തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമോ? അഞ്ചിൽ തെളിയുന്നതെന്ത് ?

തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമോ? അഞ്ചിൽ തെളിയുന്നതെന്ത് ?
#NarendraModi #Rahulgandhi #SuperPrimeTime #LokSabhaElections2024
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 773

  • @secamsecurity9459
    @secamsecurity945924 күн бұрын

    ഇന്ത്യയുടെ വളര്‍ച്ച കേരളത്തിൽ ഇരുന്നാല്‍ മനസ്സിലാകില്ല. കേരളത്തിൽ നോക്കി ഇന്ത്യയുടെ വളര്‍ച്ചയെ വിലയിരുത്തരുത്.

  • @nishad4567

    @nishad4567

    24 күн бұрын

    പശു ഇറച്ചി വിദേശത്തേക്കു കയറ്റി വിടുന്നതാണോ ഇന്ത്യയുടെ വളർച്ച ശങ്കി 🤣🤣

  • @pcrahmbhr

    @pcrahmbhr

    24 күн бұрын

    അ തെ കേരളം ഇന്ത്യ യെക്കാൾ വളർന്നു. സമ്മതിച്ചു ഇല്ലേ

  • @nowfalamina8421

    @nowfalamina8421

    24 күн бұрын

    കേരളം ഇന്ത്യയില് അല്ലെ 😮

  • @user-dc7pl1ov4q

    @user-dc7pl1ov4q

    24 күн бұрын

    ​@@nowfalamina8421 ആണെങ്കിലും ഭരിക്കുന്നത് മൈരൻ അല്ലെ?

  • @OrganicCare313

    @OrganicCare313

    24 күн бұрын

    south India better than north India because no chance bjp

  • @varunprathap8144
    @varunprathap814424 күн бұрын

    കേരളത്തിൽ ഇരുന്നു മോദി വിരുദ്ധത പറഞ്ഞാൽ പുള്ളി തോൽക്കില്ല 🤣🤣. ന്യുനപക്ഷങ്ങൾക്ക് വെറുതെ മോഹം കൊടുക്കാം എന്നല്ലാതെ

  • @Preethudarsn

    @Preethudarsn

    24 күн бұрын

    🤣🤣🤣🤣 BJP out

  • @user-yk7dk6ts7s

    @user-yk7dk6ts7s

    24 күн бұрын

    ​@@Preethudarsnഹ എന്നിട്ട്

  • @user-tf3eg7vm2x

    @user-tf3eg7vm2x

    24 күн бұрын

    ഭൂരിപക്ഷം ഹിന്ദുക്കളും വർഗീയതക്കും ഹിന്ദുത്വ ഭീകരതക്കും എതിരാണ് ജനാധിപത്യവിശ്വാസികളും മതേതരവാദികളുമാണ് നല്ലവരും ഉയർന്ന ചിന്താഗതിക്കാരുമാണ് - ഹിന്ദുത്വ എന്നാൽ അന്യമത വിദ്വേഷം എന്നതാണ് =

  • @gemmonchandran523

    @gemmonchandran523

    24 күн бұрын

    ​@@Preethudarsn എന്നിട്ട് അവിയൽ മുന്നണി ഇന്ത്യ ഭരിക്കണം

  • @Sureshkumar58123

    @Sureshkumar58123

    24 күн бұрын

    ചങ്ങാതീ 16% വരുന്ന ന്യൂനപക്ഷങ്ങള്‍ക്കല്ല 84% വരുന്ന ഭൂരിപക്ഷത്തിനാണ് ഗുജറാത്തി മുതലാളിമാര്‍ക്ക് വേണ്ടി ഗുജറാത്തി ഭരിക്കുന്ന സര്‍ക്കാര്‍ വലിയ വിന ആകുന്നത്.

  • @harim2426
    @harim242624 күн бұрын

    കമന്റിൽ മുഴുവൻ പൊട്ട കിണറ്റിൽ കിടക്കുന്ന തവളകൾ ആണല്ലോ. ഇവിടെ ഇരുന്നു മലയാളി തീരുമാനിക്കും, യുപിയിലെ ജനങ്ങൾ ആർക്കു വോട്ട് ചെയ്യണമെന്ന് 🤭🤭

  • @kuttettan1000

    @kuttettan1000

    22 күн бұрын

    അങ്ങിനെയൊരഭിപ്രായ൦ എനിക്കില്ല, കോൺഗ്രസ്സിനില്ല, ഇന്ത്യാ മുന്നണിക്കുമില്ല... ഹൊ, യെവനാളൊരു ഫയങ്ങരനാണല്ലോ. ജൂൺ നാലിനുശേഷവു൦ ഇവിടൊക്കെ കാണണേ. ആങ്കറിനെ പിന്നെ നമുക്കൊക്കെ നല്ലോണമറിയുന്നയാളല്ലേ

  • @appachenedathua2682

    @appachenedathua2682

    22 күн бұрын

  • @user-sp3iy8sj6x

    @user-sp3iy8sj6x

    21 күн бұрын

    ❤😅😅😅😅 oo​@@appachenedathua2682

  • @gdp8489

    @gdp8489

    21 күн бұрын

    😂😂😂😂

  • @sundarinettath6382

    @sundarinettath6382

    18 күн бұрын

    എന്നെയും പൊട്ടകിണറ്റിലെ തവളയാണെന്നാണ് വിമർശനം.. വടക്കിനെപ്പറ്റി അറിയില്ല... എന്തു മോദി വികാരം.. അയാൾ കലാപമുണ്ടാക്കാൻ ശ്രീ രാമ ക്ഷേത്രം തുടങ്ങിവെച്ചു.. ഇപ്പോൾ ഭക്തിമാനായി... ഭഗവാനാൽ നിയോഗിതൻ ആണെന്ന് പറഞ്ഞു രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നു... ഭക്തി രാഷ്ട്രീയക്കാർക്ക് ഒരു കവചം.. ഭക്തിയുമില്ല.. ഒരു മണ്ണാങ്കട്ടയുമില്ല... വെറും ഷോ പീസുകൾ...

  • @kannannair2618
    @kannannair261824 күн бұрын

    2029ലെ നാലാമത് തുടർഭരണത്തിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി ബി ജെ പി 🎉

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    24 күн бұрын

    ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

  • @kannannair2618

    @kannannair2618

    24 күн бұрын

    @@Ratish6655 മലരേ.... നിന്നെ...🎼🎼🎼

  • @Ratish6655

    @Ratish6655

    24 күн бұрын

    @@ViswaGuru-qy2ux മലർ ആണ്...ഒന്ന് പോയെ

  • @Ratish6655

    @Ratish6655

    24 күн бұрын

    @@kannannair2618 wrongly replied to you

  • @kannannair2618

    @kannannair2618

    24 күн бұрын

    @@Ratish6655 ???

