ഭർത്താവിന് അപകടം പറ്റി; മറ്റ് മാർഗങ്ങളില്ല; കള്ള് ചെത്ത് തൊഴിലാക്കി വീട്ടമ്മ

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 170

  • @saifzain923
    @saifzain9234 жыл бұрын

    ഇടറിയ വാക്കുകളോടുള്ള ആ ചിരി.. കണ്ണ് നിറച്ചു. ഇതൊക്കെയാണ് പെണ്ണ്.😘💪✊

  • @AnilKumar-zi2jc

    @AnilKumar-zi2jc

    4 жыл бұрын

    Sariya cheachi grait salute

  • @jayasreekr6607
    @jayasreekr66074 жыл бұрын

    എല്ലാ സുഖങ്ങളും ഉണ്ടായിട്ടും ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു പോകുന്ന ഈ കാലത്ത് എല്ലാ സ്ത്രീ കൾക്കും ഒരു പ്രചോദനം ആവട്ടെ ഇവരുടെ ജീവിതം....

  • @beautifulsong1439

    @beautifulsong1439

    4 жыл бұрын

    അതേ

  • @satharnaaz3322

    @satharnaaz3322

    4 жыл бұрын

    ശെരിയാണ്.. സുഖങ്ങളുടെ മസ്തിൽ ഇരിക്കുമ്പോൾ ഇത്തരം ആളുകളെ ഒന്ന് കാണുന്നത് എന്ത് കൊണ്ടും നല്ലതാണ്..

  • @user-bn5wi2fg9w

    @user-bn5wi2fg9w

    4 жыл бұрын

    Jayasree KR 👌

  • @haneefsa3980

    @haneefsa3980

    3 жыл бұрын

    Jayasree👍👍👍👌

  • @sillytalkz5306

    @sillytalkz5306

    3 жыл бұрын

    the iron ledy

  • @rjkl2856
    @rjkl28564 жыл бұрын

    സർക്കാർ ഇവർക്ക് പോലീസിൽ ജോലി കൊടുക്കണം ഇത്തരം വനിതകളാണ് നമ്മുടെ കരുത്തു

  • @ykmykm4326

    @ykmykm4326

    4 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ' നല്ലത് മാത്രം വരട്ടെ .

  • @sreejithvk8478

    @sreejithvk8478

    4 жыл бұрын

    പട്ടാളത്തിൽ ആയാലോ

  • @anshadmuhammad7815

    @anshadmuhammad7815

    4 жыл бұрын

    ഒരു auto വാങ്ങാൻ എങ്കിലും സഹായിച്ചാൽ മതിയെന്നു

  • @DeepuDeepu-qq8gl

    @DeepuDeepu-qq8gl

    4 жыл бұрын

    K

  • @DeepuDeepu-qq8gl

    @DeepuDeepu-qq8gl

    4 жыл бұрын

    @@sreejithvk8478 pavagala kali akkalu nee eranakulathe anagil mulapariyar onnu takrnal mati neyum ithu pola akum

  • @sreejiththoniyanudma5326
    @sreejiththoniyanudma53264 жыл бұрын

    സത്യം പറയാമല്ലോ.... ശരിക്കും കരഞ്ഞു പോയി...... ഇവരൊക്കെ ആണ് യഥാർത്ഥ സ്ത്രീകൾ......ഇവർക്കൊക്കെ ആണ് യഥാർത്ഥത്തിൽ സഹായങ്ങൾ അതിക്കേണ്ടത്..

  • @kenzasworld5138

    @kenzasworld5138

    4 жыл бұрын

    അതേ

  • @firozthurakkal1251

    @firozthurakkal1251

    3 жыл бұрын

    കൂറേ സ്ത്രീ സംഘടന ഉണ്ടെല്ലോ ഇവരെ ഒന്ന് സഹായിക്കുമോ. പ്ലീസ് 🙏🙏🙏

  • @abidmalu7986

    @abidmalu7986

    3 жыл бұрын

    അതെ

  • @asiftkpnk1711
    @asiftkpnk17114 жыл бұрын

    ഞമ്മളെ സർക്കാർ കോടീശ്വരന്മാരെ സഹായിക്കുന്ന തിരക്കിലാണ്

  • @rajeshmm749

    @rajeshmm749

    3 жыл бұрын

    Sathyam

  • @muhammedali7620
    @muhammedali76204 жыл бұрын

    ഇത്തരം നിസ്സഹായാവസ്ഥയിൽ കഴിയുന്നവർക് വേണ്ടി സർക്കാർ തലത്തിൽ ഏതെങ്കിലും പദ്ധതികളിൽ ഉൾപ്പെടുത്തി ആസ്ത്രീക് മറ്റെന്തെങ്കിലും തൊഴിൽ കൂടുത്തുകൂടെ

