#BBMSmallTalks

Ойын-сауық

#BBMSmallTalks 'അകത്ത് നിന്നുള്ള റീയാക്ഷൻസ് പുറത്ത് പ്രതീക്ഷിക്കരുത്' -ദിൽഷയ്ക്ക് ബ്ലസ്സലിയുടെ ഉപദേശം
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 461

  • @JEFFINJOHNKJ
    @JEFFINJOHNKJ2 жыл бұрын

    Game കണ്ട് കണ്ട് ഇഷ്ട്ടപെട്ടു പോയ താരം ....🔥🔥 Blessle 💥🔥

  • @smilehome6524

    @smilehome6524

    2 жыл бұрын

    Trio combo - Trimoortheez - Srushti Sthithi Samharam - blessli dilsha robin

  • @varebts2551

    @varebts2551

    2 жыл бұрын

    @@smilehome6524 ഞങ്ങൾ ബ്ലസ്‌ലിയെ മാത്രം സപ്പോർട്ട് ചെയ്യുന്നുള്ള് ബ്രോ

  • @shazshahir2545

    @shazshahir2545

    2 жыл бұрын

    Blesslee 💥💥💥💥

  • @soorajkumar7459

    @soorajkumar7459

    2 жыл бұрын

    1k aakitunde

  • @anumolaugustine4906

    @anumolaugustine4906

    2 жыл бұрын

    Sathyam

  • @ranafathima1750
    @ranafathima17502 жыл бұрын

    If dilsha ignore you, blesslee it’s your success 😎 Keeeeepppp goooooooinggggg!!!

  • @user-rq6bj2ne1c

    @user-rq6bj2ne1c

    2 жыл бұрын

    ഇവളെ കിട്ടിയാൽ അവന്റെ ജീവിതം കട്ട പൊക

  • @ooo..6910

    @ooo..6910

    2 жыл бұрын

    ദിൽഷയോട് പോകാൻ പറ 😼🔥 പിന്നല്ലാതെ 🔥 Blessly 😻💫

  • @shazshahir2545

    @shazshahir2545

    2 жыл бұрын

    Blesslee playing the game genuinely with intelligence, ethical, strong.💥💯

  • @alishamohammed4092
    @alishamohammed40922 жыл бұрын

    സത്യാവസ്ഥ എന്താണ് എന്ന് വെച്ചാൽ ബ്ലസിളിയും ഡോക്ടറും മാത്രം ആണ് ഇവിടെ ഗെയിം കളിക്കുന്നതായി എനിക്ക് തോന്നിയത് 🙂

  • @banuuz1430

    @banuuz1430

    2 жыл бұрын

    Ys crct ahdooii

  • @meenumeenu9587

    @meenumeenu9587

    2 жыл бұрын

    അതാണ് മണ്ടത്തരം. എല്ലാവരും കളിക്കുന്നുണ്ട്. അവർ രണ്ടും ഓപ്പൺ ആയി കളിക്കുന്നു. അത്രേം ഒള്ളൂ

  • @ayishaaachu

    @ayishaaachu

    2 жыл бұрын

    @@meenumeenu9587 thenne 😹

  • @muhammedfari5382

    @muhammedfari5382

    2 жыл бұрын

    Eeee kachara ndakkal annoow game eth nthaaa sabavm 🤭?!

  • @nithulradhakrishnan4633
    @nithulradhakrishnan46332 жыл бұрын

    ഇവർതമ്മിൽ നല്ലൊരു വൈബ് ഉണ്ട് പക്ഷെ അത് ഒരു ചങ്ക് ഫ്രണ്ട്‌സ് ന്റെ വൈബ് ആണ് ❤️

  • @p.stechy1681
    @p.stechy16812 жыл бұрын

    കളിക്കുന്നവർ nominationil ബാക്കി ഉള്ളൊരു രക്ഷപ്പെടുന്നു 🥴🤦🏻‍♂️

  • @vivekvivi8665

    @vivekvivi8665

    2 жыл бұрын

    Avaraanu theerumanikendath aare nominate cheyyanam ennu ketto 🤫.nomination listil eetavum mosham player vannatha aa Jasmine mathram aanu 🤮👎

  • @R0ooOP

    @R0ooOP

    2 жыл бұрын

    @@vivekvivi8665 അതാണ്‌ kuzhppm... Sooraj okke safe aayi ഇരിക്കുകയാണ്.... Nomination il varathathu kondaanu eliminate aavathath... (Kazhinja pravshym aswin undayath kond sooraj rekshapettu)... Kore per safe aayi kalikkukayaanu

  • @p.stechy1681

    @p.stechy1681

    2 жыл бұрын

    @@R0ooOP 💯

  • @shazshahir2545

    @shazshahir2545

    2 жыл бұрын

    Blesslee playing the game genuinely with intelligence, ethical, strong.💥💯

  • @anumolaugustine4906

    @anumolaugustine4906

    2 жыл бұрын

    Yes 👍

  • @thasni._.5384
    @thasni._.53842 жыл бұрын

    ബ്ലെസ്ലീ ദിൽഷയുടെ പിന്നാലെ പോവരുത് ഒറ്റക്ക് നിന്ന് കളിക്കുക... ബാക്കി ഉള്ളതു പുറത്ത് വന്ന് സംസാരിച്ചാൽ പോരെ... ബ്ലെസ്ലീ 🙌🏻🔥

  • @souravbabu9158

    @souravbabu9158

    2 жыл бұрын

    Ottakk ninn samsarikkuom cheyynarikkum alle

  • @jasmijesu5163

    @jasmijesu5163

    2 жыл бұрын

    Yes ith kanumbo cherthayitt verup thonnund😤😤😤

  • @sinojoseph89

    @sinojoseph89

    2 жыл бұрын

    ബ്ലെസ്ലി കേട്ടിട്ട് ഉണ്ട് കെട്ടോ നാളെ മാറിക്കോളും

  • @babukp1

    @babukp1

    2 жыл бұрын

    What about Dr?

  • @afeezftw3713

    @afeezftw3713

    2 жыл бұрын

    Blesly 😘

  • @sreelekshmi1190
    @sreelekshmi11902 жыл бұрын

    ഇന്നലെ ദിൽഷയോട് blessle സംസാരിച്ചപ്പോൾ ദിൽഷയ്ക്കു ഒന്നും ഫീൽ ചെയ്തിലായിരിക്കും. But എനിക്ക് blesslee യുടെ സംസാരം ഇഷ്ട്ടപെട്ടു. നല്ല cute ആണ് 💜💜💜. ദിൽഷയെക്കാൾ നല്ല കുട്ടിയെ കിട്ടട്ടെ

  • @user-rq6bj2ne1c

    @user-rq6bj2ne1c

    2 жыл бұрын

    ഇവളെ കിട്ടാതിരിക്കുന്നതാണ് ആ പാവം പയ്യന് നല്ലത്.

