#BBMS6UnCuts

Ойын-сауық

#BBMS6UnCuts "നേരെ ചൊവ്വേ ഇരുന്നാൽ നന്നായിട്ട് വരയ്ക്കും "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 303

  • @UC4EE8M0IhkAdcvqlW0nBiTw
    @UC4EE8M0IhkAdcvqlW0nBiTw11 күн бұрын

    ഇവർ വരച്ച ചിത്രങ്ങൾ അടിപൊളിയായിരുന്നു... ക്യാപ്‌ഷനുകളും കിടു ആയിരുന്നു, പ്രത്യേകിച്ചും ജാസ്മിന്റെ

  • @jannao.j7230

    @jannao.j7230

    11 күн бұрын

    Rishi varachadanu,,nallad,,jasmin ellam edand orupole aayirunnu,,,

  • @ShureeshShureesh

    @ShureeshShureesh

    11 күн бұрын

    Athe jasmin❤

  • @daretodream1189

    @daretodream1189

    11 күн бұрын

    Yeah..Rishis pictures had resemblance ..jinto urangunathoke super arnu..

  • @appu2217

    @appu2217

    11 күн бұрын

    Yes😊

  • @divyamolmv246

    @divyamolmv246

    11 күн бұрын

    Arjunte vsracha photo kanichillalo

  • @thejassurya2913
    @thejassurya291311 күн бұрын

    വരച്ചു കൊണ്ടിരുന്നപ്പോൾ എല്ലാവരും പറഞ്ഞത് ഋഷിയാണ് നന്നായി വരയ്ക്കുന്നതെന്നാണ്. ഇന്ന് കണ്ടപ്പോൾ മനസ്സിലായി ജാസ്മിൻ ആണ് നന്നായി വരച്ചതെന്ന്

  • @jannao.j7230

    @jannao.j7230

    11 күн бұрын

    Rishiyuude super,,,jasmin okke orupole thonni,,jasmin caption tharakkedillarunnu

  • @VineeshaVikram-tg4cf

    @VineeshaVikram-tg4cf

    11 күн бұрын

    Jasmin anu nanay varachath. Oro charecter um vyathyasthamay varachu. Effort itt varachitond. Rishi madipidich varachapolund. Apsarayude drawing rishi manapoorvam mosamay varachat pole tonni

  • @Sidnushka.aspire

    @Sidnushka.aspire

    11 күн бұрын

    Rishide aayirunnnu super colour koduthillenne ollu Sharanya okke super aayirunnnu

  • @ammu8435
    @ammu843511 күн бұрын

    ജാസ്മിന്റെ ചില നേരത്തെ തഗ് ഒരു രക്ഷയും ഇല്ല്യ 😍എന്റർടൈൻനർ ആണ് ജാസ്മിൻ 😍

  • @mariajacob4923

    @mariajacob4923

    11 күн бұрын

    Sheriya thanthakum thallakum annakil pirivetti Allam sooperaaa... 😂 kashtam thanne

  • @Ashmal433

    @Ashmal433

    11 күн бұрын

    Thaankalude chiri kaanumpol enikk dakini thallaye orma varunnu😂

  • @SufiyanSufi-pf4ww
    @SufiyanSufi-pf4ww11 күн бұрын

    എനിക്ക് അറിയാൻ പറ്റാത്ത കൊണ്ട് ചോദിക്കുവാ jasmin ee week ചെയ്‌ത തെറ്റ് എന്തുവാ ടാസ്ക് നല്ലപോലെ ചെയ്‌തു physical assault നേരിട്ടു ഗസ്റ്റ് ഇനോട് റെസ്‌പെക്ട് കൂടി നിന്ന് പിന്നെ ജയിൽ പോയി കിടന്നു unfair aayi എന്നിട്ട് കമന്റ്‌ boxile അന്തങ്ങൾ പറയുന്നു ജാസ്മിനെ വെള്ളിപ്പിക്കുന്നു എന്ന് always jasmin eniyum degrade nadakatte onnum പറയാനില്ല ജാസ്മിനെ സീസൺ സ്റ്റാർട്ട്‌ തൊട്ടു സപ്പോർട്ട് ചെയ്യുവാ ❤️

  • @neethuvenugopal5264

    @neethuvenugopal5264

    11 күн бұрын

    Bb favorism kanichu🤷🏻‍♀️ngl pr kalk arendo thetu chythalum jasmin aa 2 paranjal mathiii🤷🏻‍♀️🤷🏻‍♀️ille. Apo ngl parayum jasmin aa cup ennu bb prnjunnu😂😂

