No video

ഭാഗ്യയ്ക്കായി സുരേഷ്‌ഗോപി ഒരുക്കിയ വീട് പാലുകാച്ചൽ കഴിഞ്ഞു I

അര ഏക്കറിൽ നിറഞ്ഞ് നിൽക്കുന്ന വീട് ഭാഗ്യയ്ക്കായി സുരേഷ്‌ഗോപി ഒരുക്കിയത്...
പാലുകാച്ചൽ കഴിഞ്ഞു
ഈ സർപ്രൈസ് കണ്ടോ
#sureshgopi #actor #actorlife #malayalamactor #malayalamfilmindustry #bjp #wedding #daughterwedding #thrissur #bjp #gokulsuresh #radhikasureshgopi #bhagyasureshgopi #guruvayoor #guruvayoorappan #guruvayoortemple #modi #narendramodi #thiruvananthapuram #me006 #mm008

Пікірлер: 81

  • @abrahammathew7517
    @abrahammathew75176 ай бұрын

    എല്ലാ പിതാക്കന്മാരും സ്വന്തം മക്കളെ പ്രതാ കിച്ചു പെൺമക്കളെ ഒരു പാട് സ്നേഹിക്കുവരാണ് പ്രത്യാകിച്ചു ഒരു പിതാവെന്ന രീതിയിൽ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതല്ല സാധാരണ പിതാക്കന്മാരും പെൺമക്കളെ ഒരുപാട് സ്നേഹിക്കുന്നവർ തന്നെയാണ്

  • @sisha874
    @sisha8747 ай бұрын

    ഇങ്ങനെ വേണം പണം ഒരിക്കലും കൊടുക്കരുത്. രണ്ട് പേർക്കും താമസിക്കാൻ oru വീട്

  • @sheebam.r1943

    @sheebam.r1943

    7 ай бұрын

    പണം നിങ്ങൾക്ക് kodutthoode

  • @sisha874

    @sisha874

    7 ай бұрын

    @@sheebam.r1943 പണത്തിനു ആർത്തി മൂത്താണ് ഓരോന്നിനെ കൊല്ലുന്നതും ഓരോന്ന് കെട്ടി തൂങ്ങുന്നതും.

  • @lekshmibindhu4295

    @lekshmibindhu4295

    7 ай бұрын

    😂​@@sheebam.r1943

  • @sojajose9886

    @sojajose9886

    7 ай бұрын

    ശെരിയാണ്..പണം സ്വർണ്ണം ഇത് രണ്ടും കുടുംബ ജീവിതം നശിപ്പിക്കും

  • @sojajose9886

    @sojajose9886

    7 ай бұрын

    ​@@sheebam.r1943അത് നിങൾ ആണോ തീരുമാനിക്കുന്നത് ഭാഗ്യ ക്ക് അപ്പനും അമ്മയും ഉണ്ട്

  • @mercybiju4403
    @mercybiju44036 ай бұрын

    നല്ല സ്ത്രീധനം ഇങ്ങനെ വേണം എല്ലാവർക്കും കൊടുക്കാൻ പറ്റത്തില്ല എങ്കിൽ പോലും സ്വർണ്ണവും പണവും കൊടുക്കരുത്

  • @deepthit1566
    @deepthit15667 ай бұрын

    എല്ലാവരും ഇങ്ങനെ ആണ് കുട്ടീ ഉള്ള ത് പോലെ മക്കളുടെ കല്യാണം നടത്തുന്നെ 🙏.

  • @vanaj8597
    @vanaj85977 ай бұрын

    Nalla parents . Ellavarudeyum veshamangal manasilakunna

  • @user-vq5ko6cp2h
    @user-vq5ko6cp2h7 ай бұрын

    ഒരുസന്റു 👌bomyillatha 👌പാവങ്ങൾക്ക് സർക്കാർ ലൈഫ് മിസ്സ്ഷൻ പ്രകാരം വീട് 👌കൊടുത്തു

  • @sheebam.r1943

    @sheebam.r1943

    7 ай бұрын

    കേന്ദ്ര സർകാർ കൊടുത്ത്. അവരുടെ ജോലി അവർ ചെയ്യുന്നു. തള്ളാൻ വേറെ കൊറേ എണ്ണം ഉണ്ട്‌.

