ഭാര്യയുടെ സ്വർണം ഭർത്താവിന്റെ വീട്ടുകാർ അടിച്ചു മാറ്റി 😢 | Psy BM Muhsin

Psy B M Muhsin is a future-driven Psychologist, Motivational Speaker, Lifecoach,Counselor, Corporate Trainer, Business developer.
He is one of the Directors at the iconic Institute of Human Resources Activation & Management(IHRAM), Calicut, and Leads Learners Academy at Kondotty in Malappuram District

Пікірлер: 74

  • @faisalkp7887
    @faisalkp78873 жыл бұрын

    ഭാര്യയുടെ സ്വർണം ഭാര്യക്കു മാത്രം അവകാശപെട്ടതാണ്.ഭാര്യയുടെ സമ്മതമുടെങ്കിൽ ഭർത്താവിനും.

  • @rasi513
    @rasi5133 жыл бұрын

    സത്യം. ഞാൻ ഉൾപ്പടെയുള്ള ഒരുപാട് പേരുടെ പ്രശ്നമാണ്.

  • @shibuchannel-4777

    @shibuchannel-4777

    3 жыл бұрын

    @Devil mo0n എത്ര parajalum ചോദിച്ചാലും എടുത്തത് തരാത്ത കൂറച്ച് ഉളുപ്പ് ഇല്ലാത്ത മനുഷ്യർ ഉണ്ട് അള്ളഹു വിന്റെ ഭൂമിയിൽ

  • @beautifullifestyle4519
    @beautifullifestyle45193 жыл бұрын

    എന്റെ വിവാഹം കഴിഞ്ഞ അന്ന് തന്നെ സ്വർണം in laws ന്റെ കയ്യിൽ കൊടുത്തപ്പോൾ അവർ പറഞ്ഞത് എന്നോട് തന്നെ സൂക്ഷിക്കാൻ ആണ്. ഭർത്താവിന് അങ്ങനെ സ്വർണം ധരിക്കുന്നത് താല്പര്യമില്ല. എന്നോട് പറഞ്ഞു എന്റെ വീട്ടിൽ തന്നെ തിരികെ കൊടുക്കാൻ. അനിയത്തിയുടെ വിവാഹം വരുമ്പോൾ അവൾക്ക് കൊടുക്കാമല്ലോ എന്നാണ് ആള് പറഞ്ഞത്. പക്ഷെ എന്റെ വീട്ടുകാർ സമ്മതിച്ചില്ല.അത് ഞങ്ങളുടെ മകൾക്ക് ഞങ്ങൾ സന്തോഷത്തോടെ നൽകിയതാണെന്ന് പറഞ്ഞു. തുടർന്ന് അത്യാവശ്യം കുറച്ചു മാത്രം മാറ്റിവെച്ചു ബാക്കിയെല്ലാം എന്റെ പരന്റ്സിന്റെ കയ്യിൽ സൂക്ഷിക്കാൻ കൊടുത്തു.പിന്നീട് ഭർത്താവിന്റെ വീട്ടുകാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ ഞാൻ എന്റെ സ്വർണം പണയം വെക്കാൻ കൊടുത്തിരുന്നു. അതും എനിക്ക് തിരികെ എടുത്തു തരും എന്ന ഉറപ്പിൽ. വെച്ചതെല്ലാം സമയമായപ്പോൾ എടുത്തു തരികയും ചെയ്തു.

  • @asifasurumi9016

    @asifasurumi9016

    3 жыл бұрын

    ഭർത്താവിന്റെ വീട്ടുകാർ നാണവും മാനവും ഉള്ള കൂട്ടത്തിലാണ്‌...അതാണ്‌ നിന്നോട് ഇങ്ങനെ കാണിച്ചത്

  • @beautifullifestyle4519

    @beautifullifestyle4519

    3 жыл бұрын

    @@asifasurumi9016 yes.

  • @fazeelafazi6514
    @fazeelafazi65143 жыл бұрын

    Sure. പലരും അനുഭവിക്കുന്ന ഒരു വലിയ പ്രശ്നം. എന്റെ frnds പലരും ഈ പ്രശ്നത്തിന്റെ പേരിൽ പ്രയാസം അനുഭവിക്കുന്നവരാണ്. വിദ്യാഭ്യാസമുള്ളവരടക്കം വരെ അനുഭവിക്കുന്ന ഈ topic തിരഞ്ഞെടുത്തതിന് നന്ദി.