  • @jasnashihar

    @jasnashihar

    11 күн бұрын

  • @Mehfilmehfi

    @Mehfilmehfi

    11 күн бұрын

    ​@@neethuvenugopal5264mongalla nallath cheytga janangal ishtapoedum

  • @sajeerbabu4327

    @sajeerbabu4327

    11 күн бұрын

    ആരോട് parayan

  • @_________KING_________________
    @_________KING_________________11 күн бұрын

    ജാസ്മിന്റെ പടം വര വിത്ത്‌ ഡയലോഗ് "ആണ് ഹൈലൈറ്റ്.... 😂😂❤️ അവൾക്ക് പറയാൻ ഉള്ളത് എല്ലാം അതിലുണ്ട് - അക്കാര്യത്തിൽ ഋഷിയെ ജാസ്മിൻ കടത്തിവെട്ടി....🤭

  • @najirausman2697

    @najirausman2697

    11 күн бұрын

    ജാസ്മിൻ ❤️

  • @user-dh2eh4tx2n

    @user-dh2eh4tx2n

    11 күн бұрын

    Athinnu ellavarude photoyum kanichillalo

  • @Madking-zy3ti
    @Madking-zy3ti11 күн бұрын

    ജാസ്മിനെ ലാലേട്ടൻ വെളുപ്പിച്ചു എന്ന് പറയുന്ന അന്തങ്ങൾ ജാസ്മിൻ ഈ week ചെയ്ത കുറ്റം കൂടി ഒന്ന് പറയണേ....

  • @anithahajeesh6876

    @anithahajeesh6876

    11 күн бұрын

    Jasmine kuttam cheythillelum athine vazhakku parayanam vere aarelum kuttam cheythalum avare onnum parayaruth paranjal Jasmine veluppikkukayanennu parayum

  • @shamsismahs7319

    @shamsismahs7319

    11 күн бұрын

    Kuttam cheythilla.. Tango ammaayi drama maathre ee wkil kalichullu.. Editor maamanu ammaayide mel kannullond ippo ngtv avalde cut aaki aanu episode n live idunnadh

  • @neethuvenugopal5264

    @neethuvenugopal5264

    11 күн бұрын

    Kuttom cheythillannu.. Parayunne nigal mullapio PR...ayonda.... Avl cheythenu thanne🤷🏻‍♀️avle vazhak parayanonnu ngalk illla... Arendu cheythalum lalettan varan 2..3 chetha viliknm jasmin... Fire cheythu ottikanam.... 🤷🏻‍♀️nglk athu mathiii😂😂😂 Ennal ngal parayum lalettan mass. Bb super.avle parayathe... Vittal appo njngal parayum. Bb de mol jasmi cup avlk anuuuu😂😂😂

  • @jannao.j7230

    @jannao.j7230

    11 күн бұрын

    Edil jasmin uulakale ennu vilichucmunne shotta shonna malsyakanyakan dakini thallla pole chiri,,ennu paranju,.aadu paranjapol lal mind cheydapolum ella abhishek ,,uulakale ennu jasmin vilichu ennu paranjitum,,mindiyilla lalettan,,,edu thantha,ku pirakath arayaelum,aducmunne paranjadanu ,,pinneyum orupad jasmin vilichirunnu poda ennu etharo thavana vilichirunnu enthe action edukkathu

  • @neethuvenugopal5264

    @neethuvenugopal5264

    11 күн бұрын

    @@jannao.j7230 athoru funny task aa... Aa task l agne prnjuuu🤷🏻‍♀️.. Oola nnokke pryunne athrk ithanooo🤷🏻‍♀️achn u viliche onnum allalloooo... Pinne.. Chechi de chiri dakini polundu..ennu pryunnenu munp...Anziba ingotu chythe angu... punyapravathi anllooo.. Ishtom allatha al ndo prnjlm body shaming. Allnkil comedy😏😏

  • @hibusalim9852
    @hibusalim985211 күн бұрын

    Jasmin super drawing, she has drawing skill too👏👏👏

  • @SreelathagG
    @SreelathagG11 күн бұрын

    Jasmine ❤️❤️

  • @shantyshanty4317
    @shantyshanty431711 күн бұрын

    Jasmin powli ayitt varunnu😄

  • @purpleaishh5347
    @purpleaishh534711 күн бұрын

    Jaasu ❤❤❤❤jinto ❤❤❤❤സിജോ ❤❤❤❤❤❤

  • @chippirana

    @chippirana

    11 күн бұрын

    No only jinto

  • @user-lt4ik7eu6q
    @user-lt4ik7eu6q11 күн бұрын

    Jasmine❤️❤️❤️❤️

  • @sree126
    @sree12611 күн бұрын

    അഭിഷേക്നെ നോക്ക്കുത്തിയോട് ഉപമിച്ചത് പൊളിച്ചു പിന്നെ ലാലേട്ടൻ ഉളിചിരിക്കുന്നത് പറഞ്ഞതും🤣😅

  • @manjushamithun3947

    @manjushamithun3947

    11 күн бұрын

    Abhishek ansibede kude kudi ippol oru kochu naradhan aayikondirikuva...

