ഭൂരിപക്ഷം നേടിയില്ലെങ്കിലും മോദി ഭരിക്കും; ബിജെപിയുടെ പ്ലാൻ ''ബി'' വരുന്നു...| Sark Live

#sarklive
ഭൂരിപക്ഷം നേടിയില്ലെങ്കിലും മോദി ഭരിക്കും; ബിജെപിയുടെ പ്ലാൻ ''ബി'' വരുന്നു...
SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
All you need to do is press the BELL ICON next to the subscriber button.!
Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
#latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി
Follow us on:
Website - sarklive.com/
Facebook - / sarklivenews
Instagram - sarklivenews?ig...
#bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfyp #covid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma

Пікірлер: 53

  • @user-rz7py1ku3o
    @user-rz7py1ku3o22 күн бұрын

    ഇലക്ഷൻ കഴിഞ്ഞു പ്രതിപക്ഷം അധികാരത്തിൽ എത്തിയാലുടൻ ഇലക്ഷൻ കമ്മീഷനിൽ ഉള്ള ബിജെപിക്കാരായ 3 പേരെയും പിരിച്ചു വിടുക എന്നിട്ടിവരെ ഇമ്പീച്ചു ചെയ്യുക

  • @Rolex6162
    @Rolex616222 күн бұрын

    ഒരു പ്ലാനും നടക്കില്ല. ജനങ്ങൾ തെരുവിൽ ഇറങ്ങും

  • @ajilpm3534

    @ajilpm3534

    22 күн бұрын

    അങ്ങ് ചെല്ല് കേരളം അല്ല നോർത്ത്

  • @balachandranpulikkuzhy9513
    @balachandranpulikkuzhy951322 күн бұрын

    ജനങ്ങളുടെ പ്ളാൻ മാത്രമേ വിജയിക്കു.

  • @NasarN-tb4sy
    @NasarN-tb4sy22 күн бұрын

    Ysr കോൺഗ്രസ്‌ സാഹചര്യം നോക്കി പിന്തുണ കൊടുക്കും ഇന്ത്യ മുന്നണി ക്ക് ഭരണം കിട്ടുക ആണെകിൽ അവർ പുറമെ പിന്തുണ എന്നാൽ ബിജു ജനത ദൾ തീർച്ചയായും പിന്തുണ ഇന്ത്യ മുന്നണി ക്ക്

  • @ghgh977
    @ghgh97722 күн бұрын

    MODI...BARIKKILLA انشاءالله

  • @ramakrishna5499
    @ramakrishna549922 күн бұрын

    Modi out Rahul in

  • @charlymathew5098

    @charlymathew5098

    22 күн бұрын

    മോദി പറിക്കും 😜😜😜😜😜

  • @ibrahimkv9813
    @ibrahimkv981322 күн бұрын

    ഇയാൾ പണ്ട് ആകാശവാണിയിൽ വാർത്ത വായിച്ചയാളാണോ ?🤔

  • @user-fd1pw9mx3u
    @user-fd1pw9mx3u22 күн бұрын

    പ്ലാൻ B യുടെ ആവശ്യം വേണ്ടിവരില്ല Plan A ധാരാളം 💪

  • @aslamnoor5441
    @aslamnoor544122 күн бұрын

    ഇലക്ഷൻ കമ്മീഷൻ ഏകപക്ഷിയമായി നിൽക്കുന്നത് ആർക്കാണ് ഗുണം "

  • @sebastianseban9816
    @sebastianseban981622 күн бұрын

    Desh neethi chanal copy അടിച്ചു.... മിടുക്കൻ..പക്ഷെ ഇതിൽ ഇടതിനെ സുഖിപ്പിക്കാൻ ശ്രമിച്ച കാര്യം മറന്നുകൂടാ

