#BBMS6

Ойын-сауық

#BBMS6 "ഇത്തവണ കപ്പ് വൈൽഡ് കാർഡ് എൻട്രി അടിക്കാം അടിക്കാതിരിക്കാം "സീസൺ 6 ലെ വൈൽഡ് കാർഡ് സായി
BiggBoss Manifesto || Sai Krishna || Bigg Boss Season 6 || Asianet
The greatest reality show returns with an exclusive 24x7 stream! Mohanlal brings to you yet another season of unfiltered drama and non-stop entertainment.
#BiggBossManifesto #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 200

  • @Chiyaan714
    @Chiyaan714Ай бұрын

    കാറിൽ നിന്നും ബംഗ്ലാവിലേക്ക്😂❤️ റോക്കിയുടെ Hair Style കൊള്ളാം

  • @Voice_Of_Comment_Box

    @Voice_Of_Comment_Box

    Ай бұрын

    റോക്കി ക്കു മുന്നും പിന്നും തലയിൽ ആരും കളർ ചെയ്തൂടന്ന് ഉണ്ടോ മിഷ്ടർ............

  • @swathy1597

    @swathy1597

    Ай бұрын

    🤣🤣

  • @abdulnasarabdulnasar6609

    @abdulnasarabdulnasar6609

    29 күн бұрын

    😂😂😂

  • @Voice_Of_Comment_Box
    @Voice_Of_Comment_BoxАй бұрын

    വീട്ടിനുള്ളിൽ പലരുടെയും അരി മുട്ടിക്കും അണ്ണൻ 🔥🔥🔥🔥

  • @DeviDevi-dz6kw

    @DeviDevi-dz6kw

    Ай бұрын

    ഉണ്ട കൂടെ വന്ന പിള്ളേർ ഫയർ ആണ് അരി അണ്ണൻ വെറുതേ ഇരുന്ന് robine 😂 ഉണ്ണി മുകുന്ദൻ ok എയറിൽ ആക്കി ഇനി അണ്ണൻ എയറിൽ ആവും 😂😂

  • @Voice_Of_Comment_Box

    @Voice_Of_Comment_Box

    Ай бұрын

    @@DeviDevi-dz6kw റിയൽ ലൈഫ് ഇൽ unexpected ആയി കേറി വന്ന ഉണ്ണിയെ ഊക്കി വിട്ട സായിക്ക് കത്തിനിൽക്കുന്ന സൂര്യനും പോരാളി 🔥🔥🔥 അതിനിടയിൽ താനിപ്പോ പറഞ്ഞ ഉണ്ടകളൊക്കോ ചാമ്പൽ ആകാണ്ട് നോക്കിക്കോ 🤣

  • @Saba34643

    @Saba34643

    Ай бұрын

    Am not malappuram but I like him❤❤❤

  • @HITLER-yc8li
    @HITLER-yc8liАй бұрын

    സായി കൃഷ്ണ ഇഷ്ടമുള്ളവർ ഉണ്ടോ ❤❤

  • @MrsJoJoUK

    @MrsJoJoUK

    Ай бұрын

    Ella😂😂😂

  • @divyarose32

    @divyarose32

    Ай бұрын

    ഇല്ല

  • @sindhubiju1436

    @sindhubiju1436

    Ай бұрын

    ഇല്ല...

  • @THANOS_MALAPPURAM_00

    @THANOS_MALAPPURAM_00

    Ай бұрын

    ഉണ്ട് എൻറെ ചെങ്ങായ

  • @sabi246

    @sabi246

    Ай бұрын

    U ട്യൂബ്റിൽ കാണുന്ന ആ power ഇവിടെ ഇല്ല ഇത് മൂഞ്ചും 😅😅😅

  • @SIYAD_paravath1983
    @SIYAD_paravath1983Ай бұрын

    മലപ്പുറത്ത്കാര് ഇവിടെ കമ്മോൺ ❤️

  • @SemihaSemi

    @SemihaSemi

    Ай бұрын

    👍

  • @sufishali3244

    @sufishali3244

    Ай бұрын

  • @fathimabulfiya8218

    @fathimabulfiya8218

    Ай бұрын

    Hi

  • @hishamm3044

    @hishamm3044

    Ай бұрын

    PerinthalmannA

  • @rinsirinsi2912

    @rinsirinsi2912

    Ай бұрын

    Hha💖

  • @parvathy11
    @parvathy11Ай бұрын

    Sijo ⚔️ Sai 3:32 Katta waiting❤️‍🔥🔥🤞🏼

  • @Positive716

    @Positive716

    Ай бұрын

    Yes അത്രേ ഉള്ളൂ gamers..baakki ellam 💨

  • @rohitnair8331

    @rohitnair8331

    29 күн бұрын

    @@Positive716Sijo enth game kalichittanu gamer enn parayunnath, Sai ith vare live keriyath polumilla ennitt ivar mathram anu gamers enno???

