ഭാര്യയുടെ അസുഖം കാണിച്ചു വ്ലോഗ് തട്ടിപ്പ് | JP Anu Abhinav

Пікірлер: 530

  • @livingforfood2690
    @livingforfood26905 күн бұрын

    ശരിക്കും പറഞ്ഞാൽ നീ ചെയ്യുന്ന പണി തന്നെയാണ് ഇവർ ചെയ്യുന്നത് നാട്ടുകാരെ പറ്റിച്ചു ജീവിക്കുക...

  • @sarithak6760

    @sarithak6760

    5 күн бұрын

    സത്യം 👍 അത് ഈ മരവാഴക്ക് മനസ്സിലായില്ല 😂😂

  • @RahulkpsRahul
    @RahulkpsRahul5 күн бұрын

    ലോകം നന്മ പരക്കണമെങ്കിൽ കണ്ണൻ mon കാറിൽ കേറണം

  • @user-lm7yy5wl3w

    @user-lm7yy5wl3w

    5 күн бұрын

    @@RahulkpsRahul konesh kannappii

  • @julietangelanicetus5213

    @julietangelanicetus5213

    5 күн бұрын

    🤣🤣🤣🤣

  • @detectivemic
    @detectivemic5 күн бұрын

    കാറിൽ മാത്രം ഒതുങ്ങുന്ന വായ്‌താളമടി 😂. കണ്ണാപ്പി അവരാതം

  • @Karma_spotted

    @Karma_spotted

    5 күн бұрын

    @@detectivemic സത്യം 😃 കറിലിരുന്നാൽ secret agent പുറത്തിറങ്ങിയാൽ കണ്ണൻ സായി 😃🤣dual personality disorder 🙏🏽🤪

  • @Djsebimx
    @Djsebimx5 күн бұрын

    സുഹൃത്തുക്കളെ report ✅ അടിക്കാൻ മറക്കല്ലേ ❤️

  • @onlyshorts3600

    @onlyshorts3600

    5 күн бұрын

    Yes sir 😂

  • @Unknoennhhjdjj

    @Unknoennhhjdjj

    5 күн бұрын

    🔥🔥🔥

  • @midhunc5939

    @midhunc5939

    5 күн бұрын

    Niyoke eethaadaaa,,,personel egoyum kond ingot konakanda,,njangalu nokikolam,,serious karyam parayumbolaa Avante kona kona kona

  • @Djsebimx

    @Djsebimx

    5 күн бұрын

    @@midhunc5939 🤣😂😂 അണ്ണനും ഫുള്ള് കോമഡി ആണല്ലോ 🤣😂😂

  • @vattoli01

    @vattoli01

    5 күн бұрын

    ​@@midhunc5939 ഓർഗിനാൽ ഐഡിയിൽ വാ കണ്ണാപ്പീ 😂

  • @Djsebimx
    @Djsebimx5 күн бұрын

    ഇപ്പോൾ കിട്ടിയ വാർത്ത ''തനിക്ക് വരുന്ന ഓരോ കമന്റ്‌ ഉം കണ്ണാപ്പി എൻജോയ് ചെയ്യുകയാണെന്നാണ് നാസ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന reports 👩‍🚀😂

  • @njayappilly9573
    @njayappilly95735 күн бұрын

    കോനേഷ് ആരി അണ്ണാ ഇടക്കെ ആ കാറിനിന്നിറങ്ങി കാറിന്റെ കാറ്റും ഒകെ ഒന്ന് ടെസ്റ്റ്‌ ചെയ്യുന്ന നല്ലതായിരിക്കും

  • @Rdx.03
    @Rdx.035 күн бұрын

    സ്പേസ് സ്റ്റേഷനിൽ കാർ പാർക്കിംഗ് സൗകര്യമുണ്ടോ കണ്ണാപ്പീ 😂😂

  • @arunimaappuz776
    @arunimaappuz7765 күн бұрын

    കൊണെഷ് കണ്ണാപി സായി നീണാൾ വാഴട്ടെ 😹

  • @AswinGeorge-r4u
    @AswinGeorge-r4u5 күн бұрын

    അപ്പ കണ്ണേട്ടൻ നന്ദനയ്ക്ക് വീടുവെച്ചു കൊടുക്കാമെന്നൊക്കെ പറഞ്ഞ് നടത്തിയ തട്ടിപ്പോ? അടിക്കട മക്കളേ 👍🏽

  • @doubleheartan
    @doubleheartan5 күн бұрын

    സ്പേസിൽ കുടുങ്ങിയ ഞങ്ങടെ അണ്ണനെ രക്ഷിക്കാൻ പിണറായി ഇടപെടുക. ❤

  • @Vattoly315
    @Vattoly3155 күн бұрын

    സായി ❌ അബല കണ്ണൻ ☑️

  • @കുട്ടികണ്ണൻസ്വാമികൾ
    @കുട്ടികണ്ണൻസ്വാമികൾ5 күн бұрын

    🤭 വീണ്ടും തമാശ എനിക്ക് എല്ലാം അറിയാം പിന്നെ വേണ്ട എന്ന് വച്ചു എന്തുവാ ഇത് കണ്ണാപ്പി 🤚🏽

