#BBMS6UnCuts

Ойын-сауық

#BBMS6UnCuts "ജിൻ- ജാൻ പുറത്ത് ഹിറ്റ് ആണെന്ന് പുള്ളിക്ക് അറിയാം "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 239

  • @chandinichandran6680
    @chandinichandran66802 ай бұрын

    ലാലേട്ടൻ ഉണ്ടാക്കിയ തന്ത്രം...😅 ജിൻ - ജാൻ എന്ന combo hit ആണെന്ന് തെറ്റിദ്ധരിപ്പിച്ചു 😂😂

  • @amrithaammu9611
    @amrithaammu96112 ай бұрын

    അപ്സരയുടെ real character ഇപ്പോഴാ പുറത്ത് വന്ന് തുടങ്ങിയത്. എത്ര നാൾ അഭിനയിക്കാൻ പറ്റും അല്ലേ

  • @anjalyaneesh4492

    @anjalyaneesh4492

    2 ай бұрын

    Apsara annum innum orepole perumariyittullu. Pinne power use cheyyunnu athine character mari ennu paranjal sariyakumo

  • @harshaunni.c6792

    @harshaunni.c6792

    2 ай бұрын

    അപ്സരക്ക് അങ്ങനൊരു drastic change വന്നത് ഞങ്ങളാരും കണ്ടില്ലല്ലൊ

  • @mehazabien3203

    @mehazabien3203

    2 ай бұрын

    ✅️​@@anjalyaneesh4492

  • @user-yx3pf8eu5s

    @user-yx3pf8eu5s

    2 ай бұрын

    Exactly 😂😂😂😂 poison Apsara

  • @Joetvm123

    @Joetvm123

    2 ай бұрын

    Apsara good player👏👏👏

  • @saikitchen9302
    @saikitchen93022 ай бұрын

    അപ്സര എന്ന പേര് മാറ്റി ജയന്തി എന്നാക്കാം ആ പേര് ആണ് യോജിക്കുന്നത്

  • @Razaksullia-fk1sh

    @Razaksullia-fk1sh

    2 ай бұрын

    Correct...ahankaari

  • @user-yx3pf8eu5s

    @user-yx3pf8eu5s

    2 ай бұрын

    Lol 😂😂😂😂 superb comment I burst out laughing 😂😂😂😂

  • @aravindpradeep887

    @aravindpradeep887

    2 ай бұрын

    Jayanthi..? Who is that

  • @sainaharis-tc1xx

    @sainaharis-tc1xx

    2 ай бұрын

    Sathyam, enikku aadyam ishtaayirunnu

  • @syamalamohan3902

    @syamalamohan3902

    2 ай бұрын

    Jayanthi pakshe karayukayalla,karayippikkukaya cheyyaru😂

  • @aryarajeev8704
    @aryarajeev87042 ай бұрын

    Apsara completely changed

  • @user-ot4nx5cr5c
    @user-ot4nx5cr5c2 ай бұрын

    പിന്നേ.. ജിൻജാൻ ഫയങ്കര ഹിറ്റ്‌ ആണ്..😂😂സാപം കിട്ടിയാലോ എന്ന് പേടിച്ച് ഹിറ്റ്‌ ആക്കിയതാ.

  • @Black_Panther_Love

    @Black_Panther_Love

    2 ай бұрын

    😂😂😂😂

  • @hrishikesantn

    @hrishikesantn

    2 ай бұрын

    😆 🤣

  • @anandasahasram

    @anandasahasram

    2 ай бұрын

    അവരുടെ comedy എല്ലാർക്കും ഇഷ്ടം ആണ്

  • @mehazabien3203

    @mehazabien3203

    2 ай бұрын

    🤣

  • @Sara85941

    @Sara85941

    2 ай бұрын

    😂😂

  • @jaisonpgeorge4796
    @jaisonpgeorge47962 ай бұрын

    ജിന്റോ brillent gamer ആണ് 👍👍 ജിന്റോയുടെ game മനസിലാക്കണം എങ്കിൽ തലയ്ക്കു അകത്തു വല്ലോം വേണം... ജിന്റോ വേറെ level ആണ് 👍

