ലോക ചരിത്രത്തിൽ ആദ്യമായി ഒരു കോടിക്ക് നേരിട്ട് മത്സരിച്ച് അപർണ😍

#viralcuts #flowersorukodi #enetertainment

Пікірлер: 227

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi5 ай бұрын

    ഇതിനുമുമ്പ് ഒരു ആൺകുട്ടി മൽസരിച്ച് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടിട്ടുണ്ട്

  • @anugrahaanu1095
    @anugrahaanu10956 ай бұрын

    ഇത് രണ്ടുവർഷം മുമ്പ് നടന്ന പരിപാടിയാണ് ഇതിൻറെ ഫുൾ വീഡിയോ ചാനലിൽ ഉണ്ട്😊

  • @user-dk2wl4dh7k
    @user-dk2wl4dh7k3 ай бұрын

    Aparna chechi❤😘

  • @shijobaiju8794
    @shijobaiju87946 ай бұрын

    വേറെ ഒരു ആൺകുട്ടി പങ്കെടുത്തു

  • @aromalsworld5622
    @aromalsworld56226 ай бұрын

    പത്ത് ലക്ഷത്തിന്റെയും 20 ലക്ഷത്തിന്റെയും ചോദ്യം നാലാം ക്ളാസിൽ പഠിക്കുന്ന അതേസമയം ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന ഒരു കുട്ടിക്ക് പറയാൻ പറ്റും അത്രയ്ക്കും simple

  • @gafoorkalba1319
    @gafoorkalba13196 ай бұрын

    വയനാട് എന്ന് പറഞ്ഞാൽ തന്നെ ഉത്തരം കിട്ടും 😆

  • @rahmathshamsu3657
    @rahmathshamsu36575 ай бұрын

    Njanum karakyibkuthiyadh idh thane😂❤

  • @jayakumariom5356
    @jayakumariom53566 ай бұрын

    Rtd.Anganwadi jeevanakkar ആണ് ഞങ്ങള്‍ sir.40..50.വർഷത്തെ anganwadi സേവനം കഴിഞ്ഞ ജീവനക്കാരുടെ ആണ് നമ്മൾ.വെറും 2500rs ആണ് massamasamthannu നമ്മക്ക് കിട്ടുന്നത്.എപ്പോൾ എത്തും 4massangal കൊട് kittunnilla sir.ചർച്ച cheythu 5000rs aakkitharam എന്ന് thalpariyam പെടുന്നു sir

  • @amizubu4224
    @amizubu42246 ай бұрын

    വയനാട് എന്നു പറഞ്ഞാൽ ആർക്കും ഉത്തരം പറയാൻ കഴിയ്യും

  • @ancyjoseph416
    @ancyjoseph4165 ай бұрын

    കഴിഞ്ഞ സീസണിൽ 2. 3 ആൺകുട്ടികൾ ഇങ്ങനെ നേരിട്ട് ഒരു kodikku മത്സരിച്ചിട്ടുണ്ട്. ചിലർക്ക് 5 lakhs കിട്ടിയിട്ടും ഉണ്ടല്ലോ😮

