#BBMS6UnCuts

Ойын-сауық

#BBMS6UnCuts "എന്ത് ഉണ്ടാക്കണമെന്ന് അവർ തീരുമാനിക്കും" ..വീണ്ടും അടുക്കള അങ്കത്തട്ട്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 459

  • @anju3795
    @anju379526 күн бұрын

    ജാസ്മിന്റെ വിചാരം ജീവിതകാലം മുഴുവൻ bigg boss ൽ ആണെന്നാ.... ഇതും കഴിഞ്ഞിട്ടും ഒരു ജീവിതമില്ലേ 😐

  • @MuhammedaliAliMuhammed-sz3eq

    @MuhammedaliAliMuhammed-sz3eq

    26 күн бұрын

    😂😂😂(Purathirangumpol thupppum thoori eriyum) ipol big boss nte valarthumagalayi reech kittan ittekuva 😅😅😅

  • @nihalaniha7124

    @nihalaniha7124

    26 күн бұрын

    അവൾക് എന്ത് ജീവിതം കണ്ടാൽ മനസ്സിൽ ആക്കികൂടെ അവളുടെ നിലവാരം

  • @shahanape8495

    @shahanape8495

    26 күн бұрын

    നാണം ഇല്ലാത്ത വർഗ്ഗം

  • @saphire7693

    @saphire7693

    26 күн бұрын

    Tholi veluppullavarku enthum aakam

  • @B_lux

    @B_lux

    26 күн бұрын

    😂 illa ithokke kandittu pinneyum avale follow cheyyunna brainless ppl onnum parayan illa

  • @purplebutterflybtsart8470
    @purplebutterflybtsart847026 күн бұрын

    Ansiba ശരിക്കും കഷ്ടപ്പെട്ടു ഈ week ഒരു Special treat / appreciation എന്തായാലും Ansibക്കു കൊടുക്കണം ലാലേട്ടൻ

  • @saisilsaisi3804

    @saisilsaisi3804

    26 күн бұрын

    Aa kodukum jasmine aladhe ansibiye appreciate chyan onnum ponnila bb aganya

  • @jerinreji2624

    @jerinreji2624

    26 күн бұрын

    Obj pode

  • @jerinreji2624

    @jerinreji2624

    26 күн бұрын

    Nee angu kodukku

  • @user-uw6wv9ow8j

    @user-uw6wv9ow8j

    26 күн бұрын

    Armyy❤

  • @purplebutterflybtsart8470

    @purplebutterflybtsart8470

    25 күн бұрын

    @@user-uw6wv9ow8j 💜💜💜

  • @indrankk9384
    @indrankk938426 күн бұрын

    ജാസ്മിൻ ജിന്റോയെ അടിച്ചത് തിരിച്ചാണെങ്കിൽ വനിതാ കമ്മീഷൻ, ഫിസിക്കൽ അസൗൾട്ട്, ലാലേട്ടന്റെ വക വഴക്ക്, പിടിച്ചു പുറത്താക്കൽ.. ഇതിപ്പോ ഇങ്ങനെ ആയത് കൊണ്ട് ആർക്കും പ്രശ്നം ഇല്ല.. Very good 🥀

  • @arjunkrishna4765

    @arjunkrishna4765

    26 күн бұрын

    💯

  • @ShonuzKitchen

    @ShonuzKitchen

    26 күн бұрын

    അത് ജിൻ്റോ അപ്പോൾ പറഞ്ഞിരുന്നേൽ ഒക്കെ. .but ഇനി എന്ത് ചെയ്യാനാ. . അത് ഒന്നും ഇനി സംസാരം ആകില്ല. .

  • @luipe6708

    @luipe6708

    26 күн бұрын

    Gender equality oke anganeya. Verum concept mathram.

  • @jubybaby7421

    @jubybaby7421

    26 күн бұрын

    ​@@ShonuzKitchenജിന്റോ പറഞ്ഞിട്ടാണോ പണിഷ്മെന്റ് കൊടുക്കണ്ടയ്യ്.... നടത്തിപ്പ കാർക്ക് ഇല്ലേ oru ഉത്തരവാദിത്തം....

  • @ramyamolu2706

    @ramyamolu2706

    26 күн бұрын

    കുറച്ചു ജിന്റോയുടെ അടുത്തും തെറ്റുണ്ട്. അവൾക്ക് കാല് വെക്കാൻ സ്ഥലം വേണ്ടേ. എല്ലാവരും ചെന്ന് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം നേരെ കിടന്നത്. ഇത് ആദ്യമേ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ അവൾക് ഇങ്ങനെ ചെയ്യേണ്ടി വരില്ലായിരുന്നു.

  • @Ishq1585
    @Ishq158526 күн бұрын

    അവിടെ ഇപ്പൊ genuine contestants അൻസിബ &ജിന്റോ മാത്രം❤

  • @bineeshameenu6094
    @bineeshameenu609426 күн бұрын

    📌 ജിന്റോ അല്ല ശരണ്യയുടെ മുടിയിൽ പിടിച്ചു വലിച്ചത് തെളിവ് വീഡിയോ പുറത്ത് വന്നിട്ട് ഉണ്ട് വീക്കെൻഡ് എപ്പിസോഡിൽ തെളിവ് സഹിതം എല്ലാർക്കും കാണിച്ചു കൊടുക്കണം ചെയ്യാത്ത തെറ്റിന് എന്തിന് ജിന്റോ പഴി കേൾക്കണം 🤷🏻‍♀️ ജിന്റോ 🔥💪🏻

  • @lubnalubnas1650

    @lubnalubnas1650

    26 күн бұрын

    Please ethenkilum bigboss mohanlaal varumbooo kanich kodukkkk ...eth clear cheyyukkk .. Please

  • @vinshavinu6053

    @vinshavinu6053

    26 күн бұрын

    Pls big boss sathyam kannikku

  • @vinshavinu6053

    @vinshavinu6053

    26 күн бұрын

    Jasmin palinte kavar kadichu valichu

  • @ishrathishrath3181

    @ishrathishrath3181

    26 күн бұрын

    Mmmm കാണിക്കും ലാലു.