  • @jayakumark9027
    @jayakumark902722 күн бұрын

    അഞ്ചു ഘട്ടങ്ങൾ കഴിയുമ്പോഴും മോഡി തരംഗം നിലനിൽക്കുകയാണ്. പ്രവചനാദിതമായി എൻഡിഎ മുൻപോട്ടു കുതിക്കുകയാണ്. ഇത്തവണ400 കടക്കും ഉറപ്പാണ്

  • @ratheeshhomepluz434
    @ratheeshhomepluz43423 күн бұрын

    ഇതുപോലെ പ്രവചനാതീതമായ ഒരു തിരഞ്ഞെടുപ്പ് ഇന്ത്യ കണ്ടിട്ടില്ല.. പ്രതിപക്ഷം നൂറ് കടക്കുമോ എന്നും NDA 400 കടക്കുമോ എന്നും പ്രവചിക്കാൻ കഴിയാത്ത സാഹചര്യം😂😂😂

  • @sunilkumarkalanadikolly1816
    @sunilkumarkalanadikolly181624 күн бұрын

    മലയാള ചാനലുകൾ ഇവിടത്തെ മാധ്യമപ്രവർക്കും എന്നും ബി.ജെ പി വിരോധം മാത്രം മലയാള മാധ്യമങ്ങൾ കണ്ട് രാഷ്ട്രീയ നിരീക്ഷണം നടത്തരുത്

  • @lunkitimes3258
    @lunkitimes325824 күн бұрын

    അഭിലാഷെ യോഗേന്ദ്രയാദവ് 100 സീറ്റ് കുറയും എന്ന് പറഞ്ഞത് പുൽവാമക്ക് മുന്നെയാണ്, ശേഷം അദ്ദേഹം അത് തിരുത്തി, നിങ്ങൾ അത് മനസ്സിലാക്കുന്നില്ല,തിരുത്തുന്നുമില്ല അതാണ് സത്യം

  • @user-io5sg5zy1m
    @user-io5sg5zy1m24 күн бұрын

    ഗോപകുമാർ സാർ റിസൾട്ട് വന്നതിന്ന് ശേഷവും ഇത് തന്നേ പറഞ്ഞോണ്ട് ഉണ്ടാവും 😂 അല്ലെങ്കിൽ evm ത്തിൻ്റെ വിശ്വാസം കൊണ്ട് ആണ് ഇതൊക്കെ പറയുന്നത് എന്ന് തോനുന്നു 😂😂

  • @Rahulrahul-vc4ci

    @Rahulrahul-vc4ci

    22 күн бұрын

    evm കരച്ചിൽ ഇത് വരെ കഴിഞില്ലേ 😂

  • @tubeamv4275

    @tubeamv4275

    22 күн бұрын

    EVM paranjond irunno😂😂😂

  • @harindrannair988

    @harindrannair988

    16 күн бұрын

    Vivaradoshi

  • @regimanayil7558
    @regimanayil755824 күн бұрын

    ഈ ചർച്ചയിൽ രണ്ട് B J P ക്കാരാണല്ലോ .. ഒരാൾ നിരീക്ഷകൻ എന്ന പേരിലും, ഒരാൾ ഗോപാലകൃഷ്ണൻ എന്ന പേരിലും ... 🤣🤣🤣

  • @user-dc7pl1ov4q

    @user-dc7pl1ov4q

    24 күн бұрын

    അല്പം മാറി ഇരിന്നു കരയടാ മൈരേ 😂

  • @user-hg6rr8et1n

    @user-hg6rr8et1n

    24 күн бұрын

    Yesss

  • @messiboy6529

    @messiboy6529

    24 күн бұрын

    ബിജെപി നിരീക്ഷകൻ എന്ന് പറയുന്നതാകും ശരി

  • @messiboy6529

    @messiboy6529

    24 күн бұрын

    നിരീക്ഷകൻ ഗോഫകുമാർ മനസ്സിലാക്കണം അയോധ്യയിൽ മുസ്‌ലിം കളുടെ മനസ്സിൽ ഇടം പിടിച്ച പള്ളിപൊളിച്ചസ്ഥലത്ത് ക്ഷേത്രം പണിയാൻ തുടങ്ങിയപ്പോൾ തന്നെ ബിജെപി യുടെ പതനം തുടങ്ങി ക്കഴിഞ്ഞു

  • @messiboy6529

    @messiboy6529

    24 күн бұрын

    ആ കാഴ്ച്ച ഇനി കാണില്ല മോനേ ഗോഫാല കൃഷ്ണ അതിന് ഉദാഹരണമാണ് ഇപ്പോൾ ബിജെപി തരംഗം എവിടെയും കാണാൻ കഴിയാത്തത്

  • @varthurdigitals4922
    @varthurdigitals492223 күн бұрын

    ഗോപകുമാര്‍ ആളൊരു രസികന്‍ തന്നെ

  • @juleatkr
    @juleatkr24 күн бұрын

    ഗോപകുമാർ, BJP എന്നെഴുതി കൂടെ അഭിലാഷ് 😂😂😂😂

  • @basheerk1657

    @basheerk1657

    22 күн бұрын

    Correct... 👍

  • @kindaflynn8863
    @kindaflynn886324 күн бұрын

    ഗോപകുമാറിനെ നിരീക്ഷകൻ എന്ന ലേബൽ മാറ്റി ബിജെപി എന്നാക്കുക

  • @physcho....c

    @physcho....c

    24 күн бұрын

    😂😂😂സത്യം പറഞ്ഞാൽ ഹിന്ദു മതേതര വാദി അല്ലാതെ ആകും അല്ലെ..... ആ സംശയം അങ്ങട് തീർന്നു

  • @user-io5sg5zy1m

    @user-io5sg5zy1m

    24 күн бұрын

    Yes

  • @subramanianm.v147

    @subramanianm.v147

    24 күн бұрын

    You make your label as INDI group supporter.

