ഭാര്യ 30 ലക്ഷം രൂപയുമായി മക്കളുടെ ഡാൻസ് മാഷിന്റെ കൂടെ ഒളിച്ചോടിയതായി പരാതി.

പ്രവാസലോകത്ത് കഷ്ടപെട്ടയാൾ നാട്ടിലെത്തിയപ്പോൾ ഭാര്യ 30 ലക്ഷം രൂപയുമായി മക്കളുടെ ഡാൻസ് മാഷിന്റെ കൂടെ ഒളിച്ചോടിയതായി പരാതി.
The official KZread channel for Bharath Vision News.
Website : www.bharathvisionnews.com
Facebook: / bharathvisionnewschannel
Instagram: bharathvisi...
KZread : / @bharathvisionnewsonair
E-mail : newsbharathvision@gmail.com
വാർത്തകളും അഭിപ്രായങ്ങളും അറിയിക്കുവാൻ ph: 9400556446

Пікірлер: 977

  • @user-hu8vu3px5q
    @user-hu8vu3px5qАй бұрын

    നല്ല ചെക്കന്മാർക്ക് നല്ല പെണ്ണിനേയും കിട്ടില്ല. നല്ല പെണ്ണിന് നല്ല ചെക്കനും കിട്ടില്ല അതാ വിധി.

  • @Marajdubai

    @Marajdubai

    Ай бұрын

    That's the truth

  • @Minnalmurali7204

    @Minnalmurali7204

    29 күн бұрын

    100%

  • @anandnarayanan3810

    @anandnarayanan3810

    29 күн бұрын

    സത്യം..... സത്യം

  • @kavithaanilanil968

    @kavithaanilanil968

    28 күн бұрын

    സത്യം 👍

  • @MinhaZanha-ju3xw

    @MinhaZanha-ju3xw

    27 күн бұрын

    ശെരിയാ

  • @pradeeppk5081
    @pradeeppk508123 күн бұрын

    പുള്ളിയോടൊപ്പം ഗൾഫിൽ കുറച്ചു കാലം വർക്ക്‌ ചെയ്തിട്ടുണ്ട് വളരെ നല്ല പെരുമാറ്റമാണ്. ഈ അവസ്ഥ മറികടക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏

  • @vrm2599

    @vrm2599

    15 күн бұрын

    Eshwaran alle❔broh apol aah pulli endu tettu cheydu apol evide poi devaggal.

  • @lonelyrider3503
    @lonelyrider350327 күн бұрын

    ഇങ്ങേര് കേസ് കൊടുത്താൽ ഒരു 30 ലക്ഷം കൂടി ആ പെണ്ണുമ്പിള്ളക്ക് കൊടുക്കേണ്ടി വരും. അത്രയ്ക്കും മികച്ച നിയമങ്ങളാണ് ഇവിടെ ഉള്ളത്

  • @lineeshmlineesh4466

    @lineeshmlineesh4466

    26 күн бұрын

    Sathyam

  • @santhoshkuttan8579

    @santhoshkuttan8579

    25 күн бұрын

    😁😁🤝

  • @praveenasaji6792

    @praveenasaji6792

    25 күн бұрын

    Correct

  • @praveenasaji6792

    @praveenasaji6792

    25 күн бұрын

    Eantre aniyanum ithe pole court il ninum 45lack koode kodukkan paranju

  • @Aaziyan

    @Aaziyan

    25 күн бұрын

    😀😀😀

  • @cameramenon90
    @cameramenon9023 күн бұрын

    ആ 30 ലക്ഷം തീരുമ്പോൾ ആണ് അവൾ ഇനി അനുഭവിക്കാൻ പോകുന്നത്.... ചേട്ടൻ ധൈര്യമായി ഇരിക്ക്.....

  • @ramyaramakrishnan1357

    @ramyaramakrishnan1357

    20 күн бұрын

    Enth orappa ullath aayal kk manasikam illa enn.. randpereyum ee video vech judge cheyyaan pattilla.. more proof reqd

  • @priyaavinash3816

    @priyaavinash3816

    11 күн бұрын

    Aval jeevanode baaki undengil

  • @alantabraham8601
    @alantabraham860127 күн бұрын

    ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു പോയാൽ ഭർത്താവ് ഭാര്യക്കു ജീവനംശം കൊടുക്കണം എന്നാൽ അതെ തെറ്റ് ഭാര്യ ചെയുമ്പോൾ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ചു പോയാൽ ഭർത്താവിന് ജീവനംശം കൊടുക്കേണ്ടതില്ല. ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമവും നിയമവ്യവസ്ഥയും ശരിയല്ല. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.

  • @lathika1927

    @lathika1927

    23 күн бұрын

    സത്യം

  • @ravikumarnr8016

    @ravikumarnr8016

    22 күн бұрын

    Sathyam

  • @user-tk5ki3dg1p

    @user-tk5ki3dg1p

    21 күн бұрын

    Athanu ee puliyadiya niyamam

  • @mathaipe3499

    @mathaipe3499

    19 күн бұрын

    Why? Is a man that helpless? I don't think this man is saying the truth. How is he that dumb that he didn't suspect anything?

  • @tomthomas3986

    @tomthomas3986

    15 күн бұрын

    വോട്ടർ മാർ കൂടുതൽ സ്ത്രീകൾ ആണ്... സൊ ഇനിയും നിയമം അവര്ക് ഒപ്പമേ നിക്കു...

  • @papputtyvlogs7486
    @papputtyvlogs748627 күн бұрын

    കമൽ രാജിനെ എനിക്ക് നേരിട്ട് അറിയാം. .. ഇദ്ദേഹം പറയുന്നത് ശരിയാണ്. ഇവൻ പണ്ട് മുതലേ ഒരു പ്രേമ രോഗി ആണ്.

  • @sunitharanjith3912

    @sunitharanjith3912

    27 күн бұрын

    Ath ipo avale ittit poykolum

  • @devika2545

    @devika2545

    27 күн бұрын

    ​@@sunitharanjith3912 എത്രയും പെട്ടന്ന് അങ്ങനെ ഒരു വാർത്ത കേൾക്കാൻ സർവേശ്വരൻ ഇടവരുത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @Binuolickal

    @Binuolickal

    25 күн бұрын

    Avalem Avan kalayum

  • @user-vj2yw4rs3i

    @user-vj2yw4rs3i

    24 күн бұрын

    Pannal veeran ennu parayu 😅

  • @GokulAnju-mp2kk

    @GokulAnju-mp2kk

    23 күн бұрын

    Kolu kondu chavum

  • @sameeralivilayur8248
    @sameeralivilayur8248Ай бұрын

    Bro,മരണം ഒന്നിനും പരിഹാരമല്ല,നിന്റെ മക്കൾക്ക് വേണ്ടി നീ ജീവിച്ചു കാണിക്കു. ദൈവം നിന്റെ കൂടെ ഉണ്ടാകും

  • @Marajdubai

    @Marajdubai

    Ай бұрын

    Yes live your life fight 💪 with your situation tomorrow is yours

  • @Shafee12372

    @Shafee12372

    28 күн бұрын

    എന്റെ പൊന്നു ബ്രോസ് ഒരു പ്രവാസിയും,, അവളുടെ ചിലവിനു മാത്രം അല്ലാതെ ഒരു രൂപ കൂടുതൽ പോലും അയക്കരുത് പണി പാലിൽ കിട്ടും, അതുപോലെ തന്നെ അവളുമാരു അറിയാതെ മാത്രം നാട്ടിൽ ലീവ് നു വരിക,,,,,,അല്ലാത്തപക്ഷം 😁😁😁ഗോവിന്ദ

  • @user-jl9ri2eh9q

    @user-jl9ri2eh9q

    28 күн бұрын

    ​@@Shafee12372😅😅😅😅

  • @sunimolsunimol1406

    @sunimolsunimol1406

    25 күн бұрын

    👍👍👍

  • @ASBBA

    @ASBBA

    24 күн бұрын

    30 ലക്ഷം രൂപ നഷ്ടമായെങ്കിലും അദ്ദേഹത്തെ ചതിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിൻറെ ഭാര്യയുടെ കയ്യിൽ നിന്നും അദ്ദേഹം ജീവനോടെ രക്ഷപ്പെട്ടല്ലോ... അത് മഹാഭാഗ്യമാണ്. പൈസ ഇനിയും ഉണ്ടാക്കാം. ചതിയും വഞ്ചനയും കാണിക്കുന്ന ഒരു പെണ്ണിന് വേണ്ടി ആരും ജീവിതം ഒരിക്കലും നശിപ്പിക്കരുത്.

