ഭൂമിയുടെ കറക്കവും വിമാനത്തിൻ്റെ പറക്കലും || Bright Keralite

Ғылым және технология

Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/sin...
- Intermediate Course : brightkeralite.graphy.com/sin...
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
Telegram : t.me/brightkeralite
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZread science channel

Пікірлер: 262

  • @BrightKeralite
    @BrightKeralite Жыл бұрын

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @dhilshaummerv

    @dhilshaummerv

    Жыл бұрын

    a

  • @nyxvillain8127

    @nyxvillain8127

    Жыл бұрын

    ​@@dhilshaummerv16:39

  • @nyxvillain8127

    @nyxvillain8127

    Жыл бұрын

    ​@@dhilshaummerv16:39 16:39

  • @nyxvillain8127

    @nyxvillain8127

    Жыл бұрын

    ​@@dhilshaummerv16:39 16:39

  • @nyxvillain8127

    @nyxvillain8127

    Жыл бұрын

    ​ 16:39 16:39 16:39

  • @vishnusureshnair365
    @vishnusureshnair365 Жыл бұрын

    Sir. ഞാൻ 100 വട്ടം ചിന്തിച്ച കാര്യമായിരുന്നു ഈ വിഷയം. മനോഹരമായി മനസിലാക്കിതന്ന സാറിന് ഒരുപാട് tankz👍🏻😊

  • @nebusvlog7491

    @nebusvlog7491

    9 ай бұрын

    13:25

  • @rafeequevv
    @rafeequevv10 ай бұрын

    താങ്കളുടെ ക്ലാസ്സ്‌ വേറെ ഒരു ലോകത്തേക്ക് ചിന്തകളെ കൊണ്ടുപോകുന്നു...👍👌🌹 എല്ലാ വിഷയങ്ങളും വളരെയധികം ആകാംഷ നിറഞ്ഞതാണ് 👍👍👍

  • @forthepeople63
    @forthepeople638 ай бұрын

    എന്നെപോലെ പലർക്കും ഇത് പുതിയ അറിവുകൾ തന്നെയാണ് .. വളരെ ഉപകാരപ്രദം... കാറിലെ ഈച്ചയെ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അങ്ങനെയൊരു പ്രതിഭാസം ഉണ്ടെന്ന് മനസ്സിലാകുന്നതും ചിന്തിക്കുന്നതും...❤... വളരെ നന്ദി ❤

  • @hitheshyogi3630
    @hitheshyogi3630 Жыл бұрын

    എല്ലാവരും ഒരിക്കലെങ്കിലും ഫ്ലൈറ്റിൽ യാത്ര ചെയ്യണം. ഒരിക്കലെങ്കിലും എല്ലാ വോട്ടർമാർക്കും വിമാനയാത്ര നൽകും എന്ന് പറയുന്ന ആൾക്ക് വോട്ട് ചെയ്യൂ

  • @josephko2565
    @josephko2565 Жыл бұрын

    സാർ അപകടത്തിൽ തകർന്ന ടൈറ്റ് നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🤔

  • @anwarozr82

    @anwarozr82

    Жыл бұрын

    ഒരാഴ്ചക്കുള്ളിൽ പ്രതീക്ഷിക്കാം

  • @abinx-

    @abinx-

    Жыл бұрын

    enthin

  • @c_rmusic-8949

    @c_rmusic-8949

    Жыл бұрын

    Kett madathu

  • @BijeshP-xb9jt

    @BijeshP-xb9jt

    Жыл бұрын

    ചന്ദ്രശേഖറിൻ്റെ lucy ചാനലിൽ ഉണ്ട്

  • @sonufebin

    @sonufebin

    Жыл бұрын

    മതി സാർ..... വാച്ച് science4mass

  • @ummervpm4336
    @ummervpm433610 ай бұрын

    ഒത്തിരി സംശയം തീർത്തു തന്ന വീഡിയോ'....നന്ദി

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    At the time of take off the plane has a vlcty equal to earth .this vlcty willinfluence the plane also atmosphere also moving as the earth.air re se istance.good vedio .thsnkyou

  • @mebinscaria6723
    @mebinscaria672311 ай бұрын

    Othiri arivu pakarnnu thannu. Thanks!

  • @hareeshcv9997
    @hareeshcv999711 ай бұрын

    AWESOME KNOWLEDGE DEAR SIR...THANK U...GREAT EXPLANATION. I WAS WORRIED A BIT THAT U MAY NOT COMEBACK TO THE EXAMPLE OF FLIGHTS BUT U CAME AND WELL EXPLAINED.

  • @sreejiths6454
    @sreejiths645411 ай бұрын

    Waw thanks. I am thinking about this many years and searched in google. Now only i get perfect answer thanks lot.

  • @BrightKeralite

    @BrightKeralite

    11 ай бұрын

    You are most welcome

  • @ismailpandikkad3232
    @ismailpandikkad323210 ай бұрын

    വളരെ നല്ല വീഡിയോ..

