ഭാര്യയോട് ഇങ്ങനെ വിവേചനം കാണിക്കുന്ന ഭർത്താക്കന്മാർ ഇപ്പോഴും ഉണ്ടോ | Ammayum Makkalum

Ammayum Makkalum latest videos

Пікірлер: 232

  • @manjimap2798
    @manjimap2798 Жыл бұрын

    ഭർത്താക്കന്മാർ അവരുടെ അച്ഛനെയും അമ്മയെയും ഭയന്ന് ജീവിക്കുന്നു.. അതോണ്ട് ആണ് സ്വന്തം ഭാര്യയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് 😁.. അനുഭവം ഗുരു 🙏😆

  • @sreear2457

    @sreear2457

    Жыл бұрын

    Sathyamanu

  • @prajithanishanth9463

    @prajithanishanth9463

    Жыл бұрын

    Correct aanu sis

  • @dhanyaanilkumar485

    @dhanyaanilkumar485

    Жыл бұрын

    അത് പറയാൻ ഉണ്ടോ

  • @manjimap2798

    @manjimap2798

    Жыл бұрын

    @@dhanyaanilkumar485 😆😆എല്ലായിടത്തും ഉണ്ടല്ലേ 😁

  • @sruthyshanjith3585

    @sruthyshanjith3585

    Жыл бұрын

    Sathyamanu anikum und ee anubavagal anubavichonday iriikunnu😔

  • @shahanashihab5619
    @shahanashihab5619 Жыл бұрын

    😄😄ഇന്നലെ കൂടി ഇതും പറഞ്ഞ് ഭർത്താവിനോട് വഴക്കിട്ട ഞാൻ 😄😄

  • @renuchakkipennu7287

    @renuchakkipennu7287

    Жыл бұрын

    Good

  • @sunithaibrahim

    @sunithaibrahim

    Жыл бұрын

    Same😄👍🏻

  • @lachuzworld2370

    @lachuzworld2370

    Жыл бұрын

    Naanum . Aduth erunnaal

  • @suttuz5055

    @suttuz5055

    Жыл бұрын

    🤣👍

  • @murshida7680

    @murshida7680

    Жыл бұрын

    Njanum kure parayum. But nammalingane paranjukondirikka ennallathe oru maattavum illa. Evidekkengilum povaa enn parayumbo appo parayum namukk avare kondovaa ivare kondovaa ennokke. 😪

  • @suchithravnair2355
    @suchithravnair2355 Жыл бұрын

    ethu vare gift onnum kittatha le njan ha ha ha

  • @arshanarafeeq6469
    @arshanarafeeq6469 Жыл бұрын

    സൂപ്പർ വീഡിയോ ❤️ ഇതുപോലെ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നടക്കുന്നുടെങ്കിൽ ഈ വീഡിയോ കണ്ടിട്ട് എന്ക്കിലും മാറട്ടെ 🙏

  • @fousiyamv5904
    @fousiyamv5904 Жыл бұрын

    ആ ഒരു പൂവ് മതി gift... 🎁🎁ഇഷ്ടം തുളുമ്പും 🥰

  • @christina1432
    @christina1432 Жыл бұрын

    ഇങ്ങനെയൊക്കെ നടക്കുന്ന കുടുംബങ്ങൾ ഉണ്ടെങ്കിൽ ഇത് കണ്ടിട്ട് എങ്കിലും മാറ്റട്ടെ. സൂപ്പർ വീഡിയോ.. 👍

  • @noorasalahu9458

    @noorasalahu9458

    Жыл бұрын

    ശരി ആണ് മാറ്റണം

  • @christina1432

    @christina1432

    Жыл бұрын

    @@noorasalahu9458 👍

  • @jayasreeajayan1459

    @jayasreeajayan1459

    7 ай бұрын

    ആര് മാറാൻ നമ്മൾ മാറേണ്ടി വരും 😌

  • @joyammavarghese86
    @joyammavarghese86 Жыл бұрын

    Yes Ingene vishamikkunna othiri sthreekal nammude idayil undu

  • @a1foodandvlogs590
    @a1foodandvlogs590 Жыл бұрын

    അടിപൊളി വിഡിയോ 👌നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടം മായി tto ഈ അമ്മയൊയും മക്കളെയും 🥰🥰🥰❤️❤️❤️

