ഭാര്യയ്ക്ക് പണി കൊടുക്കാൻ ഭർത്താവ് ഇറക്കിയ മാമൻ്റെ അഡാർ പ്രാങ്ക് |

Комедия

#OhMyGod #Prank #comedyserial
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and KZread.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZread channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi

Пікірлер: 1 700

  • @thankaswaram5333
    @thankaswaram5333 Жыл бұрын

    ഭാര്യയുടെ തനി ഗുണം പുറം ലോകത്തെ അറിയിച്ച ഭർത്താവിന് നന്ദി... ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാവാതിരിക്കട്ട

  • @cindru8881
    @cindru8881 Жыл бұрын

    ഭാര്യയുടെ സംസ്കാരം നാട്ടുകാർക്ക് കൂടി കാണിച്ചു കൊടുക്കാൻ ഭർത്താവ് കൊടുത്ത പ്രാങ്ക് 😁😁

  • @mobilphon6677

    @mobilphon6677

    Жыл бұрын

    ചില വിവരം ഇല്ലാത്ത ആളുകളുടെ വിചാരം ആളുകളോടും പ്രായം എല്ലാവരോടും മര്യാദ ഇല്ലാതെ പെരുമാറുന്നത് വലിയ സംഭവമാണ് എന്നാണ് അത് ആർക്കും പറ്റും വിവരവും സംസ്കാരവും തറവാടിത്തവും ഉള്ളവർ അതിനു നിൽക്കില്ല എന്ന് ഇത് പോലെ ഉള്ള ആളുകൾ ചിന്ദിക്കുന്നില്ല

  • @illyasmalayil5126

    @illyasmalayil5126

    Жыл бұрын

    Avande life swahaaaaaaa

  • @basheerqtr3756

    @basheerqtr3756

    Жыл бұрын

    നഴ്സാണാലോ. പ്രായമുള്ളവരെ ബഹുമാനിക്കാനറിയത്ത ഇവള്‍ എങ്ങിനെ നഴ്സായി

  • @abhivlogs8439

    @abhivlogs8439

    Жыл бұрын

    Oral anavashyamayi shalyappeduthiya pinne kettippidich nikkano😏

  • @malluthugcorner9070

    @malluthugcorner9070

    Жыл бұрын

    ഇവളെ 2 nd മാര്യേജ് ആണ്

  • @shareefvs
    @shareefvs Жыл бұрын

    നല്ല ചങ്കുറ്റം ഉള്ള പെണ്ണുകുട്ടി... അന്യനായ ഒരു ആൾവന്നു ശല്യം പെടുത്തുമ്പോൾ ഇത് തന്നെ ചെയ്യണം. ബിഗ് സല്യൂട്ട്..

  • @SS-bu5ys

    @SS-bu5ys

    16 сағат бұрын

    സാബുവിനെയും എടാന്ന് വിളിച്ചത് എന്തിന്റെ പേരിൽ 🤔

  • @sethusoman2136
    @sethusoman2136 Жыл бұрын

    ചേട്ടന്റെ ഗതി അധോഗതി,, spr ഭാര്യ ✌️✌️✌️

  • @omcreations2421
    @omcreations2421 Жыл бұрын

    ഭർത്താവ് nice ആയിട്ട് ഭാര്യയുടെ തനി സ്വഭാവം പുറത്തുകാണിച്ചു കൊടുത്തു.. 🤣🤣🤣

  • @sreekanthsreekanth7630

    @sreekanthsreekanth7630

    Жыл бұрын

    സത്യം..

  • @shanshajahan8160

    @shanshajahan8160

    Жыл бұрын

    ഇത് തനി സ്വഭാവം ആവുന്നത് എങ്ങനെ? ആ ഭാര്യയെ അത്ര മാത്രം ദ്ദേശ്യം പിടിപ്പിച്ചട്ടലെ അവര് അങ്ങനെ പെരുമാറിയത്? സാധാരണ നിലകയാണെങ്കിൽ, ആവർ അങ്ങനെ അല്ലായിരിക്കും പെരുമാറുന്നത്. കൊഴപ്പമില്ലാത്ത രീതിയിൽ ആയിരിക്കും ഒട്ടുമിക്ക സമയവും പെരുമാറുന്നത്.

  • @reejamahesh2467

    @reejamahesh2467

    Жыл бұрын

    പിന്നെ പരിജയം ഇല്ലാത്ത ആളുകളോട് പിന്നെ എങ്ങനെ പറയണം.... ഇങ്ങനെ വേണം പ്രതികരിക്കാൻ super....

  • @user-jz5pi1fd7l

    @user-jz5pi1fd7l

    Жыл бұрын

    വേദനസഹിക്കുന്ന എല്ലാ പാവപ്പെട്ട ഭർത്താക്കൻമാർക്കും fl 🌹🌹🌹

  • @krishnakumarmv2007

    @krishnakumarmv2007

    Жыл бұрын

    കറക്റ്റ്.

  • @shehincm
    @shehincm Жыл бұрын

    ഇങ്ങനെ ഒരെണ്ണം ഉണ്ടേൽ അതിർത്തിയിലേക്കു വിട്ടാൽ വിജയം ഉറപ്പ് 🔥🔥🔥🔥🔥🔥🔥

  • @khairuismayil2784

    @khairuismayil2784

    Жыл бұрын

    🤣

  • @sanalbiju4513

    @sanalbiju4513

    Жыл бұрын

    👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmalal1970

    @padmalal1970

    Жыл бұрын

    😜

  • @filmography4825

    @filmography4825

    Жыл бұрын

    ചൈന അതിർത്തിയിൽ വിടണം ചൈന രാജ്യം തന്നെ വേണ്ട എന്ന് വെച്ച് ഓടും 😂😂

  • @mallumemes3179

    @mallumemes3179

    Жыл бұрын

    @@filmography4825 അത്രക്ക് വേണോ 😂

  • @vinodvasudevan4540
    @vinodvasudevan4540 Жыл бұрын

    ഏതായാലും ആ സ്ത്രീ മുതിർന്നവരോടുള്ള പെരുമാറ്റം ശരിയല്ല കാലങ്ങൾ അത് കാട്ടിത്തരും

  • @Akash...007

    @Akash...007

    24 күн бұрын

    ഓ പിന്നെ.... 😂

  • @aleenamariyam9043
    @aleenamariyam9043 Жыл бұрын

    ആഹ് ചേച്ചിയോട് മാന്യമായി സംസാരിച്ചാൽ തിരിച്ചും അത് പോലെ തന്നെ സംസാരിക്കും.. ധൈര്യമായി തന്നെ ചേച്ചി ഇത് കയ്കാര്യം ചെയ്തു.. പെണ്ണ് ശബ്ധിക്കണം എന്ന് പറയുന്ന ലോകം തന്നെ പെണ്ണ് പ്രതികരിച്ചാൽ പഴിക്കുന്നു. 🥴

  • @IRONMANTonystark2024

    @IRONMANTonystark2024

    2 ай бұрын

    Ethe nere thirich oru cherupakkaran oru ammayude prayamulla orale erangipodi, podi Erangadi ennoke villichal ok anno?

  • @latheefrose8893
    @latheefrose8893 Жыл бұрын

    നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി. നല്ല സംസ്കാരം.

