#BBMS6UnCuts

Ойын-сауық

#BBMS6UnCuts "ക്യാപ്റ്റൻസി ടാസ്കിലെ പേരുകൾ പറയുമ്പോൾ സൂക്ഷിക്കണം "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 197

  • @Shaana-vj5xf
    @Shaana-vj5xfАй бұрын

    ഈ ആഴ്ച്ച Den തൂക്കി ❤ അർജുൻ ശ്രീതു ജിൻ്റോ combo poli❤❤❤

  • @_________KING_________________
    @_________KING_________________Ай бұрын

    ഈ ടീം ആണ് ഈ വീക്കിലെ താരം...🤍🤍🤍"ടീം ഡെൻ...❤️❤️ ജിന്റോ , അർജുൻ & ശ്രീതു..... ❤️❤️❤️

  • @Ayshhh_mehrr__
    @Ayshhh_mehrr__Ай бұрын

    Arjunn sreethuu jinto ishttamullavar 😊

  • @drs549

    @drs549

    Ай бұрын

    Jinto ok.... Arjun robusta😂 & sreethu njalipoovan 😂

  • @user-vb4ft3gb8z

    @user-vb4ft3gb8z

    Ай бұрын

    Ivar pwr roomil otakettayi nikkatte....setakatte nalloru power team Kanan pattatte🎉🎉🎉

  • @RiseGlam

    @RiseGlam

    Ай бұрын

    Only jinto. Others vazha

  • @RisvanaNasrincv-bh5lv

    @RisvanaNasrincv-bh5lv

    Ай бұрын

    ​@@drs549okey last task jaiche ivaran alland ninte onum jinto alla😂😂😂

  • @RisvanaNasrincv-bh5lv

    @RisvanaNasrincv-bh5lv

    Ай бұрын

    Only arjun❤❤❤❤

  • @fidarahman2756
    @fidarahman2756Ай бұрын

    Give appreciation in weekend episode to arjun in diamond task❤

  • @kavyas11
    @kavyas11Ай бұрын

    Arjun❤️Sreethu❤️Jinto❤️Sijo❤️

  • @aryaajith4795
    @aryaajith4795Ай бұрын

    Arjun ❤

  • @xalerytz.
    @xalerytz.Ай бұрын

    Arjunnn🔥🔥🏆♥️

  • @Crazyy__Girl
    @Crazyy__GirlАй бұрын

    Sreejun❤👇

  • @truthwins4085
    @truthwins4085Ай бұрын

    ഈ ആഴച്ച Den Team കൊണ്ടുപോയി ❤️ JASMINE 🩷 കുറേ ഹൃദയങ്ങളും

  • @jhnwick3753
    @jhnwick3753Ай бұрын

    Arjun❤

  • @gujibuandfriends9766
    @gujibuandfriends9766Ай бұрын

    Arjun has that swag of anime characters like Kakashi...

  • @anusreetk9959
    @anusreetk9959Ай бұрын

    Team Den🔥

  • @harispk6383
    @harispk6383Ай бұрын

    ഈ ആഴ്ച്ച ടീം ഡെൻ തൂക്കി adipoli aayirunnu mooonuperum ❤

  • @sin_xcy_
    @sin_xcy_Ай бұрын

    Arjun ❤ sreethu

  • @Sharujishad
    @SharujishadАй бұрын

    Team Den 💪 Full support for Arjun🔥 sreethu🔥Jinto 🔥

  • @RemyaLrajan
    @RemyaLrajanАй бұрын

    #Asianet enthu kondanu arjunteyum sreethunteyum Screenspace kurakkunnathu. Innale night avare kanichathe illa. Manikkurukal avar purathirunnu samsarichirunnu. Positive ayittulla avarde talk kelkkan orupadu per wait cheyyunnundu. Manapoorvam cheyyunnapole thonnununu. Ithrayum fanbase undayittum avarku Screenspace kodukkathathu.

  • @nish650

    @nish650

    Ай бұрын

    Yes njn live kanunnathe ivarde combo kanannaanu . Arjun de personality ishtam aanu vote cheyyunnu avanu.... Ivarde talk ok happy vibe aaanu but avare kaanikunne illa jabri combo aaanengil ethra time venelum kanikkum 😡

  • @aswathikarunan1367

    @aswathikarunan1367

    Ай бұрын

    Arjun❤

  • @AnaswaraViswanathan-jb8bp

    @AnaswaraViswanathan-jb8bp

    Ай бұрын

    Avan jail nominationlu paranja pointsum cut cheythu

  • @himaandrews486
    @himaandrews486Ай бұрын

    ❤arjun sreethu❤

  • @sujajohn1377
    @sujajohn1377Ай бұрын

    ❤❤sreethu, Arjun, Jinto ❤❤❤❤❤

  • @lijiliji1478
    @lijiliji1478Ай бұрын

    Arjuneee nee divasam thorum ishtam kooduthalakkanallodaaaa❤!!!!