  • @rjsana6654

    @rjsana6654

    2 жыл бұрын

    Avale kittathirunna avan rakshapettu

  • @nijitha3541

    @nijitha3541

    2 жыл бұрын

    Nalla bhangiyum educationum ulla oru pennkutti vanna theeravunathe ullu Dilsha 🤣🤣🤣

  • @anurajpoovathinkal733

    @anurajpoovathinkal733

    2 жыл бұрын

    @@user-rq6bj2ne1c നിന്റെ ആരേലും ആണോ ഇവൾ..വെറുതെ ഒരാളെ മോശമാക്കി കാണിക്കരുത്...

  • @minnu8033

    @minnu8033

    2 жыл бұрын

    @R KJ Onnu podo Docterkkum blesslykkum game kalikkan enthinu dilshaye out akkanam dilsha avare keri kadicho

  • @Gaaaya__3
    @Gaaaya__32 жыл бұрын

    ദിൽഷ - ബ്ലസ്ലി ഫ്രണ്ട്ഷിപ്പിന് ഞങ്ങൾ 💯 സപ്പോർട്ട് ആണ് 🥰

  • @chantwithme421

    @chantwithme421

    2 жыл бұрын

    ഡോക്ടർ ദിൽഷ love നു ഞങ്ങൾ full സപ്പോർട്ട് ആണ്

  • @user-to8xu7qk9k

    @user-to8xu7qk9k

    2 жыл бұрын

    @@chantwithme421 🤣

  • @user-tv7co5mv1k

    @user-tv7co5mv1k

    2 жыл бұрын

    വെറുപ്പീര് ലൗ 🤣🤣

  • @ssS-ix4xq

    @ssS-ix4xq

    2 жыл бұрын

    @@chantwithme421 Nop😖 Bleslyk dhilluna kittiyillengil Doctre dilluneyu kittilla😜😐

  • @user-to8xu7qk9k

    @user-to8xu7qk9k

    2 жыл бұрын

    @@user-tv7co5mv1k thengeen dr aan dilshente olipich nadakell!🤣

  • @sreejasuresh1893
    @sreejasuresh18932 жыл бұрын

    എനിക്ക് ഇഷ്ടപ്പെട്ടു ബ്ലെസ്ലി യുടെ സംസാരം അടിപൊളി..

  • @jasminea6836
    @jasminea68362 жыл бұрын

    പാവം ബ്ലസ് ലി നീ എന്താടാ ഇങ്ങനെ അവൾ നിന്നെ സ്നേഹിക്കില്ലടാ നിന്റെ സ്നേഹം സത്യസന്തമാണ് ഒരോത്തരും നിന്നെ പുച്ഛിക്കുമ്പോൾ നിന്നെ സ്നേഹിക്കുന്ന കുറേ പ്രേഷകർ ഉണ്ട് നീ Top 5 ൽ എത്തട്ടെ നിന്റെ നല്ല നല്ല game കൾ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    ഡോക്ടർ.. ദിൽഷാ.. ബ്ലെസ്ലി ഇഷ്ടം ♥️♥️♥️

  • @thasni._.5384

    @thasni._.5384

    2 жыл бұрын

    ദിൽഷ അവിടെ എന്ത് കാണിച്ചിട്ടാണാവോ 😁

  • @mydreammydream4414

    @mydreammydream4414

    2 жыл бұрын

    Blessly evarudee ventta. , Dr 😍dilshaa😘😘😘😘😘😘😘

  • @ooo..6910

    @ooo..6910

    2 жыл бұрын

    Dr❤️ blessly

  • @aaaaaa-wh5fr

    @aaaaaa-wh5fr

    2 жыл бұрын

    Only blessle genuine

  • @ooo..6910

    @ooo..6910

    2 жыл бұрын

    @@thasni._.5384 അതുതന്നെ.. എന്തുവാ ഈ കണ്ണപ്പിക്കൾ ഇങ്ങനെ 🤥

  • @soul_athi3201
    @soul_athi32012 жыл бұрын

    Blessee de examples ellam nalla comedy aanallo.. 🤣🤣. Oro karyathinum oro udaharangal undakum😇..

  • @akshaya3617

    @akshaya3617

    2 жыл бұрын

    സത്യം😂😂

  • @thoppil4815
    @thoppil48152 жыл бұрын

    Blesslee ദിൽഷയെ വിശ്വസിക്കരുത്. അവൾ പൊക്കോട്ടെ. നിനക്ക് ജീവിതം ഇനിയും കിടപ്പുണ്ട്. നീ multi talented ആണ്. ഇതൊന്നുമല്ല നിന്റെ success. അന്തമില്ലാതെ കിടക്കുവാണ്. നീ സ്വപ്നം പോലും കാണാത്ത ജീവിതം നിനക്കായി കാലം കാത്തു വച്ചിരിക്കുന്നു. നീ excellent ആയി കളിക്കുന്നുണ്ട്. ഞങ്ങൾക്ക് അതുമതി. Full votes to Blesslee 🔥🔥 Blesslee Army🪄🪄

  • @akshaya3617

    @akshaya3617

    2 жыл бұрын

    Blesslee❤️❤️

  • @hafsahaneef9713

    @hafsahaneef9713

    2 жыл бұрын

    അതിന് അവളെന്താ ചെയ്തേ?

  • @United3

    @United3

    2 жыл бұрын

    അതിന് ബ്ലസ്സ്‌ലി ആ പെണ്ണിനെ love ചെയ്യുന്നില്ല. അവിടെ ദില്ഷയും റോബിനും love strategy ലേക്ക് കടക്കുകയാണെന്നു അവനു മനസ്സിലായി... അത് പൊളിക്കാനാണ് അവൻ ശ്രമിക്കുന്നത്... love strategy success അയാൾ ഭയങ്കര ബുദ്ധിമുട്ടായിരിക്കും... Dr നും ദിൽഷക്കും പിന്നെ safe game ആയിരിക്കും... dr വേണ്ടി വാദിക്കാൻ ദിൽഷ എപ്പോഴും ഉണ്ടാകും അതെ പോലെ ദിൽഷക്ക് വേണ്ടി dr ഉം... നിങ്ങൾ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു നോക്കൂ... ഒരു പെണ്ണ് ഒരാളെ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ അതിനിടക്ക് മറ്റൊരാൾ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നാൽ നടക്കില്ലെന്ന് അറിയാം... പക്ഷെ ബ്ലസ്സ്‌ലിയുടെ ലക്‌ഷ്യം അവിടെ ആദ്യത്തെ പ്രണയ വിത്ത് ഒടിക്കുക എന്നതാണ്. Blessily he is good gamer...