  • @akshaya6770

    @akshaya6770

    11 күн бұрын

    അഭിഷേക് വീരവാദം പറഞ്ഞിരുന്നു. പവർ ടീമിനെ ആര് എന്ത് പറഞ്ഞാലും തിരിച്ചു പറയാൻ കുറച്ചു റോസ്സ്റ്റിംഗ് റെഡി ആക്കി വെച്ചിട്ടുണ്ട് എന്ന്. അവൻ പറച്ചിൽ മാത്രമേ ഉള്ളൂ

  • @banyasimpson07
    @banyasimpson0711 күн бұрын

    Jasmine 🔥🔥

  • @UC4EE8M0IhkAdcvqlW0nBiTw
    @UC4EE8M0IhkAdcvqlW0nBiTw11 күн бұрын

    'ജാസ്മിനെ വെളുപ്പിക്കാൻ ഉള്ള ഒരു എപ്പിസോഡ്' എന്ന പറഞ്ഞിട്ടുള്ള കമന്റ് വന്നോ ഗയ്‌സ്? അവരുടെ ഒക്കെ അഭിപ്രായത്തിൽ പവർ ടീമിന്റെ personal grudge വെച്ചിട്ടുള്ള കളിയെ കുറിച്ച് ചോദിച്ചതേ തെറ്റായി എന്ന് തോന്നും

  • @Nivedhya93938

    @Nivedhya93938

    11 күн бұрын

    Athu innathe episodinte chuvattil aakum.. Pinne summer media de pagilum ind.. Kure okke pulli pin cheyth vechittundakum😂😂

  • @aswathyvinod6759

    @aswathyvinod6759

    11 күн бұрын

    Vannitund😂😂😂

  • @neethuvenugopal5264

    @neethuvenugopal5264

    11 күн бұрын

    ​@@Nivedhya93938ipo iragum summer annanm mooppanum dimlight ammavanum.. Ammanu koode summayya bhevi ammayim... Chumma cash vangi episode polm kanathe angu thatti viduva.. Baki ullavarude mnsil poison kettan 🤷🏻‍♀️... Ipo kelkm jasmin cup padhathiii.... Jasmin bb director k ndo koduthitundu velupikn ennokke

  • @dhanusreebabu510

    @dhanusreebabu510

    11 күн бұрын

    😂😂😂

  • @Askv3165
    @Askv316511 күн бұрын

    അൻസിബക്ക് കിട്ടിയത് പോര അവളുടെ victim blaming ന് കൂടെ കിട്ടണം

  • @sreedevis5792
    @sreedevis579211 күн бұрын

    Jasmin haters like ചെയ്യു എന്ന് പറഞ്ഞവരെ കൊണ്ട് മാറ്റി പറയിപ്പിച്ചു ജാസ്മിൻ 😍😍jasmine🌹🌹

  • @neethuvenugopal5264

    @neethuvenugopal5264

    11 күн бұрын

    Ippozhum undu PR nannayi pani edukkundu... Koode kure u tubers. Mm..