  • @user-wb9zt2vl9l
    @user-wb9zt2vl9lАй бұрын

    ചേച്ചി പറയുന്നത് വിശ്വാസം ഇല്ല. ചേച്ചി പറയുന്ന കാരണം ചേട്ടനുമായി 11വയസു വെത്യാസം ഉണ്ടെന്നു 🤣അതിൽ തന്നെ ചേച്ചിയുടെ പ്രശ്നം എന്താണെന്നു ജനങൾക്ക് മനസിലാകും 🤣.. ചേച്ചിയുടെ പ്രശ്നങ്ങൾ കൂടെ ഇപ്പോൾ ഉള്ള ചേട്ടന്റെ പൂതി തീരുമ്പോൾ തീർന്നു കേട്ടോ. മക്കളും ഭർത്താവും തന്നെ കാണു ജീവിതത്തിൽ അവസാനം വരെ അത് മറക്കണ്ട 🤣

  • @Marajdubai

    @Marajdubai

    Ай бұрын

    Yes you said it

  • @ssh4482

    @ssh4482

    21 күн бұрын

    അതിന്റെ കൂടെ ഇതും കൂടി പറയുന്നുണ്ട്. രാജേഷിനു ഭാര്യ അങ്ങനെ ഒരു സംഭവം ഇല്ല, അമ്പലം മാത്രം മതി എന്ന്. 😜

  • @shanuyoyo4704

    @shanuyoyo4704

    10 күн бұрын

    പ്രതിഷ്ഠ വേണ്ട 😂😂

  • @Krishnannair373

    @Krishnannair373

    10 күн бұрын

    ​@@ssh4482 മുഴുവൻ സമയവും അവൻ അമ്പലവും പിരിവും കമ്മിറ്റിയും ഒക്കെ ആയി നടക്കുന്നുണ്ടാകും! ഭാര്യയെയും പിള്ളാരെയും വിട്ടു ഇത്തരം പരിപാടിക്ക് ഇറങ്ങുമ്പോൾ ഓർക്കണമായൊരുന്നു അവൻ!

  • @user-mo1vs9fy3u
    @user-mo1vs9fy3u21 күн бұрын

    ഇതാണ് നമ്മുടെ കേരളം. നല്ല സ്ത്രീകൾക്ക് പോലും പേരു ദോഷം വരുത്തുന്ന ഇമ്മാതിരി സ്ത്രീകളെ പുരുഷന്മാർക്ക് തിരിച്ചറിയാനും കഴിയില്ല. ഒരു പുരുഷൻ കല്യാണം കഴിക്കുമ്പോൾ അവൾക്ക് നിറം വേണം മുടി വേണം സൗന്ദര്യം വേണംനല്ല സ്വഭാവം വേണം എന്ന് ചിന്തിക്കാറില്ല. അങ്ങനത്തെ ആണുങ്ങൾക്ക് ഇതൊരു പാഠമാണ്. നിറം കുറഞ്ഞാലും സൗന്ദര്യം കുറഞ്ഞാലും ഭർത്താക്കന്മാരെ ദൈവത്തോട് തുല്യം സ്നേഹിക്കുന്ന ഭാര്യമാരുണ്ട്. ഞാനെന്റെ ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്നു.

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    14 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=ch6_ucfzdkuQGUty

  • @user-zl7tn7di6q

    @user-zl7tn7di6q

    13 күн бұрын

    ഞാനും 👍എന്റെ ഏട്ടനെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു ❤️

  • @information8100

    @information8100

    13 күн бұрын

    God bless you all

  • @ajithaabhilash8672

    @ajithaabhilash8672

    8 күн бұрын

    ഞാനും എന്റെ ഹസ്സിനെ എന്റെ ജീവനേക്കാൾ ഏറെ snehikkunnu❤❤😘😘😘

  • @mohamedansari6351
    @mohamedansari6351Ай бұрын

    ചേട്ടൻ വിഷമിക്കണ്ട ഉടൻതന്നെ കേൾകാം അവൾ എവിടെ യെങ്കിലും ഇപേക്ഷി ച്ചു എന്ന് അനുഭവിക്കും അവൾ, ഇങ്ങനെ പോയവർ ആരും രക്ഷപെട്ടു ചരിതം ഇല്ലാ.

  • @LikhithaAnil-tj2po

    @LikhithaAnil-tj2po

    22 күн бұрын

    ചാവണം അവൾ

  • @ajayanarimmal2813
    @ajayanarimmal2813Ай бұрын

    നിത്യ ചിലവിനുള്ള കാശ് അല്ലാതെ 5 രൂപ പോലും ഭാര്യമാർക് അയക്കരുത്..... പ്രവാസി.... ഇനിയെങ്കിലും പഠിക്കു... 🙏

  • @user-ye1rl3cf3y

    @user-ye1rl3cf3y

    25 күн бұрын

    💯💯💯💯💯💯

  • @Shabnathings

    @Shabnathings

    24 күн бұрын

    എല്ലാ. ഭാര്യമാരെ അങ്ങനെ പറയരുത്. ഭർത്താവിനെ കുടുംബംതിനെ ജീവിന തുല്യം സ്നേഹിക്കുന്ന ഭാര്യ മാര് ഉണ്ട്., Pinne... ഈ പെണ്ണിന്റെ കൂടെ പോയ ആളും ഒരു ഭർത്ഥവ് ആണ് എന്ന് ചിന്തിക്കണം

  • @AVANISWORLD

    @AVANISWORLD

    24 күн бұрын

    എല്ലാവരും അങ്ങനെ അല്ല അങ്ങനെ പ്രവാസി ഭാര്യമാരെ അടച്ചു ആക്ഷേപിക്കരുത് പ്രവാസിയുടെ ഭാര്യമാർ മാത്രം അല്ല ഇങ്ങനെ ഒന്നും ചെയ്യുന്നത് പിരിഞ്ഞു ജീവിക്കുന്നതിന്റെ വേദനയിൽ ഓരോ നിമിഷവും അവർ വരുന്നതും കാത്തിരിക്കുന്ന ഭാര്യമാർ ആണ് കുടുതലും

  • @ramyachithra6

    @ramyachithra6

    24 күн бұрын

    Dance മാഷിൻ്റെ ഭാര്യ ഇങ്ങനെ വന്നു കരഞ്ഞു കാര്യം പറഞ്ഞാലും കാര്യമില്ല..അതൊക്കെ ആണുങ്ങൾക്ക് പറഞ്ഞ കാര്യം ആയിട്ടെ സമൂഹം കാണൂ.😂😂😂