  • @sanus7883

    @sanus7883

    5 күн бұрын

    👏 സ്വാമി

  • @onlyshorts3600

    @onlyshorts3600

    5 күн бұрын

    Swami anugrahikku 🙏

  • @Rdx.03

    @Rdx.03

    5 күн бұрын

    സ്വാമിജീ 😂😂😂

  • @Arjun2255ML

    @Arjun2255ML

    5 күн бұрын

    ഹരി ഓം ഹരി ഓം🕉️🕉️

  • @Yahooth_obg3

    @Yahooth_obg3

    5 күн бұрын

    സ്വാമികൾ വന്നോ

  • @Arjun2255ML
    @Arjun2255ML5 күн бұрын

    ഒരു time machine ഉണ്ടായിരുന്നേൽ എന്ന് കണ്ണാപ്പി വല്ലാതെ ആഗ്രഹിക്കുന്നുണ്ടാവും😂😂😂

  • @user-hm7so3ne6m

    @user-hm7so3ne6m

    5 күн бұрын

    😂😂💯

  • @sanus7883

    @sanus7883

    5 күн бұрын

    😂😂😂

  • @Ponnu2221
    @Ponnu22215 күн бұрын

    നന്ദന ആണോ പുറകിൽ ഇരിക്കുന്നത്.ആ പെണ്ണിന് ഒരു പണിയുമില്ലേ.. ഇവരുടെ പുറകേ നടക്കാൻ

  • @sarithak6760

    @sarithak6760

    5 күн бұрын

    എങ്ങാനും 5 ലക്ഷം കിട്ടിയല്ലോ 😂😂😂 ഉളുപ്പ് ഇല്ലാത്തത്

  • @shilpachippu7113

    @shilpachippu7113

    5 күн бұрын

    Over over🤣

  • @Emuzlite

    @Emuzlite

    5 күн бұрын

    കളിക്കാൻ പോയതായിരിക്കും ക്രിക്കറ്റ്‌..

  • @zujaisJais

    @zujaisJais

    5 күн бұрын

    @@Karma_spotted Jithubayiyum nandhanayayeyum onnippikaan noki moonjiya kannappan 🥵

  • @harishadoor5204
    @harishadoor52045 күн бұрын

    Before going big boss👇 💪എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരും. 💪എല്ലാ ആഴ്ചയിലും ജയിലിലും കയറും. 💪സകല കച്ചറയുടെ കൂട്ടത്തിലും ഉണ്ടാകും. 💪ചത്താലും കരയാൻ പോകുന്നില്ല. എന്നിട്ട് ഇതൊന്നും അതിനകത്ത് കണ്ടില്ലലോ മരവാഴെ Dear all He has mutiple personality... അന്യൻ തിരുമ്പി വന്തിട്ടെ 😂😂😂😂😂😂😂

  • @user-lm7yy5wl3w

    @user-lm7yy5wl3w

    5 күн бұрын

    Maravaazhakk vare apamanam aanu eee malaramban......😂

  • @onlyshorts3600

    @onlyshorts3600

    5 күн бұрын

    Kannapi is W. Wazha haha

  • @warrenbuffett3138

    @warrenbuffett3138

    5 күн бұрын

    ജിന്റോയെ കപ്പടിപ്പിക്കില്ല... അതിനു വേണ്ടി ഞാൻ danger കണ്ണാപ്പി ആകും 😂😂😂

  • @Arjun2255ML

    @Arjun2255ML

    5 күн бұрын

    ഇപ്പൊഴും സ്വയം പറയുന്നു മികച്ച Gamer ആണെന്ന്😂

  • @sobin5456

    @sobin5456

    5 күн бұрын

    Ivan dual Sim phone Poleya.dual daddy syndrome ullathukondano ennumariyilla

  • @dream___catcher____3846
    @dream___catcher____38465 күн бұрын

    ഒന്നും ഇല്ലേലും വെറുതേ ഞെട്ടിക്കൽ ആണ് കണ്ണാപ്പി സ്റ്റൈൽ. ഞാൻ എന്തോ വല്യേ സംഭവം ആണ്, ആഹാ എന്നോട് കളിച്ചാൽ ഉണ്ടല്ലോ... പക്ഷെ എല്ലാം ബിഗ്ഗ്‌ബോസ്സിൽ കണ്ടു 😂

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    Dai Kannaappie danger da 🔥 Jinto's തന്ത, തന്തമാരുടെ ഏജൻ്റ് 🔥 Headmaster 🔥 ആരെയും പേടിക്കാതെ (ഡിയ സുന ഒഴിച്ച്) vlog ചെയുന്ന വീരൻ 🔥🫡

  • @ajujacob7759
    @ajujacob77595 күн бұрын

    Yes ഞാനും 0.00 സെക്കൻഡിൽ pause ചെയ്യാൻ പഠിച്ചു

  • @user-hm7so3ne6m

    @user-hm7so3ne6m

    5 күн бұрын

    Good 👌😂👍

  • @sportsvlogs6027
    @sportsvlogs60275 күн бұрын

    വാഴ കണ്ണപ്പി ഇനിയെങ്കിലും കമൻ്റ് box നല്ലതാകുമോ 😂😂😂😂

  • @mithunkrishna1449
    @mithunkrishna14495 күн бұрын

    അണ്ണാ എല്ലാ vloger മാരും home tour vlog ചെയുന്നുണ്ട്. .....അണ്ണൻ അതുപോലെ car tour vlog ചെയ്‌താൽ verity ആവും 😂😂😂😂😂😂 view കൂടും വൈറൽ ആവും

