#BBMS6

#BBMS6 "ഞാൻ രതീഷിന്റെ പേര് പറയും " ജിന്റോയ്‌ക്കൊപ്പം ജയിലിൽ നോമിനേറ്റ് ചെയ്ത താരങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Pranks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 179

  • @SandraMaryJoseph
    @SandraMaryJoseph

    എല്ലാ അധികാരവും power ടീംനു കൊടുതിട്ട് എന്തിനാ veruthe perinu captaine select ചെയ്തത്? എല്ലാ Powerum power team nu .last kuttam മുഴവൻ ക്യാപ്റ്റൻ nu😄

  • @mubashira7392
    @mubashira7392

    രതീഷ് പറഞ്ഞപ്പോൾ അതൊക്കെ control ചെയ്ത് നിന്നത് അർജുന്റെ quality ആണ്. ബാക്കിള്ളോലെ വെച്ച് നോക്കാണേൽ meturity അർജുനാണ് ഇല്ലത്

  • @Unknown-yg7tf
    @Unknown-yg7tf

    2:27

  • @SksK-wr3cx
    @SksK-wr3cx

    Arjun nalla captain ayirunnu but power team ullathu kondaan arjun n avade value illathirunnath😢

  • @deepakdeepu362
    @deepakdeepu362

    രതീഷും ജിന്റോയും ഒരുമിച്ച് ജയിലിൽ പോയത് നന്നായി 😂

  • @aswanit2690
    @aswanit2690

    2:28

  • @SandraMaryJoseph
    @SandraMaryJoseph

    Too irritating contestant ratheesh🤐🤐🤐👎👎

  • @LuckyBrothers022
    @LuckyBrothers022

    Arjun nalloru captain thanne aannuu....but power teaminanuu kooduthal adhikaaram.......😌

  • @ammmhhh
    @ammmhhh

    Arjun 'Akramam varathapaksham njngal silent aan' 🔥🔥

  • @unnikrishnanvelayudhan9777
    @unnikrishnanvelayudhan9777

    അർജുൻ... ലൈവ് കണ്ടാൽ അറിയാം,ഇങ്ങനെ ഒരാൾ അവിടെ ഉണ്ട് എന്ന് തോന്നുന്നില്ല..

  • @himas3001
    @himas3001

    Power team pole ulla puthiya maattangal vannathin shesham ulla aadhya captain aayirunnu Arjun. Athinte poraaymakal undayirun. Pakshe mattullavare pole content undakkan vendi fake fights nadathunna aalalla. 👍Nalla quality und . Arjun onn on aayi vannal season Arjun kond pokum💯💯

  • @user-ld3nq1tq3x
    @user-ld3nq1tq3x

    Arjun fans like❤

  • @Aparna_Remesan
    @Aparna_Remesan

    അർജ്ജുൻ Captain എന്ന നിലയിൽ നല്ല പ്രകടനം അല്ല കാഴ്ച വെച്ചത് പവർ ടീമിനേ അനുസരിച്ച് നടന്നു 🙏🙆

  • @vidhyarajl4363
    @vidhyarajl4363

    1:55

  • @user-xp1qk2cb2t
    @user-xp1qk2cb2t

    അർജുവിനെ പറ്റി ഒന്നും പറയണ്ടാട്ടോ ⚡⚡⚡⚡✨

  • @kirankevin3657
    @kirankevin3657

    📢 തീരെ quality ഇല്ലാത്ത സീസൺ എന്ന് തോന്നുന്നവർ like അടി...

  • @Amzzjish
    @Amzzjish

    രതീഷിന്റെ ഒച്ചയും ബഹളവും കേട്ടിട്ട് തലയ്ക്കു ഒരു കനം പോലെ. ഫോണിൽ കൂടെ കാണുന്ന എനിക്ക് ഇങ്ങനെ ആണെങ്കിൽ അവിടെ ഉള്ളവരുടെ ഒരു അവസ്ഥ 😖

  • @Tutor_theory978
    @Tutor_theory978

    Arjun❤️‍🔥 poli

  • @Ramzan656
    @Ramzan656

    ഇന്നലെ രതീഷ് അർജുന്റെ ക്യാപ്റ്റൻസിയെ കുറിച് അത്രേ പറഞ്ഞത് കൊണ്ട് മാത്രം ആണ് അർജുൻ ഇന്നലെ ശബ്ദം ഉയർത്തിയതെന്നു ആർക്കൊക്കെ മനസിലായി

  • @aizan2561
    @aizan2561

    Arjun nalla captain aayirunnu...nalloru humanum ...kurach koodi active aayal ok aavum

Келесі