എനിക്ക് ജാസ്മിനെ കാണണം❤️ബിഗ്ഗ് ബോസ്സിലേക്ക് തിരിച്ചു പോകണം,ഗബ്രി മനസ്സ് തുറന്നപ്പോൾ | Biggboss Gabri

Bigg Boss Gabri at kochi airport
Mohanlal Arrived kochin airport from biggboss house | Bigg boss season 6 | gabri jose | jasmine | Biggboss gabri | Mohanlal
#gabriel #gabrijose #jasmin #jasminvlog #biggbossjasmine #biggbossgabri

Пікірлер: 1 300

  • @soudathkr9512
    @soudathkr951223 күн бұрын

    ജാസ്മിനോട് ഇവന് ശരിക്കും ഇഷ്ടം ഉണ്ട്...

  • @AbsaAbsa-ho9ou
    @AbsaAbsa-ho9ou24 күн бұрын

    നമ്മളെ മലയാളികളെ വല്ലാത്ത സംഭവമാണ് ഇത്രയും ദിവസം ഗബ്രിയേ തെറി വിളിച്ചു ഇപ്പോൾ പറയുന്നു ഗബ്രി നല്ല ഗെയിമർ ആയിരുന്നു എന്ന്. ഗബ്രി പുറത്തിറങ്ങിയപ്പോൾ കഥ മാറിയോ കഷ്ടം

  • @noufalmon7951

    @noufalmon7951

    24 күн бұрын

    അത് ബുദ്ധി ഉള്ള വർ പറയില്ല നല്ല ഗെയ്മർ ആണന്ന്

  • @adiza1830

    @adiza1830

    24 күн бұрын

    Njanum atha nokunne

  • @AbsaAbsa-ho9ou

    @AbsaAbsa-ho9ou

    24 күн бұрын

    @@noufalmon7951 സത്യം

  • @AbsaAbsa-ho9ou

    @AbsaAbsa-ho9ou

    24 күн бұрын

    സത്യം ഫ്രണ്ട്സ് എനിക്കും മനസ്സിലാകാത്ത അതുതന്നെയാണ്

  • @raseenakp8313

    @raseenakp8313

    24 күн бұрын

    Sathyam parajal gabri ayirunnu aviduthe Big Bossil vib purathu eragiyapozum kittunnud mattulla fansukar mattullavarku vittu chithu manapoorvam purathaki

  • @bindhupillai1410
    @bindhupillai141024 күн бұрын

    അകത്തു കൂടെ നിന്നകുട്ടുകാരിയെ പുറത്തിറങ്ങി തേച്ചില്ല നല്ല മനസ്സ് 👌👌

  • @neethuaneesh8749

    @neethuaneesh8749

    24 күн бұрын

    But aval thekkum 😅

  • @kiyara308

    @kiyara308

    23 күн бұрын

    Wait and see.