  • @user-lm7yy5wl3w

    @user-lm7yy5wl3w

    5 күн бұрын

    @@mithunkrishna1449 ooh athinu oru excitement kitttillaarikkum koneshinu🤣🤣🤣🤣🤣

  • @കുട്ടികണ്ണൻസ്വാമികൾ

    @കുട്ടികണ്ണൻസ്വാമികൾ

    5 күн бұрын

    Athu polikku.😅

  • @Cred_it
    @Cred_it5 күн бұрын

    AGENT കണ്ണൻ 😂

  • @ArjunPerambra
    @ArjunPerambra5 күн бұрын

    ആരിവൻ ആരിവനോ കാറുണ്ണി കണ്ണാപ്പിയൊ 🎶🎶🎵 കൊണയടി കൊണയടി കൊണെഷ് മോനിവനോ 🎶🎵🎵

  • @user-yl2ii9xq8m

    @user-yl2ii9xq8m

    5 күн бұрын

    😂

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    Bahubali 3: Legend of Kannaappi

  • @Djsebimx
    @Djsebimx5 күн бұрын

    ഷിറ്റു ഭായ് പുറകിലിരുന്ന് സ്നേഹക്കിട്ട് കീച്ചും എന്നറിഞ്ഞ കണ്ണാപ്പി പുറകിൽ നന്ദൂട്ടിയെ set ചെയ്ത brilliance ആരും കാണാതെ പോകരുത് 🤣😂

  • @SecretAgentX

    @SecretAgentX

    5 күн бұрын

    Adhe ninde ammaye Njan eduthu mone back undu keecham oru myre

  • @poochayismkerala7385

    @poochayismkerala7385

    5 күн бұрын

    ​@@SecretAgentX ninte thalla vediyanne veche ellarem thalla anghana Alla ore veetil 2 vedi vendanne vechavum _+_=Samadhanam aakiyath😂😂😂😂😂😂😂

  • @Djsebimx

    @Djsebimx

    5 күн бұрын

    ​@@SecretAgentXകണ്ണൂസേ ചിരിപ്പിക്കല്ലേ 🤣🤣😂😂 ഫുള്ള് comedy ആണല്ലോ,, യ്യോ പിന്നെ ഒരു കാര്യം സ്നേഹയുടെ ഫ്ലൂട്ട് തീരെ പോരാന്ന് എന്റെ ഡാഡി കണ്ണനോട് പറയാൻ പറഞ്ഞു 🤣😂😂🤣

  • @Sambhashivan-g3p

    @Sambhashivan-g3p

    5 күн бұрын

    @@Djsebimx😂😂😂😂

  • @detectivemic

    @detectivemic

    5 күн бұрын

    ​@@SecretAgentXവീട്ടുകാരെ പറയിപ്പിക്കാതെ പോടാ മരവാഴെ

  • @user-bq7hm9iu6c
    @user-bq7hm9iu6c5 күн бұрын

    *no one can replace sai's mind game💯🤣🔥*

  • @CHARVAGAN

    @CHARVAGAN

    5 күн бұрын

    ജാസ്മിന്റെ ഷൂ നക്കി 😂 കൊണ്ണ അണ്ണൻ

  • @Yahooth_obg3

    @Yahooth_obg3

    5 күн бұрын

    സത്യത്തിൽ ജാസ്മിൻ കഴപ്പിയുടെ മൂലം മണക്കാൻ​കിട്ടിയെങ്കിൽ എന്നാക്കും കണ്ണപൻ്റെ ഉള്ളിൽ 😂@@CHARVAGAN

  • @rishadrishad2867
    @rishadrishad28675 күн бұрын

    കരിങ്കല്ല് കോമാളിക്ക് ഇപ്പോൾ തീരെ നല്ല കാലം അല്ലല്ലോ അലവലാതി ചണ്ടി സായി 🤣🤣🤣

  • @abhijithms3197
    @abhijithms31975 күн бұрын

    Agent കണ്ണാപ്പി.....😂😂😂

  • @nayanarrrdg9585
    @nayanarrrdg95855 күн бұрын

    വീഡിയോ സ്റ്റോപ്പ്‌ ചെയിതിട്ട് കമെന്റ് നോക്കാൻ വന്നതാ 😄

  • @user-co1uq7lw9i
    @user-co1uq7lw9i5 күн бұрын

    Reported

  • @K_kannappi
    @K_kannappi5 күн бұрын

    ഞാൻ കൊണേഷ് കണ്ണാപ്പി from space പുതിയ dp ഇട്ടിട്ടുണ്ട് കണ്ടിട്ട് എല്ലാരും കമന്റ്‌ ഇടണേ ❤️❤️

  • @1SeekTruth1

    @1SeekTruth1

    5 күн бұрын

    😂

  • @Rdx.03

    @Rdx.03

    5 күн бұрын

    പവർ മാൻ 😂😂

  • @Rdx.03

    @Rdx.03

    5 күн бұрын

    ഡാ ആ k യ്ക്ക് പകരം കൊണെഷ് എന്നാക്കു 😄😄പൊളിയാവും

  • @Maravaazhakannan

    @Maravaazhakannan

    5 күн бұрын

    കൊള്ളാം 🤣🤣👏👏

  • @MrHum335

    @MrHum335

    5 күн бұрын

    🤣എടാ എന്തൊക്കെ ആട ഇത്

  • @julietangelanicetus5213
    @julietangelanicetus52135 күн бұрын

    You were a worst contestant in bb6. 💯💯💯

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    Sorry, that was Nishana. Content zero, ahankaram 100% and totally fake.