  • @user-wq9ct7sx3w
    @user-wq9ct7sx3w22 күн бұрын

    കുതിര കച്ചവടം നടക്കാൻ ഉള്ള സാദിത്തയുണ്ട്

  • @dreamhunter2121
    @dreamhunter212122 күн бұрын

    നിങ്ങള് എന്ത് തേങ്ങയാണ് ഈ പറയുന്നേ, നിങ്ങള് പറയുന്നത് ഇലക്ഷൻ കഴിഞ്ഞാൽ ഇവരെല്ലാം തിരിച്ചു പോകുമെന്നോ 🤣 ബിജെപി എല്ലാ പാർട്ടികളെയും ഒതുക്കുന്ന ഒരു പാർട്ടി ആണെന്നും അവർ ഇനി ഭരണത്തിൽ വന്നാൽ ആർക്കും പ്രയോജനം ഉണ്ടാകില്ലെന്നും എല്ലാവർക്കും അറിയാം ഇന്ത്യ മുന്നണി ആണെങ്കിൽ എല്ലാവർക്കും വില പേശൽ എളുപ്പവുമാകും, പിന്നെ തൃണമൂലും, ഡിഎംകെ യും എന്നോ ബിജെപി യുമായി കൂട്ടായിരുന്നെന്നു കരുതി ഇന്ന് ഏറ്റവും വല്യ ശത്രുക്കൾ ആണ് അതുകൊണ്ട് ചേട്ടൻ പറഞ്ഞതിൽ എത്രത്തോളം ശരി ഉണ്ടെന്നു ചേട്ടൻ തന്നെ തീരുമാനിക്ക്

  • @harinharin.s9905
    @harinharin.s990522 күн бұрын

    We can see on June 4th. see the power of.....ha

  • @babuts8165
    @babuts816522 күн бұрын

    നല്ല നിരീക്ഷണം! ഇതു തന്നെയാണ് നടക്കാൻ പോകുന്നത്. 100 % ഇത് സംഭവിക്കും!

  • @supremeenterprises3175
    @supremeenterprises317522 күн бұрын

    അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഞങ്ങളുടെ അഭിലാഷം കെടുത്തിക്കളഞ്ഞല്ലോ.

  • @user-pp3so3ii7g
    @user-pp3so3ii7g22 күн бұрын

    Valaresariyanu

  • @KhobarDammam-ec4vx
    @KhobarDammam-ec4vx22 күн бұрын

    😂😂😂😂😂😂 പാവം 😂😂😂😆😆 ഇനിയും 😂😂😂

  • @AkhilBabu-ul2gk
    @AkhilBabu-ul2gk22 күн бұрын

    ജൂൺ 4 ജനകീയ വിധി ❗ ഇത് ബിജെപി അനുകൂല മീഡിയ ബിജെപി വിജയിക്കുമെന്നും ഇന്ത്യ മുന്നണി അനുകൂലിക്കുന്നവർ ഇണ്ടി മുന്നണി വിജയിക്കും എന്ന് പറയുന്നു...

  • @kochinmusikzone3440
    @kochinmusikzone344022 күн бұрын

    കള്ളപ്പണവും അധികാരവും ഭീഷണിയും രാജ്യത്തിന്റെ ഗതി നിർണയിക്കും എന്നർത്ഥം

  • @josephantony8760
    @josephantony876022 күн бұрын

    People will be handle this matter

  • @autokarenpang4972
    @autokarenpang497222 күн бұрын

    ഇലക്ഷൻ ഇല്ലങ്കിലും

  • @abdulrasheed606
    @abdulrasheed60622 күн бұрын

    ഇനി ബിജെപിക്ക് ഇതൊന്നും നടക്കില്ല

  • @user-xu6xj6wq3k
    @user-xu6xj6wq3k22 күн бұрын

    നിങ്ങൾ ഇവിടെത്തെ നിരീക്ഷകനാണ് rjd sp dmk app ഇവരൊന്നും പോകില്ല വേറെ ആരാ ഉണ്ടാവുക yrs bjd brs ഇവർക്ക് ആകെ 20 സീറ്റ് കിട്ടിയാൽ ആയി

  • @AbdulRahman-ju8or

    @AbdulRahman-ju8or

    22 күн бұрын

    T d p

  • @rajeshannur
    @rajeshannur22 күн бұрын

    ഏറ്റവും വലീയ ഒറ്റക്കക്ഷി കോണ്‍ഗ്രസ്സ് ആയിരിക്കും...

