#BBMS6UnCuts

Ойын-сауық

#BBMS6UnCuts "സാറേ റെക്കോർഡ് സ്വിച്ച് വർക്ക് ആകുന്നില്ല " ബിഗ്ഗ്‌ബോസ് എപ്പിസോഡിന്റെ രസികൻ നിമിഷങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 270

  • @Unique-fe4zp
    @Unique-fe4zp2 ай бұрын

    Justice for jinto. 1.jasmin കരിഞ്ഞ മത്സ്യകന്യക ൻ എന്ന് വിളിച്ചത് Jasmin അടിച്ചത് ശരണ്യ വിഷയം ഗബ്രി attack ചെയ്തത് എല്ലാം ഇത്തവണ ലാലേട്ടൻ ചോദിക്കണം ഇതേ അഭിപ്രായമുള്ള ആളുകൾ ഒന്നുകിൽ ഇക്കാര്യം വീണ്ടും കമൻ്റ് ചെയ്തോ അല്ലെങ്കിൽ like cheytho jinto kk ulla support അറിയിക്കൂ

  • @jincystanly7730

    @jincystanly7730

    2 ай бұрын

    Aa jasmine out aakanam physical assault nu. And gabriku yellow card koduthu power roomil ninnum out aaki direct nomination il idanam

  • @dhanav8111

    @dhanav8111

    2 ай бұрын

    Jasmin jinto gabri 3 neyum out akkanam

  • @shanidanadirshah8727

    @shanidanadirshah8727

    2 ай бұрын

    ഇതെന്തോന്ന്...comedy ano ഇവർ ഉദ്ദേശിച്ചത്...വെറും ബോർ

  • @dhivasree1804

    @dhivasree1804

    2 ай бұрын

    ​@@jincystanly7730 Jinto um physical assault cheythallo Rishiye adhum shwasam muttich Athrakkonnum varillallo idh🥴

  • @sarathNN

    @sarathNN

    Ай бұрын

    അപ്പോൾ ഉറങ്ങുന്ന ജിൻ്റോയെ വിളിച്ചെഴുന്നേൽപ്പിച്ചതും തല്ലിയതും ഒക്കെയോ?

  • @manushankar7756
    @manushankar77562 ай бұрын

    ശോകം.... നഴ്സറി പിള്ളേരോട് പറഞ്ഞാൽ ഇതിലും നല്ല സ്കിറ്റ് ചെയ്തേനെ.....

  • @babumon656

    @babumon656

    2 ай бұрын

    എങ്കിൽ നീ പോയ്‌ ചെയ്യു

  • @shibiappu8637

    @shibiappu8637

    2 ай бұрын

    സിബിൻ ഉണ്ട്ടായിരുന്നേൽ സൂപ്പർ ആയേനെ

  • @user-np9cy3iy8l

    @user-np9cy3iy8l

    Ай бұрын

    ​@@shibiappu8637ys kurachum koodi over aakiyene athinekkalm better ithu thanneya

  • @DazZling_Girl_143
    @DazZling_Girl_1432 ай бұрын

    Sathyam parayalloo nalla boring ayirnu skit🙌🏼😬

  • @sanjayperiyadath6249
    @sanjayperiyadath62492 ай бұрын

    സീസൺ 6 ന്റെ അതെ നിലവാരം സ്കിറ്റിനും 😂

  • @nishapraveen9783
    @nishapraveen97832 ай бұрын

    Arjun voice same big boss 😊

  • @Akhiiii1
    @Akhiiii12 ай бұрын

    Sijo sreethu ookiyath 😅🤌🏼🔥

  • @athulya1969

    @athulya1969

    2 ай бұрын

    Njan tv yil aa baagam kettilla jirapha entho kett... Ippo clear aayi comment kandappo😂

  • @nandanam2274

    @nandanam2274

    2 ай бұрын

    enthu paranju​@@athulya1969

  • @indianclasher863

    @indianclasher863

    2 ай бұрын

    Sijo myreeee❤❤

  • @SajuK-db4sd

    @SajuK-db4sd

    Ай бұрын

    Appol resminu sambavam odi purath sreethu wrkout aavunnennu

  • @anandasahasram
    @anandasahasram2 ай бұрын

    Skit boring ആയിരുന്നു 😂

  • @user-vc5tk9ws2x

    @user-vc5tk9ws2x

    2 ай бұрын

    Sathyam

  • @vishnuas7491
    @vishnuas74912 ай бұрын

    ഇന്നലെ ശരണ്യ യെ അറ്റാക്ക് ചെയ്തത് ജിന്റോ അല്ല gabri or arjun ആണ് മുടി പിടിച്ചു വലിച്ചത് aa video slowmotionil കണ്ടാൽ മനസിലാവും