  • @JancysVibrantVlogs

    @JancysVibrantVlogs

    4 ай бұрын

    അതെ. പുള്ളി ചുമ്മ തള്ളിമറിക്കുന്നതാണ്😂

  • @snvlog2

    @snvlog2

    4 ай бұрын

    ഇത് പഴയത് ആണ്

  • @syamalamathai7966
    @syamalamathai79666 ай бұрын

    ഇതിന് മുൻപ് ഒരു ആൺ കുട്ടി നേരിട്ട് ഒരുകോടിക്ക് മത്സരിചതായി ഞാൻ ഓർക്കുന്നു

  • @aamifoodsvlogs7449

    @aamifoodsvlogs7449

    6 ай бұрын

    അതേ. ഞാനും ഓർത്തു. Sir പറഞ്ഞത് തെറ്റാണല്ലോ എന്ന്

  • @user-eu6zx7sw3l

    @user-eu6zx7sw3l

    6 ай бұрын

    അതെ...എനിക്കും ഓർമ ഉണ്ട്

  • @rajijohn191

    @rajijohn191

    6 ай бұрын

    Penkutty ennalle paranjad

  • @Mamadesigne

    @Mamadesigne

    6 ай бұрын

    അതെ

  • @favorite1media

    @favorite1media

    6 ай бұрын

    Idh 2yr mumbathe show aan

  • @user-kj8lg5mt6o
    @user-kj8lg5mt6o5 ай бұрын

    Enik varnm shoilk enganeya

  • @shamilvlog9230
    @shamilvlog9230Ай бұрын

    ഒരു കുട്ടി കൂടി ഉണ്ടായിരുന്നു ഇതിന്‌ മുമ്പ്‌ അതിന് ശേഷം ഒരുത്തന്‍ ഉണ്ടായിരുന്നു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി

  • @user-eu4lj5kf5v
    @user-eu4lj5kf5v5 ай бұрын

    പക്ഷെ എല്ലാം ഈസി ചോദ്യങ്ങൾ

  • @JalajaAnil
    @JalajaAnil5 ай бұрын

    സർ എന്റെ മോനും കൂടി ഒരു അവസരം കൊടുക്കുമോ

  • @praveenac4805
    @praveenac48056 ай бұрын

    Next episode sir

  • @user-kx5jj1sr9s
    @user-kx5jj1sr9s3 ай бұрын

    Flowers orukodi thudangia samayath nearit orukodik 10 chodyathilude malsarichath +2 Kari oru kuty arunu. Pinneed oru boy koodi malsarichirunnu. Njangal prekshakar onnum marannitilla sir.

  • @benzvzvz9956
    @benzvzvz99566 ай бұрын

    നേരെത്തെ ഒരു 12ആം ക്ലാസ്സ്‌ കാരൻ ചേർത്തലക്കാരെന് പയ്യൻ മത്സരിച്ചേ 50 lakh വരെ വന്നതാ. പാവം പയ്യനെ വെറും 5lakh കൊടുത്തു വിട്ടു. ഇന്നും ഓർക്കുമ്പോൾ വിഷമം തോന്നുന്നു.

  • @saralatk1366

    @saralatk1366

    6 ай бұрын

    ഇതു രണ്ടു വർഷം മുൻപ് ഉള്ളതാണ്

  • @mrinalmurali565

    @mrinalmurali565

    5 ай бұрын

    Yes

  • @rymalamathen6782
    @rymalamathen67826 ай бұрын

    Is this program still exists?

  • @geetharanikp

    @geetharanikp

    5 ай бұрын

    Yes, വീണ്ടും തുടങ്ങി, Mon - Fri 9.p. m.

  • @jayasreel9552
    @jayasreel95526 ай бұрын

    Easy question. CBSe പ്രൈമറി കുട്ടികളെ ഞാൻ പഠിപ്പിച്ചതാ gate way of India.

  • @indirarajan1924
    @indirarajan19246 ай бұрын

    സിംപിൾ ചോദ്യം

  • @alexadur4631

    @alexadur4631

    4 ай бұрын

    അതും ആ കൊച്ചിനെ othiri sk സഹായിച്ചു

  • @FouziaFousi-wh9ry
    @FouziaFousi-wh9ry5 ай бұрын

    Enik ormayund veed vekkan vendi oru 18 karan pakaduthirunnu

  • @minivinod4119
    @minivinod41196 ай бұрын

    Quizer anenn paranju ennittum onnamathe chodyam parayan thanne samshayam. Onnam classile kutti vare parayum 😂

  • @shananasrin6262
    @shananasrin62626 ай бұрын

    Aparnayude no tharumo

  • @bavapmna5520

    @bavapmna5520

    2 ай бұрын

    എന്തിനാ? ഐലവായു പറയാനാണെങ്കിൽ തരില്ല!:

