'വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് ഞാനെന്ത് ചെയ്യണം?' മാധ്യമങ്ങളോട് കയർത്ത് അനിൽ ആന്റണി

'വല്ലവരുടേയും ചിത്രം പുറത്തുവിടുന്നതിന് ഞാനെന്ത് ചെയ്യണം?'; മാധ്യമങ്ങളോട് കയർത്ത് അനിൽ ആന്റണി
#AnilAntony #nandakumar #shobhasurendran #loksabhaelections #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 272

  • @Libi897
    @Libi897Ай бұрын

    😂😂😂😂😂😂 പാവം അവന് ആരെങ്കിലും ഒരു സോഡ വാങ്ങി കൊടുക്ക് അവന് ശ്വാസം കിട്ടുന്നില്ല..

  • @subinmathew3894

    @subinmathew3894

    Ай бұрын

    😂😂

  • @tinu1588

    @tinu1588

    Ай бұрын

    😂

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    😂😂😂😂😂😂

  • @user-ij2gh3tu2t

    @user-ij2gh3tu2t

    Ай бұрын

    .😂😂😂😂😂😂😂

  • @jdjr5203
    @jdjr5203Ай бұрын

    അനിൽ മോനെ ഒരു കളവു പൊക്കിയപോഴേക്കും പിണങ്ങി പോയാൽ എങ്ങനെ, ഇനി എന്തല്ലാം പുറത്ത് വരാൻ ഇരിക്കുന്നു 🤣🧡

  • @kishorb1836
    @kishorb1836Ай бұрын

    ഒന്നും പണയണ്ട എല്ലാം മനസ്സിലായി😂

  • @alicec8084

    @alicec8084

    Ай бұрын

    😂

  • @Joncy-ke2ym
    @Joncy-ke2ymАй бұрын

    അനിയന് കൺട്രോളു പോയി, അപ്പോൾ ഇതിനകത്ത് 'ചത്യം` ഒണ്ട്

  • @sameershamsudeen7961
    @sameershamsudeen7961Ай бұрын

    8.30 നു തോൽക്കുന്ന ആദ്യ ആൾ ഈ പാഴ് ആയിരിക്കും

  • @user-vq5ko6cp2h
    @user-vq5ko6cp2hАй бұрын

    ആനിൽ കുടുങ്ങി ഇനി വീണത് വിദ്യ ആക്കുന്നു

  • @ab-eh3pp
    @ab-eh3ppАй бұрын

    കാണുമ്പോലെ ചിരി നിർത്താൻ പറ്റില്ല 😅😅😅

  • @rileeshp7387
    @rileeshp7387Ай бұрын

    അച്ഛൻ്റെ പേര് ഉള്ളത് കൊണ്ട് അല്ലേ ബിജെപി സ്ഥാനം തന്നത്

  • @sangibastedsangisangibaste2150
    @sangibastedsangisangibaste2150Ай бұрын

    കൃപാസനത്തിൽതുണ്ട് വെച്ച് പ്രാർത്തിച്ച് വളർത്തിയ ഒരു കള്ളൻ😂😂😂😂😂😂😂

  • @jova1167

    @jova1167

    Ай бұрын

    kurapasanam amma will touch you one day brother. God bless you

  • @rashkoduvally
    @rashkoduvallyАй бұрын

    ആന്റണി പാകിയ വിത്ത് പാഴ് വിത്ത് 🤣

  • @KrishnaKrishna-dr8xr

    @KrishnaKrishna-dr8xr

    Ай бұрын

    An

  • @KrishnaKrishna-dr8xr

    @KrishnaKrishna-dr8xr

    Ай бұрын

    ആന്റണി പാകിയ വിത്തു പാഴ് വിത്ത്

  • @johnvarghese2901

    @johnvarghese2901

    Ай бұрын

    ആന്റണി ആയിരിക്കാൻ സാധ്യത ഇല്ല.

  • @Alien_mallu
    @Alien_malluАй бұрын

    അച്ചൻ പുണ്യാളൻ... മോൻ ലോക കളളൻ... നല്ല ഫാലിമി 😅😅😅😅

  • @matzz6075

    @matzz6075

    Ай бұрын

    enthe kallan,anto antony with 3 brothers looted cooperative bank.fir is realeased by police.

