#BBMS6
Ойын-сауық
#BBMS6 "എങ്കെ പോണാലും നാൻ ഉൻ കൂടെ ഇരുപ്പേ ...നോറയോടൊപ്പം ജിന്റോയുടെ പ്രകടനങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Punishments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 676
ശ്രീരേഖയെ ഇഷ്ടവല്ലാത്തവർ ലൈക് 😍
@rafidilsha6481
Ай бұрын
👎👎👎
@rafidilsha6481
Ай бұрын
ശ്രീരേഖ 👎👎👎👎😡😡
@deepakvijay1587
Ай бұрын
വൃത്തികെട്ട സ്ത്രീ
@arjun33as
Ай бұрын
@@rafidilsha6481 vesharekha
@youtuberfraud
Ай бұрын
അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം
ആരൊക്കെ വന്നാലും പോയാലും എന്റെ വോട്ടു ജിന്റോ ചേട്ടന് മാത്രം, ജിന്റോ ഒറ്റ പെടൽ അഭിനയിക്കുന്നതല്ല, എല്ലാവരും ഒറ്റപ്പെടുതുകയാണ് ജിന്റോയെ
@naseemavahab6960
Ай бұрын
❤
@rafidilsha6481
Ай бұрын
എന്റെ വോട്ടും ❤️❤️❤️
@naseemavahab6960
Ай бұрын
@@rafidilsha6481 💖👍💖
@user-uw6xk9vb5x
Ай бұрын
Yandedum
@kareebianfusion1122
Ай бұрын
Jintone nadakathil veenupoya oru pavam jjinto fan 💔
ജിന്റോയുടെ പാട്ടു കേട്ടു ചിരിച്ചു ചത്തു 😂😂പുള്ളി task Maximum enjoy ചെയ്തു
@youtuberfraud
Ай бұрын
അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം
@shaibasreejith7586
16 күн бұрын
സത്യം
@prasadartlove
Күн бұрын
❤
Jinto പക്കാ BB piece ❤❤❤
@user-cy2bw3xr4h
25 күн бұрын
Jinto❤❤❤❤❤❤❤❤
ജിന്റോ ഇന്ന് തകർത്തു 👏👏😂 ഋഷി task മാസ്റ്റർ 👏👍❤️
Jinto ♥️♥️ വേറെ ലെവൽ മോനെ വേറെ ലെവൽ ജിന്റപ്പനെ തോൽപ്പിക്കാൻ നിങ്ങൾക്ക് ആർക്കും ആവില്ല
@brijithlalkrishnavpjithu2950
Ай бұрын
Moppar win cheythitt karyam illa ..angeeru marann povum jayichenn😬😬🤣
@AthulAdish
Ай бұрын
Jinti❤❤
ഹൊ ഈ പരാതിപ്പെട്ടി നോറ.... നല്ലൊരു ഗെയിം ആയിരുന്നു... ഒരു തൂണിൽ കൈ കെട്ടി വിടുന്നതായിരുന്നു ഇതിലും ഭേദം
@faizafami6619
Ай бұрын
She came to this show only for talk nonstop and revenge not even for a single task.😂😂😂😂😂
പെർഫോമൻസ് ചെയ്യാൻ പറ്റിയ ഒരു നല്ല ടാസ്കിന് അഹങ്കാരം കൊണ്ട് കുളമാക്കി നൂറ
@user-sq2wo3tz2d
Ай бұрын
Aysheriya.. Kayy kondoyi kettiyitt aadanum padanum ellarkkum interest undakilla
@faizafami6619
Ай бұрын
Thoora
@AJourneyToHeaven-kz9bc
Ай бұрын
Avalath anganyaahn game aahyi edthttaallath
@Amrinshan
Ай бұрын
എടൊ ചിത്രം മൂവിയിൽ മോഹൻലാൽ and രഞ്ജിനി ഇങ്ങനെ കൈ കെട്ടിയ ഒരു സീൻ ഉണ്ട് അതിൽ രഞ്ജിനി ഇങ്ങനെ ഇറിറ്റേറ്റഡ് ആണ് മോഹൻലാൽ charecter പണി കൊടുക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പോകും
@faizafami6619
Ай бұрын
@@Amrinshan Ee oru karyathi mathram aala aa task complete avalayittu nashippichu
O♥️ജിന്റോ പോളിയാണ് കഴിവ് മറ്റുള്ളവരെ അത്ര ഇല്ലേ ഇല്ല.. ബിഗ്ബോസിൽ വന്നത് എന്തെങ്കിലും ചെയ്യണം എന്നുറപ്പിച്ചു തന്നെ 💯
ജിൻറ്റോ നന്നായി ചെയ്യാൻ ശ്രമിച്ചു, നോറ അത് നശിപ്പിച്ചു, കൂടെ അവിടെ ഒന്നും ചെയ്യാതെ ഇരിക്കുന്ന kurachu വാഴകൾ ചെയ്യുന്നവരെ ഒന്നും ചെയ്യാനും സമ്മതിക്കില്ല.