  • @raas650
    @raas6506 ай бұрын

    ഇതിന്റെ തുടർ ഭാഗം ഇല്ലേ

  • @rasheedbeckoden4810
    @rasheedbeckoden48105 ай бұрын

    നരുന്ദ് പോലത്തെ എന്ന പരാമർശം വേണ്ടായിരുന്നു sk..പിന്നെ ശരിയുത്തരം ആയാലും കൂടുതൽ സമയം കളിപ്പിക്കുന്ന തും മതിയാക്കണം ചിലപ്പോൾ ആള് ടെൻഷൻ കൂടി എന്തേലും സംഭവിച്ചാൽ sk ഉത്തരം പറയേണ്ടി വരും

  • @vasavanmattathiparambil8164
    @vasavanmattathiparambil8164Ай бұрын

    ആദ്യത്തെ എപ്പോയിടോട് കണ്ടപ്പോൾ നിരാശ തോന്നി ഏതായാലും അലമ്പ് കോമടിയില്ലാത്തത് നന്നായി 👌

  • @navamis4754
    @navamis47546 ай бұрын

    ഇത് flowers oru kodi യിലെ 1st Episode ആണ്

  • @santhoshkallummal9293
    @santhoshkallummal92934 ай бұрын

    Congratulations aparna 🎉

  • @jobingeorge3585
    @jobingeorge35855 ай бұрын

    Daivathe oorthu engane tallathe SKN

  • @nstarscomputers5594
    @nstarscomputers55944 ай бұрын

    Junaiz ആണ് മത്സരിച്ചത് എന്നാണ് ഓർമ്മ

  • @bavapmna5520
    @bavapmna55206 ай бұрын

    S K N സാറിന് ഓർമക്കുറവുണ്ടായി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ സീസണിൽ ഒരു കുട്ടി മത്സരിച്ചത് മറന്നുപോയോ? കുട്ടേട്ടനോട് ചോദിച്ചു കൂടേ???🤔🤔🤔🤔🤔

  • @sabishaki1871

    @sabishaki1871

    6 ай бұрын

    ee episode m kazinja season le alle .ee kutye kazinja seasonil kandirnnu

  • @zak395

    @zak395

    6 ай бұрын

    ഇത് രണ്ട് വർഷം മുബ് നടന്നതാ

  • @salutekumarkt5055

    @salutekumarkt5055

    2 ай бұрын

    ചിലപ്പോ പെൺകുട്ടിയുടെ കാര്യം ആകും skn ഉദേശിച്ചത്‌

  • @Sasura7349
    @Sasura73495 ай бұрын

    Appol kon banega crorepati kandittilla.(Amitabh bachchan). Anukaranam alle malayali...1cr enthe....ethra cr enne check chaika

  • @jaisychacko9397
    @jaisychacko93976 ай бұрын

    Wow super ❤

  • @kunjumonkd5138
    @kunjumonkd51386 ай бұрын

    സൂപ്പർ പരിപാടി

  • @renjinirenjini621
    @renjinirenjini6216 ай бұрын

    അപർണ്ണാ കുട്ടീ ഒരിക്കലും കളക്ടർ ആകരുത്, കഷ്ടപ്പെട്ട് പഠിച്ചിട്ട് ഒരു വിദ്യാഭ്യാസം ഇല്ലാത്തവരുടെ മുൻപിൽ ഓച്ഛാനിച്ച് നിൽക്കുന്ന ത്.