  • @binishkumar8012
    @binishkumar8012Ай бұрын

    കൊച്ചു പെരിങ്കള്ളാൻ

  • @sathianathankundu4072
    @sathianathankundu4072Ай бұрын

    പിന്നിൽ നിൽക്കുന്ന ബാലഗോകുലം മുതൽ പ്രവർത്തിച്ചു വന്നവർ തൊണ്ട വരണ്ട് ഉമിനീരിറക്കാൻ പെടാപ്പാട്പെടുന്നത് നോക്കൂ.

  • @bonyjoseph7409

    @bonyjoseph7409

    Ай бұрын

    ❤❤❤

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222Ай бұрын

    ആൻ്റണി അദ്ദേഹത്തിൻ്റെ അവസാന നാമമായതുകൊണ്ടാണ് അദ്ദേഹം പ്രശസ്തനായത്?

  • @gshsyseyeywy783
    @gshsyseyeywy783Ай бұрын

    ഇങ്ങിനെ ഒരു പൊട്ടൻ ആന്റണിക്ക് എങ്ങിനെ ഉണ്ടായി

  • @johnsonmariajoy1464
    @johnsonmariajoy1464Ай бұрын

    മോനെ ഒന്നു ശ്വാസം വീട്, മോൻ ജയിക്കും !

  • @reghunathnarayanan3738
    @reghunathnarayanan3738Ай бұрын

    കേസും അന്വേഷണവും പിന്നാലെ വന്നോട്ടെ. ഒരു കള്ളനു വേണ്ടുന്ന മുഖ ലക്ഷണം അനിൽ ആന്റണിക്കു മാത്രമേ അവകാശപ്പെടാനുള്ളു.

  • @SureshKumar-uv4wz
    @SureshKumar-uv4wzАй бұрын

    ബിജെപിക്കാരെ....നിങ്ങളെ വിശ്വസിച്ചു വന്നതല്ലേ.. ഇദ്ദേഹം.. ഇങ്ങനെ ഒറ്റപ്പെടുത്തരുത്...

  • @user-se4ng1lj1z
    @user-se4ng1lj1zАй бұрын

    എത്രയോ പേർ ബിജെപിക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ടപെട്ടു അവസാനം ഈ കിഴ്ങ്ങിനെ പിടിച്ചു എല്ലാ സ്ഥാനങ്ങളും കൊടുത്തു

  • @KUNHIMON243
    @KUNHIMON243Ай бұрын

    അപ്പനുംമകനുമെതിരെCBIഅന്വാഷണംവേണം

  • @indian9386
    @indian9386Ай бұрын

    ആ ചുവന്ന കുറി നല്ല ചേർച്ചയുണ്ട്.😂😂

  • @nationalist2024...
    @nationalist2024...Ай бұрын

    കേരളത്തിലെ മാധ്യമങ്ങൾ എല്ലാം ഇന്ത്യ മുന്നണിയെ ആണ് പിന്തുണയ്ക്കുന്നത്...👍

  • @jitheshkm2676
    @jitheshkm2676Ай бұрын

    അന്താരാഷ്ട്ര മാധ്യമങ്ങളോ......

  • @rejireji125
    @rejireji125Ай бұрын

    കൊടുത്താൽ കൊല്ലത്തു കിട്ടും

  • @enlightnedsoul4124
    @enlightnedsoul4124Ай бұрын

    മാദ്യങ്ങൾ ബിജെപിയെ തോല്പിക്കാൻ ഒരുപാട് കഷ്ടപെടുന്നു

  • @nationalist2024...

    @nationalist2024...

    Ай бұрын

    Athe

  • @sajeevsaji7541

    @sajeevsaji7541

    Ай бұрын

    മാദ്യ ങ്ങൾ അല്ലെടാ,, മാധ്യമ ങ്ങൾ,, മാധ്യമ ങ്ങൾ,,,

  • @sirajudheench2445

    @sirajudheench2445

    Ай бұрын

    000000ppy?