  • @nazeerthoufi1193
    @nazeerthoufi119322 күн бұрын

    Chettan parayunna plan onnum nadakkilla Plan C unddakumo

  • @faama9648
    @faama964822 күн бұрын

    എന്തോ താങ്കൾ ഈ പറയുന്നത്? എങ്ങനെ നോക്കിയിട്ടും ബിജെപിക്ക് 200 കടക്കാൻ കഴിയില്ല. പിന്നെ 73 സീറ്റ് എവിടെ നിന്നും ഒപ്പിക്കാനാ. കോൺഗ്രസ്സ് മാത്രം അതിനുശേമേയുള്ളു 160 - 180 സീറ്റുകിട്ടും

  • @SonofBharat-lo9bd

    @SonofBharat-lo9bd

    22 күн бұрын

    Chirippikkalle kakka..bjp 200 kadakkilla enno 😂😂

  • @suvadakumari6344
    @suvadakumari634422 күн бұрын

    ആ പ്ലാൻ B ആർക്കാ അറിയാത്തത്? അതുതന്നെയാ പേടി. ബിജെപി ചാക്ക് കണക്കിന് പണം നൽകും. അതും വാങ്ങി പോകുന്ന ആൾക്കാർക്ക് india മുന്നണിയിൽ പഞ്ഞമില്ല. ഈശ്വരോ രക്ഷതു 🙏

  • @love_India
    @love_India21 күн бұрын

    നേരം വെളുക്കാത്ത മിത്രങ്ങൾക്ക് നീണ്ട സ്വപ്നം കാണാനുള്ള..ഒരു പദ്ധതിയാണ് മോഡി..പ്ലസ്...B. കൊണ്ട് ആഗ്രഹിക്കുന്നത്. 😂😂

  • @johnyedattukaran1747
    @johnyedattukaran174722 күн бұрын

    അത് ട്റമ്പ്ൻറ പിടി വാശി പോലെ

  • @user-pp3so3ii7g
    @user-pp3so3ii7g22 күн бұрын

    Verycorrect

  • @mehaboobasarikandy7718
    @mehaboobasarikandy771822 күн бұрын

    ED, Ec CBI എല്ലാം ചേർന്ന് MP മാരേ ഉണ്ടാക്കും ആര് ചോദിക്കാൻ ആരാ ചോദിക്കാൻ ഗുണ്ടായിസം ഇന്ത്യ ഭരിക്കുമ്പോൾ ഇതല്ല ഇതിൻ്റെ അപ്പുറം നടക്കും

  • @johnvincent3971
    @johnvincent397114 күн бұрын

    Today BJP game over too much too bad say people

  • @shihabudeenm526
    @shihabudeenm52622 күн бұрын

    അധികാരം നഷ്ട്ട പെടുമെന്നായാൽ ബിജെപി യിൽ നിന്ന് മരിച്ച ബോഡിയിൽ നിന്ന് പേൻ ഇറങ്ങി പോവുന്ന പോലെ ഘടകകക്ഷികളും എംപി മാരും ഇറങ്ങി പോവും 😂 ഇൻഡ്യാ മുന്നണി നല്ല ഭൂരിപക്ഷത്തിൽ തിരിച്ചു വരും കാത്തിരുന്നു കാണാം

  • @ajilpm3534

    @ajilpm3534

    22 күн бұрын

    നോക്കി ഇരുന്നോ കച്ചവടം ബിജെപിയെ ആരു പഠിപ്പിക്കണ്ട

  • @josephc8175
    @josephc817522 күн бұрын

    It's looks You are clearly Very Soft Godi Media person 😂

  • @shajahanm-zb9sv
    @shajahanm-zb9sv22 күн бұрын

    janam.tendiyaalum.chettakakalpanam.pathavinilanirthum.bjp.vannal..vilakayattam.urappu

  • @sadik.kpsadiktanur2796
    @sadik.kpsadiktanur279622 күн бұрын

    എന്ത് മാങ്ങാത്തൊലി ചങ്ങാതി 😅😅😅

  • @ibrahimhamza2504
    @ibrahimhamza250422 күн бұрын

    INDIA Narathramodiuda Thanthauda thall.

  • @kajahussain6680
    @kajahussain668022 күн бұрын

    ഒന്നുപോട

  • @jainkkunjappy7277
    @jainkkunjappy727722 күн бұрын

    ബി എന്നത് അവന്റെ ടീം jail ആണ് പിന്നെഅവന്റെ go കൂതി ittcell 🙏

  • @uuuuuuu7049
    @uuuuuuu704922 күн бұрын

    Bjp loss 🤣

Келесі