  • @mashaallah797

    @mashaallah797

    2 ай бұрын

    ലാലേട്ടൻ വന്നിട്ട് വീഡിയോ കാട്ടികൊടുക്കണം പാവം ജിന്റോ

  • @lintaraju5450

    @lintaraju5450

    Ай бұрын

    Correct

  • @Life_of_sreeraga
    @Life_of_sreeraga2 ай бұрын

    Ayy jasminete thuppal pattiya tissue sijo poli 3:10 chirich chath🤣🤣🤣🤣🤣That camera vechulla shot koode ayappo polich🤣

  • @mohammedanasalungal1151
    @mohammedanasalungal11512 ай бұрын

    If there’s Sibin , this skit would be awesome

  • @snehasanthosh3943

    @snehasanthosh3943

    2 ай бұрын

    True

  • @joraj00

    @joraj00

    2 ай бұрын

    സത്യം

  • @amosabraham1878
    @amosabraham18782 ай бұрын

    Jinto alla mudiye pidichu valiche aa clip lalettan kaanikkanm ennullavar ondo

  • @Shilpakrishnan157
    @Shilpakrishnan1572 ай бұрын

    മുടിയനെ പോലെ ഇത്രേം റിയൽ ആയിട്ടും genuine ആയിട്ടും ബിഗ്ഗ്‌ബോസ്സ് വീട്ടിൽ നിൽക്കുന്ന ആരും ഇല്ല

  • @nandanad4103

    @nandanad4103

    2 ай бұрын

    Janmony indarnn😅

  • @hafsamohammad4498

    @hafsamohammad4498

    2 ай бұрын

    Achoda😂

  • @jeenas6132

    @jeenas6132

    2 ай бұрын

    Atheyo? Innale kandarunnu. Kashtam.

  • @ryzryz7131

    @ryzryz7131

    2 ай бұрын

    Andi

  • @dreamygirl5548
    @dreamygirl55482 ай бұрын

    Jinto alla sharanyaye attack cheythath ജിന്റോയുടെ നിരഭരaaദിത്വം തെളിക്കണം നാളെ പ്ലീസ് ബിഗ്‌ബോസ്

  • @olamathilunais8083

    @olamathilunais8083

    2 ай бұрын

    സത്യം ആർക്ക് വേണം 🫢 Trp മുഖ്യം

  • @_________KING_________________
    @_________KING_________________2 ай бұрын

    അർജുന്റെ സൗണ്ട് ബിഗ്ബോസ്സ് വോയിസ്‌ ആയിട്ട് കറക്റ്റ് മാച്ച് ഉണ്ട്.... 😂😂🔥🤍 ബോസ്സ് : ഇവൻ എനിക്ക് വെല്ലുവിളി ആകും....(2:35)😂😂

  • @Bh4geera_2.0

    @Bh4geera_2.0

    2 ай бұрын

    Correct 😂❤

  • @fousiShajahan

    @fousiShajahan

    2 ай бұрын

    🤣

  • @annmariajoseph530
    @annmariajoseph5302 ай бұрын

    ഇന്നലത്തെ saranya ആയിട്ടുള്ള jinto ന്റെ problem ഒന്ന് എല്ലാവരും എടുത്ത് slow motion കണ്ട് നോക്ക്. jinto saranya യുടെ hair വലിക്കുന്നില്ല. gabri jinto നെ വലിച്ചു താഴെ ഇടുന്നു.arjun and shreethu is the culprit. അവർ രണ്ടുപേരും ശരണ്യയുടെ മുടിയിൽ വലിക്കുകയായിരുന്നു. ജിൻ്റോയുടെ കൈകൾ ശരണ്യയുടെ മുടിയിൽ വലിക്കുന്നില്ല. ശരണ്യ ജിൻ്റോയെ മുറുകെ പിടിച്ചിരുന്നു. അതും നമുക്ക് വ്യക്തമായി കാണാൻ കഴിയും. നമുക്കെല്ലാവർക്കും ഇക്കാര്യത്തിൽ വ്യക്തത ആവശ്യമാണ്. ഗബ്രി വീണ്ടും വ്യക്തിപരമായ പകയെടുക്കുകയാണ്

  • @Corniche19

    @Corniche19

    2 ай бұрын

    ആദ്യം തന്നെ പറയുന്നുണ്ട് ടാസ്കിൽ coin ഒട്ടിക്കുക എന്നതാണ് ടാസ്ക് എന്നുള്ളത്.ഒരാളെ ഹിപ്പിൽ കൂടി ക്ലോസ് ചെയ്ത് ലോ🎉ക്ക് ചെയ്തു വെച്ചാൽ ശ്വാസം കിട്ടില്ല എന്നുള്ളത് സത്യമാണ്. ജിൻ്റോ ആണ് ആദ്യമേ ഫിസിക്കൽ ആയിട്ട് അറ്റാക്ക് ചെയ്തു തുടങ്ങിയത് അത് ഗെയിമിന്റെ സ്റ്റാർട്ടിങ് തുടങ്ങി അങ്ങനെ തന്നെയായിരുന്നു അത് കാണാതെ പകുതിക്ക് വെച്ചുള്ളതും കാര്യങ്ങളും വെച്ച് annalyis ചെയ്യുവാൻ നിൽക്കുന്നത് ?തുടകം ആരുംകാണുന്നില്ലേ