  • @Positive716

    @Positive716

    29 күн бұрын

    @@rohitnair8331 Sijo nallonam mind game കളിച്ചിട്ടുണ്ട് അത് saiyeppolulla ഗെയിം എന്താണെന്ന് അറിയുന്നവർക്ക് മനസ്സിലാകും

  • @rohitnair8331

    @rohitnair8331

    29 күн бұрын

    @@Positive716 enna oru example parayu, kelkatte

  • @Arsha-br7od

    @Arsha-br7od

    29 күн бұрын

    ​@@rohitnair8331rockiye provoke cheyth adipich prothakiyath...pne athinta peril rockiye porath aakanda frndaayi kand maranekkaam enn paranjath mattoru game

  • @rinsirinsi2912
    @rinsirinsi2912Ай бұрын

    കാറിൽ ഇരുന്നു BB റിവ്യൂ പറഞ്ഞ ആളാണ് 🤯...car ഇല്ലാതെ സായിയുടെ അഭിപ്രായങ്ങളും ഗെയിം നമ്മുക്ക് കണ്ടറിയാം

  • @Vattans

    @Vattans

    Ай бұрын

    Ok🙂

  • @renishmathew2468

    @renishmathew2468

    Ай бұрын

    He is a bit introverted seems . He can speak only from his comfort zone .

  • @arjun33as

    @arjun33as

    Ай бұрын

    ​@@renishmathew2468 news channelsil vaartha samellanathil vare pangeduthitulla aallaannu kure debate lum undayitund

  • @musiclover819
    @musiclover819Ай бұрын

    Mmm ok All the best❤️ Sijo Varunnund🙌

  • @zamilzaynzayn7123

    @zamilzaynzayn7123

    Ай бұрын

    Ayinentha😂

  • @_Sinaaan__x0

    @_Sinaaan__x0

    29 күн бұрын

    So😂

  • @diyajithu1014
    @diyajithu1014Ай бұрын

    അരി അണ്ണാ 🌾🌾🌾♥️ Intro🔥🔥🔥👌 ഇത്രയും വെയിറ്റ് ചെയ്ത ഒരു Entry 😍🤩

  • @alwaysg5960
    @alwaysg5960Ай бұрын

    Expect chythath Sai⚔️ Gabri But Sai Paranjath Sai 👍Gabri

  • @the.johnhere

    @the.johnhere

    Ай бұрын

    aare target cheyyum ennu chodhichappo gabrine paranjittund hope und 👍💥

  • @aparnasurag8231

    @aparnasurag8231

    Ай бұрын

    Ennalumm nalla contastent aayiii gabriyee chooose cheyyumenn ottum karuteellaaaa😢

  • @Anu-lt3kf

    @Anu-lt3kf

    Ай бұрын

    ​@@aparnasurag8231 gabri നല്ല ഒരു പ്ലയെർ തന്നെ ആണ് കഴിഞ്ഞ വീക്ക്‌ അ ഷോ കൊണ്ട് പോയതിൽ ഒരാൾ. പിന്നെ വായിൽ നിന്ന് വരുന്ന കാര്യങ്ങളും അ കൊംബൊയും ആണ് പ്രോബ്ലം.

  • @dancelover187

    @dancelover187

    Ай бұрын

    Gabri actually nallla gamer aanu. He speaks well. Games jayikan ullla spirit okke ind. Vrithi um und. But unfortunately he fell in the trap jasmine put. Jasmine easily avane valachu. Ipo avante game nashichu. Avan kalichu nedunnu. Aval adinte gunam anubavikunu. Avan jail il ponu. Kashtam aanu gabri nte karyam

  • @aparna2474

    @aparna2474

    Ай бұрын

    ​@@dancelover187trap Jasmin put anno olaka ann gabri ann e task start akiaye😂

  • @kunjappuDroll
    @kunjappuDrollАй бұрын

    ബുദ്ധിയുള്ള ആരും പാവാടയേയും വിർത്തി ഇല്ലാത്തവളേയും വേർ തിരിക്കില്ല അവർ ഇങ്ങനെ തന്നെ മുന്നോട്ട് പോകുന്നതാണ് മറ്റുള്ളവർക്ക് നല്ലത് so ഇവർക്ക് പുറത്ത് ഒട്ടും സപ്പോർട്ട് ഇല്ല എന്നത് കൊണ്ട്? സപ്പോർട്ട് ഉള്ളവരെ ടാർക്കറ്റ് ചയ്ത് പുറത്താക്കുക റിയാസ് റോബിനെ പുറത്താക്കിയത് പോലെ ❤️

  • @satheeshphotoworldpavangad2770

    @satheeshphotoworldpavangad2770

    Ай бұрын

    Riyas😄😄..... Riyas enthu cheythu....... Robine bigboss inte supprtil chathichu purathakiyatho..... Bb crew members vare riyasinum, jasminum support ayirunu.... Riyas oru criminal mentality ullavan anne.... Bathroom il hit adikuka, foodil waste iduka..... Cheap game...toxic gamer riyas salim.... Enit enthundayi..... Mass audience support lime light.... Dr robin❤❤❤.... Ingane chathichu purathaki yathu kondanne.... Bigboss ine veruth poyath.... Mass audience avoid bigboss show.... Riyas salim unfare game....

  • @lijin-xf1ds
    @lijin-xf1dsАй бұрын

    കാറണ്ണൻ തോൽവി ആകാൻ നല്ല ചാൻസ് ഉണ്ട്. ആ രണ്ടു അഭിഷേകുമാരും dj അണ്ണനും കൊള്ളാം 😎

  • @random_kid7164

    @random_kid7164

    Ай бұрын

    Athinu anakath onnu keeri atleast one week avarde game kandu polum illa athinu munne ijjathi 🤦🏻‍♂️ atleast game kandittu dialogue adikadaii

  • @AksaCherian

    @AksaCherian

    Ай бұрын

    Game kanam....Sai nalla pratheeksha und. Bt Gabri anu favt contestant ann paranjathinod yojipp illa​@@random_kid7164

