#BBMS6UnCuts

Ойын-сауық

#BBMS6UnCuts "എല്ലാം മറന്ന് ഞാൻ അവിടെ പറഞ്ഞത് എന്റെ നിസ്സഹായ അവസ്ഥയാണ് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 573

  • @ajasaju8780
    @ajasaju878012 күн бұрын

    നോറ and റെസ്മിൻ ഇഷ്ട്ടമില്ലാത്തവർ ലൈക്‌ adikk 👍🏻👍🏻

  • @andrews13

    @andrews13

    12 күн бұрын

    നോറ കുഴപ്പമില്ല, റെസ്‌മിൻ ആണ് വിഷം

  • @choiceofficesupplies9348

    @choiceofficesupplies9348

    12 күн бұрын

    Ninte amma

  • @sinusvlog8036

    @sinusvlog8036

    11 күн бұрын

    രണ്ടും വിഷമ

  • @andrews13

    @andrews13

    11 күн бұрын

    @@choiceofficesupplies9348 nerittu vaa

  • @truthwins4085
    @truthwins408512 күн бұрын

    🥊അക്രമിയെ ആശ്വസിപ്പിച്ച ഇര Jail’ൽ 🤷‍♂️💔 👇🏼Jamsine’ന് ❤️🥺 എത്ര likes 👍🏼

  • @anez1478

    @anez1478

    12 күн бұрын

    Uff ella idathum undallo same comment mullappoo pr😂

  • @ziyazehen3553

    @ziyazehen3553

    12 күн бұрын

    No like...athrakkonnum ella

  • @hemanthbm2905

    @hemanthbm2905

    12 күн бұрын

    Ella videosilum undello pr fens

  • @ramdev9108

    @ramdev9108

    12 күн бұрын

    നിനക്ക് ഇതിന് കളി അന്നോ ഓഫർ 😂😂

  • @sachummatalks

    @sachummatalks

    11 күн бұрын

    ​@@ramdev9108kashtam🙏🏻

  • @geraltofrivia8398
    @geraltofrivia839812 күн бұрын

    resmine ishtam allathavar undo??

  • @sujathababuraj-il2rk

    @sujathababuraj-il2rk

    12 күн бұрын

    Eval oru pennano?

  • @archanass1993

    @archanass1993

    12 күн бұрын

    Kooduthal ishtamillathathe Ansiba ye ane

  • @Mehwishvlogs-qe1vo

    @Mehwishvlogs-qe1vo

    12 күн бұрын

    illa

  • @fazeelaaziz5194

    @fazeelaaziz5194

    12 күн бұрын

    Und

  • @Sruthi-dx7sd

    @Sruthi-dx7sd

    12 күн бұрын

    Alavalathi, rowdy

  • @AsnaShameer-lv3uw
    @AsnaShameer-lv3uw12 күн бұрын

    പവർ ടീമിനെ നോമിനേറ്റ് ചെയ്യണം ലാലേട്ടാ

  • @RahmanAadhil
    @RahmanAadhil12 күн бұрын

    Noraye ishtamillathavar undo

  • @user-zd2uh9ul1z

    @user-zd2uh9ul1z

    12 күн бұрын

    Illa

  • @ShamsiShamsi-jm7oy

    @ShamsiShamsi-jm7oy

    12 күн бұрын

    Ottumishttalla

  • @anitaanitacottage4458

    @anitaanitacottage4458

    12 күн бұрын

    Ella

  • @SwalihaAmnu

    @SwalihaAmnu

    12 күн бұрын

    ഇവിടെ നോറ എന്താ തെറ്റ് ചെയ്തത് അവളുടെ ശരി കാണാനും വേണം നല്ല മനസ്സ് അത് നിങ്ങൾക്കി ല്ലാതെ പോയി വെറുതെ ലൈക്‌ കിട്ടാൻ ഓരോന്ന് വന്നോളും

  • @ambili5854

    @ambili5854

    12 күн бұрын

    Ella

  • @nusrinarifkhan2989
    @nusrinarifkhan298912 күн бұрын

    അൻസിബ വെറുക്കുന്നവർ ഉണ്ടോ "അമ്മായി അൻസിബ "

  • @killanxiety3022

    @killanxiety3022

    11 күн бұрын

    Cheater Jasmin

  • @nusrinarifkhan2989

    @nusrinarifkhan2989

    11 күн бұрын

    @@killanxiety3022 😂😂

  • @AsnaShameer-lv3uw
    @AsnaShameer-lv3uw12 күн бұрын

    ജാസ്മിനെ അഭിനധിക്കണം ഗെയിം നല്ല രീതിയിൽ കളിച്ചു മുന്നേറുന്നതിനു

  • @anitaanitacottage4458

    @anitaanitacottage4458

    12 күн бұрын

    God bless her Forgive all her mistakes

  • @adhizadhu6191

    @adhizadhu6191

    12 күн бұрын

    😂😂😂

  • @ramshadpalakkad2972

    @ramshadpalakkad2972

    12 күн бұрын

    vdichi ja..