  • @sale_em50

    @sale_em50

    23 күн бұрын

    Onnu podo

  • @abdulnazar4747
    @abdulnazar474720 күн бұрын

    ഞാൻ ഒരു പാവം പ്രവാസിയാണ് 23 വർഷമായി പ്രവാസിയായി കഴിയുന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വർഷം കഴിഞ്ഞു എൻ്റെ ഭാര്യയും മക്കളും ഇന്ന് വരെ ഒരു കുഴപ്പവുമില്ല വീടും സ്ഥലവും എല്ലാ സൗകര്യങ്ങളും ഇന്ന് ഉണ്ട് എല്ലാം എൻ്റെ ഭാഗ്യമാണ് എൻ്റെ ഭാര്യയാണ് കുടുമ്പിനി ശെരിയില്ലെങ്കിൽ പിന്നെ എല്ലാം കഴിഞ്ഞു എല്ലാവരെയും നാഥൻ കാക്കട്ടെ😢😢😢😢'

  • @shyamk1201

    @shyamk1201

    19 күн бұрын

    താങ്കൾ ഭാഗ്യം ചെയ്തയാൾ കുടുംബിനിക്ക് ഉത്തരവാദിത്വ ബോധം ഉണ്ടായാൽ കുടുംബം നിലനിൽക്കും

  • @abdulnazar4747

    @abdulnazar4747

    19 күн бұрын

    @@shyamk1201 💯✅🥰

  • @Mehrashamil
    @Mehrashamil25 күн бұрын

    അയക്കുന്ന പൈസ ഒന്നിനും തികയാത്ത അവസ്ഥയാ പല ഭാര്യമാർക്കും. എന്നിട്ടും ഭർത്താവിനോട് ഒരു സ്നേഹക്കുറവും കാണിക്കാതെ കൂടെ തന്നെ നിന്ന് സന്തോഷത്തോടെ കുടുംബം പുലർത്തുന്ന പ്രവാസി ഭാര്യമാരുണ്ട്......നമുക്കും മക്കൾക്കും വേണ്ടി സ്വന്തം നാട്ടിൽനിന്നും കുടുബത്തിൽ നിന്നും അകന്നു ജീവിക്കുന്ന ഭർത്താവിനെ മറന്നു കണ്ട അലവലാതിയുടെ കൂടെ പോകുന്ന സ്ത്രീ കൾ മനസ്സിലാക്കേണ്ടത് വിവാഹം കഴിഞ്ഞ സ്ത്രീ ആണെന്നറിഞ്ഞിട്ടും നിങ്ങളോട് ഒരുത്തൻ അടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഒരിക്കലും പ്രണയമോ സ്നേഹമോ അല്ല എന്തെങ്കിലും ദുരുദ്ദേശം മാത്രമാവും.. അത്പോലെ തന്നെ പുരുഷന്മാരോടും പറയാനുള്ളത് ഇത് തന്നെ ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞിട്ടും ഒരു പെണ്ണ് ചിരിച് കൂടെ കൂടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ പണം മാക്സിമം മുതലാക്കാനാണ്... അല്ലാതെ നിങ്ങളോട് പ്രേമം മൂത്തിട്ടല്ല 😊

  • @soumyaudayan

    @soumyaudayan

    25 күн бұрын

    Yes

  • @sameerasabeer108

    @sameerasabeer108

    24 күн бұрын

    അതാണ് ശെരിക്കും സത്യം

  • @athiramohana8092

    @athiramohana8092

    23 күн бұрын

    Exactly

  • @user-po8lc6rn6r

    @user-po8lc6rn6r

    23 күн бұрын

    Yes

  • @aksharapv2915

    @aksharapv2915

    23 күн бұрын

    Athe

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo29 күн бұрын

    ചേട്ടനെ ചതിച്ച ആ ------ മോൾ ഒരു കാലത്തും ഗതി പിടിക്കാതെയായി പോകട്ടെ ... നശിച്ച് പോകട്ടെ ... ഭഗവാനേ ഇവൾക്ക് തക്ക ശിക്ഷ കൊടുക്കണേ മഹാദേവാ....🙏🙏🙏

  • @sunnyvarghese9652

    @sunnyvarghese9652

    26 күн бұрын

    Angane sapikkalle....oru naal aval thirichu varum...

  • @SanthoshKumar-ti8qo

    @SanthoshKumar-ti8qo

    26 күн бұрын

    @@sunnyvarghese9652 ഇനി തിരിച്ച് വന്നിട്ടെന്തിനാ ? നശിച്ച് പോയില്ലേ ....?

  • @sabujohn1594

    @sabujohn1594

    23 күн бұрын

    ​@@sunnyvarghese9652വരുമ്പോൾ ഇറക്കി വിടാം uff

  • @LikhithaAnil-tj2po

    @LikhithaAnil-tj2po

    22 күн бұрын

    പൂമോൾ🤗

  • @suhailkt3424

    @suhailkt3424

    20 күн бұрын

    ​@@sunnyvarghese9652. തേങ്ങാകൊലയാണെടാ തേങ്ങാകൊല 🤒

  • @Chinjus-oz3lw
    @Chinjus-oz3lw24 күн бұрын

    പാവം മനുഷ്യൻ, പിടിച്ചുനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sandeeprajan8222
    @sandeeprajan822226 күн бұрын

    വിഷമിക്കണ്ട സഹോദര ആ ദുഷ്ട യിൽ നിന്ന് രക്ഷപ്പെട്ടെന്ന് വിചിരിക്കു അവൾ ചിലപ്പോൾ നിന്നെ കൊല്ലാനും മടിക്കില്ല എങ്കിലും കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോട്ടെന്ന് വയ്ക്കണ്ട.. അത് തിരിച്ച് കിട്ടാൻ ഉള്ള വഴി നോക്കണം എന്നിട്ട് സ്വന്തം പേരിൽ വീട് വാങ്ങി മക്കളെയും കൂട്ടി സുഖമായി ജീവിച്ച് കാണിച്ച് കൊടുക്കണം അപ്പോഴേയ്ക്ക് അവൾ വല്ല ചുവന്ന തെരുവിലും എത്തിപ്പെടും അവൾക്കും അതായിരിക്കും ഇഷടം ധൈര്യമായിരിക്കു.. ദൈവം കൂടെയുണ്ടാകും അനേകം പേരുടെ പ്രാർത്ഥനയും.....