  • @siyadcs7449
    @siyadcs74493 жыл бұрын

    കല്യാണം കഴിഞ്ഞ് അന്യ വീട്ടിൽ പോവുന്ന പെണ്ണ് സ്വർണം കൊണ്ടേ പോകാവൂ എന്ന നിയമം ആരുണ്ടാക്കിയതാണ്.? കല്യാണം കഴിപ്പിച്ചു കൊടുക്കുന്ന പെണ്ണിന്റെ പിതാവ് ഇതിന് വേണ്ടി ആയുസ് മുഴുവൻ അധ്വാനിച്ചു പണി എടുക്കേണ്ട ഗതികേടിന് മാറ്റം വരേണ്ടതല്ലേ..... നട്ടെല്ലുള്ള ചെറുപ്പക്കാരെ ...കൊറച്ചു കാശ് സമ്പാദിച്ചു സേവ് ചെയ്ത് വെച്ച് കല്യാണം കഴിക്കു....മറ്റുള്ളവർ അധ്വാനിച്ചതിന്ന് എടുത്ത് ചിലവാക്കുന്നത് അപമാനം ആണ്...

  • @sreelakshmi3804

    @sreelakshmi3804

    3 жыл бұрын

    Sadly majority dnt think so....

  • @shehzadsathar4092
    @shehzadsathar40923 жыл бұрын

    Lovely Message Muhsin. Most of the youngsters dont even realize the difficulties the Bride's parents undergo during a marriage.

  • @HappyLifeTVvideo

    @HappyLifeTVvideo

    3 жыл бұрын

    Really

  • @godisgreat2498
    @godisgreat24983 жыл бұрын

    Adipoli topic....Tnx dear Sir..😍😍

  • @ayshasanan8400
    @ayshasanan84003 жыл бұрын

    Super topic sir...thank you a lot

  • @athirababu2140
    @athirababu21403 жыл бұрын

    Relevant video 👏👏 This issue is increasing..

  • @fathimafathi5602
    @fathimafathi56023 жыл бұрын

    Tnx sir Good msg🥰

  • @najeernaz5981
    @najeernaz59813 жыл бұрын

    Good topic sir.baaki ella karyathilum innale kayarivannaval.pakshe swarnathinten kaaryathil matram vityasam.ente abiprayathil penkutty kalyanam kazhinjupokumbol orikalum swarnam barthavinte veetil kondupokendadila. Keep it in their house. Nammalk endenkilum budimutt varumbol nammal namude chilavukal churukuka venemenkil kanji vechu kudikuka.alland vAnnu kayari vanna pennintenswarnam edthalla jeevikendad.ente husband idu vare ente oru thari swarnam polum avashyapetitla pala budimutukal undayapol polum.adaan abimanam.ini adava penninte swarnam vangiya thanne adu thirichu kodukenda enna nilapaadaan ellavarkum.mattulavarde kayil ninn cash vangiya nammal adu kodkaanulla manasenkilum kaatum. Pakshe baaryadedo adu kodkenda avashyame ilya ennanu ellavardeyumnnilapaad

  • @faslahabid9116
    @faslahabid91163 жыл бұрын

    Good.... topic

  • @tech5886
    @tech58863 жыл бұрын

    👍👍👍 well said sir

  • @sumikunjumon9756
    @sumikunjumon97563 жыл бұрын

    Good topic👏👏👏👏👏👍👍👍👍👍

  • @django9494
    @django94943 жыл бұрын

    Very nice

  • @safoorashereef7476
    @safoorashereef74763 жыл бұрын

    Gud vidio

  • @sidhfarazainabsidhfarazain3090
    @sidhfarazainabsidhfarazain30903 жыл бұрын

    Good topic

  • @nishanabasheer9466
    @nishanabasheer94663 жыл бұрын

    Good vedio

  • @souminicr7548
    @souminicr75483 жыл бұрын

    Nalla video

  • @sadiqedammam2023
    @sadiqedammam20233 жыл бұрын

    Good വീഡിയോ

  • @lubzworldlubzworld1028
    @lubzworldlubzworld10283 жыл бұрын

    Right

  • @noorislamicchannel6384
    @noorislamicchannel63843 жыл бұрын

    Good

  • @shanzasworld2042
    @shanzasworld20423 жыл бұрын

    Nalla oru topic aan idh kalyanam kayinjal pinne swarthinte avakasham full barthavinte veetukarkan ennan chilarude dharana.ente sisterin idh pole vannitund ippo divorcinte vakkilan.