  • @lijithliju-rg5te

    @lijithliju-rg5te

    12 күн бұрын

    @@ramshadpalakkad2972നിന്റെ ഉമ്മയെ വിളിക്കുമ്പോലെ നാട്ടുകാരെ വിളിക്കല്ലേ പുല്ലേ 🤣🤣🤣

  • @ambadyvlogger9579

    @ambadyvlogger9579

    12 күн бұрын

    Jas nu appreciation cheyyyilla athinu pakaram avale air il akkum annitt purath ollavarod favourism kanikkunnunn

  • @ilove-lv2tk
    @ilove-lv2tk12 күн бұрын

    Jsamin ❤❤❤❤❤❤❤❤❤❤❤

  • @Mohammedali-fc2ug
    @Mohammedali-fc2ug12 күн бұрын

    ഈയാഴ്ചത്തെ പവർ ടീമിൽ ഫുൾ വിഷപ്പാമ്പുകൾ ആണ്

  • @soumyaraghav6566

    @soumyaraghav6566

    11 күн бұрын

    🤣 അപ്പൊ പിന്നെ നല്ലവരോട് കളിക്കാൻ പറ 🙏

  • @healthytalks6907
    @healthytalks690712 күн бұрын

    Jasmine ഇഷ്ടമുള്ളവർ ലൈക്❤

  • @Ali-dw6nj
    @Ali-dw6nj12 күн бұрын

    ജാസ്മിൻ ഇഷ്ട്ടം ഇല്ലാത്തവർ എന്നതിൽ നിന്നും ജാസ്മിൻ love, എന്നതിലേക് എത്തിച്ചു ethan game റിയൽ ബിഗ്‌ബോസ്,,,,,, ❤️❤️❤️❤️ജാസ്മിൻ പൊളിച്ചു adakk ❤️❤️❤️മുത്തേ

  • @naiihamal7677

    @naiihamal7677

    12 күн бұрын

    കിച്ചണിൽ ഡ്യൂട്ടിയിൽ തന്നെ കാണുന്നു പൊളിച്ചടക്കിയത് 😂. പിന്നെ ടാസ്‌കിൽ ഗസ്റ്റ് ഉള്ളപ്പോൾ തന്നെ ചീത്ത വാക്ക് ഉപയോഗിച്ച് രണ്ട് പേരിൽ ഒരാൾ ജാസ്മിൻ മറ്റൊരുവൾ അവളുടെ ഫ്രണ്ട്. 😂😂😂.

  • @shabanarafi2415

    @shabanarafi2415

    11 күн бұрын

    Jasmin ❤❤❤❤❤

  • @user-vi9sn8fh7r
    @user-vi9sn8fh7r12 күн бұрын

    ജാസ്മിൻ is a powerful player❤ Jasmine istam ullavar like adi💗🥰

  • @naiihamal7677

    @naiihamal7677

    12 күн бұрын

    Her game over. ഇപ്പോൾ ഗബ്രിടെ കുപ്പി, ഷർട്ട്‌ ഓക്കേ പെറുക്കി നടക്കൽ ആണ് 😂😂😂.

  • @ziyazehen3553

    @ziyazehen3553

    12 күн бұрын

    No.. eshtamalla

  • @motheringautism4672
    @motheringautism467212 күн бұрын

    ഈ കാര്യത്തിൽ നോർ വളരെ സത്യസന്ധമായി നിലപാടെടുത്തു പക്ഷേ റെസ്ബിൻ കൂടെ നിന്ന് ജാസ്മിനെ ചതിക്കുന്നു