  • @saranyasubeesh7057
    @saranyasubeesh7057 Жыл бұрын

    നല്ല മെസ്സേജ് തന്നെ വീഡിയോ minusha da പൊളിച്ചു മുത്തേ ❤️

  • @jishiranjith2086
    @jishiranjith2086 Жыл бұрын

    നിങ്ങളുടെ വീഡിയോസ് എല്ലാം 👍👍

  • @sidharthsidhu6064
    @sidharthsidhu6064 Жыл бұрын

    Nigalude bharya sandhya evide ethegilum oru rply parayu oru vidyeoyilum kanunilalo

  • @muslimgal955
    @muslimgal955 Жыл бұрын

    Valare nalla concept.... Ellaa sthreekalum ithokke thanneya aagrahikkunne

  • @ogsarithamuttikkulangara4631

    @ogsarithamuttikkulangara4631

    Жыл бұрын

    Athe. Video super.

  • @ogsarithamuttikkulangara4631

    @ogsarithamuttikkulangara4631

    Жыл бұрын

    Ningalude video yotubil kanubol thanne kanan valiya akashayanu

  • @jasminsubair2192
    @jasminsubair2192 Жыл бұрын

    Ammaykku achante aduthu irikkam but wifinu hus irikkan padilla... Ethu engane sheriyakum

  • @bindhuajith9793
    @bindhuajith9793 Жыл бұрын

    സൂപ്പർ ആയിരുന്നു ട്ടോ ❤️🥰

  • @rincyaneesh5167
    @rincyaneesh5167 Жыл бұрын

    എല്ലാ പെണ്ണുങ്ങളും ആഗ്രഹിക്കുന്ന ഒരു കാര്യംഅടിപൊളി . ദൈവം അനുഗ്രഹിക്കട്ടെ

  • @hasnasiraj6937
    @hasnasiraj6937 Жыл бұрын

    nalla oru msg .................

  • @sandyavinoj8470
    @sandyavinoj8470 Жыл бұрын

    ശെരിക്കും ഒരുപാട് സത്യാട്ടോ ഈകാര്യം 👌❤️

  • @chinchumolkuriakose1397
    @chinchumolkuriakose1397 Жыл бұрын

    Ante husband engnya.pullikum bhankra pediya.parents koodi ullapol orumich erikanum kayil pidikan polum samthkthilla.kochinodu polum snehm kanikan pedii...sharikum vishm thonum..

  • @himahima7335
    @himahima7335 Жыл бұрын

    Chetta...NINGALUDE vedios oke adipoli anu. Oru content thannal athumayi relate cheyunna vedio creat cheythidumo??

  • @snehaarun9259
    @snehaarun9259 Жыл бұрын

    എന്നെ ആകെ കൂടെ ബീച്ചിൽ മാത്രം കൊണ്ട് പോകും 😌 അതും ഒരു ആഴ്ച മുമ്പേ പറയണം...

  • @lijishaa3041
    @lijishaa3041 Жыл бұрын

    Inu vare birthdayo wedding anniversaryo celebrate cheythila. Vedioyil paranja same situation. Oparam nadakunth polum ishtamala. Freindsum veetukarkum kooduthal attachment. Enik cheriya jobulath kond ente karyangal nadakunu. Ente agrahangal onum njan husbandinod parayila Ipol. Nadakila enath kond. Njan gap vechu.

  • @sajibiju847
    @sajibiju847 Жыл бұрын

    Awesome message Sujith👌👌👌

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    Thank you ❤️❤️

  • @sunils3792
    @sunils3792 Жыл бұрын

    Good message

  • @silvixavier7175
    @silvixavier7175 Жыл бұрын

    Ente bharthavum ingane thanne aane marriage kazhinge26 varsha mayi innu vare enne oridathum kondupoyittilla

  • @soniyasanthosh2434
    @soniyasanthosh2434 Жыл бұрын

    ഇത്തിരി സൗണ്ട് കുറവ് പോലെ തോന്നുന്നു കേട്ടോ

  • @anjanamadhu306
    @anjanamadhu306 Жыл бұрын

    video polichu 😍

  • @Shifanashifa-dg8to
    @Shifanashifa-dg8to Жыл бұрын

    നല്ല വീഡിയോ 👍♥️

  • @jo-joboyzzzandfamily2212
    @jo-joboyzzzandfamily2212 Жыл бұрын

    Ningalude motham familye parichayapedithi oru video cheyyane☺️

  • @nibishanimmi4487
    @nibishanimmi4487 Жыл бұрын

    Nannayittund gud msg

  • @lovecyjohnson1951
    @lovecyjohnson1951 Жыл бұрын

    Supper👌👌👌👌

  • @priyapraveenkp5761
    @priyapraveenkp5761 Жыл бұрын

    Superb👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰

  • @aanavina9782
    @aanavina9782 Жыл бұрын

    നന്നായിട്ടുണ്ട് ❤🌹.