  • @ashash2458

    @ashash2458

    2 ай бұрын

    Avante thalak akath onnumillenn avanum ariyam chuttumullavarkum ariyam

  • @messironaldo-ml9kt

    @messironaldo-ml9kt

    2 ай бұрын

    @@ashash2458 chutmullavarekal vote avanund...chutmulla mairanmar okke poyitte avan pokoo

  • @ashash2458

    @ashash2458

    2 ай бұрын

    @@messironaldo-ml9kt vote avan undenn vech sheriyaanennaano? Swantham thallem thanthem bhaaryem swantham nilanilpinu vendi kollumenn paranjavan, mukhath nokki pacha kallam parayunnavan.. Ivanoke vote kodukunna mindset olla cheap audiencine kaalum bhedham avde chuttumullavar thanneyaan.

  • @anju932

    @anju932

    2 ай бұрын

    തലക്ക് അകത്തു ഒന്നും ഇല്ലാതെ ഗെയിം കളിക്കുന്നവൻ ജിന്റോ, ഞരമ്പ്

  • @reejavk

    @reejavk

    2 ай бұрын

    Ok Budhijeevi

  • @mayaamma4407
    @mayaamma44072 ай бұрын

    അപ്സര ഇത്രയും വിഷമോ വെറുത്തു പോയി....... നീ മുന്നിൽ നിന്ന് കുത്തു അതാണ് അന്തസ്,,,,,,,,,,, ജാസ്മിൻ ഇതിലും ഫേതം

  • @nostalgia4543

    @nostalgia4543

    2 ай бұрын

    Aval entha cheythe

  • @prettycraft71

    @prettycraft71

    2 ай бұрын

    Ivide ulla ellathine kaalum jasmine thanneyaan bhedham

  • @linshalinu5324

    @linshalinu5324

    2 ай бұрын

    അപ്സര ആരെയാ കൊല്ലാൻ ചെന്നെ Poison എന്നൊക്കെ പറയാൻ മാത്രം പവർ ടീം കേറിയപ്പോ ഇത്തിരി പവർ കൂടുതൽ കാട്ടി അത്രേയുള്ളു ഇപ്പൊ എല്ലാവരും പൊക്കി അടിക്കാൻ തുടങ്ങിയ കട്ടിൽ അൻസു പവർ ടീമിലൊന്ന് കേറട്ടെ അപ്പൊ കാണാം തൊല്ല !!!

  • @prasanthallu4343
    @prasanthallu43432 ай бұрын

    സീരിയൽ അമ്മായി റോൾ പുറത്തായി അപ്സര 🤣

  • @purplebutterflybtsart8470
    @purplebutterflybtsart84702 ай бұрын

    ഒന്നു രണ്ടു പേരൊഴികെ എല്ലാവരും Janmonyയുടെ ശാപത്തെ പേടിക്കുന്നുണ്ടന്നാ തോന്നുന്നെ 😁😂

  • @fathimahhh

    @fathimahhh

    2 ай бұрын

    Aaa rand aalil onnu janmoni rand jinto 😂😂 THE JINJAN

  • @Joelbabu-fn2yc

    @Joelbabu-fn2yc

    2 ай бұрын

    Purple💙💙army aano? Njan 2020 bts chechi ethu year aanu fan aaye

  • @purplebutterflybtsart8470

    @purplebutterflybtsart8470

    2 ай бұрын

    @@Joelbabu-fn2yc athe njanum 2020 anu

  • @Prinxtae_girl

    @Prinxtae_girl

    2 ай бұрын

    ​@@purplebutterflybtsart8470 🫶🏻🫶🏻🫶🏻🫶🏻🫶🏻💜💜💜💜💜 njn 2022 😁

  • @purplebutterflybtsart8470

    @purplebutterflybtsart8470

    2 ай бұрын

    @@Prinxtae_girl 😃😍 💜

  • @ssenterprises3535
    @ssenterprises35352 ай бұрын

    ജിന്റോ ❤അവൻ പൊളി ഇവന്റെ കൂട്ടു ഒന്നും അല്ല കളിക്കാൻ അറിയാം..