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    14 күн бұрын

    എന്റെ പൊന്നു സഹോദരി മറുപക്ഷം കാര്യം കേൾക്കാതെ നിങ്ങളിങ്ങനെ കമന്റ്‌ ഇട്ടിട്ടൊരുകാര്യവുമില്ല. പ്രവാസി സെന്റി പിടിക്കൽ.മനനഷ്ടത്തിന് ഇയ്യാള് ഇനി 30 ലക് കൊടുക്കണം. അതാ അവരുടെ news വരത്തെ 🤦🏼‍♂

  • @RathishTvm1983
    @RathishTvm198322 күн бұрын

    അളിയാ ഞാനും ഒരു പ്രവാസിയാണ്. ഞാനും കുടുംബത്തിന് വേണ്ടിയാണ് ഇവിടെ നിൽക്കണത്.ഇതേ അവസ്ഥ എനിക്കും ഉണ്ട്. നമ്മുടേ ജീവിതം വെറും പട്ടിക്ക് സമമാണ്.കുടുംബത്തിന് വേണ്ടി ഇത്രയും കാലം കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കി നാട്ടിൽ ഒരു വീട് അതു ഒരു പ്രവാസിയുടെ സ്വപ്നമാണ്. പക്ഷേ കുടുംബം ചതിചാൽ പിന്നെ എന്ത് ചെയ്യണം. ഇന്ന് അല്ലെങ്കിൽ നാളെ ഒക്കെ ശേരിയവു മെന്ന് കരുത്ത് കൊണ്ട് വീണ്ടും പ്രവാസിയായി തുടരുന്നു😢.അവളയും അവനെയും വെറുതെ വിടരുത് അളിയാ.മക്കൾക്ക് വേണ്ടി അളിയൻ ജീവിക്കണം

  • @beenabeena1150
    @beenabeena115021 күн бұрын

    പൈസ അടിച്ചുമാറ്റിയതിന് അവൾക്ക് എതിരെ കേസ് കൊടുക്കണം 😡😡😡

  • @A-uf1gf

    @A-uf1gf

    18 күн бұрын

    നമ്മളെ നിയമമല്ലേ കേസിനു പോയാൽ പത്തുലക്ഷം കൂടെ പാവം ഇനിയും കൊടുക്കേണ്ടി വരും 🫣🤣

  • @zoeysworld4053
    @zoeysworld405327 күн бұрын

    എല്ലാവരും ഒരുപോലെ ആവണം എന്ന് ഇല്ല ഞാനും പ്രവാസിയുടെ ഭാര്യ ആണ്

  • @shivanyavineeth1998

    @shivanyavineeth1998

    27 күн бұрын

    കുറച്ചു പേര് മതി മൊത്തത്തിൽ നാണംകെടാൻ

  • @user-vs3vm7ku8w

    @user-vs3vm7ku8w

    27 күн бұрын

    സെച്ചി പോകുന്നില്ല എന്ന് ഞങ്ങൾക്ക് എങ്ങനെ അറിയാം 🤷🏻‍♂️

  • @vimalvk5039

    @vimalvk5039

    26 күн бұрын

    ​@@user-vs3vm7ku8w😂 ചേച്ചി പതിവ്രത ആണ്

  • @thomasmathew1981

    @thomasmathew1981

    25 күн бұрын

    നമ്മൾ ഒരാളെ കണ്ണുമടച്ചു വിശ്വസിക്കാൻ പാടില്ല ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശ് അവനവന്റെ അക്കൗണ്ടിൽ ഇടാൻ അറിയില്ല😢

  • @SumayyaIshalu

    @SumayyaIshalu

    23 күн бұрын

    ​@@user-vs3vm7ku8wpravasi bharya marey kal kuduthal bharthav kudey ullavara poyitt ullath ,,, nigadey vti erikunavarodum ee chothym chothikuvo,,, kashtam,,

  • @cicilywilson5459
    @cicilywilson545925 күн бұрын

    സഹോദരാ ഭാര്യ ആയാലും ആരായാലും ആരെയും വിശ്വസിക്കരുത് ഈ കാലത്ത് താങ്കൾ സമാധാനത്തോടെ മുന്നോട്ടുപോകുക

  • @BewithSari
    @BewithSari18 күн бұрын

    കുറച്ചു ദിവസം മാത്രം അവൾ സന്തോഷിക്കും 👍.. അത് കഴിഞ്ഞാൽ അവളുടെ ന്യൂസ്‌ നമ്മൾ കേൾക്കും.. അപ്പൊ നമ്മൾക്കും സന്തോഷം ആവും

  • @akhilperappayam2032

    @akhilperappayam2032

    14 күн бұрын

    അത് കറക്റ്റ്

  • @shanuyoyo4704

    @shanuyoyo4704

    10 күн бұрын

    അത്രെ ഉള്ളു 😅

  • @sreelatha6775
    @sreelatha677524 күн бұрын

    എത്രയോ പ്രവാസികൾക്ക് ഈ അനുഭവം ഉണ്ട്. എന്നാലും ആരും പഠിക്കില്ല. നല്ല ആൾക്കാരും ധാരാളം ഉണ്ട്

  • @santhosh.891
    @santhosh.891Ай бұрын

    അവൻ കമൽ രാജ് അല്ല കാമ രാജൻ 😡😡😡

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj27 күн бұрын

    അവള് പോലെ ഉള്ളവർ നമ്മുടെ കൂടെ ഇല്ലാത്തത് ആണ് നല്ലത്. പക്ഷെ ആ പൈസ അത് താങ്കളുടെ ചോര നീരാക്കിയതാണ്. അത് ഏത് വിധേനയും തിരിച്ചു വാങ്ങിക്കേണ്ടതാണ് 🙏

  • @michealbond077
    @michealbond07725 күн бұрын

    കോവിഡിന്റെ ഗവൺമെൻറ് മാനദണ്ഡങ്ങൾ ഇപ്പോഴും പാലിക്കുന്ന ചേച്ചി ( മാസ്ക് വെച്ച് )

  • @user-ml6rc3ue3w

    @user-ml6rc3ue3w

    24 күн бұрын

    😂

  • @sivadesign5989

    @sivadesign5989

    23 күн бұрын

    Ale poo😂

  • @aksharapv2915

    @aksharapv2915

    23 күн бұрын

    😂😂

  • @betcysuniverse5152

    @betcysuniverse5152

    11 күн бұрын

    😂😂😂😂

  • @samadvtrkv1311

    @samadvtrkv1311

    10 күн бұрын

    കള്ളി

  • @SUNIMOLUMARULFAROOQ
    @SUNIMOLUMARULFAROOQ25 күн бұрын

    എല്ലാ ഭാര്യമാരും ഒരേ പോലെയല്ല 😊

  • @ranimb6338

    @ranimb6338

    21 күн бұрын

    Athe.

  • @kallusefooddaily1632
    @kallusefooddaily163226 күн бұрын

    പൈസ ഉണ്ടോ എല്ലാ വരും ഉണ്ടാകും ഇല്ലേ ആരും കൂടെ ഉണ്ടാകുല അതാണ് സത്യം

  • @anilkumarkunnathbalaramana9631

    @anilkumarkunnathbalaramana9631

    5 күн бұрын

    Kolllanam

  • @shabshab1629
    @shabshab162926 күн бұрын

    എല്ലാ ഭാര്യ മാരും നിങ്ങളുടെ ഭാര്യ പോലെ അല്ല ഞാനും ഒരു പ്രവാസി ഭാര്യ ആണ് 🙏

  • @akiaki1837

    @akiaki1837

    25 күн бұрын

    ഉറപ്പിക്കാവോ 😊

  • @ShijiMeenu

    @ShijiMeenu

    25 күн бұрын

    അയിന് 🤣

  • @maharajamac

    @maharajamac

    25 күн бұрын

    I am a dance teacher

  • @jojok-sp6yh

    @jojok-sp6yh

    24 күн бұрын

    Ellavarum ore polayaaa

  • @SumayyaIshalu

    @SumayyaIshalu

    23 күн бұрын

    ​@@jojok-sp6yhnigadey vti ella girlsum eganey ano amma adakam ellarum orupoley anu parayan

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai027 күн бұрын

    അവള്‍ക്ക് വീടും പറമ്പും ഒന്നും അല്ല വേണ്ടത് bro.. 😂 പോട്ടെ വേസ്റ്റ്.. കൊണ്ട്‌ പോയ അവനും കിട്ടുന്ന പണം ഇനി കിട്ടാതെ വരുമ്പോ നൈസ് ആയിട്ട് പൊടിതട്ടി വേറെ മരം നോക്കി പോവും.. ഇവള് പിന്നെ ഇത് ഒരു തൊഴില്‍ ആയി ജീവിക്കേണ്ടി വരും... നന്നായി ജീവിച്ച് കാണിച്ച് കൊടുക്ക് അല്ലാതെ ആത്മഹത്യ ചെയത് സ്വയം തോല്‍വി സമ്മതിക്കുക അല്ലെ വേണ്ടത് 🤝