  • @bindhurajeev2638

    @bindhurajeev2638

    7 ай бұрын

    Sarkkaru koduthenkil nammual kodukkunna nikuthipanam kondanu.athinu Suresh Gopi enthu venam.ayalkku makalkku onnu kodukkande

  • @sojajose9886

    @sojajose9886

    7 ай бұрын

    😂😂

  • @priyas4398

    @priyas4398

    6 ай бұрын

    Njangal eppozhum rentnu aanu husbund nu swanthamayi oru cent ella vangaan pattiyittumilla. 😌

  • @vanaj8597
    @vanaj85977 ай бұрын

    Nalla parents lakshmikanallo onnam sthanam pinne avark veedum koduthu👍

  • @user-rt6do9ty7r
    @user-rt6do9ty7r6 ай бұрын

    കല്യാണം. ആയ്യാൽ വീട് പയിൻ്റ്ചെയ്യും അതിനാണ് ഇ പറഞ്ഞു കൂട്ടുന്നത്

  • @hajooshaju2752
    @hajooshaju27527 ай бұрын

    അയ്യോ.... എന്റെ കല്യാണത്തിന് പെയ്ന്റ അടിച്ചിട്ട് അച്ഛൻ എനിക്ക് വീട് തന്നില്ലേ.....

  • @ameyaabraham2723
    @ameyaabraham27237 ай бұрын

    Ningalodu Aaru paranju. Vivahathinu vendi rennovation chaithathavan vazhiyile. Athu koduthal avar evide jeevikum

  • @User-c9v6q
    @User-c9v6q7 ай бұрын

    Videoyudae begining um endingum virodabhasam

  • @SreekalaJ-fq9cp
    @SreekalaJ-fq9cp7 ай бұрын

    പാവങ്ങൾ ഒരു മുറിവക്കൻ കഷ്ടപ്പെടുന്നു.

  • @winpathclinicallab-mw6iy
    @winpathclinicallab-mw6iy7 ай бұрын

    Supper great father❤❤❤

  • @sojajose9886
    @sojajose98867 ай бұрын

    വളരെ നല്ല തീരുമാനം.പണം സ്വർണ്ണം കൊടുത്തു കെട്ടുന്ന ചെറുക്കനെ നശിപ്പിക്കും

  • @vishramam
    @vishramam6 ай бұрын

    ഈശ്വര ഇതു എവിടെ ചെന്ന് നില്കും

  • @nishabalan3158
    @nishabalan31587 ай бұрын

    സുരേഷ് ഗോപിയേയും അവരുടെ കുടുംബത്തെയും വെറുതെ വിട്ടൂടെ? കഷ്ടം

  • @sojajose9886

    @sojajose9886

    7 ай бұрын

    👍👍👍

  • @rashequeahammed
    @rashequeahammed6 ай бұрын

    Ethra divasam akhosham kondaadi. Thrissur,Ernakulam, Trivandrum angine angine..enthu chelavu churukkal

  • @sanithavijayakumar1486
    @sanithavijayakumar14867 ай бұрын

    നീയാണെന്ന് തോന്നുന്നു അവരുടെ വീട്ടുകാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത്.

  • @lajiao6341

    @lajiao6341

    7 ай бұрын

    😂

  • @Sriya-wt4ge

    @Sriya-wt4ge

    7 ай бұрын

    😂😂

  • @fezwastoys
    @fezwastoys6 ай бұрын

    നിങ്ങള് എന്ത് തേങ്ങ ആണ് പറയുന്നത്😂😂 അവർ മോൾ കല്യാണത്തിന് വീട് മിനുക്കി അതിനു എന്താ

  • @manojaharidas2982
    @manojaharidas29827 ай бұрын

    സ്ത്രീധം എന്തിനാ പിന്നെ😂😂😂

  • @user-up6ds8rm3d
    @user-up6ds8rm3d7 ай бұрын

    ഒരുസെന്റ് ഭൂമിയില്ല വീടില്ല 100% വികലങ്ങൻ ആണ് എന്നിട്ട് ഈ സുരേഷ് ഗോപി 50 സെന്ററിൽ മോൾക്ക്‌ വീട് വെച്ചു നൽകി യതു എന്ത് കൗതുകം ഞ്ഞാൻ ഏതു കാലം എന്റെ അവസ്ഥ ഈ യുടൂബിൽ അറിയിക്കുന്നു എന്നിട്ട് ഈ സുരേഷ് ഗോപി ഒന്നും അതൊന്നും കാണുന്നില്ലാലോ

  • @beenababu7367
    @beenababu73677 ай бұрын

    Adheham nalla oru achan thanne.

