Beautiful Teracotta items // മൺചട്ടികൾ, പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്തും ഹോൾസെയിൽ വിലയിൽ 😍

മൺചട്ടികൾ, കൂജ, എന്നീ മണ്ണ് കൊണ്ടുള്ള നിർമിതികൾ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ അവയെല്ലാം ഹോൾസൈൽ റേറ്റിന് കിട്ടുമെന്നറിഞ്ഞാലോ കൂടുതൽ ഹാപ്പി. അങ്ങനെ ഉള്ള ഒരു സ്ഥലം ഞാൻ പരിചയപെടുത്തുന്നു.
ഇത് തൃശൂർ-ഷൊറണ്ണൂർ ഹൈവേയിൽ വെട്ടിക്കാട്ടിരി എന്നു പറയുന്ന സ്ഥലത്താണ് ഉള്ളത്. മെയിൻ റോഡിനു അരികിൽ തന്നെയാണ്. അതുവഴി പോകുമ്പോൾ കയറി നോക്കു. ഒന്നുപോലും ഇഷ്ടപെടാതിരിക്കില്ല ഉറപ്പ്. ഇത് അവരുടെ വീട് ആയതിനാൽ എപ്പോളും ആളുണ്ടായിരിക്കും. ഈ ഒരു വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്നു വിശ്വസിക്കുന്നു. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിക്കാം.
നിങ്ങൾക്ക് ഇഷ്ടമാവും എന്ന് വിശ്വസിക്കുന്നു.
നിങ്ങൾക്ക് ഇവരെ വിളിക്കാം നമ്പർ
919747895590, അക്ബർ
Editing : Using Kinemaster
ഫിയസ്റ്റ കാഴ്ചകൾ കാണാത്തവർ കാണൂ
• Malayala Manorama Fies...
#beautifulteracottaitems,
#teracottapots,
#teracotta,
#chatti,
#kalam,
#manpathrangal,
#kerala,
#decorativeitems,
#മൺപാത്രങ്ങൾ,
#ചട്ടികൾ, #കലങ്ങൾ,
#wholesailrate,
#cheaprate,
#keralapottery,
#manchattikalvangumbolningalivayellmsradhikarundo,
#mannukonddisposibleglassmuthalcoockervare,

Пікірлер: 170

  • @rekhaanand3918
    @rekhaanand39183 жыл бұрын

    Thank you so much..❤️

  • @geethakumari6866
    @geethakumari68664 жыл бұрын

    പഴമയുടെ ഓർമ്മ ഉണർത്തുന്ന കാഴ്ചകൾ👌👌 നല്ല ഒരു അറിവ് പങ്കുവച്ചതിന് നന്ദി മോളു Keep it up 👍 🙌

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu amma

  • @rajisadukkala3617
    @rajisadukkala36174 жыл бұрын

    Wow amazing collection of crockery wow l like very much correct location very cheap also

  • @InstatipsTamil
    @InstatipsTamil4 жыл бұрын

    Love these items 💚

  • @wawachikitchen951
    @wawachikitchen9514 жыл бұрын

    Absolutely beautiful!! Thanks for your video 🥰😍😘

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😊

  • @purplestitchandcraft
    @purplestitchandcraft4 жыл бұрын

    വളരെ interesting ആയിരുന്നു കണ്ടിരിക്കാൻ. എല്ലാം നന്നായി തന്നെ explain ചെയ്തു തന്നു.♥️♥️

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu

  • @alwahaskitchen1264
    @alwahaskitchen12644 жыл бұрын

    Beautiful chattikal👍

  • @raseenastastyworld8470
    @raseenastastyworld84704 жыл бұрын

    പലതരത്തിലുള്ള മൺ പത്രങ്ങൾ ഒരുപാട് ഇഷ്ടമാണ് എനിക്ക്. വീഡിയോ കണ്ടു joined ആയി ട്ടോ

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu

  • @HomemakersJournal
    @HomemakersJournal4 жыл бұрын

    Love terracotta items.. thanks for sharing this.. 👍👍

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thnk yu

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra4 жыл бұрын

    Manoharam aya video, actually valare useful anu athodoppam valare natural aya aluminium polulla vessels ozhivakki valare vilakuravil vangikkan pattum thank you for sharing Njan ente groupukalil share cheyyuvane, shornur valare kalathinu shesham kandathil santhosham

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Share cheyyu.. thank yu soo much. Chelarkkenkilm upakarapedum

  • @TravelTalksbyPrasanthsamyatra

    @TravelTalksbyPrasanthsamyatra

    4 жыл бұрын

    @@memyexperiments2713 sure njan cheyythu

  • @VenuGopal-zi1ih
    @VenuGopal-zi1ih4 жыл бұрын

    Thank you ...........................