  • @mobilphon6677

    @mobilphon6677

    Жыл бұрын

    ഒട്ടും മര്യാദ ഇല്ലാത്ത കുട്ടി തറവാട്ടിൽ പറന്നത് ആണെന്ന് തോന്നുന്നില്ല ഏതോ അഴുക്ക് ചാലയിൽ വളർന്നതാണ് എന്ന് തോന്നുന്നു

  • @RhyshWorld

    @RhyshWorld

    Жыл бұрын

    Correct 😂😂😂

  • @davaroliannan

    @davaroliannan

    Жыл бұрын

    🤣🤣🤣

  • @avnikichuz4478

    @avnikichuz4478

    Жыл бұрын

    @@mobilphon6677 ayyo Anu ഇവളുടെ അമ്മേം അത് തന്നെയാണ്...വെറും അഴുക സ്വഭാവം അണ് ഇവൾക്..കോഴി.ഇത് രണ്ടാം കെട്ട്

  • @jobythomas875

    @jobythomas875

    Жыл бұрын

    😀

  • @rajirenjithrajirenjith
    @rajirenjithrajirenjith Жыл бұрын

    കുട്ടിക്ക് നല്ല ഭാവി ഉണ്ട്,,, നല്ല അഭിനയം. അഭിനന്ദനങ്ങൾ

  • @harisankar1060
    @harisankar1060 Жыл бұрын

    ഇവിടെ പെണ്ണു over ആണെന്ന് പറയുന്നവരോട് situation handle ചെയ്യാൻ aa കൊച്ചിന് അറിയാം...

  • @naif8188

    @naif8188

    5 ай бұрын

    Kedannu alarunnathalla handling

  • @vetdoctorsmedia2927
    @vetdoctorsmedia2927 Жыл бұрын

    കുടുംബത്തെയും ഭർത്താവിനെയും ഒരിക്കലും ഒറ്റികൊടുക്കാൻ നിൽക്കാത്ത, അവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോവുന്ന നല്ലയൊരു പെൺകുട്ടിയാണ് ചേട്ടന്റെ ഭാര്യ. അഭിമാനിക്കാം. നെഗറ്റീവ് കമന്റ്സ് കാര്യമാക്കേണ്ട 👍

  • @bijithv7133

    @bijithv7133

    Жыл бұрын

    കറക്റ്റ് ഒരു വിഷയം വന്നപ്പോൾ അത് ഹാൻഡ്‌ൽ ചെയ്തില്ലേ നെഗറ്റീവ് പറയുന്നവന്മാർ പോയി പണി നോക്കാൻ പറയൂ

  • @haneefa14

    @haneefa14

    Жыл бұрын

    She is great lady, appreciate

  • @jaseenasameer7565

    @jaseenasameer7565

    Жыл бұрын

    സത്യം 🔥

  • @Thinkloo

    @Thinkloo

    Жыл бұрын

    കോപ്പാണ്

  • @heavenhero2013

    @heavenhero2013

    Жыл бұрын

    ഒരിക്കലും അല്ല. വേറെ ഒന്നും വേണ്ട ഒരു പ്രായമായ ആളോട് ഇങ്ങനെ പെരുമാറി എങ്കിൽ ആ കുട്ടിടെ നിലവാരം മനസിലാക്കാവുന്നുള്ളതേ ഉള്ളൂ.. Vry shame.. Mosham bharya ആണ്.. ഇനി എങ്കിലും ആളുകളോട് മര്യാദക്ക് പെരുമാറാൻ പറ്റട്ടെ, ഇതൊരു പാഠം ആവട്ടെ

  • @shabeerp1886
    @shabeerp1886 Жыл бұрын

    നല്ല സംസ്കാരം മരുമകൾക്ക് 😄😄

  • @ravikumarsree4647

    @ravikumarsree4647

    Жыл бұрын

    ഈ ചങ്കുറപ്പാണ് ശരി. പെൺകുട്ടികൾ പാവമായാലും കുഴപ്പമാണ്.

  • @satheesanps5032

    @satheesanps5032

    Жыл бұрын

    @@ravikumarsree4647 +1!

  • @Dadsgirl1111

    @Dadsgirl1111

    Жыл бұрын

    @@ravikumarsree4647 ys correct

  • @maneeshmanuz4012

    @maneeshmanuz4012

    Жыл бұрын

    Pinnha enth chyanm vann vattakunavara poovit poojikano

  • @hameedcheral3495

    @hameedcheral3495

    Жыл бұрын

    🤣🤣

  • @bharathiyan246
    @bharathiyan246 Жыл бұрын

    നല്ല സംസ്കാരമുള്ള പെണ്‍കുട്ടി...അവന്‍റെ അച്ചന്‍റെയും അമ്മയുടെയും ഭാഗ്യം

  • @mrjadathendi_6138

    @mrjadathendi_6138

    Жыл бұрын

    😁🤣

  • @shameeramuneer8309

    @shameeramuneer8309

    Жыл бұрын

    😂😂

  • @akhila.l7160

    @akhila.l7160

    Жыл бұрын

    🤭🤭🤭

  • @shajimonpadanilam1065

    @shajimonpadanilam1065

    Жыл бұрын

    🙏👌😊

  • @rejithamol7611

    @rejithamol7611

    Жыл бұрын

    😂😂😂😂

  • @alpha_the_lone_wolf
    @alpha_the_lone_wolf Жыл бұрын

    ഭർത്താവ് ഒരു കാര്യം പറഞ്ഞപ്പോ അതിനനുസരിച്ചു കട്ടക്ക് കട്ടക്ക് നിന്ന ഭാര്യ 👌🏻👌🏻👌🏻

  • @sowparnikasp5251

    @sowparnikasp5251

    11 ай бұрын

    കട്ടക്ക് നിൽക്കുന്നത് കൊള്ളാം അച്ഛനെക്കാൾ പ്രായമുള്ള ആളെ വിളിച്ച വാക്കുകൾ അടിപൊളി. ഇവളൊക്കെ എന്ത് ചെയ്താൽ കൊള്ളാം 😏

  • @techandall4u51
    @techandall4u51 Жыл бұрын

    മോളേ നീ മിടുക്കി ആണ്....ഇന്നത്തെ സമൂഹ സ്ഥിയ്ക്ക് അനിവിര്യമാണ് ഈ പവ്വർ....കൂടാതെ ഈ പെൺകുട്ടിയുടെ ഹസബൻഡ് തൊടക്കത്തിലെ അമ്മാവനെകുറിച്ച് പറഞ്ഞത് കൊണ്ട് അതിനനുസരിച്ച് കുട്ടി കൈകാര്യം ചെയ്തു...

  • @jobinjoseph8507
    @jobinjoseph8507 Жыл бұрын

    അമ്മയുടെ കേസ് പറയുമ്പോൾ ഭർത്താവ് നീ അതൊക്കെ വിട്, ഭാര്യ :അമ്മ സെൽഫ് ആയിട്ടു താമസിക്കുന്നത് എന്ന് 🤣😂😂

  • @thomasvarughese3984

    @thomasvarughese3984

    Жыл бұрын

    അതെ...... മുന്നേ ഒരാൾ ക്യാമറ.... ആ പെണ്ണ് കണ്ടിരുന്നു എന്നൊക്കെ പറഞ്ഞു.... ആ അണ്ണൻ.... മുഴുവൻ കേട്ടില്ലേ.... കണ്ടില്ലേ 😜😜😜😜

  • @monstar7011

    @monstar7011

    Жыл бұрын

    നൈസ്സായി അറിഞ്ഞു വരുന്നു 😁

  • @Dark_ra_ven

    @Dark_ra_ven

    Жыл бұрын

    🤣🤣🤣

  • @Shammuz

    @Shammuz

    Жыл бұрын

    Amma self life.. Ne athokke vidu.. 🙏🏻🙏🏻😢😢🥺🥺🙀 "Happy married life Dears.." ഹാപ്പി ആവന് പറ്റുമോ .? NB:Please Love our parents.. whatever ur issues behind. ഇനി ഒരുപക്ഷെ ഒത്തിരി നാൾ കാണണം എന്നില്ല .. തിരിച്ചു വിളിച്ചു സന്തോഷമായി ജീവിക്കു 🙏🙏🥰🥰