  • @jeethu8032
    @jeethu803226 күн бұрын

    സുഖമില്ലാതിരിക്കുമ്പോൾ ഫുഡ്‌ വേണ്ട എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സുഖമില്ലാത്തത്കൊണ്ട് കൂടുതൽ ഫുഡ്‌ വേണമെന്ന് ഗബ്രി പറയുമ്പോഴാ കേൾക്കുന്നത്. Well done Ansiba

  • @user-et4ue1mf8s

    @user-et4ue1mf8s

    26 күн бұрын

    Jasmin mole jailil aakiyile athinte revenge edukunnathanu chapprimon

  • @preetha4856

    @preetha4856

    26 күн бұрын

    😂😂😂 സത്യം

  • @Danzal-eb5pe

    @Danzal-eb5pe

    26 күн бұрын

    Uchak bakshanam Kurache kazhichullu nalla ksheenavum vishapumund Enna paranjath…antham PRs angane kelkullu.. Ammaye thalliyalum 2 pakshakarulla naadalle.. Jasmine/ Gabri enthu cheythalum kuttam mathram kanunna oru kootam.. Verupp parathunnavaranu ningal..

  • @karthikadeepam268

    @karthikadeepam268

    26 күн бұрын

    ​@@Danzal-eb5peഎന്ത് നല്ലതാ ഇവര് ചെയ്യുന്നത്... നിങ്ങളും അവരുടെ നിലവാരത്തിലേക്ക് തരംതാഴരുത്...

  • @Danzal-eb5pe

    @Danzal-eb5pe

    26 күн бұрын

    @@karthikadeepam268 nallath mathram cheyyunnavaralla….bakiyullavarude mosham kanathirikukayum nallathu mathram kaanunna kannukaleyanu njan uddeshichath.. Orupad hate campaign nadakkunnund..karanam avarkethire mattullavarudeyellam PRs aanu work cheyyunne…orupad kelkumpo ellarkum anganallennu nishpaksharayirikunnavark thonnipovum swabhavikamayum

  • @Pearly_Mermaid
    @Pearly_Mermaid26 күн бұрын

    📌Ansibaye തുടക്കത്തിൽ ഇഷ്ടം അല്ലായിരുന്നു.bt ഇപ്പോൾ അവിടെ ഉള്ള lady contestants ല്‍ ആകെ ഇഷ്ടം ansibaye ആണ്...❤ ഒരു public platformil എങ്ങനെ നിൽക്കണം സംസാരിക്കണം പെരുമാറണം എന്ന് Ansibayk അറിയാം..💯🔥

  • @appu2217

    @appu2217

    26 күн бұрын

    Sheriyanu..double standard aanu ansiba ..kure stand ullond aano ishtam?

  • @dinubromsky1466

    @dinubromsky1466

    26 күн бұрын

    Correct

  • @sindhujohnson

    @sindhujohnson

    26 күн бұрын

    Correct

  • @Nivedyas215

    @Nivedyas215

    26 күн бұрын

    ഒരു പവർ team തന്നെ 3 weeks ആയി തുടരുന്നു.. ശരണ്യ ഒക്കെ നോമിനേഷൻ free and ജോലി ഒന്നും ചെയ്യേം വേണ്ട.. കിച്ചണിൽ പോലും യാതൊരു help ഉം ഇല്ല.. ഇപ്പ്രാവശ്യത്തെ BB അണിയറക്കാർ എന്താ ഇങ്ങനെ.. കുറേ ആൾക്കാർ മാത്രം പണിഎടുക്കാൻ.. സമൂഹത്തിന്റെ പരിച്ചേധം ആണ് പോലും.. ഇതെന്താ മുതലാളിഅടിയാൻ സമൂഹമാണോ

  • @B_lux

    @B_lux

    26 күн бұрын

    😂 definitely e week out avum. Bigg jose partiality kanich ansibaye out aakkum

  • @AASPORTSMALAYALAM
    @AASPORTSMALAYALAM26 күн бұрын

    നാളെ മോഹൻ ലാൽ തെറ്റിനെതിരെ പറയാതെ ജിൻ്റോയേ കുറ്റപ്പെടുത്തി ജസൂട്ടിയെ rakshichaal pinne ee സീസണും മോഹൻ ലാലും വെറും പുച്ഛം മാത്രം,❗❗❗