  • @babuk1211
    @babuk12114 жыл бұрын

    ഭർത്താവുണ്ടായിട്ടും കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന സ്ത്രീകൾ കണ്ടു പടിക്കട്ടെ. നമ്മുടെ അഭിമാനമാണ് ഈ... ചേച്ചി... love u💟

  • @user-lc1br8nr4q
    @user-lc1br8nr4q4 жыл бұрын

    തല കുനിക്കുന്നു... പെങ്ങളുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ... നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നു പെങ്ങൾക്ക് നല്ലൊരു ജോലി ലഭിക്കാൻ..

  • @takkyamusaffh9533
    @takkyamusaffh95334 жыл бұрын

    തോല്കരുത് സഹോദരി എവിടെയും തല ഉയർത്തി നില്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sumism5800
    @sumism58004 жыл бұрын

    സ്വന്തം തല്ലിക്കൊന്നു ജോലി കൊടുക്കുന്ന സർക്കാരേ... ഇങ്ങനെ ഉള്ളവർക്ക് വല്ലതും കൊടുത്തൂടെ...

  • @saleemca3066
    @saleemca30664 жыл бұрын

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും ജീവിതത്തിൽ ഒരിക്കലും പിന്നോട്ടില്ല എന്ന് വാശിയോടെ ജീവിക്കുക ok

  • @harisksd6333
    @harisksd63334 жыл бұрын

    ചേച്ചി...... വിഷമിക്കേണ്ട.. നല്ലൊരു ജോലി ഇ കിട്ടും...

  • @vipinsasidharan537

    @vipinsasidharan537

    4 жыл бұрын

    Ithum nalloru joliyaanu haris nte achanum ithaayirunnu joli kaipunnyavum kazhivum arivum undel it's a good job ...orupaadu paisa undaakkaam pinne pennungal ee feildil illa athukondu ee chechiyodu aaradhana thonnunu aa chechikku nalla confident undu athmadhyryam undu allathe avarkku athinu saadhikkilla njan cheythittundu ee joli valare sradha venam illel jeevan pokum but enikku pediyillaarnnu mele keriyirunnaal ellaavadem kaanaan athoru rasamaaa

  • @Born2eat4
    @Born2eat44 жыл бұрын

    ആ ചിരി ഉണ്ടല്ലോ 😍😍😍 ശെരിക്കും നിങ്ങളുടെ ആരാധിക ആയിപോയി ചേച്ചി 😘

  • @Suji1961

    @Suji1961

    4 жыл бұрын

    മിക്ക കമന്റ്‌ ബോക്സിലും കാണാലോ കുമ്പിടിയുടെ പെങ്ങൾ വല്ലോം ആണോ?

  • @sukumaransuku7448
    @sukumaransuku74484 жыл бұрын

    പാവം സങ്കടങ്ങൾ ഉള്ളിലൊതുക്കി പൊട്ടി ചിരിയ്ക്കുന്നു നമ്മളിൾ എത്ര പേർക്ക് കഴിയും ഇങ്ങനെ

  • @user-gd8lj5by2g
    @user-gd8lj5by2g4 жыл бұрын

    ഇടറുന്ന വാക്കുകളോടെ മറുപടി ... ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ട് ...😊

  • @inmyveins9136
    @inmyveins91364 жыл бұрын

    പെങ്ങളെ നമിക്കുന്നു.. എനിക്ക് തരാൻ ഒന്നുമില്ല നല്ലത് വരട്ടേ

  • @user-bn5wi2fg9w

    @user-bn5wi2fg9w

    4 жыл бұрын

    Dhinil Pd 👌

  • @noorudheenqatar2072
    @noorudheenqatar20724 жыл бұрын

    പാവം സഹോദരി.. അള്ളാഹു അനുഗ്രഹിക്കട്ടെ 😢😢😢

  • @ashalpappan452
    @ashalpappan4523 жыл бұрын

    ഇതൊക്കയാണ് യഥാർത്ഥ ഫെമിനിസം ❤respect

  • @bijukuttan1287
    @bijukuttan12874 жыл бұрын

    Big Salute chechi 🙏🙏🙏🌹🌹🌹🌹🌹

  • @sjjoseph84
    @sjjoseph844 жыл бұрын

    Brave !! Good luck.