  • @mallusinlondon647

    @mallusinlondon647

    Жыл бұрын

    😂😂😂😂🙏

  • @suresh.csuresh.c4357
    @suresh.csuresh.c4357 Жыл бұрын

    ഇതിനെ കെട്ടിയ ചേട്ടൻ... 😆😆😆തീ കനൽ തലയിൽ കയറ്റി വെച്ച പോലെ, 😜😜

  • @jobythomas875

    @jobythomas875

    Жыл бұрын

    😀

  • @anupamaanu9534

    @anupamaanu9534

    Жыл бұрын

    🤣🤣🤣

  • @subisoumya4639

    @subisoumya4639

    Жыл бұрын

    😂😂😂

  • @nejumayousef6466

    @nejumayousef6466

    Жыл бұрын

    ​@@jobythomas875

  • @soumyasurumi8258

    @soumyasurumi8258

    Жыл бұрын

    🤣

  • @salinikrishnan714
    @salinikrishnan714 Жыл бұрын

    ഒരു മുൻപരിചയം ഇല്ലാത്ത ആൾ വന്ന്, എത്ര പറഞ്ഞിട്ടും കേൾക്കാതെ ഇങ്ങനെ ശല്യം ചെയ്താൽ, ഇങ്ങനെ ഒക്കെ ആവും ഈ negative comment ഇട്ട ആളുകളും പ്രതികരിക്കുക😄...എന്നിട്ടും 100 രൂപ കൊടുക്കാമെന്ന് പറഞ്ഞില്ലേ 😄👍🏻

  • @rasiyapm3485

    @rasiyapm3485

    Ай бұрын

    Prayamaaya aaley inginey edaann vilich adikkaan nokkunnathinu pakaram husbandiney vilikkalalley

  • @shafi3188
    @shafi3188 Жыл бұрын

    ഇതിലെ കമന്റ്സിനെ ആകെ തുക …എന്ത് അപമാനിച്ചാലും പെണ്ണ് ക്ഷമിച്ച് നില്ക്കണംന്ന് 😁😁😁Brave girl 🔥hats of her 👏🏻👏🏻👏🏻

  • @vinuvss90
    @vinuvss90 Жыл бұрын

    കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ എല്ലാം മികച്ച നിലവാരം പുലർത്തുണ്ട്, ഫ്രാൻസിസ് ചേട്ടോ... നിങ്ങൾ രണ്ടാളും നല്ല പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്, പ്രതേകിച്ച് ഈ എപ്പിസോഡ്.. ഒരു രക്ഷയുമില്ല.. തകർത്തു 👏👏👏👍👍

  • @blade1274
    @blade1274 Жыл бұрын

    മുത്തവർ മുത്തവരുടെ സ്ഥാനത്ത് നിന്നാൽ ബഹുമാനം കിട്ടും 😂🤭👍

  • @kantheeshpoorillapuram2344

    @kantheeshpoorillapuram2344

    Жыл бұрын

    നീ ആരേയ വൃദ്ധ സദനതിൽ തള്ളിയത്

  • @blade1274

    @blade1274

    Жыл бұрын

    @@kantheeshpoorillapuram2344 നിൻ്റെ തള്ള യെ

  • @shaji3474
    @shaji3474 Жыл бұрын

    നല്ല skit. എല്ലാവർക്കും അവരുടേതായ സ്വഭാവം ഉണ്ട്. അത്‌ മോശം എന്നും നല്ലതൊന്നും പറയുന്നത് വിവരക്കേടാണ്.

  • @rajeeshrajeesh291

    @rajeeshrajeesh291

    Жыл бұрын

    Eda nalladhu nalladhanennum chedha chedha ennu thanne barayanam ippol ni thanne bara inganadhe ben kutty ni kettumo

  • @franksheeran1859

    @franksheeran1859

    Жыл бұрын

    Eda shaji sathyam para athu ninte makal alle

  • @ashash2458

    @ashash2458

    Жыл бұрын

    @@rajeeshrajeesh291 aa kettiyon husine kaanich kodukaruth enn paranjapo angane thanne kettathano avl cheytha thet?

  • @rajeeshrajeesh291

    @rajeeshrajeesh291

    Жыл бұрын

    @@ashash2458 thettrum sherium alla ivide vishayam nammal samsarikenda ridhiyanu matrendathu ellaverkum avaravarude ridhi ondayirikum ennalum nammal oru bodhu sthaladhu manyamayi samsarukanam ningal baranjadhu seriyanu

  • @sonuabhi3242

    @sonuabhi3242

    Жыл бұрын

    Ellavrkum avrudethta sombhvam und apol oru pennu pediyane pollum kuttam parayan pattilalo enkil😆 athum avrude oru sobhvam anu ennu chindhichal pore eth endh cmt ah do manushyanu theattu sheriyum kandal mnsil akkam athinu endh kuzhappam

  • @dakiniammachi9152
    @dakiniammachi9152 Жыл бұрын

    ഈ പെൺകുട്ടിയെ വിമർശിക്കുന്നവരുടെ ശ്രദ്ധയ്ക്ക ആ കുട്ടിയുടെ ഭർത്താവ് ആദ്യം തന്നെ പറയുന്നുണ്ട് ആ അമ്മാവൻ മോശപെട്ട മനുഷ്യൻ ആണന്ന് . സ്വന്തം ഭർത്താവ് തന്നെ അങ്ങനെ പറയുമ്പോൾ ഒരു ഭാര്യ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?

  • @preethakp5232
    @preethakp5232 Жыл бұрын

    പ്രായമായ ആളുകളോട് പെരുമാറുന്നത് ഇങ്ങനെ യാണോ മോശം

  • @ashrafjhon5126

    @ashrafjhon5126

    Жыл бұрын

    ഒരു പരിധിവരെ സഹിക്കാൻ പറ്റൂ അത് കഴിഞ്ഞാൽ എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്😂

  • @Sareesaree-o6z

    @Sareesaree-o6z

    2 күн бұрын

    കുപ്പത്തൊട്ടിയിൽ ജനിച്ച പെണ്ണ്

  • @SVD191
    @SVD191 Жыл бұрын

    ഭർത്താവിന്റെ ഒരു ഉടായിപ്പും ഈ പെൺകുട്ടിയോട് നടക്കില്ല ചേട്ടന്റെ ഭാഗ്യം 😃😃😃😃😃😃

  • @soumyasoumyals7606
    @soumyasoumyals7606 Жыл бұрын

    പരിചയമില്ലാത്തവർ വന്നു ഇങ്ങനെ പെരുമാറിയാൽ ഇതുപോലെ തന്നെ പ്രതികരിക്കണം. ഇന്നത്തെ കാലത്തു ആരെയും വിശ്വസിക്കാൻ പറ്റില്ല.

  • @vishnuvgopal2207
    @vishnuvgopal2207 Жыл бұрын

    ഒരു പ്രെശ്നം വന്നപ്പോൾ കരഞ്ഞു നിൽക്കാതെ ഭാര്യ വിറപ്പിച്ചു പൊളിച്ചടുക്കി 😄😄

  • @kerala-media
    @kerala-media Жыл бұрын

    ഇവനും കൊള്ളാം ഇവന്ടെ ഭാര്യയും കൊള്ളാം... രണ്ടിനും നല്ല സംസ്കാരം....