  • @anuanna578
    @anuanna5782 ай бұрын

    Apsara dance kalipichond aanu jinto um jinjan combo um oke undayath ketto..athintem credit edukane kandille Apsara..sthiram ith thanne...aa vtl nallath enth nadannalum ath Apsara karanam aanu ennu varanam..athinu appreciation kittanam..inganoru swayam pongi vere illa..

  • @appsjp8408

    @appsjp8408

    2 ай бұрын

    ജിന്റോ കാരണമാണ് അപ്സര ഡാൻസ് പഠിപ്പിക്കേണ്ടി വന്നത് തന്നെ. ജിന്റോയാണ് നവരസങ്ങൾ content ഉണ്ടാക്കിയതും

  • @snehachinuu8482

    @snehachinuu8482

    2 ай бұрын

    Sathym

  • @shimithranirvi
    @shimithranirvi2 ай бұрын

    ജാൻമണി പറയുന്നത് അല്ല മനസ്സിലാവത്തത് ശരിക്കും അർജുൻ പറയുന്നതാ.

  • @thasnifathima4610

    @thasnifathima4610

    2 ай бұрын

    😂

  • @ilasworld

    @ilasworld

    2 ай бұрын

    അതേ ഞാൻ പലപ്പോഴും വിചാരിച്ചുണ്ട്. ഇനി എനിക്ക് മാത്രം തോന്നുന്നതാണോ എന്ന് കരുതി.​@@thasnifathima4610