  • @JohnKs-jj1bh
    @JohnKs-jj1bh24 күн бұрын

    നല്ല പക്വതയോടെ സംസാരിക്കുന്നു ജാസ്മിനോട്‌ ഉള്ള ഇഷ്ട്ടം ആ കണ്ണുകളിൽ ഉണ്ട് ❤️

  • @user-hy4mo8jv3d
    @user-hy4mo8jv3d19 күн бұрын

    നീ തിരിച്ചു കേറി ജാസ്മിനെ കെട്ടടാ ഗെബ്രി,,,, 👌👌👌👌👌👌നിങ്ങൾ നല്ലജോടി ആണ് ❤️

  • @valsalakumaribvalsalakumar1146

    @valsalakumaribvalsalakumar1146

    5 күн бұрын

    ഞാനും ആഗ്രഹിക്കുന്നു

  • @ramyamolu2706
    @ramyamolu270624 күн бұрын

    ഒരുപാട് കമന്റ്സ് ഞാൻ കണ്ടു. എനിക്ക് ഗബ്രിയേ ഇഷ്ടമായിരുന്നു. നന്നായിട്ട് ഗെയിം കളിക്കും. പാട്ടുപാടും. എല്ലാവരും ഒരുപോലെയല്ല ഫോൺ താഴെ വെക്കാത്ത new gen കാലത്ത് അതൊന്നും ഇല്ലാതെ, രാവിലെ മുതൽ കിടന്നുറങ്ങുന്ന വരെ ഒരേ മുഖങ്ങളാ അവിടെ കാണുന്നെ അങ്ങനെയുള്ള ഒരിടത് നിക്കുമ്പോൾ സ്വാഭാവികമായും ചിലർക്ക് love തോന്നാം. But ഇവരുടെ hug, kiss ഇതെല്ലാം കുറച്ചു കൂടിപ്പോയി. ഇനി പറഞ്ഞിട്ട് കാര്യമില്ല but അവൻ പുറത്ത് പോയി ഇനിയും അവനെ ക്രൂഷിക്കരുത്. എത്ര ക്ഷമയോടുകൂടിയാണ് അവൻ എല്ലാ ചോദ്യത്തിനും ആൻസർ പറഞ്ഞത്

  • @trendtroll5485

    @trendtroll5485

    24 күн бұрын

    ചുരുക്കി പറഞ്ഞാൽ നീയും അവനെ മടിയിൽ കിടത്തി ഉമ്മ വെച്ച പോലെയായി പോയി ഇത്

  • @dancingdivas8127

    @dancingdivas8127

    24 күн бұрын

    ​@@trendtroll5485😂

  • @rajeswarisasankan2339

    @rajeswarisasankan2339

    24 күн бұрын

    സത്യം

  • @S3-qu4762ko_

    @S3-qu4762ko_

    24 күн бұрын

    Correct

  • @faseelapm9818

    @faseelapm9818

    24 күн бұрын

    സത്യം

  • @Taet1234
    @Taet123424 күн бұрын

    Ingere sherikkum enth bangiya kanan❤aa smile okke❤

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh212824 күн бұрын

    😢ഗബ്രി true frd🥰🥰❤️❤️

  • @Priya-gi3lz
    @Priya-gi3lz24 күн бұрын

    ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി 😄😄

  • @himashaibu5581

    @himashaibu5581

    24 күн бұрын

    🤣🤣🤣🤣🤣🤣

  • @abrmz1500

    @abrmz1500

    24 күн бұрын

    ശോണ്ണയാട.. ശോണ്ണയാട

  • @ziyasuhail518

    @ziyasuhail518

    24 күн бұрын

    ശൊട്ട😂

  • @Jj_fan

    @Jj_fan

    24 күн бұрын

    Athine patti valare crctayi interviewil paranjittund

  • @Kalyanis_canvas
    @Kalyanis_canvas24 күн бұрын

    He's so level headed. Seems to have the ability to shrug things off..especially social media judgement..not half as emotionally invested as some of the audience...just a show..life goes on.☺️

  • @varshasam620

    @varshasam620

    23 күн бұрын

    True

  • @sheebasherin5265
    @sheebasherin526524 күн бұрын

    ഇനി നാട്ടിൽ ദീപാവലി ആഘോഷിക്കാം😅😅😅😅

  • @byjuthomas3083

    @byjuthomas3083

    24 күн бұрын

    ഭയങ്കരo

  • @raseenakp8313

    @raseenakp8313

    24 күн бұрын

    Vali fans ettu agoshiku

  • @chimes39
    @chimes3923 күн бұрын

    You are really cool Gabri ❤. A level headed person. The way you are handling the situation by ignoring the negativity and focusing on positivity is commendable. Your positive and mature approach towards media questions is quite impressive. You were a smart gamer and a content maker. I voted for you. May your bond with Jasmin stays forever. Ignore the haters and stay happy. God bless ❤

  • @KayN-qi7zo
    @KayN-qi7zo24 күн бұрын

    ഞാൻ ഈ ആഴ്ച full വോട്ട് കൊടുത്തത് ഗബ്രിക്ക് ആണ്. ഒത്തിരി മിസ്സ്‌ ചെയ്യും. പുറത്ത് വന്നു ജാസ്മിൻ ആയി ഉള്ള വ്ലോജിനു വെയ്റ്റിംഗ്. ഇവരുടെ combo മിസ്സ്‌ ചെയ്യുന്ന ആളാണ് ഞാൻ.