  • @mallunova
    @mallunova2 жыл бұрын

    ബ്ലെസ്സ്ലീ സംസാരിക്കുന്ന വിഷയം ഭയങ്കരആഴത്തിലുള്ള കാര്യങ്ങളാണ് ആലോചിക്കാതെ അവൻ ഒരു കാര്യം സംസാരിക്കുന്നില്ല . ഓപ്പോസിറ്റ് സംസാരിക്കുന്ന ആളിനെ അവൻ ഭയങ്കരമായി നിരീക്ഷിക്കുന്നുണ്ട് അവരുടെ ചിരി സത്യമാണോ കണ്ണ് ചലിക്കുന്നത് ബോഡി ലാംഗ്വേജ് എല്ലാം അവൻ നിരീക്ഷിക്കുന്നുണ്ട് അടുത്തത് അവർ എന്താണോ പറയാൻ വരുന്നത് അവന് പെട്ടെന്ന് മനസിലാവും ബ്രില്ലിയന്റ്‌ പ്ലേയർ ഒന്നേ ഉള്ളൂ അത് ബ്ലെസ്സ്‌ലീ മാത്രമാണ് .

  • @nightfury4245
    @nightfury42452 жыл бұрын

    ദിൽഷ നോമിനേഷനിൽ വന്ന ശേഷം ഫുൾ ടൈം ഡോക്ടർ അല്ലെങ്കിൽ ബ്ലെസ്സിലി ഇവരെ വിട്ട് ഒരു കളി ഇല്ല 🙄🙄

  • @aswanthgappuzz1378
    @aswanthgappuzz13782 жыл бұрын

    Blessleee 💋🔥

  • @babukp1
    @babukp12 жыл бұрын

    I have never seen such a brilliant player in BB house before Blessly❤️

  • @joju5771
    @joju57712 жыл бұрын

    ആ തത്തുമ്മ യുടെ കാര്യം എത്രയോ വലിയ ആശയം ആണ്... ഒരാളെ നമ്മൾ snehikkendath പിടിച്ച് പൂട്ടി ഇട്ട് എന്നെ മാത്രം snehikku എന്ന് പറഞ്ഞാവരുത്... അവർക്ക് നമ്മുടെ സ്നേഹം കാണിച്ച് കൊടുക്കാം.. അവർ സ്വയം മനസ്സിലാക്കട്ടെ...

  • @zakkiyahp4673
    @zakkiyahp46732 жыл бұрын

    Dilsha നിന്നോട് crush ullu അവൻ, അല്ലാതെ നിന്നെ കിട്ടിയില്ലെങ്കിൽ അവൻ kettaade നിരാശനായി nadakkonnulla

  • @queengirl6936

    @queengirl6936

    2 жыл бұрын

    Alla pinne avan ndh brandhano

  • @zerahfashions3433

    @zerahfashions3433

    2 жыл бұрын

    എന്നിട്ടാണോ real life ൽ ഭാര്യ ആയിട്ട് നിന്നെ തന്നെ മതിയെന്ന് ദിൽഷയോടു പറഞ്ഞത്.. അതാണോ crush?

  • @ishanshinu6833

    @ishanshinu6833

    2 жыл бұрын

    ᴅʀʀ❤ᴅɪʟꜱʜᴀ

  • @zakkiyahp4673

    @zakkiyahp4673

    2 жыл бұрын

    @@zerahfashions3433 അത് കിട്ടിയ കിട്ടട്ടെ എന്ന് കരുതിയാവും.. അല്ലാതെ കിട്ടിയില്ലെങ്കിൽ പിന്നെ lifil വേറെ പെണ്ണില്ല എന്നൊന്നും തീരുമാനിക്കാൻ മാത്രം ഉള്ള പ്രണയം ഉണ്ടെന്നെനിക് തോന്നുന്നില്ല

  • @ajuzworld8073
    @ajuzworld80732 жыл бұрын

    Blesslee uyir 💖

  • @the_neighbour_s_cat5959
    @the_neighbour_s_cat59592 жыл бұрын

    Blessleee kk Dilshanod actually pranaym onnlya Ath Blessleee thanne paranje pole just oru crush matharam Anu Love feelings anenkl eee oru vibe Alla varika🙃❤️

  • @rizenitrollmalayalam
    @rizenitrollmalayalam2 жыл бұрын

    *This Blesslee and Dilsha Conversation So Cute* 😍💞💖

  • @thoppil4815

    @thoppil4815

    2 жыл бұрын

    Blesslee fans do not split your votes.

  • @ooo..6910
    @ooo..69102 жыл бұрын

    ബ്ലെസ്ലി ദിൽഷയെ പറ്റിയാണ് ഉദ്ദേശിച്ചത് എന്ന് മനസിലായി.. അതായത് പുറത്ത് നിന്ന് dr നെ ആരു എന്ത് പറഞ്ഞാലും ദിൽഷയ്ക് ഒന്നും ഉണ്ടാകില്ല, bb ഹൌസിൽ നിന്ന് പറയുബോൾ ദിൽഷ ചൂടാവുന്നു, എതിർത്തു പറയുന്നു.. ബ്ലസിലിക് ദിൽഷയെ മനസിലായി തുടങ്ങി 💯

  • @rajukk2484

    @rajukk2484

    2 жыл бұрын

    Yes crt

  • @liyana8411

    @liyana8411

    2 жыл бұрын

    Athe

  • @riyazvalappil

    @riyazvalappil

    2 жыл бұрын

    കമൻ്റ് കണ്ടപ്പോ അങ്ങനെ തോന്നുന്നു😇

  • @aan1599

    @aan1599

    2 жыл бұрын

    Such an intelligent player…blesslie👌👌👌

  • @ajuzworld8073
    @ajuzworld80732 жыл бұрын

    #StopWomenCardAgainstBlesslee ബ്ലസ്‌ലി എന്ന മത്സരാർത്ഥി എന്ത് സംസാരിക്കണം എന്ത് പ്ലാൻ ചെയ്യണം എന്നുപോലും തീരുമാനിക്കാൻ Women Card യൂസ് ചെയ്യുന്ന പ്രവണത നിർത്തലാക്കണം. ഡൈസി പുകവലിക്കുന്നത് ബ്ലസ്‌ലി പറയുന്നതിന് മുൻപേ എല്ലാവരും ക്യാമറയിലൂടെ കണ്ടതാണ്. ഒരാൾ സീരിയസ് ആയി ഒരു ഗെയിമിലേക്ക് പോകുമ്പോൾ "നീ കാരണം എന്റെ അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ" "ഒരു സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ" എന്നുള്ള ചോദ്യങ്ങൾ മാനസികമായി ബ്ലസ്‌ലിയെ തളർത്തും..അവൻ ആ കാര്യം പറഞ്ഞാൽ ഞാൻ അവന്റെ ഗെയിം നിർത്തും എന്നൊക്കെ പറയാൻ മാത്രം ബ്ലസ്‌ലി ചെയ്ത തെറ്റെന്താണ്?? #StopWomenCardAgainstBlesslee

  • @thoppil4815

    @thoppil4815

    2 жыл бұрын

    Full votes to Blesslee 🔥🔥

  • @princyprincy6924

    @princyprincy6924

    2 жыл бұрын

    💯

  • @ashaajay9210

    @ashaajay9210

    2 жыл бұрын

    Daisyk baki ella karyangalum ariyam..biggboss housil camera vachitulla karyam mathram ariyillla..paavam..