  • @papputtyvlogs7486
    @papputtyvlogs748627 күн бұрын

    ഇതിനു മുൻപ് ഒരുപാട് പ്രവാസികൾ ഈ ഉപദേശം തന്നിട്ട് നീ അനുസരിച്ചോ

  • @fazalkalathilthayilakandy1671

    @fazalkalathilthayilakandy1671

    24 күн бұрын

    😊

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    14 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=ch6_ucfzdkuQGUty

  • @mohamedubaiskm2685
    @mohamedubaiskm268526 күн бұрын

    എന്റെയും ജീവിതം ഏകദേശം ഇതുപോലെയൊക്കെ തന്നെയാണ് പക്ഷെ ലവൻ ചെയ്ത മണ്ടത്തരം ഞാൻ ചെയ്തില്ല കിട്ടുന്ന ശമ്പളം മൊത്തം ഭാര്യയുടെ മടിയിലോട്ട് ഇട്ട് കൊടുക്കുന്ന പരിപാടി ഞാൻ ചെയ്തില്ല അതുകൊണ്ട് കുറച്ചു ആശ്വാസമുണ്ട്

  • @user-ye1rl3cf3y

    @user-ye1rl3cf3y

    25 күн бұрын

    Good

  • @myworld7977

    @myworld7977

    25 күн бұрын

    👍

  • @cisftraveller1433

    @cisftraveller1433

    24 күн бұрын

    🎉

  • @ansinishu1783
    @ansinishu178314 күн бұрын

    എന്റെ ഇക്ക പ്രവാസിയാണ്.. സ്വന്തം വീട്ടുകാർക്ക് പോലും അദേഹത്തിന്റെ കാശ് മതി.. കുടുംബക്കാർക്കും.... അദ്ദേഹത്തിന്റെ കഷ്ടപ്പാടിൽ നിന്ന് ഒരു രൂപ എടുക്കുമ്പോളും ഞാൻ ആലോചിക്കും ഇതൊക്കെയും അദ്ദേഹത്തിന്റെ വിയർപ്പാണല്ലോ എന്ന്... 🥰

  • @shanuyoyo4704

    @shanuyoyo4704

    10 күн бұрын

    🥹🥹നാഥൻ അനുഗ്രഹിക്കട്ടെ

  • @tempfrag380

    @tempfrag380

    6 күн бұрын

    Gem❤

  • @abhijithkss7029
    @abhijithkss702925 күн бұрын

    ചേട്ടൻ മക്കൾക്ക് വേണ്ടി ജീവിയ്ക്കുക, ഈ സ്ത്രീയെ മറന്നു കളയുക

  • @world2164
    @world21646 күн бұрын

    ഇദ്ദേഹം genuine ആളാണ്. ഇദ്ദേഹത്തിൽ നന്മ ഉണ്ട്

  • @thomasmathew-ib7zw
    @thomasmathew-ib7zwАй бұрын

    ഇവളുമാർ പറയുന്നത് കുടിക്കുന്ന പച്ച വെള്ളത്തിൽ പോലും വിശ്വസ്സിക്കാൻ പറ്റത്തില്ല.

  • @user-qd1nk5ux5f
    @user-qd1nk5ux5f28 күн бұрын

    മൂന്നര വർഷമായിട്ട് പ്രശ്നമാണ്. But അയാളുടെ പണത്തിന് പ്രശ്നമൊന്നുമില്ല ല്ലേ??

  • @shajifarida6294
    @shajifarida6294Ай бұрын

    ഈ പട്ടിച്ചിയുടെ സംസാരം കേട്ടാൽ അറിയാം പിഴ ആണന്ന്

  • @Inspector_Balram.

    @Inspector_Balram.

    27 күн бұрын

    തനിക്ക്‌ ഇതിന്റെ സത്യാവസ്ഥ അറിയുമോ

  • @thestubbornbull

    @thestubbornbull

    27 күн бұрын

    ​@@Inspector_Balram. എന്തിന് സത്യാവസ്ഥ അറിയണം? കാള പെറ്റു എന്ന് കേട്ടില്ലേ! അപ്പോ കയർ എടുത്ത് ഓടണം. നമ്മൾ മറ്റെ no1 ൽ പെടുന്നവർ ആയി പോയില്ലേ.....

  • @XUserbaijan743

    @XUserbaijan743

    27 күн бұрын

    ​@@Inspector_Balram.എന്ത് സത്യാവസ്ഥ, ഭർത്താവിനെ ചതിച്ചു അയാളുടെ പണം തട്ടി എടുത്തവൾ പിന്നെ ശീലാവധി ആണോ

  • @devika2545

    @devika2545

    27 күн бұрын

    ​@@Inspector_Balram. ആ ഡാൻസ് കാരൻ ഇത് ആദ്യമല്ല ഇങ്ങനെ ചെയ്യുന്നത്.. ഇത് അയാളുടെ സ്ഥിരം പരിപാടി ആണ്..

  • @Inspector_Balram.

    @Inspector_Balram.

    27 күн бұрын

    @@devika2545 ഞാൻ ആ ഡാൻസ് കാരന്റെ കാര്യമല്ല പറഞ്ഞത് ആ സ്ത്രീയുടെ കാര്യമാണ് എന്തിനാ ചുമ്മാ ഒരു സ്ത്രീയെ തെറി വിളിക്കുന്നത് എന്ന്

  • @neethusunoob7776
    @neethusunoob777624 күн бұрын

    പാവം ചേട്ടൻ അവൾ നശിച്ചു പോകത്തേ ഉള്ളൂ. ശാശ്വത ജീവിതം അവൾക്കില്ല ഈശ്വരൻ ചേട്ടൻ്റെ കൂടെ ഉണ്ടാകും

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @RaviyaNalakath-te7dd
    @RaviyaNalakath-te7dd26 күн бұрын

    കാശ് മാത്രമല്ല ജീവിതം എന്ന് പ്രവാസികൾ മനസിലാക്കുക

  • @fridaymatineee7896

    @fridaymatineee7896

    25 күн бұрын

    അതെ കുറെയെണ്ണം ഉണ്ട് ഇതുപോലെ പൈസ ഉണ്ടാക്കാൻ ഗൾഫിൽ കയറും. പൈസ കൊടുത്തു സന്തോഷം കൊടുന്നുന്നത് പകരം വേറെ ചിലത് കൊടുക്കണം ഹേ

  • @hakkimqtr
    @hakkimqtrАй бұрын

    ചതിക്കാൻ വേണ്ടി അവസരം കൊടുത്തിട്ടല്ലേ അവള് പോയതിൽ സന്തോഷിക്ക് അന്യ ആണുങ്ങളെ വീട്ടിൽ കേറ്റിട്ടല്ലേ

  • @KiranMenon-jy2ed
    @KiranMenon-jy2ed20 күн бұрын

    ഡീ പെണ്ണേ അവന്റെ സ്വഭാവം വെച്ച് നിന്നെയും അവൻ തേക്കും നീ നോക്കിക്കോ നിന്റെ ഭർത്താവിന്റെ കണ്ണീരിന് വിലയുണ്ട്. അവന്റെ സാധനത്തിൽ നിന്ന് വെള്ളം പോകുന്നവരെ നിന്നോടുള്ള സ്നേഹം ഉള്ളു അത് കഴിയുമ്പോൾ നിന്നെ അവൻ OLXൽ ഇടും

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte809221 күн бұрын

    സ്ത്രീക്കാണ് എല്ലാ നിയമവും, നിയമത്തിലും തുല്ല്യത വേണം..