  • @shahnashahna9659

    @shahnashahna9659

    11 күн бұрын

    ഏത് ചതിക്കിടയിലും അത് തിരിച്ചറിയാനും നിലപാടെടുകാണും ജാസ്മിൻ അറിയും gys

  • @aslamhamsakoyahamsak
    @aslamhamsakoyahamsak12 күн бұрын

    ജിന്റപ്പൻ /ജാസ്മിൻ ♥️

  • @noufalnoufal4197

    @noufalnoufal4197

    12 күн бұрын

    Both are strong 💯

  • @Blossoms-avindmexlove

    @Blossoms-avindmexlove

    12 күн бұрын

    Yes

  • @liyan1105
    @liyan110512 күн бұрын

    അൻസിബ യുടെ വിചാരം അവൾ എല്ലാം തികഞ്ഞ വളാന്നാ പരദൂഷണം അരച്ചു കലക്കി കുടിച്ചവൾ

  • @sruthivasudevan1351
    @sruthivasudevan135112 күн бұрын

    Gabri പോവുന്നത് വരെ റെസ്മിൻ ജാസ്മിന്റെയും ഗബ്രികുമിടയിൽ ആയിരുന്നു പ്ലേ... ഇപ്പോ നോറയ്ക്കും ജാസ്മിനും ഇടയിലാണോ

  • @S22177

    @S22177

    12 күн бұрын

    Koode sreethuvinteyum arjunteyum ullilum pokum 😑

  • @prabhu63769

    @prabhu63769

    12 күн бұрын

    Yes pin aunty Razmin

  • @kallukallu4063

    @kallukallu4063

    11 күн бұрын

    Ys

  • @zareenaabdullazari.5806

    @zareenaabdullazari.5806

    11 күн бұрын

    Muthukilirunnu chrbi thinnunnqval resmin oru tharam vallatha carecter ithra valiya thett jasminode cheythittaval kshamichath kondane pinneyum Jasmine upadrapikkunnath ippozhum jazmine chuttipattiyane nadapp ennit ipurath vanne avale ottapaduthan kootu nilkkunnu enthane avalude uddesham gabri ullapol randu perudeyum naduvilane ival innale sharnyade madiyil avide jasmin undayirunnallo

  • @bjo7621

    @bjo7621

    11 күн бұрын

    അതേ

  • @truthwins4085
    @truthwins408512 күн бұрын

    അകത്ത് മത്സരാർഥികൾ Jasmine’നെ ദ്രോഹിക്കുമ്പോൾ പുറത്ത് 🐺KZreadrs Jasmine’ന്റെ തെറ്റുകൾ മാത്രം പെരുപ്പിച്ച് cyber attack വേറെ 💔🥺Jazz 💖

  • @Chakki49320

    @Chakki49320

    12 күн бұрын

    Jasminde jeevitham vittu thinnunna naarikal Aanu youtubil video ittu nattikkunnathu aval asalayi game kalikkunnu

  • @jessysojan6809

    @jessysojan6809

    12 күн бұрын

    Seriya , pavam Jasu

  • @arshadabubacker4027

    @arshadabubacker4027

    12 күн бұрын

    Eth youtubers aan mention aakuo..ellarum orumich report adikkaam..kaaranam kurach per manapporvam target aakki irangeettund first thotte und..pnne enganokke avar negative aakkaan nokkiyaalum janagalkk audience n jasmine manassilaakunnund..nalla support m kittunnund..munnem support ndaarnnu but opposite PR allenkil army ne okke pedich insta fb l onnum comment cheythirunnillaa..but ipoo support visible aayi thudangii appo youtubers n and opposite PR n vere vazhiyillaa but ippozhulla positive response ne avarkk thakarkkaan pattoolaa..pnne avare ngane neridande..avarde videos vech reaction video cheyyano..allel report adikkaam

  • @MyCreativity_world

    @MyCreativity_world

    12 күн бұрын

    ​@@arshadabubacker4027മൂപ്പൻസ് Vlog, Raj Talks, Summer Media,vivi എന്ന ഒരു KZreadr, Helen of Sparta, Viber good Devoo Maya's vlog അങ്ങനെ ഒരുപാട് പേരുണ്ട്

  • @MyCreativity_world

    @MyCreativity_world

    12 күн бұрын

    ​@@arshadabubacker4027Athul vlogs , Vivi here,Summer Media, Moppans vlog | Maya's Vlog, Helen of Sparta Viber good Devoo