  • @davidmathai7287

    @davidmathai7287

    Жыл бұрын

    സംസ്കാര സിംഹമേ 🙏🏼

  • @vipinjaxvellex8883

    @vipinjaxvellex8883

    Жыл бұрын

    സംസ്കാര ത്തിന്റെ എൻഡി 🥱

  • @ASH03ASH
    @ASH03ASH Жыл бұрын

    ഏത് അവസ്ഥയും handle ചെയ്യാനുള്ള കഴിവുണ്ട് പെൺകുട്ടിക്ക് 😊 ഇന്നത്തെ prank അടിപൊളി എന്റർടൈൻമെന്റ് ആയി 👌

  • @haneefa14

    @haneefa14

    Жыл бұрын

    Correct

  • @Aami9539.

    @Aami9539.

    7 ай бұрын

    എന്നാലും ബന്ധു ആണെന്ന് അവൻ പറഞ്ഞതല്ലേ എന്നിട്ടും അവൾ വിളിക്കുന്നത് കേട്ടില്ലേ എടാ പോടാ എന്നൊക്കെ

  • @_kadalasuthoni_
    @_kadalasuthoni_ Жыл бұрын

    നല്ല active ആയ കുട്ടി.👌. തിരിച്ചൊന്നും പറയാതെ പൊട്ടി പോലെ ഇരുന്നാൽ എല്ലാർക്കും സമാധാനമാവും

  • @deepums369
    @deepums369 Жыл бұрын

    ഏതോ നല്ല കുടുംബത്തിലെ പെൺകുട്ടിയായി 😃😃😃😃

  • @arunprasad952
    @arunprasad952 Жыл бұрын

    ശരീരം ബി എ ക്ക് പോലെ ആണേലും നാക്ക് എം ബി ബി എസ് ആണ് എന്റെ അമ്മോ 👌🏻👌🏻👌🏻👌🏻👌🏻തുള്ളി കളിക്കണ കുഞ്ഞി പുഴു 👌🏻👌🏻👌🏻🤭🤭🤭🤭നമിച്ചു അളിയാ 👌🏻👌🏻നിന്നെ 🤭🤭

  • @preethyjoseph1941

    @preethyjoseph1941

    Жыл бұрын

    😄😄😄👍

  • @arunprasad952

    @arunprasad952

    Жыл бұрын

    @@preethyjoseph1941 😆😆😆

  • @user-px6hl9vx8n

    @user-px6hl9vx8n

    2 ай бұрын

    😂കലക്കി തുള്ളിക്കളിക്കണ കുഞ്ഞി പുഴു

  • @jafarmoodothingal3714
    @jafarmoodothingal3714 Жыл бұрын

    നല്ല അച്ചടക്കമുള്ള കുട്ടി എങ്ങിനെ സഹിക്കുന്നു...

  • @indiafocus6557
    @indiafocus6557 Жыл бұрын

    ആ വ്യദ്ധനെ ഭർത്താവ് തല്ലാൻ പോകുമ്പോൾ തടയുന്നു / വ്യദ്ധൻ ഓടിന് തലക്ക് അടിക്കുമ്പോൾ തടയുന്നു / പ്രശ്നം തിരുകയും വേണം / അടി നടക്കുകയും ചെയ്യരുത് / വളരെ നല്ല മനസ്സ് ❤ 👍

  • @PranavKadirur
    @PranavKadirur Жыл бұрын

    അവന്റ അമ്മ സെൽഫ് ആയിട്ട് താമസിക്കുന്നത് ആയിരിക്കില്ല എന്ന് മനസിലായി.... 😂😂

  • @Aslampoonur
    @Aslampoonur Жыл бұрын

    നല്ല സംസ്കാരമുള്ള ഫാണ്യ..😥😥ശിവനെ.. ഭർത്താവിനെ .. സെൽഫ് ആകാതെ നോക്കണേ...😜😜😜🥰🙏🙏😆😆

  • @kunjchikunjan7581

    @kunjchikunjan7581

    Жыл бұрын

    😀😀😀

  • @Apillaitvm
    @Apillaitvm Жыл бұрын

    പ്രായം ആളെ തല്ലുന്നവൻ, പ്രായം ആയ ആളെ എടാ പോടാ എന്ന് വിളിക്കുന്ന,അവന്റെ കുടുംബ സംസ്കാരം നാട്ടുകാർ അറിഞ്ഞു കൂടെ സെക്കന്റ്‌ ഭാര്യയയുടെയും

  • @user-km7wp3lo7l

    @user-km7wp3lo7l

    Жыл бұрын

    ഇവൾ രണ്ടാം waif ആണോ 🙄

  • @Annammuzz

    @Annammuzz

    Жыл бұрын

    2nd ആണെങ്കിൽ നിങ്ങൾക്കൊക്കെ എന്താ പ്രോബ്ലം അവൾക്ക് ചിലവിനു കൊടുക്കുന്നത് അവൻ അല്ലെ

  • @user-km7wp3lo7l

    @user-km7wp3lo7l

    Жыл бұрын

    @@Annammuzz ഒന്ന് പോടീ 🤬🤬🤬

  • @Apillaitvm

    @Apillaitvm

    Жыл бұрын

    @@Annammuzz താങ്കൾ ആ ലേഡി ആണല്ലേ, 😄😄😄...

  • @prameelakp6156

    @prameelakp6156

    Жыл бұрын

    🤔

  • @chiyaansreenath2534
    @chiyaansreenath2534 Жыл бұрын

    ഇനി ഈ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിച്ചാൽ ചേട്ടന് ലോക റെക്കോർഡ് കിട്ടാൻ ചാൻസ് ഉണ്ട്...😁😇

  • @AbhiAbhi-pl7wl
    @AbhiAbhi-pl7wl Жыл бұрын

    എന്തായാലും ഭർത്താവിന് ഭാഗ്യം തന്നെയാണ് നല്ല ജീവിതം ആയിരിക്കും 💥💥💥

  • @Anil44389
    @Anil44389 Жыл бұрын

    പെൺകുട്ടിക്ക് ഒരു മര്യാദ ഇല്ലാത്ത സംസാരം. ബന്ധു ആണെന്ന് പറഞ്ഞിട്ടും അവളുടെ സംസാരം കെട്ടോ ഇതിനെ കൊണ്ടുവന്ന വീട്ടിൽ ഉള്ളവരുടെ അവസ്ഥ.

  • @vlogsoftriviancouples2763

    @vlogsoftriviancouples2763

    Жыл бұрын

    oru kuzhapavumilla enta bharyak avale athrakk irritate cheythitta

  • @pro_stick985

    @pro_stick985

    Жыл бұрын

    Nente vettil onum alloo a kutty thammashikune

  • @akkientertainments3287

    @akkientertainments3287

    Жыл бұрын

    @@vlogsoftriviancouples2763 ഡോ താൻ തന്നെ അല്ലേ തൻ്റെ wife നേ prank ചെയ്യാൻ കൊണ്ടുവന്നത്....തനിക്ക് oh my god എന്ന പ്രോഗ്രാം എന്താണ് എന്നും മുൻപേ തന്നെ അറിയാം...പിന്നെ അവളെ അത്രക്ക് irritate ചെയ്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് പറയുന്നതിൽ എന്ത് അർഥം ആണ് ഉള്ളത് 😆

  • @vlogsoftriviancouples2763

    @vlogsoftriviancouples2763

    Жыл бұрын

    @@akkientertainments3287 negativolilkalodanu

  • @akkientertainments3287

    @akkientertainments3287

    Жыл бұрын

    @@vlogsoftriviancouples2763 ആരോഡായാലും ഞാൻ ചോദിച്ച ചോദ്യത്തിന് തനിക്ക് മറുപടി ഇല്ല അല്ലേ ?