രാവിലെ Alarm ⏰ വെക്കാൻ Norah’യുടെ സംസാരം മതി 🫨
@shaibasreejith7586
4 күн бұрын
😂
ജിന്റോയെ എല്ലാരും respect ഇല്ലാതെ ഇയ്യാൾ, പുള്ളി, അങ്ങേര് ഇങ്ങനെഒക്കെ വിളിക്കുന്നത് എന്താണ്
Jinto😍 The conten maker
@marysignie6245
Ай бұрын
ജിന്റോ ❤
ആ sun bath🤣സൂപ്പർ ആരുന്നു ജിന്റപ്പൻ
Le Nora: നിർത്തി അങ്ങ് അപമാനിക്കുവാ 😂😂😂😂
എന്ത് കിടിലൻ ആയിട്ട് ഈ ടാസ്ക് ചെയ്യാം.. നോറ ക്ക് ചിരി വരുന്നുണ്ട്..അടക്കി പിടിച്ച് show off കളിക്കുന്നു
Jinto പാട്ടു എന്റെ അമ്മോ 😂😂😂😂
@umaira9082
Ай бұрын
😂😂😂കണ്ണും കണ്ണും അവർ പാടിയപ്പോൾ ജിന്റോ ന്റെ എക്ഷ്പെറെ ഷൻ 😂നോറക് കലി തുള്ളി യിരിക്കുന്നു
ജിൻ്റോ ആയതു കൊണ്ടു അവൾ മുഖoതിരിക്കുന്നത്...നല്ല രസം ആയി കളിക്കേണ്ട ഗെയിം ആയിരുന്നു
Jinto task 100% ചെയ്തു . Nora 0 😂😂. Nora 😢
Jintappan polichu 😂❤
Jintappan Full entertainer ❤❤🎉
@Anwarsadath7165
Ай бұрын
👍💪💪
എന്റെ എല്ലാ വോട്ടും ജിന്റൊക്ക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@subairp2944
Ай бұрын
😮😮
Ente jinto chirichu chathu...❤❤❤❤❤❤😂😂😂😂😂😂
@user-sq2wo3tz2d
Ай бұрын
Chatha aalano comments ittath🚶♂️..
Jintoye isttamullavar like adi ❤❤
Jinto, 👍💯🌹♥️
Jinto did well... Norah ente ponno👎
Respect women ❌ respect those who respect ✅
@VishnuKumar-nu8sw
Ай бұрын
Respect all😂
@varunmadhavan7121
Ай бұрын
There is no need of discrimination. Respect women🤔 what is the specialty for women. Respect everyone with out any gender discrimination
@Zaaksaa__
Ай бұрын
🔥@@varunmadhavan7121
@farsukunjon4058
Ай бұрын
@@varunmadhavan7121dailoge okke ok... Bt prasavikkaan ee penn thannee venam
@JaidenStark.
Ай бұрын
Engi pinne Equality enne paranj vararuth Women is Women , And Men is different@@farsukunjon4058
Jintoo super provoker ❤️🔥
ജിന്റോ ഭംഗിയായി പാടുന്നുണ്ട്
നല്ല പാട്ട് ❤️ജിന്റോ
Jinto❤
Nora... What a girl... Sheh... Verupp koodunnu... Ethra fun aayi cheyyaavunna task aayirunnu...