  • @kunjoict2632

    @kunjoict2632

    24 күн бұрын

    😅😅7ഇപ്പോൾ ​@@physcho....c

  • @Alimohammed-vg5dg

    @Alimohammed-vg5dg

    24 күн бұрын

    അയാളെ വാന നിരീക്ഷകൻ ആയി കണ്ടാൽ മതി 🐒🐒

  • @user-dd5ht9bz7c
    @user-dd5ht9bz7c24 күн бұрын

    പിന്നെ ഗോപകുമാരൻ 🤣🤣🤣🤣🙏ഒന്നും പറയാൻ ഇല്ല നിരീക്ഷകൻ ചേമ്പ് ആണ് അയാൾ 🙏🙏🙏🙏ഒരു ജി ഭക്തൻ അത്ര മതി

  • @mmhashraraf8475
    @mmhashraraf847524 күн бұрын

    നിരീക്ഷണം നടത്തുന്ന sir ഏതു പാർട്ടി.. മാമിമാർ പറയുക

  • @sebastianathappilly9140
    @sebastianathappilly914024 күн бұрын

    എല്ലാം ഭദ്രം തന്നെ. Evm എല്ലാം ശരിയാക്കും.

  • @deepakdelights7357

    @deepakdelights7357

    24 күн бұрын

    2014 ൽ INC ഭരിച്ചപ്പോൾ EVM ആരാണ് Set ചെയ്ത് NDA യെ വിജയിപ്പിച്ചത്?

  • @vinuNWayanad

    @vinuNWayanad

    24 күн бұрын

    Chali Chali 😂😂

  • @remesanvp

    @remesanvp

    24 күн бұрын

    അത് തന്നെ. ഇനിയും അങ്ങിനെത്തന്നെ ആയിരിക്കും. നീ വേറെ എവിടേക്കെങ്കിലും പേയ് തു

  • @AllPraiseRam

    @AllPraiseRam

    24 күн бұрын

    സത്യം ! ഞങ്ങള് evm hack ചെയ്തു. നിനക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല. കൊന്തയും, അരിയും,പാൽപ്പൊടിയും അല്ലാതെ ഒരു ക്രിസ്ത്യൻ രാജ്യവും citizenship തരാത്ത സ്ഥിതിക്ക് ഇവിടെ ഇങ്ങനെ അടിമയായി ജീവിച്ച് മരിക്ക്..

  • @bharathanc8155

    @bharathanc8155

    24 күн бұрын

    One poda

  • @krishnannair2883
    @krishnannair288322 күн бұрын

    മമത പ്രധാനമന്ത്രിയാകും പോരെ. രാഷ്ട്രീയാന്തത ഇത്ര വരെ പോകാമൊ? കഷ്ടം.

  • @user-cl4jy7ku2c
    @user-cl4jy7ku2c24 күн бұрын

    ഗോപകുമാർ ബിജെപി വക്താവ്

  • @physcho....c

    @physcho....c

    24 күн бұрын

    സത്യം പറഞ്ഞാൽ ഹിന്ദു സംഘി aakum😂അല്ലെ 💥.....

  • @KrishnadasvkDas
    @KrishnadasvkDas24 күн бұрын

    ❤️ മോദിജിയെ മനസ്സിൽ പ്രതിഷ്ഠിച്ചവർക്ക് പറിച്ചെറിയാൻ ആവില്ല... നിങ്ങൾ പനിക്കേണ്ട മാമകളെ.... ❤️ മോദിജി ❤️

  • @kamarbanu5139

    @kamarbanu5139

    24 күн бұрын

    15ലക്ഷം ബാങ്കിൽ വന്നു പെട്രോൾ ഗ്യാസ് വില കൂട്ടി ഇന്ത്യ മുഴുക്കെ വർഗീയത പടർത്തി ഈ നന്മകൾ എല്ലാം കണ്ടാണോ മനസ്സിൽ പ്രതിഷ്ഠിച്ചത് 😂😂

  • @AbdulAzeez-mr4hy

    @AbdulAzeez-mr4hy

    24 күн бұрын

    Veegaram ellatta kure varggiya vaddigal u p e yyi undde ennitte aa nariggal jolike varunnade keralatileke narigal

  • @udayankv7843

    @udayankv7843

    24 күн бұрын

    @@kamarbanu5139 പാവം15ലക്ഷം രൂപ പ്രതീക്ഷിച്ചിരിക്കുകയാണല്ലോ.വല്ലപണിക്കും പോയിക്കൂടെ സാർ.

  • @nesmalam7209

    @nesmalam7209

    24 күн бұрын

    😂😂😂

  • @Preethudarsn

    @Preethudarsn

    24 күн бұрын

    🤣🤣🤣🤣 BJP out

  • @ramakrishnantk7658
    @ramakrishnantk765824 күн бұрын

    ജനങ്ങൾ ആർക്കു വോട്ട് ചെയ്തു എന്ന് പ്രവചിക്കുന്ന ഇവർ ജ്യോത്സ്യരാണോ?😊😊😊😊😊😊😊

  • @sasinarayana
    @sasinarayana21 күн бұрын

    രണ്ടാം മൽമോഹൻസിങ്ങിൻ്റെ കാലത്ത് തമിഴൻ മന്ത്രി എത്രകോടി, അടിച്ചുമാറ്റി? ഓർക്കുന്നുണ്ടോ അഭിലാഷ്.

  • @devadaschenkavila
    @devadaschenkavila24 күн бұрын

    ഗോപാലകൃഷ്ണൻ ആ ഇന്ധന വില കൂടി ഒന്ന് ഓർമ്മിപ്പിക്കു..!!!

  • @user-kq2ei7ln6d
    @user-kq2ei7ln6d24 күн бұрын

    ഗോപാ കുമാർ മുന്നേ പറഞ്ഞത് മാറിയല്ലോ.. ഇനിയും കുറയുമോ ചേട്ടാ???

  • @ShankaranH
    @ShankaranH24 күн бұрын

    എല്ലാം ചർച്ചയിലും ഒട്ടകം മറ്റുള്ളവർപ്പറയുമ്പോൾ ഫോണില്നോക്കിയിരിക്കും 😂😂പൊട്ടൻ 😂

  • @thiruvathira8422
    @thiruvathira842224 күн бұрын

    ഇന്ത്യ - ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ - ഓസ്ട്രേലിയ മത്സരത്തിന്റെ ആവേശം ഉണ്ടാകില്ല. ബിജെപി - കോൺഗ്രസ്സ് മത്സരത്തിനെ അങ്ങനെ കണ്ടാൽ മതി.

