‘ഭാരത് മാതാ..’ ഏറ്റുവിളിച്ചില്ലെങ്കില് പുറത്താക്കുമെന്നോ? ഇതെന്താണ്?|Counter Point|Meenakshi Lekhi
#malayalamnewslive #manoramanewslive
വാര്ത്തകള് വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില് അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Пікірлер: 2 100
ഭാരത് മാതാ കീ ജയ് 🔥🔥🔥
ഭാരത് മാതാ കി ജയ്🧡🧡 വന്ദേ മാതരം 🧡🧡🙏🙏
അതിൽ എന്താ കുഴപ്പം നമ്മുടെ രാജ്യം അല്ലെ 💪💪🇮🇳ഭാരത് മാതാ കി jai 🙏🙏
ഭാരത് മാതാ കീ ജയ് രാജ്യസ്നേഹമുള്ളവർ വിളിക്കട്ടെ! മറ്റുള്ളവർ മറ്റുരാജ്യത്തെ പറ്റി ചിന്തിക്കട്ടെ!
ഹമാസോളികളായ , ചങ്കിലെ ചൈനാക്കാർക്കും , സുടാപ്പികൾക്കും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ പ്രയാസം ഉണ്ടാകും , പക്ഷേ ഭാരതീയർക്ക് അങ്ങനെയല്ല 🙏🙏🙏 ഭാരത് മാതാ കീ ജയ് 🔥🔥🔥
@happyman1428
4 ай бұрын
ആ meetingil full SANGIKAL ആയിരുന്നു മലമേ
@dreamboy9140
4 ай бұрын
കണ്ട സങ്കികൾ വിളിച്ചാൽ ഏറ്റുവിളിക്കാനുള്ളതല്ല കാണിക്കാനുമുള്ളതല്ല രാജ്യസ്നേഹം
@vijinvijay
4 ай бұрын
@@happyman1428ഭാരതത്തിൽ സംഖികൾ മാത്രമാണോ ഭാരത് മാതാ കി ജയ് വിളിക്കുന്നത്... ബോംബോളി മുറിയന്മാർക്ക് അത് വിളിക്കാൻ ബുദ്ധിമുട്ടുണ്ടാകും... ബുദ്ധിമുട്ടുകയെ നിവർത്തിയൊള്ളു 🤷🏻♂️
@sukeshputhiyaveedu8476
4 ай бұрын
Rashtrapathiye konna rss kaarude aalkarude rajya sneham kaanumbol entha parayuka. Rajyathe snehikkunnu athepole rashtrapathiye konna aale aaradhikkukayum cheyyunnj. Rajyasneham padippikkan pattiya teams.
@DRACULA_KING_
4 ай бұрын
സുഭാഷ് ചന്ദ്ര ബോസും , ബാലഗംഗാധര തിലകും പോലുള്ളവർ ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന് വേണ്ടി ഉപയോഗിച്ച slogan, ഇന്ത്യക്കാർ അഭിമാനത്തോടെ കൂടി വിളിക്കേണ്ടത്. ഇന്നു കുറച്ച് പേർക്ക് വിളിക്കാൻ ബുദ്ധിമുട്ട്, അവരെ നിർബന്ധിക്കണ്ട,അത് വിളിക്കാൻ അവർക്ക് ഒരു യോഗ്യതയും ഇല്ല.നാളെ ദേശീയ ഗാനം കേൾക്കുമ്പോഴും ഇവർ കയ്യും കെട്ടി ഇരിക്കും.
ഒരു കുഞ്ഞു ഇടുക്കിയിൽ സുന്നത്തു ചെയ്തു മരിച്ചിട്ടു മനോരമ ക്കു ചർച്ച ചെയ്യേണ്ട 😄
@muhammedalicp6964
4 ай бұрын
Sunnath muslingal mathramalla cheyyunnath... Case kodukk pillecha...