  • @lizzyjoseph2011
    @lizzyjoseph20116 ай бұрын

    Well done

  • @mohammedmusthafa3139
    @mohammedmusthafa31397 ай бұрын

    I dontknow Mr gopi sir How tò praise you in what way plzplz my heart full u alone Dr musthafa

  • @user-up8xi7cm6l
    @user-up8xi7cm6l7 ай бұрын

    Ithu avaru thamasikunna veedanu molee

  • @lahitharm7112
    @lahitharm71127 ай бұрын

    തെറ്റിദ്ധരിപ്പിച്ച് വീഡിയോ ചെയ്യാൻ മോള് നല്ല വിദഗ്ധയാണല്ലേ😂😂 അദ്ദേഹം ഒരു 30 വർഷം മുമ്പെങ്കിലും വച്ച വീടായിരിക്കും അത് റിന്നോ വേഷൻ നടത്തിയത കല്യാണം ഉള്ള മോൾക്ക് മാത്രമാവില്ല...വേറെയും മക്കളുണ്ടല്ലോ.... നിങ്ങടെ പറച്ചിൽ കേട്ട പലരും വിചാരിച്ചിരിക്കുന്നത് മോൾക്കും മരുമകനും വേണ്ടി അരയേക്കറിൽ മണിമാളിക പണിത് സ്ത്രീധനമായി കൊടുത്തു എന്നാണ്😢 ലൈക്കിന് വേണ്ടി ഇങ്ങനെ ഓഞ്ഞ ആശയങ്ങൾ😢 ആരെങ്കിലും സ്ത്രീധനം ഇല്ലാത്ത വിവാഹം നടത്തി മാതൃക കാണിക്കാൻ ശ്രമിച്ച അതു നശിപ്പിക്കരുത് --- എത്രയേറെ പെൺകുട്ടികളുടെ പാരന്റ്സ് ന് ആണ് ഇത്തരത്തിൽ ഒരു സെലിബ്രറ്റിയുടെ മകളുടെ വിവാഹം സിംപിളയി നടക്കുന്നതിലൂടെ ആശ്വാസം കിട്ടുന്നതെന്നറിയോ...😊 ചിലർ പറയുന്നുണ്ട് അയാളുടെ കൈയിൽ കാശുണ്ട് അതിന്റെ അവകാശി മകളാണെന്നറിയുന്ന ചെറുക്കൻ എന്തിനാ സ്ത്രീധനം ചോദിക്കുന്നേ എന്ന് ... അയാൾ 30 ലേറെ വർഷമായി സിനിമാ മേഖലയിൽ . ജോലി ചെയ്യുന്നു... MP ആയിരുന്നു. അയാൾക്ക് ഉള്ള സമ്പാദ്യം അയാടെ മക്കൾക്ക് അവകാശപ്പെട്ടത് തന്നെ... ഈ കുറ്റം പറയുന്നവർ സ്വന്തം അച്ഛന്റെയോ അമ്മയുടേയോ സ്വത്ത് കടലിൽ ഒഴുക്കുമോ അല്ലെങ്കിൽ നാട്ടാർക്ക് ദാനം കൊടുക്കുമോ...😊 എന്തായാലും നിങ്ങളുടെ കാര്യം നടന്നു... വല്ലവരേയും അടുക്കള കാര്യം പറഞ്ഞിട്ടായാലും കുറെ കമന്റും ലൈക്കും കിട്ടൂലോ... ദാരിദ്ര്യം....😂😂

  • @geetharajapradeepan1471

    @geetharajapradeepan1471

    7 ай бұрын

    Valare seri

  • @sajithasanthosh4995

    @sajithasanthosh4995

    7 ай бұрын

    എന്തൊക്കെയോ എഴുതി വിടുന്നു.. അത് ഭാഗ്യയ്ക്ക് വേണ്ടി അല്ല എല്ലാവർക്കും വേണ്ടിയാണ് 👍🏻

  • @chandrikadevi9137
    @chandrikadevi91377 ай бұрын

    കേരളത്തിൽ എത്രയോ താരമക്കളുടെ വിവാഹം കഴിഞ്ഞു.ആഭരണവും,വീടും,കാറുംഒക്കെ കൊടുത്തു.ഇതുപോലൊരുമെഴുകൽ ആദ്യം.

