ശോഭ ബിജെപി വിട്ട് വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചു: നന്ദകുമാര്‍|Sobha Surend

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 824

  • @robinjohnson-jh6py
    @robinjohnson-jh6py22 күн бұрын

    പൊതുജനത്തിന് മനസ്സിലായി.. റിപ്പോർട്ടർക്ക് മനസ്സിലായില്ല 🤣🤣🤣🤣

  • @alvinsweddingstudioonesmil2195
    @alvinsweddingstudioonesmil219522 күн бұрын

    ദാല്ലാലിൻറെ അതിബുദ്ധി തിരിച്ചടിച്ചു അത്രയേയുള്ളു.....😂😂

  • @CM-mw8qd
    @CM-mw8qd22 күн бұрын

    EP ക്ക് ജാഗ്രതക്കുറവ് ഉണ്ടായി എന്ന് PV തന്നെ പറഞ്ഞ സ്ഥിതിക്ക് നാട്ടുകാർക്ക് കാര്യം പിടികിട്ടി..😂

  • @juvinjuvin70

    @juvinjuvin70

    22 күн бұрын

    അത് ശോഭയെ കണ്ടത് അല്ല ജാഥവേക്കർ meeting ആണ്

  • @CM-mw8qd

    @CM-mw8qd

    21 күн бұрын

    @@juvinjuvin70 ശോഭയേക്കാൾ മൂത്ത ബിജെപി യും പാർട്ടിയിലേക്ക് ആളെ എടുക്കുന്നവനും ആണ് അത്.. 🤣

  • @moiduk8116

    @moiduk8116

    21 күн бұрын

    ​😅

  • @PKSDev

    @PKSDev

    19 күн бұрын

    പക്ഷേ ഈപ്പിടെ കാര്യം 😮

  • @CM-mw8qd

    @CM-mw8qd

    19 күн бұрын

    @@PKSDev കണ്ടറിയാം കോശി... 🤔

  • @Charlie..8055
    @Charlie..805522 күн бұрын

    നന്ദകുമാർ നന്നായി പേടിച്ചിരിക്കുന്നു 😀 54 പീസ് ആയാലോ ലെ 😂

  • @shafeeqshafeeq8727

    @shafeeqshafeeq8727

    21 күн бұрын

    Yassssss

  • @SunilKumar-cc7em

    @SunilKumar-cc7em

    21 күн бұрын

    നന്ദകുമാറിന് - എന്ത് con - CPlm - BJP'' ''ഹ ഹ ഹ .... ( ദല്ലാൾ.... മുന്നാമൻ )

  • @PKSDev

    @PKSDev

    19 күн бұрын

    😂

  • @aabraham4966

    @aabraham4966

    19 күн бұрын

    ഇല്ലാത്ത പറഞ്ഞാൽ പേടിച്ചാൽ പോരായോ ?

  • @ramabhadran1952
    @ramabhadran195222 күн бұрын

    EP ക്ക് വേണ്ടിയുള്ള തിരക്കഥ.

  • @AbdulHameed-iq6nx

    @AbdulHameed-iq6nx

    22 күн бұрын

    Nanda kumaran.. ..ep pv rss adjustment years ago

  • @thomasjoseph5945

    @thomasjoseph5945

    22 күн бұрын

    EPക്കെതിരെയുള്ളത് ശരിക്കും അല്ലേ ??😂😂😂

  • @motivationandnews333

    @motivationandnews333

    22 күн бұрын

    ആര് നിന്റെ അമ്മ എഴുതിയ തിരക്കഥ ആണോ😂

  • @krisvk5491

    @krisvk5491

    22 күн бұрын

    ​@@motivationandnews333അല്ലെടാ നിൻറ തള്ളക്ക് ഒളിവിൽ ലോക്കൽസെക്രട്ടറി കമ്മി കൂതിമോൻ എഴുതി കൊടുത്ത കഥയാണെടാ തന്തയില്ലാത്ത ഒളിവിലുണ്ടായ കമ്മി അടിമ തെരുവ് പട്ടി...ഓട്രാ നായെ..ഓട് ഓട്

  • @shafeeqshafeeq8727

    @shafeeqshafeeq8727

    21 күн бұрын

    Yassssss

  • @preethap1927
    @preethap192722 күн бұрын

    അയ്യോ വിശ്വസിച്ചു ദല്ലാളെ 😂

  • @roshanjose3770
    @roshanjose377022 күн бұрын

    സരിത : പാർട്ടിയുടെ പെൺ വേശ്യ ദല്ലാൽ നന്ദകുമാർ : സിപിഎം പാർട്ടിയുടെ ആൺ വേശ്യ

  • @user-uq3dn6eu6y

    @user-uq3dn6eu6y

    22 күн бұрын

    ശോഭ സുരേന്ദ്രൻ ആരാ

  • @mk_cutz_

    @mk_cutz_

    22 күн бұрын

    ബിജെപി യുടെ പെൺ വേശി 😂​@@user-uq3dn6eu6y

  • @abhinavrs5072

    @abhinavrs5072

    21 күн бұрын

    @@user-uq3dn6eu6y veshya ennath athra mosham onnum alla bhai. Indian samskaram aanu, devadasi yum pinne nammalde naatile naynmarude sambhandhavum, nayanmaru streekale motham veshya ennu vilikan thanik dhairyam indakumo? Same kaaryangal ang vatican ilm kaanan pattum samayam kittumbm ichiri oke onnu padik..