  • @lillyjoseph3690
    @lillyjoseph369010 ай бұрын

    Very good explanation

  • @shiginmonpc1785
    @shiginmonpc1785 Жыл бұрын

    Car + ഈച്ച or ball vishayam ഞാൻ ചെറുപ്പത്തിൽ മുതൽ ആലോചിക്കുന്നതാണ് ഇപ്പോളാണത് claritty aayath thank you...🫶

  • @abhilashvs6

    @abhilashvs6

    11 ай бұрын

    8th STD science ൽ ജഡത്വം എന്നൊരു ഭാഗത്ത് ഇത് വിശദീകരിക്കുന്നുണ്ട്

  • @shiginmonpc1785

    @shiginmonpc1785

    11 ай бұрын

    ​@@abhilashvs6അന്ന് ഇത് എടുക്കുമ്പോൾ ഞാൻ ശ്രെദ്ധിച്ചില്ല എന്ന് തോന്നുന്നു 🙉. But physicsil ൽ full mark aayirrunnu

  • @sajeevsajeevpgm7125
    @sajeevsajeevpgm71255 ай бұрын

    നന്ദി 🙏🙏

  • @lakshmi34535
    @lakshmi34535 Жыл бұрын

    വളരെ നല്ല വീഡിയോ

  • @Chithrasalabham
    @Chithrasalabham Жыл бұрын

    Tnq sir. ..❣️

  • @samusamu8253
    @samusamu825310 ай бұрын

    Super explanation❤❤❤❤❤

  • @zakariyamp1294
    @zakariyamp129410 ай бұрын

    36000 meters in an hour is 10 meters in a second, not 0.01 meter. Just to notify the tongue slip. Take it positively. Thanks for the video..enjoyed.

  • @nizarp8363
    @nizarp836310 ай бұрын

    Sir, You are great 👍

  • @thomasmaathew9987
    @thomasmaathew998711 ай бұрын

    Superb presentation

  • @lijoylonappan622
    @lijoylonappan62211 ай бұрын

    Ente oru samsayam. Bhoomi ayinte anthariksham oke pade alle karangunne, karangunna oru sathanathile alle aaa bomb ( chalana jadathuam) appo bombum koodi bhoomide koode karangille? Apo pinne 1 CM difference engane varum?

  • @matthaitm8945
    @matthaitm894510 ай бұрын

    Very good Sir.

  • @Sghh-q5j
    @Sghh-q5j Жыл бұрын

    കൊള്ളാം 👍👍

  • @joykunjukunju
    @joykunjukunju10 ай бұрын

    Very good infromation

  • @noushadsibi9519
    @noushadsibi9519 Жыл бұрын

    സാർ അടിപൊളി വീഡിയോ 👍👍. കടലിലെ മർദ്ധവുമായി ബന്ധപെട്ട ഒരു വിവരണം തയ്യാറാകാമോ?? ഇപ്പോൾ അപകടം സബ്ബവിച്ചു പോയ കടലിലെ ടൈറ്റ് നെ കുറിച്ച് വിവരം തരുന്നവർ പലപ്പോഴും (മർദ്ദം ) ഇതിനെ കുറിച്ചും വ്യക്തമായ ഒന്നും മനസിലാക്കി തരുന്നില്ല 😔.

  • @unnkrishnan17

    @unnkrishnan17

    10 ай бұрын

    വളരെ നല്ല വിവരണം

  • @williamharvyantony1819
    @williamharvyantony181911 ай бұрын

    Nalla video ❤

  • @basheerpinji6089
    @basheerpinji6089 Жыл бұрын

    Very good information

  • @BrightKeralite

    @BrightKeralite

    Жыл бұрын

    So nice of you

  • @Fluby-x3
    @Fluby-x3 Жыл бұрын

    Sir ee edakku apakadathil peta taiten enna contentil oru video cheyamo sir plzz🙏

  • @arunkrishna36108
    @arunkrishna36108 Жыл бұрын

    Sir satyendra natha bose ne kurich video cheeyo

  • @moideenkutty1966
    @moideenkutty196611 ай бұрын

    Long route വിമാനങ്ങളുടെ up&down യാത്രാ സമയത്തിൽ മാറ്റം കാണുന്നത് ഇതു കൊണ്ടാണ്.

  • @dineshair6680
    @dineshair6680 Жыл бұрын

    Thank you so much sir

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Most welcome

  • @Akhil_sajeev_47
    @Akhil_sajeev_47 Жыл бұрын

    സർ ചെറിയ ഒരു റിക്വസ്റ്റ് ആണ്. വീഡിയോയുടെ length പഴയതുപോലെ 10 to 15 minutes ൽ താഴെ ആയിരുന്നാൽ നന്നായിരുന്നു. ഒരുപാട് topics ഉണ്ടെങ്കിൽ പലവീഡിയോ ആയിട്ട് ചെയ്യുന്നതായിരിക്കും നല്ലത്. ഇപ്പോൾ 20 to 30 minutes length എല്ലാ വീഡിയോയ്ക്കും കാണുമ്പോൾ കാണുന്നതിൽ നിന്നും നല്ല രീതിയിൽ demotivated ആവുന്നുണ്ട്. Attention span matters