  • @syamalapsyamaalap1866

    @syamalapsyamaalap1866

    6 ай бұрын

    അത് ആ കുട്ടിയ്ക്ക് ഇപ്പോൾ അറിയില്ല.ആ കസേരയിൽ ഇരിക്കുമ്പോഴേ അറിയൂ.സിനിമയിലെ കളക്ടർ അല്ല ഒരു ജില്ലയുടെ അധികാരിയുടെ അവസ്ഥ എന്ന്

  • @sudhac9613

    @sudhac9613

    6 ай бұрын

    Sathyam

  • @user-ud5tg6wi5x
    @user-ud5tg6wi5x3 ай бұрын

    ആരോമൽ ചേകവർ 👌

  • @muralipv5170
    @muralipv51706 ай бұрын

    ഉത്തരം താങ്കൾ തന്നെ വയനാട് എന്നു paranju🤔koduthu

  • @shajimon140

    @shajimon140

    6 ай бұрын

    ✔️✔️✔️✔️✔️

  • @user-ci1dm4ec7p
    @user-ci1dm4ec7p6 ай бұрын

    അതായത് ഈ പെൺകുട്ടി ചീഫ് സെക്രട്ടറിയാവുന്നതുവരെ SK ക്ക് ജീവിച്ചിരിക്കണം - കുറെ കടുത്ത ആഗ്രഹമാണല്ലോ😅

  • @adilaafiya1242
    @adilaafiya12426 ай бұрын

    Utharam paranhu koduthu

  • @Aaaas1982

    @Aaaas1982

    6 ай бұрын

    കിട്ടാത്ത മുന്തിരി pulikkum😬😬

  • @sairabasheer764
    @sairabasheer7646 ай бұрын

    Aadyathe part il 2 aalkar neritu 1 crrnu malsarichu.

  • @mujeebph6182
    @mujeebph61826 ай бұрын

    ബാക്കിയെവിടെ

  • @haseenasalim6371
    @haseenasalim63716 ай бұрын

  • @suhu.8598
    @suhu.85985 ай бұрын

    Easy questions😮

  • @payyannur3218
    @payyannur32186 ай бұрын

    2 year old episode

  • @SemnaSemnafathima
    @SemnaSemnafathima2 ай бұрын

    I want to participate how can i

  • @sujathamm5724
    @sujathamm57246 ай бұрын

    ഇത്ര simple questions ചോദിച്ചാൽ ആർക്കാണ് sir കിട്ടാത്തത്

  • @user-dh2eh4tx2n

    @user-dh2eh4tx2n

    6 ай бұрын

    Kastapadu oru paadu ullavarodu kaduppamulla chodhym chodhikkum

  • @unnikrishnanunnithan6755
    @unnikrishnanunnithan67555 ай бұрын

    ലോകചരിത്രത്തിൽ ഇതുപോലുള്ള ഒരുകോടി മത്സരം എ വിടെയുണ്ട്? എന്തിനീ തള്ള്? 😂

  • @kanchanack7711
    @kanchanack77115 ай бұрын

    Simple Questions😇

  • @JohnThomas-ri9ld
    @JohnThomas-ri9ld6 ай бұрын

    Sailor Tomy

  • @_.fxtxm._
    @_.fxtxm._4 ай бұрын

    Enikum malsarikanamayirunu vivaronula pakshe kadamund 4:00

  • @pravadak4442
    @pravadak44425 ай бұрын

    first season il randu per nerittu malsarichittund. onnu oru boy

  • @sasidharannair8341
    @sasidharannair83416 ай бұрын

    Mumbai

  • @user-nc3we1nv1d
    @user-nc3we1nv1d2 ай бұрын

    Ahamkaari

  • @fousiyaamina6747
    @fousiyaamina67476 ай бұрын

    Kuttikalodano kaliyil undayirunna aparna alle😊

  • @raihanak3954

    @raihanak3954

    6 ай бұрын

    സംസാരം കേട്ടിട്ട് അങ്ങനെ തോനുന്നു

  • @user-dv9yw9bz2d
    @user-dv9yw9bz2d6 ай бұрын

    ❤❤❤

  • @molivarghesemolivarghese8790
    @molivarghesemolivarghese87906 ай бұрын

    FAST SIMBIL QUESTION THUDARNU KANAM VELLAM KUDIKUNATHU 😂😂😂😂😂😂😂😂😂😊

  • @aqtharzaman7207
    @aqtharzaman72074 ай бұрын

    Ee kutti kuttikaladaano kali enna showyil nalla contest aann😂

  • @user-zn9nm4md7i
    @user-zn9nm4md7i6 ай бұрын

    Sir 🧘🕉️ invite me pls if iger 1 croe 25☪️ 25🕉️ 25✝️ for poor family answer. With eye. Tell me clue. Bcz ur hert is speech is true. 😊🤫😍