  • @aswanivijayayan1372
    @aswanivijayayan1372 Жыл бұрын

    ഉണ്ട്‌ എന്റെ hus ഇങ്ങനെയാ

  • @bindukk9776
    @bindukk9776 Жыл бұрын

    Very good message

  • @aswanimanu1043
    @aswanimanu1043 Жыл бұрын

    Superb de minu

  • @miracleBigfamily
    @miracleBigfamily Жыл бұрын

    ഏട്ടൻ എത്ര വയസിന്റെ മൂത്തതാണ് 😂😂😂😂

  • @zoya7797
    @zoya7797 Жыл бұрын

    Ente bharthavum enne evdem thanich kondoyittilla.evdwkkelum pokumbo paranju pokilla.birthday anniversary ithinonnum gift poyitt wish polum cheyyarilla.ith ingane oru life.ingane onnum illandeyum life munnot pokunnu😔😊

  • @dilsanaakku627

    @dilsanaakku627

    Жыл бұрын

    Same..

  • @hridyaks1242

    @hridyaks1242

    Жыл бұрын

    Same mole

  • @mariyammariyam4070
    @mariyammariyam4070 Жыл бұрын

    ഇത്തരം അവസ്ഥ കുറച്ച കടുപ്പമാണ് എന്നാൽ പല കുട്ടികൾക്കും ഒരു അടക്കവും ഒതുക്കവും ഇല്ല

  • @rashidmattath9200
    @rashidmattath9200 Жыл бұрын

    Nice message

  • @prasanthks7174
    @prasanthks7174 Жыл бұрын

    Super video

  • @ushakumaric9896
    @ushakumaric9896 Жыл бұрын

    ഞങ്ങൾ ഹണി മൂൺ ട്രിപ്പ്‌ പോയത് എല്ലാരും കൂടി ആണ്. അച്ഛൻ, അമ്മ, ഹസ്ബന്റിന്റെ അനിയൻ, വൈഫ്‌ . അങ്ങനെ ഞങ്ങൾ എല്ലാരും ഒന്നിച്ച് അടിച്ചു പൊളിച്ചു പോയി വന്നു. കുറെ വർഷങ്ങൾക്ക് മുൻപ് ആണ്.

  • @joyammavarghese86

    @joyammavarghese86

    Жыл бұрын

    Ethra valiya vivarakkedu

  • @ushakumaric9896

    @ushakumaric9896

    Жыл бұрын

    @@joyammavarghese86 ഞങ്ങൾക്ക് അത് സന്തോഷം ആയിരുന്നു. ഇന്നും ഞങ്ങൾ എല്ലാരും കൂടി നല്ല ഒത്തൊരുമയോടെ സന്തോഷത്തോടെ കഴിയുന്നു. താങ്കളെ പോലെ വികലമായി ഞങ്ങൾ ചിന്തിച്ചില്ല.

  • @rajiraghu8472

    @rajiraghu8472

    Жыл бұрын

    @@ushakumaric9896 എന്നാലും ഇടയ്ക്കൊക്കെ ഭാര്യയും ഭർത്താവുംകൂടി ടൂർ പൊയ്ക്കൂടേ? 🥰

  • @ushakumaric9896

    @ushakumaric9896

    Жыл бұрын

    @@rajiraghu8472 ഇടയ്ക്ക് അങ്ങനെയും പോകാറുണ്ട്. അന്ന് അങ്ങനെ പോയ കാര്യം സൂചിപ്പിച്ചു എന്ന് മാത്രം. 👍