  • @Beetcoii2

    @Beetcoii2

    Ай бұрын

    Asianet bjp channel aahn 😂

  • @subinmathew3894

    @subinmathew3894

    Ай бұрын

    Ayyoo....allenkil mon jayikum poleya....😂

  • @GireeshT-qr4is
    @GireeshT-qr4isАй бұрын

    അനിൽ ആന്റെണി❤❤❤

  • @jitheshpeter5790
    @jitheshpeter5790Ай бұрын

    അനിൽ ആൻ്റണി❤❤❤❤❤

  • @user-zd2xh9yh3k
    @user-zd2xh9yh3kАй бұрын

    ഇത് കേട്ട് ചിരിക്കുന്ന PC😅😅😅

  • @mohandas.1952
    @mohandas.1952Ай бұрын

    ചെറുക്കൻ ചൂടാകുന്നതെന്തിന്....... ങ്ങും........!

  • @Ajaishastha
    @AjaishasthaАй бұрын

    Support അനിൽ ❤

  • @Shanavas12345
    @Shanavas12345Ай бұрын

    സ്വയം പുകഴ്ത്തി നടന്നോ..ചോദിച്ചതിന് ഉത്തരം പറ A.nil

  • @shanshajahan1967
    @shanshajahan1967Ай бұрын

    ഇവനെ കാണുമ്പോൾ എനിക്ക് മാത്രമാണോ ചിരി വരുന്നത് 😂😁

  • @ambilidasvd946
    @ambilidasvd946Ай бұрын

    ഒരു ഒരു ഒരു 😂😂😂😂😂😂

  • @saraswathivimal3916
    @saraswathivimal3916Ай бұрын

    ഇയാൾ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്😮 എന്തോ സത്യം ഉണ്ട് തീർച്ചയായും

  • @avaranavarankutty8344
    @avaranavarankutty8344Ай бұрын

    എന്തിനാടോ ടെൻഷൻ ആവുന്നത്... 😄

  • @user-ik4ji8iy6z
    @user-ik4ji8iy6zАй бұрын

    ഒരു ഒരു ഒരു ഉം മും ഹും എന്താണീ പൊട്ടൻ മൊഴിയുന്നത് എവിടെന്ന് കിട്ടി ഈ സാധനത്തിനെ 🙄

  • @user-zd2xh9yh3k
    @user-zd2xh9yh3kАй бұрын

    B BC യിൽ ഉണ്ടോ?

  • @abhilashs9400
    @abhilashs9400Ай бұрын

    Cash kodukku medicha Cash 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dasanb.k2010
    @dasanb.k2010Ай бұрын

    ഒരു സ്ഥാനത്തു വരും മുമ്പെ അഴിമതി

  • @naturet999
    @naturet999Ай бұрын

    അപ്പുകുട്ടൻ അടിവില്ലിൽ വീണ എലിയെ പോലെ അമറുന്നു...😂😂

  • @SKMedicalinfo
    @SKMedicalinfoАй бұрын

    Anil Antony ❤❤❤

  • @nationalist2024...
    @nationalist2024...Ай бұрын

    മാധ്യമങ്ങൾക്ക് ബിജെപിയെ തോൽപിക്കണം എന്ന വ്യക്തമായ അജണ്ട ഉണ്ട്...🙏

  • @ponnuponnu5649

    @ponnuponnu5649

    Ай бұрын

    മാധ്യമങ്ങൾ അല്ല ജനങ്ങൾക്ക്

  • @user-pb3tu9ct7m
    @user-pb3tu9ct7mАй бұрын

    നന്ദകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം സത്യം തന്നെയാണ് താങ്കൾ വലിയ കുഴപ്പക്കാരനാണ്

  • @ahemmedkunjukoya2381
    @ahemmedkunjukoya2381Ай бұрын

    ബിജെപി ക്കു വോട്ട് ചെയ്യാത ബിജെപി ക്കു vvpat സ്ലിപ് പ്രിന്റായിവന്നു അതും പത്തനം തിട്ടയിൽ അതിനെ കുറിച്ച് ഈ അനിൽ അന്റോണിക് എന്തെങ്കിലും പറയാനുണ്ടോ? അല്ലെങ്കിൽ എവിടെ പോയി അന്വേഷിക്കണം 🤣🤣🤣

  • @binoymathew7714
    @binoymathew7714Ай бұрын

    I am sure he will win the election...he is having blessings of our Kripasanam Mother.... Jay Kripasanam Joseph Achan

  • @muhammedrazi6608
    @muhammedrazi6608Ай бұрын

    അനിൽ ചൂട് കൊണ്ട് വിയർത്തു നാറാമെന്നല്ലാതെ ഒരു ഉപയോഗവുമില്ല.