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    💚

  • @haseenskitchen2251
    @haseenskitchen22514 жыл бұрын

    Wow beautyful collection crockery 👌😍 Big like sister 👍

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thnk yu

  • @ayanaarun2694
    @ayanaarun26944 жыл бұрын

    Super vedio chechii

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thnk yu dear

  • @goodlifegl8365
    @goodlifegl83654 жыл бұрын

    നല്ല കളക്ഷൻ

  • @shuhadhakitchen7865
    @shuhadhakitchen78654 жыл бұрын

    Insha allah vettikkattari alle ponam 👍👍👍thank you dear

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😊😊😊

  • @Adhilayshusworld
    @Adhilayshusworld4 жыл бұрын

    4like 👌👌👍👍👍

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😊

  • @sparrowstudio1916
    @sparrowstudio19164 жыл бұрын

    തങ്കയുയ്..... ഉപകാരമായി

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Welcome 😃

  • @keralaclaypotchef2342
    @keralaclaypotchef23422 жыл бұрын

    Nice 👌

  • @sisoncs40
    @sisoncs403 жыл бұрын

    appreciate nice explanation....

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    Thank yu 😊😊

  • @manin2686
    @manin26864 жыл бұрын

    Adipoli👌👌👌😘

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😘😘😘

  • @reshmac.r6032
    @reshmac.r60322 жыл бұрын

    Can you share exact location

  • @veenalakshmi7111
    @veenalakshmi71114 жыл бұрын

    Very useful information

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yuu

  • @marymalamel
    @marymalamel2 жыл бұрын

    Very good video👌👌👌👌

  • @wilsontcc499
    @wilsontcc4993 жыл бұрын

    Sooperrrrr

  • @asharafp982
    @asharafp9823 жыл бұрын

    Retail shopkarku aduthu vikam patumo

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga41673 жыл бұрын

    Online shopping undo

  • @noufalnoufu9095
    @noufalnoufu90954 жыл бұрын

    Super ✌️💚💞💘🤘

  • @djose3242
    @djose32424 жыл бұрын

    Is there a place like this in ernakulam too? Where do we get good pottery /terracotta /ceramics in ernakulam pl ?

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Sry i don't knw.

  • @suhairaparvi8927
    @suhairaparvi89274 жыл бұрын

    Hii. Njn ore malappurem kariyane. Lockdown allengil ureppayum avide ethinnu. Becuase very like it. Video kanan vaikiyelloo ennullea sangadem ekkulloo

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😃😃😃

  • @beyou2001
    @beyou20013 жыл бұрын

    Plant pot rate?

  • @mininair1198
    @mininair1198 Жыл бұрын

    Avide manninte aduppe undo

  • @theminikitchen2329
    @theminikitchen23294 жыл бұрын

    വീഡിയോ കണ്ടു നല്ല ഇഷ്ട്ടപെട്ടു നല്ലവില കുറവുണ്ട് ഇനി അവിടെന്നു vedikanam 399👍👍👍👍

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😊

  • @pouterpouting7694
    @pouterpouting76943 жыл бұрын

    കണ്ണൂർ ജില്ലയിൽ എവിടെ കിട്ടും

  • @beenajose8543
    @beenajose85434 жыл бұрын

    Nice

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu

  • @thansiasharaf5433
    @thansiasharaf54333 жыл бұрын

    Eendhe veed avideyann

  • @shifanathts2032
    @shifanathts2032 Жыл бұрын

    ഇത് ഞങ്ങടെ അയൽവാസികളാണ്

  • @indianbeautyofcare3233
    @indianbeautyofcare32334 жыл бұрын

    Nice dear here watching I joined u..

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu dear

  • @firoospv4574
    @firoospv45744 жыл бұрын

    സൂപ്പർ എന്റെ അളിയൻ ആണ്

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Num tharuo avarde koreperchoknd. Vangan vndi. Thannal njn description nil kodkam. Share cheyyan marakkalle. Ningalde familykok share cheyuu

  • @gopikaanoop5089
    @gopikaanoop50894 жыл бұрын

    Superb video ..

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Gopika😍

  • @gopikaanoop5089

    @gopikaanoop5089

    4 жыл бұрын

    @@memyexperiments2713 😍😍😍

  • @jasheedata2345
    @jasheedata23453 жыл бұрын

    Normal rate m ithra thanne alle?

