#BBMS6

Ойын-сауық

#BBMS6 "ഇവരാണ് ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നത് "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Punishments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 272

  • @goodby-zb5yx
    @goodby-zb5yx12 күн бұрын

    ജിന്റോ, സിജോ, ജാസ്മിൻ അർജുൻ,ശ്രീതു ഇഷ്ടമുള്ളവർ.ഇവർ ടോപ് 5 ഇൽ വരും എന്ന് തോന്നുന്നവർ ❤️

  • @amanthmkanu9552

    @amanthmkanu9552

    12 күн бұрын

    Urappayum

  • @vishnur6556

    @vishnur6556

    12 күн бұрын

    Arjun sreethu eth vazhi 😂😂🤢 Norah varanam 💯❤️🔥

  • @tabishnoortabi7568

    @tabishnoortabi7568

    12 күн бұрын

    Sijo alla Apsara ayirikum

  • @behappywithsaas674

    @behappywithsaas674

    12 күн бұрын

    ജിൻ്റോ ജാസ്മിൻ ❤ വേണം

  • @Ambro10008

    @Ambro10008

    12 күн бұрын

    Pinee 🌱 arjuneyum 🌱mazhavazha sreethuvineyum pidich irituvallayoo top 5 yil

  • @Anaghajeev
    @Anaghajeev12 күн бұрын

    നന്ദന ശരണ്യ ഒട്ടും deserving അല്ല

  • @jeenafrancis6841

    @jeenafrancis6841

    12 күн бұрын

    Why? They played the task in real bigg Boss way..

  • @unknowon12

    @unknowon12

    11 күн бұрын

    Nandana doing something

  • @adhizadhu6191

    @adhizadhu6191

    11 күн бұрын

    എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ

  • @mr.afsalbinriyas5629

    @mr.afsalbinriyas5629

    11 күн бұрын

    ​@@adhizadhu61911:49

  • @Thomasthenguvila
    @Thomasthenguvila12 күн бұрын

    Jinto Jas, sijo, Arjun, sreethu❤ top 5

  • @jeenafrancis6841

    @jeenafrancis6841

    12 күн бұрын

    Apasara/Jasmine/Ansiba should be in top3.Arjun/sijo/sreethu are safe gamers who are not opening their mouth when there are critical moments.Jinto s game is weak now and his personality has no values that can be celebrated at all.Let the brave hearts go to top 3.

  • @kriti373

    @kriti373

    12 күн бұрын

    ​@@jeenafrancis6841safe gamers enn vechaal eppazhm blaah blah adikal alla... The way of nomination okke aanu nokkendath...frendship vch nominate cheyaathe irikkunnundo . Athokke aan...allathe blah blah alla

  • @jeenafrancis6841

    @jeenafrancis6841

    11 күн бұрын

    This show is about how people react to situations and about how people play with words​@@kriti373

  • @JaidenStark.

    @JaidenStark.

    11 күн бұрын

    Ansiba will be kicked out if Jinto fans didnt support her 😂😂 ​@@jeenafrancis6841

  • @goodby-zb5yx
    @goodby-zb5yx12 күн бұрын

    നന്ദന ക്യാപ്റ്റൻസി അർഹിക്കുന്നില്ല എന്നുള്ളവർ

  • @skbunny3671

    @skbunny3671

    12 күн бұрын

    🧐

  • @user-zk3wn6fg6u

    @user-zk3wn6fg6u

    12 күн бұрын

    ക്യാപ്റ്റൻ സിനിന്റെ തന്തേ ടേ വകയാണോ

  • @neenu7741

    @neenu7741

    12 күн бұрын

    Nandana mathram alla sharanya & sreerekha also not deserving

  • @prabhu63769

    @prabhu63769

    12 күн бұрын

    She is the most deserving

  • @diLan-979

    @diLan-979

    11 күн бұрын

    Nandana is good.. May be she will be better after captaincy

  • @Mehwishvlogs-qe1vo
    @Mehwishvlogs-qe1vo12 күн бұрын

    jasmine jail nominationil ittath sheriyaayilla nalla oru gamer aanu jasmin ❤

  • @salimsali3146
    @salimsali314612 күн бұрын

    Sijo well. Said ✌🔥

  • @mayavi8040
    @mayavi804012 күн бұрын

    *Arjun* The most genuine and real person💯🎉

  • @itzmejobii

    @itzmejobii

    11 күн бұрын

    Verum maraa vazhaa anuu

  • @anandasahasram
    @anandasahasram12 күн бұрын

    എവിക്ഷനിലേക് നോമിനേറ്റ് ചെയ്തവരെതന്നെ ക്യാപ്റ്റൻസിയിലും നോമിനേറ്റ് ചെയ്യുന്ന കാണുമ്പോൾ. ചിരി വരുന്നു 😂