  • @radhikamr2075

    @radhikamr2075

    21 күн бұрын

    ​@@user-uq3dn6eu6yഅത് ബിജെപി യുടെ ആളെ പിടുത്തക്കാരി.

  • @anwar1637

    @anwar1637

    21 күн бұрын

    @@abhinavrs5072 വേശ്യ എന്ന മലയാള പദം അത്ര മോശമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് സ്വന്തം വീട്ടിലുള്ള ആളെ ഈ പേര് ചേർത്ത് അഭിസംബോധന ചെയ്താൽ അങ്ങ് സഹിക്കുമോ…? ഏതെങ്കിലും ഒരു സമുദായം വേശ്യാലയത്തെയോ വേശ്യാവൃത്തിയോ പ്രോത്സാഹിപ്പിക്കുകയോ അനുകൂലിക്കുകയോ ചെയ്താൽ അത് നന്മയുള്ളതായി മാറും എന്നതൊക്കെ തെറ്റിദ്ധാരണയാണ്. ലോകം ഒന്നടങ്കം ഇത് ശരിയാണെന്ന് വച്ചാലും നന്മ ഇല്ലെങ്കിൽ നന്മയില്ല എന്ന് തന്നെയാണ് മോശം മോശം തന്നെയാണ്..!

  • @oruthalaraavanan
    @oruthalaraavanan21 күн бұрын

    ശോഭയെ വിശ്വസിക്കാൻ കഴിയില്ല, അവർ ഒരു സമയത്ത് ബിജെപി വിടാൻ ശ്രമിച്ചിരുന്നു എന്ന കാര്യം അന്ന് ചർച്ച ആയിരുന്നു

  • @user-pb4xo8tr4u
    @user-pb4xo8tr4u22 күн бұрын

    ഇവൻപറയുന്നതിൽ ഒരു സ്ഥിരതയും ഇല്ല 😂😂😂

  • @cakehut8994
    @cakehut899422 күн бұрын

    LDF ഭീഷണി നന്ദകുമാർ ഭയക്കുന്നു

  • @PK-fl1lm

    @PK-fl1lm

    21 күн бұрын

    Point

  • @floccinaucinihilipilification0

    @floccinaucinihilipilification0

    21 күн бұрын

    മാഷാഅല്ലാഹ് ഇന്നോവയുടേ ഫോട്ടോ വാട്സ്ആപ്പ് വഴി കിട്ടിക്കാണും 🤔

  • @radhikamr2075

    @radhikamr2075

    21 күн бұрын

    കുറച്ചു ഭയക്കണം.

  • @shamnas9809

    @shamnas9809

    19 күн бұрын

    എടാ മണ്ടാ, ഇവർ വരാം നോക്കിയതാണ്.. അന്ന് നി news onnum കണ്ടില്ലേ 😆

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd22 күн бұрын

    ദല്ലാൾ ഏമ്പോക്കിക്ക് നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്.

  • @RavindranV-ve9gg

    @RavindranV-ve9gg

    20 күн бұрын

    അതിന് ഒരു കുറവും വരില്ലെന്ന് തോന്നുന്നു.

  • @natureman543
    @natureman54322 күн бұрын

    *ഒന്നാന്തരം ന്യായീകരണം💥🤠👍*

  • @dasanb.k2010
    @dasanb.k201022 күн бұрын

    ഇവൻ എന്തൊക്കെയാ പറയുന്നത്? ഉറപ്പിച്ചു പറയൂ, മാറ്റരുത്

  • @SunilKumar-cc7em
    @SunilKumar-cc7em22 күн бұрын

    ഇത്രയും ഡീലുകൾ കേരളത്തിൽ :: നടന്നിട്ടും😂😂😂😂 ഒന്നും അറിയാത്ത .... അന്വേഷണാത്മക പത്ര: '' ചാനൽ .... പ്രവർത്തകരും😂😂😂 പ്രബുദ്ധ കേരളമേ

  • @sivadaspc3015

    @sivadaspc3015

    21 күн бұрын

    That is the problem. There is not a single Investigative Journalist in Kerala. All are afraid of the CPM party. That is all ⁉️

  • @unnikrishnan-jy6yv
    @unnikrishnan-jy6yv22 күн бұрын

    അച്ചോടാ പാവം കരയല്ലേ മോനെ

  • @vishnuanilkumar5524
    @vishnuanilkumar552422 күн бұрын

    ഇവന്റെ പൊക കാണാൻ സമയം ആയി.