  • @kavyajinesh9364
    @kavyajinesh93645 күн бұрын

    കൊണേഷ് കണ്ണാപ്പി ഡേഞ്ചറാണ് കമന്റ്‌ ഇടുന്നവർ സൂസിക്കണം.. ബ്ലാസ്റ് ആവും 😄

  • @Uniquegirl757
    @Uniquegirl7575 күн бұрын

    ഇത്രയും nanma ഉള്ള ഈ,,husband ചേട്ടനെ,,roopakootil വച്ചു pooja ചെയ്യണം😂

  • @Yahooth_obg3

    @Yahooth_obg3

    5 күн бұрын

    ശെടാ പോസറ്റീവ് കമൻ്റ് വന്നു കണ്ണപ്പനിന്ന് വിഷു രാവ്😮

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    ഗായത്രി welcome to Kannaappi vlogs. കൂട്ടുകാരുടെ (അല്ലെങ്കിൽ payment കിട്ടിയ) issues മുക്കുന്ന ഒരു പ്രത്യേകതരം ethical vloger 🔥🔥

  • @arunmohan1641
    @arunmohan16415 күн бұрын

    എവിടെ കണ്ണപ്പീടെ ഭാര്യ 😂😂😂😂😂

  • @Djsebimx

    @Djsebimx

    5 күн бұрын

    ഷിറ്റുഭായ് ഊക്ക് കഴിഞ്ഞു വിടണ്ടേ കൊണേശ്വരി കണ്ണാപ്പിയെ (സ്നേഹ )💦

  • @sarithak6760

    @sarithak6760

    5 күн бұрын

    ​@@Djsebimx😂😂😂😂😂😜

  • @doubleheartan
    @doubleheartan5 күн бұрын

    ഡാ. ജാഫറിന് വയറിളക്കം ആണെന്ന്. നീ ഒന്ന് പോയി നോക്ക്. ❤

  • @rhamo100
    @rhamo1005 күн бұрын

    ഇരന്നു തിന്നുന്നവരെ തുരന്നു തിന്നല്ലേ നീയും പള്ള വീർപ്പിക്കണതു അല്ലാണ്ട് വാഴക്കു തടമിട്ടൊന്നുമല്ലലോ.. ഈ തട്ടിപ്പു കാണുമ്പോൾ രോഷാകുലമാകുന്ന ആ മുഖഭാവലു ഒണ്ടല്ലോ അപാരം 😢😢 .. പെരിയോർക്കു സാധുജനങ്ങളോടുള്ള ഈ മമത ഒഴുകുന്നതുകാണുമ്പോൾ ഹോ ... കണ്ണാപ്പി നീ PRകളെ ഒക്കെ ചിരിപ്പിച്ചു കൊല്ലാൻ ഉള്ള New സ്ട്രാറ്റജി ആണൊ ഇത് .. 😅

  • @rohiths2217
    @rohiths22175 күн бұрын

    താങ്കളുടെ എല്ലാ വീഡിയോ nerathe കാണുമായിരുന്നു.. But ബിഗ്‌ബോസിൽ താങ്കളുടെ game വളരെ മോശo ആയിരുന്നു.. ഒരു കാര്യവും ചെയ്യാത്ത contestants നേരത്തെയും വന്നിട്ടുണ്ട്.. പക്ഷെ താങ്കളുടെ game abhi.. Sijo എന്നിവരുടെ game ബാധിച്ചു.. ഒരു sportsman ആയ താങ്കൾ games എങ്കിലും കളിക്കുമ്പോൾ group ആയി കളിച്ചു അത് നശിപ്പിച്ചു.. പല മതത്തിൽ പെട്ടവർ bigboss വന്നിട്ടുണ്ട്.. പക്ഷെ ആരും ജാതി മതം ഒന്നും പറഞ്ഞിട്ടില്ല.പക്ഷെ atheist എന്ന് പറഞ്ഞു നടക്കുന്ന താങ്കൾ ഞാൻ ഒരു നായർ എന്ന് പറഞ്ഞു.. Bigboss history ആദ്യം ആയി.. അങ്ങനെ താങ്കൾ യഥാർത്ഥത്തിൽ ഈ ഷോ വഴി exposed ആയി.. ആദ്യo ഇതൊക്കെ ഒന്നു accept ചെയ്യു.. ഒരു അഭ്യൂയകാഷി 💥💥💥

  • @harishadoor5204

    @harishadoor5204

    5 күн бұрын

    😂

  • @SecretAgentX

    @SecretAgentX

    5 күн бұрын

    Eda chekka nair enu ene veetukar paranju enu ale parnaje onu podaa

  • @AlbinBino-r7v

    @AlbinBino-r7v

    5 күн бұрын

    😂😂

  • @AlbinBino-r7v

    @AlbinBino-r7v

    5 күн бұрын

    ​@@SecretAgentXഅങ്ങോട്ട് വെളുക്കുന്നില്ല കൊണേഷേ നിന്റെ സംസാരത്തിൽ ഉണ്ട് നിന്റെ എല്ലാം

  • @rohiths2217

    @rohiths2217

    5 күн бұрын

    @@SecretAgentX yes.. ആര് പറഞ്ഞാലും സ്വന്തം ജാതി (higher caste ) ആയത് കൊണ്ടു റഫറൻസ് കൊണ്ട് വന്നത് atheist sai മാത്രം..