  • @user-sx9qw2yk2m

    @user-sx9qw2yk2m

    Жыл бұрын

    ഞാൻ എവിടെയും പോയിട്ടില്ല 🤣🤣അമ്മക്കും അച്ഛനും പോകാൻ ഇഷ്ടല്ലാത്തോണ്ട് 🤭

  • @sivananda4654
    @sivananda4654 Жыл бұрын

    Super video 👌

  • @solly549
    @solly549 Жыл бұрын

    Geevithathil ottapettupoya gathabagiyaya oru jenmmamannu njan

  • @rajiraghu8472
    @rajiraghu8472 Жыл бұрын

    എന്റെ ഭർത്താവ് ഈ വീഡിയോ കണ്ടാൽ എത്ര നന്നായിരുന്നു

  • @muhsinashamnas4369

    @muhsinashamnas4369

    Жыл бұрын

    Sathym ente hus ii video കണ്ടായിരുന്നു enkil nannayirunnu

  • @rajiraghu8472

    @rajiraghu8472

    Жыл бұрын

    @@muhsinashamnas4369 👍

  • @ajishapb8889

    @ajishapb8889

    Жыл бұрын

    എന്റെ hus ഉം കണ്ടാൽ മതിയായിരുന്നു

  • @ammayummakkalum5604

    @ammayummakkalum5604

    Жыл бұрын

    കാണട്ടെ ❤️❤️

  • @tasnamoltasna9005

    @tasnamoltasna9005

    Жыл бұрын

    എന്റെയും

  • @soumyashiju1480
    @soumyashiju1480 Жыл бұрын

    Clt evideya... Veedu

  • @suniv9292
    @suniv9292 Жыл бұрын

    നല്ല vdo.. ഈ പെൺകുട്ടി ആരാ

  • @sanigamk683
    @sanigamk683 Жыл бұрын

    Q and A cheyo

  • @aaziya8995
    @aaziya8995 Жыл бұрын

    Super

  • @shanfiyasaleem633
    @shanfiyasaleem633 Жыл бұрын

    എനിക്കും എന്റെ ഇക്കാ😘 കുപ്പിവള വാങ്ങി തന്നിരുന്നു എനിക്കും അത് കിട്ടിയപ്പോൾ വളരെ സന്തോഷം ആയിരുന്നു 😍💕

  • @solly549
    @solly549 Жыл бұрын

    27yr njan anubavikkunnu

  • @aswanisdancestudio
    @aswanisdancestudio Жыл бұрын

    Ethupoole kure anubavichu last life nashtapetta aniku ee situations full manasilakum

  • @ammushiju6309
    @ammushiju6309 Жыл бұрын

    Sandhya evide

  • @sheejasubran2990
    @sheejasubran2990 Жыл бұрын

    സൂപ്പർ മെസ്സേജ് 👍👍👍👍👍

  • @sanasafamalik480
    @sanasafamalik480 Жыл бұрын

    Last message :സത്യം

  • @angelrose4076
    @angelrose4076 Жыл бұрын

    My life aanethe🙂

  • @fahad9709
    @fahad9709 Жыл бұрын

    Super 🤩🤩🤩💝💓💝💓🌹❤️🌹❤️

  • @oggyaliyanff5097
    @oggyaliyanff5097 Жыл бұрын

    ethu ente story aanu. 😞😞😞

  • @jafeenamuzammilmuzammil3564
    @jafeenamuzammilmuzammil3564 Жыл бұрын

    Ee chechi chettante aaraa

  • @harshila3423
    @harshila34236 ай бұрын

    അതിനനുസരിച്ച് ഭർത്താവിന്റെ കൂടെ നിൽക്കണം ഇന്നാലാണ് ഭർത്താവ് നമ്മുടെ ആഗ്രഹത്തിന് നിൽക്കൂ 😃😃😃😃

  • @Paapus3916
    @Paapus3916 Жыл бұрын

    Ammayude dresselam spr

  • @nimshanimz1953
    @nimshanimz1953 Жыл бұрын

    Innale aayirunnuu njagalude wedding anniversary but hus onnum ormayilla njan status vekkan photo vere edit cheythu koduthu status polum aakilla 😜🤪🤪

  • @user-mx2iw5fq7v
    @user-mx2iw5fq7v Жыл бұрын

    Sathyam ethupole oronn kandalum maratha orupad perund

  • @DeviL-xw6lp
    @DeviL-xw6lp Жыл бұрын

    നിങ്ങളുടെ wife എവിടെ any problem

  • @thakkuduzz9824
    @thakkuduzz9824 Жыл бұрын

    Sujith bro uvr wife evide

  • @rasmiratheesh8696
    @rasmiratheesh8696 Жыл бұрын

    Polichu 🥰🥰🥰🥰

  • @hridyaks1242
    @hridyaks1242 Жыл бұрын

    Edanu my family ... Barye snehikkatha hus...one year ayi marriage kajit ...ed vare oru giftum thannilla...oru sinimakku polum kondoyi lla...anniversarik wish polum ...cheyyilla....