  • @shafnasjaleel174
    @shafnasjaleel17412 күн бұрын

    Resmin ishtamallathavar>>>>

  • @user-fx9ux2go9w
    @user-fx9ux2go9w12 күн бұрын

    ജജാസ്മിൻ നല്ലപോലെ game കളിച്ചു എന്നിട്ടും ജയിലിൽ ഇട്ടത് പവർ ടീം unfair ആയി ചെയ്തത്. ഇത് ലാലേട്ടൻ ചോദിക്കണം. നല്ലതിനെ നല്ലതെന്നും. തെറ്റിനെ തെറ്റെന്നും പറയണം. അല്ലാതെ എന്തേലും തെറ്റ് പറ്റിയാൽ അത് മാത്രം എടുത്ത് പറയരുത്. നല്ലതും പറയണം. പവർ ടീമിനെ ചോത്യം ചെയ്യണം

  • @faihaks3281

    @faihaks3281

    12 күн бұрын

    Lalettan chodhikyanam unfair aan.... Jasmin jail vidanda

  • @najumaismail2546

    @najumaismail2546

    12 күн бұрын

    Correct

  • @rakeshkalesan9067

    @rakeshkalesan9067

    11 күн бұрын

    Correct

  • @nuseebasidhiq8890
    @nuseebasidhiq889012 күн бұрын

    ഇത് രണ്ടും ഇവിടുന് പോവണം 👍🏻

  • @akshaya6770
    @akshaya677012 күн бұрын

    ഇവർ ഒരുമാതിരി ഹസ്ബൻഡ് വൈഫ്‌ റിലേഷൻ പോലെ.

  • @Saraanu-8289

    @Saraanu-8289

    12 күн бұрын

    Rasmin എല്ലാരുടെയും husband ആണെന്ന് ഓർത്താണ് നടക്കുന്നത് 🤪

  • @nishraghav

    @nishraghav

    11 күн бұрын

    ​@@Saraanu-8289 അമ്മോ🤣🤣

  • @MuskanKhan-qm8kr
    @MuskanKhan-qm8kr12 күн бұрын

    Jasmin ❤❤❤

  • @Bnynn-ly4mu
    @Bnynn-ly4mu12 күн бұрын

    Nora = drama queen Ansiba = njan ellam thikanja aal

  • @luke346i

    @luke346i

    12 күн бұрын

    Jasmine all rounder queen🤮🤮

  • @user-xj4pr6vw1l

    @user-xj4pr6vw1l

    12 күн бұрын

    Jasmine : ahankaram, pucham, jada

  • @muthupv9119

    @muthupv9119

    12 күн бұрын

    Mookkala chaaya 😂😂😂

  • @user-gy5dx1en2m

    @user-gy5dx1en2m

    12 күн бұрын

    Jasmin nallathaan ippo

  • @zohaaylin1791

    @zohaaylin1791

    12 күн бұрын

    appo resmino..avalude chiri kandalariyam

  • @RahmanSha-nj7nn
    @RahmanSha-nj7nn11 күн бұрын

    Always Jasmin 🔥❤️strong, individual, Real, good gamer,confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa ❤❤❤❤❤❤

  • @leelasekhar3728
    @leelasekhar372812 күн бұрын

    jasmin super gamer❤❤❤❤❤❤❤❤❤❤❤

  • @Velapanikkumpodeyy
    @Velapanikkumpodeyy12 күн бұрын

    Jasmin ❤️ ❤️ ❤️ ❤️ 🔥🔥🔥🔥🔥🔥👍👍👍👍👍👍👍

  • @ritafelix1825
    @ritafelix182512 күн бұрын

    ഈ ചീവീട് അവളുടെ തെറ്റുകൾ വെളുപ്പിക്കാൻ നോക്കുന്നു. രണ്ടിനെയും പുറത്താക്കാൻ എന്തിന് മടിക്കുന്നു.

  • @sheebaUbaid

    @sheebaUbaid

    12 күн бұрын

    Avll indaki edkuna sound alalo ath dhyvam koduthathale aa soundinte cheeviden vilikan thanikoru avakashom arhathem ila

  • @user-wg8xc8wt3u

    @user-wg8xc8wt3u

    12 күн бұрын

    സത്യം 👍

  • @ummerk4549
    @ummerk454912 күн бұрын

    ഈ 2ണ്ണയും ഇപ്പോഴും ഓഴിവ് ആക്കാൻ പറ്റാത്ത ബിഗ്‌ബോസ്

  • @AnjuMBaby
    @AnjuMBaby12 күн бұрын

    Jasmine adichathinu resminu punishment kodukanam

  • @famin8660

    @famin8660

    12 күн бұрын

    Jasmeen adichatg alla resmeen adichad

  • @Happy-rm8er

    @Happy-rm8er

    11 күн бұрын

    റെസ്മിൻ ജാസ്മി ന്റെ കഴുത്തിനു പിടിച്ചു ഞെക്കി റെസ്മിനെ പുറത്ത് ആകണം 😡😡

  • @GSPerspectives
    @GSPerspectives12 күн бұрын

    Resmin doesn't deserve Jasmine as her friend. Pure jealousy and backstabbing.

