തെങ്ങ് ചെത്ത് പഠിക്കാം

30/06/23
തെങ്ങ് ചെത്ത് പഠിക്കാം

Пікірлер: 23

  • @sreedharanpillai8912
    @sreedharanpillai8912 Жыл бұрын

    കള്ളുചെത്തുന്ന ശബ്ദം മാത്രമേ കെട്ടിട്ടുള്ളു. മ്ലാവിന്റെ എല്ലാണ് കൊട്ടുന്നതിനുപയോഗിക്കുന്നത്. വീഡിയോയിലൂടെകാര്യങ്ങൾ മനസ്സിലാക്കിത്തന്നതിനു നന്ദി 👌👌👍

  • @user-sp2sp3vj5p
    @user-sp2sp3vj5p9 ай бұрын

    കേരളത്തിൽ ആവശ്മുള്ള കള്ളിന്റെ 25% മാത്രെ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു, ബാക്കി കലക്കാണ്. ശെരിക്കും വ്യവസായിക അടിസ്ഥാനത്തിൽ ഇത് ഉത്പാദിപ്പിച്ച market ചെയ്‌താൽ ബിയറിന് പകരം ഉപയോഗിക്കാം.

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Жыл бұрын

    പൊളിച്ചു മോനേ...... പൊളിച്ചു 👍👍👍

  • @sreejithmattathil5534
    @sreejithmattathil5534 Жыл бұрын

    *സൂപ്പർ 💚💚*

  • @DiljaDilu
    @DiljaDilu4 ай бұрын

    നെഗറ്റീവ് പറയാതെ ബ്രോ.... ആ ജോലി അയാളുടെ അന്നം ആണ്.... വളരെ ആത്മാർഥതയോടെ ആ ചേട്ടൻ തൻ്റെ ജോലി ചെയ്യുന്നത്.......

  • @y.santhosha.p3004
    @y.santhosha.p3004Ай бұрын

    Outstanding video

  • @prijithpanakkal6326
    @prijithpanakkal6326 Жыл бұрын

    Chettanannu❤️

  • @shajikumaran1766
    @shajikumaran17664 ай бұрын

    Good

  • @user-dj2kt3kk3r
    @user-dj2kt3kk3r6 ай бұрын

    ഞങ്ങൾ ഉപയോഗിക്കുന്നത്, പോത്തിന്റെ കാല്, അല്ലേൽ മാനിന്റെ കാലാണ് തല്ലാൻ...പിന്നെ ചെത്തു പഠിക്കാൻ അത്ര എളുപ്പമല്ല, ഓരോ ദിവസവും ഓരോ കാര്യങ്ങൾ കണ്ടു അനുഭവിച്ചു പഠിക്കണം. എത്ര പഴമ കാരനായ ചെത്തുകാരനും ഓരോ ദിവസം ഓരോന്ന് പഠിക്കും.

  • @daharabypathum
    @daharabypathum Жыл бұрын

    Hello I,m from 🇱🇰 srilanka . I want toddy tapping knife, pawch , bacat,have You diliwary srilanka my place . How much🙏🙏🙏

  • @sandeepsandhu461
    @sandeepsandhu461 Жыл бұрын

    Number evide

  • @rameshpalr2643
    @rameshpalr2643Ай бұрын

    എന്റെ ജോലിയും❤

  • @chayaantony
    @chayaantony Жыл бұрын

    Hi

  • @aflahkt9123
    @aflahkt9123 Жыл бұрын

    First

  • @manojmanu9043
    @manojmanu9043 Жыл бұрын

    തൈ ക്കാട്ടു ശ്ശോ രി യിൽ ചെത്ത് ചെ ളി എന്നാണ് പറയാറ്

  • @user-xq2cg2vh9f
    @user-xq2cg2vh9f4 ай бұрын

    ഇവിടെ 5,6തെങ്ങ് ചെത്തു ഉണ്ട്... കള്ള് ഷാപ്പിൽ അല്ല കൊടുപ്.. അല്ലാതെ തന്നെ കൊടുക്കും.. കൂടുതൽ കാശ് കിട്ടും, നല്ല കള്ളും ആകും ലിറ്റർ ന് 200രൂപ ആണ് വില.... ഷാപ് ഉള്ളത് 22km അകലെ ആണ് 😆😆..

  • @aflahkt9123
    @aflahkt9123 Жыл бұрын

    Please pin 📌

  • @johnthekkummoottil4858
    @johnthekkummoottil4858 Жыл бұрын

    പിണറായിയുടെ ശിഷൃൻ😂

  • @truepeoplelowfollowers6455

    @truepeoplelowfollowers6455

    10 ай бұрын

    അതെങ്ങനെ നിനക്ക് മനസിലായി പിണു രാത്രി നിന്റെ അമ്മയോട് പറഞ്ഞൊ 😂😂

  • @SileshAs
    @SileshAs Жыл бұрын

    Phone number tharumo

  • @FAIZAL2005
    @FAIZAL2005 Жыл бұрын

    Phone number tarumo

Келесі