  • @sanjomonsandramol

    @sanjomonsandramol

    2 ай бұрын

    ജിന്റോയെ വെളുപ്പിക്കൽ

  • @annmariajoseph530

    @annmariajoseph530

    2 ай бұрын

    Thudakkam ellavarum kandathaan. Jinto Saranya ne coin stick cheyyan poyapoo gabri aan vattam Keri pidichath. Appo jinto Avante body yil ottichu. Gabri jinto nte kayyil rakshapedan vendi jinto ne physically attack cheythu. Ath contestants vare paranju. Pinne Saranya yudeth jinto alla cheythathenn thelinju kazhinju. Please go through the clip of 46th episode in slow motion. Pinne nyayam mathrame jayikkugayullu. Gabri kk personal grudge undennullath Avante personality and face il ninnum manasilakum.

  • @annmariajoseph530

    @annmariajoseph530

    2 ай бұрын

    Ivide areyum veluppikkukayo karuppikkukayo cheythittilla. Nyayamullath paranju enne ullu. Ippo jinto de game nte prashnam ellavarum video idunnund . Onnupoyi kandunokk sathyavastha appo ariyam

  • @annmariajoseph530

    @annmariajoseph530

    2 ай бұрын

    Gabri de vishayathil jinto pidichu vachappo ath valiya problem arnallo. Angane aanengil 3rd round ayappo jinto ne gabri pidichu vachuvallo. Appo captain onnum paranjilla bigg Boss onnum paranjilla. BB is showing partiality towards jinto

  • @karthikadeepam268
    @karthikadeepam2682 ай бұрын

    ഇതൊക്കെ ചെയ്യാൻ ഒരെ ഒരു ആളെ ഉണ്ടായിരുന്നുള്ളു Sibin❤ ഇവറ്റകൾക്ക് ഇതിനൊന്നും പറ്റില്ല... സിബിൻ ഉണ്ടായിരുന്നങ്കിൽ ഈ script വേറെ ലെവൽ ആയാനെ... ഇത് കണ്ടിട്ട് ഓടി പോകാനാ തോന്നുന്നത്.. Live ൽ ഇത് തുടങ്ങിയപ്പോ ഞാൻ നിർത്തി പോയി..

  • @harshavharsha6735
    @harshavharsha67352 ай бұрын

    Nilavaramillatha skit..sijo sreethunitt thangiyalloo..sreethunte cuteness knikunnun sijoyk engne ariyam....aa koch kurchh cute ayth avlde kuzhapano... Kashtam thanne.. Sreethu ethuvre njn cute anena bavathil nadannitilla,avl purth engnyano angnethnnya avideyum..old intrview reels oke kndal mansilavum...purth poyi vnnthinu sheshm sijo borayithudangi

  • @HamnaAli-kv3

    @HamnaAli-kv3

    2 ай бұрын

    Truee🙌 sreethuu agnee theere nadanitilla

  • @junaidsp1362
    @junaidsp13622 ай бұрын

    നാളെ episode ഇൽ കാണാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ 1. ജിന്റോ ശരണ്യയെ മുടിക്ക് പിടിച്ചു വലിച്ചു തള്ളി എന്ന് പറയുന്ന വീഡിയോ clip ലാലേട്ടൻ കാണിച്ചു തരണം 2. Gabri ജാസ്മിന് കൊടുക്കുന്ന ക്ലാരിറ്റിയും റെസ്മിൻ കൊടുക്കുന്ന ക്ലാരിറ്റി യുടെയും വീഡിയോ എല്ലാവരെയും കാണിച്ചാൽ പൊളിച്ചേനെ 3. സിബിൻ പോവാനുള്ള കാരണത്തിൽ വ്യക്തമായ explanation വേണം 4. എല്ലാദിവസവും സുഖം ഇല്ലായ്മ പറഞ്ഞു പണിയിൽ നിന്ന് escape ആവുന്നത് ചോത്യം ചെയ്യണം bcz മുന്നേ ഒരു bb ലും ഇങ്ങനെ medical room ഇൽ പോവുന്നെ കണ്ടിട്ടില്ല ഇനി അഥവാ എന്നും വയ്യഴിക ആണെങ്കിൽ that contestant is not physically fit for this show so please send them home 5. Sreethu വിന്റെ captancy ചിലരെ മാത്രം target ചെയ്യുന്നപോലെ തോന്നി especially Jinto 6. Arjun sai ഇവരൊക്കെ എന്തിനാണ് ആ വീട്ടിൽ??? 7. ശ്രീരേഖ യുടെ attittude ന് ഒന്ന് ശമനം വരണം bcz കഴിവുകൊണ്ട് power room കിട്ടിയതല്ല ജന്മണി കൊടുത്തതാണ് 8. Gabri ക്ക് നല്ലതു കിട്ടും എന്ന് പ്രതീക്ഷിക്കുന്നു Finally, 9. Jasmin ginto യെ അടിച്ചത് 😡 എന്ത് action ആണ് bb എടുക്കാൻ പോവുന്നെ 😡 Active aayi game kalich content koduth irunna jintoye sharanye aakramichu paranj ( gabri aan mudi valikkunnathu ) kaaranam kond jailil aakunnu athum chodikkanam