  • @abdulhameedkabdulhameed2815
    @abdulhameedkabdulhameed281523 күн бұрын

    വല്ലാത്ത ജാതി പരാതി ഞാനും ഭർത്താവും തമ്മിൽ പതിനൊന്നു വയസ്സ് ഡിഫറൻസ്, ഫഹദ് ഫാസിലും നസ്രിയൻ തമ്മിൽ 13 വയസ്സ് ഡിഫറെൻസ് ഇല്ലേ, എന്നിട്ടും അവർ സുഖസുന്ദരമായി ജീവിക്കുന്നില്ലേ, മോഹൻലാലും ഭാര്യയും തമ്മിൽ ഞാൻ മനസ്സിലാക്കിയിടത്തോളം 12 വയസ്സിന്റെ വ്യത്യാസമുണ്ട്, ഇതൊക്കെയാണോ ഒരു പരാതി

  • @shanuyoyo4704

    @shanuyoyo4704

    10 күн бұрын

    🤣🤣🤣മൈലേജ് കുറവ്

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @shadwillphilip9469
    @shadwillphilip946924 күн бұрын

    ഭർത്താവ്, ഗൾഫിൽ, ഭാര്യ , ഭർത്താവിന്റെ അനുജന്റെ കൂടെ കഴിഞ്ഞ കഥകൾ വേറെയും.

  • @deepthykd3937

    @deepthykd3937

    23 күн бұрын

    ഭാര്യമാരെ അവരുടെ വീട്ടിൽ നിർത്തണം . ഭർത്താക്കന്മാർ അതിനു സമ്മതിക്കില്ല. അവരുടെ വീട്ടിൽ നിർത്തും . അപ്പോഴാണ് അനുജനുമയി അവിഹിതം ഉണ്ടാകുന്നത്

  • @jinuknr999

    @jinuknr999

    21 күн бұрын

    ഭാര്യവീട്ടിൽ നിർത്തിയാൽ അവിഹിതം ഉണ്ടായാൽ ഭർത്താവ് ഒരിക്കലും അറിയില്ല ഭാര്യവീട്ടുകാർ അവളുടെ സൈഡ് നിൽക്കും 🤣🤣 എന്തായാലും പെണ്ണ് അന്തസ്സുള്ള പെണ്ണാണെങ്കിൽ ഭർത്താവിനെ വിട്ട് വേറെ പോവില്ല അതിപ്പോ ഭർത്താവ് തട്ടിപോയാലും താലിയും സിന്ദൂരവും ഉപേക്ഷിക്കാത്ത പെണ്ണും ഉണ്ട്.

  • @harinandhanhari5397

    @harinandhanhari5397

    19 күн бұрын

    Veetil bharyamar ariyathe camera vakkunnathu nallatha

  • @myworld7977
    @myworld797725 күн бұрын

    ജീവിക്കണം ആകെ കിട്ടുന്ന ജീവിതം അല്ലേ ആര് തളർത്തിയാലും ജീവിക്കണം.

  • @ramakrishnakrishna1182
    @ramakrishnakrishna118224 күн бұрын

    Edhu pola vanjikapetavananu j nanum Godbles you chetta

  • @muralimachingal4531
    @muralimachingal453125 күн бұрын

    100 % sathyam...ente anubhavam...from my brother...

  • @user-zi7zg3wz6i
    @user-zi7zg3wz6i25 күн бұрын

    മറ്റുള്ളവരുടെ കുടുമ്പം കലക്കിയിട്ട് എന്ത് സന്തോഷമാണ് ഈ നായ്ക്കൾക്ക് കിട്ടുന്നത്

  • @prathapana3104
    @prathapana310424 күн бұрын

    തലയിണ മന്ത്രം സിനിമയിലെ ഡാൻസ് മാസ്റ്ററു (ഒടുവിൽ ഉണ്ണികൃഷ്ണൻ) നമ്പർ ഇറക്കിയപ്പോൾ വീണുപോയതാണ്.

  • @fr.clementkaaliyaar8207
    @fr.clementkaaliyaar820727 күн бұрын

    STAY SINGLE GUYS...STAY SAFE STAY HAPPY

  • @jaseelajaseela5399
    @jaseelajaseela53995 күн бұрын

    Ellavareyum orupole akshepikkaruth. Ellavarum orupoleyanennu karutharuth.

  • @shantanair3400
    @shantanair340023 күн бұрын

    Valare sariyanu. Orikkalum paise aarkkum ayachu kodukkatuthu. Swantham peril vekkanam. Chelavinulla paise mathram ayachu kodukkuka. Kashtapettu undakkunna paise avanavante peril edanam.

  • @tressajohntressajohn
    @tressajohntressajohn26 күн бұрын

    Athokke nattil vannu swanthamayi pysa kykariyam cheythu koduthu vanganam...orupad kettathalle..ethupole ullla kariyagal..pinneyum ayachu kodukkan janmagal bakki

  • @FatemaFatema-ti4kz
    @FatemaFatema-ti4kz26 күн бұрын

    ഞാനും ചതിക്ക പെട്ടു എന്ടെ 'അമ്മ എന്നെ ചതിച്ചു15 വർഷം കഷ്ട പെട്ടതെ ചതിച്ചു കൊണ്ട് പോയി ആരോട് പറയാൻ ഇതെല്ലാം അമ്മ എന്ന സത്യം എന്നെൽ എന്നെ ചതിച്ചു ആരെയും ലോകത്തെ നബരുതെ

  • @HarisCh-fb2xr

    @HarisCh-fb2xr

    19 күн бұрын

    😅

  • @shafasmk134
    @shafasmk13428 күн бұрын

    ഒരു നേരെത്തെ സുഖം അതിന് വേണ്ടി ഉള്ള കാമം

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @jayasreejaya2229
    @jayasreejaya222924 күн бұрын

    അവൾ അവൻ പിഴിഞ്ഞ് ചണ്ഡിയാക്കി ക്യാഷ് തീരുമ്പോൾ അവൻ ഒഴിവാക്കും അപ്പോൾ അവൾ മക്കളുടെ പേരും പറഞ്ഞു തിരിച്ചു വരും കാലുപിടിച്ചു മാപ്പുപറയും അപ്പോൾ മക്കൾക്ക് വേണ്ടി സ്വീകരിക്കരുത്. ഇപ്പോൾ മക്കൾക്ക് വേണ്ടി മക്കളുടെ കൂടെ ജീവിക്കണം തിരിച്ച് വരുന്ന സമയത്ത് വേറെ പെണ്ണിനെ കെട്ടണം അല്ലെങ്കിൽ മക്കൾക്ക് വേണ്ടി കലക്രമേണ അവളെ സ്വീകരിക്കേണ്ടിവരും. ആദ്യമേ ഒരു കാര്യം ചോദിച്ചോട്ടെ ഈ ഗൾഫ് കരെന്തിനാ ഭാര്യയുടെ, അമ്മയുടെ പേരിൽ അകൗണ്ട് ഇടുന്നത് സ്വന്തം പേരിൽ ഇവിടെ അകൗണ്ട് തുടങ്ങി അതിലേക്ക് ഇട്ടാൽ പോരെ സമ്പാദ്യമായാലും, വീടിനുള്ളതായാലും ഭാര്യയുടെ പേരിൽ ചിലവിനുള്ളത് മാത്രം ഇടുകയോ അല്ലെങ്കിൽ ഗൂഗിൾ പേ ചെയ്താൽ പോരെ ഭാര്യയുടെകൈയിൽ അല്ലാതെ ഇപ്പോൾ നിങ്ങൾക്ക് അവിടെ നിന്ന് ഗൂഗിൾ പേ ചെയ്ത് കൊടുത്താൽ പോരെ

  • @fathimakhalid3134

    @fathimakhalid3134

    15 күн бұрын

    Ellarum educated aayirikkilla athaan main reason

  • @sarath2514-
    @sarath2514-3 күн бұрын

    ഭാര്യ, കാമുകി ഇവർക്ക് പണം അയക്കരുത്. വല്ലോം Save ചെയ്യുന്നുണ്ടെങ്കിൽ അമ്മയുടെ പേരിൽ Save ചെയ്യുക.