  • @sirajponnanisiraaj7906
    @sirajponnanisiraaj79064 жыл бұрын

    ഇവരെ ഫിറോസ് കുന്നുംപറമ്പിലിന്റെ ശ്രദ്ദയിൽ പെടുത്തി എന്തെങ്കിലും ചെയ്തു കൊടുക്കുക

  • @rahnacp1777

    @rahnacp1777

    4 жыл бұрын

    Yenthinnu... Anthasayitt arudem mumbil kai neettathe adhwanich jeevikkunnu avar... thalaraathe.... Jeevitham vazhi muttiyavark firos sahayamakatte... Enghane ullavark..dhairyam koduthaal mathi... Oraldem oudharyam vendaa... Avar thala uyarthi jeevikkatte

  • @iqbal2202

    @iqbal2202

    4 жыл бұрын

    ഫിറോസ് ഇപ്പൊ സാദാരണ കേസ് എടുക്കാറില്ല

  • @vinojmadhavanmadhavan7323

    @vinojmadhavanmadhavan7323

    4 жыл бұрын

    🙄🙄🙄🙄🙄🙄🙄🙄

  • @shanusha5914

    @shanusha5914

    4 жыл бұрын

    എന്തിന്

  • @firozthurakkal1251

    @firozthurakkal1251

    3 жыл бұрын

    @@rahnacp1777.. നീ ഭർത്താവ് മോന്നിച്ചു കഴിയുകയാവും. അന്നത്തിനു ഒരു മുട്ടും വരാതെ.

  • @shyammohan564
    @shyammohan5644 жыл бұрын

    God bless u chechi 😊😊

  • @hellooohaiii
    @hellooohaiii3 жыл бұрын

    Oru nanavum thonnan illa chechiyude pani nallathanu 😘😘😘😘

  • @sabumathai4039
    @sabumathai40393 жыл бұрын

    god bless you sister

  • @lateeflateef3805
    @lateeflateef38054 жыл бұрын

    God bless you my sister

  • @noeltech1427
    @noeltech14274 жыл бұрын

    God bless you..

  • @ansarashraf3872
    @ansarashraf38724 жыл бұрын

    You are Great Dear Sister 😢

  • @abeerali1856
    @abeerali18564 жыл бұрын

    God bless you sis.... ✌️..

  • @rahulkprahulkandamparambil5145
    @rahulkprahulkandamparambil51454 жыл бұрын

    God bless u chechi

  • @mohammedrafath3370
    @mohammedrafath33704 жыл бұрын

    Hats of

  • @shemeerjJm
    @shemeerjJm4 жыл бұрын

    adipoli

  • @binithparambath
    @binithparambath4 жыл бұрын

    salute chechi

  • @dennismanickam9472
    @dennismanickam94724 жыл бұрын

    God bless you

  • @salimsreyas8751
    @salimsreyas87512 жыл бұрын

    ഈ സഹോദരിയെ കൈരളിയുടെ പ്രത്യേക പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.നിഷ്കളങ്ങയാ ആ സഹോദരിയുടെ ജീവിത യാഥാർഥ്യതിനു മുന്നിൽ നമ്മ്ര ശിരസ്ക്കനായ് പ്രാർഥനയോടെ...🙏🙏🙏

  • @firozppm8750
    @firozppm87504 жыл бұрын

    *അഭിമാനം തോനുന്നു അതോടപ്പം സങ്കടവും*

  • @fmfaaz9630
    @fmfaaz96303 жыл бұрын

    Proud of you sisss

  • @shahnasshefna4912
    @shahnasshefna49124 жыл бұрын

    Aaa ammauday oro vakkilum und...ullintay ullil kathunna sangadangaluda thengal.. Respect...ammay...

  • @viewpoint9953
    @viewpoint99533 жыл бұрын

    എല്ലാം ശരിയാകും.. ദൈവം kaniyatte

  • @prasanthbalakrishnan1821
    @prasanthbalakrishnan18214 жыл бұрын

    Respect you sis.....