  • @bindusaji1292

    @bindusaji1292

    12 күн бұрын

    റെസ്മിൻ നല്ല friend അല്ല ജാസ്മിൻ s genuine കുട്ടി

  • @raihanathvt6203
    @raihanathvt620312 күн бұрын

    Jasmin very good game❤❤❤❤❤❤❤❤❤❤super molu....

  • @jamsiyajamsi5706
    @jamsiyajamsi570612 күн бұрын

    ജയിൽ നോമിനേഷനിൽ ഋഷി വരും എന്ന് അൻസിബ വിചാരിച്ചിട്ടില്ല.. ഉണ്ടായിരുന്നെങ്കിൽ ജാസ്മിന് പകരം അൻസിബ തന്നെ അൻസിബയെ ജയിലിലേക്ക് nominate ചെയ്തേനെ 😂😂😂

  • @AyshaAyshu-vv8pu
    @AyshaAyshu-vv8pu12 күн бұрын

    Jasmine❤️❤️jasmine❤️❤️❤️❤️❤️🌹🌹🌹❤️❤️❤️

  • @mariyaanwar7209
    @mariyaanwar720912 күн бұрын

    Jasmin❤❤❤

  • @anjalysudheesh1343
    @anjalysudheesh134312 күн бұрын

    ജിന്റോ യെ ജയിലിൽ വിടാൻ പറ്റാത്ത സങ്കടം ആണ് നോറ ഇത്ത ക്കു 🤭

  • @adhithyan_Nambiar
    @adhithyan_Nambiar12 күн бұрын

    Jaasmin...... ❤️🔥

  • @ayush17215
    @ayush1721512 күн бұрын

    ശെരിക്കും ഇവിടെ contestants ന്റെ കുഴപ്പമല്ല... Bb ഇത്തവണ കൊണ്ടുവന്ന power room concept ഏറ്റവും അബദ്ധമായ തീരുമാനം ആയിരുന്നു...power roomil കയറുന്നവർ അവർ എടുക്കുന്ന decision കാരണം വല്ലാതെ negative ആവുന്നു......ഇല്ലെങ്കിൽ power roomine കൊണ്ട് ഒരാളെ select ചെയ്യാനുള്ള option ഒഴിവാക്കുക....അതുകൊണ്ടാണ് ഇത്രമാത്രം personal grudge ഓരോരുത്തരിലും വന്നത്...50 days ഒക്കെ കഴിഞ്ഞില്ലേ ഇനിയെങ്കിലും ndividual ഗെയിംസ് എല്ലാവർക്കും നൽകൂ.. എങ്കിലല്ലേ എല്ലാവർക്കും അവരവരുടേതായ രീതിയിൽ perform ചെയ്യാൻ കഴിയുകയുള്ളൂ.... ഇത് bb യുടെ unfair season ആയിരുന്നു.... മാറ്റിപിടിത്തം പോയിട്ട് ഒരു ചെറിയ അനക്കം പോലും ഉണ്ടാക്കാൻ പറ്റീട്ടില്ല..... Utter flop season.... Power room എടുത്തു കളയൂ.... Resmin നെ എനിക്കിഷ്ട്ടമല്ല പക്ഷെ bb അവരെ മനഃപൂർവ്വം നന്നായി തളർത്തുന്നുണ്ട്....

  • @user-nx2cq9sy1z
    @user-nx2cq9sy1z12 күн бұрын

    Jasmine ♥️♥️♥️♥️💞💞💞💞💝💖😍

  • @fathimashanikp4940
    @fathimashanikp494012 күн бұрын

    Norakk jinto chettane jailil paranju ayakkatha vishamam

  • @ajmalaji3196
    @ajmalaji319611 күн бұрын

    Jasmin jinto combo ishtamullar unddo❤😂

  • @Suyasha644
    @Suyasha64412 күн бұрын

    Jasmine very good player Like adi👍

  • @AmanAman-ci6js
    @AmanAman-ci6js12 күн бұрын

    Jasmin❤❤❤❤

  • @user-fv5in8bi2g
    @user-fv5in8bi2g12 күн бұрын

    Jasmine's jail nomination is not fair. Jasmine played very well this week.