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Detailed ആയി content ചെയ്യുന്നത് കൊണ്ട് ആണ് length കൂടുന്നത്. KZread analytics ലൂടെ അത് കൂടുതൽ പേര് കൂടുതൽ നേരം കാണുന്നുണ്ട് എന്ന് മനസിലാക്കുന്നു . ഇത് മുറിച്ച് 3 video ആക്കിയാൽ bore ആണ്

  • @A_S_Gaming144

    @A_S_Gaming144

    Жыл бұрын

    Athe igane mathi sir

  • @Akhil_sajeev_47

    @Akhil_sajeev_47

    Жыл бұрын

    @@BrightKeralite ഞാൻ എൻ്റെ ഒരു suggestion മാത്രം പറഞ്ഞതാണ്. നിലവിലേ രീതി കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ നല്ല കാര്യം. അങ്ങനെയെങ്കിൽ ഈ രീതി തുടർന്നുകൊണ്ടുപോകുന്നതു തന്നെയാണ് നല്ലത്👍

  • @preparations3611

    @preparations3611

    Жыл бұрын

    ഈ വീഡിയോ സൂപ്പർ ആണ് ഒരുപാട് അറിവ് കിട്ടുന്നുണ്ട്. ഇങ്ങനെ ചെയ്‌താൽ മതി. ശാസ്ത്രത്തോട് താൽപ്പര്യം ഉള്ളവർക്ക് ഇത് ഒരിക്കലും ബോറിങ് അല്ല, താങ്കളുടെ മുഖം കണ്ടിരിക്കാനും രസമാണ്

  • @jash.z_

    @jash.z_

    Жыл бұрын

    @@BrightKeralite yes

  • @sunilthomas1908
    @sunilthomas1908 Жыл бұрын

    Good chanal for everyone

  • @teneeshunniap1
    @teneeshunniap19 ай бұрын

    Sir,can u brief working principle of parachute ...

  • @TINSMS-ds2di
    @TINSMS-ds2di19 күн бұрын

    സാർ ഒരു വീഡിയോ ചെയ്യുമ്പോൾ, ആ വീഡിയോ പ്ലേ ആകുന്നതിനു മുൻപ് സാറിന്റെ ചാനലിന്റെ പേര് ആദ്യം കാണിച്ചുകൊണ്ട് ബാഗ്രൗണ്ട് മ്യൂസിക്കിൽ സെറ്റ് ചെയ്തു ചാനലിന്റെ പേര് എടുത്തു പറഞ്ഞതിനുശേഷം വീഡിയോ തുടങ്ങുന്നത് വളരെ നന്നായിരിക്കും. ഇപ്പോൾ എല്ലാവരുംഅങ്ങനെയാണ് ചെയ്യുന്നത്... ഞാനീ പറഞ്ഞ കാര്യം ഒന്ന് ശ്രദ്ധിക്കുമല്ലോ....

  • @renjurajan6275
    @renjurajan62759 ай бұрын

    Great present ❤

  • @FOODANDYOU
    @FOODANDYOU10 ай бұрын

    Simple aayi chinthichal answer kittum. Karangunna bhoomiyil pakshikal engane parannu taazhunnu. Simple answer is all of us are in atmosphere. Atmosphere moves along with earth

  • @ratheeshtanur1275
    @ratheeshtanur127510 ай бұрын

    Great 👏👏👏

  • @rkb1310
    @rkb1310 Жыл бұрын

    Very interesting to watch continuously. Very good information.

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Glad you enjoyed it

  • @anzzehenmuhammed2729
    @anzzehenmuhammed2729 Жыл бұрын

    Good information

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Thanks

  • @pranavsv681
    @pranavsv6819 ай бұрын

    Namaste Sir Njaan jyolsiyam thaniye padichttundu. Ennal Iee Raashikal Eppozhum krithyamaya sthanathu thane Eppozhum ullathu Enthu kondu Utharayana kaalathill bhoomi theakkotum. Dhakisnayana kaalathill vadakottim ennanu ente vicharam ithu shari yano. Bhoomi chalikunathu kondani suryan sthaanam marunathayi thonuna ithu bhoomi yude charvu kondanu ennum saasthram. Athu eniku ariyilla Raashi madalagal ellam suryanu apporam chuttiyano ullathu. Onnu vishadikarikyamo Sir

  • @amalashrafali
    @amalashrafali10 ай бұрын

    Ship engine working explain cheyyumo

  • @balakrishnan5424
    @balakrishnan542411 ай бұрын

    ഗ്രഹങ്ങളുടെയും പരീക്ഷണം സുഗമാരൻ നായരോട് വചോദിച്ചാൽ പറഞ്ഞു തരും എല്ലാ ഗവേഷണങ്ങളും സുഗു നായര്ർക്കറിയാം 4:19