  • @SarathPb-tc8hv

    @SarathPb-tc8hv

    11 күн бұрын

    Ayinu 😂😂

  • @user-wh7rb4ce8e

    @user-wh7rb4ce8e

    11 күн бұрын

    Summer media working hard

  • @ShamseerPs

    @ShamseerPs

    11 күн бұрын

    Koppaaahb😂

  • @knowledge-is-wealth

    @knowledge-is-wealth

    11 күн бұрын

    Gabri poyathanu karanam. Kettipidikanum umma vaikanum alillallo

  • @najamajeed6336
    @najamajeed633611 күн бұрын

    എന്നാലും ഈ അൻസിബക്ക് ഒക്കെ ആരാണോ വോട്ട് ചെയ്യുന്നത് 😂

  • @najirausman2697

    @najirausman2697

    11 күн бұрын

    എനിക്ക് അറീല

  • @shadhudhiya9329

    @shadhudhiya9329

    11 күн бұрын

    Athe athe 😁

  • @AbidaSaleem-je7vd

    @AbidaSaleem-je7vd

    11 күн бұрын

    ഞാൻ തന്നെ എന്തെ പറ്റിയില്ല 🙄

  • @purpleaishh5347

    @purpleaishh5347

    11 күн бұрын

    ജാസ്മിന്റെ haters ആണ് അൻസിബക് വോട്ട് കൊടുക്കുന്നത്

  • @jannao.j7230

    @jannao.j7230

    11 күн бұрын

    Njan cheyditund,,enthayalum mala kuppi kallu photo vechu fake drama ella,,oruthane snehichu veroruthane kandu ,,gaminu vendi,.fake love drama nadathi,,purathullone thechilla mosam vakkukal parayilla,.,,higgbossil vannu,,bbyude nilavaram kurakunna madiriyulla onnum cheydilla ,,adond ,kattil ansibsk vote cheyyunnu endhe,,jintokum vote kodukunnu,,

  • @Askv3165
    @Askv316511 күн бұрын

    സിജോ ആൻഡ് ജാസ്മിൻ ഇന്ന് തീ ആയിരുന്നു

  • @krishnaanu390

    @krishnaanu390

    11 күн бұрын

    evdde thii...vrarm kndllal.. 2 vaathalam adchyno..

  • @mariajacob4923

    @mariajacob4923

    11 күн бұрын

    Chiripikathe podei 😂

  • @SreelathagG
    @SreelathagG11 күн бұрын

    Jazz❤️

  • @jithin7136
    @jithin713611 күн бұрын

    എന്തൊക്കെ പറഞ്ഞാലും വരച്ച ചിത്രങ്ങൾ ഒക്കെ നന്നായിരുന്നു. ജാസ്മിൻ ഒരു കില്ലാടി തന്നെ... പുതിയ കോംബോ ... #ഋസ്മിൻ ❤❤😂😂😂