  • @india.keralam

    @india.keralam

    21 күн бұрын

    നിൻ്റെ അപ്പൻ പുക മണക്കുന്ന സമയം ആയി

  • @0nAirOO7-
    @0nAirOO7-22 күн бұрын

    ഇവനെ അറിയില്ലാന്ന് ഇന്ന് ചിറ്റപ്പൻ പറഞ്ഞിട്ടുണ്ടല്ലോ ? അപ്പോൾ ഇവൻ ആരായി ?😂😂

  • @harishdxb
    @harishdxb22 күн бұрын

    എന്തിന്റെ ദലാൽ ആണ് നന്ദകുമാർ? ഇയാൾക്ക് രാഷ്ട്രീയപ്രവർത്തകരുമായിട്ട് എന്താണ് റോൾ? ഇതൊക്കെ കേട്ടിട്ട് നന്ദകുമാർ ലോക ഫ്രോഡ് ആണെന്ന് ആർക്കും മനസ്സിലാവും...CPM ഇവനെ ഇറക്കി ശോഭാ സുരേന്ദ്രനെ ഒന്ന് ചൊറിഞ്ഞു... ശോഭാ സുരേന്ദ്രൻ തിരിച്ചു മാന്തിപൊളിച്ചു...അത് തന്നെ. വെട്ടിലായത് സിപിഎം...

  • @user-ik8kd2dk7v

    @user-ik8kd2dk7v

    22 күн бұрын

    ഈ തീട്ടം ഏതാ.... ഇതിനെ എന്തിനാ ചാനൽ ഇത്ര വില കൽപ്പിക്കുന്നത്

  • @purushothamankani3655

    @purushothamankani3655

    21 күн бұрын

    👍👍

  • @arunjithl6777

    @arunjithl6777

    21 күн бұрын

    കമ്മികളുടെ അണ്ടം കീറി പോയി.... 🤣🤣🤣

  • @radhikamr2075

    @radhikamr2075

    21 күн бұрын

    സി പി എം എങ്ങനെ യാണ് വെട്ടിലായത്. ഇ.പി പോയില്ലല്ലോ. വെട്ടിലായത് ശോഭ യല്ലേ. രഹസ്യങ്ങൾ പുറത്തു വന്നു.

  • @Hackerz0007

    @Hackerz0007

    20 күн бұрын

    Correct....!!!! 😄

  • @yoosufnc98
    @yoosufnc9822 күн бұрын

    ദല്ലാളിന് മിക്കവാറും 51ഡാഷ് കിട്ടാനുള്ള ഭാഗ്യം കാണുന്നു.

  • @shamsi1021
    @shamsi102122 күн бұрын

    ഇയാൾക്ക് നല്ല പേടി തുടങ്ങി ഇന്നോവ വന്നാലോ😂😂

  • @sushilkumar-cp7wt
    @sushilkumar-cp7wt22 күн бұрын

    ഇയാൾ EP യുടെ മെയിൻ ആളാണ്... വെള്ള പൂശുകയാണ്...

  • @shafeeqshafeeq8727

    @shafeeqshafeeq8727

    21 күн бұрын

    Yassss

  • @user-lu6pe2gg7s
    @user-lu6pe2gg7s22 күн бұрын

    ശോഭക്ക് ടിക്കറ്റ് എടുത്തുകൊടുത്തത് എന്തിനു ഈ നന്തകുമാറല്ലേ ടിക്കറ്റ് എടുത്ത് കൊടുത്തത് അത് നന്തകുമാർ സമ്മതിക്കുന്നുണ്ടാല്ലോ

  • @brornbobo
    @brornbobo22 күн бұрын

    ഇപ്പൊ താക്കോലെവിടെ ഇരിക്കുന്നെ.... അവിടെത്തന്നെ വെച്ചേര് .

  • @sathyanmenadath5752

    @sathyanmenadath5752

    21 күн бұрын

    😂

  • @PKSDev

    @PKSDev

    19 күн бұрын

    😂

  • @shamsushamsu3352
    @shamsushamsu335221 күн бұрын

    തിളക്കുന്ന എണ്ണയിൽ കൈമുക്കി പറഞ്ഞാലും മഞ്ഞളിനെ അരി ഭക്ഷണം കഴികന്ന ആരും വിശ്വസിക്കില്ല.