  • @anandalekshmis5092
    @anandalekshmis50924 жыл бұрын

    great...👍👍👍👍💐

  • @shihabmattannoor6539
    @shihabmattannoor65394 жыл бұрын

    Weldone sister

  • @sivanandita2561
    @sivanandita25614 жыл бұрын

    Great 👍🏻 👍🏻👍🏻👍🏻👍🏻👍🏻

  • @prasanthmp500
    @prasanthmp5004 жыл бұрын

    proud of you sister

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil54994 жыл бұрын

    ബിഗ് സല്യൂട്ട് ചേച്ചി

  • @user-bn5wi2fg9w
    @user-bn5wi2fg9w4 жыл бұрын

    good job

  • @pradeepviswanadhan1963
    @pradeepviswanadhan19634 жыл бұрын

    Good sooper 💝👍

  • @sreesabensuryadev2070
    @sreesabensuryadev20704 жыл бұрын

    Super

  • @sijinsisupal9012
    @sijinsisupal90124 жыл бұрын

    ratheesh chetta good report you are my fovourite reporter in mm tv

  • @athmiyap6595
    @athmiyap65954 жыл бұрын

    ബിഗ് സല്യൂട്ട് 👍👍

  • @muhammedalthaf2041
    @muhammedalthaf20414 жыл бұрын

    Nalla job

  • @shanushan100
    @shanushan1004 жыл бұрын

    Hatts of you sister!!!

  • @AliMohammed-ol7ek
    @AliMohammed-ol7ek4 жыл бұрын

    Woww peghale namichutto

  • @dhanasreekannadapil9634
    @dhanasreekannadapil96344 жыл бұрын

    Daivum anugrahikkate

  • @surendrand5090
    @surendrand50904 жыл бұрын

    Big Salute sister

  • @sameerk6891
    @sameerk68914 жыл бұрын

    Pavam

  • @themaverick4992
    @themaverick49924 жыл бұрын

    🙏🏻

  • @sajeshthalassery1687
    @sajeshthalassery16874 жыл бұрын

    Numma chechi....ishtam sheeja Great...support

  • @sinansinu3179
    @sinansinu31794 жыл бұрын

    Good

  • @sibymadhavan4378
    @sibymadhavan43784 жыл бұрын

    Big salute pengale daivam anugrahikkatte...

  • @shamsushamsu8210
    @shamsushamsu82104 жыл бұрын

    എന്നും നല്ലത് മത്രം വരട്ടെ

  • @akashmanikuttan2262
    @akashmanikuttan22624 жыл бұрын

    Proud of you sister 💪...

  • @KSA-iq8wu
    @KSA-iq8wu4 жыл бұрын

    ലോകത്തെ ഞെട്ടിച്ച ആ 🙎💪

  • @reshmakrishnan8876
    @reshmakrishnan88764 жыл бұрын

    Chachi thalararuth orikalum Chachida chiriyil nin ariyam ullil athra vedana udan god bless you

  • @reshmaprasanth9624
    @reshmaprasanth96244 жыл бұрын

    Chechi love uuuu

  • @raindrops4623
    @raindrops46234 жыл бұрын

    2വർഷം മുമ്പ് സ്വന്തം അനിയൻ തെങ്ങിൽ നിന്ന് വീണു മരിച്ചു സ്വന്തം ഭർത്താവിനും അപകടം പറ്റി എന്നിട്ടും ഇതേ തൊഴിൽ തന്നെ ചെയ്യണോ സഹോദരി.?വേറെ അപകടം ഇല്ലാത്ത വല്ല ജോലിയും ചെയ്ത് കൂടെ.?കേട്ടപ്പോൾ സങ്കടം തോന്നി..

  • @deepthyaji7117
    @deepthyaji71174 жыл бұрын

    Salute

  • @anaghaambili1700
    @anaghaambili17004 жыл бұрын

    good luck

  • @aliplkd
    @aliplkd4 жыл бұрын

    Big salute sister

  • @sandhyalalu3746
    @sandhyalalu37464 жыл бұрын

    😢😢😔

  • @mhdmusthafa8657
    @mhdmusthafa86574 жыл бұрын

    Paavam chechi...

  • @thamjithnair3208
    @thamjithnair32084 жыл бұрын

    Ningal kandallo nammalude Kannur girls ne.... Appo pinne aanungalude karuth parayendallo.... Ith Kannur.... Ellam athijeevikkan manakkattiyullavar....

  • @syamrajsr4200
    @syamrajsr42004 жыл бұрын

    She is great

  • @mridulrnairrnair782
    @mridulrnairrnair7824 жыл бұрын

    കണ്ണൂർ ചേച്ചി സല്യൂട്ട്

  • @shibum6196
    @shibum61963 жыл бұрын

    😍🙏

  • @harikumarkr540
    @harikumarkr5403 жыл бұрын

    😭😭😭😭😭

  • @PADMA_2572
    @PADMA_25723 жыл бұрын

    Poruthan ulla aah manass undalloo chechi .. deivam anugrahikkum.. ellam sheri aavum

  • @abubakerabubaker3184
    @abubakerabubaker31843 жыл бұрын

    😥😥😥👌🙏

  • @krishnanmotty8433
    @krishnanmotty84334 жыл бұрын

    🙏🙏🙏🙏🙏

  • @arungopi1025
    @arungopi10254 жыл бұрын

    saluting u iron lady .