  • @lachulachmi1577

    @lachulachmi1577

    Ай бұрын

    Kali thudangeet pore mone kanan povalle kandit ba

  • @j_oh_n

    @j_oh_n

    Ай бұрын

    Nalla pr anello mone

  • @kcrahman

    @kcrahman

    Ай бұрын

    NALLA PEDIYUNDU ALLE

  • @karthikapallath3193
    @karthikapallath3193Ай бұрын

    Sijo 💯👍🔥

  • @Helenofsparta
    @HelenofspartaАй бұрын

    ❤ Dudeeeee ❤

  • @mohdrezin5738

    @mohdrezin5738

    Ай бұрын

  • @tonydominic258

    @tonydominic258

    Ай бұрын

    Dudeeee❤️❤️❤️❤️❤️

  • @aadhianp

    @aadhianp

    Ай бұрын

    Thankal poirunnel nannayirunnu❤❤❤

  • @sreeshmavasudev3084
    @sreeshmavasudev3084Ай бұрын

    മലപോലെ വന്ന് എലിപോലെ പോവാതിരിക്കട്ടെ 👏😊

  • @hasanulbanna2460

    @hasanulbanna2460

    22 күн бұрын

    Eli aayittund pettenn pokooolum😂

  • @AD_lyrics7
    @AD_lyrics7Ай бұрын

    Secret agent ആയിട്ട് ആയിരുന്നക്കിൽ പോളിച്ചേനെ but ഇന്ന് കണ്ട sai Krishnan അണക്കിൽ തീര പോര..... introduction il തന്നെ disappointment aayi

  • @user-uf6jx4oe7x

    @user-uf6jx4oe7x

    Ай бұрын

    ഒരു കാറിൽ എസിയില് ഇരുന്ന് കുറ്റം പറയാൻ ആർക്കും പറ്റും.....😂😂😂പക്ഷേ പുറത്ത് നിന്ന് കളിക്കാൻ ഇവരേകൊണ്ടൊക്കെ പറ്റുമോ ആവോ....😂😂😂പുള്ളിക്ക് വേണമെങ്കിൽ ഹൗസിൽ അവിടെ ഒരു കാർ കൊടുത്താൽ നല്ലത് ആയിരിക്കും..😂😂😂

  • @AD_lyrics7

    @AD_lyrics7

    Ай бұрын

    @@user-uf6jx4oe7x 💯 correct

  • @AD_lyrics7

    @AD_lyrics7

    Ай бұрын

    @@user-uf6jx4oe7x 💯 correct

  • @Voice_Of_Comment_Box

    @Voice_Of_Comment_Box

    29 күн бұрын

    @@user-uf6jx4oe7x കമന്റിൽ തൂറി മെഴുക്കും പോലെ അല്ല സായി 🔥 ആണ്

  • @PeterSer-wc8wc
    @PeterSer-wc8wcАй бұрын

    ആകെ പ്രേതീക്ഷ ഉള്ള ഒരു മുതൽ Secret Agent 🌾🌾മിന്നിച്ചേക്കണേ 🔥🙌🏻✅️

  • @vinod.v3655

    @vinod.v3655

    Ай бұрын

    ആണോ എന്തോ 🙄🙄🙄🙄 ഇങ്ങേർ ഇപോ തന്നെ ഒന്ന് ഭയന്നു ന്ന് തോന്നുന്നു

  • @Budhaa0409

    @Budhaa0409

    Ай бұрын

    Mm vannappo thanne gabrikke support appo thanne mansilaayi eathaa lvl enne.... 😂😂

  • @PeterSer-wc8wc

    @PeterSer-wc8wc

    Ай бұрын

    @@vinod.v3655 oru public platform il il karilirunn parayana pole pattilalo manners keep cheyyende maby ath ayirkkum

  • @aspirant335

    @aspirant335

    Ай бұрын

    Ivan pazham puzhungi

  • @hanseerah6497

    @hanseerah6497

    Ай бұрын

    But jasmine iyalde friend aanu polu😂

  • @anjanasana460
    @anjanasana460Ай бұрын

    Sai enn per kelkumbo sai vishnune oramavarunnavarundo....❤

  • @SheejaKuwait

    @SheejaKuwait

    Ай бұрын

    Ys

  • @shradha8509

    @shradha8509

    Ай бұрын

    Yesss

  • @user-uf6jx4oe7x

    @user-uf6jx4oe7x

    Ай бұрын

    പണ്ടത്തെ സായ് വിഷ്ണു വേറെ ലെവൽ ആയിരുന്നു❤️❤️

  • @SomeoneAdipoli

    @SomeoneAdipoli

    Ай бұрын

    Same hair colour also😄

  • @Chiyaanvikram7

    @Chiyaanvikram7

    Ай бұрын

    Enik sai sudharshane aanu ormavarunnath

  • @bharathchandran1481
    @bharathchandran1481Ай бұрын

    Gabriyem jasminem vimarshicha team anu secret agent. He knows gabri is a good gamer. But not a good character. Thats what he said. Sai real anu, intelligent anu sharp anu, mentally strong anu. His target and favorite is gabri. Athukond nalla pratheksha anu sai ye enk personally.