  • @Smile-fi3zf

    @Smile-fi3zf

    26 күн бұрын

    Elllla കാര്യത്തിലും അങ്ങനെ തന്നെയാ പാവട ലാലേട്ടൻ ചെയ്യർ

  • @nihalajebin

    @nihalajebin

    26 күн бұрын

    Ee comment ellathilumunsallo

  • @Neha-wl9ti

    @Neha-wl9ti

    26 күн бұрын

    Engil puchikan ready aayiko.. athe sambavikollu 😏

  • @justmethings

    @justmethings

    26 күн бұрын

    Namak agana anel U low class show boycott cheyam

  • @fareedashabeek6212

    @fareedashabeek6212

    26 күн бұрын

    Angane cheythaal...ee season poottikkanam

  • @mydiary_
    @mydiary_26 күн бұрын

    ഗബ്രിയാണ് ശരണ്യയുടെ മുടി വലിച്ചത് ആ ജിന്റോ യെ വെറുതെ കുറ്റക്കാരനാകരുത്

  • @anusasi1500

    @anusasi1500

    26 күн бұрын

    ഇതിനിടയിൽ ചുമ്മ ഒരു കള്ളത്തരം

  • @Driving251

    @Driving251

    25 күн бұрын

    😂its Game

  • @jinesh9957
    @jinesh995726 күн бұрын

    ജിന്റോയെ ഒറ്റപ്പെടുത്തുക ആൻ ആണ് ഇപ്പോൾ എല്ലാവരുടെയും ലക്ഷ്യം അത് അയാൾക്ക് പുറത്ത്‌ സപ്പോർട്ട് കൂട്ടുകയേ ഉള്ളൂ എന്ന് ഇവർ മറക്കുന്നു

  • @Nivedyas215

    @Nivedyas215

    26 күн бұрын

    Correct.. ഇപ്പൊ പുറത്തെ കളി കണ്ടിട്ട് വന്ന സിജോയ്ക്ക് ഉൾപ്പെടെ ജിന്റോയെ തകർക്കണം ( BB plus ഇപ്പൊ കാണിച്ചു).. അത് പോലെ ഒരു പവർ team തന്നെ 3 weeks ആയി തുടരുന്നു.. ശരണ്യ ഒക്കെ നോമിനേഷൻ free and ജോലി ഒന്നും ചെയ്യേം വേണ്ട.. കിച്ചണിൽ പോലും യാതൊരു help ഉം ഇല്ല.. ഇപ്പ്രാവശ്യത്തെ BB അണിയറക്കാർ എന്താ ഇങ്ങനെ.. കുറേ ആൾക്കാർ മാത്രം പണിഎടുക്കാൻ.. സമൂഹത്തിന്റെ പരിച്ചേധം ആണ് പോലും.. ഇതെന്താ മുതലാളിഅടിയാൻ സമൂഹമാണോ?

  • @Neha-wl9ti

    @Neha-wl9ti

    26 күн бұрын

    Support kooditu enthu karyam?? BB enthellum loophole kandu pidichitu evict cheyyum

  • @ansalrasheed137

    @ansalrasheed137

    26 күн бұрын

    Avde evideyaanu jintoye ottappeduthunnathu kanikkunna thonnivasam ellam support cheyyan patto rajith kumar strategy okke ellarkkum ariyam

  • @lincythomas8924

    @lincythomas8924

    26 күн бұрын

    ഇതൊക്കെ നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പുറത്തുള്ള സപ്പോർട്ട് വെച്ചോന്നുമല്ല ഇവര് കാര്യം തീരുമാനിക്കുന്നത് പ്രേക്ഷകർ വെറുതെ ഓട്ട് ചെയ്യും കപ്പ്‌ last ജാസ്മിന് കൊടുക്കും. മര്യാദക്ക് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നവരെ ആക്റ്റീവ് അല്ലെന്നു പറഞ്ഞു പുറത്താക്കും

  • @akhilrdev

    @akhilrdev

    26 күн бұрын

    അല്ലാതെ അവൻ മറ്റുള്ളവരോട് ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് പോയി വഴക്ക് ഇട്ട് പൊട്ടത്തരങ്ങൾ വിളിച്ച് പറഞ്ഞ് സ്വയം മേടിക്കുന്നത് അല്ല അല്ലേ 🤣

  • @remyasinu9067
    @remyasinu906726 күн бұрын

    അൻസിബ is genuine

  • @vishnuks5263
    @vishnuks526326 күн бұрын

    Ansiba the classy lady 💕🔥 enthayalum avar genunie aanu 👍🏻 personal grudge whatever it is... 👍🏻 she is real not reel like others 🙏🏻

  • @chakku4843

    @chakku4843

    26 күн бұрын

    അസിബ ഒരു acteress ആണ് ഇവിടെയും image നോക്കി സേഫ് ഗെയിം ആണ്.

  • @karthikadeepam268

    @karthikadeepam268

    26 күн бұрын

    ​@@chakku4843പിന്നെ ജാ ബ്രികളെ പോലെ കാണിക്കണോ... അൻസിബയെക്കാൾ സേഫ് ആയി ഗയിം കളിക്കുന്നവർ അവിടെ ഉണ്ട്...

  • @sisha874

    @sisha874

    26 күн бұрын

    ജാസ്മിൻ തിന്മ

  • @veenanagappankalindhi9791
    @veenanagappankalindhi979126 күн бұрын

    ബിഗ്‌ബോസ് ശരണ്യ യുടെ മുടി ആരാ വലിക്കുന്നതെന്നു ക്യാമറ ചെക്ക് ചെയ്യണം. പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത്. ജിന്റോ നെ ചതിച്ചു പുറത്താക്കാൻ ആണോ പ്ലാൻ? ഒരു പാവം മനുഷ്യനെ ഇത്രമാത്രം ക്രൂശിക്കരുത്.