  • @meghamalus8147
    @meghamalus814711 күн бұрын

    Jasmine 💓💓💓

  • @LoveBro...
    @LoveBro...11 күн бұрын

    Jasmin❤ Jinto❤ Sijo❤ Arjun❤ Apsara❤

  • @adhizadhu6191

    @adhizadhu6191

    11 күн бұрын

    ജാസ്മിനോ 😂😂😂😂😂കൂട്ടത്തിൽ അങ്ങ് വെളുപ്പിക്കുവാ

  • @faispk4595

    @faispk4595

    11 күн бұрын

    ​@@adhizadhu6191ath top 5 anne vallipikalla 😂

  • @Sidnushka.aspire

    @Sidnushka.aspire

    11 күн бұрын

    Arjun for what safe gamer aan vaa thorakkathilla

  • @adhizadhu6191

    @adhizadhu6191

    11 күн бұрын

    @@faispk4595 എന്നിട്ട് ആദ്യം അവളുടെ നെയിം ആണല്ലോ 🤣🤣

  • @Mehfilmehfi

    @Mehfilmehfi

    11 күн бұрын

    ​@@adhizadhu6191aval winner anu mongalla

  • @deepamn7632
    @deepamn763211 күн бұрын

    Jasmine ❤❤❤

  • @saleemasalee18
    @saleemasalee1811 күн бұрын

    Jasmine ishtam ❤

  • @AnjuMBaby
    @AnjuMBaby11 күн бұрын

    Jasmine picture poli

  • @LoveBro...
    @LoveBro...11 күн бұрын

    ജാസ്മിൻ നന്നായി പടം വരക്കുന്നുണ്ട് with കോമഡി❤❤❤❤

  • @jhnwick3753
    @jhnwick375311 күн бұрын

    Arjun❤

  • @sherlybaisel2343
    @sherlybaisel234311 күн бұрын

    Jasmine strong player aanu nannayi drawing cheyythu

  • @shemishemi143
    @shemishemi14311 күн бұрын

    Jazz❤️❤️❤️

  • @truespeaker2255
    @truespeaker225511 күн бұрын

    Arjun ishttam ullavar undo❤

  • @reshmar1096
    @reshmar109611 күн бұрын

    Arjun❤❤❤

  • @mehashappyworld4574
    @mehashappyworld457411 күн бұрын

    Jasminte chitrangal sooperayrnnuu . Ellareyum nannayi varachu

  • @AishaMusi-zc7im
    @AishaMusi-zc7im11 күн бұрын

    Arjunn❤❤

  • @Crazyy__Girl
    @Crazyy__Girl11 күн бұрын

    Shara shayya shayya 😂😂Sreejun performance 😂❤

  • @abhiramii4611

    @abhiramii4611

    11 күн бұрын

    It was unsahikkable😂

  • @athulv3857

    @athulv3857

    11 күн бұрын

    Cringe performance

  • @haseenaibrayi728
    @haseenaibrayi72811 күн бұрын

    Jinto , jasmin ,sijo ,arjun top 5il udakannm

  • @reshmasreekumar2072
    @reshmasreekumar207211 күн бұрын

    ഇന്നത്തെ ലാലേട്ടൻ എപ്പിസോഡ് poli

  • @ruksanafarook1371

    @ruksanafarook1371

    11 күн бұрын

    Noora ye kalum ansiba ne kallum ethroyo nalath

  • @Anaghajeev
    @Anaghajeev11 күн бұрын

    ലാലേട്ടൻ അപ്സരയെയോ അപ്സരയുടെ ടീമിനെയോ കുറിച് നല്ലത് പറഞ്ഞാൽ ലെ അപ്സര : pa pa paaaa...😎🥱

  • @Chikku888

    @Chikku888

    11 күн бұрын

    😂😂😂😂

  • @Nooraas8810
    @Nooraas881011 күн бұрын

    Jasmine ❤️❤️❤️❤️❤️

  • @raseenakp8313
    @raseenakp831311 күн бұрын

    Jasminu sakala kala vallabi anu

  • @patriciakevinxavier5990
    @patriciakevinxavier599011 күн бұрын

    Jasmine ❤❤❤❤

  • @jithin7136
    @jithin713611 күн бұрын

    ഞങ്ങ അവതരിപ്പിക്കുന്ന പുതിയ കോംബോ.... ഋസ്മിൻ

  • @Nivedhya93938

    @Nivedhya93938

    11 күн бұрын

    Athippo resmin nnu pole aakum. Jasshi aakam😂next week rishi ne jasminte teamil idan chance ind eghanum sreerekha poyak

  • @Crazyy__Girl
    @Crazyy__Girl11 күн бұрын

    Arjun.. ❤

  • @pakshitraychand3631
    @pakshitraychand363111 күн бұрын

    അപ്സരയെ ഇഷ്ടപ്പെടാത്തവർ like adi 👍🙌

  • @chakku4843

    @chakku4843

    11 күн бұрын

    എന്തിനു she is a good gamer

  • @Yashik934
    @Yashik93411 күн бұрын

    Arjun❤️❤️❤️

  • @safvanchapzz3405
    @safvanchapzz340511 күн бұрын

    Jasmine❤ Sijo ❤ Jinto❤ Noorah❤ Arjun❤

  • @fathimamufi3829
    @fathimamufi382911 күн бұрын

    Jasmine strong player..genuine person.ellam kond kayiv ind. Dance cheyyum.athyavishyam nannayi paadum.epo drawing kayiv ind.rishi nte drawing ne kaalum better Jasmin nte aayirunnu..👍ellathilum kurach kayiv ind..✅👏

  • @maheshgangadharan1493
    @maheshgangadharan149311 күн бұрын

    ശരണ്യ പുറത്തായതിൽ സന്തോഷം തോന്നുന്നവർ ഉണ്ടോ അവിടെ.

  • @nandanaajayakumar
    @nandanaajayakumar11 күн бұрын

    ARJUN.. the perfect person❤🔥

  • @SuperMightynick
    @SuperMightynick11 күн бұрын

    Arjun😊

  • @all_is_o_ne_
    @all_is_o_ne_11 күн бұрын

    Arjun♥️

  • @mrzrifan
    @mrzrifan11 күн бұрын

    Arjun ishattamullavar like✅

  • @PinkuP-mg4ns
    @PinkuP-mg4ns11 күн бұрын

    Jinto ക്ക് BB cup povumo ennu പേടിച്ച് കുറെ അന്തങ്ങൾ ഇറങ്ങിയിരിക്കുന്നു jasmin white wash ചെയ്യുന്ന epiosde എന്ന് പറഞ്ഞു. അവരുടെ ഉള്ളിലെ പേടി കൊണ്ട കേട്ടോ ജാസ്മിൻ കപ്പ് konduvo എന്നോർത്ത്😂😂😂😂😂. ഈ week kuttam onnum cheyatha jasmin lalettan വഴക്ക് പറഞ്ഞാല് മാത്രേ അവർക്ക് happy aavu. Jinto kku screen space കുറയുന്നതും ജാസ്മിൻ kaarnam എന്ന അവരുടെ vadhangal. പാവങ്ങൾ pedichittannee