  • @appu1198

    @appu1198

    2 жыл бұрын

    ഇന്നലെ ഡെയ്സിക്ക് വേണ്ടി ബ്ലെസ്ലിക്ക് അവസരം കൊടുക്കാതെ ഇരുന്ന ധന്യ സുചിത്ര ..വളെരെ മോശവാണ് കാണിച്ചത് ...നോമിനേഷനിൽ വന്നാൽ നിന്നെ ഒക്കെ എടുത്ത് തൂരെ കളയും ....പിന്നേ കിട്ടിയ അവസരം മുതലാകാതെ അവിടേയും റോബിനെ കുറ്റം പറഞ്ഞു വെറുപ്പിച്ച ഡെയ്‌സി നീ അവന്റെ ഫാൻ പവർ ബലം ഇത്തവണ അറിയും ....നീ പേടിക്കണ്ട കൂടെ എക്സ്സ്പ്രഷൻ കിങ് നവീനും ഉണ്ടാകും ...ചുമ്മാതെ ഇരുന്ന റോബിനെ പുള്ളി പോയ്‌ ചൊറിഞ്ഞു അവന്റെ അമ്മക്കും വിളിച്ചാരുന്നു ......

  • @Saj00724

    @Saj00724

    2 жыл бұрын

    Yes, lalettan should warn them, especially *Smoker Daisy*

  • @GOODVIBES-wx3ed
    @GOODVIBES-wx3ed2 жыл бұрын

    ഒരു സ്ട്രോങ്ങ്‌ സിംഗിൾ ഗേൾ വൈൽഡ് കാർഡിനെ കൊണ്ട് വരൂ ബിഗ്ഗ്‌ബോസ്സേ......😌 അപ്പോൾ കളിമാറും 🔥🔥

  • @GOODVIBES-wx3ed

    @GOODVIBES-wx3ed

    2 жыл бұрын

    @R KJ 😮

  • @vijeesh1613

    @vijeesh1613

    2 жыл бұрын

    👍👍👍👌👌👌

  • @ashi_pramod
    @ashi_pramod2 жыл бұрын

    Blesslee ❤️

  • @a___isha4550
    @a___isha45502 жыл бұрын

    ഡോക്ടർക്കും ബ്ലസിലിക്കും ഈ ദിൽഷയെ വിട്ട് കളിച്ചൂടെ.. Dr ഒറ്റക്കാണ് അതോണ്ട് ദിൽഷയോട് സംസാരിക്കുന്നു..24 hrsum ഇത് തന്നെ.. എനിക്കെന്തോ ഈ ദിൽഷയെ കാണുമ്പോ something wrong.. ലാസ്റ്റ് drkk പണി ആവാതിരുന്നാൽ മതി

  • @babushereefbabu1536
    @babushereefbabu15362 жыл бұрын

    Blessily ❤️❤️❤️❤️

  • @Sanjana-nl7jf
    @Sanjana-nl7jf2 жыл бұрын

    ഞാൻ ഒരൊറ്റ തള്ളാണ് 😌 കുറച്ചു വെറുപ്പിക്കലല്ലേ, guys ഇത്ര പേര് എന്റെ പിന്നാലെ നടന്നു എന്നോട് ഇഷ്ട്ടം പറഞ്ഞു എന്നൊക്കെ കേൾക്കണത്... 🚶‍♀️🚶‍♀️ May be സത്യം ആവും... പക്ഷെ ഒരു പൊടിയ്ക്ക് over aayi.., 🤧🤧🤧

  • @Empire-tu8dj

    @Empire-tu8dj

    2 жыл бұрын

    പൊടിക്കോ??? അത് മൊത്തം തള്ളാണ് 🤣😂😂😂

  • @deepakpp543
    @deepakpp5432 жыл бұрын

    സംഭവം ഡോക്ടർ ആണ് കഥകളി എന്ന് തോന്നുന്നു,നീ ഫേക്ക് ആയല്ലേ ഓവർ reaction ഇട്ടതെന്നും പുറത്ത് ആണെങ്കിൽ മൈൻഡ് പോലും ആക്കില്ല എന്നും പറയാതെ പറഞ്ഞെ പോലുണ്ട് -ബ്ലെസ്സിലി 😂💥 ആദ്യം പുള്ളി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല, ഒന്നൂടെ കണ്ടപ്പോൾ തിരിഞ്ഞു

  • @Sherin1512

    @Sherin1512

    2 жыл бұрын

    Athanne..

  • @luluirfanparathayil893
    @luluirfanparathayil8932 жыл бұрын

    ദിലു, റോബി, ബ്ലെസ്, ഒക്കെ ഫൈനൽ ഫൈവ് ഇൽ varanam

  • @nimzzown6207
    @nimzzown62072 жыл бұрын

    00:56 - 00:59 cute moment 😍

  • @sree565
    @sree5652 жыл бұрын

    Dilshayude Voice കേൾക്കുമ്പോൾ ഹിന്ദിയിലെ Shehnaazzinte Voice പോലെ തോന്നുന്നു 😁❤ ദിൽഷ ❤ Blesslee❤ DR❤

  • @aatiramahadevan1862

    @aatiramahadevan1862

    2 жыл бұрын

    Yus especially ചിരി 😆

  • @swathyp.s1293

    @swathyp.s1293

    2 жыл бұрын

    Sheriya

  • @blessyjacob6074

    @blessyjacob6074

    2 жыл бұрын

    Athe

  • @baijuuk3135

    @baijuuk3135

    2 жыл бұрын

    അതെ

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    @R KJ AVL avde task okke nth dedication aayitta chyunee..I'm a Dr fan..dr nu allel blessle yk negative Varum enn karuthi dilshane out akan nokunath cheap aan .