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    26 күн бұрын

    സത്യം

  • @happywithmychannels3349

    @happywithmychannels3349

    26 күн бұрын

    Yes

  • @user-ix8qv7dr5v

    @user-ix8qv7dr5v

    26 күн бұрын

    പാവമോ ജിന്റോ നല്ലൊരു പ്ലയർ ആണ് അയാൾക്ക്‌ നന്നായി കളിക്കാൻ അറിയാം

  • @rashadCalicut
    @rashadCalicut26 күн бұрын

    ഒരു മകൾ, ഒരു ചേച്ചി, ഒരു അനിയത്തി, ഒരു പ്രണയിനി, ഒരു വ്യക്തി, ഒരു സുഹൃത്ത് എങ്ങനെയാവണം എങ്ങനെയാവരുത് എന്നുള്ളതിന്റെ പരിപൂർണ്ണ ഉദാഹരണങ്ങളാണ് അൻസിബയും ജാസ്മിനും. ശരിക്കും #bigboss കൊണ്ട് ഗുണമുണ്ടായിട്ടുള്ളത് മൂന്ന് പേർക്കാണ്, അതിൽ രണ്ട് പേർക്ക് തങ്ങൾ എടുത്ത തീരുമാനങ്ങൾ എന്തുകൊണ്ടും പരിപൂർണ്ണമായി ശരിയായിരുന്നു എന്ന് മനസ്സിലാക്കാനും, ഒരാൾക്ക് ശരിയായ തീരുമാനമെടുക്കാനും ഈ പ്രോഗ്രാം കൊണ്ട് സാധിച്ചു.. അൻസിബ എപ്പോഴും തന്റെ വ്യക്തിത്വം കാത്തു സൂക്ഷിക്കുകയും തെറ്റുകൾ യാതൊരു ഉപേക്ഷയും കൂടാതെ അംഗീകരിക്കുകയും ചെയ്തെങ്കിൽ , ജാസ്മിൻ അവസരങ്ങൾക്കൊത്തു നിലപാടുകളിൽ മാറ്റം വരുത്തുകയും തെറ്റുകൾ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുകയും നിവൃത്തിയില്ലാതെയാകുമ്പോൾ അത് അംഗീകരിക്കുകയും ചെയ്യുന്നു. രണ്ട് വ്യക്തികൾ രണ്ട് സംസാരങ്ങൾ 😂

  • @kunjumonjose5654

    @kunjumonjose5654

    26 күн бұрын

    ബിഗ് ബോസ് ദൈവത്തെ ഓർത്ത് ജനിച്ചെന്ന് പറയുന്നതല്ലാതെ വളരാത്ത റെസ്മിൻ ഇത്രയും കുരുട്ടുബുദ്ധി വൈരാഗ്യ ബുദ്ധിഉള്ള റെസ്‌മിൻ നല്ല താക്കീത് നൽകണം

  • @Danzal-eb5pe

    @Danzal-eb5pe

    26 күн бұрын

    Bedsiba PRs… Aa kuttikk ponanna parayunne… Nanmamaramaki paradooshanam parayunna aa kuttiye veruthe buddimuttikaruth…

  • @azarineworld

    @azarineworld

    26 күн бұрын

    Enthayalum aa jasminekkalum bhedam😂

  • @Lims2024

    @Lims2024

    24 күн бұрын

    On the spot react cheyyade Manapoorvam Jasmine moshakkariyakkan Ansibayude budhibaramaya neekkam kollam😂

  • @Sahla92
    @Sahla9226 күн бұрын

    ഇതുവരെയുള്ള സീസണിൽ വെച്ച് ഏറ്റവും വൃത്തികെട്ട കണ്ടെൻസ്റ്റന്റ് ജാസ്മിൻ 😏

  • @pakshitraychand3631
    @pakshitraychand363126 күн бұрын

    Nora❤ Ansiba ❤

  • @HabeebKilam
    @HabeebKilam26 күн бұрын

    Aa rocky kk jasmine അടിച്ച് പുറത്താവാൻ പാടില്ലായിരുന്നോ..അങ്ങനെ ആണെങ്കിൽ കുറച്ച് സമാധാനം കിട്ടിയേനെ

  • @glancymolbabu2328
    @glancymolbabu232826 күн бұрын

    അന്നും ഇന്നും ഒരുപോലെ.. അൻസിബ.. ജിന്റോ ❤️

  • @ashmitha5048
    @ashmitha504826 күн бұрын

    ⚠️Justice for jintoo.... Jasmine purath aakkukaa🟥

  • @user-dj3dy2rj4p

    @user-dj3dy2rj4p

    26 күн бұрын

    ജാസ്മിൻ ❤

  • @geethavn7111
    @geethavn711126 күн бұрын

    ശരണ്യയോട് പോയ് ചോദിക്കണമായിരുന്നോ . അവൾ ആരാ? അസിബ കിടന്ന് കഷ്ടപ്പെടുമ്പോൾ ആ വീട്ടിലുള്ള ആർക്കാണെങ്കിലും പോയി സഹായിക്കാം. അതാണ് മനുഷത്വം. ശരണ്യയെ ഔട്ടാക്കേണ്ട സമയം കഴിഞ്ഞു.

  • @hafeedajayafer2474
    @hafeedajayafer247426 күн бұрын

    Ansiba good personality❤❤

  • @bb5-vp3zg
    @bb5-vp3zg26 күн бұрын

    Jinto alla saranyayude mudiyil pidichathu... Arjun aanu.. video proof purathu vannitundu...❤

  • @RanjithKannan-rn4vg

    @RanjithKannan-rn4vg

    26 күн бұрын

    😂😂 Arjun angane cheyyillann ulla comments vanno

  • @ABC-nova

    @ABC-nova

    26 күн бұрын

    Its gabri

  • @Goodvibeonly2195

    @Goodvibeonly2195

    26 күн бұрын

    Arjun alla..gabri aanu..😂 bigg boss zoom cheyth kaanichale ariyan pattu

  • @astheticbrownstall9499

    @astheticbrownstall9499

    26 күн бұрын

    Gabriya peedichetheth🤣Arjun task ill pollum illayirunnu ayee

  • @Goodvibeonly2195

    @Goodvibeonly2195

    26 күн бұрын

    @@astheticbrownstall9499 yes..moopans vlog video vannitund..gabri thanneyanu..pakshe avan intentionally cheythano ariyilla..arjun sreethu sai okke avare pidich maatan vannathanu