  • @shalin826
    @shalin82624 күн бұрын

    Gabriye eniku eppol kandalum Gabriel malakha pole pinne bible il ulla aarokkeyo pole🥰thonnum.... Dressing okke Gabri enthu rasamayta samsarikunne a man full of positivity... Miss you 🙁🙁🙁🙁

  • @user-ks9bx2zw9n

    @user-ks9bx2zw9n

    24 күн бұрын

    ശരിക്കും അതെ. ഒരു ഗബ്രിയേൽ തന്നെയാ.

  • @varalakshmiadithyan7396

    @varalakshmiadithyan7396

    23 күн бұрын

    🎉🎉

  • @bennybenny5447
    @bennybenny544724 күн бұрын

    തിരിച്ചു പോകാൻ തറവാടാണോ ആട്ടി പുറത്താക്കിയതല്ലേ ദീപബലി ആഘോഷിക്കാൻ

  • @ambujakshanvn2810

    @ambujakshanvn2810

    24 күн бұрын

    Ha hahaaa😅

  • @user-mo1cn8zv5u

    @user-mo1cn8zv5u

    24 күн бұрын

    😂

  • @sabitharejith-ts7ij

    @sabitharejith-ts7ij

    24 күн бұрын

    😂😂😂😂

  • @reenat8573

    @reenat8573

    24 күн бұрын

    😂😂

  • @user-ie7qc3lo4c

    @user-ie7qc3lo4c

    24 күн бұрын

    🤣🤣🤣🤣🤣

  • @angelashi777
    @angelashi77724 күн бұрын

    എന്റെ അഭിപ്രായം പറയുകയാണെങ്കിൽ ആദ്യം ജാസ്മിൻ പുറത്തുപോയിട്ട് പിന്നെ ഗബ്രി പുറത്തുപോയാൽ മതിയായിരുന്നു കാരണം ഗബ്രി നന്നായി കളിക്കുന്നുണ്ട് ജാസ്മിൻ ആണ് കളിക്കണമെന്ന് ആ ബോധം ഇല്ലാത്തത് അതുകൊണ്ട് ജാസ്മിൻ ആയിരുന്നു ആദ്യം പുറത്തു പോകേണ്ടത്

  • @dinkuminkuvlog

    @dinkuminkuvlog

    24 күн бұрын

    അതെ

  • @justmemyself3281

    @justmemyself3281

    24 күн бұрын

    Correct

  • @las7089

    @las7089

    24 күн бұрын

    അതെ

  • @ebijames5103

    @ebijames5103

    24 күн бұрын

    അപ്പം കപ്പ് കൊടുക്കാൻ പറ്റില്ലെല്ലൊ

  • @thetruth-in7xp

    @thetruth-in7xp

    24 күн бұрын

    ജാസ്മിൻ ആണ് അവിടത്തെ കണ്ടന്റ്

  • @banushameema5129
    @banushameema512924 күн бұрын

    😅so sweet gabri vry nice to talking ❤❤❤

  • @amjadroshan8742
    @amjadroshan874222 күн бұрын

    ഗബ്രി ഒരുപാട് ഇഷ്ട്ടം.❤️ പുറത്തായത്തിൽ സങ്കടം സഹിക്കാൻ കഴിയണില്ല 😥❤️

  • @aliaskar6508
    @aliaskar650824 күн бұрын

    ഗബ്രി ക്ക് ഈ വരുന്ന 12 തിയ്യതി ഫ്രാണ്ട് ൻ്റെ കല്യയണം ഉണ്ടന്ന് പറഞ്ഞിരുന്നു അതിൽ പങ്കടുക്കാൻ ആയി😂😂

  • @user-gw4vw6od9b

    @user-gw4vw6od9b

    24 күн бұрын

    😂😂crct

  • @DragonBooster

    @DragonBooster

    24 күн бұрын

    എനിക്ക് അങ്ങനെ തോന്നി, അത് കഴിഞ്ഞ്, resmin out ആകുമ്പോൾ ഗബ്രി ye കയറ്റി വിടും😂😂

  • @user-ee6ue4kb9w

    @user-ee6ue4kb9w

    24 күн бұрын

    അതിന് പോകുമ്പോൾ ആൾക്കാർ കൂവി തള്ളാതിരുന്നാൽ മതിയായിരുന്നു..