  • @GARDENING400

    @GARDENING400

    11 күн бұрын

    Curect 👍👍👍😂😂😂😂

  • @jasnashihar

    @jasnashihar

    11 күн бұрын

    🎉🎉🎉

  • @kavyas11
    @kavyas1111 күн бұрын

    Arjun❤️

  • @AYN8-9
    @AYN8-911 күн бұрын

    Bed Siba & അടിമക്കണ്ണ് ഇന്ന് ഫുൾ മോങ്ങലായിരിക്കും

  • @varunashok5687

    @varunashok5687

    11 күн бұрын

    Ninode arenkilum chodicho

  • @akshaya6770

    @akshaya6770

    11 күн бұрын

    മോങ്ങിയാലും തേങ്ങിയാലും അവനവന്റെ ഭാഗത്തു എന്തെങ്കിലും തെറ്റ് സംഭവിച്ചു എന്ന് അവർ സമ്മതിക്കില്ല.

  • @varunashok5687

    @varunashok5687

    11 күн бұрын

    @@akshaya6770 ninode arenkilum ath parnjo

  • @akshaya6770

    @akshaya6770

    11 күн бұрын

    @@varunashok5687 അത് പറയാതെ മനസിലാക്കാൻ ഉള്ള വിവരം എനിക്ക് ഉണ്ട്.

  • @tvrashid
    @tvrashid10 күн бұрын

    ഏത് അവസ്ഥയിലും ഏൽപ്പിച്ച ടാസ്ക് ആത്മാർത്ഥതയോടുകൂടി രസകരമായി ചെയ്യുന്ന ജാസ്മിൻ. Perfect BB material.

  • @fousiyarasheed285
    @fousiyarasheed28511 күн бұрын

    Jasmin💝💝💝💝💝😘😘😘👍👍

  • @SajithaSalam123
    @SajithaSalam12311 күн бұрын

    ഇന്ന് ജാസ്മിൻ വരച്ച പടം കണ്ടപ്പോൾ ഞാൻ ഞെട്ടി . നമ്മൾ ജയിലിൽ വെച്ച് വരക്കുന്നത് കണ്ടപ്പോൾ ജാസ്മിൻ താല്പര്യം ഇല്ലാത്ത രീതിയില വരച്ചത്. സൂപ്പർ ആരുന്നു സ്റ്റേജിൽ കണ്ട പോൾ

  • @HariKrishnan-ri8hh
    @HariKrishnan-ri8hh11 күн бұрын

    Arjunnn❤❤❤

  • @alankuttan9203
    @alankuttan920311 күн бұрын

    Arjun fans 🔥❤

  • @fathimamufi3829
    @fathimamufi382911 күн бұрын

    Jasmine varacha chithrangal super aayirunnu…👍👍👍

  • @karthikakaathu4489
    @karthikakaathu448911 күн бұрын

    Rishi swanthamayi theerumanam eduth nallonnam samsarikkan padichillenkil pettennu purathakum top5 pradeekshicha player aanu disappointment undakkalle Rishi personal favourite Rishi❤❤❤ Sijo❤❤❤

  • @Sidnushka.aspire

    @Sidnushka.aspire

    11 күн бұрын

    Appo Arjun evideyan Abhiprayam paranjit olath Avan ithvare oru Abhiprayam polum karanjitilla power roomil kerumbo entho pinne onnum illa

  • @karthikakaathu4489

    @karthikakaathu4489

    10 күн бұрын

    @@Sidnushka.aspire hmmm

  • @ROHITHKR-xv6tn
    @ROHITHKR-xv6tn11 күн бұрын

    JASMIN ❤‍🩹 fans like👍

  • @adhizadhu6191

    @adhizadhu6191

    11 күн бұрын

    🤣🤣

  • @alexyash790

    @alexyash790

    11 күн бұрын

    Jasmin❤❤❤

  • @shinyjoseph1343
    @shinyjoseph134311 күн бұрын

    Arjun ❤

  • @Wednesday_adams4
    @Wednesday_adams411 күн бұрын

    Jaasmin❤

  • @HariKrishnan-ri8hh
    @HariKrishnan-ri8hh11 күн бұрын

    Best Player in BB6

  • @nounashamjid-co4zf
    @nounashamjid-co4zf11 күн бұрын

    Frst iloke....jasmine ellaavarum hate cheythu...blame cheythu.....sadhaajaara kannukalodd kandu .....innipoo avl avre kondoke maati parayipichu.... But still...i stayed for jasmine from starting to now...& Continue to end of season....❤❤❤❤❤❤❤ She is a real player ....& She's like that......