@roopesh7539
4 ай бұрын
@@muhammedalicp6964 cancer vannu ethrayo kuttikal marikkunnu
@user-yv7xh6py6s
3 ай бұрын
എല്ലാവരേയും സുന്നത്ത് ചെയ്യണമെന്ന് ആരു൦ നിർബന്ധിച്ചില്ലല്ലോ
@Badrinath45707
3 ай бұрын
@@muhammedalicp6964 മുസ്ലിങ്ങൾ തന്നെയാ ചെയ്യുന്നത്
@Badrinath45707
3 ай бұрын
@@user-yv7xh6py6s കുഞ്ഞിന്റെ consent മേടിച്ചിരുന്നോ?
ഹമാസ് കി ജയ് എന്നായിരുനെങ്കിൽ കലക്കിയേനെ അല്ലെ മാപ്രകളെ 😂
EVMലുള്ള BJPയുടെ വ്യക്തമായ വിശ്വാസമാണ് ഈ BJPക്കാരൻ്റെ ഈ അഹങ്കാരം
ഭാര്ത് മാതാ കിജയ് 💕🇮🇳
മഞ്ഞരമ ഇത്ര തരം താഴ്ന്നോ? എടോ ഭാരത് മാതാ കി ജയ് RSS ന്റെ മുദ്രാവാക്യം ആനോടോ? മാമ മാധ്യമമേ? 😡
@sukeshputhiyaveedu8476
4 ай бұрын
Athu vilikkan parayan ningal aaranu? Godse murdabad ennu eettu parayan paranjal ningal parayumo?/
@harikumarm535
4 ай бұрын
@@sukeshputhiyaveedu8476 You are Correct ۔Godse Proud Anu Paranja Mara Makkirikal.JAI HIND Ennu Parayan Mara Makkirikal Theyyar Ano
@Badrinath45707
3 ай бұрын
@@sukeshputhiyaveedu8476godse aanoda baarathmaatha manda. ആ മന്ത്രി hamas ki jai vilikkaan parannal നിനക്ക് ജയ് വിളിക്കാൻ ഒരു പ്രയാസമുണ്ടാവില്ല.
@sukeshputhiyaveedu8476
3 ай бұрын
@@Badrinath45707 njangale paranju vilippikkan oru rss chettakkalku enthu avakasham. Ningalku ningal raasthra snehi ennu mattullavare viswasippikkan ingine naadakam kalikkenda aavashyam undavum but enikku athinte aavashyam illa. Raajyam ennathu oru vikaaram aanu
ജയ്കിന് അഭിവാദ്യങ്ങൾ
പിറന്ന മണ്ണിനെ മാതാവായി കാണുന്നതിൽ അസഹിഷ്ണുത ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞാൽ ഭാരതഭൂമി വിജയിക്കട്ടെ എന്നാണ് അതായത് ഈ നാട് നന്നാകട്ടെ എന്നല്ലേ അതിനർത്ഥം. അത് ഉച്ചരിക്കാൻ മടിക്കേണ്ടതുണ്ടോ?
എന്താ തെറ്റ് മാ പ്രേ : എനിക്കും തൃപ്തി പോരാ ? ഭാരതം എന്റെ രാജ്യം അമ്മക്ക് തുല്യം ... അത് ഒരു വികാരമാണ്....അത് ഓരോ ഭാരതീയന്റേയും രക്തത്തിൽ അലിഞ്ഞു ചേരുക തന്നെ വേണം.