  • @HisanaHisanahisuu-fi2qe

    @HisanaHisanahisuu-fi2qe

    Ай бұрын

    Me tooo... Same opinion

  • @vinod.v3655

    @vinod.v3655

    Ай бұрын

    ആയാൽ കൊള്ളാം,

  • @_________KING_________________
    @_________KING_________________Ай бұрын

    എല്ലാവർക് എതിരെയും ഗെയിം കളിക്കും.... 🔥🔥 അതാണ്‌ വേണ്ടത് - കാർഡുകൾക്ക് എതിരെയും , ഫേക്ക് ഡ്രാമകൾക്കും , പ്രോവൊക്കേഷനും ഉത്തരം കൊടുക്കാൻ കഴിയട്ടെ സായിക്ക്..... ❤️❤️❤️

  • @heebaali250
    @heebaali250Ай бұрын

    Strong aayitulla game pratheekshikkunnu... Intro kk vilikkumbol veetil ninn aaro vanna polulla excitement 😂... Sai krishnaye kaanan excited aanu.. all the best...

  • @rubeenashameer
    @rubeenashameerАй бұрын

    ഈ സീസണിലെ കപ്പ് 🏆നമ്മടെ മലപ്പുറത്തെക്ക് ഇങ്ങ് കൊണ്ട് വരൂ സായി ചേട്ടാ 😂😂😂

  • @rajasreesekharan8063

    @rajasreesekharan8063

    29 күн бұрын

    Sammathikkilla

  • @user-di1uw6bt2s
    @user-di1uw6bt2sАй бұрын

    Jabriye കളിപിച്ചു കുളിപ്പിച്ചു സ്നേഹിക്കാൻ ഒരു എട്ടായി എത്തി...

  • @_Sinaaan__x0

    @_Sinaaan__x0

    29 күн бұрын

    That is his play man

  • @user-di1uw6bt2s

    @user-di1uw6bt2s

    29 күн бұрын

    @@_Sinaaan__x0 ആയിക്കോട്ടെ.

  • @divinetouch87
    @divinetouch87Ай бұрын

    അണ്ണാ നിങ്ങളുടെ ചാനലിൽ ഇങ്ങനെ ഒന്നും അല്ലല്ലോ മൊഴിഞ്ഞത്.... നിങ്ങളുടെ കൂടെ കേറിയ ചിലരും അവിടെ നിലവിൽ ഉള്ളവരും നിങ്ങളെ എടുത്തു എറിയും....😂😂😂😂ഇപ്പോഴേ കുറച്ചു ഒന്ന് ടെൻഷൻ ആയി ആണ് സംസാരിക്കുന്നത്.... കാണാം all the best അണ്ണാ... നാളെ മുതൽ അണ്ണൻ air ഇൽ....😂😂😂

  • @vinod.v3655

    @vinod.v3655

    Ай бұрын

    അതെ ഒരു കോൺഫിഡന്റ് കുറയുന്നു 🤭

  • @saj224

    @saj224

    Ай бұрын

    Urapayittum channel kanda alu allayirikum, ivante channelum alukale kond unsub chyyan idavaruthate irikkatu

  • @Immort.al.

    @Immort.al.

    Ай бұрын

    Channelil Kanda secret agent alla ennale pulli ipo paranje...ith oru gamer Aya Sai Krishna ahnu ennu krithyam ayit pulli paranjalo....nthanu broo....game oke onu thodangate enitu pore🙏

  • @ebivarghese8597
    @ebivarghese859729 күн бұрын

    യെന്റ mwone... ഇവൻ തകർക്കും...ഞാൻ ഒരു സ്ഥിരം secret agent follower എന്ന നിലക്ക് നല്ല ഗൈയിം ഞാൻ പ്രതീക്ഷിക്കുന്നു... 🔥🔥🔥 Full Support Sai🔥🔥👍🏻👍🏻

  • @pinkpanther6228

    @pinkpanther6228

    27 күн бұрын

    swantham aayit onnum create cheyyan kazhiyathond naatil nadakunath oke eduth content aaki vittu nadakuna evane follow cheyyuna ninteyoke life ethra bore aadeii. Evan udane air yil kerum nokiko

  • @JibipaulJibipaul
    @JibipaulJibipaulАй бұрын

    Aaru വന്നാലും അ ജാസ്മിൻ തെ വായാ അടപിച്ച മതി 😅

  • @dexter_69

    @dexter_69

    Ай бұрын

    Janmani dae vayy adupichal porae ?

  • @shyluification
    @shyluificationАй бұрын

    വല്യ ഓളംമൊന്നും കാണില്ല. പുറത്തു നിന്നടിച്ച ഡയലോഗ് ഒന്നും അതിനകത്തു ചെന്നാൽ കാണില്ല

  • @DJANGO0007

    @DJANGO0007

    Ай бұрын

    One day pollum ayillalo changayii . wait and see.

  • @Droidd1993
    @Droidd1993Ай бұрын

    Sijo 💜

  • @zeno10000
    @zeno10000Ай бұрын

    താടി എടുക്കണ്ടായിരുന്നു അണ്ണാ 😂😂🔥🔥

  • @Anecdotista
    @AnecdotistaАй бұрын

    Ellam plan cheythitta vannathenn paranjitt favourite player gabri.. uff😂 ejjathi

  • @lMgaming53829

    @lMgaming53829

    Ай бұрын

    Sathyam 😹 appam thane ivane Manasilayi🤢

  • @shradha8509

    @shradha8509

    Ай бұрын

    Target cheyan ishtam Gabri enna parene.. ishtam Apsara anu.. Paranjapo maripoyathakam

  • @saipuff4606

    @saipuff4606

    Ай бұрын

    Avante game ayirikkum pullide review ellam nok gabriye okke thechottichittund

  • @athulv.r4663

    @athulv.r4663

    Ай бұрын

    Sai paranjathil entanu tettu.. Avde jasminum jabriyum aanu crct plan cheytu game kalikkunatu.. Avrude eetavum valiya drawback audienceum aayit emotionally connected aavatatum.. Pinne unwanted comboyum aanu.. Atu mati nirthiyal they are good gamers

  • @dancelover187

    @dancelover187

    Ай бұрын

    ​@@athulv.r4663this is correct for Gabri. Jasmin s horrible. Personality character game ellam horrible aanu. Jasmine. Gabri atleast nallonam game ariyam. But trap il veenu poi jasmine nte. Aval avane use cheydu munnilek ponu.