  • @user-vx7my3gr9k
    @user-vx7my3gr9k22 күн бұрын

    ഇവനെ ആരാണ് നിരീക്ഷകൻ എന്നുപറഞ്ഞ് ഇരുത്തുന്നത് അവൻറെ അത് മാറ്റിയിട്ട് ബിജെപി സഹയാത്രികൻ എന്ന് എഴുതുക

  • @sethunairkaariveettil2109

    @sethunairkaariveettil2109

    22 күн бұрын

    അയാൾ അയാളുടെ അഭിപ്രായം പറയുന്നു...കേൾക്കാൻ താൽപര്യമില്ലെങ്കിൽ ഓഫാക്കി ഇരിക്കുക...😂😂😂

  • @gdp8489

    @gdp8489

    21 күн бұрын

    കോയ ആണല്ലേ

  • @renjithr2522

    @renjithr2522

    21 күн бұрын

    കൊദംപൊക്കി മമ്മദ് 😂

  • @user-vx7my3gr9k

    @user-vx7my3gr9k

    21 күн бұрын

    @@sethunairkaariveettil2109 നിൻറെ തന്ത വാങ്ങിത്തന്ന ഫോണാണോ

  • @siddeekp
    @siddeekp24 күн бұрын

    ഇത്തരം നിരീക്ഷകരെ വിളിച്ചു വരുത്തി മാതൃഭൂമിയുടെ നിലവാരം കളയണ്ട

  • @varunprathap8144

    @varunprathap8144

    24 күн бұрын

    പിന്നെ ഭയങ്കര നിലവാരം

  • @subhashthejus

    @subhashthejus

    24 күн бұрын

    Kammikaleyo congikaleyo vilikkam setta...Satyam ningalkku kaikum

  • @user-dc7pl1ov4q

    @user-dc7pl1ov4q

    24 күн бұрын

    ഇന്ഷാ കുണ്ടാ.... കാത്തോളീ 😝

  • @user-ye1kq9lz7f

    @user-ye1kq9lz7f

    23 күн бұрын

    Ninte moocchiya nilavaram veno

  • @thiruvathira8422
    @thiruvathira842224 күн бұрын

    കഴിഞ്ഞ ഇലക്ഷനിലെ ബിജെപിയിലെ കൊടുംകാറ്റ് പോലെയുള്ള തരംഗം, റിസൾട് വന്നതിനു ശേഷം ആണ് നിരീക്ഷകന്മാരും ചാനൽ ജഡ്ജ് മാരും മനസ്സിലാക്കിയത്.

  • @hello10089

    @hello10089

    22 күн бұрын

    ഇത്തവണയും.. ബിജെപി. തന്നെ. വിരിയും. ഓ. സോറി.. വിരിയിപ്പിക്കും.. അതാണ്... ബിജെപി. വോട്ടും.. നോട്ടും.. അങ്ങിനെ.. എന്തും. കാക്കാൻ. മിടുക്കരാണല്ലോ.. സങ്കി...

  • @Tony-ev3vz
    @Tony-ev3vz22 күн бұрын

    അവസാനം ആർക്കും സംസാരിക്കാതിരിക്കാൻ സമയം കളയാനുള്ള ഗോപാലകൃഷ്ണന്റെ സ്ഥിരം Strategy, അനാവശ്യമായി തർക്കിക്കുക എന്നുള്ളത്

  • @ullaskumar5396
    @ullaskumar539624 күн бұрын

    അത് ഇവിടെ ഉണ്ടായിരുന്ന താണ്, ഈ മാർക്കറ്റ്

  • @SidhikParakkulam
    @SidhikParakkulam23 күн бұрын

    അവതാരകന്റെ പേര് അഭിലാഷ് നായി പോയി അല്ലെങ്കിൽ ഒട്ടകത്തിന്റെ വായിൽ നിന്നും വേറെ വാക്കുകൾ വന്നേനെ

  • @ullaskumar5396
    @ullaskumar539624 күн бұрын

    ജനം അറിയുവാൻ, ഗോപകുമാരൻ നിരീക്ഷണം, ഒന്നും നടത്തുന്നില്ല, ബിജെപി ചൂട്ടു പിടിക്കുകയാണ്, വർത്തമാനം വളച്ചു കെട്ടി പറയുന്നു എന്നു മനസിലാക്കണം 🥰

  • @samgeorge2335
    @samgeorge233524 күн бұрын

    അഭിലാഷേ ഞങ്ങൾക്ക് ചിത്രം എന്നേ വ്യക്തമാണ്

  • @juleatkr
    @juleatkr24 күн бұрын

    ഈ ഒട്ടകത്തിന്റെ മുഖം കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 🤔

  • @MALIMM606

    @MALIMM606

    24 күн бұрын

    അല്ല 😂😂

  • @user-dc7pl1ov4q

    @user-dc7pl1ov4q

    24 күн бұрын

    അല്ല നിന്റെ അമ്മയ്ക്കും ആണ്.... അത് വേറെ കഥ 😝

  • @indiaindian304

    @indiaindian304

    24 күн бұрын

    അല്ല ഒട്ടകം വിഡ്ഢിത്തം വിളമ്പും 😁😁

  • @kingofazkaban

    @kingofazkaban

    24 күн бұрын

    We feel like vomit 🤢

  • @bharathanc8155

    @bharathanc8155

    24 күн бұрын

    Modiji BJP 400 baar nie😭😭😭😭😭

  • @alhoorafactory
    @alhoorafactory21 күн бұрын

    Doctor ആയിട്ടും രാഷ്ട്രീയ നിരീക്ഷകൻ ആയിട്ടും ഗോപകുമാർ ഒരുകാര്യങ്ങളും പഠിക്കാതെ ഡ്രുവു രാട്ടിയുടെ വിവേകവും നിരീക്ഷണബോധവും പോലും ഇല്ലാത്ത നിരീക്ഷകൻ

  • @freakdude8163
    @freakdude816324 күн бұрын

    Nowshad Ali can Cry loudly on june 4.

  • @roseflower5601

    @roseflower5601

    24 күн бұрын

    Evm😂😂😂😂

  • @AbdulRahoof313
    @AbdulRahoof31323 күн бұрын

    ഈ പ്രാവിശ്യം ഏറ്റവും കൂടുതൽ പുതിയ വോട്ടർമാർ ഉണ്ട് എന്നിട്ടും voting % കൂടുന്നില്ലെങ്കിൽ അതിനർത്ഥം 2019 വോട്ട് ചെയിത പലരും പല കാരണങ്ങൾ കൊണ്ട് വോട്ട് ചെയ്യാൻ വന്നില്ല modi effect ഉണ്ടെകിൽ സവഭാവിഗം ആയും voting % ഉയരണം നൂനപക്ഷ സമൂഹം ഈ ഇലക്ഷന് വോട്ട് ചെയ്യാതെ ഇരിക്കില്ല 👍

  • @lathuzaree7925
    @lathuzaree792524 күн бұрын

    evm ന്റെ കാര്യം കൂടി ചർച്ചയിൽ മറക്കണ്ട

  • @subramanianm.v147

    @subramanianm.v147

    24 күн бұрын

    If you have brain understand the doubt about evm has ruled out in front of opposition parties in the supreme court. practice to talk about truth.