  • @struggler4631
    @struggler46312 жыл бұрын

    ഈ പ്രാവശ്യത്തെ nomination ൽ വന്ന എല്ലാവരും നന്നായി കളിക്കുന്നവരാണ്.... ആരെയും പറഞ്ഞു വിടാന്‍ തോന്നുന്നില്ല.. 😢 Suchithra,akhil,sooraj ഇവരിൽ ഒരാൾ വന്നാല്‍ മതിയായിരുന്നു ...😢

  • @Broke.by.choice

    @Broke.by.choice

    2 жыл бұрын

    Ronson?? Naveen?? Aparna??

  • @jijos5553

    @jijos5553

    2 жыл бұрын

    Aparna naveen enthe kalikkunenna avide?

  • @ooo..6910

    @ooo..6910

    2 жыл бұрын

    ദിൽഷ എന്താ കളിക്കുന്നെ അവിടെ?

  • @sreenathmp5228

    @sreenathmp5228

    2 жыл бұрын

    Lp ennoru punnyalathi illr🤣🤣🤣ath poyamathi

  • @arifasalam1994

    @arifasalam1994

    2 жыл бұрын

    Naveen poli aayirikum alle🤣

  • @Mychannel-ew7hu
    @Mychannel-ew7hu2 жыл бұрын

    Blesly kelppicha sound 🤣🤣❣️

  • @prem7121
    @prem71212 жыл бұрын

    പറയാതെ പറഞ്ഞു dilsha ഡോക്ടറെ use ചെയുവാണെന്നു, അവൾക്കതു നന്നായി മനസിലായിട്ടുമുണ്ട് എന്റടുത്തും അങ്ങനെ feelings വച്ചു കളിക്കണ്ട എന്നാണ് ഈ പറഞ്ഞത് എന്നാണ് ഞാൻ മനസിലാകുന്നെ ഇനി സംഗതി കളറാകും 🤣🤣🤣

  • @vijeesh1613
    @vijeesh16132 жыл бұрын

    Robin and Dilsha ഒരു love strategy യുമായി പോകാൻ ശ്രമിക്കുന്നു 😏 ബ്ലെസ്സിലി അത് പൊളിക്കാൻ ശ്രമിക്കുന്നു 👌 ബ്ലെസ്സിലി is a brilliant player 🔥🔥❤❤❤

  • @jayathajayatha4408

    @jayathajayatha4408

    2 жыл бұрын

    Correct

  • @funcorner1000

    @funcorner1000

    2 жыл бұрын

    Correct

  • @sahil-dc8oz

    @sahil-dc8oz

    2 жыл бұрын

    Tahaaa

  • @sahil-dc8oz

    @sahil-dc8oz

    2 жыл бұрын

    Yahaaa

  • @anjukuty9705

    @anjukuty9705

    2 жыл бұрын

    Blessliye pole pinnale nadann irritate chyn Dr poytitila. Dilshak ishtm drne taneyanu. Drdeth strategy anel ivantem strategy anu 🙌🏻 by dubai ente fav Dr, Blesslee, Dilsha anu🥰

  • @divyamohandas2705
    @divyamohandas27052 жыл бұрын

    ഒരു സൈഡിൽ നിനക്ക് എന്നെ ചേച്ചിയായി കണ്ടൂടെ മറ്റേ സൈഡിൽ നമ്മൾ friends ആണല്ലോ അല്ലേ😤 love track ഇല്ലാത്ത നല്ല കട്ടക്കു നിക്കുന്ന contestants ഉള്ള ഒരു season ആണ് എന്റെ സ്വപ്നം.

  • @mahiridaiya1701
    @mahiridaiya17012 жыл бұрын

    അഖിലും മറ്റുള്ള കോണ്ടെസ്റ്റെന്റ്സും പറഞ്ഞത് ശെരിയാ.... Blessli ക്ക് അവനന്റെ മനസ്സിലുള്ളത് മറ്റുള്ളവരോട് പറഞ്ഞു ഭലിപ്പിക്കാൻ കഴിയുന്നില്ല...

  • @Vipin_1818
    @Vipin_18182 жыл бұрын

    Entoo iztapetu poy ehh mwthine😌 Blesslee Blesslee Blesslee😘🥰

  • @megz6576
    @megz65762 жыл бұрын

    Blesslee 🥰🥰🥰🥰🥰

  • @pranavp3063
    @pranavp30632 жыл бұрын

    Vote split ആക്കാതെ blesslik കൊടുക്ക്‌ full vote❤️

  • @minnalmurali182

    @minnalmurali182

    2 жыл бұрын

    Yᴇs

  • @thasni9909
    @thasni99092 жыл бұрын

    ഡോക്ടറുടെ ഫാൻസിനെ നന്നായി മുതെലെടുക്കാൻ കഴിയുന്ന ഒരാൾ. ഇടക്ക് ഇടക്ക് ഡോക്ടർനോട്‌ പ്രേമം ഉണ്ടോ ഉണ്ടോ എന്ന് ചോദിക്കുന്നത് അത് ഉണ്ടെന്ന് പറയാൻ വേണ്ടി തന്നെ ആണ്. ഇങ്ങനെ പോവുക ആണെങ്കിൽ ഡോക്ടർ ഒരിക്കെ ഇഷ്ട്ടം ആണെന്ന് തുറന്നു പറയും. അപ്പൊ കഴിഞ്ഞ് പോയ സീസണിൽ മണിക്കുട്ടൻ സൂര്യയുടെ love സൂര്യയെ heart ചെയ്യാതെ reject ചെയ്ത പോലെ ദിൽഷയും ഡോക്ടറെ heart ചെയ്യാതെ reject ചെയ്യും. സ്വാഭാവികം ആയും പുറത്തെ പ്രേക്ഷകർ അതിനെ സപ്പോർട്ട് ചെയ്യും എന്ന് ദിൽഷക്ക് നല്ല പോലെ അറിയാം. അതിലേക്കുള്ള പാലയനത്തിൽ ആണ് ദിൽഷ ഇപ്പൊ. ദിൽഷ ഡോക്ടറെ വല വിരിച്ചു കഴിഞ്ഞു.ഡോക്ടർ ആണെങ്കിൽ അതിൽ ചെന്ന് വീഴുകയും ചെയ്തു. ഇനി ഈ പറഞ്ഞ പോലെ സംഭവിച്ചാലും ദിൽഷക്ക് നെഗറ്റീവ് ആവില്ല എന്ന് നല്ല ബോധം ഉണ്ട്. ഇനി ഇതൊക്കെ ലാലേട്ടൻ വന്ന് ചോദിക്കുക ആണെങ്കിൽ പോലും ദിൽഷ അപ്പോഴും സേഫ് ആണ്. ദിൽഷയുടെ സൗഹൃദത്തെ ഡോക്ടർ ലവ് ആണെന്ന് വിചാരിച്ചു എന്ന് പറഞ്ഞുകൊണ്ട് രക്ഷപെടാവുന്നതാണ്. ഇനി പറഞ്ഞപോലെ നടന്നില്ലെങ്കിൽ പോലും ദിൽഷക്ക് നഷ്ടം ഒന്നും വരാൻ പോകുന്നില്ല. ഡോക്ടറുടെ വോട്ട് split ആവുകയും ഡോക്ടർക്ക് കിട്ടേണ്ട കുറച്ചു വോട്ട് ദിൽഷക്ക് പോവുകയും തൊട്ട് പിന്നിൽ നിൽക്കുന്ന മത്സരാർഥി ആരാണോ അയാൾ വിന്നർ ആവുകയും ചെയ്യും.