  • @rajeenaas7792
    @rajeenaas77927 ай бұрын

    ❤❤

  • @salmaalavudheen6050
    @salmaalavudheen60506 ай бұрын

    Cash ullaver anthegilum cheyum illathaver nokinilkum😂😂

  • @swapnasunil6010
    @swapnasunil60107 ай бұрын

    Achanmar ullapole makkalkku kodukkatte,ate oororuthavarudem bhagyam pole irikkum. Ullapolokke adheham kodukkunnum unde, Ee paraunnavar okk swayam joli cheyte undaki koode

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14517 ай бұрын

    💖🙏🏻🙏🏻🙏🏻

  • @ManjuManohar-hg1ld
    @ManjuManohar-hg1ld7 ай бұрын

    മകളുടെ വിവാഹത്തിന് വീട് ഒന്ന് ( പഴയത്) paint അടിച്ച് ഒന്ന് മോടി കൂട്ടി.ഇത് സാധാരണ ഗതിയിൽ എല്ലാവരും ചെയ്യുന്നതാണ്.ഒരു videoയ്കു വേണ്ടി മാത്രം ഇവൾ എന്തിനാണ് ഇങ്ങനെ വന്നു തള്ളി മറിയ്കുന്നത്.എല്ലാം ഇവളോട് അറിയിച്ചാണോ Suresh Gopi ചെയ്യുന്ന ത്😅 തള്ളുമ്പോൾ ഒരു മയത്തിൽ Radhika ചേച്ചി ആണത്രേ പാല് കാച്ചിയത്, കഷ്ടം. Video വലിച്ചു നീട്ടാനുള്ള കഴിവ് പ്രശംസനീയം.....,🤭👏👏👏👏👏👏👏👏👏

  • @sajithasanthosh4995

    @sajithasanthosh4995

    7 ай бұрын

    അതെ 👍🏻

  • @saraswathyvijayakumar8484

    @saraswathyvijayakumar8484

    6 ай бұрын

    അയാൾ വീടൊന്നു പുതുക്കി. അത്രമാത്രം.

  • @rajendranhpd1476
    @rajendranhpd14767 ай бұрын

    നിർത്തിയുടെ സുരേഷ്ഗോപി പുരാണം. എന്തെല്ലാം പ്രശ്നങ്ങൾ ജനങ്ങൾക്ക് ഉണ്ട് അത് ഈ ചാനലുകാർ കാണുന്നില്ലെ?

  • @sasikalal612

    @sasikalal612

    7 ай бұрын

    വിഷമം ആയോ . സാരമില്ല സഹിച്ചേ പറ്റു 😄😄😄

  • @user-rx3zl7sr3x
    @user-rx3zl7sr3x7 ай бұрын

    Bharthav udyogasthanu Paniyonnumilla 🤭🤭🤭🤭 Ellam achan KODUKKUM 🤭🤭

  • @Reality-kj5rk
    @Reality-kj5rk7 ай бұрын

    Bayankara Kathi channel ?

  • @thetruth9377
    @thetruth93777 ай бұрын

    ഇവരുടെ കക്കൂസിൻ്റെ വലിപ്പം കാണും എൻ്റെ വീട്

  • @sidhartht-hy8ib
    @sidhartht-hy8ib7 ай бұрын

    ꜱɢ 🧡🧡🧡

  • @minimt7676
    @minimt76767 ай бұрын

    ഭാഗ്യയുടെ dress മോശം

  • @sumageorge5000
    @sumageorge50007 ай бұрын

    Dowry കൊടുക്കുന്നില്ലെന്ന് വീമ്പിളക്കിയിട്ട്?

  • @bindhurajeev2638

    @bindhurajeev2638

    7 ай бұрын

    Ayalu paranjo molkku kodukkan vechathanennu.kashttam.kalayanam akumbhol ellarum veedu puthukkum.ayalkku cheyyan padille.

