#BBMS6
Ойын-сауық
#BBMS6 "ഞാൻ എന്റെ പൊസിഷൻ സീറോ ആണെന്ന് മനസ്സിലാക്കുന്നു " ടാസ്കിൽ രതീഷ്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6CompleteBoss #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
Пікірлер: 241
Power team വേണ്ട എന്നുള്ളവർ!!like അടിച്ചു പൊക്കോ
@user-gh9fw1nj3v
4 ай бұрын
Captain chumma nadakkum pole
Power team എന്നുള്ള concept ആദ്യം എടുത്ത് കളയൂ.. ക്യാപ്റ്റൻ മതി.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട
@great72
4 ай бұрын
സത്യം.
@nopexdark9809
4 ай бұрын
ശെരിയാ
ഗബ്രിയുടെ പവർ ദുരുപയോഗം റോക്കി തൂക്കിട്ടുണ്ട് 🔥
@suippdad
4 ай бұрын
mass അടിച്ചിട്ട് food കഴിക്കാതെ ഇരുന്നില്ലലോ...ഊക്കി the rocky😂😂😂
Rocky gabriye kurichu paranjathu 💯
@Adii-sl5kl1oz7x
4 ай бұрын
👍❤️❤️
@shibilamb559
4 ай бұрын
Athe thech ottichu😅
@suippdad
4 ай бұрын
mass അടിച്ചിട്ട് food കഴിക്കാതെ ഇരുന്നില്ലലോ...ഊക്കി the rocky😂😂😂
ശ്രീരേഖ രതീഷിനെ കുറിച്ച് പറഞ്ഞത് 💯💯ശെരിയാണ്
@MeItself-zy5ny
4 ай бұрын
Pinnea myrann ee ratheeshinn igannea pokkiparayunath nthinannn bor nalla players verea indallo avarea support akkann padillea alland ee mandannea okkea ahnno support cheyyannea
Inn Ente Ammayudem achantem brithday ahn ENIK ORU 35 OR 45 LIKE THARO ITHAN PARENTSINTE AGE 🙏
@nazeelahakeem1654
4 ай бұрын
Happy birthday amma acha 🎉
@razalrazuu2364
4 ай бұрын
229 age ayille😂
@Amalllllllllllllllllllllllllll
4 ай бұрын
Thankuuu ❤️
പ്രേക്ഷകരുടെ മനസ്സിനെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനം എന്തായാലും ശരിയാണ് ഈ ആഴ്ച തന്നെ പുറത്താക്കപ്പെടുമെന്ന് അവനറിയാം 😹👍🏻
@al122_.
4 ай бұрын
Prediction
Self respect ഇല്ലാത്ത ഒരു മനുഷ്യൻ. രതീഷ്....
@ranjithkrkr582
4 ай бұрын
Nayana from Patharamatt ahn main😂
@Thisworldsucksforreal
4 ай бұрын
@@ranjithkrkr582Ayyo no! Rayeesh aareyum respect polum cheyyunilla. Ennale Arjunte captancye kuttan oaranja samayam calm aayirunnu Arjun. But atupolum baaki ullavar Ratesshine parayumbo avarku space kodukkan polum pulli tayaralla. Bhayanagra irritating aanu
@ranjithkrkr582
4 ай бұрын
@@Thisworldsucksforreal eh njn self respect enn word kandit joke ayt paranjeya serial karyam. 💀
@Thisworldsucksforreal
4 ай бұрын
@@ranjithkrkr582 Oh aano😅Sorry! Njan karuthi Rateeshinte character justify cheythathanennu.😅
@ranjithkrkr582
4 ай бұрын
@@Thisworldsucksforreal alala 😂 Patharamatt enna serial ile main character Nayana enna oral ond. Uyo self respect enan ariyila. Ithrem toxic aya oru vyakthi. Ratheesh ayt link aki allatto. Just aa word kettapo enik pettan aa Nayana ahn orma vannath. Aval cheyuna karyangal oke vech nokumbo Ratheesh oke onumala sherikum
എനിക്ക് തോന്നുന്നുണ്ട് ഇവർക്കാർക്കും ഇപ്പോഴും ഗെയിം എന്താണെന്ന് മനസ്സിലായിട്ടില്ല എന്നാണ് എല്ലാവരുടെയും വിചാരം കൂടുതൽ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയാൽ അതാണ് ജനങ്ങൾക്ക് ഇഷ്ടം അവർക്കാണ് നിലനിൽപ്പ് എന്നൊക്കെയാണ്...