  • @sheebasasankan728

    @sheebasasankan728

    2 ай бұрын

    🤣🤣🤣🤣🤣

  • @DivyaR-zy6vp

    @DivyaR-zy6vp

    2 ай бұрын

    Sathyam enikum

  • @rohinisatheesh9305

    @rohinisatheesh9305

    2 ай бұрын

    അതു സത്യം ചിലപ്പോൾ ഒന്നും മനസിലാവില്ല

  • @ashwadhimodulus6337
    @ashwadhimodulus63372 ай бұрын

    😂😂😂ah ഹിറ്റ്‌ അല്ല എയറിൽ ആണ് 🙄അങ്ങ് ദൂരെ ബെഹിരാകാശത്തു

  • @Name-hz6hm

    @Name-hz6hm

    2 ай бұрын

    😂😂ജിന്റോ പൊളിയല്ലേ

  • @ashwadhimodulus6337

    @ashwadhimodulus6337

    2 ай бұрын

    ജാനു കാര്യം ആണ് പറഞ്ഞെ 😁😁😁​@@Name-hz6hm

  • @nostalgia4543

    @nostalgia4543

    2 ай бұрын

    @@Name-hz6hmathe athe poli alla

  • @roymonroymon2114
    @roymonroymon21142 ай бұрын

    എന്നാ തൊലിഞ്ഞ സ്വഭാവം ആണ് അപ്സര ക്ക്

  • @ktcreations4840
    @ktcreations48402 ай бұрын

    അർജുനെ നിന്നെ പോലെ ജിന്റൊക്ക് ഒരു combo ആവിശ്യമില്ല അവിടെ നിൽക്കാൻ 😂

  • @ameyakm6419

    @ameyakm6419

    2 ай бұрын

    Arjun undkiya combo alla bigg boss undki combo anu

  • @ktcreations4840

    @ktcreations4840

    2 ай бұрын

    @@ameyakm6419 mm കാണുന്നുണ്ട് 🤣

  • @nostalgia4543

    @nostalgia4543

    2 ай бұрын

    Uvva ethu neravum ipo janmani yude pinnale analo

  • @sreekuttysree2107

    @sreekuttysree2107

    2 ай бұрын

    Pine janmanide koode ponnath ara 🤣🤣 jinto alle

  • @nostalgia4543

    @nostalgia4543

    2 ай бұрын

    Jinjan entha

  • @frieza787
    @frieza7872 ай бұрын

    Saiya istamellathaver ondo😂

  • @hrishikesantn

    @hrishikesantn

    2 ай бұрын

    Ella 😅

  • @eldojacob4069

    @eldojacob4069

    2 ай бұрын

    Illa

  • @ooooo18758

    @ooooo18758

    2 ай бұрын

    Und

  • @user-rq6bj2ne1c

    @user-rq6bj2ne1c

    2 ай бұрын

    ഇഷ്ട്ടമാണ്.

  • @mohammadunaiscoorg

    @mohammadunaiscoorg

    2 ай бұрын

    Illa😅

  • @reyanareji6019
    @reyanareji60192 ай бұрын

    ജിൻ്റോ is the Hero ......

  • @sanaaaaaaaas
    @sanaaaaaaaas2 ай бұрын

    Apsara ippo jayanthi 😂😂

  • @Leonaldo.17
    @Leonaldo.172 ай бұрын

    Jinto❤

  • @NithaRajesh
    @NithaRajesh2 ай бұрын

    നീ ഡാൻസ് പഠിപ്പിച്ചത് കൊണ്ടാണോ ജിൻറ്റോക്ക് ഫാൻസ്‌ 😂😂😂അപ്സര 👎👎

  • @a___isha4550
    @a___isha45502 ай бұрын

    ജിൻ ജാൻ ആരാ എനിക്ക് ആദ്യമായാ ഇങ്ങനെയൊരു പേര് കേൾക്കുന്നെ 😂😂😂

  • @purplegurl5370

    @purplegurl5370

    2 ай бұрын

    Jinto&jaan

  • @biggbosslover3740

    @biggbosslover3740

    2 ай бұрын

    Lalettan angane vilichu oru episodil... pinne bigg Bossum Appol ellarum karuthi Purathu hit aanennu 😅

  • @preedhikv4978
    @preedhikv49782 ай бұрын

    പാവർ ടിം ആണ് അർജുനെ മടിയൻ ആകിയിത്

  • @swethaabhilash9056
    @swethaabhilash90562 ай бұрын

    ഹോ.. ഈ അപ്സര ഒക്കെ ഇത്രേം മോശമായി ജിന്റോ യെ പറ്റി സംസാരിക്കുന്നു. ഡാൻസ് ആദ്യമായി കളിപ്പിച്ചതിനെ പറ്റി... അപ്സര very bad..

  • @sindhunair3186

    @sindhunair3186

    2 ай бұрын

    Apsara ഇപ്പോൾ ഭയങ്കര അഹങ്കാരി ആയി മാറി അത് അവൾക്ക് ദോഷം ആകും

  • @anandasahasram

    @anandasahasram

    2 ай бұрын

    ശരി ആണ്.. ഇപ്പോളാണ് real അപ്സര പുറത്തു വന്നത്.. ശരിക്കും വിഷം 😡

  • @Suresh_menon99

    @Suresh_menon99

    2 ай бұрын

    Apsara de vicharam pullikarikk ahn nalla fan power enn thonnanu....😅

  • @geethavn7111
    @geethavn71112 ай бұрын

    ഇവരുടെ കൂടെ കൂടി അപ്സര വെറുപ്പിച്ച് തുടങ്ങി.