  • @meenakships7878

    @meenakships7878

    2 жыл бұрын

    Dr dilshada purake chenn oro number iralumbol dilsha boundary idunathan...pine Dr fansnte votente avashym dilshak illa..Dr fans vote cheyanm..pulli win cheyanm..athin pedich comment box dr fans dilshaye kuttamparanjit nth karyam..dr dilshaye nth kond target cheyunilla..cheythal theeravuna prashname ullalo..ithrem kazhiv ulla Dr nth kond dilshaye avoid cheyunilla...dilshaye kuttam parayuna mune just think..dr nte bhudhiyilm kazhivilm dr fansn ntha vishwsam illlathe..💯 dr alle win cheyullu..vere Dr ne marikadakkan ara ullath..blessley kattak nikkum...but blessley nth cheythalm athin ulla solution problem undakna mune dr Kandpidichirikm.. Note:dr vilicha varayil dilsha kudingi..dr negative anen vtl ullavar ful vishwasikunund..nth kond dilsha mathram support cheyunu..athum 1st week muthal..dr dilshayod ulla attitude,karuthal sneham elam genuine aan..ath nammalk feel cheythu..apo adach itta vtl nikkna dilshak feel cheyathirikuo)

  • @naheemefx
    @naheemefx2 жыл бұрын

    Blessly army❤️

  • @arathit8022
    @arathit80222 жыл бұрын

    ദിൽഷയുടെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്.അവൾക്ക് നന്നായിട്ട് മനസ്സിലായി ബ്ലസിലിക്കും ഡോക്ടർക്കും പുറത്ത് നല്ല സപ്പോർട്ടാണെന്ന്.ഇപ്പൊ ഫുൾടൈം അവരുടെ പുറകിന്ന് മാറുന്നെ ഇല്ല.എന്തായാലും നമ്മൾ ബ്ലെസ്സ്ലി ഫാൻസിന്റെ വോട്ട് സ്പ്ലിറ്റ് ആയി കിട്ടും എന്ന് നീ വിചാരിക്കണ്ട. Dilsha👎

  • @shaji4702
    @shaji47022 жыл бұрын

    Ee week Naveen povanenkil athode theernolum serial teaminte confidence...

  • @emmanuel6027
    @emmanuel60272 жыл бұрын

    Blesslee uyir 💖😍💯

  • @naseeb.shalimar
    @naseeb.shalimar2 жыл бұрын

    ദിൽഷ : " നീ വേറെ കല്യാണം കഴിക്കില്ലേ? " Blessle : " അതൊക്കെ എന്റെ ഇഷ്ടമല്ലേ "!! 😛

  • @umairam6212
    @umairam62122 жыл бұрын

    Yaa... Monee..... Blesslee😍😍😍👑

  • @nilufersherief9079
    @nilufersherief90792 жыл бұрын

    NOTE MY WORDS Dr പകരം dilsha cup അടിക്കും combo ഇഷ്ട്ടപെട്ട് അവസാനം dr ജയിക്കാൻ വേണ്ടി എന്തെങ്കിലും play നടത്തിയാൽ ഇവർ തെറ്റിയാൽ dilshak വോട്ട് പോകും വെറുതെ ഇരുന്ന് ഇവൾ cup അടിക്കും . dr റെ എല്ലാരും കുറ്റം പറയും അവളോട് അങ്ങനെ ചെയ്യണ്ട എന്നോക്കെ പറഞ്ഞ്.

  • @iswaryamohan6678

    @iswaryamohan6678

    2 жыл бұрын

    Dilsha is very cunning...

  • @minuspk2446

    @minuspk2446

    2 жыл бұрын

    No.. Dr. Robin will win Dilsha yude real face melle ellavarkum manasilavunnund

  • @nilufersherief9079

    @nilufersherief9079

    2 жыл бұрын

    @@minuspk2446 maybe but women card irekkiyaal dilsha will win a Dr fans ath manasilaakkilla

  • @kimjongun7929

    @kimjongun7929

    2 жыл бұрын

    @R KJ mansilaavunund pakshe elaarukum mansilaavande ?? Ee sadhanam out aayal game polikm

  • @reeemmaaa600

    @reeemmaaa600

    Жыл бұрын

    Jolsyan ano 🙄

  • @ItsmeAN-m3u
    @ItsmeAN-m3u2 жыл бұрын

    1:12 അത് പൊളിച്ചു🤣 ബ്ലെസ്ലി ഉത്തരം മുട്ടി പോയി😂 Doctor❤️Blesslee

  • @vishnuvijay2556
    @vishnuvijay25562 жыл бұрын

    നിങ്ങൾ ത്രികൊണ പ്രണയം ഒന്ന് നിർത്തൂ. 🙏🙏🙏🙏കളിക്കുന്നത് കാണാൻ ആണ് എനിക്ക് താല്പര്യം.

  • @user-gu5cd7yt7w
    @user-gu5cd7yt7w2 жыл бұрын

    Dilsha ചിരിക്കുന്നത് പ്രണയത്തിലൂടെ ആസ്വദിക്കുന്ന blessly💝💝

  • @saranyars4330
    @saranyars43302 жыл бұрын

    Dilsha is not a good gamer she is just a shadow

  • @Rosh_annah
    @Rosh_annah2 жыл бұрын

    Blessely is a good person ....ivide he is trying to plah the game ...i dnt think his feelings are genuine (love) he does like Dilsha but hes trying to break Doctors and Dilshas game .