  • @aaronsajan9806
    @aaronsajan9806 Жыл бұрын

    സൂപ്പർ 👍🏻👍🏻👍🏻👍🏻😭

  • @DeviL-xw6lp
    @DeviL-xw6lp Жыл бұрын

    കുഞ്ഞിനേയും കാണിക്കുന്നില്ല

  • @khabeerputhuparambil7487
    @khabeerputhuparambil7487 Жыл бұрын

    👌

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 Жыл бұрын

    Ente athe avastha,matullavarkku paranjal manasilavilla

  • @josnajoy1502
    @josnajoy1502 Жыл бұрын

    Anu i love you 😂😭💯😘

  • @balakrishnamoorthy9514
    @balakrishnamoorthy9514 Жыл бұрын

    My life inthu thaneya

  • @shahanazakhan
    @shahanazakhan Жыл бұрын

    Who is this lady acting as sujith's wife?

  • @shyjapoolakuzhimeethal2392
    @shyjapoolakuzhimeethal2392 Жыл бұрын

    👍👍

  • @anzirshad5756
    @anzirshad5756 Жыл бұрын

    ഭർത്താക്കന്മാർ അവരുടെ അച്ഛന്റെയും അമ്മയുടെയും അടിമകൾ ആണ് എന്ന് പറയുന്നവർക്കായി :... എന്താ ഭാര്യമാർക്ക് ആർക്കും അവരുടെ അച്ഛനോടും അമ്മയോടും സ്നേഹം ഇല്ലെ...? നമ്മുടെ ഭർത്താവ് അവരുടെ parentsനു പകരം നമ്മുടെ അച്ഛനെയു അമ്മയെയും കൂട്ടി പുറത്ത് പോയാൽ ..നമ്മൾ ചിന്തിക്കില്ലെ ...ആഹാ എന്ത് സ്നേഹം എന്ന്....? വിവാഹം കഴിഞ്ഞാൽ ഭർത്ടാവ് എന്റെ മാത്രം സ്വന്തമാണ് എന്ന് കരുതാതെ ഇരിക്കുക...നമ്മളെ എങ്ങനെ ആണോ നമ്മുടെ മാതാപിതാക്കൾ വളർത്തിയത് അതുപോലെ തന്നെ ആകും അവരെയും.. ഒരുപക്ഷേ അതിനെക്കാൾ നല്ലൊണം ആയിരിക്കാം.. നമുക്ക് ആയാലും നമ്മുടെ അഛനോ,അമ്മയോ, സഹോദരനോ .. വീട്ടിൽ ഒരു പുതിയ ആൾ വരുംബോൾ അവർ അമിതമായി ആ ആളോട് സ്നേഹം കാണിക്കുബോൾ ഒരു ചെറിയ ഇത് ..തോന്നും ...😊 ചിലപ്പോൾ അവരുടെ ഒക്കെ മനസ്സിലും കാണും എന്റെ മകന്റെയും മരുമകളുടെയും കൂടെ ഒന്ന് പുറത്തൊക്കെ പോകണം ന്ന് .... എല്ലാവരം ഇങ്ങനെ ആണ് എന്നല്ല .. ഭാര്യയുടെ കൂടെയും സമയം ചിലവിടണം ..but അവർടെ parentsനെ പൂർണമായും avoid ചെയ്യണം എന്ന് ആഗ്രഹിക്കാതെ ഇരിക്കുക... Ellavarum ithu pole aakanam ennilla..ennalum nammude side namukk clear aakkamm 😊😊

  • @leejiyaps6160

    @leejiyaps6160

    Жыл бұрын

    ഈ വീഡിയോയിൽ എങ്ങും അച്ഛനെ അമ്മയെ പൂർണമായി ഒഴിവാക്കണം എന്ന് പറഞ്ഞിട്ടില്ല. പിന്നെ ഈ നൂറ്റാണ്ടിലും ഇത് പോലെ ഭാര്യ അടുത്ത് ഇരുന്നാൽ , അവർ ഒരുമിച്ച് പുറത്തുപോയ ഇഷ്ടം അല്ലാത്ത ഒരുപാട് അമ്മയിയാമ്മമർ ഇപ്പഴും ജീവിച്ചു ഇരിപുണ്ട്.. അങ്ങനെ ഉള്ള അമ്മയിയാമ്മമാരെ പേടിച്ച് നട്ടെല്ല് ഇല്ലാത്ത പോലെ behave ചെയ്യുന്ന ഭർത്താവ് ഈ യുഗത്തിൽ ജീവിച്ചു പോക്കുനുണ്ട്. അങ്ങനെ ഉള്ള അമ്മായിയമ്മ മാർ ഉണ്ടെളിൽ അവരെ കുറച്ചു അകത്തി തന്നെ നിർത്തണം.. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരുന്നത് പെൺ മാത്രം ആണ്.. താങ്കൾ പറഞ്ഞ പോലെ ഒരു സ്ത്രീ അവരുടെ parents ഇനെ കൊണ്ട് പുറത്ത് പോയാൽ എന്ന് ചിന്തികില്ലെ എന്ന്. അങ്ങനെ കൊണ്ട് പോകുന്ന ഏത്ര മരുമകനെ താങ്കള്ക്ക് അറിയാം?? അവരെ പുറത്ത് കൊണ്ട് പോകുന്ന പോയിട്ട് ഒന്ന് ഫോൺ ചെയ്തു വിശേഷം പോലും ചോദിക്കാറില്ല മിക്ക മരുമകനും... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും ആണ്. അല്ലാതെ one way alla വിവാഹം എന്ന പ്രൊസസ്സ്..