@Sephan123
4 ай бұрын
പോയി പണിനോക്കെടാ ബ്രിട്ടീഷ് ഷൂനക്കി നിയൊക്ക ബ്രിട്ടീഷ് കാരന്റെ മുന്നിൽ വിളിക്കാൻ പേടിച് ഷൂ നക്കിയ വർഗം
@vaisakhmr4098
4 ай бұрын
@@Sephan123എന്ന് വേറെ രാജ്യം വാങ്ങിയ ടീം
@Sephan123
4 ай бұрын
@@vaisakhmr4098 ആരാണ് ഷു നക്കി വീതം വാങ്ങി പോയത്? സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആളുകൾ ചിലഅഭിപ്രായവിത്യാസം കൊണ്ട് മാറിപോയി ബ്രിട്ടീഷ് കാരെ പേടിച് ഷുനക്കിയും പാദസേവ ചെയ്തും സമരങൾളെ ഒറ്റി കൊടുത്ത നിനക്ക് എന്ത് യോഗിതാ ഇതൊക്കെ ചോദിക്കാൻ ഉളുപ്പ് ലവലേശം പോലും ഇല്ലാത്ത സങ്കിവാണം വിഭജനാത്തെകുറിച് സംസാരികുന്നു 😆
@rinsonjose3821
4 ай бұрын
@@Sephan123നിന്റെ തള്ള നക്കി . ആരെടെയോ കൂതി 😊
@sukeshputhiyaveedu8476
4 ай бұрын
അത് അങ്ങനെ തന്നെ ബട്ട് അത് ബിജെപി rss നീ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല
മന്ത്രി പറഞ്ഞതിൽ ഒരു തെറ്റുമില്ല . രാജ്യം ഉണ്ടെങ്കിലേ ജനാധിപത്യം ഉള്ളൂ . ഭാരത് മാതാ കീ ജയ്
@sukeshputhiyaveedu8476
4 ай бұрын
Ee raajyam undayathu 2014 nu shesham alla
@healthtips6281
4 ай бұрын
@@sukeshputhiyaveedu8476 Bharat Mata ki Jai ennu parayanam ennathu constitution parayunnundo ennu chodikunnu.. Illa.. Parayunnilla.. So aa sthreek ethire action eduthilla.. Ennal, avar athu ettu parayathe kaiyyum ketti nikkunnath bharathathe insult cheyyunna pole aanu...athu kondu rightly avare point out cheydu INSULT cheyye tanne venam. Constitutionu ethire ulla pravarthiye legally neridum.. Ithe pole covert aayittu anti nationalism kaanikunnavare athinte reethikk neridum.. Anti bjp or anti hindu manasilakaam but anti India tolerate cheyyan orikkalum pattilla..
@sukeshputhiyaveedu8476
4 ай бұрын
@@healthtips6281 angine ningal parayunnathu eettu paranjilla engil athu ningalku insult aayi thonnunnengil angine thanne. Ningale bhodhippikkenda kaaryam illa. Pinne godse kku vendi ambalam paniyan parayunnathum godse ye maalayittu poojikkunnathum bharathathe insult cheyyunnathalla alle? Pinne ningal enthu venelum vicharicho ningale onnum bodhippikkenda aavashyam illa
@healthtips6281
4 ай бұрын
@@sukeshputhiyaveedu8476 ithaanu problem. Neither am I a bjp supporter, not a hindutva supporter. But ivide nationalism ine defend cheyyunnavare automatically bjp/hindutva supporter aayittu kaanunnu. Avdeyanu problem. Ee issueil ninnum politics and religion fully maati nirthi chintichu nokk - can you really support that lady?
@sukeshputhiyaveedu8476
4 ай бұрын
@@healthtips6281 i dont want any certificate from such a pooitical party they r pretend they r the whole sale dealer of nationalism. If they r really loving india definitly they hate godse
രാജ്യദ്രോഹികളെ കണ്ടെത്താൻ ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്. അവരുടെ സംസാരം ശ്രദ്ധിച്ചാൽമതി!!.
ഭാരത് മാതാ കി വിളി കേട്ടൽ അശോസ്ഥത ഉണ്ടങ്കിൽ നിപ്പോയി പാകിസ്ഥാൻ കിവിളിക്ക്
@shijukiriyath1410
4 ай бұрын
ATHU NEE AYODHYAYIL POYI VILICHAAL MATHI
ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഭാരത് മാതാ കീ ജയ് ഒരു ആയിരം വെട്ടം വിളിക്കും
സൂപ്പർ ജയ്ക്ക് 👍👍👍🙏🙏🙏
Jaikku.. Polichu 👍👍👌👌.. Super.. മോനേ. 💪
@user-sx8le9wg1m
3 ай бұрын
ജയിക്ക് അടിപൊളി,,,,,, നല്ല വാക്ക് സാമാർഥ്യവും കഴിവും അറിവും ഒന്നിച്ചു ചേരുന്ന ഒരു സഖാവാണ്,,, ജൈക്ക്,,,,, 💪💪💪💪💪💪
Bharath matha ki jai♥️♥️
പ്രവൃത്തിയിലൂടെയാണസ്നേഹം കാണിക്കേണ്ടത് വെറുതെ തൊള്ള തുറന്ന് ഭാരത് മാതാ കി എന്നു പറഞ്ഞു കൊണ്ടല്ല
ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും 🤭🤭🤭
ആ പാവം സഘിണി മന്ത്രി ഓർത്തില്ല.. ഇത് കേരളമാണെന്ന് 🔥💪💪💪🔥🔥❤❤😀❤️
@user-mp6vp7qd4u
4 ай бұрын
😂 അൽ ഖേരളം 😂
@sukeshputhiyaveedu8476
4 ай бұрын
ആ തള്ള ജന്മത്തിൽ ഇത് മറക്കില്ല
രാജ്യസ്നേഹം ഉണ്ടാകണമെന്ന് പറയാൻ എല്ലാ ഇന്ത്യക്കാർക്കും അധികാരമുണ്ട്.