  • @justmemyself3281

    @justmemyself3281

    24 күн бұрын

    Yes

  • @rajaniraji1982
    @rajaniraji198224 күн бұрын

    ഇനി ഇങ്ങനെ പറയാല്ലോ പഠിച്ച കള്ളൻ 👌👌👌

  • @user-bq7hm9iu6c
    @user-bq7hm9iu6c24 күн бұрын

    *no one can replace gabri😂🔥*

  • @_ihaa
    @_ihaa24 күн бұрын

    നല്ല player ആയിരുന്നു🙌🏻♥️stay strong... 🫶🏻

  • @MAASINTERNET

    @MAASINTERNET

    24 күн бұрын

    ശരിയാണ് ' ജാസ്മിൻ്റെ കൂടെയാണ് എന്ന് മാത്രം.

  • @_ihaa

    @_ihaa

    24 күн бұрын

    @@MAASINTERNETഎനിക്ക് അത്രത്തോളം ആ രീതിയിൽ പറയാൻ മാത്രം അവർ ചെയ്‌തെന്ന് തോന്നുന്നില്ല

  • @jeenathomas3935
    @jeenathomas393524 күн бұрын

    Image nokkathe strong ayi games kalicha chekkan ,full negative ayittum ithra cool ayi answer koduthu sammathikkanam seoson6 the history says Gabri❤❤❤❤❤

  • @media-qp9ud
    @media-qp9ud24 күн бұрын

    ഗബ്രി നല്ലതാണ്.. അവിടെ എത്രയോ പേര് safe ഗെയിം കളിക്കുന്നു

  • @Hasnaah_

    @Hasnaah_

    24 күн бұрын

    Ofcrz❤

  • @Noomuslogam501

    @Noomuslogam501

    24 күн бұрын

    Ikkili jabriyekal nallavar und avide

  • @amruthaakhil985

    @amruthaakhil985

    24 күн бұрын

    Sathyam

  • @abhishekk5130

    @abhishekk5130

    24 күн бұрын

    Arochakam game kaliknavre aadym purethakkuka.. Safe gamersne pne mathi

  • @sneheshsv123

    @sneheshsv123

    23 күн бұрын

    അയ്യേ വേറെ ആരൂല

  • @swothu
    @swothu24 күн бұрын

    ഗബ്രി നല്ല ഗെയ്മർ ആയിരുന്നു... ജാസ്മിൻ കാരണം നെഗറ്റീവ് ആയതാണ്... Safe ആയി നിൽക്കുന്ന ഒരുപാട് പേര് അതിനകത്തു ഉള്ളപ്പോൾ ഗബ്രി പുറത്ത് പോകേണ്ട ആളായിരുന്നില്ല

  • @neethuvenugopal5264

    @neethuvenugopal5264

    24 күн бұрын

    Athum jasminte mndk.😂😂

  • @lubinalubi9691

    @lubinalubi9691

    24 күн бұрын

    👍. എനിക്കും തോന്നി. ഗബ്രിയേക്കാൾ എത്രയോ വീക്കായ ആൾക്കാർ ആ ഹൗസിൽ ഉണ്ട്

  • @Pinky_pinkz.123

    @Pinky_pinkz.123

    24 күн бұрын

    Copy pasted successfully

  • @thetruth-in7xp

    @thetruth-in7xp

    24 күн бұрын

    ഇതൊരു ഗെയിം ഷോ ആണ്.. പറയാൻ ഉള്ളതൊക്കെ കഴിഞ്ഞ 50 ദിവസങ്ങൾ എല്ലാരും പറഞ്ഞും തെറി വിളിച്ചും കഴിഞ്ഞില്ലേ?ഇനി വെറുതെ വിടൂ.. ഇതൊരു ഗെയിം ആണ്.. ഒരു കുട്ടി സൈബർ ആക്രമണം കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കൂ..