  • @arjunjk4007
    @arjunjk4007Ай бұрын

    Gabri ne Ann ishttam enn paranjappol njettiyavar undo?

  • @amjadanu7576

    @amjadanu7576

    Ай бұрын

    അതാണ് സായി അണ്ണന്റെ game😂

  • @vinod.v3655

    @vinod.v3655

    Ай бұрын

    Yessssss, ഇയാൾ തന്നെ ആണോ റിവ്യൂ പറഞ്ഞത് എന്ന് തന്നെ ഓർത്തു പോയി

  • @arunp95

    @arunp95

    Ай бұрын

    Gabri annu strong ennannu paranjhae. And his first target Gabri annu ennum paranjhu.

  • @reenababu1256

    @reenababu1256

    Ай бұрын

    Eyal fake ayitte nikku enn thelichu kazhinj

  • @adhizadhu6191

    @adhizadhu6191

    Ай бұрын

    അപ്പോഴേ നിലവാരം മനസിലായി

  • @PriNsoN1618
    @PriNsoN1618Ай бұрын

    Sijo❤❤❤

  • @user-ch6js3zc3m
    @user-ch6js3zc3mАй бұрын

    നിങ്ങളിൽ നല്ലൊരു പ്രതീക്ഷ ഉണ്ട് ❤

  • @abhijithbinoy3646
    @abhijithbinoy3646Ай бұрын

    Adeham parjathu sheriyatta thonniye gabrik nannayi samsarikan kazhiyunna player anu Adehamte ottak kalikan anu sai nokkane that is good❤

  • @nikhilsurendran5554
    @nikhilsurendran5554Ай бұрын

    വീട്ടിൽ എല്ലാരും വർക്കിംഗ്‌ ആണ് ഞാൻ മറ്റുള്ളവരെ കാറിൽ ഇരുന്നു കുറ്റം പറഞ്ഞു ജീവിക്കുന്നു

  • @as2747

    @as2747

    Ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sruthirenjith8238

    @sruthirenjith8238

    Ай бұрын

    😅😅😅😅😂

  • @Sreenidhi_rjith

    @Sreenidhi_rjith

    Ай бұрын

    😂

  • @aalimdeeniman

    @aalimdeeniman

    Ай бұрын

    He is dentist

  • @rjrahna7951

    @rjrahna7951

    Ай бұрын

    അത് അയാളുടെ ജോലി.

  • @A.A.A.N
    @A.A.A.NАй бұрын

    കേറിയ ഉടനെ ഗബ്രിക് സപ്പോർട്ട് ചെയ്ത് പോയതോടെ പ്രതീക്ഷ പോയി.. അവൻ നല്ലവൻ ആണെന്നും പറഞ്ഞ് ജാസ്മിനെ വെളുപ്പിച്ചു അകത്തോട്ടു പോയതോടെ ഇത് വരെ ഉണ്ടായിരുന്ന ഇഷ്ടവും വിശ്വാസവും പ്രതീക്ഷ പോയി 😊😊

  • @Halfmen1221

    @Halfmen1221

    Ай бұрын

    Athu aylde game anu😁

  • @ashrafvalavil7085

    @ashrafvalavil7085

    Ай бұрын

    Game anenkil kollam....endhayalum gabriye support cheidhath ottum ishtamayilla....

  • @nisnapt4451

    @nisnapt4451

    Ай бұрын

    He has not supported gabri .in this video also he is saying that he has no favorite.but he likes apsara’s game .in todays episode he meant gabri is a strong player and he is also his first target

  • @resmira6576

    @resmira6576

    Ай бұрын

    Thettidaripicha anu engiloo... Elm game analo

  • @Positive716

    @Positive716

    Ай бұрын

    ഇവിടെ sai വ്യക്തമായി പറയുന്നുണ്ട് gamers apsarayum sijoyum ആണെന്ന്.അകത്ത് പോയി ഗബ്രി എന്ന് പറഞ്ഞത് ഗെയിം aanede. അവന് misunderstanding കൊടുത്ത് airil kayattiyathaanu.ഇനി ജാസ്മിൻ അടക്കം എല്ലാരും gabrikk നേരെ തിരിയും.ഇനി sai aayitt avarod ettumuttenda karyam illa😂.avan dose itt കൊടുത്ത്.😂😂mind gamer,strong gamer sai.avan game thudangiyedey😂🔥🔥🔥

  • @shanuvlogs7674
    @shanuvlogs7674Ай бұрын

    ലെ ഉണ്ണി മുകുന്ദൻ :: സന്തോഷം മാത്രം..... ഉടനെ അണ്ണന്റെ പടം റിലീസ് ഉണ്ട്.... ഇവന്റെ റിവ്യൂ കാണില്ലലോ.... ✌🏼✌🏼✌🏼

  • @musicloverknr2848

    @musicloverknr2848

    Ай бұрын

    😂 but Ivan nalla padam nallath ennu parayaarund

  • @aminaamii636
    @aminaamii636Ай бұрын

    ഇവരുടെ ഓവർ കോൺഫിഡൻസ് കാണുമ്പോഴേ എല്ലാം കുളം ആകും എന്ന് തോന്നുന്നുണ്ട് 🙄

  • @Someone_u_dontknw

    @Someone_u_dontknw

    Ай бұрын

    Sheriyaa..prathekich Nandana

  • @kunjappuDroll

    @kunjappuDroll

    Ай бұрын

    അതിന് ഉള്ളത് അയാൾ ചെയ്തിട്ടുണ്ട്

  • @Belconwy1

    @Belconwy1

    Ай бұрын

    True. Kerukbo ellam malappuram kathi ambum villum ok Anu. Few days will pavanayi shavamayi irikkum.