  • @SatheesanPv-yb5gd
    @SatheesanPv-yb5gd22 күн бұрын

    ശോഭയെ ശരിക്കും അറിയണമെങ്കിൽ പാവം സുരേന്ദ്ര ൻ ചേട്ടനോട് ചോദിക്കണം

  • @felixjoseph1559
    @felixjoseph155921 күн бұрын

    53 വെട്ട് കിട്ടുമെന്ന് ഉറപ്പായപ്പോൾ നന്ദകുമാർ ഇപിയുടെ കൂടെ 😂😂😂😂😂

  • @sadhashivanv8026
    @sadhashivanv802622 күн бұрын

    ശോഭാ സുരേ ന്ദ്രൻ കോൺഗ്രസ്സിലേക്ക്..

  • @dance2832
    @dance283222 күн бұрын

    ദല്ലാള് വീണ്ടും ഇ പി യ്ക്കുവേണ്ടി ദല്ലാളാകുന്നു.

  • @muneercholakkal5034
    @muneercholakkal503422 күн бұрын

    ഇതിലിപ്പോ വെട്ടിലായത് മനോരമയാണോ ശോഭാ സുരേന്ദ്രനെയും ടിജി നന്ദകുമാറിനെയും ഒരുമിച്ചിരുത്തി ഒരു അഭിമുഖം നടത്താൻ മനോരമക്ക് കഴിയുമോ ധൈര്യമുണ്ടോ ഇതിന് മനോരമ പൊതു സമൂഹത്തോട് മറുപടി പറയണ്ടേ

  • @preethap1927
    @preethap192722 күн бұрын

    നിങ്ങൾ ശ്രീജിത്ത്‌ പണിക്കരെ ഇയാളോട് ചോദ്യം ചോദിക്കാൻ ഇരുത്ത്

  • @anaszain6491

    @anaszain6491

    22 күн бұрын

    അതെന്താ സോവയ്ക്ക് മുട്ടിടിക്കുമോ

  • @p.ashukkur4613

    @p.ashukkur4613

    22 күн бұрын

    🤣🤣🤣🙉🙉

  • @SunilKumar-qe5ly
    @SunilKumar-qe5ly22 күн бұрын

    ശോഭ സുരേന്ദ്രൻ ബി ജെ പി വിടാൻ ശ്രമിച്ചു എന്നത് മുമ്പും കേട്ടിരുന്നു

  • @padmakumarmadhavanpillai4563

    @padmakumarmadhavanpillai4563

    22 күн бұрын

    Paandan Naayudey pallinu souryam pandayppoley bhalikkunnilla. Media thallu iniyippol vilappovilla.......

  • @peeyar2000

    @peeyar2000

    22 күн бұрын

    എന്തിനു...? ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അത് വിട്ടിട്ടു , കേരളത്തിൽ അടുത്ത് തന്നെ ഇല്ലാതാകാൻ പോകുന്ന ഒരു ഈർക്കിലി പാർട്ടിയിൽ ജോയിൻ ചെയ്തിട്ട് എന്ത് ചെയ്യാൻ?

  • @thomasjoseph5945

    @thomasjoseph5945

    22 күн бұрын

    ​@@peeyar2000 BJP ക്ക് ശോഭയെ വേണ്ടല്ലോ ? അവർ CPM ൽ ചേരാൽ താല്പര്യപ്പെട്ടു എന്നത് അന്നേ വാർത്തയായതല്ലേ ? ശോഭ വർഗ്ഗീയ പ്രസ്താവന കൊണ്ട് ജനത്തെ അത്ര വെറുപ്പിച്ചതു കൊണ്ടാണ് അത്ത CPM എടുക്കാൻ വിസമ്മതിച്ചത്.

  • @prathapds

    @prathapds

    22 күн бұрын

    ആണോ…😂😂😂

  • @user-pd7vz9mx4o

    @user-pd7vz9mx4o

    22 күн бұрын

    😊​@@peeyar2000

  • @thankgod4086
    @thankgod408621 күн бұрын

    BJP യിൽ ശോഭ അത്രയും അവഗണന നേരിട്ടിട്ടുണ്.

  • @sarath_babu
    @sarath_babu22 күн бұрын

    ഇയാൾ എന്തൊക്കെ ആണ് പറയുന്നത്? അതിന് ശോഭ പറഞ്ഞോ അവര് മുഖേന ആണ് EP ബിജെപിയിൽ ചേരാൻ വന്നതെന്ന്. അതല്ലല്ലോ ഇവിടെ ഉള്ള പ്രശ്നം.

  • @joshyjoshy5944
    @joshyjoshy594421 күн бұрын

    കലാഭവൻ മണിയുടെ സൗണ്ട് പോലെയുണ്ടോ

  • @malimundekkatt4979
    @malimundekkatt497921 күн бұрын

    കെ.സുരേന്ദ്രൻ ശോഭാ സുരേന്ദ്രനെ ബിജെപി പാർട്ടി പരിപാടികളിൽ നിന്ന് പലതിൽ നിന്നും തഴഞപ്പോൾ ആ കാലത്ത് ശോഭ സി പി എം ലേക്ക് പോയി വടക്കാഞ്ചേരിയിൽ മൽസരിക്കുംഎന്ന് ഒരു ശ്രുതി ഉണ്ടായിരുന്നു അത് കേരളം അന്ന് ചർച്ച ചെയ്തിരുന്നു.