  • @faisalpfaisi301
    @faisalpfaisi30112 күн бұрын

    ഹോട്ടൽ ടാസ്കിൽ മരം വാഴ ഇരുന്ന അഭിഷേകിനെയാണ് പരദൂഷണ റാണി നോമീനേററ് ചെയ്തത്

  • @inshainuworld5700

    @inshainuworld5700

    11 күн бұрын

    😂

  • @tintubabu4471

    @tintubabu4471

    11 күн бұрын

    Nanayi poyi ala pine

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt677312 күн бұрын

    അൻസിബയോട് കൂറുള്ള ക്യാപ്റ്റൻ റിഷിക്ക് അഭിനന്ദനങ്ങൾ

  • @SHAVLOGSTHALASSERY

    @SHAVLOGSTHALASSERY

    11 күн бұрын

    Pod ----------

  • @mayavi8040
    @mayavi804012 күн бұрын

    Arjun❤️❤️❤️

  • @goodby-zb5yx
    @goodby-zb5yx12 күн бұрын

    ജാസ്മിനെക്കാൾ ജയിൽ ഇൽ പോകാൻ യോഗ്യത യുള്ളവർ ആണ് ക്യാപ്റ്റൻസി യിൽ വന്നത്

  • @SarathPb-tc8hv

    @SarathPb-tc8hv

    12 күн бұрын

    😂😂😂😂 ഇത് കഴിഞ്ഞില്ലേ

  • @vinya7519

    @vinya7519

    12 күн бұрын

    😂😂😂😂😂

  • @sojasr7490
    @sojasr749012 күн бұрын

    Ee weekend il choyikkendeth 1) Resmin's physical attack towards Jasmine 2) personal grudge of power team in decision making 3) unfair jail nomination by power team 4) safe gamers ne poreth kond varanem 5) Ansiba's statement on Sijo's health condition. 6) Tunnel team's bad decision to quit the task 7) Rishi's Captaincy (decision making was by power team) During Jinto's Captaincy sibin nte puppet aarnnu enn kaanikkunna visuals okke kaanichu Ivedeyum angene kaanikkenem.

  • @Dxb_mallu666
    @Dxb_mallu66612 күн бұрын

    ടാസ്കിൽ അലമ്പ് ഉണ്ടാക്കി രാജിവച്ചവരെ എങ്ങനെ ക്യാപ്റ്റൻസി ടാസ്കിൽ നോമിനേറ്റ് ചെയ്തു...?🤔 അവരെ ജയിലിൽ അല്ലേ ഇടേണ്ടത്?? ജാസ്മിനെയാണ് അവർ അറ്റാക്ക് ചെയ്തത് എന്നിട്ട് അവളെ തന്നെ ജയിലിലും അയക്കും... ഇതൊക്കെ ലാലേട്ടൻ ചോദ്യം ചെയ്യും എന്ന് കരുതുന്നു...😮😮😮😮

  • @anusreeanusha1174
    @anusreeanusha117412 күн бұрын

    അര് captain ആയി വന്നാലും rishi യെ പോലെ ലോകത്തോൽ‌വി ആകരുത് . ആരുടെയും puppet ഉം അവരുത്

  • @sherijithworld8114
    @sherijithworld811412 күн бұрын

    SIJO❤JASMINE❤ARJUN❤JINTO❤APSARA❤TOP 5

  • @saranyavraj9742

    @saranyavraj9742

    12 күн бұрын

    Not for apsara she is toooo greedy and ego person

  • @jeenafrancis6841

    @jeenafrancis6841

    12 күн бұрын

    sijo and Arjun are safe gamers.No track for them to play and are not talking much.Jinto is strong only in physical tasks otherwise he has no track to play after gabri left the show.

  • @jeenafrancis6841

    @jeenafrancis6841

    12 күн бұрын

    ​@@saranyavraj9742Greedy for success is a bad trait? When woman show competitive spirits to go forward they are being called Greedy? Grow up guys.

  • @muhseenac6502

    @muhseenac6502

    12 күн бұрын

    Apsara yoooo, 😂😂😂

  • @kg6499

    @kg6499

    11 күн бұрын

    ​@@muhseenac6502 enthayalum sijoyekkal far far deserving

  • @ny0009
    @ny000912 күн бұрын

    ആര് ക്യാപ്റ്റൻ ആയാലും rishi നിന്നെ പോലെ ആവാതിരുന്നാൽ മതി

  • @Alk-nh2gd
    @Alk-nh2gd12 күн бұрын

    Jasmin strong enn ellavarkum manasilayi..so jail nominatiin

  • @sheenasubash
    @sheenasubash12 күн бұрын

    ഇത്രയും നാളും ക്യാപ്റ്റൻ ആകാൻ സാധിക്കാത്തത് കൊണ്ട് ക്യാപ്റ്റൻസിക്ക് nominate ചെയ്യുന്ന ആദ്യത്തെ സീസൺ. Season 6 :ഒന്നും ചെയ്യതിരിക്കുന്നവരെ ക്യാപ്റ്റൻ ആക്കും😂😂😂😂

  • @aswathyvinod6759

    @aswathyvinod6759

    12 күн бұрын

    😂😂😂

  • @padmakutty6557
    @padmakutty655712 күн бұрын

    Sreethu ❤

  • @stranger_7733
    @stranger_773312 күн бұрын

    Sijo ❤❤

  • @raihanathvt6203
    @raihanathvt620312 күн бұрын

    Jasmin very good game❤❤❤❤❤❤super molu..... 🔥🔥🔥

  • @Maz92
    @Maz9211 күн бұрын

    Sijooo 🎉

  • @nithin4712
    @nithin471212 күн бұрын

    Rishi ♥️♥️

  • @amanthmkanu9552
    @amanthmkanu955212 күн бұрын

    Sijooooo❤❤❤

  • @Sidnushka.aspire

    @Sidnushka.aspire

    12 күн бұрын

    Pakaveeti

  • @behappywithsaas674
    @behappywithsaas67412 күн бұрын

    ജാസ്മിൻ❤❤❤❤

  • @PinkuP-mg4ns
    @PinkuP-mg4ns12 күн бұрын

    Guys Jasmin fans and unbiased audience ശ്രദ്ധക്ക്. ജാസ്മിൻ എതിരെ വരുന്ന manjapatram you tubers video കൾ report അടിക്ക്കാൻ പറ്റുമോ. ജാസ്മിൻ നല്ല ഭാഷയിൽ criticize ചെയ്യുന്നവരെ ഒന്നും ചെയ്യല്ലേ. പക്ഷേ വളരെ വൃത്തികേടുകൾ വിളിച്ചു പറയുന്ന videos report അടിക്ക്. Manjapatram youtubers amma പെങ്ങൾ മറില്ലത്തവരാണ്. അല്ലെങ്കിൽ 23 വയസ്സ് ഉള്ള കുട്ടിയെ കുറിച് ഇമ്മാതിരി വർത്തമാനം പറയുമ്മോ. ജീവിതത്തിൽ ഒരേ ഒരാളെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ ollavrokke തന്നെയാണോ ഈ ജാസ്മിൻ കുറ്റം പറയുന്നത്.