  • @dilshadfarseen2444
    @dilshadfarseen24442 жыл бұрын

    🦜 ishttanekil athine thurann vidanam.. allathe athine koottil ittit ishttanu parayal alla. Avde ullavark I ante pakuthi thinking power polum illa.. # Blesslee 💕

  • @positivevibes6384
    @positivevibes63842 жыл бұрын

    My top 5 Dr Robin Radhakrishnan (gamer) Bleslee (intelligent) Lakshmi Priya ( content creator) Jasmine (genuine) Daisy (gamer)

  • @iswaryamohan6678

    @iswaryamohan6678

    2 жыл бұрын

    Yes... But dilsha varum double love track kondu

  • @shaji4702

    @shaji4702

    2 жыл бұрын

    💯but daisy chelappam ee week purath povan chance und coz malayali audience need nanma maram🤦

  • @klld3043
    @klld30432 жыл бұрын

    രണ്ടും കൂടി അതിൽ ഇരുന്ന് അങ്ങ് ആടുവ......😂😂 ഇതും അതിന്റെ ഇടയ്ക് വീണ്ടും വീണ്ടും ലവ് ട്രാക്ക് പിടിക്കാൻ മാക്സിമം ട്രൈ ചെയ്യാൻ ഉള്ള മനസ്സ്. അമ്പോ.... ❤️🔥😂

  • @anumol6407
    @anumol64072 жыл бұрын

    Blesslee 💕Dr💓Dilsha 💓💓💓💓

  • @ramsheed666
    @ramsheed6662 жыл бұрын

    ഇത് ഫുൾ കോമഡി ആയിരുന്നു,😃😃

  • @paruparukutty3456
    @paruparukutty34562 жыл бұрын

    ബ്ലെസ്ലി യുടെ ഉദാഹരണം 👌👌👌

  • @anandhakrishnan3001
    @anandhakrishnan30012 жыл бұрын

    Full support blessley 🔥🔥🔥🥰🥰

  • @anukutty222
    @anukutty2222 жыл бұрын

    ദിൽഷ യെ ആണ് എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടം.പിന്നെ ബ്ലെസ്സ്ലി റോബിൻ ഇവരെയും 💞💞💞💞💞💞💞നിങ്ങളുടെ പ്രണയം കാണാൻ ആഗ്രഹിക്കുന്നില്ല.നല്ല സുഹൃത്തുക്കളെ പോലെ നല്ല ഗെയിം സ്പിരിറ്റോടെ മുന്നോട്ട് പോവുക🔥🔥🔥❤️❤️❤️💞💞

  • @ooo..6910

    @ooo..6910

    2 жыл бұрын

    അവളുടെ അഭിനയം മനസിലാകാതെ അവളെ സപ്പോർട്ട് ചെയുന്ന നിൻറെ ഒക്കെ കാര്യം 🥴😶

  • @anukutty222

    @anukutty222

    2 жыл бұрын

    @@ooo..6910 എനിക്ക് ഇഷ്ട്ട പെടുന്ന വ്യക്തയെന്നെ ഞാൻ പറഞ്ഞുള്ളു.നിങ്ങളോട് ഇഷ്പെടാൻ പറഞ്ഞിട്ടില്ല 💞💞😏

  • @ooo..6910

    @ooo..6910

    2 жыл бұрын

    @@anukutty222 ഞാൻ പറഞ്ഞോ എന്നോട് ഇഷ്ടപ്പെടാൻ പറഞ്ഞു എന്ന്..

  • @anukutty222

    @anukutty222

    2 жыл бұрын

    @@ooo..6910 Njan paranjo nigholodu support cheyyan?enikku ishttam peta vyakthiye njan support cheythu.

  • @anamika2248

    @anamika2248

    Жыл бұрын

    Always Dilu🥰🥰🥰🥰

  • @shilpa6138
    @shilpa61382 жыл бұрын

    Ellarum koode group kalichh pavam blessle k task il oru അവസരം polum koduthilaaaa🤐 Debate task lum daisy ra പുകവലി കാര്യം parayun vicharichit arum അവസരം kodithilaaaa avnte chance serial group ilathakuka ആണ് Blessle 🔥🔥🔥🔥

  • @fahifasilworld8210
    @fahifasilworld82102 жыл бұрын

    Blessly നമ്മുടെ ചെക്കൻ ആണ്, ഫുൾ വോട്ടും അവന് ഒറ്റക്ക് കൊടുക്കണം, vote split ആക്കി ദില്ഷാക്ക് കൊടുക്കരുത്, ഒരു പക്ഷെ ഇത് ഒക്കെ അവൾടെ ഗെയിം പ്ലാൻ ആയിരിക്കും, പറയാൻ പറ്റില്ല

  • @aswathysadhanandan8466
    @aswathysadhanandan84662 жыл бұрын

    Dr. Blesslee Dilshaa Jasmin❤️

  • @jismyjismy4268
    @jismyjismy42682 жыл бұрын

    Dr♥️Dilsha ♥️Blesslee ♥️

  • @Studiofun01
    @Studiofun012 жыл бұрын

    Biggboss wildcard entryil randu beautiful grlsine erakkanam bigboss..... ☺️ ... Ee dilshade ahangaram kanaan vayya.....

  • @sharikmukkam679
    @sharikmukkam6792 жыл бұрын

    Blessly score cheith kondirikkunnu..🔥🔥🔥

  • @smt9660
    @smt96602 жыл бұрын

    മോനെ Blesslee... അവൾ വേണ്ട... നീ ഒറ്റയ്ക്കു കളിക്ക്.... അവൾ രണ്ടു തോണിയിലും കാലിട്ടു കളിക്കുന്നു..

  • @Thoppppi0
    @Thoppppi02 жыл бұрын

    Mikavarum bleslle ivleyum kond tanne pokum 🔥🔥🔥

  • @thulasipachattiri4017
    @thulasipachattiri40172 жыл бұрын

    Blessli ❤️❤️❤️❤️

  • @suroorkkz1444
    @suroorkkz14442 жыл бұрын

    Dr.Robin and Blessley ഇങ്ങനെ ഉള്ള മത്സരാർഥികളെ ആണ് ബിഗ് ബോസിൽ വേണ്ടത്. അല്ലാതെ ചുമ്മാ കിടന്നു വായിട്ടലക്കുന്നവരേ അല്ല.