Jinto power
ജിന്റോ ചേട്ടൻ 👌🏼😂😂😂😂😂😂😂
ജിന്റോ സൂപ്പർ 👌👌👌അതിൽ കഴിവ് ഉള്ളത് ജിന്റോ മാത്രം കപ്പ് കൊണ്ട് പോകാന് അർഹൻ ജിന്റോ തന്നെയാണ് 👍👍👍
@ifuzzworld
Ай бұрын
Podaaaa
@AnaswaraAryan
Ай бұрын
@@ifuzzworld വീട്ടിൽ വന്നോ പോകാൻ
@highrich3551
Ай бұрын
Kop anu😂
@AnaswaraAryan
Ай бұрын
@@highrich3551 കോപ്പ് അല്ലടാ ചീപ് ആണ്
ജിന്റൊക്കും രതീഷിനും ഒരു വിലയും കൊടുക്കാത്തവർ... എന്ത് മനുഷ്യർ ഇത്
@muhammadjalalm9507
Ай бұрын
എപ്പോ സംഭവം
One and only Jinto❤
2:11 ath polich😂😂
ഇന്നത്തെ എപ്പിസോഡ് ജിൻ്റോ തൂക്കി 😍😹⚡ ഒരു കോൺടെൻ്റും തരാത്ത 🌴jun ഫാൻസിന് കിടന്നു കരയുക🍼🍼
@Anwarsadath7165
Ай бұрын
👍👍💪
@youtuberfraud
Ай бұрын
അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം
Nora - best in crying and nothing else
@youtuberfraud
Ай бұрын
അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം
രതീഷ് നോട് മോശമായി പെരുമാറുന്നു ഒന്നുകിൽ അയാളെ പറഞ്ഞു വിട്, അല്ലെങ്കിൽ അയാളെ game കളിക്കാൻ അനുവദിക്കൂ... കഷ്ടം....
@Itsmeblover
Ай бұрын
അതെ.. അപമാനിക്കൽ എന്നും ബിഗ്ബോസിന്റെ ഒരു ശീലമാണ്
ജിന്റോ ❤❤
ജിന്റോ ചേട്ടൻ നോറക്കു കൊടുത്താ പണി കൊള്ളാം അവൾക്കു അങ്ങനെ തന്നെ വേണം ❤️❤️❤️❤️
Jinto powlichhhh 😂😂😂😂
Jinto ❤️
ഇത് best ആയി ചെയ്യാണ് ഇത്രയും സീസൺ ല് suit ആവുക അഖിൽ maaraar- ശോഭ ആണ്
Jinto bro❤
Jinto ❤❤
*ചിത്രം മൂവി സീൻ ഓർമ്മ vannu😂നോറ ദേഷ്യം അഭിനയിക്കുന്ന പോലുണ്ട് 😂ഓൾക് ചിരിയും വരുന്നുണ്ട് 🙊😂**5:23** അതിനിടക് ജബ്രി🤣*
Real entertainer Ginto... Nora is taking everything seriously.. Just take it as a fun As an audience I am really enjoying it
Jinto ❤❤❤❤❤❤❤😂😂😂😂💯💯💯💯🔥🔥🔥🔥
റെസ്മിൻ ജിന്റോയുടെ കാര്യത്തിൽ മാത്രം ഒച്ചയെടുക്കുന്നത് എന്തിനാണ്
@geethavn7111
Ай бұрын
ബിഗ് ബോസ് അവളെ ഇറക്കിയിരിക്കയാണ്. ജിന്റോയെ അവിടെ നിന്ന് ഓടിക്കാൻ. അവൾ ഗബ്രി ടെ കൂടെകൂടി .
@Rufsu370
Ай бұрын
Ayaalod verup pidichit athrakum choriyanalle
@royalbrost3833
Ай бұрын
Ayin?!
ജിന്റോ ബ്രോ ❤️❤️❤️❤️
ജിന്റോ പൊളിച്ചടുക്കി 🔥🔥🔥🥰🏆🙌
Jinto ❤️❤️❤️❤️❤️
Jinto poli.. 🔥❤🔥
ജിന്റോ 😂🔥
Jinto
Nora Jasmine treats Jinto like a beggar 😢😢😢😢😢
ജാസ്മിനോട് ഉളള ജിന്റോയുടെ മറുപടി..അത് പോളി🤣👏🏻👏🏻👏🏻👏🏻
പൊറത് അതിലും വെല്യ bb നടക്കുന്നത് ഇവർ അറിയുന്നില്ലാലോ അത് ആലോചിക്കുബോഴാ 🤣🤣🤦♂️
@sreekuttanvlogs
Ай бұрын
Sathym 😅
@youtuberfraud
Ай бұрын
അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ് ആയി എടുത്തില്ല, ബിഗ്ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു😥😥😥😥
@Itsmeblover
Ай бұрын
പുറത്താണ് ശെരിക്കും മാറ്റി പിടിക്കൽ നടക്കുന്നത് 😂😂
@mahadevandevan5970
Ай бұрын
ഇവരൊക്കെ ഇറങ്ങുമ്പോൾ 🤔
ente ammo jintappan pwoliya 🥰🤣🤣🤣🤣🤣🤣
Norah oru task um nannayi cheyyilla. Karayan valla task um koduthal aval polikkum😅😅😅😅
ഒരു പണിയും ഇല്ലാത്ത എല്ലാ വീഡിയോസിൻ്റെ അടിയിൽ കിടന്നു കരയുന്ന 🌴 jun, Jabri fens😂😂
Some Bb members : jinto പുറത്ത് ആകും Audience : അത് ഒരു Dream മാത്രം ആണ്
*jasmin & gabri haters like adi😂*
@vimeshkannan3970
Ай бұрын
Present 🙋🏻♂️
4:15 Ayyo chirich marich🤣🤣
ഹോ അവളുടെ ഒരു sound
@sajugeorgesamofficial5558
Ай бұрын
😂😂😂
Nalla fun aayi edukande game aanu ithu pakshe nora athu serious aayi eduthu😊😊
Jinto😂😂👍👍
ഇതുപോലെ ജാസ്മിനെ ആയിരുന്നു ഇടേണ്ടത്...