  • @user-lu6pe2gg7s
    @user-lu6pe2gg7s22 күн бұрын

    നന്ദകുമാർ ബിജെപി നേതാവ് എന്തിനു ഈ പി യെ കാണാൻ പോയി

  • @radhikasunil9280
    @radhikasunil928020 күн бұрын

    ഒരിക്കലു ആരും വിശ്വസിക്കില്ലാ

  • @mujeebrahman98rahman27
    @mujeebrahman98rahman2722 күн бұрын

    നാണവും' മാനവും 'ഇല്ലാത്ത ' വർഗങ്ങൾ. ഇവരെല്ലാവരും എന്തെല്ലാമോ ഒളിച്ച് കളിക്കുന്നു

  • @SathaaSathaa

    @SathaaSathaa

    22 күн бұрын

    നട്ടെല്ല് ഉണ്ടെങ്കിൽ ശോഭ ചാലെഞ്ചു ഏറ്റെടുക്കണം.. തീപ്പൊരി പയംപൊരി ആകും...

  • @peeyar2000

    @peeyar2000

    22 күн бұрын

    @@SathaaSathaa എന്തിനു...? ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അത് വിട്ടിട്ടു , കേരളത്തിൽ അടുത്ത് തന്നെ ഇല്ലാതാകാൻ പോകുന്ന ഒരു ഈർക്കിലി പാർട്ടിയിൽ ജോയിൻ ചെയ്തിട്ട് എന്ത് ചെയ്യാൻ?

  • @citizenkane9222
    @citizenkane922222 күн бұрын

    ആദ്യം പോകാൻ പോകുന്നത് ചിഹ്നമോ, ചിറ്റപ്പനോ 🤔🤪

  • @ragasudhafilms4834
    @ragasudhafilms483421 күн бұрын

    അഴിമതി കേസിൽ പെട്ട റിസോർട്ട് കേന്ദ്രമന്ത്രിക്ക് വിറ്റ് കേസ് ഇല്ലാതാക്കിയെങ്കിൽ ഇവിടെ പലതും സംശയിക്കേണ്ടിയിരിക്കുന്നു. ആരെയും പെട്ടെന്നൊന്നും നിഷ് കളങ്കരാക്കേണ്ട.

  • @sabeenanoushad7233
    @sabeenanoushad723320 күн бұрын

    മൊത്തം ജാഗ്രതക്കുറവ്.... ജാഗ്രത ജാഗ്രത ജാഗ്രത......

  • @krishnakv8228
    @krishnakv822819 күн бұрын

    നന്ദകുമാറിൻ്റെ ഭാവനയിൽ വിരിയുന്ന കഥകൾ. മിടുക്കനായ കഥാകാരൻ.

  • @jinto890
    @jinto89018 күн бұрын

    ശോഭക്ക് ലക്ഷങ്ങൾ വേണം എവിടെ ആയാലും

  • @mtfsopnam6807
    @mtfsopnam680721 күн бұрын

    ശോഭയും, കുമ്മനടി,, പണം, മാത്രം,, എല്ലാവർക്കും, ലക്ഷ്യം

  • @ahambrahmasmi3047
    @ahambrahmasmi304721 күн бұрын

    EP സിപിഎം വിട്ട് ബിജെപിയിൽ ചേരും പകരം ശോഭ ബിജെപി വിട്ട് സിപിഎമ്മിൽ ചേരും.....ഇങ്ങനെയായിരുന്നോ ഡീൽ... എന്നാലും എന്റെ ബ്രോക്കറേ.... 🤣🤣

  • @kunjiMinnu
    @kunjiMinnu22 күн бұрын

    കുരുക്ക് അഴിക്കുന്നു ഇല്ലെങ്കിൽ കഷ്ണം ആവും..

  • @muralidharancn51
    @muralidharancn5122 күн бұрын

    മഞ്ഞരമ ചേച്ചിക്ക് എന്ത് പറഞ്ഞാലും മനസ്സിലാവില്ല.