  • @np1234

    @np1234

    Ай бұрын

    Ellaaarim poole allaaaa Sai Krishna.......... secret agent ennaa channel nokk ..........verutheeee kathi vekkunnaaa Aaalallaaaaaa.....Ayaaale kurichu ariyaaaathondaaa overconfidence ennu thonunneee

  • @yogamayaa

    @yogamayaa

    Ай бұрын

    😂😂​@@Belconwy1

  • @sanjeevkumar6390
    @sanjeevkumar6390Ай бұрын

    Sai polikku tta all the best go-ahead ❤

  • @susmibiju2751
    @susmibiju2751Ай бұрын

    എന്റെ പൊന്ന് കൊച്ചേ സായിയുടെ വൈഫ് നോട്‌ ആണ് ഞങ്ങൾ ഓർത്ത് ഇവൻ തകർക്കും ന്ന് ഗബ്രിയേ ആണ് ഇഷ്ട്ടം എന്ന് ഈ മൊണ്ണ പറഞ്ഞപ്പോൾ പ്രതീക്ഷ പോയി

  • @Immort.al.

    @Immort.al.

    Ай бұрын

    Ente ponnu bro...gabriye ishtam ahnenu allalo paranje...gabri oru gamer ahnenu alle...pulli avide onu kerate...enitu thodang🙏 Pulli ethra thavana paranju...pulli velile secret agent alla...Sai Krishna ayita nikan pokune enu ..pullide game arikum ithoke...onu wait ey

  • @lokirov

    @lokirov

    Ай бұрын

    Athanu avante secret... secret agent orikalum thante secret public ayyi reveal cheyyilla

  • @Immort.al.

    @Immort.al.

    Ай бұрын

    Broo wait ey bro ..pulli game start cheythitilalo....just wait...

  • @mubashiramubu9339

    @mubashiramubu9339

    Ай бұрын

    Sathyam Anneram ella prethikshayum poyi

  • @jumanaziya9163

    @jumanaziya9163

    Ай бұрын

    Ath ayalude play aanu manda 😂

  • @Ajith1546
    @Ajith1546Ай бұрын

    അരിയണ്ണൻ❤❤

  • @thechosenones488
    @thechosenones488Ай бұрын

    nigl kanda secret agent alla real life Sai enna intro kandappol thanne bodhyaayi😂

  • @reshmamalik9521
    @reshmamalik952129 күн бұрын

    Full support for you Sai Krishna. Insha Allah, ningal thanne aanu njangalde winner. Pakshe look ... we like your car ile look !!!

  • @georgeabhijith3509
    @georgeabhijith3509Ай бұрын

    യാ മോനെ അരി അണ്ണൻ. വേറെ വേറെ ലെവൽ

  • @Sundharan689
    @Sundharan689Ай бұрын

    ജാസ്മിന്റെയും ഗബ്രിയുടെയും തുണി അലക്കാൻ ഒരാൾ കൂടി 🤣🤣🤣

  • @divyarose32

    @divyarose32

    Ай бұрын

    സത്യം

  • @harshasreejith8499

    @harshasreejith8499

    Ай бұрын

    Podoo

  • @user-me9vj5fs3t

    @user-me9vj5fs3t

    Ай бұрын

    😂😂സത്യം

  • @amanudheenkp

    @amanudheenkp

    Ай бұрын

    Ivate thanthayummm und koodeee

  • @luminantworld3234

    @luminantworld3234

    Ай бұрын

    Athe🤣🤣🤣

  • @kingsj1910
    @kingsj1910Ай бұрын

    Sai VS Sijo 🔥

  • @Zamzoy
    @ZamzoyАй бұрын

    Ettavum ishtam gabriye ah parnja. Theernn... Ivan poi Jasmine supporteyumennalland oru chukkum nadakilla.... Abhishekum sibin um aanu jabri combo polikumennulla aaga pratheekshayilulla

  • @nizasworld8631

    @nizasworld8631

    Ай бұрын

    അത് കള്ളം ആണെന്ന് തോന്നുന്നു. കാരണം വീഡിയോയിൽ ഒക്കെ gabriye അടിക്കണം എന്നൊക്കെ പറഞ്ഞ ആളാണ്.. എന്തോ plan ആകും

  • @soumyakv4230
    @soumyakv4230Ай бұрын

    Jinto❤

  • @harshasreejith8499
    @harshasreejith8499Ай бұрын

    Sai❤❤

  • @vineethkv8749
    @vineethkv874929 күн бұрын

    കാർ ടാസ്ക് വന്നാൽ അണ്ണൻ പൊളിക്കും ❤

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4ztАй бұрын

    എടാ chettaa♥️♥️♥️♥️♥️നീ ഇന്നലെ വരെ ഇന്ന് 🫣🫣ഞാൻ ഞെട്ടി കാറിൽ കൂടെ ഇരിക്കുന്ന ചേച്ചിയോടും ചേട്ടനോടും പറഞ്ഞോ