  • @ismailmk7292
    @ismailmk7292 Жыл бұрын

    സാർ പറഞ്ഞത് ഈച്ച കാറിന്റെ ഉള്ളിൽ തന്നെയാണ് കാർ എത്ര വേഗത്തിത്തിൽ ഓടിയാലും ഈച്ചക്ക് പ്രസ്ന മില്ല . ശരിയാണ് ഈച്ചക്ക് പറക്കാനും പറന്ന് വരാനും ഈച്ചക്ക് അതിനകത്ത് സ്ഥലമുണ്ട് . എന്നാൽ ആ ഈച്ച കാറിന്ന് പുറത്തായാൽ പിന്നെ ആകാറിനെ ഈച്ചക്ക് തൊട്ടത്താൻ പറ്റുകയില്ല. എന്നാൽ പേടകം ഭൂഗോളത്തിൽ നിന്നും പുറത്ത് പോകുന്നു പിന്നീട് ഭൂഗോളത്തിൽ തന്നെ തിരിച്ച് വരുന്നു ഇത് എങ്ങിനെയാണ് . ഭൂഗോളം വളരെ സ്പീടിൽ കറങ്ങി കൊണ്ടേരി ക്കുന്നല്ലോ. അല്ലങ്കിൽ ഭൂഗോളത്തിന്റെ അകത്ത് തന്നെയാണോ ഈ പേടകങ്ങളല്ലാം പറക്കുന്നത് . ഒന്ന് വിവരിച്ച് തന്നാൽ കൊള്ളാം

  • @BrightKeralite

    @BrightKeralite

    Жыл бұрын

    bhoomiyude karakkathinu oppam karanji, escape velocity yil ethichernn aanu space ilekk space crafts pokunnath

  • @user-cp8bi9vs2s

    @user-cp8bi9vs2s

    10 ай бұрын

    ​@@BrightKeralite അപ്പോൾ ഒരു സംശയം sir ഭൂമി ഒരു മണിക്കൂറിൽ ഒരു ലക്ഷത്തി 8000 കിലോമീറ്റർ ബസ് സഞ്ചരിക്കുന്നത് പോലെ സഞ്ചരിക്കുന്നുണ്ട് എന്നാണ് ശാസ്ത്രം പറയുന്നത്. ഇത്രയും സ്പീഡിൽ ഭൂമിക്ക് ഒപ്പം സഞ്ചരിക്കാൻ കഴിയുന്ന പേടകമാണോ ചന്ദ്രയാൻ?

  • @sobhacn6788
    @sobhacn6788 Жыл бұрын

    👏👏super video 👍

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Thank you 👍

  • @user-xe7be7uy2y

    @user-xe7be7uy2y

    10 ай бұрын

    ഭൂമി അത്രയും സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിലും, നമ്മുടെ ഈ അന്ദരീക്ഷത്തിന് വെളിയിലൂടെ കാണുന്ന നക്ഷത്രങ്ങൾ എന്തുകൊണ്ടാണ് ചലിക്കുന്നതായി അറിയാൻ കഴിയാത്തത്??

  • @shaiksakeerhussain6117
    @shaiksakeerhussain611710 ай бұрын

    എന്തോക്കെതന്നെയാണെകിലും ഇതിനയൊക്കെ നിയത്രിക്കുന്ന ഒരൂ ശക്തിയില്ലേ ആ ശക്തിയെ മനസിലാക്കി അവനിലേക് മടങ്ങനാണ് ഖുർആൻ ഭൂമിയിലുള്ള മനുഷ്യരോട് പറഞ്കൊണ്ടിരിക്കുന്നത്

  • @oommenjacob6869
    @oommenjacob686910 ай бұрын

    V good

  • @3dmenyea578
    @3dmenyea57810 ай бұрын

    Exampls...super❤❤

  • @pmnamix1974
    @pmnamix1974 Жыл бұрын

    Soopper

  • @minnaldon5422
    @minnaldon5422 Жыл бұрын

    thanks sir

  • @nisarmp1099
    @nisarmp109910 ай бұрын

    ഫ്ളൈറ്റിൽ യാത്ര ചെയുമ്പോൾ കൃത്യമായി അറിയാം

  • @mohamediqbal395
    @mohamediqbal39511 ай бұрын

    ഉദ്ദേശം, ഭൂമി പരന്നതല്ല ഉരുണ്ടതാണെന്ന് വരുത്തി തീർക്കണം... ഭൂമി പരന്നതാണെന്ന് മനസ്സിലായാൽ ആളുകൾ നേർരേഖയിൽ സഞ്ചരിച്ച് തുടങ്ങും. ഭൂമി ഉരുണ്ടതാണെന്ന് തെറ്റിദ്ധരിപ്പിചാൽ, സഞ്ചാരം പരിമിതപ്പെടും. അസാധ്യമായ space exploration-ൻറെ അനന്ത സാധ്യതകളെ കുറിച്ച് CGI സ്വപ്നം കണ്ടിരുന്നു കൊള്ളും. ഭൂമി പരന്നതാണെന്ന് മനസ്സിലായാൽ, ഭൂമി ഭരിക്കുന്നവരുടെ അകപ്പെടലുകളിൽ നിന്നും മോചിതരാകും.

  • @Godofficialkeralam

    @Godofficialkeralam

    12 күн бұрын

    എന്തോന്നാടാ

  • @mohamediqbal395

    @mohamediqbal395

    12 күн бұрын

    @@Godofficialkeralam മനസ്സിലാകാത്തത് പോലെ മനസ്സിലായല്ലേ... !!!