@AncySamuel-tw4rm
Ай бұрын
സത്യം
Jinto chettan super
ഇതൊക്കെ കഴിഞ്ഞ സീസണിൽ വല്ലോം ആവണം..
ഇനി ലാലേട്ടൻ വന്നു ജിന്റോ നെ പൊരിക്കതിരുന്നാൽ മതിയായിരുന്നു... അല്ല നോറ നെ ബുദ്ധിമുട്ടിച്ചിന്നും പറഞ്ഞു, ലക്ഷകണക്കിന് പ്രേക്ഷകരുടെ അഭിപ്രയം എന്നൊക്കെ കൊണ കൊണ പറയാതിരുന്നാൽ ഭാഗ്യം.... പിന്നെ ഇന്ന് ചിപ്സ് ജാസ്മിൻ, ശ്രീതു ചെയ്തത് തീരെ ശെരിയായില്ല... ജിന്റോ ക്കും അൻസിബകും കുറച്ച് കൊടുത്തു ബാക്കി അവർ ഒളിപ്പിച്ചു വെച്ചു.. ഭക്ഷണം ഇങ്ങനെ ചെയുന്നത് ചെറ്റതരം ആണ്... ജിന്റോ അൻസിബ പാവങ്ങൾ ആയതു കൊണ്ട് കിട്ടിയത് വാങ്ങി ഇരുന്നു. ജിന്റോ പിന്നേം ചോദിക്കുന്നുണ്ടായിരുന്നു.. മക്കളെ കൊടുത്തു പഠിപ്പിക്കണം, വെറും വാങ്ങി മാത്രം പഠിപ്പിക്കാതെ.
Jinroppan ithilum usharakumaayirunnu ee task. Pkshe nora enthelum phisical assualt nn paranju jintoppanitt paniyum. Athin avideyullavarum koot nilkum. Athupedich aayirikum jinto ithreyoke enjoy aakiyath
Jinto🎉🎉❤
Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤
Jinto and Jasmin fight ishtam❤
Jinto ഹീറോ ആടാ ഹീറോ ❤❤❤
Oru episodum polum kanaruthe.. only vote for jinto
Bro she all about herself, spoiling all the fun
രതീഷ് നോടുള്ള അവഗണന ബിഗ് ബോസ്സ് അവസാനിപ്പിക്കുക..😮
2:12 😂😂😂 sunbath super ആയിരുന്നു. Nora മൊയന്തിന് അതു നന്നായി ചെയ്യായിരുന്നു
Jinto ♥️♥️♥️♥️❤❤
Bbs6 cup ath jintokka
ജിന്റോ ❤❤❤സൂപ്പർ
Jintappante patt Oru rekshayilla😂
Pavam norah
Jinto chettan my fav😍🥰
Jinto 👍👍👍👍
Nalloru task nora personaly eduthu kulam aakk ,ജിൻ്റോ maximum fun ആക്കാൻ നോക്കി
4:23 come on baby😂😂
Jinto ❤
Jinto 😂❤
Ee nora entha ingane adipoli task aayirunnu. Jinto super
Jinto😂😂❤❤
Ithokke anubhavikkanalle norah akathottu poyath pinne nthina ingane korachondorikkunnath...pattillenkil ittitt poyaal pore..jinto pwoliyaan❤
ജിന്റോ കാണിക്കുന്നത് കണ്ടിട്ട് ശെരിക്കും ചിരിക്കണമെന്നുണ്ട്, പക്ഷെ വിഷങ്ങൾ ചിരിക്കാതെ ഇരിക്കാണ്, ഇത്രെയും വൃത്തി കെട്ട ഒരു സീസൺ
😄 jinto❤️
Jinto super ejjathy entertainment ❤️🔥👌😍