  • @ramakrishnanpm4596
    @ramakrishnanpm459621 күн бұрын

    ഇതിലൊക്കെ വലിയ ഗൂഡാലോചനയുണ്ട് മുഴുവൻ ആരും പറയുന്നില്ല

  • @Atv104
    @Atv10422 күн бұрын

    ഇന്നോവ വിടും എന്ന് മരപ്പട്ടി പറഞ്ഞുകാണും 😂 ചിറ്റപ്പന്റെ നല്ല അഭിനയം

  • @nostalgian1025
    @nostalgian102521 күн бұрын

    ശോഭ UDF നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa120021 күн бұрын

    ഈ നന്ദകുമാർ എന്ന മഹാനെതി രു ഇലക്ഷൻ കമ്മീഷൻ കേസ് എടക്കണം.കാരണം ഏകാര്യങ്ങൾ എല്ലാം ഇയാൾ ഇത്രയും വലിയ ജനാതിപത്യ രാജ്യത്തെ ഇലക്ഷൻ സമയത്തു എത്രയു വലിയ പ്രൊപഗണ്ട് അടിക്കുന്നത്. അയാൾക്ക് വിഷമം ഉണ്ടെങ്കിൽ അയാൾ നിയമപരമയി നോക്കണം.നിങ്ങൾ എല്ലാംകൂടി ഇന്ത്യയുടെ ജനടിപത്യ സംവിധനത്തെ എന്തിനു തകർക്കാൻ ശ്രമിക്കുന്നു.

  • @KK-ji6ly
    @KK-ji6ly21 күн бұрын

    ED is waiting for the broker

  • @hashimkkv8418
    @hashimkkv841822 күн бұрын

    നമ്മുക്ക് നാളെ മുതൽ വേറെ എന്തെകിലും പറഞ്ഞിരിക്കാം

  • @jinojoseph7
    @jinojoseph721 күн бұрын

    നന്ദകുമാർ നാളെ തീഹാറിൽ കിടക്കും. ശോഭ 🔥🔥🔥🔥🧡🧡🧡🧡🧡

  • @enlightnedsoul4124
    @enlightnedsoul412421 күн бұрын

    നന്ദകുമാറിന് നല്ല പേടിയുണ്ട്.. 51 വെട്ട് കിട്ടാൻ സാദ്യതയുണ്ട് 😂

  • @abufarhath4105
    @abufarhath410521 күн бұрын

    എൽഡിഎഫ് ഭീഷണിയിൽ നന്ദകുമാർ മുട്ടുമടക്കി😂😂😂😂😂

  • @user-wt3og8zf4b
    @user-wt3og8zf4b21 күн бұрын

    ശോഭ സിപിഎം ഇൽ ചേരാനാഗ്രഹിച്ചു. പറയെഡോ

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll22 күн бұрын

    ചിലപ്പോൾ മഞ്ഞൾ വിൽക്കുന്നതിനിടയിൽ കണ്ടുമുട്ടിയതാവാം

  • @Anu28899
    @Anu2889921 күн бұрын

    ശോഭ പ്ലേറ്റ് തിരിച്ചു വെച്ച് 😂😂😂ഇല്ലേൽ ശോഭ പാർട്ടി വിടാൻ പോയ കാര്യം ബിജെപി നേതൃത്വം അറിയും 😂😂😂

  • @noone4617
    @noone461721 күн бұрын

    ശോഭ പാർട്ടി വിടാൻ നീയൊക്കെ എന്തിനാ ജവദേക്കറെ കാണുന്നെ 😅😅😅

  • @jabirmusthafa1983
    @jabirmusthafa198321 күн бұрын

    കഥ പുറത്തായി ഇത് പുതിയ തിരക്കഥ 🙏🏿

  • @rinnasonuvlogs3094
    @rinnasonuvlogs309421 күн бұрын

    നന്ദകുമാർ കാരൃങൾ എല്ലവർക്കും മനസ്സിലായി...

  • @HMTRADING-zu5wb
    @HMTRADING-zu5wb22 күн бұрын

    EP ക് വേണ്ടി നന്ദകുമാർ ഇങ്ങനെ കരയുന്നത് എന്തിനാണ്??????? എന്തോ something wrong

  • @renish970
    @renish97022 күн бұрын

    ഇന്നോവ വരുമെന്ന് ഇവന് മനസിലായി അതാ ഇ കരച്ചിൽ

  • @jinshadppk791
    @jinshadppk79121 күн бұрын

    മഞ്ഞൾ ശോഭയും ചിറ്റപ്പൻ ജയരാജനും എല്ലാം കൊള്ളാല്ലോ

  • @ashrafnp104
    @ashrafnp10422 күн бұрын

    രണ്ട് പാർട്ടിയാണങ്കിലും ഇവരുടെ മനസിൽ BJP സ്നേഹം ആണന്ന് വിശ്വസിക്കുന്നു.

  • @shabeebmalooft.v1462
    @shabeebmalooft.v146222 күн бұрын

    ഇയാൾ പറഞ്ഞതിലും കാര്യം ഉണ്ട് എന്തേ സുധാകരൻ, മുരളീധരൻ, കുഞ്ഞാലിക്കുട്ടി, രമേഷ് ചെന്നിത്തല വിഷയത്തിൽ മാപ്ര മിണ്ടുന്നില്ല ഒഴിഞ്ഞു മാറുകയാണല്ലോ

  • @Vibgior10
    @Vibgior1021 күн бұрын

    EP എന്തെങ്കിലും ചെയ്യട്ടെ ജനങ്ങൾക്കു വേണ്ടത് വികസനവും തൊഴിലുമാണ്. ചാനലുകൾക്കു വേണ്ടത് വിവാദങ്ങളും😂.