  • @Salma-ng6lk
    @Salma-ng6lk3 жыл бұрын

    Sir... Sir പറഞ്ഞ നല്ല ബിസിനസ്‌ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... ഹലാൽ ആയത്.. എന്റെ ഉപ്പ ഒരുപാട് ബിസിനസ്‌ ചെയ്തു... അതൊക്കെ പൊട്ടി... ഒരുപാട് കടം ഉണ്ട്.. Plz

  • @jojou5027
    @jojou50273 жыл бұрын

    Ente swarnam ente husband thanne eduthu. Njn ariyathe ath vittu. Eni njn enth chyyanm enn ariyila. Husband nod engne ente ethirp ariyikam. Sir pls respond

  • @sudeersud5984
    @sudeersud59843 жыл бұрын

    I am also faced the same situation after 7 years of marriage gold become a serious issue it leads to police case then we togother took a joint locker and keep the gold in that locker

  • @nasrinsajad2782
    @nasrinsajad27823 жыл бұрын

    Idh ente anubavam aanu... Ente vivaham kazhinj 5 days kazhinjappol thanne thaali maala vare eduth bankil vechu husbnd veettukar... Pinneedu 2 familyum thammil vazhakkaayi... Ippo 2 yrs kazhinju.. Ippolum avar gold enik tharaan udhesham illaa... Entedh oru love marriage aayadhukond njangal separated aayilla.... Idhu vallatha oru aajaaram aanu... Pennu g Kondu varunna gold husbnd veettukark ulladhaanenn... Endh vijithram aaanu kaaryangal!

  • @ibmibmnachikunn9420
    @ibmibmnachikunn94205 ай бұрын

    ഞാനും അനുവസ്തനാണ് എൻറെ ഭാര്യയുടെ 22 പവൻ സ്വർണം എൻറെ വീട്ടുകാര് കയ്യിലാക്കി താലിമാല അടക്കം അതിലുണ്ട് ചോദിച്ചപ്പോൾ എൻറെ ഭാര്യയും ഒരു മോളും തിന്നതാണ് എന്ന് പറഞ്ഞു പറ്റിച്ചു വിഷമിച്ചു കൊടുക്കേണ്ടി വന്നു ഞാൻ ഗൾഫിൽ ആയിരുന്നു കിട്ടുന്ന ശമ്പളം വീട്ടുകാരുടെ പേര് തന്നെ അയച്ചിരുന്നത് എന്നിട്ടാണ് ഈ പണി എന്നോട് കാണിച്ചത് ഇപ്പോൾ 12 വർഷമായി മിണ്ടാട്ടല്ല തെറ്റിലാണ് ഈ സ്വർണ്ണത്തിൻറെ പേരും പറഞ്ഞു. ഇപ്പോൾ ഭാര്യക്ക് ഇല്ലാത്ത കുറ്റവുമില്ല ഇപ്പോൾ സ്വർണം ചോദിക്കുമ്പോൾ മന്ത്രവാദം ചെയ്തു എന്നെ മക്കളെയും ഭാര്യയും ബുദ്ധിമുട്ടിക്കുക ഇതാണ് അവരുടെ പരിപാടിഇങ്ങനത്തെ മാതാപിതാക്കളും കുടുംബങ്ങളും ഉണ്ടെങ്കിൽ ഏത്രീതിയിലാണ് അവരോട് നമ്മൾ നിൽക്കേണ്ടത്

  • @sinusvlog1663
    @sinusvlog16633 жыл бұрын

    Njanum itharam problem anubhavikkunnu.. Oru veed vekkanulla searnam nashtappettu.... Ippo veedulla onnullla

  • @hasnamc3986
    @hasnamc39863 жыл бұрын

    👍

  • @ramlaramla2349
    @ramlaramla23493 жыл бұрын

    Sir. ഇത് ഒരു പാട് വേദികളിൽ പറയണം

  • @rumaisasajjad2641
    @rumaisasajjad26413 жыл бұрын

    👍👍👍❤️❤️❤️

  • @shabeefarsha4859
    @shabeefarsha48593 жыл бұрын

    Vayassaaya uppaak kashtappett swarnam undàaki magalk idaan saadhikkumengil..., nalla aarogyamulla yuvaakalk adhwaanicch kadam veetaan saadhikkillee....