  • @faseelamoideen7562
    @faseelamoideen75626 ай бұрын

    😮😢

  • @faseelamoideen7562
    @faseelamoideen75626 ай бұрын

    😢

  • @hemalathac.r3195
    @hemalathac.r31954 ай бұрын

    നേരത്തെ കണ്ടിട്ടുണ്ടല്ലോ

  • @khairunnisaa5807
    @khairunnisaa58076 ай бұрын

    ഒരു boy ഉണ്ടായിരുന്നല്ലോ😮

  • @Hanaaahhh

    @Hanaaahhh

    5 ай бұрын

    Ith 2yr mumbathe aan 😊

  • @bobbykuruvilla2633
    @bobbykuruvilla26334 ай бұрын

    ഈ കൊച്ചിന് ആരാ ഈ കണ്ണാടി വാങ്ങി കൊടുത്തത് ... മൊത്തത്തില്‍ ഒരു ചിന്താ ജെറോം ലുക്ക് .....

  • @artips8485
    @artips84855 ай бұрын

    🥰

  • @svlogsbyshibla1084
    @svlogsbyshibla10845 ай бұрын

    ഇതിൽ സാധാരണക്കാർക്ക് പങ്കെടുക്കാൻ എന്താ ചെയ്യണ്ടേ

  • @leelammavp3378
    @leelammavp33786 ай бұрын

    ക്ലൂ കൊടുത്ത് പറയിപ്പിക്കുന്നതിൽ ഭേദം നേരിട്ട് പറഞ്ഞു കൊടുത്താൽ മതിയായിരുന്നു.

  • @kesavkarthakartha4346

    @kesavkarthakartha4346

    6 ай бұрын

    You r absolutely correct, SK Nair ക്ക് ഇഷ്ടപ്പെട്ടവർക്കെ ഇങ്ങിനെ ചെയ്യുകയുള്ളൂ

  • @radhakrishnanp-vg6nj
    @radhakrishnanp-vg6nj5 ай бұрын

    Super👌

  • @ashaunni4528
    @ashaunni45286 ай бұрын

    വയനാട് എന്ന് പറഞ്ഞാൽ ആർക്കാണ് അറിയാത്തത്

  • @safiya1520
    @safiya15206 ай бұрын

    ഞാനും ഓർക്കുന്നു

  • @Jaimonjames-fi2nz
    @Jaimonjames-fi2nz6 ай бұрын

    കഴിഞ്ഞ സീസനിൽ ഒരു പെൺകുട്ടി മത്സരിച്ചിരുന്നു

  • @jacobmathew8034
    @jacobmathew803425 күн бұрын

    Pazhassy രാജ 😂😂😂😂😂

  • @geethakumari6766
    @geethakumari67665 ай бұрын

    സീസൻ ഒന്നിൽ മത്സരിച്ചല്ലൊ

  • @neem600
    @neem6005 ай бұрын

    Athrem kurachu kathiyadichal mathiyallo

  • @sivasree-R-Krishna
    @sivasree-R-Krishna5 ай бұрын

    ഒരു കോടിയിലെ ആദ്യത്തെ മത്സരാർത്തി

  • @sudhashaji30
    @sudhashaji305 ай бұрын

    Yanikk മത്സരിക്കാൻ തല്പരിം ഉണ്ട് ഫോൺ നumber

  • @anniec.l.1276
    @anniec.l.12765 ай бұрын

    Sreekantan nair മറന്നുപോയതാകും.