  • @Hobbyhouse4u

    @Hobbyhouse4u

    2 ай бұрын

    ജാസ്മിൻ നഖം കടിച്ചു ഫ്ലോറിൽ ഇടുന്നതും കൂടെ കാണിക്കണം

  • @estellelis9227
    @estellelis92272 ай бұрын

    Rishi mudiyan is such a genuine true personality in BB House ❤️❤️ .. Satyathil Rishi mudiyan fans nte votes aayirikkum mostly Ansiba ku vare kittunnathu.. as she seems to be a good friend of him. Orelse Ansiba is comparatively a weak player in that BB House.

  • @bijthasajikumar5717
    @bijthasajikumar57172 ай бұрын

    Rishi♥️

  • @mashaallah797
    @mashaallah7972 ай бұрын

    ലാലേട്ടാ തെറ്റ് ചെയ്തവർക്ക് ശിക്ഷ കൊടുക്ക്

  • @advocatejojo
    @advocatejojo2 ай бұрын

    അൻസിബയുടെ പ്രകടനത്തെ തടയുന്നത് ഋഷിയുടെയുടെ കൂട്ടുകെട്ടാണ്. അൻസിബ സംസാരിക്കാൻ തുടങ്ങുന്നിടത്തെല്ലാം ഋഷി തടസ്സമായി വരുന്നത് കാണാം. ഈ ബിഗ്‌ബോസിലെ ഏറ്റവും കൂടിയ വിഷം ശ്രീരേഖയാണ്. ഋഷിയും ശ്രീരേഖയും ജിന്റപ്പനെയും അൻസിബയെയും ചതിക്കുകയാണ്. അൻസിബ &ജിന്റപ്പൻ ❤️❤️

  • @mohammedaflah128

    @mohammedaflah128

    2 ай бұрын

    Onnu poda myre rishi is genuine friend ansiba verthe moongathe

  • @B_lux

    @B_lux

    2 ай бұрын

    🫠മുടിയനെയും തള്ളയെയും വല്ല ചാക്കിലും കയറ്റി കളയണം

  • @Shilpakrishnan157

    @Shilpakrishnan157

    2 ай бұрын

    Enthu comment aado??rishi epoza ansibaye tadanjittullath😂

  • @anamikasunil4050

    @anamikasunil4050

    2 ай бұрын

    Rishii 🤢🤢💩

  • @estellelis9227

    @estellelis9227

    2 ай бұрын

    No..never.. Rishi mudiyan is a Gem ❤.. such a true personality ok. Rishi is only trying to protect Ansiba during a fight as he considers her as a true friend over there.. that's it. Ansiba ku support kittinnathu polum kooduthalum Rishi mudiyan fans nte vote aanu.. orelse she is comparatively one among the weak players in that whole group..

  • @vipinoyaz
    @vipinoyaz2 ай бұрын

    Arjun sreethu ❤

  • @user-me4ny2lj5d

    @user-me4ny2lj5d

    2 ай бұрын

    Andi poda myre

  • @sanus7883

    @sanus7883

    2 ай бұрын

    Myr

  • @anamikasunil4050

    @anamikasunil4050

    2 ай бұрын

    🌱💩

  • @RkRk-hz7jy

    @RkRk-hz7jy

    2 ай бұрын

    Ivarude compo ippo veruppikkal aavunnund💩

  • @Devanandithalohi
    @Devanandithalohi2 ай бұрын

    Arjun❤❤❤❤

  • @indrankk9384
    @indrankk93842 ай бұрын

    ഒരുത്തൻ പന്തം കൊളുത്തി ഇങ്ങോട്ട് വന്നിട്ടുണ്ടെന്ന് അറിഞ്ഞു.. അവനോട് കളിക്കുന്നുണ്ടേൽ ഇറങ്ങി കളിക്ക്.. തോറ്റാലും ജയിച്ചാലും ഇറങ്ങി കളിക്ക്

  • @MeenuMTK

    @MeenuMTK

    2 ай бұрын

    സോറി. പന്തം കത്തുന്നില്ല.