  • @shibinarihanshibina2587
    @shibinarihanshibina25873 жыл бұрын

    Ningal paranjath valare correct aan...inte lifil ipppol nadannu pokunnath ithanneyaan... Inte husbendinum avare veettukaarkum ath maathram mathi...

  • @mahsoonamujeeb1084
    @mahsoonamujeeb10843 жыл бұрын

    Alhamdulilla. Njan veedu vekkumpo valare sandoshathode vilkan koduthittund hus nu. Alhmdulilla adinu shesham ellam vangy thannondirikunn. Adond hus vangy tharunnadinu avarude veetukarko ente veetukarko onnum parayanum avasaram illa.

  • @irshadbangalore8917
    @irshadbangalore89173 жыл бұрын

    Could u write in English....so Malayalam ariyathavarkum upagara pedum

  • @vidhyamohan2874
    @vidhyamohan28743 жыл бұрын

    Am one of the victim of this topic.. Kalyanm kazhnja day itself forcefully ex husband nte Amma vangi vachu..kure kazhnj njn arnju avr adeduth vittu ennu arnju..chodchapo return thanilla..

  • @asifasurumi9016

    @asifasurumi9016

    3 жыл бұрын

    കൊടുത്ത നിന്നെ വേണം ആദ്യം അടിക്കാൻ... എന്റെ സ്വർണം എന്റെ കൈയിൽ ഇരിക്കട്ടെ... അമ്മക്ക് ആവശ്യമുള്ളപ്പോ പറഞ്ഞാൽ മതിയെന്ന് പറയണം...

  • @brewberrystirur780
    @brewberrystirur7803 жыл бұрын

    Njaan ariyaan agrahichathaan ith

  • @hajarakp5734
    @hajarakp57344 ай бұрын

    Gold കൊടുക്കാത്തത് കാരണം എൻ്റെ ഭർത്താവ് എന്നെ ഇട്ടിട്ട് പോയി.നിക്കാഹ് മാത്രം കഴിഞ്ഞിരുന്നുള്ളൂ.കൂട്ടികൊണ്ട് poyittillayirunnu..ഗോൾഡ് koduthal ayal തിരിച്ചു വരണമെന്ന് പറയുന്നു...ഞാൻ പറഞ്ഞു ഇനി വരേണ്ടെന്ന്..😢😢

  • @shabeeraliali8549
    @shabeeraliali85493 жыл бұрын

    30 വയസ്സായിട്ടും ഡെയിലി 600 രൂപ വരുമാനം ഉണ്ടായിട്ടും ആൺകുട്ടികളുടെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തത് രക്ഷിതാക്കളെ കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @safoorashereef7476
    @safoorashereef74763 жыл бұрын

    Entted gold entte huss oru business thudagittund vijayikkan dhuha chayyanam pls

  • @islamicspeechdawamedia4047

    @islamicspeechdawamedia4047

    3 жыл бұрын

    ഞാൻ അറിയുന്ന നമ്മുടെ സുഹൃത്തിന്റെ ബിസിനസ് ആവശ്യത്തിന് സ്വർണ്ണം ചോദിച്ചപ്പോൾ ഭാര്യയുടെ വീട്ടുകാർ വിസമ്മതിച്ചു

  • @a.m.a5007

    @a.m.a5007

    3 жыл бұрын

    Aameen

  • @asifasurumi9016

    @asifasurumi9016

    3 жыл бұрын

    @@islamicspeechdawamedia4047 അവർക്ക് ബുദ്ധിയുണ്ട്

  • @islamicspeechdawamedia4047

    @islamicspeechdawamedia4047

    3 жыл бұрын

    @@asifasurumi9016 എന്ത് ബുദ്ധി

  • @sadiqedammam2023
    @sadiqedammam20233 жыл бұрын

    ഞാനും ഇത് അനുഭവിച്ച😓😓😓

  • @hadiayshu7569
    @hadiayshu75693 жыл бұрын

    Business ne patti parayuo.eathilokke invest cheyya ennu

  • @sweetygirl3871
    @sweetygirl38713 жыл бұрын

    കമന്റ്‌ നു മറുപടി തരണേ ഡോക്ടർ...