@sukeshputhiyaveedu8476
4 ай бұрын
Undu but yathartha rajyasnehi etramaatram rajyathe snehikkunno atramaatram godse veruthirikkum
Jaik well spoken🎉
ജയ്ക്ക്,👍👍👍🎉🎉🎉
ഭാരത് മാതാ കീ ജയ്..🇮🇳🇮🇳🇮🇳
Bharath matha ki jai ❤❤❤❤❤❤❤
ഇന്നലെ കളിൽ ഞങ്ങൾ രാഷ്ട്ര പിതാവിനെ കൊന്നു, ഇന്നും ന്യുനപക്ഷങ്ങളെ കൊന്നുകൊണ്ടിരിക്കുന്നു, നാളെയും ഞങ്ങൾ ഇങ്ങനെ ഒക്കെ തന്നെ യാണ്.. നിങ്ങൾ ക്കെന്താ ചെയ്യാൻ പറ്റുക.. എന്തൊരു ധാർഷ്ട്യം 😓
ആദ്യമായി ജയ്ക്ക് ജയിച്ചിരിക്കുന്നു !!!! അദ്ഭുതം !!! 👌👍😊
ഭാരതം എൻ്റെ ജന്മഭൂമി.
ഇതെന്താണ് മനോരമയ്ക്ക് വേണ്ടിയുള്ള കുടുംബ ചർച്ചയും അവർക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയവും തേച്ചുപിടിപ്പിക്കുന്നു
ഇന്ന് ചർച്ച സൂപ്പർ B J P കാരനെ വെള്ളം കുടി പ്പിച്ചു 👍👍👍👍👍
മനോരമ കരുതന്നതു പോലെ ഒരു വൃത്തികെട്ട വാക്കല്ല ഭരത് മാതാ കീ ജയ് .
സഖാവ് ജയിക്കിനാണ് ഇന്നത്തെ കുതിരപ്പവൻ.
ഭാരത് മാതാ കി ജയ് എന്ന് കേൾക്കുമ്പോൾ പൊട്ടുന്ന കുരു ഒക്കെ അങ്ങ് പൊട്ടട്ടെ. "ഭാരത് മാതാ കി ജയ് " 1000000000000000 തവണ. ❤️🇮🇳
@internationalcommentworker364
4 ай бұрын
We have the right what to say or not.