  • @Unknoennhhjdjj
    @Unknoennhhjdjj5 күн бұрын

    കമന്റ് വായിക്കാൻ വന്നവർ റിപ്പോർട്ട് അടിച്ചു സഹകരിക്കുക 🔥❤️🔥❤️😍

  • @Unknoennhhjdjj

    @Unknoennhhjdjj

    5 күн бұрын

    😔😔കമന്റ് പിൻ അക്ക് sai😍🥰

  • @onlyshorts3600

    @onlyshorts3600

    5 күн бұрын

    Kannapi is W. Wazha haha

  • @onlyshorts3600

    @onlyshorts3600

    5 күн бұрын

    ​@@Unknoennhhjdjjanda bhayam irukku

  • @SoorajPK-xw6th

    @SoorajPK-xw6th

    5 күн бұрын

    😂😂😂😂😂

  • @CHARVAGAN
    @CHARVAGAN5 күн бұрын

    ജാസ്മിൻറെ ഷൂ നക്കി അവൻ വന്നു ഗുയ്സ്. യൂട്യൂബിലെ പൊതുശല്യം, കാറിലെ വാഴ, ആറാട്ട് അണ്ണനും, അലിൻ ജോസ് പരേരക്കും ശേഷം കേരളക്കര വാഴുന്ന utuber. Mr: കൊണ്ണഏഷ് കണ്ണാപി 😂.

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    Others: self content Kannaappi: others content 🔥

  • @Yahooth_obg3
    @Yahooth_obg35 күн бұрын

    എല്ലാവരും ഡിസ്‌ലൈക്ക് ചെയ്യുക 😅

  • @uttopiantimes4382
    @uttopiantimes43825 күн бұрын

    കണ്ണൻ വാഴ

  • @NisonbabuNison
    @NisonbabuNison4 күн бұрын

    ഇ വിഷയം വേറെ യൂട്യൂബ് ചാനലിൽ കണ്ട് അത് മനസിലാക്കുകയും ചെയ്ത് ഇവിടെ വരുന്നത് കമെന്റ് വായിച്ചു ചിരിക്കാൻ വന്നതാ അണ്ണൻ നന്മ മരം വീഡിയോ ഇട്ടിട്ടും ഒരു കാര്യം ഇല്ലല്ലോ എന്നോർക്കുബോഴാ

  • @user-xr2zb3xj8m
    @user-xr2zb3xj8m5 күн бұрын

    Vazha veetil nattitundu😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @AniAnarkali
    @AniAnarkali5 күн бұрын

    അയ്നു അനക് എന്താ കൊണേഷേ റോൾ 😅

  • @AlexBrian-b7d
    @AlexBrian-b7d5 күн бұрын

    സായിയുടെ കുതി കീറിയെന്നു തോനുന്നു..😂കണ്ണാപി സായി എട്ടായി സ്നേഹയെ കളിക്കാൻ തരുമോ

  • @akhilts5677

    @akhilts5677

    5 күн бұрын

    Aenthonnada

  • @travelvlogs2807

    @travelvlogs2807

    5 күн бұрын

    Edhivade edh.

  • @Saynottoislam

    @Saynottoislam

    5 күн бұрын

    എന്നഒരുതാനാടാ നീ.

  • @ashish6866

    @ashish6866

    5 күн бұрын

    Edda mythandi..nee PR anenn manasilaayi..janangal nokikollum..ninte aavishyam ila..janangal ingane onnum villikila..kannapi enokke villicho..pakshe immathiri thendi varthamanam parayaruthu

  • @PKR757
    @PKR7575 күн бұрын

    സിക്കർട്ട് ഏജന്റ്... യൂട്യൂബ് ചാനൽ ഇയാൾ മുന്നോട്ട് പോകുന്നത് മറ്റുള്ളവരെ കളിയാക്കുക റോബിനെ പോലുള്ളവരെ ഇല്ലാത്തതു പറഞ്ഞു വീഡിയോ ഇട്ട് ജീവിക്കുന്നു ജോലിയൊന്നുമില്ല... ഓരോ ഓരോ ജീവിതങ്ങൾ ബാക്കിലാര ഇരിക്കുന്നത്

  • @muby616
    @muby6165 күн бұрын

    5 LAKSHAM CAR nte backil ind allo

  • @sarithak6760

    @sarithak6760

    5 күн бұрын

    😂😂😂😂

  • @harik819
    @harik8195 күн бұрын

    What he has done is much better than the type of videos you create Vs you. At least he has a stand and intention to cheat others, but you are doing the same in different style in large scale... Check your face in mirror... First show you have some back born and your won stand on things you say Vs your action

  • @onlyme2426
    @onlyme24265 күн бұрын

    കിളി പോയ കണ്ണാപിയെ കാണിച്ചു സ്നേഹയും ജിത്തു ഭായിയും ക്യാഷ് ഉണ്ടാക്കുന്ന പോലെ...

  • @lechulekshmi8574
    @lechulekshmi85745 күн бұрын

    നീ പിന്നെ എന്താ ചെയ്തേ വീട്ടിലെ അമ്മയുടെയുo ഭാര്യയുടെയും അടിയിൽ നിസ്സഹായനായ ഭർത്തായി ബിഗ്ഗ് ബോസ്സിൽ വന്നു സഹതാപം ഉണ്ടാക്കി കപ്പ്‌ കൊണ്ടുപോകാൻ നോക്കി.. പക്ഷെ മൂലക്കുരു നിന്നെ ചതിച്ചു...😂😂😂

  • @Saurav_shiv1
    @Saurav_shiv15 күн бұрын

    Malavaanam. .