  • @dp5030

    @dp5030

    7 ай бұрын

    Ivaru vaayil thoniyadhu vikichu parayunadhu visgwasikanum aal undello

  • @ajithakumarid9027
    @ajithakumarid90277 ай бұрын

    Makkalude kallyanamakumbol ellavarum veedu puthukkum cash ullathu pole cheyyam. Athu makalkku kodukkananennu ningal engine theerumanichu.?

  • @sethukumari1458
    @sethukumari14587 ай бұрын

    Eth onnu nirthi kooda pavangal pension kittatha valayunnu

  • @Ukumarii
    @Ukumarii7 ай бұрын

    പെണ്ണനാനക്ക പറയാർ വേറൊന്നും ഇല്ല

  • @ayeshashaikh296
    @ayeshashaikh2967 ай бұрын

    Cash illathathu kondu Veedu puthukki

  • @sheebam.r1943

    @sheebam.r1943

    7 ай бұрын

    കട്ട് എടുത്ത അല്ല

  • @user-vv9wq3wg3r
    @user-vv9wq3wg3r7 ай бұрын

    Chekkan brandhanepole

  • @maloosgarden

    @maloosgarden

    7 ай бұрын

    🤭

  • @sureshsuresht9257

    @sureshsuresht9257

    7 ай бұрын

    😂😂😂😂😂😂😂

  • @beenaanil9388
    @beenaanil93887 ай бұрын

    Sambathikam illathathinte peril molude vivagam mudanghunnu

  • @bhaskaranmulayathil6094
    @bhaskaranmulayathil60947 ай бұрын

    ഈ നാട്ടിൽ പല പിതാക്കൻമാരും മക്കളുടെ വിവാഹവും വീടും അവനവന്റെ ധനസ്ഥിതിക്കാനുസരിച്ചുണ്ടാക്കും😂 എന്നാലും ഇത് പോലെ ഒരു പൊങ്കാല വേണ്ടായിരുന്നു.😂

  • @bindhurajeev2638

    @bindhurajeev2638

    7 ай бұрын

    Ellavareyum pole alla .ayal celebrity alle.appol ellam varthayakum.athukondanello ellarum kanunnathum.

  • @sajinikp1440
    @sajinikp14407 ай бұрын

    Marumakanenda ജോലി? Kanan look illa 😢

  • @Ukumarii
    @Ukumarii7 ай бұрын

    പാവങ്ങളുടെ കാശ് കുക്ക ന്നുണ്ടല്ലോ അത് ഇള പോലഞ്ഞ രാഷ്ട്രീയക്കാർക്ക് ഉപയോഗിക്കാനുള്ളത് നമ്മൾ വെറും കാണിക്

  • @xFrost-YT
    @xFrost-YT7 ай бұрын

    Ethu jada you day sulthan allay

  • @drummermelethil3437
    @drummermelethil34377 ай бұрын

    അപ്പൊ, വരനു സ്വന്തമായി, തറവാടോ, വീടോ ഇല്ലേ

  • @sabucherian-my2xq
    @sabucherian-my2xq7 ай бұрын

    ഇത്ര വലിയ സംഭവം ആണോ ഇയാളുടെ മകളുടെ കല്യാണം.?പണം

  • @drummermelethil3437
    @drummermelethil34377 ай бұрын

    , അപ്പൊ, ജയറാം പറഞ്ഞു നടക്കുന്നത്, എല്ലാം ദാനം ചെയ്തു ഇപ്പൊ കയ്യിൽ ഒന്നുമില്ല , സുരേഷ്‌ഗോപിയുടെ കയ്യിൽ എന്നു. ജയറാം സഹായിക്കും എന്നാണ് കണ്ടത്. പാവം, ഇനിയും, ആരെങ്കിലും, ( തൃശൂറിലെ വോട്ടര്മാർ ) കണ്ടറിഞ്ഞു സുരേഷ്ഗോപിക്ക് വല്ലതും കൊടുക്കണം, കല്യാണത്തിന്.

  • @rajinair9240
    @rajinair92407 ай бұрын

    മ൯തി കു൯താ൬ികൾ എ൯താ ഒരു തടി

Келесі