  • @saleemchungan9513
    @saleemchungan95133 жыл бұрын

    Ende swarnan nan barthavinode chodikkade ende vittukkarkke koduthu adil valla prashnam undo

  • @izaanfidhu1004
    @izaanfidhu10043 жыл бұрын

    Sathiyam ente anubavaman

  • @vizz3419

    @vizz3419

    3 жыл бұрын

    Enta gold kittandayapo velli edthond poi... ennat vedichedthu... adhepola olla oru ammayamaya nk...pall thekkana brush adakkam puthiyadh adich matya teamaa😠

  • @ahsanmansoor5162
    @ahsanmansoor51623 жыл бұрын

    😕

  • @thizznewfashion662
    @thizznewfashion662 Жыл бұрын

    എന്റെ ഉപക് സാമ്പത്തിക മായി വളരെ വിഷമത്തിൽ ആണ് 😢 ഞങ്ങൾക് ഒരു വീട് ഇല്ല.. ഭർത്താവ് ഗൾഫിൽ ആണ്. ഞാൻ അദ്ദേഹം അറിയാതെ ഉപ്പാക് മഹർ അടക്കം കുറച്ചു സ്വർണം വിൽക്കാൻ കൊടുത്തു. ഇക്ക വരുമ്പോഴേക്കും തിരികെ തരാം എന്നാണ് ഉപ്പ പറഞ്ഞത്. ഞാൻ അങ്ങനെ ചെയ്തതിൽ എനിക്ക് ശിക്ഷ ഉണ്ടാവുമോ. 😢😢

  • @shamsiyafarook3029
    @shamsiyafarook30293 жыл бұрын

    Anthinanu. Ethra. Sornam kodukkunnathu

  • @SS-98
    @SS-983 жыл бұрын

    Dr e ith ente kadayano. Njan anubhavichathan.😔😔

  • @zeeshinu3815
    @zeeshinu3815 Жыл бұрын

    Ende bharthavinde veetukarum idh pole avishyamilladhe ende gold eduthu ennit ipol parayunnu avar eduthitilla enn ini endh cheyyum enn ariyatha avastha aan

  • @shanuzayan4109
    @shanuzayan41093 жыл бұрын

    Nan ithinte peril 13 varshamayi anubavikunnu

  • @asifasurumi9016

    @asifasurumi9016

    3 жыл бұрын

    നിന്നെ പോലെയുള്ളവർക്ക് ഇതല്ല ഇതിലും വലുത് വന്നാലും പോര.. ആർക്ക് വേണ്ടിയാ 13 കൊല്ലം കളഞ്ഞത്