  • @jojyothi4502
    @jojyothi45023 жыл бұрын

    ഹായ്

  • @ShamusHabits
    @ShamusHabits4 жыл бұрын

    33 like എന്തൊരു ഭംഗിയാകാണാൻ ഒരുപാട് thanks

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Pls join. Thank yu

  • @sajithamp7397

    @sajithamp7397

    15 күн бұрын

    @@memyexperiments2713hi

  • @harisvnr549
    @harisvnr5494 жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    💚

  • @srinislifestyle7930
    @srinislifestyle79304 жыл бұрын

    Superb sis my favourite new friend stay connected 475

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yuu

  • @disinfinity
    @disinfinity4 жыл бұрын

    Interesting video and channel. Joined your channel. Thumbs up. Like 27.

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu joined yu

  • @khaleelpayota
    @khaleelpayota3 жыл бұрын

    മൺ ചായ ഗ്ലാസ്സ് ഉണ്ടോ?

  • @shafiyamushthaq5894
    @shafiyamushthaq58942 жыл бұрын

    ചെടി ചട്ടിക്ക് എത്രയാണ്

  • @basheer.basheer1487
    @basheer.basheer14874 жыл бұрын

    ഹോൾ സെയിൽ വിലയിൽ മാറ്റമുണ്ടോ? കേരളത്തിൽ എവിടെയും എത്തിച്ച് തരുമോ?

  • @sivarajmv4862

    @sivarajmv4862

    4 жыл бұрын

    All kerala delivery whole sale rate Contact me 7012860977

  • @rajendrang6696
    @rajendrang6696 Жыл бұрын

    10"-12"ചെടിച്ചട്ടിക്ക് വില എത്രയാണ്. കോൺടാക്ട് നമ്പരും തരുമോ

  • @Thecoolmom1M
    @Thecoolmom1M4 жыл бұрын

    Hi friend Beautiful pots I like your unique collection Stay happy 😊🤗

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😊😊😊

  • @ramlasvlog6244
    @ramlasvlog62442 жыл бұрын

    ഓൺലൈൻ ആയി അയച്ചു തരുമോ

  • @francis8221
    @francis82215 ай бұрын

    സംഗതി ഒക്കെ കൊള്ളാം. പക്ഷേ കോട്ടയം ജില്ലയിൽ ഒരു സ്ഥലത്തു നിന്നും ഷൊർണുർ വന്നു വാങ്ങാൻ വരുവാൻ മുതൽ ആകുക ഇല്ല

  • @kaadansancharivlogz
    @kaadansancharivlogz4 жыл бұрын

    നല്ലയൊരു എപ്പിസോഡായിരുന്നുട്ടോ ... 70 രൂപയ്ക്കൊന്നും ഒരിക്കലും ഞങ്ങടെ ഭാഗത്ത് കിട്ടില്ല .. ഇനി പോകുമ്പോൾ തീർച്ചയായും അവിടെ കയറും .. വാങ്ങും ചെയ്യും ...താങ്ക്സ് ഫോർ ഇൻഫർമേഷൻ 🌹

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thnk yuuu. Share cheyne

  • @kaadansancharivlogz

    @kaadansancharivlogz

    4 жыл бұрын

    Me & My Experiments sure ...മ്മടെ ഫാമിലി ഗ്രൂപ്പിലേക്ക് തന്നെ തട്ടിയിട്ടുണ്ട്

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    @@kaadansancharivlogz thankzz alot

  • @thansiasharaf5433
    @thansiasharaf54333 жыл бұрын

    Vittikattiri yanno

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    വീഡിയോ ഫുൾ കാണൂ. എല്ലാം അതിൽ ഉണ്ട്. 😊

  • @preetharajeev7693
    @preetharajeev76932 жыл бұрын

    അവിടുത്തെ നമ്പർ ഉണ്ടോ

  • @FlutterFlights
    @FlutterFlights4 жыл бұрын

    I joined ,now we are good friends

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thank yu.

  • @thansiasharaf5433
    @thansiasharaf54333 жыл бұрын

    Akbar mama

  • @learnmore6800
    @learnmore68003 жыл бұрын

    Adress

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    Phn num discriptionil und

  • @thansiasharaf5433
    @thansiasharaf54333 жыл бұрын

    Entha mamathe veedann

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    😊😊😃

  • @aneeshk8342
    @aneeshk83424 жыл бұрын

    Ivar alla indakunath. Aloor ane ithinte manufacturing. Price orupad kooduthal ane

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Avar parenjathanu njn share cheythath 😊

  • @anilkumark9746

    @anilkumark9746

    4 жыл бұрын

    Ningal kandirinno avide indakunna kazhcha or pottery wheel.,choola...30 rupes ullu ith manufacturing cheyuna sthalath..ith sale cheyuna kada mathram ane

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    @@anilkumark9746 avar parayunnathalle convey cheyya. Enik useful ayath share cheythu nu mathrm. Video full kanu athil avar thanne pareyunnund.