  • @user-je3ep5vs2s
    @user-je3ep5vs2s26 күн бұрын

    Ansiba real gamer😘😘😘

  • @aswanyachu4360
    @aswanyachu436026 күн бұрын

    Jasmine നു വയ്യാന്നു പറയുന്നത് unbelievable😂 അവിടെ കിടന്നു വായിട്ടല്ലാക്കാൻ അവൾക്ക് ഒരു കുഴപ്പോം ഇല്ല. കണ്ടാലും പറയും വയ്യാന്നു 😅

  • @anjumolroy
    @anjumolroy26 күн бұрын

    സത്യത്തിൽ ഇങ്ങനൊക്കെ ചെയ്താൽ ഇവർക്ക് ദിവസം പൈസ കിട്ടും, കാണുന്നവർക്ക് ഉള്ള സംസ്‌കാരം ഇല്ലാതാകും, എന്തൊക്കെയാണോ കാണേണ്ടത് കഷ്ടം തന്നെ 😮😐

  • @a_s_h_a421

    @a_s_h_a421

    26 күн бұрын

    ഇല്ല. ഇത് കണ്ടാൽ ഒരു കാര്യം ഉണ്ട് നമ്മൾ എങ്ങനെ ആകണം ആകരുത് എന്നൊക്കെ മനസിലാക്കാം. പിന്നെ യൂട്യൂബേർസ്, ഫേമസ് ആയിട്ടുള്ളവരുടെ ഒക്കെ സംസ്‍കാരം അറിയാം

  • @sharanyaramkjugaljayshan.b9644

    @sharanyaramkjugaljayshan.b9644

    25 күн бұрын

    Athey correct

  • @Fana045
    @Fana04526 күн бұрын

    2:56 jasmine😂😂😂

  • @user-uf2mr4qf1m

    @user-uf2mr4qf1m

    26 күн бұрын

    😂🤢

  • @alhamdulillahalhamdulilah741
    @alhamdulillahalhamdulilah74126 күн бұрын

    Ansiba❤❤❤❤❤❤❤

  • @mr.srikanthhari4045
    @mr.srikanthhari404526 күн бұрын

    ആ കാലു കടിക്കുന്ന സീൻ ഇട് ബോസണ്ണാ......മുല്ലപ്പൂ ഫാൻസ് കണ്ണു നിറച്ച് കാണട്ടെ

  • @user-hm9bh5fr7o
    @user-hm9bh5fr7o26 күн бұрын

    റോക്കി ഇടിച്ചപ്പോൾ സിജോയുടെ നട്ടെല്ലിന് എന്തെങ്കിലും സംഭവിച്ചോ🤣😂😅. കാട്ടുതീയാണെന്ന് പറഞ്ഞു വാഴയായി നിൽക്കുന്ന സിജോ🤣🤣😇😅

  • @snehasanthosh3943

    @snehasanthosh3943

    26 күн бұрын

    😂

  • @kaseebtech201

    @kaseebtech201

    26 күн бұрын

    😂😂

  • @sherijithworld8114

    @sherijithworld8114

    26 күн бұрын

    Ella comment boxilum vann degrade cheyunnundello..endonnede

  • @Artist-li2ph

    @Artist-li2ph

    26 күн бұрын

    ​@sherijithworld8114 avan karyamalle paranne😂 vazha

  • @sajisurendrababu3316

    @sajisurendrababu3316

    26 күн бұрын

    ഒരു തീപ്പെട്ടി കൊള്ളി പോലും ഉറച്ചിടാൻ സിജോ യെ കൊണ്ട് പോസ്റ്റിയില്ല. പിന്നെയാണ് സിജോ യുടെ കാട്ടു തീ.😂😂😂

  • @Nivedyas215
    @Nivedyas21526 күн бұрын

    ഒരു പവർ team തന്നെ 3 weeks ആയി തുടരുന്നു.. ശരണ്യ ഒക്കെ നോമിനേഷൻ free and ജോലി ഒന്നും ചെയ്യേം വേണ്ട.. കിച്ചണിൽ പോലും യാതൊരു help ഉം ഇല്ല.. ഇപ്പ്രാവശ്യത്തെ BB അണിയറക്കാർ എന്താ ഇങ്ങനെ.. കുറേ ആൾക്കാർ മാത്രം പണിഎടുക്കാൻ.. സമൂഹത്തിന്റെ പരിച്ചേധം ആണ് പോലും.. ഇതെന്താ മുതലാളിഅടിയാൻ സമൂഹമാണോ?

  • @user-dj3dy2rj4p

    @user-dj3dy2rj4p

    26 күн бұрын

    ശരണ്യയും ശ്രീ രേഖയും പവർ ടീമിന്ന് പുറത്ത് പോകേണ്ട സമയം ennee കഴിഞ്ഞു

  • @fathimamummus2684

    @fathimamummus2684

    26 күн бұрын

    അതെ പഴയകാല സമൂഹത്തിന്റെ പരിഛെദം

  • @ivorystudio3878
    @ivorystudio387826 күн бұрын

    Full support to jinto, ansiba, nandana, abhi❤❤❤❤... Maravaazhakal: sijo, abhishek, sai, rishi Drama kings: Jasmine, gabri, norah,