ജാസ്മിൻ എന്റെ കണ്ണിൽ zeero
എന്തായാലും രതീഷിനെ തന്നെ കുറിച്ച് ഒരു ധാരണയുണ്ട്😂😂😂😂😂
സ്ക്രീൻ സ്പേസ് നു വേണ്ടി എന്തിനോ വേണ്ടി അടി ഉണ്ടാക്കിയ രതീഷ്... 😂വേണ്ടായിരുന്നു
Rockyum lallettanum polichu 🔥
Le രതീഷ് :- ലാലേട്ടൻ പറഞ്ഞ പ്രകാരം ലാലേട്ടൻ :- ഞാൻ എന്ത് പറഞ്ഞു 🙄😌😆😆
ജിന്റോ പറഞ്ഞത് ശരിയാണ് 👍🏻
Le lalettan:ithuvare inganeyulla vrithiketta season indayittilla😂😂
@Deeps155
4 ай бұрын
Yes ഈ season കാരണം mohanlal ini parayum next season venda..allel enne anchor aakkanda ennu
രതീഷ് പോയാൽ കാണാൻ രസം പോകും
Sree rekha ratheeshine kurich paranjathil sathyam undenn thonnunnavar like adikk.. 🔥
@Adii-sl5kl1oz7x
4 ай бұрын
ഒരു സത്യവും ഇല്ല..ലാലേട്ടന്റെ എപ്പിസോഡിൽ മാത്രം അവളുടെ ഒരു ക്യൂട്ടേനെസ്സ് വാരി വിതറൽ 🤢 അവൾ പേർസണൽ revenge എടുക്കുകയാണ് aval verw are പറ്റിയെങ്കിലു പറയുന്നത് കേട്ടിട്ടുണ്ടോ.. എപ്പോ വായി തുറന്നാലും രതീഷ് രതീഷ്..💩💩
@jithulawrence9352
4 ай бұрын
Alla...prekshakar vilyiruthunathanu paranjath ...apol aalku zero aaytanu thonunanth..lalettan fire cheythath adakkam vilayiruthumpol...but aalu hero aakan vendi aanu cheythirunath...but prekshakarde vithi zero aanennath ratheesh annan paranjath aalku thoneethanu..not a game as sreelekha said..
@jithulawrence9352
4 ай бұрын
Zero aanennu paranjal athum patilla..hero aanennu paranjal ath samathikoolya..pinnentha cheya ..