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lvАй бұрын

    Arjun❤❤❤❤❤

  • @NihalNibu-fw5nd
    @NihalNibu-fw5ndАй бұрын

    Sreejun ❤❤

  • @Sara85941
    @Sara85941Ай бұрын

    Nda ponnu bb eni enkhilum oru nalla power team kananam enn ndu.. adh evariloode avanam enn ndu.. orupad predheesha olla alkkar ahnu arjun, jinto and sreethu.. swarthadha elladhe happy aytt kond pokan parayanam.. please.. power team keriya negative akhum enn parayadh evariloode maty kodukkanam.. onnallelum orupad kashttapett ahnu arjun jinto sreethu ee power team keriyekkane..❤❤❤

  • @anandasahasram

    @anandasahasram

    Ай бұрын

    അർജുൻ നേരത്തെയും power ടീമിൽ ഉണ്ടായിരുന്നല്ലോ എന്ത് ഉണ്ട ആണ് ഉണ്ടാക്കിയെ 😂

  • @sarigajl6287

    @sarigajl6287

    Ай бұрын

    ​@@anandasahasram jinto yum undarunallo....enit enth unda aanu cheythath 😂

  • @Rechu23944

    @Rechu23944

    Ай бұрын

    Aa time Jinto bayankara negative aayirunnu.....Jinto Resmin te idayil adi avand irikkan aanu Arjun ne kond ittath..... Ath kazhinj Apsara Gabri de koode.....annum kure problems Gabri undakki vechum..ivaru paranjath onnum Gabri kettilla...thala thirinja kure ennathinte koode aayirunnu Arjun...ippo Jinto kurach calm aanu Sreethu um....so...Nalloru team ne prathekshikkam

  • @shinyjoseph1343
    @shinyjoseph1343Ай бұрын

    Arjun 💖

  • @Bhadra620
    @Bhadra620Ай бұрын

    Den team thakarthu❤ nallole kalichu moonn perum

  • @user-tn3rx4rx5u
    @user-tn3rx4rx5uАй бұрын

    Arjun 🥰🥰🥰🥰good personality 👍👍

  • @Sangeetha-tb6xw
    @Sangeetha-tb6xwАй бұрын

    This team should do good this week as power team... All the best guys

  • @Swathymalu816
    @Swathymalu816Ай бұрын

    Arjun🎉

  • @anjanaappu7162
    @anjanaappu7162Ай бұрын

    Team Den❤️❤️

  • @mayavi8040
    @mayavi8040Ай бұрын

    Arjun 💯

  • @akhilmonu5545
    @akhilmonu5545Ай бұрын

    Jinto❤‍🔥💪🏻

  • @Crazyy__Girl
    @Crazyy__GirlАй бұрын

    Sreeju talks livil cut cheyyunnu.. 🙂

  • @merindavis8531

    @merindavis8531

    Ай бұрын

    Valare bore aann kelkkan... athond aavum

  • @himas3001
    @himas3001Ай бұрын

    ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഋഷി ഒരു സമ്പൂർണ്ണ പരാജയമാണ് 1. സ്വന്തമായി ഒരു നിലപാടില്ല 2. പവർ ടീമിൻ്റെ അടിമ ആയിരുന്നു 3. Personal grudge വച്ച് പലരോടും മോശമായി പെരുമാറി 4. ഇപ്പോഴും untouchability മനസ്സിൽ വച്ച് പുലർത്തുന്ന ചിന്താഗതി