  • @mahesh736
    @mahesh73610 ай бұрын

    Uncle good video

  • @patricks8760
    @patricks8760 Жыл бұрын

    amazing sir

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Thanks and welcome

  • @nopanicyt7722
    @nopanicyt772211 ай бұрын

    Pressure of water ine kurich video chyyvo

  • @abhishek.rmakkumoni6100
    @abhishek.rmakkumoni6100 Жыл бұрын

    ❤❤❤❤

  • @balakrishnan5424
    @balakrishnan542411 ай бұрын

    അടി പൊളി വീഡിയോ

  • @sajeeshvv1991
    @sajeeshvv1991 Жыл бұрын

    🔥🔥

  • @gigolukose8996
    @gigolukose8996 Жыл бұрын

    Grand❤

  • @artstarrippon5729
    @artstarrippon5729 Жыл бұрын

  • @Learn_know
    @Learn_know Жыл бұрын

    Sir നമ്മൾ നടക്കുമ്പോൾ നമ്മോടൊപ്പം Moon സഞ്ചരിക്കുന്നത് moon and earth speed same ആയത് കൊണ്ടാണോ?

  • @webe.official

    @webe.official

    Жыл бұрын

    Stars oke othiri duure ahn athkonda angana thonunatha sherikum ath move cheyunila

  • @webe.official

    @webe.official

    Жыл бұрын

    Pne namal ee kanune stars oke epazhe kathi nashichatintavu

  • @Learn_know

    @Learn_know

    Жыл бұрын

    @@webe.official 👍

  • @bijuvengoor1
    @bijuvengoor14 ай бұрын

    👍

  • @rajeeshrajeesh6399
    @rajeeshrajeesh639910 ай бұрын

    കറക്കുന്ന ശക്തി എന്താണ് അതിനെ പറ്റി ഒന്ന് വിശദമാക്കാമോ

  • @sialaksr
    @sialaksr11 ай бұрын

    Atmosphere ന്‍റ ഒരു വീഡിയോ ചെയ്യാമോ എല്ലാ layer ഉള്‍പ്പെടുത്തി

  • @Sinayasanjana
    @Sinayasanjana3 ай бұрын

    🎉🙏

  • @ufcboxing3405
    @ufcboxing340511 ай бұрын

    Sir oru shamshaym unde

  • @faronyt7
    @faronyt7 Жыл бұрын

    ❤❤❤

  • @user-qf5cm6lb5e
    @user-qf5cm6lb5e Жыл бұрын

    Sir

  • @thanuthasnim6580
    @thanuthasnim6580 Жыл бұрын

    ❤️❤️❤️❤️

  • @user-xe7be7uy2y
    @user-xe7be7uy2y10 ай бұрын

    🙏🙏🙏🙏

  • @Sinayasanjana
    @Sinayasanjana4 ай бұрын

    🎉🙏🥰

  • @user-gv1ui4yv8g
    @user-gv1ui4yv8g9 ай бұрын

    ❤❤❤❤നമിച്ചൂട്ടാ❤❤❤ ചേട്ടൻ മാസാണ്🎉 ഇതൊക്കെ എങ്ങന സാധിക്കുന്നു😮😮 ഇതു പുതിയ അറിവാണ് ട്ടോ 👌👌👌👌👌

  • @devarajanss678
    @devarajanss678 Жыл бұрын

    💥💫🌏💫💥

  • @robinsonisadore3101
    @robinsonisadore310110 ай бұрын

    Ente varshangal aayitulla samshayam ithalla. Bhoomi urundu irikunnu ennu parayunnu. But nammal bhoomiyilude ethra sancharichaalum athu parannu kidakuvanu enne thonnu

  • @mohammedps875
    @mohammedps87511 ай бұрын

    Please, ask nasa.they will know.

  • @sharfudeentaritari2155
    @sharfudeentaritari215510 ай бұрын

    ഭൂമിയിൽ സഞ്ചരിക്കുമ്പോൾ ഭൂമിയുടെ ഭ്രമണ പഥം നാം കാണുന്നില്ല പക്ഷെ കാറിൽ സഞ്ചരിക്കുമ്പോൾ കാറിന്റെ ഭ്രമണ പഥം റോഡ് നാം കാണുന്നുണ്ട്. അതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്

  • @jishnusoman995
    @jishnusoman995 Жыл бұрын

    👍👍👌👌👌👌👌👌👌👌👌👌👌👌

  • @anuranjtechy
    @anuranjtechy10 ай бұрын

    Oru pakshikk spacill parakkan pattmo??