@Biggboss_cutzz
4 ай бұрын
ശ്രീരേഖ..വെറും ഷോ
@vidhyarajl4363
4 ай бұрын
എനിക്ക് personally അങ്ങനെ തോന്നിയില്ല.. Lalettan ചൂടായപ്പോ ratheesh നല്ല പോലെ പേടിച്ചു.. അയാള് paranj തുടങ്ങിയത് തന്നെ ലാലേട്ടൻ പറഞ്ഞ പ്രകാരം എന്നാണ്.. So ayalde character negative ആണ് പുറത്തെന്ന് അയാൾക്ക് തോന്നി.. അതുകൊണ്ട് പറഞ്ഞ പോലെയാണ് എനിക്ക് തോന്നിയത്
Jasmin haters
@hpvisions
4 ай бұрын
Avide vaa thurakkathe oru ton aalukal ullappol content enkilum ulla jasmin ne evict akkana ellarkkum thalparayam.. And maravazhakale valarthukayum cheyyum😂
@Nandhitha88
4 ай бұрын
Nthinu avlu athyavasham active ahnu😂
@Arathi7528
4 ай бұрын
@@hpvisions😂crt
@haneenasherin3157
4 ай бұрын
@@hpvisionssthyam avde koore oolakal und aadhyam avare porathaak
@user-ee9qq5ju1u
4 ай бұрын
ജാസ്മിൻ 🌹♥️
2:58 laletten:na epo prnju..? ratheeshh : oh Vendayyirinnu.. 😮😅
2:51 funny A10 😂
@shifasaheer2388
4 ай бұрын
😂
Laalettan nalla look aayittundd enn thoonnunnuvarunddoh..❤
എപ്പോളും ഞാൻ ഹീറോ എന്ന് പറഞ്ഞു ബഹളം വെച്ച്... ടാസ്ക് വന്നപ്പോൾ ഞാൻ സീറോ എന്ന് സ്വയം എഴുതി.... ഡബ്ൾ സ്റ്റാൻഡ് ആണ്.... അവിടെ രതീഷ് തോറ്റു..... ജിന്റോ വേറെ പറഞു അടിപൊളി ആയി
Jintooo ❤🔥
ജാസ്മിനെ പറ്റി എനിക്കും നല്ല അഭിപ്രായം ഇല്ല
@user-nd1vg7vn3n
4 ай бұрын
👍
Jasmine zero
Arroke innathe episode kannan vendi agarhikunnu
Sijoo❤mudiyan ❤arjun❤jinto❤rocky❤sreethu❤
Big boss istam ilathavar arenkilum ondo
Ratheesh is making a lot of contents but they are not entertaining at all. He thinks that he is a HERO, but in this segment it was about how the audience felt, as for that he made the right choice picking himself as a ZERO. Hope he'll change his strategy. All the best to all the contestants out there. HWAITING!!
Jasmine ishtamillathaver undoo like👉
Robin ocha edukkunnath kandapo robin star aayapo ratheesh vijarichu ocha ittal thanum star aavum ennu athinanu ithrayum bahalam undakiyath 😂😂😂
@saheedasamad8039
4 ай бұрын
Robin hero ayathum ithum thammil nalla differ und.. Bcoz robin aan aa oru strategy kond vannath .. And avide robine ethirkkanum ellam jasmin thudangi ezcept dilsha and blessle indarunnu.. And with dilsha and bleslee he gets a positive impact allenkil ayalude oru positive character ayittum thonni .. But retheesh angne alla.. He is just imitating so no naturality
Arjun💜🙌
Ratheesh enth cheythalum kuttam aanalo😂😂pavo thoon 😂🏃♀️
Jasmin hero❌ zero☑️
Jinto🔥🔥🔥
Jasmin nee hero alla.. Verum zero aanu😂
ജാസ്മിനെ ഇഷ്ടമല്ലാത്തവർ ഉണ്ടോ എന്തൊരു വെറുപ്പിക്കൽ..😖
റോബിൻ ൻ്റേ idea ആണ് രതീഷ് നടത്താൻ നോക്കുന്നത്😂
@fasnamol3101
4 ай бұрын
Robin enna personumayi compare chryyan polum ratheesh illa😂 Robin Power aayirnnu
ജാസ്മിൻ ഭയങ്കര over
Lalettn fire
Lavante maala kollalo.evdunn vagiyathano ntho
Lalettan super look🎉🎉🎉🎉🎉🎉🎉