  • @user-vb4ft3gb8z

    @user-vb4ft3gb8z

    Ай бұрын

    Sathyam

  • @anjanaappu7162

    @anjanaappu7162

    Ай бұрын

    Crrt💯

  • @Sharujishad

    @Sharujishad

    Ай бұрын

    അൻസിബയുടെ വാല്

  • @anandasahasram

    @anandasahasram

    Ай бұрын

    എന്നാൽ out ആക്കിക്കോളൂ 😃

  • @muneeravp7045

    @muneeravp7045

    Ай бұрын

    💯

  • @Devanandithalohi
    @DevanandithalohiАй бұрын

    Arjunnnn❤❤❤

  • @nikiregi7919
    @nikiregi7919Ай бұрын

    Jinto arjun shreetu super team

  • @athiraa7876
    @athiraa7876Ай бұрын

    Arjun❤️

  • @aishwaryasimily6807
    @aishwaryasimily6807Ай бұрын

    Poli poli❤... arjuu ninte budhiiiii a fridgilundenu chindicha ninte brain.. eni enda arjun hatersinu parayanullad engane allade paradooshanam parayano nammude arjun

  • @anandasahasram

    @anandasahasram

    Ай бұрын

    ലൈവ് കണ്ടാൽ അറിയാം അർജുൻ & സിജോ ഫുൾ പരദൂഷണം ആണ്.

  • @nish650
    @nish650Ай бұрын

    Arju.... 🥰🔥

  • @sowmiyah5362
    @sowmiyah5362Ай бұрын

    Arjun is smart n genuine.

  • @nursingstudent1711
    @nursingstudent1711Ай бұрын

    Arjun

  • @sreekuttysree2107
    @sreekuttysree2107Ай бұрын

    ARJUN ❤️

  • @nish650
    @nish650Ай бұрын

    Shreejun talk endhinaanu ningal avoid cheyyunnathu avar jabri kale pole kettipidi ummakodukkal onnum illatghthu kondaano. Night live il avarde talk onnum kanikkunnilla annu night ellarum uranghi ivar mathram aanu aamsarikkunnathu ennitim camera urangunnavarde koorkam vali kaaanichu orupad time endhinna inagene orupad per avarde combo kanan vendi live kanunnu but ningal ningade favorite aalkaare mathram focus cheyyunnu . Innale avr samsarikkunnund orupad but kaniche illa.Avarde talk ok positive vibe aanu athu kuduthalum night aanu samsarikkarullu ennit polum bb kanikkunnilla avarum gamers aanu nora, jasmine mathramalla contestant bb partiality kaanikkunnu .

  • @vinayakvimalkumar3665
    @vinayakvimalkumar3665Ай бұрын

    Sreethu ❤

  • @Crazyy__Girl
    @Crazyy__GirlАй бұрын

    Den✨🙌

  • @Anaghajeev
    @AnaghajeevАй бұрын

    ക്യാപ്റ്റൻസി ടാസ്കിൽ നന്ദന ശരണ്യ എങ്ങനെ വന്നു 🫣എന്തായാലും നന്ദന congrts

  • @sruthianish182
    @sruthianish182Ай бұрын

    Arjun♥️♥️

  • @harishur.k5419
    @harishur.k5419Ай бұрын

    Jinto🏆🏆🏆 Arjun sreethu jasmin top fivil, Second position.

  • @swathivallil
    @swathivallilАй бұрын

    Sreejun❤️

  • @sarigajl6287
    @sarigajl6287Ай бұрын

    Arjun❤🔥🔥

  • @SureshKumar-on1pw
    @SureshKumar-on1pwАй бұрын

    ഓരോ പുതിയ ആളുകൾ വന്നിട്ട് പോകുമ്പോ ഹൃദയം കൊണ്ട് വിഷമിക്കുന്നത് ജിന്റോ ചേട്ടൻ മാത്രം ആണ്, വരുമ്പോൾ ഉള്ള സന്തോഷവും അങ്ങനെ തന്നെ

  • @ShndiyAgobala
    @ShndiyAgobalaАй бұрын

    Jinto ❤

  • @savvy333
    @savvy333Ай бұрын

    Jintoppan ❤❤❤

  • @nectorfashiondesign
    @nectorfashiondesignАй бұрын

    Dear jinto pr workers nalathu cheyumbol athu parayan patilenkil just jintone pookazhthi povuka alathe baki ullavare kaliyakaruth jinto poweril kayarunnath sree and arjun task thookiya karanam thane aanu samadhikyan ningalk bhunthi mutt indakum saramila but adichu thazhthan nilkanda😊