  • @AKHILMOHAN5518
    @AKHILMOHAN5518 Жыл бұрын

    അയ്യോ പുറത്തു ഇങ്ങനെ ആണേൽ വീട്ടിൽ എന്താവും അമ്മ ഒക്കെ ജീവനും കൊണ്ട് ഓടിയത് ആവും

  • @janakinair6499
    @janakinair6499 Жыл бұрын

    അപ്പൊ ചുരുക്കി പറഞ്ഞാൽ സംഗീതിന്റെ ജീവിതം വട്ടത്തിൽ ...തേഞ്ഞു ...😂😂😂..

  • @binuvr2569

    @binuvr2569

    Жыл бұрын

    അവന്റ വിധി 😁😁😄😄

  • @vysakhjithu2793
    @vysakhjithu2793 Жыл бұрын

    She deserves an award for her acting 🎭

  • @sahalpk1222

    @sahalpk1222

    Жыл бұрын

    Correct

  • @user-io5cz3ou5o
    @user-io5cz3ou5o Жыл бұрын

    ഭാര്യയുടെ തനി സ്വഭാവത്തെ നാട്ടുകാരെ അറിയിച്ച ഭർത്താവ്.....

  • @kerala-media

    @kerala-media

    Жыл бұрын

    😄😄

  • @bijoykurian4615

    @bijoykurian4615

    Жыл бұрын

    Chette happened

  • @sakeersakeer9563

    @sakeersakeer9563

    Жыл бұрын

    സത്യം അവളും ഒരു പെണ്ണ് ആണോ കഷ്ട്ടം അവരുടെ വീട്ടിലെ അവസ്ഥ.. ദൈവമേ

  • @bibingeorge403
    @bibingeorge403 Жыл бұрын

    ലക്ഷ്മി: അമ്മ സെൽഫ് ആയി പോയതാണ് സന്ദീപ്: നീ കഥ നിർത്ത് (എന്റെ സന്ദീപേ....... നിന്നെ സമ്മതിച്ചു)

  • @natureloving2748

    @natureloving2748

    Жыл бұрын

    Itha njanum parayan vanne

  • @shihabshihab8138
    @shihabshihab8138 Жыл бұрын

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം.. നല്ല തന്റേടം ഉണ്ട്... നെഗറ്റിവ് കമന്റ്‌ കുറെ കണ്ട്.. അതിൽ കാര്യം ഇല്ല.. 👍♥️👍👍👍...

  • @minnupk6748

    @minnupk6748

    Жыл бұрын

    സത്യം

  • @KT-nt5db

    @KT-nt5db

    Жыл бұрын

    👌💯💯❤️❤️❤️❤️❤️❤️

  • @latha861
    @latha861 Жыл бұрын

    അടിപൊളി കുട്ടി ഈ കാലത്തു ഇങ്ങനുള്ള കുട്ടികൾ തന്നെ വേണം 👍👍❤️❤️

  • @sarathangel6318

    @sarathangel6318

    Жыл бұрын

    സ്വന്തം ഭർത്താവിന്റെ അമ്മയെ അടിച്ചൊടിച്ചു വിട്ട പെൺ കുട്ടിയാണോ ഈ കാലത്തു വേണ്ടത്.... അതോ ഈ സന്ധ്യ നീ തന്നാണോ

  • @user-yi8rq5cd2l

    @user-yi8rq5cd2l

    Жыл бұрын

    അതെ ഇങ്ങനെയുള്ള കുട്ടികളാണ് വേണ്ടത് , വീട്ടിലല്ല കാമാത്തിപുരക്ക് കാവലായിട്ട്. 😁

  • @dhanyavijayan2571

    @dhanyavijayan2571

    Жыл бұрын

    Ammayude kayyil ullathu ningal kando?

  • @basheerbachi5190

    @basheerbachi5190

    Жыл бұрын

    ഈ തെറി പറയുന്ന സൈസ് സാധനങ്ങളോ 😂

  • @jayaraj-bs3tm

    @jayaraj-bs3tm

    Жыл бұрын

    വീട്ടിൽ ഇവന് ഏത് പോലെ അവൻ സാധ്യത

  • @renjurajan3747
    @renjurajan3747 Жыл бұрын

    ആദ്യം തന്നെ പെണ്ണിന് കാര്യം മനസിലായി... Prank ആണെന്ന്... പിന്നെ തകർത്ത് അഭിനയിച്ചു... ഇടക്ക് ക്യാമറയിൽ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.😂 അഭിനയം സൂപ്പർ ആയിരുന്നു... ""Congrats""

  • @thomasvarughese3984

    @thomasvarughese3984

    Жыл бұрын

    പിന്നെ.... അവർ ഷൂട്ട്‌ ചെയുന്നത്.... ക്യാമറ ഓപ്പൺ ആക്കി വെച്ചിട്ടാണ് പോലും 😔😔😔😔കഷ്ട്ടം

  • @renjurajan3747

    @renjurajan3747

    Жыл бұрын

    @@thomasvarughese3984 അവർ ക്യാമറ hide ഒക്കെ ചെയ്താണ് ഷൂട്ട്‌ ചെയ്യുന്നത്... പക്ഷെ ഏതെങ്കിലും രീതിയിൽ ക്യാമറ കണ്ടാൽ prank പൊളിഞ്ഞു പോവില്ലേ... ആ പെണ്ണ് ക്യാമറ ആദ്യം തന്നെ കണ്ടു. അപ്പൊ തന്നെ കാര്യം മനസിലായി. ആ സമയം അവർ പൊട്ടിച്ചിരിക്കുന്നത് കാണാം... പിന്നെ നല്ല രീതിയിൽ അഭിനയിച്ചു. അങ്ങനെ ക്യാമറ ഇരിക്കുന്ന സ്ഥലം മനസിലായതുകൊണ്ട് അഭിനയിക്കുന്ന സമയം ഇടക്കിടക്ക് ക്യാമറയിൽ എറുകണ്ണിട്ടു നോക്കുന്നത് വ്യക്തമായി കാണാം...

  • @user-km5wz2uy2e

    @user-km5wz2uy2e

    Жыл бұрын

    പൊളിച്ച് ഞാൻ പറയാൻ ഇരുന്നത് വാതുപോലെ തന്നെ പറഞ്ഞു 🔥👍

  • @sunus8436

    @sunus8436

    Жыл бұрын

    Onne pode

  • @renjurajan3747

    @renjurajan3747

    Жыл бұрын

    @@sunus8436 താൻ പോടോ....