  • @PEARL.00707

    @PEARL.00707

    11 күн бұрын

    Athe.. Purath oruthanu vaaku koduthit akath vannit oruthanumaayi umma vechu kalikkunnu.. Ithokke engane nyaayikarikaan pattunnu, marakkaan pattunu.. Veettukaare thalliparanju afsal jasminte kayy pidichath.. Avalk oru kuttabodhavumila.. Oru sorry polum parayaan thonniyitila. Vaayil naaku und.. Vere enth... Velupikaan big bossum..

  • @sajeerbabu4327
    @sajeerbabu432711 күн бұрын

    My girl is🔥in drawing, dance, humour counter also abv avg singer ❤️❤️jas ❤️..

  • @athulyasudhin5649
    @athulyasudhin564910 күн бұрын

    Jasmin, sijo arjun sreethu jinto Evaranu top 5 ethandath❤️❤‍🔥

  • @SarathSarath-fx5pm
    @SarathSarath-fx5pm11 күн бұрын

    സിജോ ജിന്റോ❤❤❤❤

  • @user-dh2eh4tx2n
    @user-dh2eh4tx2n11 күн бұрын

    Innu jasminte weekend ayinu

  • @omnama95
    @omnama9511 күн бұрын

    KAZHINJA WEEK JAIL JINTO kidannath Unfair aarnu .ath enthukond chodichilla??????.. Ann jintoye jasmin adichath SIJO YK annu chodikandayirunno??? ..Ithrem panna channelum aniyara pravarthakarum ,editorm.. Jintoyk screen spce kurch lm jintappn ♥️♥️

  • @krishnaanu390

    @krishnaanu390

    11 күн бұрын

    ath BB choikoola.😂.. jassumoleya BB k ishtm

  • @aswathyvinod6759

    @aswathyvinod6759

    11 күн бұрын

    Chettan kurach buddi upaypgikku. Nigal verthe negative paranjal bakki ullavark avalod sahatham matre thonnu. Avalk vote um kittum nigal edunna cmts support chaiunnath pr or fans matto anenkil avide negative matre kittu vote kitula plz. E wk a koch onnum chaithittilla pinne enthina parayane. Jinto ye kazhuthinu kuthi adichchillallo.

  • @Its___me682

    @Its___me682

    11 күн бұрын

    എന്റെ പൊന്നെ നാളത്തെ സ്ക്രീൻ സ്‌പേസ് ജിന്റൊക്ക് ആണ്... അന്ന് അത് അവളെ അത്രക്ക് ഇറിറ്റേറ്റ് ചെയ്തിട്ടാണ്.. അയാളുടെ കയ്യിലും തെറ്റുണ്ട്... പിന്നെ ജാസ്മിനും ജിന്റോയുക്കും ഇല്ലാത്ത പരിഭവം ആണോ നിങ്ങൾക്ക്.. അവർ രണ്ടുപേരും അതിനകത്തു നല്ല ഹാപ്പി ആണ്... പിന്നെ നിങ്ങൾക്ക് എന്താ പ്രശ്നം... അന്ന് ലാലേട്ടാൻ വന്നു ജിന്റോടെ പരാതി ഉണ്ടോ എന്ന് പറഞ്ഞപ്പോ ഇല്ല എന്ന് പറഞ്ഞല്ലോ 😢കഷ്ട്ടാണെ 😂

  • @SufiyanSufi-pf4ww

    @SufiyanSufi-pf4ww

    11 күн бұрын

    Last week sijo abhishek aayirunu jailel🤣🤣🤣

  • @purpleaishh5347

    @purpleaishh5347

    11 күн бұрын

    ഒന്ന് പോയിനെടാ.. അന്നത്തെ കാര്യം അന്ന് പറയണം.. ഇന്ന് അല്ല 😂

  • @sethulekshmi9060
    @sethulekshmi906011 күн бұрын

    Arjun ❤️🥰

  • @fathimamufi3829
    @fathimamufi382911 күн бұрын

    BB6 one of the best player..JASMINE 🔥🔥🔥🔥🔥she is genuine.strong player 💯💯

  • @Nivedhya93938
    @Nivedhya9393811 күн бұрын

    She is the queen of thug.. Athanu sabu num svethakkum jasmine ishtapedan karanam

  • @PEARL.00707

    @PEARL.00707

    11 күн бұрын

    തെറ്റ് ന്യായികരിക്കാൻ ജാസ്മിന് നല്ല മിടുക്കാണ്.. വാക്ചാത്തൂര്യം.. അതാണ്‌ അവളുടെ ഗെയിം. അവിടെ ബാക്കി ഉള്ളവർക്ക് അതുപോലെ വായിറ്റടിക്കാൻ അറിയില്ല. ജാസ്മിന്റെ അത്ര സൗണ്ട് ഉം കുറവാണ്. Jasmin സംസാരിക്കുമ്പോൾ ബാക്കിയുള്ളവരുടെ സൗണ്ട് കേൾക്കില്ല..