  • @unniiguruvayoor9012
    @unniiguruvayoor9012Ай бұрын

    അർജുൻ ശ്രീതു ❤❤

  • @user-zn2jf8lg5b
    @user-zn2jf8lg5bАй бұрын

    Jasmin❤❤

  • @AlmahaSaloon
    @AlmahaSaloonАй бұрын

    Jinto ❤❤

  • @user-xv4uz6st6p
    @user-xv4uz6st6pАй бұрын

    Jinto ഇഷ്ടമുളളവർ like adikk❤❤

  • @aswathits5375
    @aswathits5375Ай бұрын

    Night irunn live kanunnathu sreejun ne kaanan aanu. Appo avare ozhich ellavareyum kanikkum 🙂

  • @raziyarahman916
    @raziyarahman916Ай бұрын

    Jasmin ❤️♥️♥️♥️

  • @rajeenachristy8584
    @rajeenachristy8584Ай бұрын

    Only ജിന്റോ 🥰

  • @ushaweone5013
    @ushaweone5013Ай бұрын

    ജിന്റോ 💜💜💜💜

  • @josiyajoy1547
    @josiyajoy1547Ай бұрын

    Sreethu ❤️❤️❤️

  • @user-qg2tg6rq2g
    @user-qg2tg6rq2gАй бұрын

    ജിന്റോ കപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നവർ... 💪💪💪

  • @rajeenachristy8584

    @rajeenachristy8584

    Ай бұрын

    🙏🙏

  • @sreekuttysree2107

    @sreekuttysree2107

    Ай бұрын

    കിട്ടത്തില്ല.toxic അമ്മാവൻ ജിന്റോ

  • @reshmaskumar2594

    @reshmaskumar2594

    Ай бұрын

    Nalla gamer anu but cup kittanulla onnum illa

  • @anjumh9490

    @anjumh9490

    Ай бұрын

    Yes. Jinto ❤️ avide game kalikkunne ore aalu jinto 🔥

  • @user-qg2tg6rq2g

    @user-qg2tg6rq2g

    Ай бұрын

    @@sreekuttysree2107 കപ്പ് കൊണ്ടുപോകുമ്പോൾ ഇതുപോലെ കരയണം മൂക്കള ഫാനേ..പിന്നെ Public audience response എന്ന് യൂട്യൂബിൽ നോക്കിയാൽ മതി.. ജനങ്ങളുടെ നേരിട്ടുള്ള response കാണാം.. അല്ലാതെ ഏഷ്യാനെറ്റ്‌ പ്രൊമോയ്ക്ക് താഴെ സപ്പോർട്ട് ഉള്ള മൂക്കള ജാസ്മിന് ചായ കപ്പ് പോലും കിട്ടില്ല മൂക്കള ഫാനേ.. 😄😄

  • @ashiqraj4629
    @ashiqraj4629Ай бұрын

    Arjun...⚡

  • @DevikaS-td7kb
    @DevikaS-td7kbАй бұрын

    Sijoyude health condition ipol വളരെ moshamaan. എന്നിട്ടും he did his best🫶🏼. Sijoye കാൾ മോശമായി task ചെയ്ത ഒരുപാട് contestants ഉണ്ടായിട്ടും sreethu sijoye ജയിൽ നോമിനേറ്റ് ചെയ്തത് വളരെ മോശമയിപ്പോയി 😑

  • @padmakutty6557

    @padmakutty6557

    Ай бұрын

    Because sreethu like sijo 😢😢but ...

  • @lincylincy610

    @lincylincy610

    Ай бұрын

    ​@@padmakutty6557Athu avlde istm alle aare nominate cheyanm ennu ullath sijo active alla pne health condition e showyil nokn pattilla

  • @reshmareghu5512

    @reshmareghu5512

    Ай бұрын

    Sreethu fake

  • @Musari989

    @Musari989

    Ай бұрын

    ഹെൽത്ത്‌ condition മോശമാണെങ്കിൽ ബിഗ്‌ബോസിന് പറഞ്ഞു വിട്ടൂടെ

  • @DevikaS-td7kb

    @DevikaS-td7kb

    Ай бұрын

    ​@@Musari989Health issues ഉണ്ടായിട്ടും സിജോ effort ഇടുന്നത് അവൻ്റെ മെൻ്റൽ strength കാരണം ആണ്. That should be appreciated 🫶🏼. ഇത്രെയും വലിയ ഒരു physical assault നേരിട്ടത് ഇൽ big boss inte ഭാഗത്ത് വലിയ വീഴ്ച ഉണ്ട്.