  • @sajieasow1794
    @sajieasow1794Ай бұрын

    അടിച്ചു പൊളി അനിൽ ആന്റണി. 👍 കൊച്ചനെ ജയിപ്പിച്ചു വീട്. അവൻ പത്തനംതിട്ട സ്വർഗം ആക്കും.

  • @nizamb2946

    @nizamb2946

    Ай бұрын

    ഓ..... വേണ്ട , പത്തനം തിട്ട മതി

  • @user-yh2hw5nc5d
    @user-yh2hw5nc5dАй бұрын

    പത്തനംതിട്ട അനില്‍ ജിക്ക് തന്നെ 😂😂😂

  • @sharafukp462
    @sharafukp462Ай бұрын

    ഇവൻ നല്ലൊരു കളവ് നടത്തി അതുകൊണ്ട് മാത്രമാണ് ഇവൻ ബിജെപിയിൽ ചേർന്നത് അതല്ല എങ്കിൽ പണി കിട്ടും എന്നറിയാം

  • @sulekhad2619
    @sulekhad2619Ай бұрын

    Control yourself.why getting angry?

  • @vijayannair3579
    @vijayannair3579Ай бұрын

    കണ്ടാൽ ഉപ്പു തിന്നിട്ടുണ്ടോ എന്നു തോന്നും - ഏതായാലും വെള്ളം കൂടിക്കണം കെട്ടോ - അനിൽ ആൻ്റണി എന്ന അന്തോണി കൂട്ടാ ........

  • @my.9905
    @my.9905Ай бұрын

    വാഴയല്ല. മരവാഴ .എന്തൊരു ജന്മം.

  • @binishkumar8012
    @binishkumar8012Ай бұрын

    Kochu Kallan

  • @abrahamvarghese6110
    @abrahamvarghese6110Ай бұрын

    Nari pottan

  • @shafiactirur
    @shafiactirurАй бұрын

    ഞാൻ പെട്ടു 😂😂😂

  • @user-zd2xh9yh3k
    @user-zd2xh9yh3kАй бұрын

    ഇവിടെന്ന് വോട്ട് വാങ്ങും എല്ലാരും കിട്ടുന്നത് വാങ്ങി വെക്കും ജനങ്ങളെ പറ്റിക്കും.

  • @beenamanojkumar6331
    @beenamanojkumar6331Ай бұрын

    ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം

  • @abeerabi6579
    @abeerabi6579Ай бұрын

    Valiya comedy ആണല്ലോ...😂😂😂

  • @jaleelaseyed
    @jaleelaseyedАй бұрын

    കിളി പോയി മോനേ...😂😂😂

  • @sajinsamuel3985
    @sajinsamuel3985Ай бұрын

    Kashtam

  • @fazil7787
    @fazil7787Ай бұрын

    Kripasanathiloode hindhu matham seekaricha Anil mon

  • @raheemk8449
    @raheemk8449Ай бұрын

    V ഇതൊക്കെ കേൾക്കാൻ വേണ്ടി നിങ്ങൾ അവന്റെ മുമ്പിൽ നിൽക്കുന്നു ഉണ്ടല്ലോ എന്റെ ചങ്ങാതിമാരെ നിങ്ങൾക്ക് ഇതിനൊക്കെ കാശി കിട്ടുമെങ്കിൽ കുഴപ്പമില്ല ചങ്ങാതിമാരെ

  • @thecollegedropout5609
    @thecollegedropout5609Ай бұрын

    Anil jeyikumennu urapayi.Veruthe aarum sredhikkarhe irunna Anil antony ye ithrakku famous aakiya Nandakumarinu valare nanni.Anil will surely win from pathanamthitta.💌💌💌💌