  • @sajeerbabu4327

    @sajeerbabu4327

    12 күн бұрын

    Report അടിച്ചിട്ട് കാര്യമില്ല അതൊക്കെ തള്ളി കളയുക.. പകരം അവൾക് സപ്പോർട്ട് ചെയ്യുക

  • @Biggbossviralcuts
    @Biggbossviralcuts12 күн бұрын

    ജിൻ്റോ❤

  • @Lekshmilechu-px1xy
    @Lekshmilechu-px1xy12 күн бұрын

    Baaki randennathinem vechu nokkiyaaal nandhana thanne captain aayathaanu bhetham...😂👍

  • @sreejithps7590
    @sreejithps759011 күн бұрын

    Please give equal screen space for all the contestants, It looks like the episode and live are purposefully edited not to show few contestants. This should be stopped. Please show everyone.

  • @sinuhaslittleworld7312
    @sinuhaslittleworld731211 күн бұрын

    Arjun, sreethu conversation bb manappoorvam cut cheyyunnu... This is not fair

  • @stranger_7733
    @stranger_773312 күн бұрын

    Sreethu is invisible in the house 😂😂😂

  • @nmrpassion3951
    @nmrpassion395111 күн бұрын

    Why there is no screen space for arjun and sreethu in episodes and live, not showing there conversation

  • @MohammedMubarak-iy6eg
    @MohammedMubarak-iy6eg12 күн бұрын

    Arjun❤

  • @Maz92
    @Maz9211 күн бұрын

    Sijo ❤

  • @rifarishu3622
    @rifarishu362211 күн бұрын

    Ingane oru plateform il vannathalle ellarkkum captain avan chance vendeee

  • @lekshmiravikumar1359
    @lekshmiravikumar135912 күн бұрын

    Jail nominationil arhathapettavar captaincy taskilum.. Captaincylu varan yogyathayullavar jaililum.. Brilliant..

  • @adhddisorders
    @adhddisorders12 күн бұрын

    60 days ayittum season 6il onnude kaananem ennu thonnunna orotta content polum illa

  • @lalisa-xx7zt
    @lalisa-xx7zt12 күн бұрын

    Bigboss arjun sreetuntum conversation nigl cut chyth ahnn kanikunth deyv chyth full kaniku

  • @stranger_7733
    @stranger_773312 күн бұрын

    Aarenkilum onn paranj tharuo jinto nth game aan avde kalichathenn? Ettavum strong pr ollath jintokk, ath pulli show k akath vech thanne paranjitund.

  • @Biggbossviralcuts

    @Biggbossviralcuts

    12 күн бұрын

    Cry more sijo pens😂😂 No idea what to do

  • @stelena20282

    @stelena20282

    12 күн бұрын

    Jesu fens?

  • @stranger_7733

    @stranger_7733

    12 күн бұрын

    @@Biggbossviralcuts alla njn serious ayt choichatha, wht he did in that house

  • @stranger_7733

    @stranger_7733

    12 күн бұрын

    @@stelena20282 not at all

  • @stelena20282

    @stelena20282

    12 күн бұрын

    @@stranger_7733 bro audiencinte pulse arinj kalikunnu and he does task well , that's the reason i think so

  • @yaaz9559
    @yaaz955911 күн бұрын

    1. ഒരു ഫിസിക്കൽ ടാസ്ക് ഇല്ല 2. ഒരു ഗെയിം കളിക്കാൻ ഫിസിക്കൽ സ്‌ട്രെങ്ത് ഇല്ലാത്ത സായി, സിജോ അസുഖത്തിന്റെ പേര് പറഞ്ഞു സുഖവാസം ചെയ്യുന്നു.. 3. പവർ റൂം കാരണം സേഫ് പ്ലയർസ് പുറത്താക്കാതെ നിക്കുന്നു.. 4. ആകെ വരുന്ന ടാസ്ക് സ്പോൺസർ ടാസ്‌കോ പവർ റൂം ടാസ്‌കോ ആണ് അതും ഏറ്റവും വീക്ക്‌ ടാസ്കുകൾ.. 5. ഇത്രയും ആളുകളെ മടുപ്പിച്ച പവർ റൂം എടുത്ത് കളഞ്ഞു ഹെവി ടാസ്കുകൾ ഇനിയെങ്കിലും കൊടുക്കുക..

  • @mriyas2859
    @mriyas285912 күн бұрын

    ടാസ്ക് നന്നായി കളിച്ച ജാസ്മിൻ ജയിലിൽ.. ടാസ്കിൽ നിന്ന് പിന്തിരിഞ്ഞു പുറത്ത് പോയവർ ക്യാപ്റ്റൻസി ടാസ്കിലും.. ശ്രീ രേഖ ക്യാപ്റ്റൻസി അർഹിക്കുന്നു... മറ്റു രണ്ടു പേരെ എന്തിന്റെ ബേസിലാണ് തെരെഞ്ഞെടുത്തത്..