  • @Kkr7428

    @Kkr7428

    24 күн бұрын

    എവിടയൊക്കെ കോൺഗ്രസിന് സീറ്റ്‌ കിട്ടുന്നവോ അവിടെയൊക്കെ evm സൂപ്പർ ജൂൺ 4കഴിഞ്ഞാൽ ഇത് ഓർത്തു കരയാം

  • @Kkr7428

    @Kkr7428

    24 күн бұрын

    എവിടയൊക്കെ കോൺഗ്രസിന് സീറ്റ്‌ കിട്ടുന്നവോ അവിടെയൊക്കെ evm സൂപ്പർ ജൂൺ 4കഴിഞ്ഞാൽ ഇത് ഓർത്തു കരയാം

  • @babuvasudev9529

    @babuvasudev9529

    24 күн бұрын

    Please aplay some commonsense before crying in the name of evm

  • @bijoybahuleyan675

    @bijoybahuleyan675

    22 күн бұрын

    Karnataka yil EVM super alle..theluganayilo...

  • @jSr1111
    @jSr111124 күн бұрын

    അന്ന് ജനാതിപത്യം ഉണ്ടായിരുന്നു. ഭരണകക്ഷി എല്ലാ അന്ന്വഷണത്തിന്നും വിദേയമായിരുന്നു. ഇന്ന് അന്യഷണ ഉദ്ദ്യോഗസ്ഥർ ബിജെപി ഏജന്റ് ആയി പ്രവർത്തിക്കുന്നു.

  • @shajivasudevan9618

    @shajivasudevan9618

    22 күн бұрын

    പൊട്ടത്തരം പറയാതെടോ

  • @rajk1681
    @rajk168122 күн бұрын

    2019 ലും ഇത് തന്നെയാണ് പറഞ്ഞത് .കേരളത്തിലിരുന്ന് വിശകലനം 😅🤣

  • @varghesepaul6974
    @varghesepaul697424 күн бұрын

    ശരി... ശരി... ശരി....

  • @samuelsujit
    @samuelsujit23 күн бұрын

    Dr. ഗോപകുമാർ ശരിയായി പറഞ്ഞു ❤️❤️❤️

  • @mathewthomas3646
    @mathewthomas364624 күн бұрын

    How much was gasoline extra income.

  • @soujamc7205
    @soujamc720524 күн бұрын

    വോട്ടെണ്ണുന്നതിനു മുൻപ് ജനാധിപത്യ വിശ്വാസികൾ വോട്ട് ആട്ടിമറിക്കു എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനു മുൻപിൽ പോയി അനിശ്ചിതകാല സമരം ചെയ്യൂ.. ബിജെപി വരാതിരിക്കാൻ ഇനി അതെ ഉള്ളു ഒരു മാർഗ്ഗം...

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum295324 күн бұрын

    UPA ഭരണത്തിൽ റെയിൽവേ ലാഭത്തിൽ ആയിരുന്നത് എങ്ങനെ BJP ഭരണത്തിൽ എങ്ങനെ നഷ്ടമായി.

  • @roykalam

    @roykalam

    24 күн бұрын

    Maintanance നടത്താതെ റെയിൽവേ നടത്തിയാൽ ലാഭം ഉണ്ടാക്കാം. 5ഓ 6 വർഷം കഴിഞ്ഞപ്പോൾ അപകങ്ങൾ ഉണ്ടായി. റെയിൽവേ ഇന്ന് അതി വികസന പാതയിൽ ആണ്.

  • @gdp8489

    @gdp8489

    24 күн бұрын

    Scrap വിറ്റു

  • @user-yk7dk6ts7s

    @user-yk7dk6ts7s

    24 күн бұрын

    ഗുണ നിലവാരം കൂടി പറ 😂

  • @subhashthejus

    @subhashthejus

    24 күн бұрын

    Laluvinte laabham looks prastham aanu...onnu poda vivaram illathavane

  • @ibrahimka6847

    @ibrahimka6847

    24 күн бұрын

    A​@@gdp8489

  • @santhoshkurup3747
    @santhoshkurup374724 күн бұрын

    Abhilash Mohanan must work for INC , stop being a laughing stock, behave as an Anchor for heaven sake

  • @dragon-vk9od
    @dragon-vk9od24 күн бұрын

    മോദി തന്നെ വരും

  • @ViswaGuru-qy2ux

    @ViswaGuru-qy2ux

    24 күн бұрын

    ഒരു മനുഷ്യസ്നേഹിക്കും ഒരിക്കലും ബിജെപി ആകാൻ പറ്റുകയില്ല എന്തെല്ലാം തോന്നിവാസങ്ങളും കാണിച്ചിട്ട് ബിജെപിയെ ന്യായീകരിക്കുന്നവർ ശരിക്കും മനുഷ്യരല്ല..

  • @tastyfood1248

    @tastyfood1248

    24 күн бұрын

    വികസനം കാണട്ടോ​@@ViswaGuru-qy2ux

  • @Preethudarsn

    @Preethudarsn

    24 күн бұрын

    പ്രതിപക്ഷ നേതാവ്🤣🤣🤣🤣

  • @tastyfood1248

    @tastyfood1248

    24 күн бұрын

    @@ViswaGuru-qy2ux അടിമ പാർട്ടിക്ക് എന്താ മനുഷ്യ സ്നേഹം

  • @tastyfood1248

    @tastyfood1248

    24 күн бұрын

    @@Preethudarsn അത് പപ്പു മൂന്നാമതും

  • @randeepkv4289
    @randeepkv428924 күн бұрын

    Upa കാലത്ത് സാമ്പത്തിക മാൻദ്യം ഉണ്ടായിരുന്നു

  • @akhilfrancis4057
    @akhilfrancis405724 күн бұрын

    ഗോപാലകൃഷ്ണൻ 😂😂😂😅

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA24 күн бұрын

    🙏🙏🙏രാജീവ് ഗാന്ധി ജിക്ക് ആദരാജ്ഞലികൾ നേരുന്നു ...... ആധുനിക ഭാരതത്തിന്റെ ശില്പിയായ, കംമ്പൂട്ടർ യുഗത്തിനു വിത്തു വിതച്ച, നമ്മുടെ പൊന്നോമനയായിരുന്ന, സോണിയ ഗാന്ധിയുടെ പ്രിയപതിയും, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ഏറ്റവും പ്രിയങ്കരനായ വത്സലപിതാവ് രാജീവ് ഗാന്ധിക്ക് ആദരാജ്ഞലികൾ സ്നേഹപൂർവ്വം അർപ്പിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു!!