  • @onlyshorts3600
    @onlyshorts36005 күн бұрын

    Nie poyi secret aayi video cheyto 😂 Valla vazha vekunna

  • @sweetguy1434u
    @sweetguy1434u5 күн бұрын

    KANNAPI KANNAPI DON'T WORRY KANNAPI NI THANNE MAZHA VAZHA KANNAPI..... DAY BY DAY VAZTHI PATTUM KANNAPIIIII😂😂😂😂😂😂😂😂I😂😂😂😂😂😂

  • @Unknoennhhjdjj
    @Unknoennhhjdjj5 күн бұрын

    Missing sneha+jithu bhai combo reaction videos😔😔😔avar ane adipoli

  • @Ianayc
    @Ianayc5 күн бұрын

    ആരേലും എന്നേക്കൂടി ആ PR group ൽ ചേർക്കാമോ വീട്ടിലിരുന്ന് Cash ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ടാ 😊

  • @ff0790

    @ff0790

    5 күн бұрын

    Pani onnumille suhurthe 😂😂😂😂.

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    ​@@ff0790illa nee tharo..

  • @Ianayc

    @Ianayc

    5 күн бұрын

    @@ff0790 extra varumanam aara agrhikkathe. Chilavokke daily koodi varuvalle☺️. Enthayalum netum, wifi um charge cheyyanam. Appol pathu cmt ettal cash kittiya pulikkuvo. Annanayi oru varumana margam paranju thannathalle😛

  • @Ianayc

    @Ianayc

    5 күн бұрын

    @@ff0790 enthayalum netum, WiFi um charge cheyyanam. Pathu cmt Etta charge cheyyanulla cash kittiyalo😛

  • @aswinkumar-s2x
    @aswinkumar-s2x5 күн бұрын

    കണ്ണേട്ടാ നമ്മുടെ അഞ്ജ് ലക്ഷം കാറിൽ തന്നെ ഉണ്ടല്ലോലേ?

  • @trf4199
    @trf41995 күн бұрын

    Neeeeyyyyoooooo😅😅😅😅😅

  • @poochayismkerala7385
    @poochayismkerala73855 күн бұрын

    **Edo kannapi vazhe thanikke mental problem aane try to consult a psychiatrist koode irunne enthe thonnivasam cheythalum crt crta parayunna pendattiyum matte pottanum ni violent aayi nattukar pidich ketti pranth ashupatriyil konde poyi idumpo kanilla so better take treatment .orupade perude life social mediayil valichu keeran Ni ittu kodutha alle avarude achan Amma sis brother wife makkal ellarudem kannunnire athil unde etrayo ammammare Ni avarude makkale Patti anavishyam paranja kette karanjittund (malikappuram movie actor Aaya aa kunje mole Patti vare Ni kuttam paranjille) orupade perude kannirinte bhalama Ni anubhavikkunne* so accept the situation , consult a psychiatrist 👍👍👍👍**

  • @SecretAgentX

    @SecretAgentX

    5 күн бұрын

    😂😂 No endhu myru karayune ende abhiprayathil Njan oruthaneyum kuthiyitila enu enik botham undu man poocha ulla kala vedi ooki nadaku

  • @poochayismkerala7385

    @poochayismkerala7385

    5 күн бұрын

    ​@@SecretAgentX😂atha ninne nattukare eduth itte ookkenne vazheeeee

  • @poochayismkerala7385

    @poochayismkerala7385

    5 күн бұрын

    ​@@SecretAgentX😂first Ni car iranghitte dialogue adikke enthelum Kutti kattil car konde itte full door lock aaki Sneha ezuthi thanna script nokki vayiche irikkunna vaazha kannanappiye😂😂😂😂😂😂😂😂

  • @keralavibe8813

    @keralavibe8813

    5 күн бұрын

    💯 crt

  • @trueview9573

    @trueview9573

    5 күн бұрын

    Well said he is a patient not an agent

  • @nayanarrrdg9585
    @nayanarrrdg95855 күн бұрын

    ഇവിടെ ഇരുന്നു ഇങ്ങനെ പറയാതെ നേരിട്ട് പോയി പ്രതികരിക്കാൻ പറ്റോ..

  • @nivinnicholas6128

    @nivinnicholas6128

    5 күн бұрын

    Ninakku video kandu comment cheyyan nattlu ondo

  • @faixxy5304
    @faixxy53045 күн бұрын

    Hai mr 🌱🌱

  • @razakkp2370
    @razakkp23705 күн бұрын

    Swantham baarya vare ookittund athilum valuth verenth venam kannappikk😅😅

  • @ebinmathew116
    @ebinmathew1165 күн бұрын

    Thoppi vilichappol paranjathu vere vedio l paranjathu vere......ivan serikkum maravazha kannappi thanne

  • @jishperado
    @jishperado5 күн бұрын

    കമന്റ് വായിക്കണം ചരിക്കണം പോണം 😂😂❤❤ വീഡിയോ കാണരുത് 😅😅

  • @doubleheartan
    @doubleheartan5 күн бұрын

    സ്നേഹയ്ക്ക് സുഖം ആണോ അണ്ണാ. ❤

  • @onlyshorts3600
    @onlyshorts36005 күн бұрын

    Dislike button here ✅ Adichu kerivaa 😂

  • @syamiliponnu8356
    @syamiliponnu83565 күн бұрын

    ❤❤ari annan

  • @Emuzlite

    @Emuzlite

    5 күн бұрын

    പറി അണ്ണൻ 😄😄😄

  • @maximumpotential3796

    @maximumpotential3796

    5 күн бұрын

    ശശി അണ്ണൻ 😂

  • @unu323105

    @unu323105

    5 күн бұрын

    അരി അണ്ണൻ പണ്ട് ഇപ്പോൾ ബ്ലോക്ക് ജാഫറിന്റെ സ്വന്തം കണ്ണാപ്പി 😂😂

  • @Bliss306
    @Bliss3065 күн бұрын

    Vannalo vaaannam. Ottum naannam illand jeevikunna oru mykuttan.