പാക്കിസ്ഥാൻ സിദ്ധാബാദ് എന്നു വിളിക്കാം അതെല്ലെ ഇവിടത്തെ രാഷ്ട്രിയ പാർട്ടകളുടെ ഉക്കിത്തരം സുന്നത്ത് ചെയ്തവൻ്റെതിന്നാൻ നടക്കുന്നവർക്ക് ഇതൊക്കെ ഒരു സംഭവമാണ്
എടോ കിളവാ തന്നോട് ചോദിച്ചതിന് മറുപടി പറയെടോ
ഭാരത് മാതാ കീ ജയ് കീ ജയ്
മോഡി കീ ജയ് എന്നോ ബിജെപി കീ ജയ് എന്നോ ആണോ അവർ വിളിക്കാൻ പറഞ്ഞത്, ഭാരത് മാതാ കീ ജയ് എന്നല്ലേ ഇന്ത്യ എന്താ ബിജെപി ക്കാരുടെ മാത്രമാണോ, അത് വിളിക്കാൻ വല്ല ഹിംദിക്കാരും വന്ന് പറഞ്ഞു തരേണ്ടി വന്നത് തന്നെ നാണക്കേട് അത് ചർച്ച ചെയ്യുന്ന മാപ്രകൾ അതിലും വലിയ നാണക്കേട്
@georgejoseph5911
4 ай бұрын
വിളിക്കാൻ പറ്റാത്ത തക്കാളികൾ പാകിസ്ഥാനിൽ പോകട്ടെ
@sukeshputhiyaveedu8476
4 ай бұрын
അങ്ങിനെ വിളിപ്പിക്കാൻ ഈ തള്ള ആരാണ്
ഭാരത് മാതാ കീ ജയ്
എന്റെ പ്രിയപ്പെട്ടപത്മനാഭൻ സാർ നിങ്ങൾ ഇന്ന് ഫുള്ള് കോമഡി ആയിരുന്നല്ലോ😂😂😂
ഹമാസ് കി ജയ് എന്ന് വിളിക്കാൻ തയാറായി നിൽക്കുന്ന മാപ്രകളും ഒരു പ്രത്യേക തരം രാജ്യ സ്നേഹവും 😂
ഭാരത മാതാ കീ ജയ വിളിക്കൂ നിങ്ങള്ക്ക് വിളിക്കാൻ എന്താ പ്രശനം? പണ്ട് മുസ്ലിം ലീഗ്കാർ ഭാരത മാതാ ഹറാം മാതാ വിളിച്ചിരുന്നു മനോരമ ക്കു അറിയാമോ? ഭാരത മാതാ ഞങ്ങൾക്ക് അഭിമാനം 🙏
@omkar2735
4 ай бұрын
Sunila nalla budhi
ഇലക്ട്രോണിക് വേട്ടിങ് മെഷിൻ ഉണ്ടെങ്കിൽ കിഴവന് ധൈര്യം കൂടും...
എന്തിനാണ് ഇതിനെയൊക്കെ കേരള ത്തിലേക്ക് വിളിക്കുന്നത്
@969BRBSS
4 ай бұрын
അയിന് ഖേരളം ഒരു ചഗാവിൻ്റെയും, ഒരു ജിഹാദിയുടേയും, ഒരു കുരിശ്ശ് കൃഷിക്കാരൻ്റെയും, ഒരു കോങ്ങിയുടേയും തന്തമാരുടെ വകയല്ല.
ഷമ മുഹമ്മദ് ഒരു 10 ചർച്ചയ്ക്ക് വന്നാൽ കോൺഗ്രസിന് കേരളത്തിലെ സീറ്റ് കൂടി പോകും 😂😂😂😂😂😂😂😂
Meenakhi Lekhi is 100% correct.
ശ്രീപദ്മനാഭൻ.....😂🔥🔥🔥🔥😂 വലിയ വാദങ്ങളുമായി വന്നവരെ..... Simple ആയി കണ്ടoവഴി ഓടിച്ചു.....😂🙏
ആദ്യമായി ജയ്ക്കിന് ഞാന് അഭിനന്ദിക്കുന്നു കലക്കി പൊളിച്ചു കലക്കി കീടുവായി
@healthtips6281
4 ай бұрын
Bharat Mata ki Jai ennu parayanam ennathu constitution parayunnundo ennu ee pottan chodikunnu.. Illa.. Parayunnilla.. So aa sthreek ethire action eduthilla.. Ennal, avar athu ettu parayathe kaiyyum ketti nikkunnath bharathathe insult cheyyunna pole aanu...athu kondu rightly avare point out cheydu INSULT cheyye tanne venam. Constitutionu ethire ulla pravarthiye legally neridum.. Ithe pole covert aayittu anti nationalism kaanikunnavare athinte reethikk neridum.. Anti bjp or anti hindu manasilakaam but anti India tolerate cheyyan orikkalum pattilla..