  • @IndianaJones-ek6pg

    @IndianaJones-ek6pg

    22 күн бұрын

    Ennu adima oppu😂

  • @johnythomas7852
    @johnythomas785222 күн бұрын

    റോഡ് മുഴുവൻ toll ആക്കി ഗോപാലാ : കഷ്ടം

  • @mathewmg1
    @mathewmg122 күн бұрын

    ഗോപകുമാർ സാർ പറയുന്നത് യാഥാർത്ഥ്യങ്ങൾ ആണ്.

  • @salgunan
    @salgunan21 күн бұрын

    Abhilashe, ayaalonnu പറഞ്ഞോട്ടെ...

  • @jayarajps8768
    @jayarajps876823 күн бұрын

    Abhilashe cute. vayattil pizhappalle..Carry on.

  • @jayasankarmenon
    @jayasankarmenon23 күн бұрын

    Video kanathe kettu kondirikuvayirunu, avatharakante asahishnutha kettapo manasilayi aranu ethu channel anennu, kashtam

  • @pradeepkrishnan9847
    @pradeepkrishnan984724 күн бұрын

    Abhilaash..inganey okkey aanengilum oru paavam aanu..kalli veliyil aayal aa chammiya chiri..natural aanu..ennalum santhoshikkattey Gopalakrishnan saarey...🤓🤓🤓

  • @georgejames9747
    @georgejames974723 күн бұрын

    മണിപ്പൂരിലും ഗുജറാത്തിലും ഭയങ്കര വികസനം നടന്നിട്ടുണ്ടല്ലോ അതെല്ലാം സൂപ്പർ വികസനമാണ്

  • @speed-xj6gs

    @speed-xj6gs

    22 күн бұрын

    Poda

  • @mhdali7025

    @mhdali7025

    22 күн бұрын

    ​@@speed-xj6gspoda poora ennu pachakku parayanam.....407urappanu 🌹🌹🌹🌹

  • @rajeendranmampatta2415

    @rajeendranmampatta2415

    22 күн бұрын

    North eastil train odi tudangiyatokke arinjayirunno

  • @freakdude8163
    @freakdude816324 күн бұрын

    June 5 onwards all of you will say there was a huge wave in favour of bjp. In 2019 also all of you said R. G is going to become P. M. even in the morning of result day.

  • @user-dn8it5bn7q
    @user-dn8it5bn7q22 күн бұрын

    ഒട്ടകംഎന്ത്കണക്കാപറയുന്നേ...തേയുന്നപാർട്ടിഖ്ക്ഏന്ത്കണക്ക്.

  • @rajeshg7529
    @rajeshg752923 күн бұрын

    ഗോപാലകൃഷ്ണൻ സർ last പൊളിച്ചുട്ടോ.... 👍

  • @jithinjosevj385
    @jithinjosevj38523 күн бұрын

    ☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm❤💯💯💯

  • @alimonkekkoram238
    @alimonkekkoram23821 күн бұрын

    രാഷ്ട്രീയ നിരീക്ഷകൻ ആയി ഇതിലും ഭേദം ശശികല ആയിരുന്നു കൂടുതൽ നിഷ്പക്ഷം

  • @CGAPPUZSGAMING

    @CGAPPUZSGAMING

    21 күн бұрын

    കോയമാർ മൊത്തം കരച്ചിലിലാണല്ലോ

  • @RadhaKrishnan-no9eq
    @RadhaKrishnan-no9eq21 күн бұрын

    ഇടതും വലതും പുറത്ത്ത് പോയിനോക്കണം കഷ്ടം

  • @user-xb9dp2hg7y
    @user-xb9dp2hg7y24 күн бұрын

    ഒരിക്കലും ഇല്ല

  • @RubymolJoseph
    @RubymolJoseph23 күн бұрын

    Presenter doesn't allow the B.J.P representative to speak!!

  • @chandravijayajyothish4727
    @chandravijayajyothish472724 күн бұрын

    Mr. Gopalakrishnan don't go for this type debate.

  • @akumar7723
    @akumar772322 күн бұрын

    ഈ രാഷ്ട്രീയക്കാർക്ക് പകരം വിവരമുള്ള ആരെയെങ്കിലും വിളിച്ചു കൂടെ

  • @AbdulRahoof313
    @AbdulRahoof31323 күн бұрын

    ഗോപാല എന്നാ പിന്നെ വികസനം പറഞ്ഞു വോട്ടുപിടിക്കാത്തത് എന്താ

  • @rabeesh2043

    @rabeesh2043

    23 күн бұрын

    വികസനം ജനങ്ങൾ കാണുന്നുണ്ട് പറഞ്ഞു നടക്കേണ്ട ആവശ്യമില്ല bro

  • @NasarNasar-hq3po
    @NasarNasar-hq3po24 күн бұрын

    ഒരാൾ എട്ട് വോട്ടൊക്കെ ചെയ്താൽ എങ്ങിനെ കിട്ടാതിരിക്കും ഒരു ബിജെപി ക്കാരന് up യിൽ 8 വോട്ട് ചെയ്യാം 🤣🤣

  • @AmericanDiary01

    @AmericanDiary01

    24 күн бұрын

    Another pottan

  • @rashids.p97

    @rashids.p97

    24 күн бұрын

    @Americandairy akhilesh yadavinte x nokku

  • @abdu.s1276

    @abdu.s1276

    24 күн бұрын

    @ckqwerhpq Ennaal adutha aal verumbol engineyaan

  • @SunilKumar-xi5en

    @SunilKumar-xi5en

    24 күн бұрын

    ഒരാൾ എട്ടു വോട്ടു ചെയ്യുന്ന ഒരു വീഡിയോ ഇന്ന് കണ്ടു, മുഖം വ്യക്തമായിട്ട് കാണാം, പരാതി കൊടുക്കണം