  • @fareedajamsheer683

    @fareedajamsheer683

    2 ай бұрын

    Koodharayaavan aardem koode koodanda aavashyam illa

  • @Razaksullia-fk1sh
    @Razaksullia-fk1sh2 ай бұрын

    Apsarakk jaada vannu...gabriyudehum jasminteyum resminteyum vaalaatti aayi apsara... Nominationil varatt apsara

  • @sathu115
    @sathu1152 ай бұрын

    Ee Arjun parayunnathe manasilakunnilla 😮😮

  • @Sky_lover_and_dreamer

    @Sky_lover_and_dreamer

    2 ай бұрын

    Alien ayirikkum 😂

  • @ambi-vy1tp
    @ambi-vy1tp2 ай бұрын

    Jinto ❤

  • @a___isha4550
    @a___isha45502 ай бұрын

    അതേയ് എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ ഈ അർജുൻ എന്ത് കണ്ടിട്ടാ ഇത്ര ഫാൻസ്‌ ഇവനെക്കാളും look ഉള്ള ആൾക്കാർ അതിൽ വേറെയും ഉണ്ട് വായ് തുറന്ന് എന്തേലും പറയുന്നതും കണ്ടിട്ടില്ല പിന്നെ എന്ത് കണ്ടിട്ടാണാവോ സത്യമായിട്ടും അറിയാത്തത് കൊണ്ട് ചോദിച്ചു പോയതാ 😂😂😂😂

  • @zidhansalah7054

    @zidhansalah7054

    2 ай бұрын

    സത്യം, പറയുന്നത് ഒന്നും മനസിലാകുന്നു ഇല്ല

  • @alenaleena7291

    @alenaleena7291

    2 ай бұрын

    Sathyam

  • @ameyakm6419

    @ameyakm6419

    2 ай бұрын

    Good person anu arjun

  • @manupriya9452

    @manupriya9452

    2 ай бұрын

    സത്യം

  • @shailaradhakrishnan

    @shailaradhakrishnan

    2 ай бұрын

    Aarjun jrafne pole thotykolu ​@@alenaleena7291

  • @valsalakrishnamurthy5548
    @valsalakrishnamurthy55482 ай бұрын

    അപ്സര കുശുമ്പി 😮.. ഞാൻ എന്ന ഭാവം 👌

  • @nikhithaakshay4629
    @nikhithaakshay46292 ай бұрын

    വാഴ arjun and gabri 🌱 combo പൊളിച്ചു

  • @beevihasoora2226
    @beevihasoora22262 ай бұрын

    പവറിൽ എത്തിയപ്പോ അപ്സര യുടെ സ്വഭാവം അറിയാൻ പറ്റി

  • @user-nd1ce2vi4k
    @user-nd1ce2vi4k2 ай бұрын

    Jinto Bro❤

  • @shafeekmeridian5179
    @shafeekmeridian51792 ай бұрын

    ജിൻ ജാൻ അല്ല ജാക്കി ജാൻ ആണ് 😂

  • @saneeshtoms7456
    @saneeshtoms74562 ай бұрын

    ജിൻജാൻ ഉണ്ടയാണ്.. Business class നാളെ പറക്കും 😏

  • @saeedsai6070

    @saeedsai6070

    2 ай бұрын

    😂

  • @riyakunjumon1079

    @riyakunjumon1079

    2 ай бұрын

    business class ayat avar de kazhiv .asooyaya matellatinm

  • @saneeshtoms7456

    @saneeshtoms7456

    2 ай бұрын

    അതൊന്നും കളിയിൽ ബാധകമല്ല.. All contestans should be considered with equal status

  • @riyakunjumon1079

    @riyakunjumon1079

    2 ай бұрын

    @@saneeshtoms7456 oralde status teeemanikunnat panam nokkiallenn enikmariam. but norayde character dramatic aanu. but jaanmanide character ellavarkm pettann manasilakm

  • @raihanaraihana2042
    @raihanaraihana20422 ай бұрын

    Sijo varanam ennullavar undo🥰👍🏻👇🏻

  • @Thennal-zz6ho
    @Thennal-zz6ho2 ай бұрын

    Jinto❤️‍🔥

  • @shahulaifa6059
    @shahulaifa60592 ай бұрын

    Capten bed capton mathram use akuka avide baki ulla power room member ayalum athu use akune baki cundestine kudi nokannam gabrida nalinju kidapu kandu pattunila