  • @alhamdulillahalhamdulilah741
    @alhamdulillahalhamdulilah74126 күн бұрын

    Ansiba jinto❤

  • @akh0i
    @akh0i26 күн бұрын

    അൻസിബ❤️

  • @nasarkp5105
    @nasarkp510526 күн бұрын

    Shreedhu is good captain

  • @anjumolgogil4379
    @anjumolgogil437926 күн бұрын

    Ansiba❤❤

  • @Soumiipram
    @Soumiipram26 күн бұрын

    Ansiba❤

  • @user-zh4bw1qh5r
    @user-zh4bw1qh5r26 күн бұрын

    വാഴ തോട്ടം തന്നെ, ഒരുത്തൻ സാരി തുമ്പ് വേറെ ഒരുത്തൻ പാവാട വള്ളി അർജുൻ

  • @dreamworld6514

    @dreamworld6514

    26 күн бұрын

    സാരി തുമ്പൻ വായെങ്കിലും തുറക്കുന്നുണ്ട്. പാവാട വള്ളി full time കക്കൂസിലാ

  • @ashi-th4vt

    @ashi-th4vt

    26 күн бұрын

    😂😂

  • @Athiraraj-ol1re

    @Athiraraj-ol1re

    26 күн бұрын

    😂😂👍🏻

  • @Artist-li2ph

    @Artist-li2ph

    26 күн бұрын

    Pinne sijo😑😶

  • @marygodplesyoumary3081

    @marygodplesyoumary3081

    26 күн бұрын

    😂😂😂😂😂

  • @brussels4620
    @brussels462026 күн бұрын

    Ansiba poli 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @Varnahere
    @Varnahere26 күн бұрын

    Ansiba 🥰🥰🥰

  • @user-gl7ct7vr3v
    @user-gl7ct7vr3v26 күн бұрын

    ശ്രീതു ക്യാപ്റ്റനായ ശേഷം ജിന്റോയെ മനപ്പൂർവം അടിച്ചമർത്താൻ നോക്കുന്നു. മറ്റുള്ളവരോട് സിംപതിയും

  • @kidsworlddancemalayalam8213
    @kidsworlddancemalayalam821326 күн бұрын

    Ansiba♥️

  • @sajisurendrababu3316
    @sajisurendrababu331626 күн бұрын

    ശ്രീതു ബിഗ് ബോസ് ൽ സേഫ് ഗെയിം. ഈ കുട്ടി പണ്ടേ ഔട്ട്‌ ആകേണ്ടത് ആണ്.

  • @pallathanup18
    @pallathanup1826 күн бұрын

    Jintoye airil ketaan ulla script ready aayo mohanlal sir

  • @Unnimaya67
    @Unnimaya6726 күн бұрын

    Sreethu🥰 തന്റെതായ രീതിയിൽ എല്ലാവരുടെയും problems അറിഞ്ഞു പ്രവർത്തിക്കുന്നുണ്ട്................ 💯💯💯💯💯💯 എല്ലാകാര്യങ്ങൾക്കും യോചിച്ചമറുപടിയും കൊടുക്കുന്നുണ്ട്. 💯💯😍❤️........ ................. ഒരു captan ചെയ്യേണ്ട ഉത്തരവാദിത്വംങ്ങൾ 👸 കൃത്യമായി തന്നെ നിർവഹിക്കുന്നുണ്ട് 💯💯💯💯💯💯💯💯💯💯💯💯💯Nice🥰🥰🥰🥰🥰👸👸👸👸💯💯💯💯👸👸👸👸👸👸👸👸👸🌝🌝🌝🌝🌝🌝🌝🌝🌝

  • @sree9718

    @sree9718

    26 күн бұрын

    Worst captain . Should be evicted

  • @karthikadeepam268

    @karthikadeepam268

    26 күн бұрын

    ശ്രിതു ചിലരുടെ മാത്രം പരിഗണിക്കുന്നു

  • @yemuna1986
    @yemuna198626 күн бұрын

    ഇനി ബോസ്സ് അണ്ണൻ ജിന്റോ ബ്രോയുടെ എന്തേലുമൊക്കെ കുറ്റങ്ങൾ പറഞ്ഞ് ലാലേട്ടന് കൊടുത്തിട്ട് , പുള്ളിയെ എയറിൽ കയറ്റും, പിന്നെ എന്തേലും ഇല്ലാത്ത കാര്യത്തിന് കുറ്റം വച്ചു പുള്ളിയെ കൂടി ഒഴിവ് ആക്കാൻ ആണെന്ന് തോന്നുന്നു 👏👍ബോസ്സ് അണ്ണാ നമോവാകം 🙏

  • @sisha874
    @sisha87426 күн бұрын

    ആർക്കാ അവിടെ കുരു. ഞാൻ നോക്കിയിട്ട് ആർക്കും ഒരു കുരുവും ഇല്ല 😊

  • @dhanyaramadas944
    @dhanyaramadas94426 күн бұрын

    andiba very good

  • @user-bu8cx5uq3x
    @user-bu8cx5uq3x26 күн бұрын

    Jinto ആണോ ശരണ്യയുടെ മുടി വലിച്ചത് bigg boss kakaa

  • @remyasinu9067

    @remyasinu9067

    26 күн бұрын

    ഓ അത് ജിന്റോ അല്ലെങ്കിലും ഏഷ്യാനെറ്റ്‌ അത് മുക്കും. ജിന്റൊടാ തലയിൽ ഇടും. ഗബ്രിയേൽ സേഫ് aakum