  • @sabiramanaf8458
    @sabiramanaf84586 ай бұрын

    ATHE ATHE ENNU PARUMPOL UTHARM ARIYAMAYIRUNNU PINNE ABHINAYIKEND KARYAM ENTHA

  • @lysammajohn2352
    @lysammajohn23523 ай бұрын

    ഇതിന് മുൻപ് ഒരാൾ മത്സരിച്ചിട്ടുണ്ട്

  • @kpbabu-dr5ve
    @kpbabu-dr5ve6 ай бұрын

    ശ്രീകണ്ഠൻ സാറ് സഹായിക്കുന്നുണ്ട്. അത് പാടില്ല.

  • @alicephilip1162
    @alicephilip11626 ай бұрын

    First two questions are very simple for 10 lakh

  • @muneermunee2850
    @muneermunee28504 ай бұрын

    പെൺ കുട്ടി ആദ്യമായി എന്നാ പറയുന്നത്

  • @ggadiaries2871
    @ggadiaries28715 ай бұрын

    നാണമില്ലേ psc LGS ന് പോലും ചോദിക്കാത്ത ചോദ്യം ചോദിക്കാൻ

  • @sudhashaji30
    @sudhashaji305 ай бұрын

    ഫോൺനമ്പർ വേണം മത്സരിക്കാന്താല്പര്യമുണ്ട്

  • @user-dv9yw9bz2d
    @user-dv9yw9bz2d6 ай бұрын

    കാണാൻ സുന്ദരിക്കുട്ടി.

  • @jasmineliginligin6704

    @jasmineliginligin6704

    6 ай бұрын

    😂😂😂😂😂😂😂😂😂🤭🤭🤭🤭🤭

  • @nasarttv8729
    @nasarttv87296 ай бұрын

    Paisa kittiyo

  • @gracevarghese7717
    @gracevarghese77176 ай бұрын

    Very simple question

  • @The-in1th
    @The-in1th4 ай бұрын

    Answer kuttappan

  • @ajeeshvt6020
    @ajeeshvt60205 ай бұрын

    Alla otu payyan vannirunnu 9class il padickunna kutti veedu paniyum karyam paranju

  • @saidalikuttypk8679
    @saidalikuttypk86796 ай бұрын

    EnttedaranaThatte

  • @ashokanchambayil1960
    @ashokanchambayil1960Ай бұрын

    Javan jyoti delhi 😅

  • @amar_xo
    @amar_xo5 ай бұрын

    ഒരു പരിപാടിക്കാണിക്കുമ്പേൾ മുഴുവനായിട്ട് ക്കാണിക്കണം ഇല്ലങ്കിൽ അതിന് നിൽക്കരുത്

  • @radhakrishnankrishnan4665
    @radhakrishnankrishnan46654 ай бұрын

    മൊംബൈ

  • @cksidheequechakkara7084
    @cksidheequechakkara70843 ай бұрын

    Sk karayunnu 😂😂

  • @user-my7xt5lf4w
    @user-my7xt5lf4w6 ай бұрын

    Eyal hudayip

  • @divyachinmayachinmaya8743
    @divyachinmayachinmaya87435 ай бұрын

    Very easy questions

  • @jawharakv7837
    @jawharakv78375 ай бұрын

    സിമ്പിൾ question. Up സ്കൂളിൽ പഠിപ്പിക്കുന്നു.

  • @vijulal8094
    @vijulal80944 ай бұрын

    പത്തുലച്ചം കുണുവയുടെ ചോദ്യം കൊള്ളാം

  • @manjum7587
    @manjum75876 ай бұрын

    Answer paranju kodithathu pole enth essay question 10 lakh

  • @geetharanikp
    @geetharanikp5 ай бұрын

    ഒരു കോടി തുടങ്ങിയ ഫസ്റ്റ് episode ആണ് ഇത്.❤

Келесі