  • @mohammedaflah128
    @mohammedaflah1282 ай бұрын

    Rishi ❤

  • @Rinsha46
    @Rinsha462 ай бұрын

    Sreerekha ഇപ്പോൾ കുറച്ച് ഒാവർ ആണ്😬

  • @arathikrishnak
    @arathikrishnak2 ай бұрын

    Sijooo❤😂

  • @achu1258
    @achu12582 ай бұрын

    Ennale JINTO ALLA SHARYANA YE ATTACK CHETHE✅✅✅Jinto😢😢😢😢

  • @Shbxh...

    @Shbxh...

    2 ай бұрын

    Pinne araan👀

  • @techtips46

    @techtips46

    2 ай бұрын

    Gabripishach.. Hotstaril ഉണ്ട്.. സ്പീഡ് കുറച്ചു കണ്ട് നോക്ക്...

  • @achu1258

    @achu1258

    2 ай бұрын

    @@Shbxh... Gabri a New video is circulating in KZread now

  • @truthwins4085

    @truthwins4085

    2 ай бұрын

    Mohanlal episode’il video clarify cheyyatte.. ennit theerumanikam

  • @niya143

    @niya143

    2 ай бұрын

    ഗബ്രി ആണ്

  • @drs549
    @drs5492 ай бұрын

    Sijokku adi kittiyappol rockye pedicha jinto adakkam ulla vazhakal evide aayirunnu 😂.. ippol jinto fans karanju mezhukunnu 😂.

  • @deepakgopalakrishnan3438

    @deepakgopalakrishnan3438

    2 ай бұрын

    Enthu koppile question pinne a situationil ginto rockyiye eduthu adikkanooo

  • @arjundas5671

    @arjundas5671

    2 ай бұрын

    Athu oru mandan aanu bro vittek

  • @ABSHNT

    @ABSHNT

    2 ай бұрын

    Sijo choiche vangiyadhale

  • @JaidenStark.

    @JaidenStark.

    2 ай бұрын

    Sijo athe kitiyal pora enne epo thonnunnuu Avane sherikum Jinto oranam koduthirunnel ipo ICU ile kedatharnn 😂

  • @arvy-1369
    @arvy-13692 ай бұрын

    #justiceforjinto Gabri is the one pulling Sharanya's hair. Show that clip to the contestants

  • @bt8520

    @bt8520

    2 ай бұрын

    Ningalu Ee jinto fans Thanne onnu theerumanikku aarannu kurachu Peru Gabri kurachu Peru Arjun kurachu Peru sreethu ningalu asrelum orale urapichittu thudaggu

  • @arvy-1369

    @arvy-1369

    2 ай бұрын

    @@bt8520 aarayalum enthayalum Jinto alallo😂 Also, I'm not a Jinto fan

  • @Anwarsadath7165
    @Anwarsadath71652 ай бұрын

    Waste drama,,,over acting.....waste

  • @samagravision7587
    @samagravision75872 ай бұрын

    Gabri, jinto, sreerekha pwoliiii performance ❤

  • @sunshine-ds7xd
    @sunshine-ds7xd2 ай бұрын

    വന്നു വന്നു bigg boss നു തന്നെ പണിയുന്നു 🤣🤣🤣കൊള്ളാം എന്തായാലും.. ഇവർ എല്ലാരും ഒരുമിച്ചു നിന്നാൽ അടിപൊളി ആണ്...

  • @ashasaramathew6733

    @ashasaramathew6733

    2 ай бұрын

    Bigg Boss paranjatha avareyum include chayyan

  • @radhikamm3902
    @radhikamm39022 ай бұрын

    Srirekha chechi polichu🎉

  • @nidhinju646
    @nidhinju6462 ай бұрын

    Skit bore ayirunnu ennullavar

  • @homie1618
    @homie16182 ай бұрын

    Aake kollavunnath bigbossinte sound maathram... Entha udeshiche skit theme arkelum manasilayo!!

  • @afsanac5028
    @afsanac50282 ай бұрын

    Ansiba❤

  • @MilesMorales-hh6yi
    @MilesMorales-hh6yi2 ай бұрын

    ജിൻ്റോയേ അടിച്ച ജാസ്മിനെ പുറത്താക്കുക. ആണിന് ഒരു നിയമം പെണ്ണിന് വേറെ നിയമം എന്നില്ല. നിയമം എല്ലാവർക്കും ഒരുപോലെയാണ്.

  • @user-lt1tt4qb6f
    @user-lt1tt4qb6fАй бұрын

    Sijoooooo😂😂😂😂❤

  • @user-jv7dm3pi9e
    @user-jv7dm3pi9e2 ай бұрын

    Ansiba jinto 👍

  • @hibahibu1279
    @hibahibu12792 ай бұрын

    Jinto super

  • @snehasanthosh3943
    @snehasanthosh39432 ай бұрын

    Sibin indarnekil skit super aayane... because pullik ithoke ariyalo...