  • @abhishekk5130

    @abhishekk5130

    24 күн бұрын

    Arochakamaya game kalikna 💩 aan aadym pokendth!! Safe Gamers pne poyal mathi !! Pureth committed aaya deene yuvathiye thottum thalodiyum kadichum umma vechum irikunna naariya kali ale ivante 😂😂😂😂

  • @Jasdotcome
    @Jasdotcome24 күн бұрын

    ബിഗ് ബോസ് സീസൺ സിക്സ് ജാസ്മിൻ ഗബ്രിയുടെ പേരിലാ അറിയപ്പെടും

  • @saranyasaru9296

    @saranyasaru9296

    24 күн бұрын

    Athe clarity illaths season😂

  • @kadeejanaseer
    @kadeejanaseer24 күн бұрын

    നേരത്തെ പറഞ്ഞു മനപ്പൂർവം പേര് പറയാതിരുന്നതാണെന്ന് ഇപ്പൊ മറന്നുപോയെന്ന് പറയുന്നു 👍🏻

  • @user-dv7or1cq2c

    @user-dv7or1cq2c

    24 күн бұрын

    ശരിയാണ്

  • @Chithragiri9955

    @Chithragiri9955

    24 күн бұрын

    അതേ crct

  • @SN-wi5kt

    @SN-wi5kt

    24 күн бұрын

    തലക്ക് വെളിവില്ലാത്തവൻ അല്ലേ വിട്ട് കള

  • @muhsina1737

    @muhsina1737

    24 күн бұрын

    ന്യായീകരിക്കാൻ ഇവൻ കഴിഞ്ഞല്ലേ ഉള്ളൂ ആരും

  • @femyrj

    @femyrj

    24 күн бұрын

    ഇവന് ഒരു ബോധം ഇല്ല 😂

  • @Ammuzz90
    @Ammuzz9024 күн бұрын

    Jasmine orikkalum thalli parayathe erikkukaa❤

  • @MAASINTERNET

    @MAASINTERNET

    24 күн бұрын

    കാണാം. തള്ളുമോ കൊള്ളുമോ എന്ന്

  • @moosaharshad2924

    @moosaharshad2924

    24 күн бұрын

    Aval porath vannal ivane thirinju noklkula

  • @user-jt5ey8rx4g
    @user-jt5ey8rx4g24 күн бұрын

    pettannulla answers nannayirikkunnu.samsarikkanulla aa kazhiv 👌

  • @chikkoooooossssss1153
    @chikkoooooossssss115324 күн бұрын

    വായിൽ വരുന്നത് എന്തും വിളിച്ചു പറയാൻ ഒരു മടിയുമില്ലാത്ത വ്യക്തിയാണ് ഗബ്രി. ആ ജിന്റോയെ എന്തെല്ലാമാണ് പറഞ്ഞിട്ടുള്ളത്. അതിനൊന്നും ഒരു കുറ്റബോധവും ഗബ്രിക്കില്ല. മനുഷ്യനായാൽ ഒരല്പം മനുഷ്യത്വത്തോടെ പെരുമാറാൻ പഠിക്ക്." അവിടെ ഞാൻ ഞാനായിട്ടാണ് നിന്നത് എന്ന് പറയുന്നുണ്ടല്ലോ.അപ്പോൾ ഗബ്രിക്ക് മനുഷ്യത്വം എന്നൊരു സാധനം ഇല്ലേ"...

  • @Cfi36

    @Cfi36

    24 күн бұрын

    ജിന്റോ അവന്റെ അപ്പനെ വിളിച്ചതോ

  • @jiya1238g

    @jiya1238g

    24 күн бұрын

    അങ്ങനെ ചോയ്ക്ക് മച്ചാ ഇവന്റെ ശെരിക്കുമുള്ള സ്വഭാവം നമ്മൾ കണ്ടതല്ലേ. എന്നിട്ടും ഇവൻ പോയപ്പോ ജിന്റോ അവിടെ നിന്ന് കൈ കൂപ്പി കരയുന്നു