  • @naturelove9710

    @naturelove9710

    2 ай бұрын

    Power റൂമിൽ ഇപ്പൊ captain bed ഇല്ലാ

  • @jubimathew3169
    @jubimathew31692 ай бұрын

    Sijo entinyae ennu orennum chodikkunnilla. Pranti resminu wait cheyyuva

  • @shanashana5562
    @shanashana55622 ай бұрын

    Resmin evide?

  • @dianamoses7835
    @dianamoses78352 ай бұрын

    Apsara 80 episode il. Out aakum

  • @jisnaraj.v
    @jisnaraj.v2 ай бұрын

    എല്ലാവരോടും എതിർത്തു പറയുന്ന Jinto ഇതുവരെ എവിടെയും Jaanmoni ചെയ്ത ഒരു കാര്യവും അല്ലേൽ പറയുന്ന കാര്യങ്ങളും തെറ്റാണെന്ന് പറഞ്ഞിട്ട് ഇല്ല... ഒരിക്കൽ പോലും തിരുത്താനും ശ്രമിച്ചിട്ടില്ല... Personally പറയാൻ ഉള്ള ധൈര്യം പോലും അയാൾക്ക് ഇല്ല... ചുമ്മാ അതിനെയും താങ്ങി നടക്കുന്നുണ്ട്... Jinto is just blindly supporting Jaanmoni

  • @Krazy_Girl_here

    @Krazy_Girl_here

    2 ай бұрын

    ജിന്റോ മാത്രം ആണോ അവരെ എതിർക്കാത്തത്? Norah ഒഴിച്ച് ആരും ആ സ്ത്രിയെ ഒന്നും പറയാറില്ല.അത് ശാപം പേടിച്ചിട്ടല്ല community യെ പേടിച്ചിട്ടാണ്. എന്തേലും മിണ്ടിയാൽ ആ കമ്മ്യൂണിറ്റി മൊത്തം ഇറങ്ങി അവരുടെ ജീവിതം തകർക്കും.

  • @anitanair587
    @anitanair5872 ай бұрын

    Why Apsara is giggling

  • @abinielsa8544
    @abinielsa85442 ай бұрын

    boys paradooshanam munnilanu girlsinekkalum ippo😅

  • @Neethu-kl2dx
    @Neethu-kl2dx2 ай бұрын

    Gabri parayunne correct anu... Janmonyde kai burn cheythappo jinto : va nmk bakki dancinde step nokkamnu 😮... Appo gabri enganda paranje ivde avar ee pain edth nikkua pinne avattenn😢