  • @user-dy2el1bi3z
    @user-dy2el1bi3z12 күн бұрын

    Sayi 👍👍👍

  • @alltipsworld1449
    @alltipsworld144912 күн бұрын

    ബിഗ് ബോസിലെ കോഴി അത് ഗബ്രി അല്ല അത് അർജുനാണ് യഥാർത്ഥ മരവാഴ അർജുൻ അല്ല അത് അഭിഷേകാണ്

  • @Anaghajeev

    @Anaghajeev

    12 күн бұрын

    എന്ന് ഒരു മോക്കള ഫാൻ 🤣

  • @mayavi8040

    @mayavi8040

    12 күн бұрын

    Nanam iledo😑

  • @alltipsworld1449

    @alltipsworld1449

    12 күн бұрын

    ഇല്ല

  • @ansiansisudheer9298

    @ansiansisudheer9298

    12 күн бұрын

    ​@@mayavi8040kaarym parayanelu naanikkana nthina🙄

  • @sinan6429

    @sinan6429

    11 күн бұрын

    Cry more😂😂😂

  • @progamerniyas6518
    @progamerniyas651812 күн бұрын

    നിങ്ങളുടെ ടോപ് 5 എങ്ങനെയാ predict 👍🏻

  • @Kavya1357
    @Kavya135711 күн бұрын

    Based on fan base ,Arjun and sreethu top 5 il ethan chance ind.Angane anengi this will be the worst and unfair season of BB history 🥴Game kalikunavar oke evict aki safe gamers ne matram avde nirthuna adipoli audience😐

  • @unknowon12
    @unknowon1211 күн бұрын

    Jinto jasmine sijo apsara vere aara top 5 n pattiyath ullath?

  • @Midhunmedia
    @Midhunmedia12 күн бұрын

    നന്ദന 🔥🔥

  • @renafathima123
    @renafathima12311 күн бұрын

    Jinto&jasmine trending aya song lallettan varnna episodil idumoo

  • @hanihaniii461
    @hanihaniii46112 күн бұрын

    Norah sound box😂

  • @Ritikamohan06
    @Ritikamohan0612 күн бұрын

    Captain aayitilla enna peril mathram nominate cheyunn...kazinja taskil sreerekha performance kuzapm illathe cheythuu..baaki rend perum task alambakiyavarum...jail nomination cheyyendadth capataincy nomination..taskilum dutiesilum better aayitt perform cheynavar alle deserving

  • @sojasr7490
    @sojasr749011 күн бұрын

    Hotstar poll 🚨 Power team's decision on Jasmine's jail nomination right aarnno alle enna question ippol hotstar fan zone poll il ond May be ath base cheyth aarikkum weekend episode il aa karyam discuss cheyyunneth

  • @hafsathc..
    @hafsathc..12 күн бұрын

    ee aaycha pokanulla 2 pereyumm (urappilla) norah paranjallo 😄😄

  • @anamikasunil4050
    @anamikasunil405011 күн бұрын

    Aaaaa sreethu arjun veraane paadilla.. Verthe koree fansum avarkku.. Onnum kalikkunnilla angandum ingandum kannum kannnum nokki kalika athalle... Avarokkr aathyam porathaakkanam

  • @Kavya1357

    @Kavya1357

    11 күн бұрын

    Paranjit enth karyam🥴they have huge fan base becoz of looks and combo.So avru top 5 il vare ethum😐

  • @anamikasunil4050

    @anamikasunil4050

    10 күн бұрын

    @@Kavya1357 athu ee kuttyaalkku bhudhillyaanjitta. Enth lookaaa.. Kaanumblee onnangandu kodukkaan thonnunu.. Ellaarum paraynu ee girlsaanu sprt cheyyunnathu ennu.. Nammalum girls alledoo?? Ennittu enthaanaavoo

  • @Kavya1357

    @Kavya1357

    10 күн бұрын

    @@anamikasunil4050 ith oru game show aanu,game kalikunavark venam vote cheyan enna common sense vende avrk 🥴Enit ivrk against entnglum parayumbo nmle ivr jinto fan akum😬we can be proud that we don't give votes based on looks and combo

  • @anamikasunil4050

    @anamikasunil4050

    8 күн бұрын

    @@Kavya1357 yap❤️

  • @_Muhsi_
    @_Muhsi_11 күн бұрын

    Arjun Sreethu Sijo Jinto Apsara Top 5

  • @user-is6iw2ih4p
    @user-is6iw2ih4p12 күн бұрын

    Jasmine jail pogan nomination chaithad fare ayite illa

  • @suzyearnest5936
    @suzyearnest593612 күн бұрын

    Jinto ❤

  • @monsterkillergaming6639
    @monsterkillergaming663911 күн бұрын

    Rishi❤️

  • @ashakiran-yw8im
    @ashakiran-yw8im11 күн бұрын

    Dear BB livum episodum kanuna alanu njan..Arjun cheyuna oru effortum episodil evidem illa why?? Family audiencleke Arjun etharuth enano????? Ini angote Arjune screen space manapoorvam livil polum kodukan chance illa. Ayalke purathe fans koodunu. Athe ivar cup kodukan udeshikuna aalke oru prblm aakum. Onnorkuka kuttikal adakam kanuna e show society ke kodukuna msg kure vazhakum adiyum idiyum paradhooshanavum love track alla...oro situationum Arjun etra calm ayanu handle cheyunne... angane alle oru personality vendath...athalle kuttikal adakam ullavarke mathrika ayi kanikendath?????? Biggboss ingane matre kalikavu ennu rule illalo????? Just weekendil appreciate enkilum cheyyu

  • @stelena20282
    @stelena2028212 күн бұрын

    Jasmine fans endh kanditta avale support cheyyunadh? 7 masam pranayicha oru payyane verum kurach divasangal kond chathichaval alle aval Aval jintoyod cheythath ellam nammal kandath aane Chaayayil thummiyapo taste koodatte enn paranj What quality is there to support her?