  • @soniyasoniya4304
    @soniyasoniya43044 жыл бұрын

    താങ്കൾ ജീവിതം വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @merlinja7834
    @merlinja78344 жыл бұрын

    Manorama News may flash the personal account number of this hard working Mam so that few viewers may help her financially. Her dream come true to buy a rick. God Bless You Mam 🙏

  • @muhammedzubair4528
    @muhammedzubair45284 жыл бұрын

    🥰🥰🥰🥰🥰🥰🥰

  • @ramsheedmohammad5980
    @ramsheedmohammad59804 жыл бұрын

    പാവം

  • @jxn2824
    @jxn28244 жыл бұрын

    Pavam ullil karanjukond purame chichukanikkan pattunnad valiyoru kazhivanu

  • @amarjith3797
    @amarjith37974 жыл бұрын

    കണ്ണൂർ💪💪💪

  • @fazalmuhammed2354
    @fazalmuhammed23543 жыл бұрын

    kannur evideyaa....athenganeyaa ippo ariyuaa....manorama contact number undoo

  • @Lulan2022
    @Lulan20222 жыл бұрын

    Ethanu pennu.great respect 🙏

  • @rafeeqputhur6427
    @rafeeqputhur64274 жыл бұрын

    മുന്നോട്ടുള്ള സഹോദരിക്ക് കൂടുതൽ കരുത്ത് പകരട്ടേ..

  • @subashkumar1995
    @subashkumar19954 жыл бұрын

    Namichu poyi

  • @graamam837
    @graamam8374 жыл бұрын

    ക്ഷമിക്കണം സഹോദരി

  • @nijunajum1822
    @nijunajum18224 жыл бұрын

    💪💪💪💪🙏🙏🙏🙏🙏🙏

  • @abhilashpa6726
    @abhilashpa67264 жыл бұрын

    കരയിച്ചു

  • @shajeerashajeera2969
    @shajeerashajeera29694 жыл бұрын

    Oru kunnoolam sangadam ullilothuki chirichukondu nilkkunnu verutheyalla oru kudumbam noki makkalkum bharthavinum thanalayi daivathinte e pareekshanathilum thalarnnupovathe pinnottumarathe ennum ithupole munpotu povanum ithinekalum nalla oru jeevitha margam kandethanum chechiku kazhiyattennu manassu niranju prarthikkunnu🙏🙏

  • @goodheart546
    @goodheart5464 жыл бұрын

    👍👍👍👍😘😘😘

  • @sumeshs9275
    @sumeshs92754 жыл бұрын

    😍😍😍😍😍😍💪💪💪💪💪

  • @savelifesavelife502
    @savelifesavelife5024 жыл бұрын

    Govt ethrayum pettannu oru joli kodukanam pavathinu sarkar kattu mudikumbho oru vihitham agne enikilum pavangalkum kittate

  • @TriumphSpeedTrails
    @TriumphSpeedTrails4 жыл бұрын

    Chirichu ullile sangadam moodi marakyunnavar lookathil varunna ethu prathisandhiyum neeridan karuthu kaanikunnavaraanu

  • @giri7827
    @giri78273 жыл бұрын

    റിയൽ hero

  • @rashidnadhwi1441
    @rashidnadhwi14414 жыл бұрын

    തീരെ നിവർത്തി ഇല്ലാത്തതു കൊണ്ടാണ് ഈ യുവതി ഇത്തരം ഒരു ജോലിക്ക് തയ്യാറെടുത്തത്.... അവരുടെ മാന്യത ക്ക് ചേർന്ന ഒരു ജോലി ആരെങ്കിലും നൽകിയാൽ അത് ഇവിടെയും പരലോകത്തും പുണ്യം കിട്ടുന്ന കാര്യം ആണ്

  • @sreenathharikumar2163

    @sreenathharikumar2163

    4 жыл бұрын

    Chetta ee jolikk oru manythakuravum ullathayt enik thonunilla pine korach koodi sambathikam kituna joli enanu uddeschathenki k

  • @MohdIrshad-ew2le

    @MohdIrshad-ew2le

    3 жыл бұрын

    Ithinetha oru kuravu.

  • @giby7774
    @giby77744 жыл бұрын

    Maradu kodisharanmarkku kodukkan lakshangal undu pavapettavanu kodukkan cash illa

Келесі