  • @m_10_vlogz44
    @m_10_vlogz4421 күн бұрын

    ഇതാണ് വെല്ലുവിളി 🎉

  • @symphonynaturesmusic2097
    @symphonynaturesmusic209721 күн бұрын

    ശോഭയെ LDF നും കോൺഗ്രസ്‌ നും വേണ്ടായിരുന്നു അല്ലെങ്കിൽ ശോഭ പണ്ടേ BJP വിട്ടേനെ

  • @Maydanvision

    @Maydanvision

    18 күн бұрын

    ചണ്ടികൾക്ക് വന്നടിയാനുള്ള സ്ഥലമല്ല CPM- അതിന് പറ്റിയത് ബലാൽസംഗ ജനതാ പാർട്ടി തന്നെ !

  • @Bigboss-bu7vg
    @Bigboss-bu7vg21 күн бұрын

    പിണറായി വിജയ്ൻ കൊല്ലും എന്ന് പറഞ്ഞപ്പോൾ നന്ദകുമാർ പേടിച്ചു...

  • @AbuHamdan24
    @AbuHamdan2422 күн бұрын

    TG. നന്ദകുമാർ🔥

  • @rajeevani2627
    @rajeevani262721 күн бұрын

    അയ്യോ പാവം മാന്യൻ എല്ലാരും വിശ്വസിച്ചോളു

  • @Jaykay345
    @Jaykay34522 күн бұрын

    സിപിഎം Rss ന് എതിരെ പറച്ചിൽ മാത്രമേ ഉള്ളൂ. അത് ന്യൂനപക്ഷ വോട്ട്കൾ നേടാൻ മാത്രം. പ്രവർത്തനം സുഷ്മമായി വിഷിച്ചാൽ കാര്യം പിടികിട്ടും. Rss കൊലയാളികളെ രക്ഷിക്കാനും, കേസ് കൾ ഒതുക്കാനും ശ്രമം കാണാം.

  • @abdulnazar5667
    @abdulnazar566721 күн бұрын

    അവർ പറയില്ല mrf ടയറിൽ amishak ഇടപാട് പിൻവലിച്ചാലോ

  • @ashrafmoossa8149
    @ashrafmoossa814921 күн бұрын

    ദല്ലാലിനെ നുണപരിശോധനനടത്തണം

  • @pathmakumarmp7554
    @pathmakumarmp755421 күн бұрын

    മനോരമയ്ക്ക് തീയില്ലാതെ പുകയുണ്ടാക്കുന്ന പണിയാണ് കള്ളങ്ങൾ പല പ്രാവശ്യം ആവർത്തിച്ചു പറഞ്ഞ് ശരിയാകുന്ന പണിയാണ്

  • @kpriyaskp
    @kpriyaskp21 күн бұрын

    BJP നേതൃത്വത്തോട് പിണങ്ങി നിന്ന സമയം ശോഭക്ക് ഉണ്ടായിരുന്നു........ അന്ന് ഇടത് പക്ഷെത്തേക്ക് പോവും എന്ന അഭ്യൂഹം ഉണ്ടായിരുന്നു.

  • @makboolkp9727
    @makboolkp972722 күн бұрын

    ഈ നന്ദകുമാർ അല്ലെ 10ലക്ഷം കൊടുത്തു എന്ന് പറഞ്ഞത് പിന്നെ ശോഭ സ്ഥാലം വാങ്ങാൻ എന്ന് പിന്നെ ഇയാൾ സമ്മതിച്ചു 😂

  • @padmakumarmadhavanpillai4563

    @padmakumarmadhavanpillai4563

    22 күн бұрын

    Appappol kanunnavaney appa ennu vilikkunna yerpaadu aanallodey nee 10 lakh koduthu ennu paranju. Pinney sammathichu vasthuvinu advance koduthathaanennu......

  • @baburajankalluveettilanarg2222

    @baburajankalluveettilanarg2222

    22 күн бұрын

    അന്വേഷണം ഉണ്ടാകണം. 100000?

  • @user-ge4pg8vg1f
    @user-ge4pg8vg1f20 күн бұрын

    ശോഭ പണം മാത്രം മതി എവിടെയും ഏത് പാർട്ടിയിലും വരും

  • @user-cs5qt8wd3g
    @user-cs5qt8wd3g21 күн бұрын

    അയ്യോ എന്ത് പറയാൻ. എന്നെ ഇപ്പൊ വെട്ടുമെന്നേ....😢😢😢😢😅മറ്റുള്ളവരെ യും കൂടി പറയൂ... ബാലൻസ് കീപ്പ് ചെയ്യൂൂ 😥😂😤

  • @radhakrishnanpk7230
    @radhakrishnanpk723021 күн бұрын

    എതിർ കക്ഷികളെ തകർക്കാൻ പല അടവുകൾ പ്രയോഗിക്കറുണ്ടു..അതിലൊന്നാണൂ ഇയാൾ... ...