  • @SunilKumar-xi5en

    @SunilKumar-xi5en

    24 күн бұрын

    എന്റെ വാർഡിൽ ഒരു സിപിഎം കാരൻ അഞ്ച് വോട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്, ജനാധിപത്യം സംരക്ഷിക്കാൻ ആണെന്നാണ് എന്നോട് പറഞ്ഞത്

  • @RameshChandran-ju9vs
    @RameshChandran-ju9vs23 күн бұрын

    ഒരു ഹൈപ്പും ഇല്ല നീ ഇരുന്ന് കര😂😂😂😂😂😂😂😂😢😊😊

  • @hassansiddiq4403
    @hassansiddiq440323 күн бұрын

    Gopa Kumar ഇവിടെ തന്നെ കാണണം June 4 ന്

  • @ajilpm3534

    @ajilpm3534

    23 күн бұрын

    kanam annu neeyoke evm paranju mongaruth

  • @nadirnadir3251
    @nadirnadir325124 күн бұрын

    ശാന്തമായി ന്യൂസ്‌ കഴിഞ്ഞു ഇത് പോലെ ആകണം ഗോപാലൻ കുറച്ചു മാത്രം ചിരിച്ചു.. 😄😄

  • @josephputhran4871
    @josephputhran487122 күн бұрын

    😂Don't ask when Economic Time mentioned it😂😂😂😂 Gopal ji gets all these from North Indian WhatsApp University 😂😂😂

  • @user-jb5jl5wk3s
    @user-jb5jl5wk3s24 күн бұрын

    ഇദ്ദേഹം മോദി ഭക്തനാണ് എന്ന് പറയേണ്ടി വരും.

  • @subhashthejus

    @subhashthejus

    24 күн бұрын

    All right thinking Indians are BJP bhakthar

  • @shafeeqshafeeq8727

    @shafeeqshafeeq8727

    24 күн бұрын

    Yassssss

  • @user-dc7pl1ov4q

    @user-dc7pl1ov4q

    24 күн бұрын

    അല്പം മാറി ഇരുന്നു കരയു.... 🙏🏻 തായോളി 😝

  • @user-fw7pn2qf6j

    @user-fw7pn2qf6j

    24 күн бұрын

    ​@@user-dc7pl1ov4q സങ്കീ സങ്കീ ഹറാമായ ഗോ മൂത്രവും ചാണകവും കഴിച്ചോളു തായോളീ??😅? ഞങ്ങൾ ഹലാലായ ഇറച്ചിയും പത്തിരിയും ഒക്കെ കെഴിച്ചോളാം

  • @user-ye1kq9lz7f

    @user-ye1kq9lz7f

    23 күн бұрын

    ​@user-dc7pl1ov4😂😂😂😂❤q

  • @sreekantannair6614
    @sreekantannair661424 күн бұрын

    താങ്കൾ എപ്പോഴും രാഹുൽ ഗാന്ധിക്ക് എന്തിനാണ് ഇങ്ങനെ സ്പോർട്സ് ചെയ്യുന്നത്. താങ്കൾ കോൺഗ്രസിൽ നിന്നും കൈക്കൂലി വാങ്ങിയോ....?

  • @AssainarEt
    @AssainarEt23 күн бұрын

    Char. Sawbees gait ki. Bar ചാർsawbaar moodi. Bar. മോ ദി വർഗീയം കൂടെ ഉള്ളവരും വർഗീയവാദികൾ ജനം നിങ്ങളെ മനസ്സിലാക്കി നിങ്ങൾ കൊള്ളക്കാരാണ് എന്തല്ലാം കൊള്ളാത്ത ത് ഉണ്ടോ എല്ലാം നിങ്ങളിലും ഉണ്ടു പോ പോ പുറത്ത്

  • @Shajivlog969
    @Shajivlog96923 күн бұрын

    ഗോപാലൻ പരീക്ഷക്ക് പോലും ഇത്രയും തയ്യാറെടുപ്പ് എടുത്തിട്ടുണ്ടാവില്ല.. 🐪🐪

  • @Kalpakasuresh
    @Kalpakasuresh22 күн бұрын

    ഇതിൽ കമന്റിട്ടവർ കേരളം വിട്ട് ഒന്നുപുറത്തു പോയി കാണണം വികസനം എന്തെന്ന്

  • @georgeantony5492
    @georgeantony549224 күн бұрын

    V c position 😂😂😂 പിന്നെ കുഴലൂത്ത്😂😂

  • @user-sb5li3lg6o
    @user-sb5li3lg6o17 күн бұрын

    പാവപ്പെട്ട EPF യാതൊരു ഓപ്ക്ഷനും കൂടാതെ ഏവരും ഐക്യത്തോടെ അടിച്ചില്ലേ? ഇന്ന് എൻ്റെ Pension 870 രൂപ.

  • @sivapriyaparu2707
    @sivapriyaparu270722 күн бұрын

    കോൺഗ്രസ് ഭരിച്ച സമയത്ത് ഒരു അഴിമതിയും ഇല്ലാത്തതു കൊണ്ടാവാം പലരും ജയിലിൽ പോയതു ,പിന്നെ വികസനം പറയുന്നതു 50 വർഷത്തോളം രാജൃം ഭരിച്ചിട്ടു ഉള്ളതിൽ നിന്നും വളരെ പുരോഗതി തന്നെ ആണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായിട്ടുള്ളത്, പിന്നെ ഇന്ത്യയിലെ പ്രമുഖമായ ഒരു രാഷ്ട്രീയ പാർട്ടി നില നിൽപ്പിനു വേണ്ടി അവിയൽ പാർട്ടിയിൽ ചേരേണ്ട അവസ്ഥ ,കഷ്ടം ,ഇതു രാജ്യത്തെ എന്ത് രക്ഷിക്കാൻ എന്നണ് ഇവരു പറയുന്നതു . അവരുടെ കുടുംബക്കാർ രക്ഷപ്പെടും .