  • @Prouser2024
    @Prouser2024Ай бұрын

    Senior ദല്ലാൽ അനിൽ ആന്റണി ജി

  • @coastaltube4750
    @coastaltube4750Ай бұрын

    ഭ ഭ ഭ😂

  • @babubalachandran1
    @babubalachandran1Ай бұрын

    ഒരു നാരങ്ങാ ഷോടാ എടുക്കട്ടേ കുഞ്ഞേ....😜

  • @sheenavarghese5296
    @sheenavarghese5296Ай бұрын

    What morality you have Mr. Anil

  • @jafarjafar9588
    @jafarjafar9588Ай бұрын

    Kallaaaa

  • @SreekumarKm-pr4or
    @SreekumarKm-pr4orАй бұрын

    Very briliant chaanal must koottayi chindikkaam

  • @user-pb3tu9ct7m
    @user-pb3tu9ct7mАй бұрын

    അനില്‍ ആന്‍റണിക്കെതിരെ വേറൊരു കേസും കൂടെ വന്നിട്ടുണ്ട് പുതിയത്

  • @anilmathew3996
    @anilmathew3996Ай бұрын

    ചിരിപ്പിക്കല്ലേ ഉണ്ണി 🤣🤣🤣

  • @thambiulahannan1282
    @thambiulahannan1282Ай бұрын

    അമ്മ എലിസബത്ത് മറിയ എന്ന ദൈവത്തോട്‌ ചോദിച്ചു മേടിച്ച അനിൽ മോന്റെ ഉയർച്ച ഭയങ്കരം തന്നെ.ഇത് ശൗൽ രാജാവ് മന്ത്രവാദിനിയോട് അപേക്ഷിച്ചു വരുത്തിയ ആത്മാവ് പോലെ ആയല്ലോ ദൈവമേ.ഈ സാധനത്തെ ഇനി എന്ത് ചെയ്യും ?

  • @rijus5634
    @rijus5634Ай бұрын

    Face expressionil ellam undu

  • @lasleykinathiyil2041
    @lasleykinathiyil2041Ай бұрын

    What your speach no under stand😢😢😢😢😢😢

  • @josesamuel136
    @josesamuel136Ай бұрын

    ഒരു ഭയം വാക്കുകൾ കിട്ടുന്നില്ല

  • @user-gc2ze7jg2k
    @user-gc2ze7jg2kАй бұрын

    എല്ലാരും രേഖ യാണ് വേണ്ടത് 😂

  • @LekhaB-pw5io
    @LekhaB-pw5ioАй бұрын

    അന്നേ പറഞ്ഞതാ താണ് എലിസബത്തിനെ കെട്ടല്ലാന്ന് വയലാർ രവിയുടെ ത്യാഗം ഫലമോ😄😄😄😄😄😄😄

  • @user-pb3tu9ct7m
    @user-pb3tu9ct7mАй бұрын

    അത് ജനത പാർട്ടിയുടെ ദേശീയ കോമഡിയാണ് കോമണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ കോമഡിയാണ് താങ്കൾ

  • @user-ij2gh3tu2t
    @user-ij2gh3tu2tАй бұрын

    ഇതെല്ലാം നീയാണെങ്കിൽ ആ പാർട്ടിയുടെ അവസ്ഥ?😂

  • @nevinmohan1253
    @nevinmohan1253Ай бұрын

    കിടന്ന് മോങ്ങാതെടാ 😂😂😂

  • @shegar3357
    @shegar3357Ай бұрын

    അറിയാം അറിയാം. ഒന്നും പറയണ്ട മനസിലായി.