  • @anupamarajeev4511
    @anupamarajeev451112 күн бұрын

    Even Nora said it's unfair jail nomination Abhishek and Ansiba didn't even have the guts to say Jasmine's name openly 😂😂

  • @sirjaasheer4208
    @sirjaasheer420812 күн бұрын

    Jasmin's Jail nomination was unfair

  • @rahilamalulalu4191
    @rahilamalulalu419112 күн бұрын

    Jasmin ❤

  • @aminanajeeb6736
    @aminanajeeb673612 күн бұрын

    Norah utter fake contestant in bb6

  • @safvanchapzz3405
    @safvanchapzz340512 күн бұрын

    Jasmine ishtamullavar❤❤

  • @mariyaanwar7209
    @mariyaanwar720912 күн бұрын

    Jasmin jasmin jasmin❤❤❤❤

  • @SreePriya-ng2sj
    @SreePriya-ng2sj12 күн бұрын

    നുണച്ചി അൻസിബ

  • @_________KING_________________
    @_________KING_________________12 күн бұрын

    ഒരു ഗെയ്മിൽ പേർസണൽ ഗ്രെഡ്ജ് വെയ്ക്കുന്നതും നോറ - ചെയ്യേണ്ടത് ചെയ്തിട്ട് മാറി ഇരുന്ന് കരയുന്നതും നോറ... 😂😂 ഒരേ സമയം വാദിയും പ്രതിയും ഒരാൾ... 😂ഡ്രാമ അസ്സൽ ആവുന്നുണ്ട് - ഇതാണ് ഡ്രാമ.....!!💯💯

  • @REFORMER918

    @REFORMER918

    12 күн бұрын

    ഇവിടെ പേർസണൽ grudge വച്ചു എന്താണ് നോറ ചെയ്തത് 😲😲

  • @sn107

    @sn107

    10 күн бұрын

    Norah❤❤

  • @shahalcreation5862
    @shahalcreation586212 күн бұрын

    Jasmine ❤❤❤

  • @errorgaming629
    @errorgaming62912 күн бұрын

    Resmin a ishttoillathever indoo?

  • @anitaanitacottage4458

    @anitaanitacottage4458

    12 күн бұрын

    Ella

  • @ginithadavies4637

    @ginithadavies4637

    12 күн бұрын

    Frarud teacher.Hetero sexuall

  • @kezdon71
    @kezdon7112 күн бұрын

    Jassu❤️🔥❤️

  • @Adithyanadithyan-ne4qi
    @Adithyanadithyan-ne4qi11 күн бұрын

    nora is best player interms of individual . vote for her

  • @Lims2024
    @Lims202412 күн бұрын

    Nora is innocent in this case

  • @user-je3ep5vs2s
    @user-je3ep5vs2s12 күн бұрын

    Nora Jasmine jayilil vidunnath ethirthu...super Nora..Jasmine protect cheythu..Nora Jasmine polichu muthe

  • @Rose-yv4mj

    @Rose-yv4mj

    11 күн бұрын

    Ath jintone vidan pattathathilulla sangadaman

  • @user-wu8zk4cq1c
    @user-wu8zk4cq1c12 күн бұрын

    Jasmin ❤❤❤❤

  • @user-wu7wc9tb7p
    @user-wu7wc9tb7p11 күн бұрын

    Jasmin super ottakk poradunnu🥰👍👍👍

  • @user-xo4km8yd1c
    @user-xo4km8yd1c12 күн бұрын

    Jasmin❤❤

  • @Trendsmalayalam
    @Trendsmalayalam12 күн бұрын

    Nora personal grudge vechalla nominatiyyunnath ennathinte proof. Ansiba jasminte peru nominationil itapol avalkkethire voice rise cheyyan ivark kazhinjilla.but she is pure❤

  • @kenzaabayamlp

    @kenzaabayamlp

    12 күн бұрын

    Correct

  • @archanass1993

    @archanass1993

    12 күн бұрын

    Ansiba yum Abhishek m ane Jasmin e unfair ayi jail nomination ittathe... But eallrudem munnil vanne parayanulla guts polum illa .. athum Resmin e konde parayichu swayam vellapooshi... Ndhe tharam character ane

  • @Trendsmalayalam

    @Trendsmalayalam

    12 күн бұрын

    @@archanass1993 anyway i am not a jasmin supoorter. Aalkaledth ithrem insulteedhum veruppodeyum ahankarathodeyum samsarikne orale kandtilla. So jasminekal moshayt ansibaye thonniyitilla

  • @TheSrifa

    @TheSrifa

    12 күн бұрын

    Adipoli ennitt jintoye paranju 😂😂😂 Avalk jasminod alla jintoyod aanu personal grudge

  • @Trendsmalayalam

    @Trendsmalayalam

    12 күн бұрын

    @@TheSrifa njan neutralayit kanunne aalan. Ningal jinto fanavum.adhayirikum Ishtapedathirikan karanam. Gender difference paranj insultiyyne qstn cheyyavunna subjectalle.its her choice.