Ithil sreerekha paranjath 💯
ജിമ്മുണ്ട combo miss 😢😢
Jazmen haters👍
My review😂......, Jasmine - kozhi, gabri- panchara, sreethu,ansiba,saranya_ safe gamers, sinto- entertainer ,ratheesh- entertainer, janmani- adipoli, arjun- vazha., sijo_ PR king cum vazha ,suresh- good ,rockey- strong,rishi_ safe gamer,sreerekha and yamuna - below average,etc...😂bakki aarem kanunnillaaa
@Adii-sl5kl1oz7x
4 ай бұрын
Arjun-mara vazha💨💨
@fathimashajeer8643
4 ай бұрын
ജിന്റോ -മണ്ടൻ😂
@Nandhitha88
4 ай бұрын
Sijo sp😂
@MeItself-zy5ny
4 ай бұрын
Ratheesh entertaineroo nigalljj okkea ntho kohappam ind
Rocky nailed the show🔥🔥🔥
Rocky❤arjun❤sijo❤
@Biggboss_cutzz
4 ай бұрын
അർജുൻ മര വാഴ
2:10 gabrii arum kandileyy😂
രതീഷ് നല്ല contestent ആയി തിരിച്ചു വരും എന്ന് ഉറപ്പുള്ളവർ like❤️
@sinushibu9610
4 ай бұрын
Poyo
Vettaveliyan Ratheesh!!! Onnu irakki vidu aa ALAMBAN RATHEESH😈🙏
Nomb nokki big boos nokunavarundo ❤🎉
Ratheesh mass da😂
Endhanu power team frst time ee year episode kanune..... Endha ath
കാര്യം എന്തൊക്കെ ആയാലും , രതീഷ് ഇല്ലാത്ത പ്രൊമോ ഇല്ല
3:33 😅😅pavam thonnu aalu entertainment annu
Biggboss nte reviews onnu kaanane
Ratheesh 👎👎
Rocky❤
എൻ്റെ birthday ഇന്ന് ആണ്.....
First out ratheesh
രതീഷിനെ ബിഗ്ഗ്ബോസിൽ നിന്നും പുറത്താക്കണം എന്ന് ആഗ്രഹിക്കുന്നവര് ലൈക്ക് അടിക്കൂ....
Ratheesh korach over anenn thonniyavar undo
Jasmeen full of fake
@messithegoat1161
4 ай бұрын
🙌
സീറോ എന്ന് പറഞ്ഞ പുള്ളി ആണ് അടങ്ങി ഇരുന്ന എല്ലാവരെയും ആക്റ്റീവ് മോഡിലേക്ക് എടുത്തിട്ട ഹീറോ.... ❤️❤️ ഗെയിം അടിസ്ഥാനത്തിൽ നോക്കുക ആണെങ്കിൽ - എല്ലാവരെയും ടാർഗറ്റ് ചെയുന്ന ഒരു ഗെയ്‌മർ ഒപ്പം എന്റെർറ്റൈനിങ്... ❤️
@satheesh8108
4 ай бұрын
Not acceptable
2:05 crt അവൾ പറയേണ്ട സ്ഥലത്തു നന്നായി സംസാരിക്കുന്നുണ്ട് നല്ല ഒരു പ്ലയർ ആയിരിക്കും എന്ന് വിശോസിക്കുന്നു... വെറുതെ കുറയെ dgrdng ഈ കുട്ടി നേരിടുന്നുണ്ട് അതിനു മാത്രം അവിടെ മോശമായ എന്തേലും ചെയുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
Real gamer rockyy.... 🔥
Rockey 🔥
ലാലേട്ടന് എന്തിനും വ്യകതമായ മറുപടിയുണ്ട്. ജാസ്മിൻ പറഞ്ഞ കാര്യം കറക്ട് അങ്ങനെ ചിലവർ പറയുന്നതിൽ കാര്യം ഉണ്ട്🥰
ഉപ്പും മുളകിൽ ശങ്കരൻ അണ്ണന്റെ roll ചെയ്യുന്ന റോക്കിയെ എല്ലാരും സപ്പോർട്ട് ചെയ്യണേ 😂
In ente bday enn enik 10 like
Allavarum kodi oru 1k like tharumo plz😂😢😢😢😅
@amnaaysha7300
4 ай бұрын
Endhuvade like chodhich ellodthum indalo like ne vendi echugayano
Jasmine personally ishtam llaathavar aano ivde vann degrade cheyynath...enthanelum aval active aan..avide active allaathavareyaan purathaakkendath allaathe content tharunnavare alla..🙌
Inn lalettan look😊
ഒന്നും കളിക്കാതെ ഇരിക്കുന്നവരെയാണ് ആദ്യം പുറത്താക്കേണ്ടത്.negative ആണെങ്കിലും കളിക്കുന്നവരെ അവിടെ നിർത്തണം
Power team vendayirunnu.Big Boss show kkullil lead cheyyendathu captain aanu..purathu Big Boss mathy..