  • @dishakrishnan3590
    @dishakrishnan3590Ай бұрын

    In the show he said Gabri because he like him as a gamer (good or bad) but in this video we can see he says Apsara. I have lot of expectations from Sai after following his channel but reality is different, here he should be spontaneous, real and whole day we will be watching him. Good luck Sai 🎉

  • @Thithuu
    @ThithuuАй бұрын

    Gabriye ishtann parnjzphee sayodulla ishtm kuranju 😊

  • @abhhiiyy

    @abhhiiyy

    Ай бұрын

    Yes

  • @nishusworld123

    @nishusworld123

    Ай бұрын

    Yes👍🏼

  • @Sreethuzz464

    @Sreethuzz464

    Ай бұрын

    Crt

  • @sreeharis4683

    @sreeharis4683

    Ай бұрын

    Ozhukinoppamalla..ozhukinethire aanu neenthendathu

  • @jijimolsunilkumar133

    @jijimolsunilkumar133

    Ай бұрын

    Aake pratheesha Sai aayirunnu. Pakshe avanum nammale patichu

  • @sh.amn.a
    @sh.amn.aАй бұрын

    *Uff കാറിൽ നിന്ന് ഇറങ്ങി ഒന്ന് കാണാൻ പറ്റി സന്തോഷം 😂😍*

  • @ubaisevb
    @ubaisevbАй бұрын

    Perspective... Digest.. 😂😂.. ഇനി കേട്ടു മടുക്കും 😂

  • @Reactss473
    @Reactss473Ай бұрын

    ജാഫർ ഇക്കയും മോളും surprised ആയി kaanum🤭😂

  • @as2747
    @as2747Ай бұрын

    Malappurath evdeya veed

  • @AkshayaChumma-qk9ob
    @AkshayaChumma-qk9obАй бұрын

    Njn bigboss season 6 kanatha aalayirunnu..innu ente aniyathi vannu secret agent vannu enn ennod paranjapol aane njn KZread il keri nokkiyath...appo oru karym theerumanichu innu muthal bigboss kananam enn ..bro ningal vijayichu varoo...athinulla kazhivu ningalk ind..❤🎉All the best sai bro🤝👍

  • @zafee3407
    @zafee3407Ай бұрын

    Sai krishna👍😍😍😍

  • @Rahmankvcpy
    @RahmankvcpyАй бұрын

    അവതരണം 🔥.... This is your specialty... So maximum utilize cheyyu.... 😍👍🏻

  • @XavierUncleW
    @XavierUncleWАй бұрын

    Big bossil car allow anel pulli eduthond vannene😂

  • @Ebin_07
    @Ebin_07Ай бұрын

    ആരു വന്നാലും എന്ത് വന്നാലും... ജ്ഞാൻ.. ജിന്റോ.. ഫാൻ ❤🔥

  • @kcrahman

    @kcrahman

    Ай бұрын

    TAKKOL JIMTO

  • @vn2400
    @vn2400Ай бұрын

    Cup mugyam bigilleeeeeee❤❤❤❤❤ 🥲enn your daily viewer Nnalum old look mathiyaayirunnu

  • @ShruthiVPillai
    @ShruthiVPillaiАй бұрын

    Sai de hair color brown ayirunu nallath. Valare serious ayit thonund.. endayalum nannayi game kalikan sadikate❤

  • @anurijo2435
    @anurijo2435Ай бұрын

    Sayi....ohh my god....kapp adichitte varavuu ❤❤❤❤❤❤❤

  • @Thejusnambiarm
    @ThejusnambiarmАй бұрын

    Eee paranjathokke avide kandaal mathiyayirunnu😂😂

  • @Positive716
    @Positive716Ай бұрын

    വില്ലൻ ലുക്കിൽ ആണല്ലോ sai..all the best

  • @sreekuttyanil9488
    @sreekuttyanil948829 күн бұрын

    Nannait game kalik bro,all the very best 👍❤️

  • @amalamalvb
    @amalamalvbАй бұрын

    hope we can see this attitude ing bigg Boss also😂😂

  • @newkl6221
    @newkl6221Ай бұрын

    ഇജ്ജ് പൊളിക്ക് മുത്തേ.... ഞമ്മൾ ഉണ്ട് കൂടെ ❤

  • @sruthirajeev7262
    @sruthirajeev7262Ай бұрын

    Sai❤️

  • @jijijayaraj7476
    @jijijayaraj7476Ай бұрын

    Makeover super ❤...aale manasilaayatheyilla...enthaayaalum cup ingalk thanne❤

  • @amalpb7881
    @amalpb7881Ай бұрын

    Sijo eppo varum

  • @akshaykumar-fd2bx
    @akshaykumar-fd2bxАй бұрын

    കട്ട സപ്പോർട്ട് സായി ക്ക്.... ചെന്ന് അലക്കട എല്ലാത്തിനെയും...