  • @vtsheaven013

    @vtsheaven013

    24 күн бұрын

    ചെറ്റ എന്ന് പറഞ്ഞു അപമാനിച്ചിട്ട് അല്ലേ.​@@Cfi36

  • @ammuammoos2023

    @ammuammoos2023

    24 күн бұрын

    വളിയൻ പാവം.. വായിൽനിന്ന് അമൃത് മാത്രം പുറത്തേക്ക് വരൂ

  • @rajanirkrishnan

    @rajanirkrishnan

    22 күн бұрын

    ജിൻ്റോ ക്ക് നല്ല മനുഷ്യത്വം ഉണ്ടെന്നാണോ? തീരെ ഇല്ലാത്തവൻ ജിൻ്റോ തന്നെ.

  • @hajarashihab4377
    @hajarashihab437724 күн бұрын

    ഗബ്രി തിരിച്ച് ബിഗ് ബോസ് വീട്ടിലെക്ക് പോകണം

  • @salmaths4326

    @salmaths4326

    21 күн бұрын

    ഗബ്രി തേച്ച് ബിഗ് ബോസിലേക്ക് പോകാൻ ആഗ്രഹമുണ്ട്

  • @noushadap2264
    @noushadap226424 күн бұрын

    Gabri nalla oru gamer ayirunnu❤

  • @ammucs9802

    @ammucs9802

    24 күн бұрын

    ഒരിക്കലും അല്ല... Task ജയിക്കുന്നത് അല്ല game... പ്രേക്ഷകപ്രീതി നേടുക എന്നതാണ് first task, അത് ഏത് വിധത്തിൽ ആയാലും. Love track ആയാലും പ്രേക്ഷകർ ഇഷ്ടപ്പെടണം.. ഇത് വന്നുടനെ ജാസ്മിൻ ആയിട്ട് കടി, പിടി, പിന്നെ ആരോട് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയില്ല നാക്കിനു നീളം ഉണ്ടായിട്ട് കാര്യം ഇല്ല.. പരസ്പരബഹുമാനം കൊടുത്തു സംസാരിക്കാൻ പറ്റണം..അല്ലാതെ തെറി വിളിയും, കലപിലാ വർത്താനം ചെയ്യുന്നത് അല്ല ബിഗ്‌ബോസ് show..... ഫൈനൽ എത്തും വരെയും പ്രേക്ഷകർ ഇഷ്ടം നേടി അവിടെ നിൽക്കാൻ പറ്റണം...mind game.. Bigboss show.. 😊

  • @YABOYDRIFT7
    @YABOYDRIFT724 күн бұрын

    Very matured guy ❤. Love him

  • @user-rq3bd3cq6g
    @user-rq3bd3cq6g24 күн бұрын

    ഗബ്രി നല്ലൊരു ഗ്രേ ഗെയിമർ ആണ് അവൻ ആരെ പറ്റിയിട്ടും ഒരു കുറ്റം പറയില്ല സ്നേഹം പലസ്ഥലത്തും തോന്നിയേക്കാം നല്ലൊരു പേഴ്സൺ ഇന്റർവ്യൂവിൽ നല്ലൊരു സംസ്കാരമുള്ള ആൻസർ ചിരിച്ചും കൊണ്ട് സംസാരിക്കുന്ന ഒരു വ്യക്തി വ്യക്തതയില്ലാതെ അവൻ ആരെ പറ്റിയും സംസാരിക്കില്ല അവനാണ് റിയൽ ഹീറോ❤❤❤❤❤❤❤❤❤❤❤❤❤

  • @delnadelna4386

    @delnadelna4386

    23 күн бұрын

    തന്നെ തന്നെ

  • @abhijithr6130
    @abhijithr613023 күн бұрын

    He is really nice❤❤ And managed very well❤❤🎉

  • @Saleemep
    @Saleemep24 күн бұрын

    ഔട്ടകുമായിരുന്നില്ല. അത്രക്കും നല്ല സുഭവമായിരുന്നു അതാണ് പുറത്തായത് . വേഗം പോയി നോക്ക് അടിപൊളി കമന്റാണ് . ഞങ്ങൾക്ക് Big Boss നെ ഇപ്പോഴാണ് ഇഷ്ടമായത്