  • @fasmiaju3305

    @fasmiaju3305

    12 күн бұрын

    None of your business

  • @stelena20282

    @stelena20282

    12 күн бұрын

    @@fasmiaju3305 This shows the quality of the so called " Jasmine fans"

  • @v.kfanzzz

    @v.kfanzzz

    12 күн бұрын

    @@stelena20282 bb housile game matters alathe porath entho ayikkote akhil marar okke purath enthelam preshnam ondakkiya alu ahn

  • @aswathyvinod6759

    @aswathyvinod6759

    12 күн бұрын

    ​@@stelena20282nigal bb le game alle kanunne. Allathe jasminu kalyanam alojichu vannathano. Evide a koch ne kurich enthenkilum positive ettal udane 7 mnth cmnt varum evidunnu ennu ariula. Negative cmnt ettal sathyam aval egane thanne ennum supportum likeum. Oro manushynte karayam🤣🤣🤣

  • @humanbeing1438

    @humanbeing1438

    12 күн бұрын

    Yes jintoye അടിച്ചത് ചായയിൽ തുമ്മി മനപ്പൂർവ്വം കൊടുത്തത് jintoye കരിഞ്ഞ മത്സ്യ കന്യകൻ എന്നും പട്ടിയെ പോലെ എന്ന് പറഞ്ഞത് ..അത് മാത്രമല്ല ഗബ്രി പോകുന്നത് വരെ അവൾക്ക് എല്ലാവരോടും പുച്ഛമായിരുന്നു ഗബ്രി പോകുന്ന തൊട്ട് മുമ്പുള്ള വീഡിയോസ് ശേഷം ഉള്ള വീഡിയോസ് കണ്ടാൽ മനസ്സിലാവും അതുവരെ ഉണ്ടായിരുന്ന അവളുടെ മുഖഭാവം പുച്ഛം ആയിരുന്നു..ഇപ്പൊ കുറച്ച് കുറഞ്ഞിട്ടുണ്ട്.ഡ്യൂട്ടി ടൈം ിൽ കിച്ചണിൽ പോകാതെ ഇരിക്കുക അധികാരം ഉളളവർ വന്ന് വിളിച്ചാൽ വരില്ല എന്ന് പുച്ഛിച്ച് തള്ളുക..ജയിലിൽ ഗബ്രിയെ കേറ്റി റൂൾസ് break ചെയ്തതും സിബിൻ പോകാൻ കാരണവും ഇവൾ ..അങ്ങനെ എന്തൊക്കെ ഇതിൻ്റെ അകത്ത് ചെയ്ത കാര്യങ്ങളല്ലേ ഇതൊക്കെ ഇതൊന്നും jas ഫാൻസിന് തെറ്റായി തോനുന്നെ ഇല്ലേ ..😏😏

  • @Jintofanarmy
    @Jintofanarmy12 күн бұрын

    Toxicity എന്ന് പറഞ്ഞാല് ഒന്നും മതിയാവില്ല , അതാണ് നമ്മുടെ ജാസ് ഇൻ്റെ pr team . Oru സഹ മത്സരാർഥിക്ക് അപകടം വന്നു പുറത്ത് പോകാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ഫാൻസ്😅

  • @Anaghajeev

    @Anaghajeev

    12 күн бұрын

    സത്യം..

  • @A2ACREATIONS

    @A2ACREATIONS

    12 күн бұрын

    ആരാണ് പറഞ്ഞത് തെളിവ് ഉണ്ടോ ഞാൻ ആരുടെയും Pr/ fan അല്ല Grabri movies എല്ലാം പൊട്ടി അവൻ്റെ career നശിക്കണം എന്നും സിജോ ഇനി ജീവതത്തിൽ വാ തുറക്കരുത് എന്നും പിന്നെ ജാസ്മിനെ അച്ഛന് അറ്റാക്ക് എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വേഗം അടുത്ത അറ്റാക്ക് വരട്ടെ ഇനി ജാസമിൻ്റെ അമ്മയ്ക്ക് ആയിരിക്കും അറ്റാക്ക്, ഇനി പറയാൻ ഒന്നുമില്ല അതുപോലെതന്നെ റോറ, റെസമിൻ, അപസര, ശരണ്യ.....etc ഇങ്ങനെ പറഞ്ഞ കമൻറ് ബോക്സിൽ കരഞ്ഞവരുടെ തെളിവ് സഹിതം എൻ്റെ കൈയിൽ ഉണ്ട് 🙂😑

  • @MuzeedaMuzi

    @MuzeedaMuzi

    12 күн бұрын

    ​@@A2ACREATIONSഇ കമന്റ്‌ എല്ലാടത്തും ഇട്ടോ ഇവർ തന്നെ ഒരു voice ഉണ്ടാക്കി ജാസ്മിനെ നെഗറ്റീവ് ആക്കുന്നു എന്നാ തോന്നിയത്

  • @A2ACREATIONS

    @A2ACREATIONS

    12 күн бұрын

    ​@@MuzeedaMuzi സത്യം 🙂

  • @aswathyvinod6759

    @aswathyvinod6759

    12 күн бұрын

    Eganeum kure mandanmar. Agne paranju ennu vach agane varo😂😂😂. Ark venamkil.enthumparayam. oral vallathum paranju ennu karuthi enth varana🙄.