  • @dilmolfrancies2310
    @dilmolfrancies231024 күн бұрын

    ദൈവം അനുഗ്ഗ്രഹിക്കണേ

  • @HariKumar-ms1yt
    @HariKumar-ms1yt26 күн бұрын

    Very sad to hear brother 😢

  • @susyvarghese8436
    @susyvarghese843627 күн бұрын

    സഹോദര മുൻപും ഇങ്ങനെ പ്രവാസികളെ കുടുംബം പറ്റിച്ചിട്ടുണ്ട് എന്നിട്ട് ആരേലും പഠിച്ചോ. തെയ്പ് കഴിയുമ്പോൾ ഇതുപോലെ വന്നു പറയും. ഇനി എങ്കിലും വീട് വാങ്ങണം എങ്കിൽ വന്നിട്ട് സ്വന്തം പേരിൽ വാങ്ങിയിട്ട് നോമിനി വച്ചാൽ മതി ആയിരുന്നല്ലോ

  • @Suresh-pt1uy
    @Suresh-pt1uy23 күн бұрын

    എവിടെയാ സ്ഥലം

  • @rrr8161
    @rrr816127 күн бұрын

    Nalla friends annu pollum

  • @argentina1O
    @argentina1O28 күн бұрын

    ഈ പെണ്ണുങ്ങളെ കണ്ണേ കരളേ എന്നും പറന്നു തലയിൽ ഏറ്റി നടക്കുന്ന ഇവിടെ ഉള്ള മൊണ്ണ ആണിന്റെ അവസ്ഥ 🤣

  • @viswamk8666
    @viswamk866627 күн бұрын

    ഏതായാലും താങ്കളുടെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്നു കരുതുക. പൈസ അല്ലെ പോയിട്ടുള്ളൂ. കാര്യ മാക്കേണ്ട.

  • @SwathisSwathi-ob8gb

    @SwathisSwathi-ob8gb

    14 күн бұрын

    പൈസക്ക് വില ഇല്ലേ ഉണ്ട് ജീവനേക്കാൾ വിലയുണ്ട് പൈസക്ക് ആരും 10 രൂപ വെറുതെ തരില്ല എനിക്കൊരു 2 ലക്ഷം രൂപ ആവശ്യം ഉണ്ട് നീ തരുമോ

  • @viswamk8666

    @viswamk8666

    14 күн бұрын

    @@SwathisSwathi-ob8gb ഇതാണ് പറയുന്നത് അത്യാഗ്രഹിക്കു ഉള്ളതും നശിക്കുമെന്നു. ഇപ്പോൾ നിനക്ക് മനസിലായികാണും. ചെന്നു ഇതുപോലെ ഇനിയും നീ കേറും.

  • @SwathisSwathi-ob8gb

    @SwathisSwathi-ob8gb

    14 күн бұрын

    @@viswamk8666 എണീറ്റു പോടെ എനിക്ക് govt job und ആവശ്യത്തിന് cash ഉണ്ട് ഞാൻ മറ്റുള്ളവരെ അത്യാവശ്യം help ചെയ്യാറുമുണ്ട് so,

  • @sherinantony6667
    @sherinantony666729 күн бұрын

    അവൾക്കു തൊലി കൊറച്ചു വെളുപ്പ് ഉണ്ട്. ...അതിന്റെ കഴ്പ്പ് ആണ്. ..

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @user-40001
    @user-40001Ай бұрын

    ഓൾക്ക് കളി കിട്ടുന്നില്ലന്ന് ഓൻ അമ്പല വാസി ആണെന്ന്😅

  • @ShijiMeenu

    @ShijiMeenu

    25 күн бұрын

    😂😂😂

  • @FACTSBYSHAHIN
    @FACTSBYSHAHIN9 күн бұрын

    ഏറ്റവും നല്ല പയ്യന് ഏറ്റവും നാറിയ പെണ്ണിനെ കിട്ടും, ഏറ്റവും നല്ല പെണ്ണിന് ഏറ്റവും നാറിയ പയ്യനെ കിട്ടും. വല്ലാത്ത ഒരു അവസ്ഥ, ക്രൂരം ആണ് ഈ ലോകം 🥹

  • @sajiabraham1082
    @sajiabraham108227 күн бұрын

    Wait & See.She never gets peace.

  • @shivanyavineeth1998
    @shivanyavineeth199827 күн бұрын

    പോയത് നന്നായി എന്നു വയ്ക്കു ഇങ്ങനെ ഉള്ളവരുടെ കൂടെ ജീവിക്കാതിരിക്കുന്നത് ആണ് നല്ലത്.നമ്മളെ വേണ്ട എന്നുള്ളത് സത്യം ആണ്. പിന്നെ അവൾക്കു വേണ്ടി ചാകാൻ നിൽക്കരുത് കാരണം അവര് നന്നായി ജീവിക്കും നമ്മൾ വരാല പിടിച്ച ഫോട്ടോസ് ആയി ഏതെങ്കിലും മൂലയിൽ തൂങ്ങും.. ലവള് നായികരിച്ചു മെഴുകട്ടെ അവസാനം ലൈഫ്ന്റെ എന്തെങ്കിലും ഒരു പ്പോയിന്റിൽ എത്തുമ്പോൾ ഹാസും കുട്ടികളും വേണം എന്നു അപ്പോൾ ആഗ്രഹിച്ചാൽ കുടി കിട്ടില്ല

  • @rameshrairoth2518
    @rameshrairoth251825 күн бұрын

    പാവം നല്ല മനുഷ്യൻ

  • @ClaraSamuel-sr5rq
    @ClaraSamuel-sr5rq23 күн бұрын

    ഈ ചേട്ടൻ എങ്ങിനെ സന്തോഷിപ്പിക്കാൻ അ ചേച്ചിയെ😢 കരി കുരങ്ങ്😅

  • @lijireji7662
    @lijireji766226 күн бұрын

    ആത്മഹത്യ ഒന്നിനും പരിഹാരമല്ല സഹോദരാ.. കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുക... അന്തസായിട്ട് കുഞ്ഞുങ്ങളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കുക... Wifente വീട്ടിൽ കുഞ്ഞുങ്ങളെ അവളുടെ വീട്ടിൽ നിറുത്തരുത്.. കുഞ്ഞുങ്ങളെ പറഞ്ഞു തെറ്റിക്കും...