ജയ്ക്കിന് അഭിനന്ദനം
ജയിക്കിന്റെ കൊണവധികാരം കേൾക്കുമ്പോൾ അടിച്ചു അണപ്പല്ലടിച്ചിളക്കാൻ തോന്നും
@sukeshputhiyaveedu8476
4 ай бұрын
കൊള്ളേണ്ട സ്ഥലത്തു കൊള്ളുന്നുണ്ടല്ലേ അതിന്റെ തെളിവാണ്. ബട്ട് പപ്പന്റെ കൊണ കാണുമ്പോൾ അംഗനവാടി കുട്ടികൾ വാശി പിടിച്ചു കരയുന്നത് പോലെ തോന്നുന്നു. കുരുത്തക്കേട് കളിക്കുന്ന കുട്ടികളോട് ഇനി നീ കുരുത്തക്കേട് കളിക്കുമോ എന്ന് ചോദിക്കുമ്പോൾ കരഞ്ഞു കൊണ്ടു ഇനിയും കളിക്കും എന്ന് പറയുന്നത് പോലെ
Minister is right...
എന്തൊരു പോക്രിത്തരമാണ് മനോരമ ചർച്ച ചെയ്യുന്നത്. ഭാരത് മാതാ, വന്ദേ മാതരം എന്നിവ പാർട്ടി മുദ്രാവാക്യമാണോ? കട്ടിംഗ് സൗത്ത് ഇന്ത്യ വാദിച്ച കോൺഗ്രസ്സുകാരന്റെ ഗൗരവമേറിയ പ്രസംഗം ചർച്ച ചെയ്യാത്ത മനോരമയും മറ്റു മാപ്രകളും ദേശദ്രോഹികൾ തന്നെയാണ്. Salute ശ്രീ പദ്മനാഭൻ .
@rajinamathew1329
4 ай бұрын
Sankiyolikal Ippo inganeyokke parayum avasaanam thammithalli chavaathirunnal mathiyaayirunnu.
നീ എന്തിനാടാ അവതാരകാ ഇങ്ങനെ കിടന്ന് കരയുന്നത്?
ഇതിൽ ഇപ്പൊ എന്താ പുതുമ രാജ്യസ്നേഹം ഉള്ളവർ വിളിക്കും ഇല്ലാത്തവര് വിളിക്കില്ല അത്രേ ഉള്ളു
@smulebacksingar9633
4 ай бұрын
ഓഹ് രാജ്യ ചനേഹം പൊട്ടി ഒലിക്കുന്നു ഷൂ നക്കികൾക്കു 😂😂😂😂
@windyday8852
4 ай бұрын
@@smulebacksingar9633ninakku rajyadroham thervravadam ullil thilachumariyunnu.....
Jaik 😍👍🏻👍🏻👍🏻
ഇന്ത്യക്ക് ജയ് വിളിക്കാൻ എന്തിന് മടി
ഭാരത് മാതാ കി ജയ് w🌹
Bharat mathaki❤❤❤❤❤
അവതാരകനോട് പുച്ഛം മാത്രം....
കോമൺ സെൻസ് ഉള്ള ഒരു നേതാവും ബിജെപിയിൽ ഇല്ലല്ലോ
@jishamp7539
4 ай бұрын
Ohh Einstein sandhaname
Bharath matha ki Jai
ധൈര്യം ഉണ്ടോ ബാലറ്റ് വോട്ട് നടത്താൻ
100000000 തവണ ഭാരത് മാതാ കി ജയ് ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ജയ് ജവാൻ ജയ് കിസാൻ വന്ദേ മാതരം ജയ് ശ്രീ രാം ഭാരത് മാതാ കി ജയ് 💪💪💪
പോക്കണം കേട് പറഞ്ഞിട്ട് പപ്പനാവൻ നല്ലപോലെ വെള്ളം കുടിക്കുന്നുണ്ട് 😁😁
BJP യുടെ വിവരമില്ലാത്ത നേതാക്കന്മാരെ ദയവായി ചർച്ചക്ക് വിളിക്കാതിരുന്നുകൂടേ....?