  • @user-lm7yy5wl3w
    @user-lm7yy5wl3w5 күн бұрын

    Neee ninte veeetile kaaryam nokku aadhyam. Ennit public ilekk irangu ketto....

  • @user-lm7yy5wl3w

    @user-lm7yy5wl3w

    5 күн бұрын

    Maravaazha

  • @SecretAgentX

    @SecretAgentX

    5 күн бұрын

    Ende karyam noki thana iranghiye adhum public aayi paranju ninde veetil undel para vanu nokam

  • @user-lm7yy5wl3w

    @user-lm7yy5wl3w

    5 күн бұрын

    @@SecretAgentX kuru potti thudangiyalloo🤣🤣🤣. Bb yil vech enthaa paranjath ennu maranno, kannaappiii

  • @കുട്ടികണ്ണൻസ്വാമികൾ

    @കുട്ടികണ്ണൻസ്വാമികൾ

    5 күн бұрын

    ​@@SecretAgentX ithonnum BB housil kandillalo kanna....pinne ninde nattal ready aayo? Ayo athu ilalllo le...

  • @SecretAgentX

    @SecretAgentX

    5 күн бұрын

    @@user-lm7yy5wl3w chumma vanu kona adichal Njan sai baba aavila myre pode

  • @stringedmusic8413
    @stringedmusic84135 күн бұрын

    Pr groupil link kitti vannavarundo😅😅

  • @Rish6
    @Rish62 күн бұрын

    You are not deserving of this much off subscribers

  • @Ismathismazzzz
    @Ismathismazzzz5 күн бұрын

    താൻ എന്ത് വീഡിയോ ആയിട്ട് വന്നാലും ഇപ്പൊ നമ്മൾക്ക് കോമഡി ആയിട്ടേ തോന്നുന്നുള്ളു 🙄

  • @nikhilpu5132
    @nikhilpu51325 күн бұрын

    Ninaku thalayku vala kuzhapam undo mone Caril irunu ithoke enthinada nammalodu parayune 😂

  • @onlyshorts3600
    @onlyshorts36005 күн бұрын

    Kannapi is W. Wazha haha

  • @AlbinBino-r7v
    @AlbinBino-r7v5 күн бұрын

    ഞാൻ ഡേഞ്ചറാന ആള്. എന്നേ ഭയപ്പെടണം നെൻ ബ്ലാസ്റ് ആകുവേൻ 😂😂 കൊണേഷ് കണ്ണാപ്പി 😂😂

  • @RjRJRjR
    @RjRJRjR5 күн бұрын

    Le kunuvava: Kurach bass itt parayam

  • @navi2868
    @navi28685 күн бұрын

    Comments 😂😂

  • @shyamlal-ex3ic
    @shyamlal-ex3ic4 күн бұрын

    Please be nice to secret agent , he have mental health issues !

  • @muhammadfaijass
    @muhammadfaijass5 күн бұрын

    Kannapiiiyey

  • @iamthevengeance4766
    @iamthevengeance47665 күн бұрын

    Why is ur views decreasing now And stop commenting or turn off comment section 😮

  • @devika.....4787
    @devika.....47875 күн бұрын

    ഞാനും അവരെ സഹായിച്ചിരുന്നു...... അനു മോളെ ഓർത്താണ് സഹായിച്ചത്

  • @nidhin3724
    @nidhin37245 күн бұрын

    Malappuram kannappi😂😂😂

  • @MrHum335
    @MrHum3355 күн бұрын

    കണ്ണാപ്പി ഫ്രം മൽപ്രം ❤

  • @vinupp3406
    @vinupp34065 күн бұрын

    യൂട്യൂബ് വരുമാനം അല്ലാതെ വേറെ എന്തെകിലും ജോലിക്ക് പോകു....യൂട്യൂബ് ഒരു എന്റർടൈൻമെന്റ് ആയിട്ട് മുന്നോട്ട് പോകു

  • @onlyme2426
    @onlyme24265 күн бұрын

    വീഡിയോ ഡിസ്‌ലൈക് അടിക്കാൻ മറക്കല്ലേ കൂട്ടുകാരെ...

  • @rainerabraham6194
    @rainerabraham61943 күн бұрын

    നീ ഇത്ര വല്ലിയ കാര്യങ്ങൾ ഒന്നും പറയണ്ട.... നീ കണ്ണാപ്പി

  • @ginivv7640
    @ginivv76405 күн бұрын

    Than natukare patikunnille adhupole thanneyanu idhum, oh valiyakarym parayan vannirikunnu maravazha

  • @Aswin_thrissur
    @Aswin_thrissur5 күн бұрын

    കണ്ണൻ മോൻ ഇപ്പൊ ഹാപ്പി ആണോ 😌

  • @Podiyan6526
    @Podiyan65264 күн бұрын

    Air Kannappi 😂

  • @siljavasudev9931
    @siljavasudev99315 күн бұрын

    Kannan Chettayi - Amma + Wife = Samathanam Kittiyo ?