  • @anjalianju9993
    @anjalianju9993 Жыл бұрын

    ഇന്നത്തെ കാലത്ത് പെൺകുട്ടികളായാൽ ഇങ്ങനെ തന്നെ വേണം 🔥🔥🔥🔥

  • @philipsvipin1696

    @philipsvipin1696

    Жыл бұрын

    ബെസ്റ്റ്..... ആണ്

  • @heavenhero2013

    @heavenhero2013

    Жыл бұрын

    ഇങ്ങനെ? പ്രായം ഉള്ളോരേ കേറി എടാ പോടാന്നു വിളിക്കണോ 🤣🤣🤣bst വിവരം ഉള്ള fmlyil വളരുന്ന കുട്ടികൾ എന്തായാലും ഇങ്ങനെ ആവില്ല

  • @smithasmitha4880

    @smithasmitha4880

    Жыл бұрын

    Engane venam Penkuttikal

  • @saifupk-rs2lx

    @saifupk-rs2lx

    Жыл бұрын

    Ammavane edo podo ennu vilikkunna penkuttikale aano innathe kaalath aavasyam.enthanu bai

  • @sojisoman5483
    @sojisoman5483 Жыл бұрын

    അവൾക്കു അറിയാമരുന്നു ഇത് prank ആണെന്ന് ..ഇടക്ക് ക്യാമെറയിൽ നോക്കുനുണ്ടാരുന്നു ...നന്നായി അഭിനയിച്ചു

  • @mollysoloman7376

    @mollysoloman7376

    Жыл бұрын

    എനിക്കും തോന്നി

  • @rihanshiyu4001

    @rihanshiyu4001

    Жыл бұрын

    സത്യം 👍

  • @ayishasaleem4889

    @ayishasaleem4889

    Жыл бұрын

    സത്യം

  • @binshashajahand1524

    @binshashajahand1524

    Жыл бұрын

    Satyam aval camerayil nokkunundayirunu

  • @nidhinraj121
    @nidhinraj121 Жыл бұрын

    നല്ല സൽസ്വഭാവിയായ കുട്ടി കുട്ടിയുടെ യഥാർത്ഥ മുഖം കാണിച്ചുതന്ന ഭർത്താവിന് നന്ദി ഇനി ഭർത്താവ് പണി കൊടുത്തു എന്ന് അറിയില്ല എന്തായാലും പുള്ളി വീട്ടിൽ അനുഭവിക്കുന്നത് പ്രേക്ഷകരുടെ മുന്നിലെത്തിച്ച ഭർത്താവിനെ ഒരുപാട് നന്ദി നന്ദി 🤣🤣🤣🤣🤣

  • @Apillaitvm
    @Apillaitvm Жыл бұрын

    ഇത്രയും സംസ്കാരം ശൂന്യ ആയ ഭാര്യയെ കിട്ടിയ ഇവനും.. സംസ്കാരം ഇല്ലാത്ത ഭർത്താവിനെ ലഭിച്ച ഇവളും ... ഭാഗ്യവാൻ ഭാഗ്യവതി 😄😄ഇതാണ് ശരിക്കും made for each other ചെരേണ്ടവർ ചേർന്നു 😄😄😄

  • @vlogsoftriviancouples2763

    @vlogsoftriviancouples2763

    Жыл бұрын

    aano ninak athinu valla prblm undo malara

  • @pro_stick985

    @pro_stick985

    Жыл бұрын

    Athinu ennaku entha program estappeyila kannada. Athe alle ullu

  • @Annammuzz

    @Annammuzz

    Жыл бұрын

    ഇങ്ങള് വിഷമിക്കണ്ട അവരുടെ കാര്യം അവർ നോക്കിക്കോളും

  • @RenjuBNair

    @RenjuBNair

    Жыл бұрын

    Pode malare

  • @RenjuBNair

    @RenjuBNair

    Жыл бұрын

    🙏

  • @vijishvarghese5375
    @vijishvarghese5375 Жыл бұрын

    ലോക ആരോഗ്യ സംഘടനയുടെ ബെൽജിയത്തിലെ ദേശീയ സെക്രട്ടറി എന്ന ഉത്തരവാദിത്തപ്പെട്ട ജോലിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എൻ്റെ ഹീറോ....

  • @musafirhussain4904

    @musafirhussain4904

    Жыл бұрын

    😄

  • @user-nl5ju9us6l
    @user-nl5ju9us6l Жыл бұрын

    ഇടക്ക് ഇടക്ക് കാമറയിലേക്ക് നോക്കി പ്രാങ്ക് ആയ ചേച്ചി 😁

  • @akshajiameer9155
    @akshajiameer9155 Жыл бұрын

    സ്വന്തം ഭാര്യയുടെ സംസ്കാരമുള്ള തറ സ്വഭാവം ജനങ്ങൾക്ക്‌ അറിയിച്ചു കൊടുത്ത ഭർത്താവ് എന്ന് പറയുന്ന സുഹൃത്തിന് നമസ്കാരം... നമിച്ചു... 🙏

  • @neethusara93

    @neethusara93

    Жыл бұрын

    Oravasthayilum bhrthavine ottikodukkathe kattakku ninnaa kutti adipwoli engane akanam ennale chela avan marokke padikkuvollu

  • @aseenamuneer1954
    @aseenamuneer1954 Жыл бұрын

    പെൺ കുട്ടികൾ ആയാൽ ഇങ്ങനെ വേണം 😂😂😂😂😂നല്ല തന്റേടം ഉള്ള പെൺകുട്ടി

  • @Angel-ek2fp
    @Angel-ek2fp Жыл бұрын

    ഭർത്താവേ നിന്നെ നമിച്ചു നിന്റെ ഭാര്യയുടെ സ്വഭാവം നാട്ടുകാർക്കും, സമൂഹത്തിനും കാണിച്ചു തന്നതിന് 1000 സ്തുധി 👌

  • @smithasmitha4880

    @smithasmitha4880

    Жыл бұрын

    Aval Ulla kaaryame paranjullu Enganulla time entha cheyyuka

  • @BB-mf1zq
    @BB-mf1zq Жыл бұрын

    കുറേ വാണ കുട്ടികൾ ആ പെണ്ണിനെ കുറ്റം പറയുന്നുണ്ടല്ലോ... ഈ പെണ്ണ് ഇപ്പൊ കരഞ്ഞുകൊണ്ട് മൂക്കളയും ഒല്പ്പിച് നിന്നായിരുന്നങ്കിൽ എല്ലാർക്കും അങ്ങ് സുഹിച്ചേനെ.... She is 🔥✨️

  • @sreerag6710
    @sreerag6710 Жыл бұрын

    അമ്മയുടെ കാര്യം പറയുമ്പോൾ ഭർത്താവിന്റെ ഒരു ശുഷ്‌കാന്തി 😂😂😂... അമ്മയെ വരെ തമ്മിലടിപ്പിച്ച് പിടിച്ചിരിക്കുന്നു എന്നിട്ട് വേറെ self ആയി കഴിയുന്നുപോലും 😂 നല്ല മരുമകൾ നല്ല സംസ്കാരം. ഈ മരുമകൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💍

  • @sureshka9444
    @sureshka944410 ай бұрын

    ചിലരുടെ സംസ്കാരം കൂടി പുറത്തു കൊണ്ടു വരുന്ന അടിപൊളി പ്രാങ്ക്😄😄

  • @irshadtm9670
    @irshadtm9670 Жыл бұрын

    വയസായ ആളുകളെ എടാ പോടാ എന്ന് വിളിക്കാൻ നഴ്സിങ്ങിൽ പഠിപ്പിച്ചതാവും സംഭവം prank ആയാലും മരുമോൾക് സംസ്കാരം നന്നായി ഉണ്ട് അത് എല്ലാർക്കും മനസിലായി 😃

  • @Vinod11264
    @Vinod112645 ай бұрын

    ഭർത്താവ് തല്ലാൻ വടിയെടുത്തപ്പോൾ അടിക്കരുത് എന്ന് പറഞ്ഞു പിടിച്ച ആ സഹോദരിയെ കുറച്ചു താഴെ കുറെ സദാചാര അമ്മാവൻമ്മാർ എഴുതിയ കമന്റ് വായിച്ചപ്പോൾ സഹതാപമാണ് തോന്നിയത് 😍😍

  • @jominjose8244
    @jominjose8244 Жыл бұрын

    അടുത്ത എപ്പിസോഡ് കഥയില്ലിതു ജീവിതത്തിൽ കാണാം... തിരോന്തോരം അപ്പി

  • @Salamsajan
    @Salamsajan Жыл бұрын

    ഭാര്യയുടെ തനി സ്വഭാവം ഇതാണ്‌, ഇനി ജീവിത വഴിയില്‍, ഇത് എന്നെങ്കിലും പുറത്തുവരും, കാത്തിരുന്ന് കാണുക!