  • @BushraBushyyy
    @BushraBushyyy11 күн бұрын

    Jinto♥️jasmin♥️sijo♥️

  • @sjjs7230
    @sjjs723012 күн бұрын

    Sree Rekha,saranya,ansiba,Resmin and Sai out akanam

  • @Pranav12372
    @Pranav1237212 күн бұрын

    Jinto

  • @delete7158
    @delete715812 күн бұрын

    Ansiba a good girl❤❤❤

  • @back..4794

    @back..4794

    12 күн бұрын

    ​@@d_ni6519ys

  • @fathimakk9872

    @fathimakk9872

    11 күн бұрын

    🤮

  • @rubeenasalman201
    @rubeenasalman20112 күн бұрын

    Jasmin fans aanello motham😂

  • @athira9556
    @athira955611 күн бұрын

    ശരണ്യ and നന്ദന is not deserving for captancy, Jasmin,sijo,den team is deserves ❤

  • @user-ic1qt8my7g
    @user-ic1qt8my7g11 күн бұрын

    Jinto ❤🎉

  • @stranger_7733
    @stranger_773312 күн бұрын

    Avde frndship n ettavum value kodukuna aal aan sijo. Even aa rishi nthoke avne kurich parayunund, but ipozhum avn pavam aan, strong parayenda karyangal parayathe power team ne depend cheyunathoke sijo avnod nerit thanne paranjitund. Frndshp valiya vila koduth samsarikuna rishiyude okke double stand visible. Sijo trust cheyuna ellavareyum avn cherth pidich thanne aan nikkunath, avril palarum avne mari irun kuttavum parayunund. Just look at jinto, pakka selfish aan ayal, game aanelum pulli palarodum kanikuna sincerity oke pakka fake aan. Karyam kanan aarudem kal pidikuna oruthan. Kashtam

  • @joicybinoy1610
    @joicybinoy161011 күн бұрын

    Jinto/sijo/Jasmin/Arjun/Sreethu

  • @athira9556
    @athira955611 күн бұрын

    Unfair captaincy nomination,, Task ചെയ്തവർ jailil, taskil നിന്ന് പുറത്ത് പോയവര് ക്യാപ്റ്റൻസി

  • @user-mr6dj4wp9z
    @user-mr6dj4wp9z12 күн бұрын

    Sai sreerekha diamond kodukkale 🙏🙏 eniyum avare sahikan pattula

  • @mariamathew620
    @mariamathew62011 күн бұрын

    മാസങ്ങളായി hotstar തന്നെ uninstall ചെയ്തു. ഇപ്പൊൾ നല്ല മാറ്റം ഉണ്ട്.😂😂 സമയം ഇഷ്ടം പോലെ ഉണ്ട്. ഉറങ്ങാനും വേറെ നല്ല quality ഉള്ള പ്രോഗ്രാമുകൾ കാണാനും

  • @ShameeraHusain
    @ShameeraHusain12 күн бұрын

    Abhi❤ Sreethu❤ Arjun❤

  • @prabhu63769

    @prabhu63769

    12 күн бұрын

    3 are waste

  • @ShameeraHusain

    @ShameeraHusain

    11 күн бұрын

    @@prabhu63769 it’s your feeling😏

  • @user-qg2tg6rq2g
    @user-qg2tg6rq2g11 күн бұрын

    ജാസ്മിനെ വെളുപ്പിക്കാൻ ബിഗ്‌ബോസ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്.. പുറത്തു വന്ന അഭിഷേകിന്റെ ഇന്റർവ്യൂ എല്ലാവരും കാണണം.. കരിഞ്ഞ മത്സ്യകന്യകൻ എന്ന് വിളിച്ചത് അഭിഷേക് ചോദ്യം ചെയ്തപ്പോൾ ബിഗ്‌ബോസ് വിലക്കി.. ഇപ്പോൾ ജിന്റോയെ പുറത്താക്കാൻ പരമാവധി നോക്കുന്നുണ്ട്.. Screen space കൊടുക്കാതിരിക്കാൻ നോക്കുന്നു.. ഇപ്പോൾ ജാസ്മിനെയും ജിന്റോയും തമ്മിൽ അടി ഒഴിവാക്കി ജാസ്മിന്റെ negative കുറയ്ക്കാൻ പരമാവധി നോക്കുന്നുണ്ട്.. പക്ഷെ votting Banijay group നേരിട്ട് മോണിറ്റർ ചെയ്യുന്നുണ്ട്.. വോറ്റിങ്ങിൽ ഇടപെടാൻ ഇവർക്ക് പറ്റില്ല.. അതുകൊണ്ട് ജിന്റോ ഫാൻസ്‌ ജിന്റോയ്ക്ക് തന്നെ വോട്ട് ചെയ്യണം.. 🙏🙏🙏🙏

  • @Sinuumol_

    @Sinuumol_

    11 күн бұрын

    Podeey

  • @user-qg2tg6rq2g

    @user-qg2tg6rq2g

    11 күн бұрын

    @@Sinuumol_ എന്താ മൂക്കള ഫാനേ.. സത്യം എപ്പോഴായാലും പുറത്തു വന്നല്ലേ പറ്റുള്ളൂ.. 😄😄

  • @Ubaiseph
    @Ubaiseph12 күн бұрын

    നന്ദന അൻസിബ ഋഷി ഇവരൊക്കെ പറഞ്ഞ് വിട്

  • @gloomy-qu5gf
    @gloomy-qu5gf11 күн бұрын

    sreerekha...eval parayunnath pole okke njan cheytirunno ennulla nottam 😅

  • @GladiatorLife_
    @GladiatorLife_12 күн бұрын

    Power Room concept eduthu mattada mairukale……..