  • @Mr.mannyan
    @Mr.mannyan5 күн бұрын

    Annanum carum illayirunnel njangal okke ippo karyangal onnum ariyathe thendi poyeene😍

  • @antojohny5985
    @antojohny59855 күн бұрын

    നീ secret agent നെ കാണിച്ച് biggboss നെയും പറ്റിച്ച് നാട്ടുകാരെയും പറ്റിച്ച്. പോയി chathoodeda hamukke😅

  • @sonykapoor1229
    @sonykapoor12295 күн бұрын

    Hi monnesh 😅😅 oru usharillallo?

  • @akhilta711
    @akhilta7115 күн бұрын

    👍👍👍

  • @Shabeer-sha4
    @Shabeer-sha45 күн бұрын

    വിവരങ്ങൾ അറിയാൻ എത്രയോ നല്ല ചാനലുകൾ സത്യസന്ധമായി പറയുന്നത് വേറെയുണ്ട് അവിടെ പോയി കാണുക. നിലപാട് ഇല്ലാത്ത ഈ കൊണേഷ് കണ്ണാപ്പിയെ കമന്റ്‌ ഇട്ടു ഒഴിവാക്കുക

  • @dailyvlogs7379
    @dailyvlogs73795 күн бұрын

    Shitu bhai 😂😂

  • @K_kannappi
    @K_kannappi5 күн бұрын

    സ്വന്തമായി ഒരു ചനാൽ മാത്രം ഉണ്ട് കണ്ണുസിനു,, നാളെ content, നു വേണ്ടി സ്നേഹയെ തൊപ്പികുട്ടന് game കളിക്കാൻ കൊടുക്കും,,, എജ്ജാതി തയോളി കണ്ണാപ്പി 😡😂

  • @sanus7883

    @sanus7883

    5 күн бұрын

    സാർ ഇപ്പൊ ഏതു ഗ്രഹത്തില

  • @Djsebimx

    @Djsebimx

    5 күн бұрын

    ​@@sanus7883Neptune വഴി കാറിലേക്കുള്ള യാത്ര ആണ് സഹോദരാ.. ഷിറ്റു ഭായ് സ്നേഹയെകൊണ്ട് പോയതാ പുല്ല് കാണുന്നില്ല 🤣🤣

  • @CHARVAGAN

    @CHARVAGAN

    5 күн бұрын

    🤣🤣

  • @sheebasheeba8940

    @sheebasheeba8940

    5 күн бұрын

    ​@@Djsebimx😂😂😂

  • @K_kannappi

    @K_kannappi

    5 күн бұрын

    @@sanus7883 പ്രിയ സുഹൃത്തുക്കളെ ഞാൻ സായി കൃഷ്ണൻ secret agent എന്ന് പറയുന്ന ഒരു youtube ചാനൽ നടത്തുന്നു.. പല വ്യാജൻ അക്കൗണ്ട് ഉണ്ടെങ്കിലും ഞാൻ ആണ് ഒർജിനൽ.. ഇന്നുമുതൽ official ആയി എന്നെ "കൊണേഷ് കണ്ണാപ്പി" എന്ന പേരിൽ അറിയപ്പെടും.. Thanks and regards All youtube ഊക്കൻസ് 🥰

  • @minnamunna-tn3uk
    @minnamunna-tn3uk5 күн бұрын

    Sai Baba ishttam ❤️❤️❤️❤️

  • @alanfernandes7349
    @alanfernandes73495 күн бұрын

    ഹേയ് കോമാളി... നിന്നെക്കാളും കൊള്ളാം അവർ.. കണ്ണാപ്പി കുട്ടൻ ചെല്ല് 🤭🤭

  • @PKR757
    @PKR7575 күн бұрын

    വീടില്ലേ കണ്ണാപ്പി വീട്ടിൽ വരുന്നവർ ഏല്ലാം കാറിൽ ആണല്ലോ നന്ദന ആണല്ലോ പുറകിൽ.. വീട് പണി തുടങ്ങിയോ കൊച്ചേ

  • @Mahesh00-ru4yp
    @Mahesh00-ru4yp5 күн бұрын

    Malappuram evideann sai bro

  • @SecretAgentX

    @SecretAgentX

    5 күн бұрын

    Down hill

  • @poochayismkerala7385

    @poochayismkerala7385

    5 күн бұрын

    ​@@SecretAgentXninte kettiyolude😂

  • @Mahesh00-ru4yp

    @Mahesh00-ru4yp

    5 күн бұрын

    @@SecretAgentX first time oru reply kitty tanx bro

  • @Maravaazhakannan

    @Maravaazhakannan

    5 күн бұрын

    ​@@Mahesh00-ru4ypഓ.. നിന്റെ ജന്മം സമ്പൂർണമായി അവന്റെ റിപ്ലൈ കിട്ടിയപ്പോൾ അല്ലേ 🤣🤣🤣എന്തുവാടെ 🤣🤣🤣ഈ മരവാഴയുടെ മൂട് താങ്ങാൻ നാണമില്ലേ 🤣🤣

  • @zujaisJais
    @zujaisJais5 күн бұрын

    Kannappaaaaaaaa😅

  • @Yahooth_obg3
    @Yahooth_obg35 күн бұрын

    കണ്ണപ്പൻ വന്നായിരുന്നോ കണ്ടില്ല😂

Келесі