  • @stephysam4878
    @stephysam487812 күн бұрын

    Jasminee nominate chaithath ansiba madathinte ottaa personal grudge karanam anuu..

  • @Salhaworld
    @Salhaworld11 күн бұрын

    ജാസ്മിൻ ❤️❤️🥰🔥🔥

  • @nandudannzing4530
    @nandudannzing453012 күн бұрын

    Nora sorry paranjth ullil thatti aanenn feel chythu thats good

  • @meenuvlogsyt11
    @meenuvlogsyt1112 күн бұрын

    Power teamil olla 3 perum jasmine jailil pokn nominate cheythu ..but nora mathrm paranjila . Baki ollvrda decision vechitanu jasmine jailil vittath ..norayk athil oru pangum ila

  • @pgmaster5640
    @pgmaster564012 күн бұрын

    Nora super

  • @mriyas2859
    @mriyas285912 күн бұрын

    Unfair ജയിൽ നോമിനേഷനെ പറ്റി ലാലേട്ടൻ ചോദിക്കണം

  • @Ne_hrinn
    @Ne_hrinn11 күн бұрын

    Norah is an amazing contestant😍.. Why people try to degrade her??

  • @deepamn7632
    @deepamn763212 күн бұрын

    Noora game Matti pidickan nokkukayanu after challengers input

  • @shajahankallukadavushaji
    @shajahankallukadavushaji12 күн бұрын

    Power team jail nomination Unfair decesion All time power team select Jinto /Jasmin Team Tunel weekly task not play why not nominated

  • @asiyaansar8376
    @asiyaansar837612 күн бұрын

    Jinto 🔥🔥💯

  • @user-kz5ry1qe8f
    @user-kz5ry1qe8f11 күн бұрын

    Innala jasmine& resmin Fight nu sheaham jasmine sorry paranjappo kore ennam jasminte sorry paranja nalla mansine pokki adichu,inn nora cheytha thett manslaaki sorry paranjappo jasmine kelkkaan polum kootaakiyilla,Sorry parayaan ellaarkm pattum ,sorry accept cheyth kshamikkaan nalla mansullavarke kazhiyuu😊

  • @reenat8573
    @reenat857312 күн бұрын

    Jinto ❤️❤️❤️❤️

  • @Target..5
    @Target..512 күн бұрын

    Task kulam akiya apsara team allejail pokendath...eth nth decision...avar okk captiancy nomination il vanu....eth onu week end il chothicha nanayirikum botham ellatha alukal ..😮...resmin evict cheyuka allagil direct 4 weeks il nomination il eduka

  • @Danzal-eb5pe

    @Danzal-eb5pe

    12 күн бұрын

    Avide mikkavarum Safe Gamers ne nomination il ninnu save cheyyan power roomil idukayo allel Captaincy ku nominate cheyyukayo cheyyunnu… Ennitt game kalikkunnavare yeduth nomination ilum idum..

  • @pakaradeek
    @pakaradeek11 күн бұрын

    Norah ❤

  • @ameerasworld3077
    @ameerasworld307712 күн бұрын

    റെസ്മിൻ ജാസ്മിന്റെ കനിവിൽ കഴിയുന്നവൾ നന്ദികെട്ടവൾ. ഒരിക്കലും ഗതി പിടിക്കില്ല

  • @RoshinChacko8215
    @RoshinChacko821512 күн бұрын

    NORAH വെറും ഒരു കുട്ടിയാ

  • @sn107
    @sn10710 күн бұрын

    Why everyone saying that Norah have personal grudge...i dont think so even Sibin okya Jasmine target cheythapozhum Norah was supporting her. Avalka Jamsine istem ala but i guess Norah always playing a fair game❤