  • @DEZOOZANCE
    @DEZOOZANCEАй бұрын

    മിക്കവാറും ജിന്റോ kontovum cup❤️❤️

  • @user-tt1ux1vj1s
    @user-tt1ux1vj1sАй бұрын

    Nandana,saikey kodukumbol chalikunna pava aaEth jasmine team aayirunengil ellavarum congrats cheyum.. Bigboss gift kodkum. Makkale.. Ningalude koode we viewers understand. Jinto ye respect koduth koode kuttika..

  • @SwalihaAmnu
    @SwalihaAmnuАй бұрын

    Jasmin sprt ചെയ്ത് കുറെ പേർ വരുന്നുണ്ടല്ലോ bb പ്ലാൻ വിജയികുന്നുണ്ടെന്നു തോന്നുന്നു😂😂😂

  • @Paru9856queen

    @Paru9856queen

    Ай бұрын

    Bcse she's better than ur favourite Mr. Pr

  • @ajoshktommusic19

    @ajoshktommusic19

    Ай бұрын

    വെളുപ്പിക്കാൻ PR team കുറെ fake id ഉണ്ടാക്കികൊണ്ട് വന്ന് കമന്റ് ഇട്ട് കഷ്ടപെടുന്നുണ്ട്. നീയൊക്കെ എത്ര വെളുപ്പിക്കാൻ നോക്കിയാലും ഇവളെപ്പോലെ ഒരു വൃത്തികെട്ട ജന്തുവിനോട് ഒരു സഹതാപവും വരാൻ പോണില്ല. ഒരു ഷോയിൽ വന്നിട്ട് കാട്ടിക്കൂട്ടിയത് കണ്ടിട്ട് അവളുടെ മൂട് താങ്ങാൻ സൗകര്യം ഇല്ലാ🤮🤮🤮🤮

  • @Neha-wl9ti
    @Neha-wl9tiАй бұрын

    Big boss neritano captaincy malsararthikale choose cheythathu??

  • @babluz34
    @babluz34Ай бұрын

    dear Asianet n hotstar watching season 6 only for Arjun if u guys continue to cut his scenes I am going to stop watching this show for ever favourism to next level .njan matram alla all fans endayalum ningal winner decide cheydille already

  • @preethat7901
    @preethat7901Ай бұрын

    Arjun sreethu jinto ❤❤❤❤

  • @user-dl2wk5qu1y
    @user-dl2wk5qu1yАй бұрын

    Arjun ❤️sreethu ❤️jinto

  • @ashifaashifa2378
    @ashifaashifa2378Ай бұрын

    Jasmin❤❤❤

  • @naiihamal7677
    @naiihamal7677Ай бұрын

    പുറത്ത് കാണിക്കുന്ന ഗെയിം തന്നെ അല്ലെ അവിടെ നടക്കുന്നത് 🙄🙄🙄🙄. ജയിലിൽ പോകേണ്ട ആളുകൾ ക്യാപ്റ്റൻസി യിൽ 🙄🙄🙄.

  • @Paru828
    @Paru828Ай бұрын

    *ഋഷിനെ ഒരു കുറ്റവും ചെയ്യാതെ ഡീഗ്രേഡ് ചെയ്യുവാ, പാവം എത്ര ഓടി നടന്നു, HR ആയിട്ട് കൂടി എന്തോരും താഴ്ന്നു നിന്ന് കെഞ്ചി, എന്നിട്ട് tunnel ടീം ടാസ്ക് കുളം ആക്കിട്ട് ഗസ്റ്റ് ഉൾപ്പെടെ ഋഷിടെ തലയിൽ കുറ്റം ഇടുന്നു, ഗസ്റ്റ് vare favourisome കാണിക്കുന്നു*

  • @chippusalluvk8736

    @chippusalluvk8736

    Ай бұрын

    Unda😂, power team nte puppet rishi. Nilapaadillathavan😂

  • @Snowff07
    @Snowff07Ай бұрын

    Arjunnnn

  • @nissarmuhammed4974
    @nissarmuhammed4974Ай бұрын

    Jasmin❤

  • @el-dorado9737
    @el-dorado9737Ай бұрын

    Jasmin ❤ Jento

  • @garjun3399
    @garjun3399Ай бұрын

    Sreethu Unfair aayi Nominate cheythu. Avakku Sijo de game pedi aayi thudangi 😅😅

  • @shijinapk1387

    @shijinapk1387

    Ай бұрын

    Oh pinne nalla kandu piditham

  • @SwalihaAmnu
    @SwalihaAmnuАй бұрын

    Norah❤️❤️❤️

  • @babithababu4894
    @babithababu4894Ай бұрын

    സാരി ഉടുക്കാൻ ഓപ്ഷൻ ഋഷി -ജിന്റോ ആയിരിന്നു ബട്ട് ഋഷി മാത്രം സാരി ഉടുക്കണം എന്ന് ടാസ്ക് മാറ്റിയത് മോശമാണ് ബിഗ്‌ബോസ് ബിബി ഫാൻസിന് അപമാനിക്കുന്ന പരിപാടി ആയിപോയി ഇത്