  • @Ski-2999
    @Ski-299926 күн бұрын

    ഇത് തന്നെയാണ് പ്രകാശത്തിന്റെ വേഗതയിൽ സഞ്ചരിക്കുമ്പോഴും ഉണ്ടാവുന്നത് . നമ്മൾ ആ വണ്ടിക്കകത്തു സ്പീഡ് അറിയില്ല , നമ്മൾ നോർമൽ അവസ്ഥയിൽ ആയിരിക്കും . എഐൻസ്റ്റിനെ പറഞ്ഞത് പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ഒരാളെ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അയാളുടെ സമയം സ്ലോ ആയി തോന്നുമെന്നാണ് . അതെ സമയം പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ആളുടെ സമയം നോർമൽ ആയിരിക്കും . ഇനി സർ പറയു... എങ്ങനാണ് പ്രെകാശ വേഗതയിൽ സഞ്ചരിച്ചാൽ ടൈം ട്രാവൽ സംഭവിക്കുന്നത് ? .. സർ ഇന്റെ ഒരുപാട് ടൈം ട്രാവൽ വീഡിയോ കണ്ടു ..ഒരു വീഡിയോ യിൽ താങ്കൾ പറയുന്നു .. പ്രകാശത്തെ ക്കൽ വേഗതയിൽ സഞ്ചരിച്ചാൽ നാം പാസ്റ്റിലോട്ടു പോകുമെന്ന് ? മനുഷ്യന്റെ ബിയോളോജിക്കൽ മെറ്റാബോളിസത്തെ ഇത് എങ്ങനാണ് ബാധിക്കുന്നതു .. എനി ഐഡിയ? അറിയാമെങ്കിൽ സർ ഇതിനു റിപ്ലൈ പറയണം ..

  • @jithumani1293
    @jithumani129310 ай бұрын

    അങനെ ആണേൽ അനതരീക്ഷം ഇലലാതത ചന്ദൃനിലെങനെ ആയിരികും..

  • @user-cp8bi9vs2s
    @user-cp8bi9vs2s10 ай бұрын

    ഭൂമി സ്വയം കറങ്ങുന്നു എന്നതിനു പുറമേ മണിക്കൂറിൽ ഒരു ലക്ഷത്തി 8000 കിലോമീറ്റർ ഭൂമി സഞ്ചരിക്കുന്നു എന്ന് സ്ഥിരപ്പെടുത്താൻ ഇദ്ദേഹം ഇതിൽ സമർത്ഥിച്ച തെളിവുകളൊക്കെ അസ്ഥാനത്താണ്. ഇദ്ദേഹം ഇതിൽ പറഞ്ഞ ഈ രൂപത്തിൽ ഭൂമി സഞ്ചരിക്കുകയും ഭ്രമണം ചെയ്യുകയും ചെയ്യുമായിരുന്നെങ്കിൽ ചന്ദ്രയാൻ എന്ന പേടകം ചന്ദ്രനിൽ എത്തുമായിരുന്നില്ല..

  • @jmmj2318
    @jmmj231810 ай бұрын

    ഭൂമിയുടെ പരിധി വിട്ട് പുറത്ത് പോകുമ്പോ വേഗത്തിൽ ഓടുന്ന കാറിൽ നിന്ന് പുറത്ത് ചാടിയ അവസ്ഥ ഉണ്ടാകുമോ? കാറിന്റെ പലമടങ്ങ് വേഗത്തിൽ ആണല്ലോ ഭൂമി കറങ്ങണത്. അതാണ് ഞാൻ എപ്പോഴും ചിന്തിക്കാറുള്ളത് ഈ വീഡിയോൽ അത് എനിക്ക് മനസ്സിലായില്ല

  • @saygood116

    @saygood116

    9 ай бұрын

    Ath kondaanallo boomilekk kadakkaan sharamikkumbol rocket kalkku thee pidikkunnath

  • @romeoroy6197
    @romeoroy6197 Жыл бұрын

    Where is the end of Earth located oru video chayiamo

  • @romeoroy6197

    @romeoroy6197

    Жыл бұрын

    Ethinu oru answer thannallum mathi

  • @anwarozr82
    @anwarozr82 Жыл бұрын

    വളരെകാലമായി ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു ഇത്... ഈ ആശയം മനസ്സിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിനുള്ളിൽ ചാടി നോക്കിയിട്ടുണ്ട്... ബസ് ന്റെ പ്ലാറ്റ്ഫോമിന്റെ എവിടെന്നാണ് മുകളിലേക്ക് ചാടുന്നത് അതിനേക്കാൾ കുറച്ച് പിന്നിലേക്കാണോ താഴേക്ക് വീഴുമ്പോ കാൽപാദത്തിന്റെ പൊസിഷൻ എത്തുന്നത് എന്ന് നോക്കാൻ 😂

  • @haridas7092

    @haridas7092

    Жыл бұрын

    ഹ.ഹ എന്നിട്ട് എന്ത് സംഭവിച്ചു?🤣🤣

  • @anwarozr82

    @anwarozr82

    Жыл бұрын

    @@haridas7092 ബാലൻസ് തെറ്റി വീണു പോയി 😂🙏🏻

  • @haridas7092

    @haridas7092

    Жыл бұрын

    @@anwarozr82 😁😁

  • @rifasworld9204
    @rifasworld920410 ай бұрын

    Karangunna table. Urumb nadakkunnadengine

  • @babukmvk5231
    @babukmvk523110 ай бұрын

    Pinne busil ninnupokumbol balence thetti veezhan pokunnathu enthukonda

  • @arunanirudhan988
    @arunanirudhan98810 ай бұрын

    ഉരുണ്ട ഭൂമിയിൽ സമുദ്രത്തിലെ വാട്ടർ ലെവൽ എങ്ങനെ കറക്റ്റ് ആയിട്ട് സ്ഥിതി ചെയ്യുന്നു

