്നവർക്ക് ഷുഗർ വരാൻ പാടില്ലല്ലോ 😀

  • @abdulhakkim8569

    @abdulhakkim8569

    2 ай бұрын

    😂😂

  • @iamanindian7307

    @iamanindian7307

    2 ай бұрын

    വലിയ കണ്ടുപിടിത്തം

  • @josemary9046

    @josemary9046

    2 ай бұрын

    Budhi koodiyathinte kuzhapm analle

  • @nair3269

    @nair3269

    2 ай бұрын

    പണ്ടുകാലത്ത് ഇത്ര ഷുഗർ പ്രോബ്ലം ആർക്കും ഇല്ലായിരുന്നു. തയ്യൽകാർക്കും ആ പണി നിർത്തി വീട്ടിൽ വെറുതേ ഇരുന്നു തുടങ്ങിയപ്പോൾ ഷുഗർ പിടികൂടി. ഞാനും ഈ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട് പക്ഷേ ജൂനിയർ സിനെയാണ് കിട്ടിയത്. എന്നാലും ഇവരുടെ ട്രീറ്റ്മെന്റ് കൊണ്ട് സുഖമായ രണ്ടു മൂന്നു പേരെ എനിക്കറിയാം. എനിക്ക് പക്ഷെ മുഴുവൻ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റിയില്ല. അഡ്രസ്സ് മാറിയത് അറിയാതെ പോയി. പിന്നെ സമയവും ഉണ്ടായിരുന്നില്ല. അവിടുത്തെ തിരക്ക് കണ്ടാൽ മതിയല്ലോ.

  • @rijilvachu

    @rijilvachu

    2 ай бұрын

    കാല് മാത്രം അനക്കിയത് കൊണ്ട് പ്രയോജനമില്ല. മുഴുവൻ ശരീരവും അറിയിത്തക്ക വിധത്തിൽ ആയിരിക്കണം

Келесі