  • @susannathadathiljohn2254
    @susannathadathiljohn225426 күн бұрын

    Justice for Jinto

  • @josiyajoy1547
    @josiyajoy154726 күн бұрын

    Sreethu ❤️❤️❤️

  • @DascBava
    @DascBava25 күн бұрын

    0:23❤❤❤❤❤❤aa nottam mowneeyy

  • @ananthujl6012
    @ananthujl601226 күн бұрын

    Ansiba ❤

  • @vinshavinu6053
    @vinshavinu605326 күн бұрын

    Ansiba jinto jayichal mathi

  • @anushinojshinoj613
    @anushinojshinoj61326 күн бұрын

    Sreethu ഫേവറിസം കാണിക്കുന്നു,,

  • @aryarajeev8704
    @aryarajeev870426 күн бұрын

    Eth direct opposite Jinto Anu jasmin adichinel Elleno kooda erakiyene women card

  • @abbi3794
    @abbi379426 күн бұрын

    Nora❤

  • @nivedithavijayan4940
    @nivedithavijayan494026 күн бұрын

    മൂട് താങ്ങാൻ bigboss കാക്ക ഉള്ളിടത്തോളം കാലം പിന്നേ ജാസ്മിന് എന്ത് തെണ്ടിത്തരവും കളിക്കാം.... No seen 🙌

  • @simijayaraj5447

    @simijayaraj5447

    26 күн бұрын

    കറക്റ്റ് കാക്ക കൂട്ടം

  • @foryouforyou1926

    @foryouforyou1926

    25 күн бұрын

    സത്യം ജാഫർ ആണോ ശെരിക്കും ബിഗ് ബോസ്😂

  • @Sonu12499
    @Sonu1249926 күн бұрын

    Mudiyil pidichath gabri ahnenn kaniknm..🙏🙏🙏

  • @aiswaryaprakash939
    @aiswaryaprakash93926 күн бұрын

    Ansiba sherikum tired ayi duty cheyth. Ath kanumbo thane pavam thonum ennittum Jasmin veruthe vidunila ansibane

  • @user-xb8tw7ce8b
    @user-xb8tw7ce8b26 күн бұрын

    Biggboss nammale pole ulla sadharana aalkarkhu thannuoode oru chanse.njagalkhum onnu rakshapedalo

  • @Achukezi
    @Achukezi26 күн бұрын

    ഏഷ്യാനെറ്റ്‌ നിങ്ങള്ക്ക് റേറ്റിംഗ് മാത്രമല്ല ഇത്തിരിയെങ്കിലും സ്നേഹം ബിഗ്‌ബോസ് ഇഷ്ടപ്പെടുന്ന ആളുകളോടുണ്ടെങ്കിൽ ജാസ്മിനെ പുറത്താക്കി പിണ്ടവെക്കു എന്തോരു വെറുപ്പിക്കലാണ് 🙏🙏

  • @user-fp9qk4dj7t
    @user-fp9qk4dj7t26 күн бұрын

    ഈ അടി വെക്കുന്ന സമയത്ത് എല്ലാവരും കൂടെ മര്യാദയ്ക്ക് ശ്രമിച്ചാൽ പോരെ

  • @abidhanalakath1067
    @abidhanalakath106726 күн бұрын

    .jinto ansiba❤❤

  • @a___isha4550
    @a___isha455026 күн бұрын

    ഞാൻ ഈ ബിഗ് ബോസ്സിൽ ഉള്ള എല്ലാത്തിനെയും വെല്ലുവിളിക്കുന്നു (contestant അല്ലാട്ടോ )അവിടെ വേറെയും മരവാഴകൾ ഉണ്ടല്ലോ അതിനൊക്കെ നിങ്ങൾ ഒറ്റ തന്തക്ക് ജനിച്ച മക്കൾ ആണെങ്കിൽ നാളെ ലാലേട്ടൻ വരുന്ന എപ്പിസോഡ്ൽ ജിന്റോ ശരണ്യയുടെ മുടി വലിച്ചെന്ന് പറയുന്ന ആ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം.. സത്യം എന്താണെന്ന് ഇവിടുള്ള ഞങ്ങൾക്ക് കണ്ട് വീഡിയോ സഹിതം കണ്ട് അതാ ചപ്രിയാണെന്ന് ഇനി അവിടുള്ള contestant കൂടി അറിയണം.. ഞാൻ ജിന്റോ ഫാൻ ഒന്നും അല്ല പക്ഷെ ആ വിഡിയോയിൽ ചപ്രിയുടെ മോന്ത കണ്ടപ്പോ ഒന്ന് കൊടുക്കാൻ തോന്നി പോയി അത്കൊണ്ട് ആണ് ഇങ്ങനൊരു കമന്റ് ഇട്ടത്

  • @devikadevu4670
    @devikadevu467026 күн бұрын

    Jintoo 🔥🔥❤️✨️

  • @user-ou8nv5xf5f
    @user-ou8nv5xf5f26 күн бұрын

    Nora❤ ansiba❤

  • @najushaju7360
    @najushaju736026 күн бұрын

    Justice for jinto

  • @jeffia1220
    @jeffia122026 күн бұрын

    Jinto❤

  • @MuhammadAshraf-co7et
    @MuhammadAshraf-co7et26 күн бұрын

    Jasmine chaprine oru roomil akikoduthek😂😂😂

  • @NatureBeatsNurture
    @NatureBeatsNurture26 күн бұрын

    Jintoye adicha Jasminey enganeyaaa big boss veendum Avide continue cheyyaaan sammathikkunnath ? Enthoru vrthiketta game !