  • @--suf-ai-nzzaa--819
    @--suf-ai-nzzaa--819Ай бұрын

    Justice for ജിന്റോ... 💪

  • @akhila116
    @akhila1162 ай бұрын

    Apsara sreerekha gabri okke enthoru over anu

  • @user-rc6xe4jy4d
    @user-rc6xe4jy4d2 ай бұрын

    Gabri sreerekha❤❤❤

  • @mathewtc2584
    @mathewtc25842 ай бұрын

    Sreerekha adipoliyayitt cheyyunud enn thonnunavar like adi 🥳

  • @dd-pv1hp
    @dd-pv1hp2 ай бұрын

    ആകെ ഡാൻസ് മാത്രം menayil ചെയ്തിരുന്നു sibin ഉള്ളപ്പോ പിന്നെ അർജുൻ janmoni ye അനുകരിച്ചതും അൻസിബയും ശ്രീരേഖ perfomance um, അല്ലാതെ നല്ല ഒരു content ഇല്ല💯.

  • @salimthangal3469
    @salimthangal34692 ай бұрын

    ശരണ്യയെ അറ്റാക്ക് ചെയ്തു മൂടി വലിച്ചത് ജിന്റോയല്ല ഗബ്രിയാണ് മോഹൻലാൽ ഇത് ചോദ്യം ചെയേണ്ടതാണ്

  • @brussels4620
    @brussels46202 ай бұрын

    Justice for jintoppan 💥💥💥💥💥💥💥

  • @AshlinAchu
    @AshlinAchu2 ай бұрын

    Sreerekhaye kandit 😅😅

  • @phyco3346
    @phyco33462 ай бұрын

    Oru quality illatta puratt aakenda vazhakal eallam koodi power team il

  • @Corniche19
    @Corniche192 ай бұрын

    ആദ്യം തന്നെ പറയുന്നുണ്ട് ടാസ്കിൽ coin ഒട്ടിക്കുക എന്നതാണ് ടാസ്ക് എന്നുള്ളത്.ഒരാളെ ഹിപ്പിൽ കൂടി ക്ലോസ് ചെയ്ത് ലോ🎉ക്ക് ചെയ്തു വെച്ചാൽ ശ്വാസം കിട്ടില്ല എന്നുള്ളത് സത്യമാണ്. ജിൻ്റോ ആണ് ആദ്യമേ ഫിസിക്കൽ ആയിട്ട് അറ്റാക്ക് ചെയ്തു തുടങ്ങിയത് അത് ഗെയിമിന്റെ സ്റ്റാർട്ടിങ് തുടങ്ങി അങ്ങനെ തന്നെയായിരുന്നു അത് കാണാതെ പകുതിക്ക് വെച്ചുള്ളതും കാര്യങ്ങളും വെച്ച് annalyis ചെയ്യുവാൻ നിൽക്കുന്നത് ?തുടകം ആരുംകാണുനില്ലേ. After um gabriye ശരണ്യ ഇഷ്യൂ ിൽ കറക്കി ഏരിയുന്നുണ്ട്

  • @unknowon12
    @unknowon122 ай бұрын

    4:04 over smartaan kaatu🔥 ttam paranjath body shaming aayitt aarkkumm thonnathillaallo lee😂😂😂

  • @dilsedildar5335
    @dilsedildar53352 ай бұрын

    Bigg boss tendi evide

  • @AnuApp
    @AnuApp2 ай бұрын

    Suppr ellavarum kollam💯❤️

  • @jisnasunny8994
    @jisnasunny89942 ай бұрын

    അടിപൊളി 🥰🤣

  • @sojaajith9385
    @sojaajith93852 ай бұрын

    കൊള്ളാം 😂👍

  • @leonsibin
    @leonsibin2 ай бұрын

    🇸 🇮 🇧 🇮 🇳  undel adipoli skit undayenea

  • @JoJo-tm6oq
    @JoJo-tm6oq2 ай бұрын

    Sibin would have made the skit to another level,,,miss jyou sibin❤❤❤❤

  • @AASPORTSMALAYALAM
    @AASPORTSMALAYALAM2 ай бұрын

    Justice for jinto

  • @fidhajebin2901
    @fidhajebin29012 ай бұрын

    Super

  • @user-ou8nv5xf5f
    @user-ou8nv5xf5f2 ай бұрын

    Sijo sreethu ookiyath😢😲🔥

  • @sumankumarmth
    @sumankumarmth2 ай бұрын

    സിബിൻ ; നൈസ് ആയിട്ട് എന്നെ ഒഴിവാക്കിയല്ലേ

  • @fcblougrana6897
    @fcblougrana68972 ай бұрын

    Jinto tide karyam lalettan chothikabam 💯

  • @sakkeenakv324
    @sakkeenakv324Ай бұрын

    അടിപൊളി.. 👍🏻😂😂😂

  • @organicaloevera6119
    @organicaloevera61192 ай бұрын

    Jintooooooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheebak3040
    @sheebak30402 ай бұрын