  • @jude2692
    @jude26922 ай бұрын

    Apsara haters like

  • @aleenashaju7343
    @aleenashaju73432 ай бұрын

    Olakka aahnu😂

  • @user-fn7ws3vs6m
    @user-fn7ws3vs6m2 ай бұрын

    Jinto 🎉🎉🎉

  • @user-yx3pf8eu5s
    @user-yx3pf8eu5s2 ай бұрын

    Apsara ahankari jayantiii😂😂😂😂

  • @Evaculeen
    @Evaculeen2 ай бұрын

    But sreejun ❤😅🎉

  • @vishnuvijay9200
    @vishnuvijay92002 ай бұрын

    Jinto🔥

  • @sreekuttysree2107

    @sreekuttysree2107

    2 ай бұрын

    Ayee🤢🤢👎👎

  • @JOEL_SAM_
    @JOEL_SAM_2 ай бұрын

    No only jinto ❤️❤️❤️

  • @reshmaresh5462
    @reshmaresh54622 ай бұрын

    Sijo re entry eppol aanu

  • @Meenakshimeenuh
    @Meenakshimeenuh2 ай бұрын

    Arjun gabri friendship ishttamullavar😊❤

  • @shahlasherin1763
    @shahlasherin17632 ай бұрын

    ഇവിടെ ഒരു ജിൻ ജാൻ ഇല്ല 😂

  • @sinulinson310
    @sinulinson3102 ай бұрын

    Jinjan alla jinto poli

  • @shareefkino7141
    @shareefkino71412 ай бұрын

    Ansibak ethire nalla action edukathe chirich erikunna power team

  • @dhanya4596
    @dhanya45962 ай бұрын

    Apsare out aaku

  • @janujoseph20

    @janujoseph20

    2 ай бұрын

    എന്തിനു ??? നന്നായി കാലിക്കട്ടെ ..ജയിക്കട്ടെ

  • @hai20198
    @hai201982 ай бұрын

    Apsara😂😂😂

  • @user-tn3rx4rx5u
    @user-tn3rx4rx5u2 ай бұрын

    Arjun 🥰🥰🥰💯💯

  • @shareenashareena9067
    @shareenashareena90672 ай бұрын

    Edakk arnjunde voice bigg Bossnde voice pole kelkunn😂 urakke samsarikumbol

  • @sruthisreekumar3068
    @sruthisreekumar30682 ай бұрын

    Jinto🎉

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl2 ай бұрын

    Jinto nth aayalum janmoni ye vaa thurann ethirkkaan ulla dairym polum illaa🫥

  • @Rejoice809
    @Rejoice8092 ай бұрын

    Apsarede ക്ക ക്ക ക്ക ക്ക

  • @LevHimself
    @LevHimself2 ай бұрын

    Apsara❤❤❤❤❤

  • @Shameem7262
    @Shameem72622 ай бұрын

    Show is becoming boring. Same drama everyday. I feel like everyone is acting. Do something biggboss.

  • @josephilip007
    @josephilip0072 ай бұрын

    Power team bhayankara boranu.

  • @dianamoses7835
    @dianamoses78352 ай бұрын

    3 Js in bb6 are hit and in AIR jasmine, janmony and jinto 😂😂😂😂😂😂😂😂😂😂😂

  • @sa.t.a4213
    @sa.t.a42132 ай бұрын

    Jin - ജിൻ്റപ്പൻ Jan - ശാപമണി

  • @keralatechs5903
    @keralatechs59032 ай бұрын

    Apasara maarum power room change cheyyatte

  • @user-qe7cb4qk1x
    @user-qe7cb4qk1x2 ай бұрын

    Mallayyaa

  • @appsjp8408
    @appsjp84082 ай бұрын

    തെറ്റ്.. ഡാൻസ് and നവരസങ്ങൾ content കൊണ്ട് വന്നത് ജിന്റോ യാണ് അല്ലാതെ അപ്സാര യല്ല.. പുള്ളിയുടെ content കാരണം നേട്ടം ഉണ്ടായതു അപ്സര ക് കൂടിയാണ്

  • @sreekuttysree2107
    @sreekuttysree21072 ай бұрын

    JINJAN HATERS 🤢

  • @anandasahasram
    @anandasahasram2 ай бұрын

    അർജുൻ പറയുന്ന പ്രൊറ്റക്ടർ ഋഷിയെ ആണോ

  • @naturelove9710

    @naturelove9710

    2 ай бұрын

    ജിൻ്റോ

  • @prasoonv7822
    @prasoonv78222 ай бұрын

    Apsara sarikkum winner aavumnn daranayil aanu.... Nalla gamer aayirunnu... Lalettan oru divasam pukazhthiya sesham avalk ahangaram koodi kettilamma chamanj aaknjapich nadakkalaanu pani ippo.... Vijayikkanam ennu vicharicha contestent aayirunnu.... Ippo ellam kalanj kulichu.. Ini kandariyam

  • @user-yx3pf8eu5s
    @user-yx3pf8eu5s2 ай бұрын

    Apsara dominating nayintamole

  • @sajisurendrababu3316
    @sajisurendrababu33162 ай бұрын

    പവർ റൂം ൽ കയരുന്ന കുറച്ചു പേർക്ക് അഹങ്കാരം കൂടുതൽ അല്ലേ ബിഗ് ബോസ്സ്.