  • @Sidhisanu
    @Sidhisanu27 күн бұрын

    അവളുടെ ജീവിതം സോഹ 😭😭😭😭😭😭

  • @MariaSophiaRosario-pm2rj
    @MariaSophiaRosario-pm2rj24 күн бұрын

    Be strong brother

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96315 күн бұрын

    Yes my case same also

  • @knowledgepower5419
    @knowledgepower541925 күн бұрын

    വിശ്വാസം അതല്ല എല്ലാം കാല ഘട്ടം വളരെ മാറി പോയി പേടിക്കണ്ട ചേട്ടാ അവര് അനുഭവിക്കും

  • @writtenright
    @writtenright27 күн бұрын

    ഇതും പുരോഗമനമെന്നും ചോയിസെന്നും പറഞ്ഞ് ന്യായീകരിക്കാന്‍ ആളുണ്ടാവും.

  • @sreemolsudheesh3259
    @sreemolsudheesh325916 күн бұрын

    കഷ്ടമാണ്...ചതി വഞ്ചന ദയവു ചെയ്തു ഭാര്യ ഭർത്താവിനോടും...ഭർത്താവ് ഭാര്യയോടും ചെയ്യരുത്....pls...ഇതിൽ നമ്മൾ ചിന്തിക്കാത്ത ഈ dance മാഷിന്റെ ഭാര്യ...അതുപോലെ ഇതിൽ സംസാരിച്ച ആ പാവം മനുഷ്യൻ..ഇവരുടെ ഉള്ളിലെ വേദനഉണ്ടല്ലോ അതങ്ങു ഈ ലോക ജീവിതം തീർന്ന് കത്തി തീർന്ന് ചാമ്പലായാലും തീരില്ല...

  • @raniyasaleem3450
    @raniyasaleem345026 күн бұрын

    Jeevichu kaniku etta

  • @user-ig4cq1oc9z
    @user-ig4cq1oc9zАй бұрын

    ഇവൾ അനുഭവിക്കും 😡😡കഷ്ടം

  • @prashobkumarkuzhiparagopal98
    @prashobkumarkuzhiparagopal9822 күн бұрын

    Swantham baryaye ingane apamanikkaruthu, ellam oru thetti darayanu . Samsarichaal theerunna prasnameyullu, nammal anungal enkilum shanthamayi chinthikkananam. samshayangal namme keeezhadakan samathikkaruthu bro......

  • @snehamaryc8983
    @snehamaryc898327 күн бұрын

    Case kodukku chetta kurachu samayam aval kodathiyil drama kalikkum. Bank statements undel avalkku thannae pattu.

  • @user-bj1ug8xc3d
    @user-bj1ug8xc3d25 күн бұрын

    എല്ലാ പ്രവാസികളും അറിഞ്ഞോളീൻ ആരെയും വിശുസ്സിക്കേണ്ട പൊന്നു സഹോദരങ്ങളെ

  • @user-px1fo3gn6b
    @user-px1fo3gn6b29 күн бұрын

    Bro...ariyam..vishamam..ondannu.annalum..parayuka....aval..sarikum..anubhavikum....

  • @jahfarja580
    @jahfarja58027 күн бұрын

    Ningl ninglk vendi ini angott sandhoshm aayi jeevikk

  • @abdulshamil3352
    @abdulshamil335225 күн бұрын

    She is good actor

  • @kiranrs6831
    @kiranrs683127 күн бұрын

    കടപ്പുറത്തെ photo പറയും സുഹൃത്ത് ബന്ധം 😂

  • @vkvk300
    @vkvk30020 күн бұрын

    മക്കളെ ഉപേക്ഷിച്ചു പോകൽ ക്രിമിനൽ കുറ്റമാക്കണം ഒരു പുരുഷൻ ഭാര്യയെനിയമപരമായി വേർപിരിയാതെ മറ്റൊരു പെണ്ണിന്റെ കൂടെ പോകൽ ക്രിമിനൽ കുറ്റമാണ്

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @FRQ.lovebeal
    @FRQ.lovebeal13 күн бұрын

    *പ്രവാസി സഹോദരന്മാരോട് പറയാൻ ഉള്ളത് യവ് ചെയ്ത് കെട്ടിയ പെണ്ണിനെ കൂടെ angondu കൊണ്ട് പോകു.. ഇല്ലെങ്കി നിങ്ങൾ പോകേണ്ട... കാരണം അവര്ക് പണം അല്ല വേണ്ടth കിട്ടേണ്ടത് ബെഡ്‌റൂമിൽ കിട്ടിയില്ല എങ്കിൽ ഈൗ പുന്നാര പെണ്ണ് ങ്ങൾ ചാടും.. അത് കൊടുക്കുന്നത് ബംഗാളി ആകാം അല്ലെങ്കി തമിഴൻ ആകാം അവര്ക് കാര്യം nadanna മതി.. ഇതിപ്പോ എത്ര ആണിങ്ങനെ കേൾക്കുന്നെ*

  • @GreenTechIndia7424
    @GreenTechIndia742423 күн бұрын

    മുഴുവൻ കേട്ടതിൽ നിന്നും... രാജേഷ് വീട് ഉണ്ടാക്കാൻ പണിപ്പെട്ടു. ഭർത്താവ് ആകുന്നതിൽ പരാജയപ്പെട്ടു. അതു മറ്റവൻ മുതലെടുത്തു. ☺️ സിമ്പിൾ

  • @AniammaBaby-bm5wd
    @AniammaBaby-bm5wd25 күн бұрын

    വിശ്വാസവഞ്ചന ദൈവം വെച്ച് പൊറുപ്പിക്കില്ല എന്നോർക്കുക 🙏

  • @sunils1786
    @sunils1786Ай бұрын

    Evel orukalathum nallareethiyil jeevikkilla

  • @shaliunni8241
    @shaliunni82417 күн бұрын

    Dance mash nte dance avalk nallonam pidichu..nalla kali koduthittnd..allathe makkalem koodi upekshichu avante andi thedi povuo? Ivaleyokke ethelum Rly track l chinni chithari kidakkunna news kanan ida varatte..ethrem vegam dhaivame...🙏

  • @kochikkaaripennu3949
    @kochikkaaripennu394927 күн бұрын

    Puthiya step vallathum padippichu kaanum❤❤❤❤

  • @molicherian2437
    @molicherian2437Ай бұрын

    Pavam manushyan

  • @RakshakanRakshakan-wd2od

    @RakshakanRakshakan-wd2od

    10 күн бұрын

    kzread.info/dash/bejne/hn98uqVribPcm6Q.htmlsi=1GjgWCmRFOvfIQMX

  • @user-ct4oh1uj6b
    @user-ct4oh1uj6b27 күн бұрын

    ആത്മീയത അമിതമായാൽ പുരുഷന്മാരിൽ ലൈംഗിക ബന്ധം കുറയും

  • @abdulsalamvp3671

    @abdulsalamvp3671

    24 күн бұрын

    Osho athmeeyathyil cheruka Kuuduthal kambi aakum 😃

  • @rajagopaln8163
    @rajagopaln816321 күн бұрын

    Eval kurachunal kazhinju varum apol chettan santhoshathodu jevichu kanicanam evaluday munnil.

  • @jeejoks1598
    @jeejoks1598Ай бұрын

    me experience man from varkala (cheated my brother law and sister now case going gone 😀😀)

  • @sunithaanil8435
    @sunithaanil843529 күн бұрын

    Aa roopa therumbol..thoogi chatholum.brother

  • @sunitharanjith3912
    @sunitharanjith391227 күн бұрын

    Kashtam thanne... Pavam kuttikale polum orkunilla.. Pakshe athinonnum nalla oru avasanam undavilla

Келесі