    Justice for Jinto Hope lalettan will ask these questions 1. why Jasmin hit Jinto in Jail 2. Issues with Jinto and Saranya 3. Issues with Jinto and Gabri

  • @MeenuMTK
    @MeenuMTK2 ай бұрын

    ഇത് ഇവർ ശെരിക്കും കളിച്ചത് ആണോ. ഞാൻ കരുതി റിഹേഴ്സൽ ആണെന്ന്

  • @shamilafarsad6351
    @shamilafarsad63512 ай бұрын

    SreerekA oru Chinese traditional look😂😂😂😂😂😂😂😂😂😂😂😂

  • @Songs943
    @Songs9432 ай бұрын

    Avale nalla abinayam

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz2 ай бұрын

    മുല്ലപ്പൂ ബോസ്സ് 😄

  • @phyco3346
    @phyco33462 ай бұрын

    Power team pirich viduka oru use illate aanu atu avide .shibin ullappo aanu atinde power serikkum use aakkiyat

  • @alkasurendran5012
    @alkasurendran50122 ай бұрын

    #justiceforjinto ശരണ്യയുടെ മുടി പിടിച്ചു വലിച്ചത് jinto അല്ല എന്ന് ആ ക്ലിപ്പ് കണ്ടാൽ വെക്തമായി മനസിലാകും. Physical Assault ചെയ്ത jasmine നെ evict ചെയ്യണം. ഇത് jinto ആണ് ചെയ്തിരുന്നേൽ അന്നേരം തന്നെ പുറത്താക്കിയേനെ. Biggboss rules എല്ലാവർക്കും ഒരുപോലെ തന്നെ അല്ലെ ബിഗ്ഗ്‌ബോസ്സേ. #ASIANET #biggbossmalayalamseason6

  • @user-ds4mf6hz5z
    @user-ds4mf6hz5z2 ай бұрын

    Jintoye adicha jasmine purathakannam

  • @truthwins4085

    @truthwins4085

    2 ай бұрын

    innu veno? Atho nale mathiyo?

  • @sunshine-ds7xd

    @sunshine-ds7xd

    2 ай бұрын

    വെള്ളിയാഴ്ച്ച ആവട്ടെ 😌​@@truthwins4085

  • @athidevm1395
    @athidevm13952 ай бұрын

    Chupper 👍

  • @unknowon12
    @unknowon122 ай бұрын

    Jinto gabri physical task kuttakkaran aaranenn kanich kodukkanam laletta…and gabri power teamil ninn kanichathu kond nominationilum idanam and power room out aakkanam..sibin koduthenkil gabrikkum kodukkanam…gabreede mukaliekk avanan jintoye valichittath ennitt kallavum avante

  • @salimthangal3469
    @salimthangal34692 ай бұрын

    ശരണ്യയുടെ മുടിയിൽ ചതിയിലൂടെ പിടിച്ചുവലിച്ചിട്ട് ഗബ്രി "ആകുറ്റം ജിന്റോയുടെ പേരിലേക്ക് വെച്ചുകെട്ടിയത് ബിഗ്‌ബോസ് ചോദ്യം ചെയേണ്ടതാണ് "

  • @maryaloshyamaryaloshyajoll2432
    @maryaloshyamaryaloshyajoll24322 ай бұрын

    Nte pono ee bbb il nthoke nadakna mathiaya Pandarm 🙏🏻 aa jebri poliynd kop madupay🙏🏻 ee show nirthan paadile🙏🏻 laletana polm verukunund epo🙏🏻