എന്തുപറഞ്ഞാലും ചിരിക്കാനുള്ള ജയിക്കിന്റെ കഴിവ് 🤗
ഭാരത് മാതാ കീ ജയ് എന്നല്ലേ വിളിക്കാൻ പറഞ്ഞത് അല്ലാതെ പാക്കിസ്ഥാന് വേണ്ടി ജയ് വിളിക്കാൻ അല്ലല്ലോ പറഞ്ഞത്
@sunilSK5757
4 ай бұрын
ലാൽസലാം കി ജയ് വിളിച്ചോളൂ
Well said sree padmanaben
Minister is correct
Minister was right in asking the young generation to chant Bharat Matha ki Jay. Patriotism is not Hinduism. It is not BJP,but other political parties that is trying to break up Bharath
ഭാരത് മാതാ കീ ജയ്... ഇത് വിളിക്കാൻ ആർക്കാണ് ബുദ്ധിമുട്ട്.. സ്വന്തം രാജ്യത്തെ ബഹുമാനിക്കാൻ കേരളത്തിൽ ആർക്കാണ് ബുദ്ധിമുട്ട്...
ഇതിൽ ജാതിയും മതവും കാണണ്ട രാഷ്ട്രത്തിന് ജയ് വിളിക്കുന്നത് തെറ്റില്ല
പാൻപരാഗ് പത്മനാഭനു അഹങ്കാരം
ദേ ഹാട്രിക് തോൽവി ഇരിക്കുന്നു 😂😂😂😂😂😂😂😂
@BijuVp-oe1bj
4 ай бұрын
സത്യം
ചാനലുകളുടെ ചർച്ചകൾക്ക് മാധ്യമങ്ങൾക്ക് ധാർമിക ദാരിദ്ര്യം നേരിടുമ്പോളാണ് ഇത്തരം വിവരം കെട്ടതും അപ്രസക് തവുമായി വന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് ഈ വികട ചർച്ച.
നല്ല പുസാണല്ലോ പപ്പൻ
നിർബന്ധിച്ചു വിളിപ്പിക്കാൻ ആർക്കും അവകാശം ഇല്ല
@Mahesh-vp6gt
4 ай бұрын
Und nivayaparamayi undu...avastha parithapakaram
@healthtips6281
4 ай бұрын
Bharat Mata ki Jai ennu parayanam ennathu constitution parayunnundo ennu ee pottan anchor chodikunnu.. Illa.. Parayunnilla.. So aa sthreek ethire action eduthilla.. Ennal, avar athu ettu parayathe kaiyyum ketti nikkunnath bharathathe insult cheyyunna pole aanu...athu kondu rightly avare point out cheydu INSULT cheyye tanne venam. Constitutionu ethire ulla pravarthiye legally neridum.. Ithe pole covert aayittu anti nationalism kaanikunnavare athinte reethikk neridum.. Anti bjp or anti hindu manasilakaam but anti India tolerate cheyyan orikkalum pattilla..
ഭൂരിഭക്ഷ൦ഉണ്ടന്ന്കരുദിഅഹക്വരിക്കുന്നവ൪ക്ക് ജെെക്ക്നല്ലമറുപടുകോടുത്തുഅദ്ഒരുപാ൦മാണ്
Wow jaick more than super 🎉🎉🎉🎉🎉🎉🎉
Bharat Mata Ki Jai... കേരളത്തിലെ ഗവണ്മെന്റ് ചെയ്യുന്നത് എല്ലാ൦ ശരിയായ കാര്യങ്ങളാണല്ലോ ചെയ്യുന്നത്... ഭാരത് മാതാ കീ ജയ് വിളിക്കാ൯ പറഞ്ഞതല്ലേയുള്ളൂ.. മാസപ്പടി വാങ്ങിയില്ലല്ലോ😅😅😅
പോയി കേസ് കൊടുക്കാൻ ബി. ജെ. പി ക്കാരൻ പല തവണ പറയുന്നുണ്ടല്ലോ ..? " എല്ലാം തങ്ങളുടെ കാൽക്കീഴിലാണ് .. ഒന്നും പേടിക്കാനില്ല "..എന്ന ധാർഷ്ട്യത്തിൽ നിന്നല്ലേ ആ വാക്കുകൾ ?? മഹത്തായ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി ..????