Rocky yudee sound dr.robin ntee voice polee thennee illeeee😊enn thoniyavar undoo
Ratheesh - good entertainment aanu...😂vazhakal ,safe gamers aayi nilkkunnu
@satheesh8108
4 ай бұрын
ഒരിക്കലും അല്ല.
@satheesh8108
4 ай бұрын
Most irritating character ആണ് . ആരെയൊക്കെയോ imitate ചൈയ്യൻ ശ്രമിക്കുന്നു അയാൽ , അതാണ് സത്യം
Jasmine not a good player...
Swayam njan hero ennum njan superstar ennum parnju nadakilla... Innale lal oronu paranjapol ratheesh thought tht wht he doing is big flop so he saI'd am zero... Pinne audience alle theermanika athum oru season avum rathessh angane paranje.
Jasmin Hero daaa
Rocky ude game ishtam ullavar
Jasmin zero aahn
ഈരോഴ്ച രതീഷ് മയം ആയിരുന്നു ✌️✌️✌️
Itrem crct ആയിട്ട് guess cheutha contestant വേറെ ഇല്ല 😂😂😂
Naale ente birthday aanu oru 50 like theroo😢
Yettavum bor players ee seasonill Jasmin , gabri , ratheesh , jintoo , sreerega , ivar okkea ahnn Ettavum great player ayitt thonniyath Arjun , shijo , sreethu , rocky , rishi Pinnea ahh cheriya penkoch
Sreerekha over aanu
@sinushibu9610
4 ай бұрын
എല്ലാം
ജാസ്മിൻ ഹീറോ അല്ല കോളനി സരോജിനി
@rainamuneer9663
4 ай бұрын
correct
@zahiz20
4 ай бұрын
100%crect 😂 olippeer sarojini
@hibariyaz232
4 ай бұрын
😂,😂
@tokymonyt
4 ай бұрын
സത്യം 100%
@rilurenu1314
4 ай бұрын
😂😂
ജാസ്മിൻ korachu orupaadu over aahnu ennuh ullavaru like adiiii👍🏻😅
Le lalettanj ratheeshinjod endey abhipryam alla ariyandey preshakarudey ann. Ley ratheesh:oooooh😅😅
Ratheesh...we all like u ....pls give him a second chance
Oru 10like therooo
Arjun❤❤
Jasmin zero ahn 😂
Jasmin o an
Power teamne eduth athym കിണറ്റിൽ idanm
ഗബ്രിയും ജാസ്മിനും എന്താ ഇങ്ങനെ? ലോകം മുഴുവൻ കാണുന്നു എന്ന് ഇവർക്ക് അറിയില്ലേ?? Overnight കൊഞ്ചി kondirikkunnu.. ഇനി വീട്ടിൽ ചെല്ലുമ്പോ, എന്താടി ഇറങ്ങാൻ നമ്മുടെ പേര് ചീതയക്കി? എന്ന് വീട്ടുകാരും നാട്ടുകാരും ചോദിച്ചാൽ, " അയ്യോ അത് ശെരിക്കും ലൗ എല്ലാ.. അത് game ആണ് എന്ന് പറയും..😅😅😅😅
I think bigboss is scripted