  • @user-cj8gs8yy2p
    @user-cj8gs8yy2p2 ай бұрын

    Arjun❤

  • @Kavi122..
    @Kavi122..2 ай бұрын

    ബിഗ് ബോസിന് തന്നെ പണി കൊടുത്തു 😄😄😄😄😄😄😄😄😄😄

  • @Jelekha985
    @Jelekha9852 ай бұрын

    Camera teaminuttum dirctorkittum bigbossinittum ulla pani hahahahaha

  • @harithanair8281
    @harithanair82812 ай бұрын

    ഇവിടെ ഇപ്പൊ എന്താ നടക്കുന്നത് 🤔🙄🙄

  • @user-vp7uq7rr5f
    @user-vp7uq7rr5fАй бұрын

    Adipoli😂😂😂

  • @abdullaabdulla4307
    @abdullaabdulla43072 ай бұрын

    ഇത് ഇഷ്ടപ്പെട്ടു

  • @sreeshmam972
    @sreeshmam9722 ай бұрын

    Ansiba game kalikunnillel nominationil iduuu

  • @salmanulfaris1043
    @salmanulfaris10432 ай бұрын

    ജാസ്മിൻ വല്യ കാര്യത്തിൽ പറയുന്നുണ്ട് ചത്ത് കിടന്ന് ഗെയിം കലിച്ചൂന്ന് , ആർക്ക് വേണ്ടി അവളുടെ പേഴ്സണൽ നേട്ടത്തിന് അല്ലേൽ ടീമിന് വേണ്ടി കുക്കിംഗ് എന്നു പറയുന്നത് ആ വീടിലെ മൊത്തം ആള്കാരെ ബാധിക്കുന്ന കാര്യമാണ് അത് ചെയ്യാൻ വയ്യ

  • @aswathithekkinkottil2080
    @aswathithekkinkottil20802 ай бұрын

    Clarityillayma😂

  • @dileepmk4877
    @dileepmk48772 ай бұрын

    ക്യാ അവരാദ് ഹേ..

  • @user-du6eh3ej6g
    @user-du6eh3ej6gАй бұрын

    Sijo nallam sheenichu pavam pandthe😢ushar illalo

  • @evanelroy6353
    @evanelroy63532 ай бұрын

    ഇവർക്ക് ഒരു തേങ്ങയും അറിയില്ല. ഗബ്രിയെയും ജാസ്മിനെയും പുറത്താക്ക്. ഗെയിം വേറെ ലെവൽ ആകും. സ്ക്രിപ്റ്റ് മാറ്റിപ്പിടിക്കു ബോസേട്ടാ

  • @ajayakumar46
    @ajayakumar462 ай бұрын

    Sibin undangil adipoli skit vannene

  • @B_lux
    @B_lux2 ай бұрын

    Producerinte കൈയ്യിൽ പൈസ ഇല്ലേൽ ഈ മരവാഴയൊക്കെ വെട്ടിവിക്കണം....ചീഞ്ഞ സ്കിറ്റ്

  • @hibahibu1279
    @hibahibu12792 ай бұрын

    Jinto

  • @user-mn1uv7oc9k
    @user-mn1uv7oc9k2 ай бұрын

    ഈ അർജുനൻ എന്തിനു വോട്ട് കൊടുക്കുന്നു 🤔🤔🤔🤔കഷ്ടം

  • @jasminijas4151

    @jasminijas4151

    2 ай бұрын

    Sathyam

  • @Aiswaryahhhh

    @Aiswaryahhhh

    2 ай бұрын

    Podoo

  • @sandeeshpc5928

    @sandeeshpc5928

    2 ай бұрын

    Nee vote cheyyunnillallo??? 🤐🤐🤐🤐

  • @soniavarghese8904

    @soniavarghese8904

    Ай бұрын

    അവന്റ ക്ഷമ ക്കും നല്ല സ്വഭാവത്തിനും ആണ് വോട്ട് ചെയ്യുന്നത്... അടി ഉണ്ടാക്കുന്നതാണോ കേമത്തra0?

  • @sistersmeadia6324

    @sistersmeadia6324

    Ай бұрын

    Sathyam

  • @RiyaBinu-fr1re
    @RiyaBinu-fr1re2 ай бұрын

    Sibin undayirunnenkil skit adipoliyayene ithippol enthonn

  • @gamesmusicsmovies1839
    @gamesmusicsmovies18392 ай бұрын

    ശരണ്യ യുടെ മുടി വലിച്ചത് ജിന്റോ അല്ല ഗബ്രി ആണ്.ആ വീഡിയോ ദൃശ്യങ്ങൾ കാണുക.മോഹൻലാൽ വരുമ്പോൾ വീട്ടിൽ ഉള്ളവർക്ക് കാണിച്ച് കൊടുക്ക് ഗബ്രിയെ നോമിനേറ്റ് ചെയ്തു പവർ റൂമിൽ നിന്നും പുറത്താക്ക് അത് പോലെ ജാസ്മിൻ ജിന്റോയെ അടിച്ചു ജാസ്മിനെതിരെ എന്ത് കൊണ്ടാണ് നടപടി എടുക്കാത്തത് എന്താണ് ജാസ്മിന് ഇത്രയും പരിഗണന.

  • @AfreeenAfreeen-mp2ke
    @AfreeenAfreeen-mp2ke2 ай бұрын

    Misssing sibin😢

  • @reshmas4660
    @reshmas46602 ай бұрын

    Sibin undarunnel poli ayene

  • @ayoobsha7924
    @ayoobsha79242 ай бұрын

    Ivattagalku muzhuvan sharikkum pranth aayoo??😢

Келесі