  • @Pranav12372
    @Pranav1237212 күн бұрын

    Jasmini support chayyaruth pr team jinto and ansibak athire cyber attack thodangi

  • @shazilzilu2321
    @shazilzilu232111 күн бұрын

    Jasmin🥰❤‍🔥

  • @Biggbossviralcuts
    @Biggbossviralcuts12 күн бұрын

    Feeling pity for the toxic Jasmin pr

  • @solo_wanderer2739

    @solo_wanderer2739

    12 күн бұрын

    Podey

  • @A2ACREATIONS

    @A2ACREATIONS

    12 күн бұрын

    [ copy pasted comment ആണ് എനിക്ക് ഇവരെ പോലെ ഇങ്ങനെ കുത്തിയിരുന്ന് എഴുതാൻ വയ്യാ എനിക്ക് ആരും പൈസയും തരുന്നില്ല പക്ഷേ എൻ്റെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട് അത് മാന്യമായി പറയുക ] ആരാണ് പറഞ്ഞത് തെളിവ് ഉണ്ടോ ഞാൻ ആരുടെയും Pr/ fan അല്ല Grabri movies എല്ലാം പൊട്ടി അവൻ്റെ career നശിക്കണം എന്നും സിജോ ഇനി ജീവതത്തിൽ വാ തുറക്കരുത് എന്നും പിന്നെ ജാസ്മിനെ അച്ഛന് അറ്റാക്ക് എന്ന് പറഞ്ഞപ്പോൾ അയാൾക്ക് വേഗം അടുത്ത അറ്റാക്ക് വരട്ടെ ഇനി ജാസമിൻ്റെ അമ്മയ്ക്ക് ആയിരിക്കും അറ്റാക്ക്, ഇനി പറയാൻ ഒന്നുമില്ല അതുപോലെതന്നെ റോറ, റെസമിൻ, അപസര, ശരണ്യ.....etc ഇങ്ങനെ പറഞ്ഞ കമൻറ് ബോക്സിൽ കരഞ്ഞവരുടെ തെളിവ് സഹിതം എൻ്റെ കൈയിൽ ഉണ്ട് 🙂😑

  • @dk5995

    @dk5995

    12 күн бұрын

    ഫാൻസ്‌ ആയി കഴയുമ്പോൾ എല്ലാവരും toxic ആവും മിസ്റ്റർ. ..എല്ലാ വീഡിയോ അടിയിൽ പോയി നോക്കിയാൽ കാണാം പല contestant (jinto, ജാസ്മിൻ,അപ്സര, ഋഷി, അൻസിബ അങ്ങനെ എല്ലാവരും )എതിരെ തെറിയും മോശം പേര് വിളിക്കുന്നത് പറയുന്നത് കാണാം ആരുടെ ഫാൻസ്‌ പുണ്യാളന്മാർ അല്ല. .ജിന്റോ ഫാൻസ്‌ അടക്കം. .

  • @anupriyaas1568

    @anupriyaas1568

    12 күн бұрын

    കരഞ്ഞോളൂ വേണ്ടുവോളം കരഞ്ഞോളൂ 😂😂😂

  • @revathy6194

    @revathy6194

    11 күн бұрын

    Entaan ee fans. Arde fans aayalum talak veliv venam. Alate antham avaruth .atrolu

  • @revathy6194
    @revathy619411 күн бұрын

    Jasmine kurach support kititodangiyapom. Kure pr antham fans putiya kathakal ondakunond. Entho jasmine fans jinoyk physical injury entho vann puratavanamn paranjeno entho. Alukal pottanmarala. Chumma hate spread cheyan nokunu.

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks12 күн бұрын

    നന്ദന ക്യാപ്റ്റൻ ആവരുത് എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ..?

  • @naturelove9710

    @naturelove9710

    12 күн бұрын

    ഇല്ല

  • @A2ACREATIONS

    @A2ACREATIONS

    12 күн бұрын

    ആയി 😂

  • @goodby-zb5yx

    @goodby-zb5yx

    12 күн бұрын

    Aayilee 😂

  • @prasadprasad3429

    @prasadprasad3429

    12 күн бұрын

    ഇല്ല

  • @amanthmkanu9552

    @amanthmkanu9552

    12 күн бұрын

    Illa

  • @jjclove
    @jjclove12 күн бұрын

    big bosse.....resmin nicker kunjammaku card onnum ille.....jinto ye mandabudhi ennu vilichille...jasmine thalliyille...2 aycha nominationil idande...atho athu oru mathavibagathilmpettavarku badhakamalle..k ennu paranjathinu 3 aycha nominate cheytha charitram undu....

  • @Ambro10008
    @Ambro1000812 күн бұрын

    Mullapoovinte pr teams inte aka audio clips aka karangi kalikunundalloo ith ake sukshikande pr teamsee telegramil aka adds cheyumpol 😂😂😂

  • @hanoonmiya9958
    @hanoonmiya995812 күн бұрын

    വയ്യാത്ത സായി യെയും സിജോനെയും ഒക്കെ ഇറക്കി വീടു. ബാക്കിയുള്ളവർ കളിക്കട്ടെ.

  • @vishnuvr4370
    @vishnuvr437011 күн бұрын

    Sai😂😂😂

  • @twinklefun4810
    @twinklefun481011 күн бұрын

    Bb fair aayi alla live kaanikyunne…..chila contestants theere screen space nalkunilla…

  • @mohansubusubu2116
    @mohansubusubu211612 күн бұрын

    നനന്ദു

  • @ramsheederoth4410
    @ramsheederoth441012 күн бұрын

    That's noora.❤ She is great tolk Shranya ellavarum parath pogum enn karuthiya aal.