  • @user-ne8mi8gt3l
    @user-ne8mi8gt3l11 күн бұрын

    Jasmin my favourite❤️

  • @sherijithworld8114
    @sherijithworld811411 күн бұрын

    INNATHE EPISODIL SIJO❤ ORE POLI

  • @PEARL.00707

    @PEARL.00707

    11 күн бұрын

    Kayyettam cheyyunnavare chodyam cheyyunna sijo ann jintoye jasmin thalliyapo enthukond chodyam cheythila????

  • @haneefahani4611
    @haneefahani461111 күн бұрын

    Arjun sri❤❤❤❤

  • @fellaworld5576
    @fellaworld557611 күн бұрын

    Jas❤❤

  • @VineeshaVikram-tg4cf
    @VineeshaVikram-tg4cf11 күн бұрын

    Ee koch chumma oru rakshemillatha thug anallo😂😂😂

  • @SheejaRani-ub8er
    @SheejaRani-ub8er11 күн бұрын

    Rishiii🤩♥️

  • @himas3001
    @himas300111 күн бұрын

    BB 6-ൾ ഗെയിം ഇല്ല grudge മാത്രമേ ഉള്ളൂ 😌

  • @user-wu7wc9tb7p
    @user-wu7wc9tb7p11 күн бұрын

    Jayil ed vare poyitulladin jasmin combo super❤️❤️❤️❤️❤️

  • @Jintofanarmy
    @Jintofanarmy11 күн бұрын

    ജിൻ്റോ നേ ഇഷ്ടമുള്ളവർ❤🎉

  • @maluuuuu579
    @maluuuuu57911 күн бұрын

    Jasmin😌♥️

  • @jeffk2374
    @jeffk237411 күн бұрын

    ജാസ്മിൻ ജാസ്മിൻ ജാസ്മിൻ ❤🎉❤🎉

  • @nafinafimuthu5030
    @nafinafimuthu503010 күн бұрын

    Jasmin❤

  • @naishasworld6744
    @naishasworld674411 күн бұрын

    ഈ പ്രവിശ്യത്തെ ഔട്ട്‌ ആയി പോയവരിൽ ശകടം തോന്നിയില്ല ആരോടും എല്ലാരും പോവേണ്ടവർ തന്നെയാ

  • @mintufebin794
    @mintufebin79411 күн бұрын

    Jasmin nte drawing and caption 😂 adipoli Ayirunnu ❤❤❤❤ idakulla thugs 😂😂😂

  • @PEARL.00707
    @PEARL.0070711 күн бұрын

    Kayyettam cheyyunnavare chodyam cheyyunna sijo ann jintoye jasmin thalliyapo enthukond chodyam cheythila????

  • @neethuvarghese8918
    @neethuvarghese891811 күн бұрын

    Jasmin❤❤❤❤❤

  • @anijabijuanija1035
    @anijabijuanija103511 күн бұрын

    Jinto❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c11 күн бұрын

    *no one can replace jinto🔥💯*

  • @user-xj1vu6sj4b

    @user-xj1vu6sj4b

    11 күн бұрын

    Avan avide enthu cheythitta Pottan

  • @sheenabasheer4415
    @sheenabasheer441511 күн бұрын

    Jail il rishi um jasmin um thammil ori issues um ellarunnu.da de vilichu nannayi poyi.

  • @TommyTom-qn4oq
    @TommyTom-qn4oq11 күн бұрын

    ജിന്റോ 💗

  • @sudhiuv8036
    @sudhiuv803611 күн бұрын

    Arjun

  • @ashrafreshuashrafreshu96
    @ashrafreshuashrafreshu9611 күн бұрын

    Reshi❤❤

  • @Wrongaccountin
    @Wrongaccountin11 күн бұрын

    jasmine is gonna hit ❤

  • @padmakutty6557
    @padmakutty655711 күн бұрын

    Sreethu ❤

  • @soumyasoman3753
    @soumyasoman375311 күн бұрын

    Bigg boss istamullavar like 👇

  • @MuskanKhan-qm8kr
    @MuskanKhan-qm8kr11 күн бұрын

    Jaaaasuuui❤❤❤❤❤❤❤

Келесі