  • @sakeersakeer9563

    @sakeersakeer9563

    Жыл бұрын

    അത് പൊളിച്ചു മിക്കവാറും അവളുടെ കയ്യിൽ നിന്ന് കഷായം കുടിക്കേണ്ടി വരും സത്യം അത്രക്ക് വിഷം ഉള്ള പെണ്ണ് ആണ്

  • @umarpulapatta9592
    @umarpulapatta9592 Жыл бұрын

    ആ ചങ്ങാതി സ്വന്തം ഭാര്യയുടെ വില കളഞ്ഞ് സ്വഭാവം പുറത്തു കാണിച്ചുകൊടുത്തു

  • @Berlin324
    @Berlin324 Жыл бұрын

    ഭദ്രകാളി ver 2.0 🙏🏻😂💥

  • @badaruddinkb
    @badaruddinkb Жыл бұрын

    ഇ ചേട്ടൻ ഭാഗ്യവാനാണ് ഇത്രയും സൽസ്വഭാവിയായ പ്രായത്തിന് മൂത്തവരെ ബഹുമാനിക്കുന്ന നാവിൽ നിന്ന് നല്ലത് മാത്രം പറയുന്ന ഭാര്യയെ കിട്ടിയ ചേട്ടനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ...... 🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄😄🤣

  • @eassamtreassamtr2014
    @eassamtreassamtr2014 Жыл бұрын

    നല്ല സംസ്കാര ഉള്ള പെണ്ണ് തന്നെ. എന്റമ്മോ.!!!!

  • @umarpulapatta9592

    @umarpulapatta9592

    Жыл бұрын

    ശരിക്കും ഭർത്താവ് ആ കുട്ടിയോട് അയാളുടെ മാമനാണ് എന്നല്ലേ പറഞ്ഞത്. പക്ഷേ മാമനെ ഒഴിവാക്കി വിടാൻ പെൺകുട്ടി എത്ര രൂക്ഷമായിട്ടാണ് പെരുമാറുന്നത്. മോശം സ്വഭാവം എന്ന് ഞാൻ പറയും.കാരണം ഇത് പ്രാങ്കാണ് എന്ന് ആ കുട്ടിക്ക് നേരത്തെ അറിയില്ലല്ലോ. കുടുംബത്തിൽപ്പെട്ട മാമനോട് ഇങ്ങനെ പെരുമാറാനുള്ള മനസ്സ്🤔🤔സമ്മതിച്ചു

  • @user-nm3dz7td5c

    @user-nm3dz7td5c

    Жыл бұрын

    ഉറക്കെയോ, ദേഷ്യത്തിലോ സംസാരിച്ചാൽ ഇല്ലാതാകുന്നതാണോ സംസ്കാരം

  • @kurumbans877

    @kurumbans877

    11 ай бұрын

    ​@@user-nm3dz7td5cബെസ്റ്റ്... ആ പെണ്ണിന്റ സ്വഭാവം ആയിരിക്കും... ഒരു നയവും മയവും ഇല്ലാത്ത പെണ്ണ് 🙄... കഷ്ടം ആ കുടുംബം രക്ഷപെട്ടു 🙄

  • @michaelscfie3832
    @michaelscfie3832 Жыл бұрын

    എന്റെ പൊന്നോ ലവൾ എന്തൊരു അഭിനയം 🥱

  • @tamas8822
    @tamas8822 Жыл бұрын

    പെൺകുട്ടികൾ ആയാൽ ഇങ്ങനെ തന്റേടം വേണം. കരഞ്ഞുകൊണ്ട് നിൽക്കണം എന്നത് പഴകിയ പുരുഷ ചിന്തയാണ്.

  • @kallichiri776
    @kallichiri776 Жыл бұрын

    അമ്മായിമ്മക് സെൽഫ് ആയി താമസിക്കാനുള്ള അവസരം ഒരുക്കികൊടുത്ത മരോൾ 👍🤣🤣🤣🤣🤣

  • @prathapachandran6269
    @prathapachandran6269 Жыл бұрын

    ആ പെണ്ണിന് സംഗതി പിടികിട്ടി. പിന്നെ തകർത്തു..

  • @abidok2400
    @abidok2400 Жыл бұрын

    നല്ല സംസ്കാരമുള്ള കുട്ടി

  • @aswathy.i2167
    @aswathy.i2167 Жыл бұрын

    സൂപ്പർ നല്ലൊരു പരുപാടിയാണ്ഒരാളെ നല്ലപോലെ ദേഷ്യപെടുത്തുക അതാണ് അവരുടെ ലക്ഷ്യവും എങ്കിൽ മാത്രമേ ഫ്രാങ്ക് ഹിറ്റാവുള്ളു 👍👍👍👍👍super

  • @sultananujith2682
    @sultananujith2682 Жыл бұрын

    Oh my god ന്റെ പ്രേക്ഷകരായി ഇത്രയും കുലപുരുഷന്മാർ ഉണ്ടല്ലോ എന്നത് അത്ഭുതം തന്നെ..!!!

  • @dhanyavijayan2571

    @dhanyavijayan2571

    Жыл бұрын

    Sathyam

  • @kurumbans877

    @kurumbans877

    11 ай бұрын

    ഒരു കുല അല്ലാത്ത പുരുഷൻ ഉണ്ടല്ലോ അത് മതി😏

  • @anishxavier1805
    @anishxavier1805 Жыл бұрын

    ഒരുപാട് പുണ്യം ചെയ്യണം ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ 😭😭😭😜😜😜

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Жыл бұрын

    ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട്.. പക്ഷെ ഇത്.. 😂😂 ഒരു രക്ഷയുമില്ല.. എല്ലാവരും പൊളിച്ചു.. റിയാലിറ്റി ഉണ്ടായിരുന്നു 😅😅

  • @joshygeorge6470

    @joshygeorge6470

    Жыл бұрын

    മുറ്റ് സാധനം

  • @appukuttan3654

    @appukuttan3654

    Жыл бұрын

    Acting

  • @thasniarun3232
    @thasniarun3232 Жыл бұрын

    എന്റെ പൊന്നെ ഞാൻ നിങ്ങളുടെ പ്രോഗ്രാം കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിച്ചത് ഇതായിരുന്നു 🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @blah.123
    @blah.123 Жыл бұрын

    അമ്മ സെൽഫ് ആയിട്ട് താമസിക്കാണ്, എന്ന് പറഞ്ഞു തുടങ്ങുമ്പോളേക്കും മോൻ കേറി ഇടപെട്ട് നീ കഥ നിർത്ത് എന്ന് പറഞ്ഞു 😂😂😂 ഇല്ലായിരുന്നേൽ വിഷയം വേറെ വഴിക്ക് പോയേനെ 😂😂😂😂😂🤪🤪🤪🤪