ഇപ്പോഴാ ജൈക് ജൈക്ക് ആയത്❤❤❤❤❤
രാജ്യസ്നേഹം ഉള്ളവർ വളരെ ഉറക്കെ ഏറ്റുവിളിക്കും
കോഴിക്കോട്ടുകാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ ഒരു ഷൂ നക്കികളും ആയിട്ടില്ലെന്ന് പറയൂ... ജയ് ഹിന്ദ് ....👍
@user-mp6vp7qd4u
4 ай бұрын
കഞ്ചാവും കള്ളും തീവ്രവാദവും വാഴുന്ന അൽ ഖേരളം 😂😂😂
@NoName1k56
4 ай бұрын
Ennu kozhikkottu. Methan. PFI Kai Vetti ✋✋🐷🐷@jasmbu
സ്വന്തം "മാതൃ" ഭൂമി പാട്ടത്തിന് കൃഷി ചെയ്യാൻ കൊടുക്കുന്നവർക്ക് എന്ത് ഭാരത് മാതാ? എന്ത് വന്ദേമാതരം മാതരം?
ജയിക് 👍LAL SALAM
ന്നാലും എൻ്റെ ശ്രീ പത്മനാഭാ ... പാവം എങ്കർക്കു കൊർച്ച് വെളളം കൊടുക്കാൻ ആരും ഇല്ലേ അവിടെ...😂😂😂😂
കേരളത്തിൽ, ഈ വിഷവിത്തുകളെ അടുപ്പിക്കരുത്
@user-wb2nu5rn8r
4 ай бұрын
കേരളം ഇന്ത്യയിൽ അല്ലെ 🤔
Jiku. Adipoli. Thangs
ഒരു വിഷയവും ഇല്ലേ ചർച്ച ചെയ്യാൻ
ഹൌ.. 2014 ന് ശേഷം പൊട്ടി മുളച്ച ഒരു പ്രതേക തരം രാജ്യ സ്നേഹത്തിൽ ഞങ്ങൾക്ക് താല്പര്യമില്ല .. ഭാരത് മാതാവല്ല.. മാതൃ രാജ്യമാണ്.. അത് എന്റെയും രാജ്യമാണ്. അതി ദേശീയത ആപത്ത് എന്ന് ഗാന്ധിജിയും നെഹ്റുവും സർദാർ പട്ടേലും അബുൽ കലാം ആസാദും തുടങ്ങി പൂർവികരായ സ്വാതന്ത്ര്യ സമര സേനാനികൾ പണ്ടേ മുന്നറിയിപ്പ് നൽകിയതാണ്.. എനിക്കിഷ്ട്ടം ജയ് ഹിന്ദ് എന്ന് വിളിക്കാനാണ് .🇮🇳✌️🇮🇳
ബ്രിട്ടിഷ്കാരുടെ സാമാനം നക്കി നടന്നവൻ ഒക്കെ വന്നു വല്ലതും പറഞാൽ കേൾക്കാൻ പോയി വല്ല പണിയും നോക്കട ... "ഭാരത് പിതാ കീ ജയ്"
Jaik പൊളിച്ചു
പാക്കിസ്ഥാൻ സിന്ദാബാദ് എന്നു വിളിക്കാം. നിങ്ങൾ രണ്ടു മുസ്ലിം രാജ്യം കൊടുത്തു ജനങ്ങളെ വിഭജിച്ചില്ല കോൺഗ്രസ് ന്റെ കപട മതേതരം ആണ് ഇത് ഹിന്ദു രാഷ്ട്ര ആണ്
@hananshizalittleworle4749
4 ай бұрын
Andi
Thanks. Jaik
ആരും ഒന്നും വിചാരിക്കേണ്ട പത്മനാഭൻ ലേശംപിറ്റാ
ഭാരത് മാതാ കി ജയ് എല്ലാരും വിളിക്കണം
@prasadvarghese3023
4 ай бұрын
അങ്ങനെ നിർബന്ധിക്കാൻ ഇവരുടെ കുടുംബസ്വത്ത് ആണോ അതൊക്കെ അങ്ങ് U. P. യിൽ ഉള്ള ഹിന്ദി കാരുടെ അടുത്തു മതി
@Alimohammed-vg5dg
4 ай бұрын
ബലമായി വിളിക്കാൻ പറയരുത്