  • @cactusash
    @cactusashАй бұрын

    ALL THE BESTT 🎉❤🎉❤

  • @Achu804
    @Achu804Ай бұрын

    സീക്രെട് അണ്ണാ നിങ്ങൾ പോളിക്കിം ഞങ്ങളുണ്ട് കൂടെ ❤

  • @user-xz1he4ty8l
    @user-xz1he4ty8lАй бұрын

    നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് നന്നായി ഗെയിം കളിച്ചാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും

  • @creamyday1608
    @creamyday1608Ай бұрын

    Jithu bhaai ne koodi koode koottarnnu 😂❤

  • @kumarsanu1069
    @kumarsanu106929 күн бұрын

    Ari Annan🌾🔥

  • @theriott774
    @theriott774Ай бұрын

    അരി അണ്ണൻ 🙌🔥

  • @XavierUncleW
    @XavierUncleWАй бұрын

    Bro car എടുക്കാൻ മറന്നോ 😂

  • @user-wu5ws8bp9z
    @user-wu5ws8bp9zАй бұрын

    വിചാരിച്ചത്ര ഇല്ല പുലി എലിയായി ഇനി houseil നോക്കാം

  • @user-uh4ug3pm9f
    @user-uh4ug3pm9fАй бұрын

    Jasmine choru vaari tharan varum 😂😂chettan polich adakkane💪😅god bless u❤all the best ❤❤chetta

  • @jincysamuel9548
    @jincysamuel9548Ай бұрын

    Saiiiiii❤❤❤❤❤❤

  • @Shoukku__
    @Shoukku__Ай бұрын

    Secret Agent🤟🤟

  • @itsme-hk9tj
    @itsme-hk9tjАй бұрын

    ഒത്തിരി പ്രതീക്ഷകൾ ഞങ്ങൾക്ക് ഉണ്ട്... അത് തകർക്കരുത്..

  • @sruthisurendran7278
    @sruthisurendran7278Ай бұрын

    Wow adipoli ayyi paranjuu I’m big fan of you saiii😍😍😍😍

  • @VincentGomezz2255
    @VincentGomezz2255Ай бұрын

    തകർക്കണം .. പൊളിക്കണം... 🥰

  • @jinesh9957
    @jinesh9957Ай бұрын

    ലുക്ക്‌ വളരെ മോശം ഒന്നും പറയുന്നില്ല...ഗബ്രിയുമായി ഒരു കോംബോ പ്രതീക്ഷിക്കുന്നു 😅

  • @pakshitraychand3631
    @pakshitraychand3631Ай бұрын

    Winner of BB 6 will be one among... Sai Krishna/ Abhishek jayadeep/ Abhishek Sreekumar

  • @heebaali250

    @heebaali250

    Ай бұрын

    I think Abhishek jayadeep have a great scope... Because his statements were on point and so strong..m let us wait and watch

  • @MmuDoOinks

    @MmuDoOinks

    Ай бұрын

    Abhishek jayadeep... Good vision and communication ❤️

  • @vichhh

    @vichhh

    Ай бұрын

    Abhishek jayadeep nalla communication skill undennu thonni with valid points

  • @PravasaYugam
    @PravasaYugam28 күн бұрын

    Kok: BB യിൽ പോയാൽ ഒന്നുകിൽ രക്ഷപ്പെടും, അല്ലെങ്കിൽ തീരും, എല്ലാം😊

  • @nijilsurendran1995
    @nijilsurendran1995Ай бұрын

    All the best.. nalla pratheeksha undu...

  • @sanwar4670
    @sanwar4670Ай бұрын

    അരി അണ്ണൻ 🌾😂

  • @_________KING_________________
    @_________KING_________________Ай бұрын

    സായി കൃഷ്ണ.... 🔥🔥 നേരിട്ട് ഇറങ്ങി ഗെയിമിലേക്ക്... - സായിയുടെ സ്ട്രോങ്ങ്‌ ഗെയിം വരട്ടെ.....❤️❤️ നല്ല പവർ ഉള്ള പ്രതികരിക്കുന്ന വ്യെക്തി ആണ് - ഗെയ്മിൽ എല്ലാവിധത്തിലും മുന്നേറാൻ പറ്റിയ ടോപ് ഗെയ്‌മർ കൂടി ആവട്ടെ... 🔥🔥🔥

  • @commontoly
    @commontolyАй бұрын

    *നാളെ live നിന്ന് കത്തും* 🔥

  • @karma25164
    @karma2516429 күн бұрын

    അരി അണ്ണൻ കാറിൽ നിന്നും പുറത്ത് ഇറങ്ങി 🤣🤣

  • @nikhil59j
    @nikhil59jАй бұрын

    അരിയണ്ണൻ ഇനി ബിഗ്‌ബോസിൽ 😂😂

  • @iamvkabhinav25

    @iamvkabhinav25

    Ай бұрын

    Athentha sambavam

  • @Sujatha624
    @Sujatha624Ай бұрын

    സിജോ coming സൂൺ.❤❤❤❤❤❤❤❤❤കപ്പ് അങ്ങ് മറന്നേക്.

  • @farhafarooq2626
    @farhafarooq2626Ай бұрын

    ഇനി ഇയാളിലാ ഒരു പ്രേതീക്ഷ 🙂v

  • @lMgaming53829

    @lMgaming53829

    Ай бұрын

    Enikum undayirunu pashe poyi😹 ishtam ulla player jabri anannu paranj mala ittapol thane ellam thirnu 😹

  • @vaigaammu9803

    @vaigaammu9803

    29 күн бұрын

    ​@@lMgaming53829edo ishtam ulla player enn paranjal avan aanu game kalikkunnath. Means love track iloode provoking loode okke avan game kalikkunnund and ishtam anenn paranjath may be avaneyaani target cheyyunnath ennudhesichittavam

  • @sidharthms8513
    @sidharthms8513Ай бұрын

    Sai anan ishtam

  • @funnytalkiesbyspicysuger5476
    @funnytalkiesbyspicysuger5476Ай бұрын

    Polich vaaa muthe ❤

Келесі