  • @sree0001
    @sree000111 күн бұрын

    #Evict_Resmin

  • @xxxtentacionfanboy2378
    @xxxtentacionfanboy237812 күн бұрын

    Arjun ❌ Sijo✅

  • @Jeeth862
    @Jeeth86212 күн бұрын

    Entea abhipraayatthil Oro week ilea performance basisil aayirikknm capataincy contenders thiranjhedukappedeandath ennal allea oro weekm best kodknm enna bodham ella contestants nm undaavoo

  • @jeethu8032
    @jeethu803211 күн бұрын

    ഈ സീസണിൽ ബിഗ്‌ബോസ് winner ആകാൻ തക്ക ആരുമില്ല. കുറച്ചെങ്കിലും better എന്നുള്ളത് ജിന്റോ ആണ്. സിബിൻ ഒരു ബിഗ്‌ബോസ് material ആയിരുന്നു. ഈ സീസണിൽ ആരുടേയും fan ആകാൻ തക്ക ഒരിഷ്ടം ആരോടും തോന്നുന്നില്ല. ജിന്റോ ആണെങ്കിലും മുൻപ് ഉള്ള സീസണുകളിൽ ഉള്ള contestants നെ വെച്ച് നോക്കുമ്പോ top 5 ൽ എത്താനുള്ളത് കൂടി ഇല്ല

  • @Mehwishvlogs-qe1vo
    @Mehwishvlogs-qe1vo12 күн бұрын

    aa resmine purathaakkanam

  • @user-ip6be5fe6i
    @user-ip6be5fe6i11 күн бұрын

    ബീബി ഫൈവ് വരെ വളരെ ഇഷ്ടമായിരുന്നു ഫാമിലി ആയിട്ട് ഒക്കെ കാണാൻ രസായിരുന്നു ഒരു വ്യക്തി ക് പ്രത്യക പ്രിവിലേജ് കിട്ടിയത് പോലെ ആദ്യം മുതലേ തോന്നുന്നു വീട്ടിൽ നിന്ന് വിളിക്കുന്നു കമിറ്റഡ് ആണെന്ന് പറയുന്നു കോംബോ കളിക്കുന്നു പുറത്തു secret ഫ്രണ്ട് വരുന്നഹിന്റ് കൊടുക്കുന്നു ജയിലിൽ വെച്ച് ജിൻഡോയെ തല്ലിയിട്ട് വലിയ കാര്യമാക്കുന്നില്ല ആ വ്യക്തിയുടെ കൂട്ടുകാരി ആയി മൽപ്പിടുത്തം ഉണ്ടായപ്പോൾ കൺഫ്യൂഷൻ റൂമിൽ വിളിപ്പിച്ചു വിശദീകരണം ചോദിച്ചു ജിന്റോടെ കാര്യത്തെ അത് ഉണ്ടായില്ല favourism നല്ലതാണ് bb ഫാമിലി ആയി കാണുന്ന ആൾ എന്ന നിലയ്ക്ക് bb6 എന്തോ പറ്റിട്ടുണ്ട് ഹോട്സ്റ്റർ ലോകേ live കാണുമായിരുന്നു ഇപ്പോൾ ഇല്ല ഇത് കാണുമ്പോൾ തോന്നുന്നത് ഒരാൾക്ക് വേണ്ടി മാത്രമായിട്ട് ഫേവറിസം കാണിക്കുന്ന പോലെ 🙏

  • @Susan-wd6uy
    @Susan-wd6uy12 күн бұрын

    There is a plan by Apsara , Sai and Sijo to eliminate Jinto, Jasmine, Rishi and Ansiba. They wanted Sijo Sai Apsara Arjun Sreethu Abhishek Saranya Nandana Sreelekha Resmin These ten people last. Then they know that Sijo, Sai,Apsara, Arjun and Sreethu to be top five as they think the others are weak. That’s why they planned for Weak contestants captaincy and one saved. Then they will give diamond to the other weak one. And they will bring all the weak contestants to power room and captaincy next week also. First part of their plan was executed yesterday and Nandana became captain. Now they bring Jinto Jasmine Rishi and Ansiba only to nomination. For next two weeks. Weekest players will play for finals. Hope BIGBOSS will take the power room of after this week. Otherwise it will be an unfair game Sijo Sai , amd Apsara are the three people who is not playing any tasks because of their health. If health is bad , how many weeks, BIGBOSS is giving the sympathy consideration?

  • @deviamal3315

    @deviamal3315

    12 күн бұрын

    Sijo health is bad due to a physical assault which is not his fault..but Sai and Psara due to games they injured which definitely their fault ..but Sijo I will support. He is a good player hl and he really committed to this game and the most strong and struggling contestant..hats off to him for his commitment to this game

  • @Susan-wd6uy

    @Susan-wd6uy

    12 күн бұрын

    @@deviamal3315 it’s okay. But how far we can go with it? It’s almost 25 days after he comes back. For a reason of physical assault, is it fair to give the cup to him without playing any tasks? He is trying for that.

  • @jeenafrancis6841

    @jeenafrancis6841

    12 күн бұрын

    Which task Apsara did not play? Last three weeks her team is being appreciated for the best task performance..

  • @Susan-wd6uy

    @Susan-wd6uy

    11 күн бұрын

    @@jeenafrancis6841 Hotel task. She is not usually playing well on group tasks. Also she never played an individual task

  • @user-ov2wy8tb5c
    @user-ov2wy8tb5c12 күн бұрын

    Ansiba ❤

  • @saranyavraj9742
    @saranyavraj974212 күн бұрын

    Ivaril Nandana Anne bedham

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us12 күн бұрын

    Ayye ivarooo catancy 😮😮😮😮😂😂😂

Келесі