  • @shinemishal8921
    @shinemishal892126 күн бұрын

    Jinto right ...caption is sreetu

  • @salimsali3146
    @salimsali314626 күн бұрын

    Sibinta kuravu kaannindu pullu 😢

  • @sidheekshahulhameed-rt7rf
    @sidheekshahulhameed-rt7rf26 күн бұрын

    എവിടായോ കിടന്ന പാടിച്ചിയെ കൊടുവന് കലാകാല 🙏

  • @user-uf2mr4qf1m
    @user-uf2mr4qf1m26 күн бұрын

    Jinto🔥🔥🔥🔥🔥

  • @hamuzvlog7856
    @hamuzvlog785626 күн бұрын

    Sreethu 😡

  • @johncyjej8302
    @johncyjej830224 күн бұрын

    E season le yettavum valya oraayrma POWER yena team ne vakkunatha .. athinte avashyam yentha CAPTAIN is more than enough .

  • @anuabi3133
    @anuabi313326 күн бұрын

    Nalle warning for Jinto (Nadhira confirmed)

  • @vazha_
    @vazha_26 күн бұрын

    Ansiba koide poyal pinne avattakalk kanji kudich kidakkam 😂

  • @user-nl4ud7qh8q
    @user-nl4ud7qh8q26 күн бұрын

    Jinto alla sharanyayude mudi pidichath .ith lallettan chodhikkanam

  • @user-ds4mf6hz5z
    @user-ds4mf6hz5z26 күн бұрын

    Justice for jinto 😢

  • @AmalVasu-el6ws
    @AmalVasu-el6ws26 күн бұрын

    Serikkum. Eee sesonile. Maravazha. Big bossnte staff anu .

  • @MajidaAMajidaA
    @MajidaAMajidaA26 күн бұрын

    Cutness variii eriyunna srithuvalle ith

  • @Lekshmisrees
    @Lekshmisrees26 күн бұрын

    Kitcheninte karyangl ith vare power team arnu nokkith...ee week avar oru karyangalum nokunila....veruthe irikunu....

  • @SumiShiha
    @SumiShiha26 күн бұрын

    ഇന്നും കുറ്റം മൊത്തം ജിന്റോയിക്ക് മാത്രം ആയിരിക്കും എല്ലാവരും കൂടി ജിന്റോയുടെ കുറ്റം പറയാൻ കാത്തിരിക്കുവാ മോഹൻലാൽ വരുംപ്പോൾ ഇതിന് എതീരെ എല്ലാവരും പ്രതികരിക്കണം

  • @lijisurendran8690
    @lijisurendran869026 күн бұрын

    Bigboss at this 50th day,plsss stop power teams, let them play individually

  • @dilshakareem.
    @dilshakareem.26 күн бұрын

    Jasmin എന്ത് ചെയ്താലും കുഴപ്പം ആണല്ലോ എല്ലാവർക്കും അവളുടെ ഭാഗത്തു ശരിയുണ്ടെങ്കിലും ഒരു ബുദ്ധിയുമില്ലാത്ത ആളുകൾ അപ്പോഴും അവൾക്ക് എതിരായി നിൽക്കുകയാണല്ലോ

  • @thasleemathasli121

    @thasleemathasli121

    26 күн бұрын

    Endh sheriyan ulladh?

  • @AmnaAyaan786
    @AmnaAyaan78626 күн бұрын

    ഇത് മീൻ മാർക്കറ്റ് ആണോ

  • @user-uf2mr4qf1m
    @user-uf2mr4qf1m26 күн бұрын

    ജിന്റോ ഇഷ്ട്ടം ❤

  • @Goodwillwin665
    @Goodwillwin66526 күн бұрын

    ഗബ്രി മുടി പിടിച്ച് വലിച്ചു.ജാസ്മിൻ ജിൻ്റോയെ തല്ലി.ഇതിനൊക്കെ അവരെ അഭിനന്ദിക്കാനും ജിൻ്റോയ്ക്ക് punishment കൊടുക്കാനും മറക്കല്ലേ മോഹനലാലേ.😊

  • @PSakhil006
    @PSakhil00626 күн бұрын

    പ്രേക്ഷകര്‍ ku എതിരാണ് ബിഗ് ബോസ് ഗെയിം കളിക്കുന്നത്

  • @aky144
    @aky14426 күн бұрын

    #justiceforjinto

  • @ashrafbismi1574
    @ashrafbismi157426 күн бұрын

    Jinto.❤❤❤

  • @abii2112
    @abii211226 күн бұрын

    #evictjasmine

  • @lolibro544
    @lolibro54426 күн бұрын

    Jinto power

  • @CrudoCru-hx7pb
    @CrudoCru-hx7pb25 күн бұрын

    Jinto 💯

  • @user-uf2mr4qf1m
    @user-uf2mr4qf1m26 күн бұрын

    ജിന്റോ 💓

  • @sruthicp123
    @sruthicp12326 күн бұрын

    Sibin out akanulaa reason enthan? Answer tharuo bigboss

  • @techfacts424

    @techfacts424

    26 күн бұрын

    Ayal alle paranje Aa trauma thirich varumo enna pediyan quit cheyyan

  • @babiasudheer3234
    @babiasudheer323426 күн бұрын

    Asianet and mohanlal will always stands with jasmin and always against with jinto

  • @libiyababu5074
    @libiyababu507426 күн бұрын

    അൻസിബ ഒറ്റയ്ക്ക് എല്ലാം ചെയ്തു.. ഈ വീക്ക്‌ എവിക്ഷനിൽ നിന്ന് ഒഴിവാക്കു.. എന്നിട്ടു ജാസ്മിനെ 3 വീക്കിലേക്ക് നോമിനേഷനിൽ ഇട്.

  • @thetruth9306
    @thetruth930625 күн бұрын

    Bigboss pls take action against gabri and jasmine Otherwise we dont use products in your ad and placed in show

Келесі