  • @ambilijayanambilijayan3703
    @ambilijayanambilijayan37033 жыл бұрын

    Thank you for your video

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    Thank yu

  • @seyidmuhammed7985
    @seyidmuhammed79853 жыл бұрын

    Bhalam kurachu parayuo mole

  • @alluallu775
    @alluallu7752 жыл бұрын

    Ippalum unto ith ivideey

  • @sasgreengardenia5405
    @sasgreengardenia54054 жыл бұрын

    ചെടിച്ചട്ടികളൊക്കെ ഉണ്ടോ?

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Und

  • @anithammajoseph8897
    @anithammajoseph88974 жыл бұрын

    Cash on delivary undo

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Illa poyi vangam

  • @BanarjiCN-tw7ld
    @BanarjiCN-tw7ld Жыл бұрын

    ഫോൺ നമ്പർ കിട്ടുമോ

  • @shifajafar
    @shifajafar4 жыл бұрын

    Video നന്നായിട്ടുണ്ട് 👌👌സബ് chaith taaa😊❤️

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Thnk yu

  • @kvvs7509
    @kvvs75094 жыл бұрын

    പറഞ്ഞത് നന്നായി.... അമ്മയും ആയി ആ വഴിക്ക് ഇനി പോവൂല.... പോയാലും...... ഒക്കെ വാങ്ങി കൊണ്ടുവരും 😜😜😜😜😜😜😜😜

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    😃

  • @jaseelmv1754
    @jaseelmv17543 жыл бұрын

    Online shopping udo

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    Illa

  • @nilamburyathra7564
    @nilamburyathra75643 жыл бұрын

    ഇതെവിടാ സ്ഥലം

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    വീഡിയോ ഇൽ പറയുന്നുണ്ട്.

  • @akshayakendramcheruthuruth5762
    @akshayakendramcheruthuruth57623 жыл бұрын

    ഇവർ ഉൽപാദകരാണെന്നത് തെറ്റാണ്

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    അവർ പറഞ്ഞത് പ്രകാരമാണ് ഞാൻ പറഞ്ഞത്.

  • @goodwillecostore7647
    @goodwillecostore76473 жыл бұрын

    നിലംബുരിൽ ലഭ്യമാണ്

  • @cmssadakathulla

    @cmssadakathulla

    Жыл бұрын

    നിലംബൂരിൽ എവിടെ കിട്ടും ?

  • @deepus4167
    @deepus41672 жыл бұрын

    their prices are very high

  • @loveshore3506

    @loveshore3506

    Жыл бұрын

    എന്ന വില കുറഞ് കിട്ടുന്ന സ്ഥലം പറഞ്ഞു തരു

  • @rinshifc.s9798
    @rinshifc.s97983 жыл бұрын

    അവര് ഉണ്ടാക്കുന്നത് ഒന്നും അല്ല, എനിക്ക് അറിയാം,, പക്ഷെ വില കുറവ് ഒക്കെ

  • @lalthazhemuriyil
    @lalthazhemuriyil2 жыл бұрын

    വില വളരെ കൂടുതലാണ്

  • @jojyothi4502
    @jojyothi45023 жыл бұрын

    എനിക് വേണം ഒരു കുക്കർ

  • @jojyothi4502

    @jojyothi4502

    3 жыл бұрын

    എന്റെ വിട് തിരുവനന്തപുരം ആണ്

  • @jojyothi4502

    @jojyothi4502

    3 жыл бұрын

    അയച് തരാൻ പറ്റുമോ

  • @subhashmohan8605
    @subhashmohan86053 жыл бұрын

    അവരുടെ contact number കിട്ടുമോ

  • @memyexperiments2713

    @memyexperiments2713

    3 жыл бұрын

    Discription box il

  • @SunilKumar-iz5zb
    @SunilKumar-iz5zb Жыл бұрын

    ഫോൺ no ഉണ്ടോ

  • @anilv1481
    @anilv14813 жыл бұрын

    കുറച്ച് ഐറ്റംസ് വില ഉൾപ്പെടെ കാണിക്കാമായിരുന്നു,കടയിൽ വെച്ച് തന്നെ

  • @shajisha1761
    @shajisha17614 жыл бұрын

    ഫോൺ നമ്പർ ഒന്ന് തരുമോ..

  • @memyexperiments2713

    @memyexperiments2713

    4 жыл бұрын

    Discription box nokuu

  • @faisalthrithala9758

    @faisalthrithala9758

    4 жыл бұрын

    9747895590

  • @sivarajmv4862

    @sivarajmv4862

    4 жыл бұрын

    All kerla delivery whole sale rate contact 7012860977

  • @sajeelawrence7331
    @sajeelawrence73312 жыл бұрын

    ഈ കടയുടെ contact number ഉണ്ടോ

Келесі