  • @Target..5

    @Target..5

    Ай бұрын

    Atheee

  • @bhavoosspecials836
    @bhavoosspecials836Ай бұрын

    ഈ സീസണിലെ ഏറ്റവും വലിയ മണ്ടത്തരമാണ് പവർ റൂം... കാരണം പവർ ടീം പറയുന്നത് മറ്റുള്ളവർ അനുസരികയുഗയുമില്ല ബിഗ് ബോസ് അതിനെതിരെ വായ തുറക്കുകയുമില്ല പിന്നെ എന്ത് കോപ്പിനാണ് പവർ റൂം..... പവർ റൂം വിജയിച്ചേനെ പവർ ടീം കൊടുക്കുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്തില്ലെങ്കിൽ ബിഗ്‌ബോസ് ഇടപെട്ടു അത് നടപ്പാക്കിയിരുന്നെങ്കിൽ കാരണം ബിഗ്‌ബോസിനെ പേടിയുണ്ട്..

  • @SyamaReji
    @SyamaRejiАй бұрын

    ശരണ്യ, ശ്രീരേഖ, ശ്രീതു, അർജുൻ, സായി, റെസ്മിൻ, സിജോ, നന്ദന, അഭിഷേക്, ഇവര് പുറത്തുപോകണം. സിജോ ഒരു കോൺടെന്റും ഉണ്ടാക്കുന്നില്ല. വാ തുറന്നു വർത്തമാനം പറയാനും പറ്റില്ല.. Physical ഗൈമും പറ്റില്ല.. Mind game അറിയത്തും ഇല്ല. പിന്നെന്തിനാണാവോ അവിടെ കടിച്ചു തൂങ്ങി നിക്കുന്നത്. 🙄

  • @DevikaS-td7kb

    @DevikaS-td7kb

    Ай бұрын

    സിജോ mind game കളിക്കുന്നുണ്ട്, live കണ്ടാൽ മനസിലാകും. Sijode health issue കാരണം സംസാരിക്കുന്നതിൽ വരെ ഒരുപാട് പാടുപെടുന്നു. എന്നിട്ടും he is doing his best. Atleast aa effort നെ enkilum താഴ്ത്തി പറയാതെ.

  • @Lekshmisrees

    @Lekshmisrees

    Ай бұрын

    Paradooshanam ano mind game

  • @sujeshshare7057

    @sujeshshare7057

    Ай бұрын

    Rishi ansiba noora resmin jinto jasamin koode purathakkam 😂😂😂😂 mathiyoooo

  • @lincylincy610

    @lincylincy610

    Ай бұрын

    Appol jasminu oru cup alle

  • @zzainulab

    @zzainulab

    Ай бұрын

    Jinto ponam ennal avdthe yella problem therum😠

  • @bahrainimedia7783
    @bahrainimedia7783Ай бұрын

    ജിന്റോ ഇഷ്ടം

  • @bahrainimedia7783
    @bahrainimedia7783Ай бұрын

    അർജുൻ ചതിയൻ ആണ്. നോക്കിക്കോ അവൻ ടീമിൽ ഉള്ള ജിൻട്ടോയ്ക് തന്നെ പണി കൊടുക്കും. കഴിഞ്ഞ തവണ ടീമിന്റെ കൂടെ ചേർന്ന് ജിൻട്ടോയ്ക് പണി കൊടുത്തവൻ ആണ്... ഇവനെ ചതിയൻ ആണ്

  • @Crazyy__Girl
    @Crazyy__GirlАй бұрын

    Arjun❤

  • @swathishaji937
    @swathishaji937Ай бұрын

    Arjun ❤

  • @babluz34
    @babluz34Ай бұрын

    dear Asianet n hotstar watching season 6 only for Arjun if u guys continue to cut his scenes I am going to stop watching this show for ever favourism to next level .njan matram alla all fans endayalum ningal winner decide cheydille already

  • @athira243
    @athira243Ай бұрын

    Arjun❤

Келесі