  • @user-wy1tj7nf8f
    @user-wy1tj7nf8f21 күн бұрын

    Eeeeeee😖Peeeeee😵‍💫 നന്ദകുമാറിന് നന്ദി.🙏😎

  • @kerala1961
    @kerala196121 күн бұрын

    മിക്കവാറും നന്ദകുമാർ ചുമരിൽ പടമാകും.... 🤣പണി കിട്ടും.... ഇനി ഏതു വഴിയിൽ കിട്ടും... എന്നുനോക്കിയിരുന്നോ

  • @apanilkumar1579
    @apanilkumar157921 күн бұрын

    മലയാളിക്ക് മാനസിക അടുപ്പം തോന്നുന്ന സത്യസന്ധയായ നേതാവാണ് ശോഭ സുരേന്രൻ' ബ്രോക്കർ ലോക്കൽ സെക്രട്ടറി യായി

  • @shkumarkumar2630
    @shkumarkumar263022 күн бұрын

    ദല്ലാളിനു നല്ല പെട കിട്ടാൻ സമയമായി- ആരേകുറിച്ചും ഇനി മേലാൽ ആരോപണം ഉണ്ടാകരുത്

  • @rileeshp7387

    @rileeshp7387

    21 күн бұрын

    അവർക്ക് കേസ് കൊടുക്കാമല്ലോ

  • @biotech2876
    @biotech287622 күн бұрын

    നന്ദകുമാർ സരിതയുടെ ചാരിത്ര പ്രെസംഗം

  • @sajicherian539
    @sajicherian53921 күн бұрын

    His sound look like kalabavan mony

  • @abdulummer8407
    @abdulummer840722 күн бұрын

    മനോരമ ന്യൂസ്‌ അവധാരിക സ്ക്രൂട്ട് ചെയ്തു വാർത്ത മാറ്റുന്നു അവർ ഉദ്യശിച്ച മാതിരി നന്ദകുമാർ പറയുന്നില്ല ജയരാജനെ ഉൾപെടുത്താൻ മനോരമക്കു എന്താ ആവേശം

  • @user-qy5yu1lf3l
    @user-qy5yu1lf3l21 күн бұрын

    നന്ദകുമാർ കളിച്ച ആള് മാറിപ്പോയി.. ശോഭ🔥

  • @sarunkumar3600
    @sarunkumar360021 күн бұрын

    Nandakumar നന്നായി EP യെ support ചെയ്യുന്നുണ്ട്. കാര്യങ്ങൾ Clear ആയി മനസ്സിലാകുന്നുണ്ട്.

  • @user-fk7se6yr6r
    @user-fk7se6yr6r21 күн бұрын

    വികസനം ചർച്ച ചെയൂ ... സാദാരണക്കാരുടെ ജീവിതം വിലക്കയറ്റം മൂലം പ്രയാസത്തിലാണ്..... രാഷ്ട്രീയം മനുഷ്യ നന്മക്ക് വേണ്ടി യായിരുന്നു, ഒരുകാലത്ത്... ഇന്ന് അത് ദയനീയ അവസ്ഥ യിൽ

  • @Anandank-bw9qw
    @Anandank-bw9qw10 күн бұрын

    കണ്ടില്ല എന്നുപറഞ്ഞാൽ മനോരമ മാപ്ര വിടില്ല 😊😊

  • @tuttoosworld145
    @tuttoosworld14520 күн бұрын

    രണ്ടുപേരയും പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യു.എന്നിട്ടു രണ്ടുപേരും കോൺഗ്രസിൽ വരട്ടു.കാരണം ഒരുപാട് കുറ്റം പറഞ്ഞവര

  • @asiakk1680
    @asiakk168021 күн бұрын

    ഇപ്പൊ എല്ലാം മനസ്സിലായി... ട്ടോ

  • @motivationandnews333
    @motivationandnews33322 күн бұрын

    Ep❤🎉

  • @viswanath4735
    @viswanath473520 күн бұрын

    ചാനൽകളിൽ ജോലി ചെയ്യുന്നവർക്ക് ഒരു മിനിമം commonsence എങ്കിലും വേണം

  • @SheriefKkd
    @SheriefKkd21 күн бұрын

    മഞ്ഞൾ സ്വയം താര പരിവേഷം ഉണ്ടാക്കിയെടുക്കുന്നു

  • @user-ym1qv1kn2x
    @user-ym1qv1kn2x21 күн бұрын

    Whom you believe This Nandakumar is not a clear person .

  • @rajeshtk6850
    @rajeshtk685021 күн бұрын

    Nadhakumar what credibility

Келесі