  • @prasada626
    @prasada62610 ай бұрын

    സർ ഭൂമിയെയും സൂര്യനെയും ബന്ധപ്പെടുത്തി ഒരു വിവരണം നൽകാമോ

  • @mohanchandran4599
    @mohanchandran4599 Жыл бұрын

    ഭൂമി കറങ്ങുന്നുണ്ട് എന്നു നമുക്ക് മനസിലായിട്ട് 2000 വര്‍ഷങ്ങളായി ! 1400 വര്ഷം ഉന്‍പുള്ള ചില മഹാന്മാര്‍ പറഞ്ഞത് ഭൂമി കറങ്ങുന്നില്ല,സൂര്യനാണ് കറങ്ങുന്നതെന്ന് !! ഇപ്പൊഴും ചില "മഹാന്മാര്‍ "അതില്‍ വിശ്വസിക്കുന്നു !!!

  • @hasbullafaisy891

    @hasbullafaisy891

    10 ай бұрын

    ഭൂമി കറങ്ങുന്നില്ല എന്ന് പറഞ്ഞിട്ടില്ല, സൂര്യൻ ചലിക്കുന്നുണ്ട് എന്നെ പറഞ്ഞിട്ടുള്ളു.

  • @user-cp8bi9vs2s

    @user-cp8bi9vs2s

    10 ай бұрын

    ​@@hasbullafaisy891ഭൂമിക്ക് ചലനം ഇല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഖുർആൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതാണ് യാഥാർത്ഥ്യവും. മറ്റുള്ളതൊക്കെ തോന്നലുകളാണ്

  • @TheNobleNote
    @TheNobleNote Жыл бұрын

    എത്ര ദൂരം മുകളിൽ ചെന്നാലാണ് ഭൂമി അതിന്റെ actual സ്പീഡിൽ കറങ്ങുന്നതു കാണാൻ പറ്റുക ? Assume we will be stationary .

  • @praveenedward8871

    @praveenedward8871

    Жыл бұрын

    എനിക്കും ഈ ഡൌട്ട് ഉണ്ട് 😄

  • @jelesh474

    @jelesh474

    11 ай бұрын

    ഭൂമിയുടെ അന്തരീക്ഷം കഴിഞ്ഞ് പോകണം

  • @anoopibrahim8518

    @anoopibrahim8518

    10 ай бұрын

    During Ancient times people belived that the Earth was the centre of the universe and all celestial bodies including the sun revolved around the earth

  • @anoopibrahim8518

    @anoopibrahim8518

    10 ай бұрын

    If the chandryan 3 clicks pics of Earth full images how it look like from mon. It will be majestic

  • @ufcboxing3405
    @ufcboxing340511 ай бұрын

    Bumi karakuulnnille ennan ennik tonnunath sir bumi karaguka anakil njamal കറങ്ങുന്ന എതിർ ദിശയിൽ നമ്മൾ നടക്കുമ്പോൾ ഞാമ്മൽ വിഴാൻ പേവേണ്ടതല്ലെ . നമ്മൾ സ്പ് ടിൽ ബസിൽ സ്പിഡിൽ പോവുമ്പോൾ നമ്മൾ ബസിന്റെ പിറക്കേട്ട് നടക്കുമ്പോൾ ഞമ്മൾക്ക് balance കിട്ടുന്നില്ല ഞമ്മൾ ചിന്തിക്കുന്നതിനെക്കാൾ എന്തോ പ്രപഞ്ചത്തിൽ നടക്കുന്നുണ്ട് സാർ???

  • @noufalmkl9431

    @noufalmkl9431

    10 ай бұрын

    ബസിനെ കാൾ കൂടുതൽ സ്പീഡ് ഉള്ള വിമാനത്തിൽ പിറകോട്ടു നടന്നാൽ ഒന്നും പറ്റുന്നില്ല

  • @ufcboxing3405

    @ufcboxing3405

    10 ай бұрын

    @@noufalmkl9431 are paranjuu

  • @ufcboxing3405

    @ufcboxing3405

    10 ай бұрын

    @@noufalmkl9431 nigal Nala speedil flight povmpol evidayum pidikatha onne nadann noku usthadee