  • @thekingofkingscreations377
    @thekingofkingscreations377Ай бұрын

    ഇന്ന് കമൻറ് ബോക്സിൽ കമ്മികളും കൊങ്ങികളും എല്ലാം വന്നു കൂടിയിട്ടുണ്ട്

  • @riyas7139
    @riyas7139Ай бұрын

    ഇവനോരു കള്ള ലക്ഷണം ഉണ്ട് 😅😅

  • @santhoshkumar-op2gc
    @santhoshkumar-op2gcАй бұрын

    ഇലക്ഷൻ ആകുമ്പോൾ ഇത് വരും

  • @ceegeewarrier
    @ceegeewarrierАй бұрын

    മുറ്റത്തെ പുല്ലിന് വിലയില്ലേ

  • @ismailkutty4837
    @ismailkutty4837Ай бұрын

    ഇവന് പറ്റിയ പണി മീൻ കച്ചവടമാണ്

  • @ebipaulose9495
    @ebipaulose9495Ай бұрын

    Enthu thalluuuuuu , international media

  • @jafarjafar9588
    @jafarjafar9588Ай бұрын

    Kallan

  • @sebastiangeorge2773
    @sebastiangeorge2773Ай бұрын

    ക്രിസ്ത്യാനി ആയ അവന്റെ കുറി കണ്ടില്ലേ

  • @rajeeshvrr2181
    @rajeeshvrr2181Ай бұрын

    ബിജെപി വളർച്ച ഭീതിയുടെ കാണുന്ന LDF UDF നാടകം ജനങ്ങൾ എഴുതി തള്ളും അഴിമതി കൊള്ള പിൻവാതിൽ നിയമനം ബന്ധു നിയമനം ബാങ്ക് കൊള്ള വിലകയറ്റം തുടങ്ങി ജനങ്ങൾക്ക് ആവിശ്യം മുള്ള എല്ലാം മേഖലകളിലും മുൻപന്തിയിൽ നിൽക്കുന്ന LDF അധികാരം കിട്ടിയാൽ ഭാരതത്തെ പണയം വെയ്ക്കാൻ നടക്കുന്ന UDF ഭാരതത്തെ ജനങ്ങൾക്ക് തുല്യ നീതി വികസനം വീട് തൊഴിൽ റോഡ് വികസനം റെയിവേ വികസനം വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി 88 കോടി ജനങ്ങൾക്ക് സജന്യ റേഷൻ വർഷം 6000 രൂപ കർഷകർക്ക് 5000 രൂപ കർഷകർക്ക് പെൻഷൻ കുട്ടികൾക്ക് ഉയർന്ന പോഷക ആഹാരരം സൗജന്യ കുടിവെള്ള പദ്ധതി ആദ്യ പ്രസവത്തിനു അയ്യായിരം രൂപ സൗജന്യ ഗ്യാസ് കണക്ഷൻ ST വിഭങ്ങൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ യുവാക്കൾക്കും യുവതികൾക്കും സ്വയം തൊഴിൽ ഒരുഈടും ഇല്ലാതെ പ്രധാന മന്ത്രി മുദ്ര ലോൺ തുടങ്ങി ഭാരതത്തിലെ ജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ചെയ്തുകൊടുക്കുന്ന ശ്രീ നരേന്ദ്രമോഡിയുടെ കരങ്ങൾക്ക് ശക്തി പകരാൻ മുഴുവൻ ബിജെപി സ്ഥാനാർത്ഥികളെയും ജയിപ്പിക്കുക LDF UDF ജനങ്ങളെ മണ്ടന്മാരാക്കുന്ന കൂട്ടുകക്ഷി അഴിമതിയെ ചെറുക്കാൻ ബിജെപിയെ വിജയിപ്പിക്കുക വോട്ട് ഫോർ ബിജെപി ബിജെപി ബിജെപി

  • @mtcmtc3519
    @mtcmtc3519Ай бұрын

    ഒരു കള്ളൻ്റെ എല്ലാ ലക്ഷണവും ഉണ്ട്

  • @TheViva890
    @TheViva890Ай бұрын

    Ji very angry 😂

  • @shajana312
    @shajana312Ай бұрын

    U get only 2 lakh vote

  • @abhilashs9400
    @abhilashs9400Ай бұрын

    pH number tharamm 😂🎉😂😂😂😂

  • @sanun7660
    @sanun7660Ай бұрын

    ഈ ആൾ എന്താണ് പറയുന്നത്, ആന്റണിക്കു ഇങ്ങനെ ഒരെണ്ണം

  • @P.JVarghese-oc6wd
    @P.JVarghese-oc6wdАй бұрын

    പപ്പു തോറ്റു

  • @shaijuv.s1623
    @shaijuv.s1623Ай бұрын

    ഞാൻ ഒരു സംഭവമാണ്😂

  • @akv1989
    @akv1989Ай бұрын

    125വർഷം സമയമുണ്ടല്ലോ 😂😂😂😂

  • @bindhusunil8270
    @bindhusunil8270Ай бұрын

    125 വർഷം കൊണ്ട് വികസനം 😄😄😄

  • @ranisubaidha5157
    @ranisubaidha5157Ай бұрын

    Rahulgi ❤

Келесі