  • @opone6664
    @opone66642 жыл бұрын

    സൂചിത്ര, ഡെയ്സി എന്നിവരെ ഇഷ്ടം അല്ലാത്തവർ like അടി

  • @shuhaibkm346
    @shuhaibkm3462 жыл бұрын

    ഇവൻ പോളിയാണ്

  • @emmanuel6027
    @emmanuel60272 жыл бұрын

    Editor bro orru request Robin dilsha blesslee evar munnu perum orumich samsarikunna video eduvo pls💕

  • @umairam6212
    @umairam62122 жыл бұрын

    What a Blessley... 😍😍😍

  • @rahanasaneesh4744
    @rahanasaneesh47442 жыл бұрын

    Dilsha blesslee combo yum dr dilsha comboyum ishtamalla avar ottakku ottakku nilkkunnaya nallathu

  • @iqbalikku986
    @iqbalikku9862 жыл бұрын

    Blessly poli an❤️‍🩹❤️‍🩹❤️‍🩹🔥🔥

  • @amruthkrishnannambiar2934
    @amruthkrishnannambiar29342 жыл бұрын

    ഇന്നലത്തെ BB Plus കണ്ടപ്പോ മനസ്സിലായി jasmin oru ഓണവില്ല് പ്രതീക്ഷിച്ചാണ് ഇങ്ങ് വന്നത് 😂😂. അതിൻ്റെ ദേഷ്യം ആണ് പുള്ളികാരിക്ക്

  • @itsme5140

    @itsme5140

    2 жыл бұрын

    അതിന് ബോധോം വിവരോം ഒന്നുല്ല...ഞാൻ റിയൽ ആണേ ഞാൻ റിയൽ ആണേ എന്നും പാടിക്കൊണ്ട് കിളിപോയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..പിന്നെ പാവക്കുട്ടി എന്നും പറഞ്ഞോണ്ട് ആ ഡോക്ടറെ മേൽ പാഞ്ഞു കയറുന്നു..🤣

  • @gangakrishna4936
    @gangakrishna49362 жыл бұрын

    Blesslee,dr robin, dhilsha FANS😍💞❤️👍

  • @rythmiquevibez
    @rythmiquevibez2 жыл бұрын

    Blesslee adipoli aaa

  • @lifeofstudents9433
    @lifeofstudents94332 жыл бұрын

    the power blesslee❤

  • @ooo..6910
    @ooo..69102 жыл бұрын

    ദിൽഷയുടെ ചിരി എന്താ ഇങ്ങനെ..? ചിരി വരാതെ ഉണ്ടാക്കി ചിരിക്കുന്നത് പോലെ 🧐

  • @chrizzzzz2193

    @chrizzzzz2193

    2 жыл бұрын

    Camera 📸 focus cheyyunnath avalkkariyam.. acting

  • @ooo..6910

    @ooo..6910

    2 жыл бұрын

    @@chrizzzzz2193 🙌😂

  • @samanthajoy1776

    @samanthajoy1776

    2 жыл бұрын

    full time camera de munnil aavumbo manushyaru ariyathe thanne korach concious aavum, nammal aanu ayinte akathenkilum angane aavum. real life il awkward aaya situations il nammalk chiri varaanjittum chirikkaarille, aaa situation il avar entha feel cheyyannennu namakk ariyallallo, aa house thanne oru weird environment aanu

  • @ooo..6910

    @ooo..6910

    2 жыл бұрын

    @@samanthajoy1776 ചിലപ്പോൾ അതായിരിക്കും അല്ലെങ്കിൽ അവൾ ക്യൂട്ട്നെസ് ആകും ഉദേശിച്ചത് 😂💯

  • @sugarypie9481

    @sugarypie9481

    2 жыл бұрын

    സത്യം

  • @sidnaaz7083
    @sidnaaz70832 жыл бұрын

    Dilsha de innalathe 'thallukal' kett chiriyanu vanne , athraky vere penkuttikal ille 😂 Kureperu purake nadakkunu, chilar ivalude name tattoo cheyyunnu, vere oruthan wife ne divorce cheyyamenn ivalk vendi 😬 Shehnaaz😘 ne pole cute aayittulla oru contestant ne kond vannude 😍

  • @Jabbar-shahala
    @Jabbar-shahala2 жыл бұрын

    Edikkum ejn 😍❤️❤️

  • @shaji4702
    @shaji47022 жыл бұрын

    Daisyoo, Lakshmi priyayoo poyaal ariyaam malayali audienceinte nilavaaram...🤧 Allelun onavillu annelo ellarkum ishtam..safe gamersine nirthum content creatorsine paranjuvidum ennittu parayum bb boreanenu🤦

  • @gardenvlogs1580
    @gardenvlogs15802 жыл бұрын

    Dr and blessle

  • @miracle2605
    @miracle26052 жыл бұрын

    Bechekka uyyir

  • @BobBob-ut5ld
    @BobBob-ut5ld2 жыл бұрын

    Ivalude chiri. വെറുപ്പിക്കാൻ

  • @shameershameer7620
    @shameershameer76202 жыл бұрын

    Blessy making a bridge between Robin and him through blessy ...blessly good player

  • @anjanarajeesh613
    @anjanarajeesh6132 жыл бұрын

    നിങ്ങളെ ഫ്രണ്ട്ഷിപ്പിന് കട്ട സപ്പോർട്ട് 😍😍😍

  • @noelkvarghese9021

    @noelkvarghese9021

    2 жыл бұрын

    എന്തിന്. അവൾ അവന്റെ support നെ utilize ചെയ്യുന്നു. അത്രേയുള്ളൂ. അത് പാവം ചെക്കൻ അറിയുന്നില്ല

  • @fathimathfarsanam2534
    @fathimathfarsanam25342 жыл бұрын

    Jasmin 🔥🔥🔥🔥🔥

  • @sanimol572
    @sanimol5722 жыл бұрын

    Blessly 😆😆🥰🥰 chakkara

  • @akhilajohny6640
    @akhilajohny66402 жыл бұрын

    Cute talking ❤️❤️❤️

  • @ameenameen1337
    @ameenameen13372 жыл бұрын

    Evar thammilll nalloru vibe enddd 🥰😍

  • @ashrafsb8472
    @ashrafsb84722 жыл бұрын

    Blessly ❤️😍

  • @Najashihabudheen
    @Najashihabudheen2 жыл бұрын

    ഈ ദിൽഷ എവിടെ പരിപാടി അവതരിപ്പിച്ചാലും romance ആണല്ലോ കൊതിപ്പിച്ചിട്ട് കടന്ന് കളയാൻ ആണ് ഇഷ്ടം എന്ന് തോന്നുന്നു. പണ്ട് d4dancil Gp യുമായി കൊറേ പറ്റിച്ചതാ 😜

  • @maya-rt3wo
    @maya-rt3wo2 жыл бұрын

    Dr❤️

  • @nitzzz5282
    @nitzzz52822 жыл бұрын

    സുചിത്ര ഇന്നലെ ഇവരെ ത്രിമൂർത്തികൾ എന്നു പറഞ്ഞത് ആരൊക്കെ ശ്രെദ്ധിച്ചു? റോബിൻ ദിൽഷാ ബ്ലെസ്സ്ലീ ഇഷ്ട്ടം ❤️

Келесі