  • @riyafathima6648
    @riyafathima66483 жыл бұрын

    😀

  • @safoorashereef7476
    @safoorashereef74763 жыл бұрын

    Adyam kandath njana pls like

  • @kkabdulnaser

    @kkabdulnaser

    3 жыл бұрын

    Ayinu

  • @thasliriyas8918

    @thasliriyas8918

    3 жыл бұрын

    Appo iyal araa ......🙂aa adichumattiya sornam angu kodukkaan para mister🙈

  • @safoorashereef7476

    @safoorashereef7476

    3 жыл бұрын

    @@thasliriyas8918 ,😁😁😁😄😄parayan

  • @Dilnajsu
    @Dilnajsu3 жыл бұрын

    മുഹ്സിൻ സർ..... ഞങ്ങളുടെ കല്യാണം 2008 ലായിരുന്നു.അന്നുമുതൽ കഴിഞ്ഞ വർഷം വരെ അതിന്റെ കൃത്യമായ സകാത്ത് ഞാൻ കൊടുത്തിരുന്നു. കഴിഞ്ഞ വർഷം സ്വർണം വിറ്റ് കംമ്പനിയിൽ invest ചെയ്തു. കുറച്ചു ബാക്കിയുണ്ട്. ആ കാശ് ഞാൻ ഇടക്കിടെ ഞാൻ കടം വാങ്ങും. എന്റെ പടച്ചോനേ ... അത് കൃത്യമായി ചോദിച്ചു വാങ്ങും...😃😃 ഞാൻ എന്റെ സ്വർണമാണല്ലോ എന്ന് കരുതിയാണ് സകാത്ത് കൊടുത്തിരുന്നത്.ഇപ്പോൾ ആ വക പരിഗണനയും ഓർമ്മയൊന്നും പുളളിക്കാരിക്കില്ല...😃😃 വിവാഹ സമയത്ത് ഞാൻ സ്വർണ്ണമൊന്നും ഞങ്ങൾ ചോദിച്ചിരുന്നില്ല.വേണ്ട എന്നായിരുന്നു എന്റെ നിലപാട്. ഉണ്ടെങ്കിൽ തന്നെ 9 പനനിൽ കൂടുരുതെന്നും പറഞ്ഞിരുന്നു.പക്ഷെ വന്നപ്പോൾ 30 pavan ഉണ്ടായിരുന്നു. പിറ്റേ ദിവസം തന്നെ പ്രിയതമയുടെ വീട്ടുകാർ വന്നപ്പോൾ സ്വർണ്ണം കൊണ്ട് പോയികോളൂ എന്നാവശ്യപ്പെട്ടിരുന്നു. പക്ഷെ... അതവൾക്ക് ഞങ്ങൾ ഒരുക്കി കരുതിവെച്ചതാണ് ... അത് ഞങ്ങൾക്ക് വേണ്ട... അതവൾക്കുളളതാണെന്ന് പറഞ്ഞു. വർഷങ്ങൾ മുമ്പോട്ടു പോകവെ.... ആഭരണങ്ങൾ പൊട്ടുന്നു....മുറിയുന്നു. മാറ്റിയെടുക്കണം... പുതിയതെടുക്കണമെന്ന് പറയുന്നു.ഞാൻ ആവശ്യത്തെ പരിഗണിക്കാതെ വരുന്നു.കാരണം... ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസുകാരുടെ സഹായിയായിരുന്നു.ആ സമയത്ത് തന്നെ ഇതിന്റെ ലാഭ നഷ്ടത്തെക്കുറിച്ച് നല്ല ബോധം കിട്ടിയിരുന്നു. അക്കാരണത്താൽ തന്നെ ഇപ്പോഴും സ്വർണ്ണം പഴയത് കൊടുത്തു.. പുതിയത് വാങ്ങുക,ആഭരണങ്ങൾ വാങ്ങുക എന്നതിനോട് വിയോജിപ്പാണ്. പറഞ്ഞു വരുന്നത്..... പ്രിയതമ സ്വർണ്ണം വാങ്ങണം.. മാറ്റിയെടുക്കണമെന്ന് പറയുമ്പോൾ... ഞാൻ പറയും... നിന്റെ സ്വർണ്ണം എടുത്ത്.. വിൽക്കുകയോ... വാങ്ങുകയോ.. മാറ്റുകയോ... ചെയ്തോളൂ.ഞാൻ ഒരു രൂപ പോലും ഈ ആവശ്യങ്ങൾക്ക് തരില്ലാന്ന് പറയും... ഇപ്പോഴും അത് തുടരുന്നു. ഈ ഇഷ്ടതർക്കം മൂത്ത് പ്രിയതമ പറയും... നിങ്ങൾക്ക് എന്നോട് സ്നേഹമില്ല... ഇഷ്ടമില്ലാ... നിങ്ങൾ പിശുക്കനാണ് .. എന്നൊക്കെ..😃😃 ഞാനതങ്ങ് കേട്ടിരിക്കും.

  • @mushrifak1354

    @mushrifak1354

    3 жыл бұрын

    😀

  • @Dilnajsu

    @Dilnajsu

    3 жыл бұрын

    @@mushrifak1354 😊🖒

  • @ThasniBinthhsn
    @ThasniBinthhsn3 ай бұрын

    Enik ipol oru kammal polum ila. Eerkil anu kuthiyekunath.dehath varav polum ilathond oru azhakum thonarila. Pennin ponnu oru banghiyanu.😅

Келесі