  • @jacobsimonjacob9851

    @jacobsimonjacob9851

    Жыл бұрын

    🤣🤣🤣

  • @amitintu3312
    @amitintu3312 Жыл бұрын

    ഞാൻ നിന്റ മാമൻ മാമന്റെ തേങ്ങാ 😂

  • @lijinlichu7338
    @lijinlichu7338 Жыл бұрын

    ആഹാ അന്തസ്സ്, നല്ല അസ്സൽ പെണ്ണ്. ഇങ്ങേരുടെ ജീവിതം ധന്യമായി 🤣😃

  • @prathapds
    @prathapds Жыл бұрын

    നല്ല സംകാരമുള്ള പെണ്കുട്ടി..😄😃

  • @sumeshjoseph2471
    @sumeshjoseph2471 Жыл бұрын

    Skit കൊള്ളാം.. നടി സൂപ്പർ പെർഫോമൻസ്.. ഇടക്കിടക്ക് നടി ക്യാമറ നോക്കുന്നുണ്ട്.. അത് ഒഴിവാക്കിയാൽ സൂപ്പർ... എന്തിനാണ് ഇതിനെ പ്രാങ്ക് എന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല

  • @alfyasumi7640

    @alfyasumi7640

    Жыл бұрын

    Ithanu correct comment....nerathe hus wifinod paranjitund......bt bharya over act cheythu kolamakugem cheythu natukarude therivilim ketu😂

  • @vishnusreemangalam7027
    @vishnusreemangalam7027 Жыл бұрын

    ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്ന തിരക്കുകൾക്കിടയിലും പരിപാടി ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടനു അഭിനന്ദനങ്ങൾ..

  • @Xtreme5467

    @Xtreme5467

    Жыл бұрын

    പാർട്ട്‌ ടൈം ആയി അമേരിക്കൻ പ്രസിഡന്റ് പദവിയും അലങ്കരിക്കുന്ന പ്രാഞ്ചി മാമന് ഇതൊക്കെ പൂ പറിക്കുന്ന പോലെയുള്ള പണി ആണ്🤣🤣

  • @prasobhcl4513

    @prasobhcl4513

    Жыл бұрын

    😁

  • @renjithnair8894
    @renjithnair8894 Жыл бұрын

    ഇന്നത്തെ prank കലക്കി 🔥🤭

  • @Inmyhobeez
    @Inmyhobeez Жыл бұрын

    സംസാര രീതിയിൽ കുറച്ച് പക്വതകൂടി ഉണ്ടെങ്കിൽ മിടുക്കിയായ പെൺകുട്ടി....👍👍👍👍

  • @rayrosh914
    @rayrosh914 Жыл бұрын

    നല്ല ചെരുന്ന പെരു , ലക്ഷ്മി😂😂😂

  • @sadisadi7291
    @sadisadi7291 Жыл бұрын

    ഒരു നൂറു വട്ടം ചേച്ചി ക്യാമറ നോക്കി 😄😄😄

  • @sarathrajamangalam2353

    @sarathrajamangalam2353

    Жыл бұрын

    Yes

  • @bibindaschandradas6106

    @bibindaschandradas6106

    Жыл бұрын

    Yes

  • @divyajj2990

    @divyajj2990

    Жыл бұрын

    Kure pottamar… camera hiden aki anu vaikunnathu…. Cameraike face kittan avide enthelum attractive ayitte undakum… shootine patti oru koopum arinjoodatha kura kenayanmare camera nokki , polum… comment adikunna settanmare adyam shoot ennthanu poi manasilakanam ketto

  • @vimaldawn

    @vimaldawn

    Жыл бұрын

    Vandiyil aanu camera, vandiyilott nokkiyal mathi namukk camerayil nokkunnath pole thonnum..

  • @jacobsimonjacob9851

    @jacobsimonjacob9851

    Жыл бұрын

    അതെ 👍

  • @praveenmenon2781
    @praveenmenon2781 Жыл бұрын

    പേര് ലക്‌ഷമി…. വായിൽനിന്നും വരുന്നത് മുഴുവനും വികടസരസൊതിയും..

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Жыл бұрын

    Super episode. I enjoyed a lot. I laughed a lot . Best episode 👏🏻👏🏻👍👍

  • @jaseenasameer7565
    @jaseenasameer7565 Жыл бұрын

    ശെരിക്കും ഒരു പ്രശ്നം വന്നാൽ കരഞ്ഞു നിലവിളിക്കാതെ നല്ല ഉറപ്പോടെ നിന്ന് പ്രതികരിക്കുന്നു.. അതും ഭർത്താവ് പറയുന്നത് അനുസരിച് കട്ടക്ക് നിന്നു ...ഏത് പ്രശ്നം വന്നാലും ഈ ചേച്ചി തരണം ചെയ്യും അത് ഉറപ്പ്...ഇതിൽ ഈ ചേച്ചിയെ കുറ്റം പറയുന്നത് എന്തിനാ...

  • @jaiprakash.-menon
    @jaiprakash.-menon Жыл бұрын

    രണ്ടാമത്തെ ഭാര്യ ആണ് ആദ്യത്തെതിനെ കളഞ്ഞത് ഇ സാധനം കാരണം ആകും 😂😂😂

  • @sanasmith4459

    @sanasmith4459

    Жыл бұрын

    Evalde 2 nd mrg aano

  • @sibinsuresh6402

    @sibinsuresh6402

    7 ай бұрын

    ​@@sanasmith4459athey

  • @HARI-gh6ps
    @HARI-gh6ps Жыл бұрын

    ലെ ഭർത്താവ് : ഇനി എനിക്ക് ഒരു തെണ്ടിയും divorce തെരാതിരിക്കില്ല

  • @zoyaishal

    @zoyaishal

    Жыл бұрын

    😆😆😆😆

  • @_ponnu
    @_ponnu Жыл бұрын

    അവളുടെ സ്വഭാവം എന്തെന്ന് നാട്ടുകാർക്ക് കാണിച്ചുകൊടുത്തു കൊള്ളാം മോനേ സൂപ്പർ 🤣🤣🤣🤣🤣🤣🙏

  • @jovlogs527
    @jovlogs527 Жыл бұрын

    വച്ചു കേറ്റിതരും എജ്ജാതി 😜😜

  • @rabiyathulladhabiya9755
    @rabiyathulladhabiya9755 Жыл бұрын

    നല്ല എപ്പിസോഡ് 👌 ഇഗനെ വേണം പെൺ കുട്ടികൾ 👏👏

  • @kl02z9290

    @kl02z9290

    9 ай бұрын

    Sathyamaaya kaaryam

  • @ajeshbenny5955
    @ajeshbenny5955 Жыл бұрын

    ഇത്രയും നീച മനസുള്ള ഇവൾ എങ്ങനെ നേഴ്സ് ആയി

  • @mayaravi3041

    @mayaravi3041

    Жыл бұрын

    Neeja manasa 😆😆iyyalu punniyalan ayirikum alle

  • @ian.ara.6338
    @ian.ara.6338 Жыл бұрын

    എനിക്ക് ഈ കുട്ടിയെ ഇഷ്ട്ടപ്പെട്ടു ഇങ്ങനെ വേണം പെണ്ണ് ആയാൽ

  • @sabirpalakkad507
    @sabirpalakkad507 Жыл бұрын

    രണ്ടാളും കണക്കാ അവര് തറവാട്ടിൽ നിന്നും പിരിഞ്ഞു താമസിക്കും അവിടുന്ന് അവരും രണ്ടുപേരും വേറെ വേറെ താമസിക്കും അതാപ്പോ കണ്ടിട്ട് തോന്നുന്നത് ഇത് പ്രോഗ്രാം എന്ന് അറിഞ്ഞ് അഭിനയിച്ചതാണെങ്കിലും സ്വഭാവം🙏🙏🙏🙏🙏🙏

Келесі