  • @renjithr2522
    @renjithr252221 күн бұрын

    കേരളത്തിന് വെളിയിൽ പോയാൽ 10വർഷത്തിനിടയിലെ വികസനം എന്താണെന്ന് കാണാൻ കഴിയും, അനുഭവത്തിൽ നിന്നും പറയുന്നതാണ്

  • @abdulnasar7204
    @abdulnasar720423 күн бұрын

    ഏതായാലും ഗോപാലകൃഷ്ണന് കുറച്ച് സൗമ്യത കൈ വന്നിട്ടുണ്ട് 🤣😁🤣

  • @akhilfrancis4057
    @akhilfrancis405724 күн бұрын

    ഗോപാലകൃഷ്ണൻ കേരള ചീഫ് മിനിസ്റ്റർ ആകണം 😂😂

  • @noufalcm70

    @noufalcm70

    24 күн бұрын

    😂

  • @Abythenjeril
    @Abythenjeril24 күн бұрын

    ലോകം മുഴുവൻ സഞ്ചരിച്ച ഒരു പ്രധാനമന്ത്രി.... 🥺

  • @sujeeshpushkaran9802
    @sujeeshpushkaran980223 күн бұрын

    Abilash chetta chettan kudi india munnaniyil aa ekayude kude erunne congrasinuvedi charchayil erike ennitte oru nizhpazham ayi samsarikunna ale avatharakan aku plz

  • @ShankaranH
    @ShankaranH24 күн бұрын

    India മുന്നണി ജൈക്കും

  • @Varghese9652
    @Varghese965223 күн бұрын

    അഴിമതി ഇല്ലാത്ത ഭരണം !!! - ചേട്ടൻ ഇലക്ട്‌ൽ ബോണ്ട് സംഭവം കേട്ടിട്ടില്ലെ, മാഫിയ സ്റ്റൈൽ ആണ് മാഷെ

  • @balankopprakalathil2257
    @balankopprakalathil225720 күн бұрын

    അഭിലാഷ് മോഹനൻ കമികളെക്കാട്ടിലും തരം താണ രീതിയിൽ പറയുന്നു

  • @AbdulSamad-oq4ne
    @AbdulSamad-oq4ne24 күн бұрын

    Up യിലെ ബുൾഡൊസർ ഭരണം ഗോപകുമാർ സാറിനു പെർഫെക്ട് ആയി തോന്നുന്നു എങ്കിൽ, NO DOUBT, അദ്ദേഹം ഉടനെ രാജ്യസഭയിലേക്കോ, മിസോറാമിലേക്കോ appointment ചെയ്യപ്പെടും 🤣🤣

  • @Ratish6655
    @Ratish665524 күн бұрын

    my wife and myself voted for bjp today

  • @user-zi7zx6lt3b

    @user-zi7zx6lt3b

    24 күн бұрын

    അതുകൊണ്ട് bjp ജയിക്കും. 😂😂😂 onnu npode

  • @somasekharanpnambiar3364

    @somasekharanpnambiar3364

    24 күн бұрын

    അത് കൊണ്ട് വോട്ട് വേയിസ്ററാകില്ല

  • @Ratish6655

    @Ratish6655

    24 күн бұрын

    @@user-zi7zx6lt3b ഈ കമൻ്റ് നീ ഡിലീറ്റ് ചെയ്യരുത്,നമുക്ക് 4ആം തിയതി കാണാം,മലരേ

  • @pramodsree2012
    @pramodsree201224 күн бұрын

    ഗോപകുമാർ അവിടെ പറഞ്ഞ് ഇവിടെ പറഞ്ഞു അവസാനം മോദിയുടെ അടുത്തെത്തും 😀

  • @dlaneesh
    @dlaneesh23 күн бұрын

    As per noushad on Jun 4 khangress will come on power

  • @deepakdelights7357
    @deepakdelights735724 күн бұрын

    ഇൻഡി മുന്നണി വന്നേ തീരൂ എന്ന് തീരുമാനിക്കാനുള്ള ഒരു വികാരവും ഇന്ന് ഇന്ത്യയിലില്ല.

  • @Preethudarsn

    @Preethudarsn

    24 күн бұрын

    🤣🤣🤣 BJP Out

  • @user-zi7zx6lt3b

    @user-zi7zx6lt3b

    24 күн бұрын

    അത് താങ്കൾ ആണോ തീരുമാനിക്കുന്നത് 😂

  • @physcho....c

    @physcho....c

    24 күн бұрын

    ​@@user-zi7zx6lt3bനിന്റെ ഉമ്മ aano❤

  • @azeezkavaal4299

    @azeezkavaal4299

    24 күн бұрын

    പക്ഷെ അണ്ടാ മുന്നണി വരാതിരിക്കാൻ ഒരുനൂറ് വികാരങ്ങൾ രാജ്യത്തുടനീളം അലയടിക്കുന്നുമുണ്ട്. രൂക്ഷമായ വിലക്കയറ്റം, കഠിനമായ തൊഴിലില്ലായ്മ, ഇലക്ട്രൽ ബോണ്ട്, പ്രധാനമന്ത്രി സുരക്ഷാ ഫണ്ട് തീവെട്ടി കൊള്ളകൾ, രാജ്യത്തിൻ്റെ സ്വത്തുവഹകൾ അദാനി അംബാനിമാർക്ക് കൈമാറിയത് ഒക്കെ അവയിൽ ചിലതു മാത്രം.

  • @deepakdelights7357

    @deepakdelights7357

    24 күн бұрын

    ഞാനല്ല; ജനങ്ങൾ​@@user-zi7zx6lt3b

  • @nowfalamina8421
    @nowfalamina842124 күн бұрын

    ചർച്ചയിൽ 2ബിജെപി ക്ക് 2 പ്രതിനിധികൾ ഗോപകുമാർ. ഒട്ടകം കോവലൻ

  • @user-xb9dp2hg7y
    @user-xb9dp2hg7y24 күн бұрын

    ഗോപികുമാറിന്റെ ആഗ്രഹം അദ്ദേഹം പറയുന്നു എന്ന് മാത്രം

  • @hanifhans2
    @hanifhans223 күн бұрын

    രാഷ്ട്രീയ നിരീക്ഷകൻ കൊള്ളാം,

  • @radhamani4877
    @radhamani487722 күн бұрын

    Nowshad ali english hindi akkiyathu mathrame ariyullo nalakkedu

  • @basheerkkmb5760
    @basheerkkmb576023 күн бұрын

    കുമാറേട്ടന് ആ കോട്ടു കൂടി ഇടണം.

  • @hamzaam4208
    @hamzaam420824 күн бұрын

    കോട്ടകമുണ്ടല്ലോ ഇന്ന് ചർച്ചക്ക് അടിയുണ്ടാക്കാൻ വന്നതാണോ

  • @abhilashraj3833

    @abhilashraj3833

    24 күн бұрын

    Hai പൊട്ടിത്തെറിക്കുന്ന കുന്തിരിക്കമെ 🤣😂😂

Келесі