  • @anzirshad5756

    @anzirshad5756

    Жыл бұрын

    @@leejiyaps6160 enik ariyilla...ningalude experience enthanuu enn....but most of the comments vayichett....i feel soo Lucky....ente husband..ente ummayem aniyanem kutti pokarund athupole njnm hus nte amma kude kond pokrund...

  • @sheelaviswam9845
    @sheelaviswam9845 Жыл бұрын

    Superrrr

  • @rishamathew7978
    @rishamathew797810 ай бұрын

    Nice❤❤

  • @sajidack9941
    @sajidack9941 Жыл бұрын

    Sathyam

  • @paaru33
    @paaru337 ай бұрын

    Ethaara ee chechi

  • @user-fi7iw4nw4x
    @user-fi7iw4nw4x5 ай бұрын

    Sathyam ente barthav egeneyan onum nokarilla onn kude erikkanopurath kodupogano onum cheyarilla onnu romaksayi samsarikarilla enikk nalla sagadamud

  • @siganasahana6725
    @siganasahana6725 Жыл бұрын

    👌❤️

  • @anusreekanth7742
    @anusreekanth7742 Жыл бұрын

    Its my life.. 🥰🥰😔😔

  • @anjanaanjuzz1877
    @anjanaanjuzz1877 Жыл бұрын

    Chettante kalyam kazhinjathano🤔🙂

  • @yakoobirfan7200
    @yakoobirfan7200 Жыл бұрын

    Munb ulla videos ooke baryayi vere chechii aaarnallo

  • @jasi8594
    @jasi8594 Жыл бұрын

    ഉണ്ട്

  • @ayshathkafiya5024
    @ayshathkafiya5024 Жыл бұрын

    Ente husbent inganalla 😘😘

  • @simiyasiyad9404
    @simiyasiyad9404 Жыл бұрын

    Same

  • @fathifathi2989
    @fathifathi29894 ай бұрын

    😍😍😍😍😍Soooooo Nice

  • @rejithavimal2998
    @rejithavimal2998 Жыл бұрын

    Onnu orthu vachu wish cheythaalum mathi happy aanu nammal

  • @mubashiramubi5390
    @mubashiramubi5390 Жыл бұрын

    Ente lifum ithupoleyan.ente hus ennod sharikkum mindarilla.romantic alla.avarude karyangal cheyyanula servent mathram.karanj karanj mathiyayi.2 makkale orthan jeevikkunnath.

  • @thasli495

    @thasli495

    Жыл бұрын

    Hussinte parents enganeya

  • @wonderchild1504
    @wonderchild1504 Жыл бұрын

    Same mine

  • @neethu8334
    @neethu8334 Жыл бұрын

    ചേച്ചിന്റെ സൗണ്ട് കേൾക്കുന്നില്ല

  • @jeffyjency8620
    @jeffyjency8620 Жыл бұрын

    👍👌

  • @iy1103
    @iy1103 Жыл бұрын

    👍👍👍

  • @rosecreations6336
    @rosecreations6336 Жыл бұрын

    Hi

  • @febiichingu8745
    @febiichingu8745 Жыл бұрын

    Sandhya evide poyii

  • @raihanathpoomol7781
    @raihanathpoomol7781 Жыл бұрын

    Super chetta🥰🥰😍

  • @shihanmonu2651
    @shihanmonu2651 Жыл бұрын

    Ente anubhavamaanu

  • @sarathcvs206
    @sarathcvs206 Жыл бұрын

    Nice

  • @reetham294
    @reetham294 Жыл бұрын

    സൂപ്പർ

Келесі