  • @poojajithu1183
    @poojajithu118312 күн бұрын

    Jasmine ❤ Jasmine ❤ Jasmine ❤ Jasmine ❤ Jasmine ❤

  • @zareenaabdullazari.5806
    @zareenaabdullazari.580612 күн бұрын

    Ivalude dailog kelkkbol thala vedanikkunmu

  • @shilpam6203
    @shilpam620312 күн бұрын

    Alkare kondu Negative il ninum positive parayippicha jasmin ahnu polliii.... 👍🏻👍🏻👍🏻👍🏻 well play 👍🏻👍🏻

  • @hibashemmas1757
    @hibashemmas175712 күн бұрын

    Noora resmin ansiba rishi 🥶🥶🥶🥶

  • @semi3115
    @semi311512 күн бұрын

    Nora resmine 2 um kannaka….. jasmine ❤️❤️,,,, personal gredge vech nomination

  • @Jintofanarmy
    @Jintofanarmy12 күн бұрын

    നമ്മൾ എത്രെ ഫാൻ അയാലും നമ്മൾ ഒരു സഹ മത്സരാർഥിക്ക് പരിക്ക് പറ്റി പുറത്ത് പോവാൻ ഒരിക്കലും പ്രാർഥികരുത്🎉❤ അങ്ങനത്തെ അന്തം pr കളും നമ്മുടെ കൊച്ചു കേരളത്തിൽ ഉണ്ട്😢❤

  • @sinanamina4196
    @sinanamina419611 күн бұрын

    Jasmin is best player

  • @shasnashaz8665
    @shasnashaz866512 күн бұрын

    Robot task jasmin nannay cheythu . Laletam chodikanam

  • @healthytalks6907
    @healthytalks690712 күн бұрын

    Jasmine ❤

  • @AshmilMishu-de5rr
    @AshmilMishu-de5rr11 күн бұрын

    നൂറയെ ഇഷ്ട്ടമല്ലാത്തവർ👎🏼, jasmine ഇഷ്ടമുള്ളവർ 👍🏼

  • @AseebaSakeer
    @AseebaSakeer11 күн бұрын

    Jasmine eshttamullavar arokkee

  • @himas3001
    @himas300112 күн бұрын

    എൻ്റെ നോറെ, ജിൻ്റോയെ ജയിലിൽ ഇട്ടാലൊന്നും അയാൾ മാറില്ല. അത് അയാളുടെ കുഴപ്പമല്ല. പഴഞ്ചൻ ചിന്താ ഗതി ആയോണ്ടാണ്. അതൊന്നും പെട്ടെന്ന് മാറ്റാൻ പറ്റില്ല

  • @nesmasalam1057
    @nesmasalam105711 күн бұрын

    Nora is good contestant❤️❤️❤️

  • @sn107
    @sn10710 күн бұрын

    Norahh 👍✅️

  • @justforfun123...
    @justforfun123...12 күн бұрын

    Best...apsara nandana sayi sharanya ennivare gamin purath poyi swayam raji vech poyada..second day tadkum undaita...ennitum avare captaincy nominate cheydu .ennit parayunnu vere arum ila jail nomination cheyyanilann

  • @mathuragu
    @mathuragu12 күн бұрын

    Nora full time brainwashed Resmin .. poison Nora

  • @REFORMER918

    @REFORMER918

    12 күн бұрын

    എന്തു ബ്രെയിൻ വാഷ്... മനസിലായില്ല 😲😲😲

  • @souda5005
    @souda500512 күн бұрын

    Jasmin ne ee aychayil jail nomination l itted tettan😢

  • @user-hu6cc1xb2x
    @user-hu6cc1xb2x12 күн бұрын

    Nora & resmin enthuva ith Enthokkeya cheyyunne entha parayunne

  • @Hannah12659
    @Hannah1265912 күн бұрын

    Nora isthamillthavar indo 😂

  • @DeepuJoseph-fb6sk
    @DeepuJoseph-fb6sk12 күн бұрын

    ജാസ്മിനെ ജയിലിൽ വിട്ടപ്പോൾ ഉള്ള സങ്കടത്തിൽ നിന്ന് മനസിലായി റെസ്മിനും നോറക്കും ജാസ്മിനും ഇടയിലുള്ള റൂട്ട് ജിറ്റോ പറഞ്ഞത് സത്യം

  • @Rose-yv4mj

    @Rose-yv4mj

    11 күн бұрын

    Enthonnade….

  • @sn107
    @sn10710 күн бұрын

    Norah❤❤

  • @yusriiisvlog4318
    @yusriiisvlog431811 күн бұрын

    Rasmin direct nomination venam nxt weeek laletan kodukanammmmm

Келесі