  • @AbdulJabbar-et1kv
    @AbdulJabbar-et1kvАй бұрын

    മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഭൂമിയുടെ കൃത്യത യോടെയുള്ള കറക്കവും ഭൂഗുരുത്വാകർഷണം കൃത്യമാവുകയും ഭൂമിയിലേക്ക് വരുന്ന അൾട്രാ ലൈറ്റുകളുടെ ഭീക്ഷണിയിൽ നിന്നും ജീവജാലങ്ങളെ സംരക്ഷിക്കുന്നതും യാദ്രി ക്ഷികമല്ല ഇതിൻ്റെ പിന്നിൽ ദൈവം എന്ന ശക്തിയുടെ കണക്കുകൾ അനുസരിച്ചാണ് എന്തിന് ഈ ഭൂമിയിലുള്ള എല്ലാം മനുഷ്യന് വേണ്ടി ഒരു നിശ്ചിത കാലം വരെ അതിന് വിഘാധം സ്രിഷ്ടിക്കുന്നത് മനുഷ്യരുടെ പ്രവർത്തി കൊണ്ട് ഈ ഭൂമിയുടെ സന്തുലിതാവസ്ഥ പെട്ടെന്ന് നശിക്കും അതെ മനുഷ്യന് മാത്രമേ സാധിക്കുകയോള്ളു (ഭൂമിയെയും മനുഷ്യനേയും എത്രയോ പ്രാവശ്യം നശിപ്പിക്കാനുള്ള അണുവായുധങ്ങൾ മനുഷ്യൻ തന്നെ ഉണ്ടാക്കി വെച്ചിരിക്കുന്നു അതാണ് മനുഷ്യൻ ഈ ഭൂമിയിൽ മനുഷ്യന് മാത്രമെ ഭൂമിയെ നശിപ്പിക്കാൻ സാധിക്കുകയോള്ളു മറ്റ് ജീവജാലങ്ങൾ ഒരിക്കലും ഭൂമിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കില്ല ചിന്തിക്കുന്നവർക്ക് ഒരു പാട് ദൃഷ്ടാന്തങ്ങളുണ്ട്

  • @mohshereefp
    @mohshereefp Жыл бұрын

    33k feet heightil pokunna flightum 42k feet heigtilum pokunna mattoru flightum same speedil pokuka aanengil eth flight aavum kurachu time duration edukkunnath?

  • @shiktharkumarmaniparambil1993
    @shiktharkumarmaniparambil199310 ай бұрын

    കറങ്ങുന്ന ഭൂമിയിൽ വിമാനം എങ്ങനെ ലാൻഡ് ചെയ്യുന്നു. ക്യാപ്ഷൻ സൂപ്പർ. But കറങ്ങുന്ന ഭൂമിയിൽ ജീവ ജാലങ്ങൾ എങ്ങനെ നടക്കുന്നു? നടക്കാൻ കഴിയുമെങ്കിൽ ലാൻഡ് ചെയ്യാൻ ഈസി അല്ലെ..Sir ഒരു ചോദ്യം treadmill walk എത്ര നടന്നാലും എവിടെയും എത്തുന്നില്ല. Why?

  • @sreejithpulichakkatt5465
    @sreejithpulichakkatt546510 ай бұрын

    ന്യൂയോർക്കിൽ നിന്നും ലണ്ടനിലേക് കുറഞ്ഞ സമയം ഫ്ലൈറ്റിൽ യാത്രചെയ്താൽ മതിയെന്ന് പറഞ്ഞു ..so നമ്മൾ കാറിൽ straight റോഡിൽ neyorkt To london യാത്ര ചെയ്താലും ഈ time difference ഉണ്ടാവണ്ടേ ?

  • @sreejithpulichakkatt5465

    @sreejithpulichakkatt5465

    10 ай бұрын

    @jojukp560 I got bro alrdy ..he was talking about jet stream.....Jet streamil കൂടി travel cheythaal extra thrust kittum ...athanu reason...Jet stream direction west to east aanu beecause of earth rotation ...thats the reason

  • @paulps1199
    @paulps119911 ай бұрын

    ശുന്യ കശത്ത് പോകുകയാണെങ്കിൽ അമേരിക്കയിലും ന്യുസിലാൻ്റിലും വേഗം എത്തമല്ലോ

  • @ufcboxing3405
    @ufcboxing340511 ай бұрын

    Bumi karakunnu ate Nala speedil anne but njamal nilkunna vidum home onnum stanaa mattam undavunilallo ate enthaaa plss reply sir???????????????????????????????????????????????????????????????????????

  • @BrightKeralite

    @BrightKeralite

    11 ай бұрын

    ee video il ath thanne aan parayunnath. muzhuvan kaanu

  • @rajeeshrajeesh6399
    @rajeeshrajeesh639910 ай бұрын

    ഫ്ലൈറ്റിൽ യാത്ര ചെയുമ്പോൾ ഫ്ലൈറ്റ് ആകാശത്തിൽ സ്റ്റോപ്പ്‌ ചെയ്ത് വെച്ച പോലെ തോന്നിയിട്ടുണ്ട്‌ മറ്റൊന്നും അടുത്ത് കാണാൻ ഇല്ലാത്തത് കൊണ്ട്

  • @devarajanss678
    @devarajanss67811 ай бұрын

    ചന്ദ്രനും വേലിയേറ്റവും ഇറക്കവും കറുത്തവാവും വെളുത്തവാവും ജീവജാലങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ ബാധിക്കുന്നുണ്ടോ .. ഇതിനെ പറ്റി വിഡിയോ ചെയ്തിട്ടുണ്ടോ.❤

  • @user-cp8bi9vs2s

    @user-cp8bi9vs2s

    10 ай бұрын

    ഉണ്ട്

  • @devarajanss678

    @devarajanss678

    10 ай бұрын

    @@user-cp8bi9vs2s 👍

Келесі