  • @ShahabanHaneefa-pb8hp
    @ShahabanHaneefa-pb8hp2 ай бұрын

    Apsara faik

  • @PrasadSinju
    @PrasadSinju2 ай бұрын

    Apsara kodumvisham

  • @user-no8hb3on8g
    @user-no8hb3on8g2 ай бұрын

    അപ്സര കൊള്ളില്ല കുശുമ്പ്

  • @sparandines7227
    @sparandines72272 ай бұрын

    തേങ്ങ ആണ് 🤣

  • @cicimolsebastian2893
    @cicimolsebastian28932 ай бұрын

    Very bad Apsara what said about teaching dance to Jinto

  • @mrrobot56
    @mrrobot562 ай бұрын

    Pazhe manikuttan dimple.combo pole

  • @Sky_lover_and_dreamer
    @Sky_lover_and_dreamer2 ай бұрын

    Janu 💛 evict avoole 🥺💔 ethra contestant und avide vaste ayitt resmin gbri,ansiba etc janmony undayathukond ayirunnu kurachu power ayi poyirunnath 😊

  • @FeeltheNature575
    @FeeltheNature5752 ай бұрын

    E Arjune oke enth kandit aanavo alkkar pidich nirthiyirikunnath

  • @ameyakm6419

    @ameyakm6419

    2 ай бұрын

    He is real person

  • @Chikkuss_

    @Chikkuss_

    2 ай бұрын

    Arjun safe gamer anu out avate

  • @shynijohns6252
    @shynijohns62522 ай бұрын

    Enthu hit chumma parayathey biggbossey

  • @roshnishaji9647
    @roshnishaji96472 ай бұрын

    Aa shavam Gabriel kanubol theisham mathram thonu. Alavalathi

  • @user-yx3pf8eu5s
    @user-yx3pf8eu5s2 ай бұрын

    Apsara fakeeee

  • @Joetvm123
    @Joetvm1232 ай бұрын

    Apsara 👏👏👏

  • @alphinamary1036
    @alphinamary10362 ай бұрын

    Ee Arjun entha parayune chilaneram onum manasilavila 🙄

  • @rajithkolavayal2552
    @rajithkolavayal25522 ай бұрын

    അർജുൻ 💪💪

  • @pinkpanther6228
    @pinkpanther62282 ай бұрын

    Arjun purathavan time aayi

  • @ameyakm6419

    @ameyakm6419

    2 ай бұрын

    Ohh

  • @LekhaSarasamma
    @LekhaSarasamma2 ай бұрын

    അപ്സര ❤

  • @neethujameskunjumol7930
    @neethujameskunjumol79302 ай бұрын

    Jasmin🫂❤️❤️🎀✨🖖

  • @user-ou8nv5xf5f
    @user-ou8nv5xf5f2 ай бұрын

    😢🤭

  • @AmmuKannan-wd1hq
    @AmmuKannan-wd1hq2 ай бұрын

    Kurach asooya und apsarak

  • @vibha.govindh
    @vibha.govindh2 ай бұрын

    Apsara is crooked

  • @user-cy8cc5ny6p
    @user-cy8cc5ny6p2 ай бұрын

    റസ്മിൻ എവിടെ പോയി

  • @shyma5270
    @shyma52702 ай бұрын

    Apsara chechi jayanthi chechi ayo

  • @Himaa.1207
    @Himaa.12072 ай бұрын

    Ee power team mothathil mosham aanu. Rishy team game jayichappol ee power team nte asooya visible aayirunnu. Especially arjun nte.

  • @codzlordff642
    @codzlordff6422 ай бұрын

    Apsara ye eppo ishtam alla

Келесі