  • @supershafikkahamza7590
    @supershafikkahamza759024 күн бұрын

    Gbriye purathakkan ulla karanam endan nalla oru gamer thanneyan gabri poli poli

  • @minariswan5284
    @minariswan528424 күн бұрын

    Good gamer. Maravazhakal akath. Power room kalayanam. Avarae ini nominationil idanam. Gabriyae thirichu kondu varanam. Ponnappol oru selfi polum eduthilla😞

  • @kunjuvb9820
    @kunjuvb982024 күн бұрын

    അഫ്സൽ ഒഴിവാക്കി അതു അറിഞ്ഞില്ലേ ജെബ്രി

  • @sumayyasumayya8881
    @sumayyasumayya888124 күн бұрын

    Gabri nalla oru gamer ayirunnu

  • @arszz7080

    @arszz7080

    24 күн бұрын

    അതുകൊണ്ടാണ് ഇപ്പൊ പുറത്തുവന്നത് 😁

  • @Ammuu__Anuzz__

    @Ammuu__Anuzz__

    24 күн бұрын

    ​@@arszz7080sreerekha sarnya arjun sreethu sai resmin laughing at the corner 😅

  • @jackvin201

    @jackvin201

    24 күн бұрын

    അവൻ്റെ ഗെയിം അല്ലേ അത് ലോകം മൊത്തം കണ്ടതാണെ ഓർപ്പിക്കല്ലേ പൊന്നേ ....

  • @YaseenYusufYahya

    @YaseenYusufYahya

    24 күн бұрын

    അതെ... നല്ല കളിക്കാരൻ ആയിരുന്നു 😎

  • @aneesashafi6098
    @aneesashafi609824 күн бұрын

    Ithreyum naal kanda gabriyude atitude il enik ivane isthappettad oru paavam thonniyed ipo ee vdo kandappo aanu 😊

  • @shanuanu8795
    @shanuanu879524 күн бұрын

    നല്ല ഗെയിമർ ആയിരുന്നു... എന്തിനാണ് ചുള്ളാ നീയാ combo ഉണ്ടാക്കിയത്... ഇല്ലെങ്കിൽ ടോപ് 5 ൽ എത്തേണ്ട ആളായിരുന്നു..... പിന്നേ ജാസ്മിൻ അതിന്റെ ഭാവിയും തുലഞ്ഞില്ലേ....

  • @koya4065

    @koya4065

    24 күн бұрын

    Combo undaakiyathond 10 per arinjhu…… illel aa pazham vizhungi abhishek ne pole oru moolayil aayene

  • @thetruth-in7xp

    @thetruth-in7xp

    24 күн бұрын

    ​@@koya4065ഇതൊരു ഗെയിം ഷോ ആണ്.. പറയാൻ ഉള്ളതൊക്കെ കഴിഞ്ഞ 50 ദിവസങ്ങൾ എല്ലാരും പറഞ്ഞും തെറി വിളിച്ചും കഴിഞ്ഞില്ലേ?ഇനി വെറുതെ വിടൂ.. ഇതൊരു ഗെയിം ആണ്.. ഒരു കുട്ടി സൈബർ ആക്രമണം കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്.. നിങ്ങളുടെ വാക്കുകൾ ഒരാളെ ആത്മഹത്യയിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കൂ..

  • @shazadvlog4108

    @shazadvlog4108

    24 күн бұрын

    Aa പെങ്കുട്ടി പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്ത് പോയതായിരുന്ന്

  • @beenavs9968
    @beenavs996824 күн бұрын

    ഇനി സുഖ മായി ദിപാവലി ആഘോഷിച്ചോ ട്ടോ

  • @suryalal4267
    @suryalal426724 күн бұрын

    ദീപാവലി ആശംസകൾ ഗബ്രി 😂

  • @anumol3324

    @anumol3324

    24 күн бұрын

    October il ആണ് ദീപാവലി 🤔🤔

  • @user-cn7rv3nw6z
    @user-cn7rv3nw6z24 күн бұрын

    Show l വെച്ച് ബിഉണ്ടായ നെഗറ്റീവ് ഇമേജ്. പുറത്ത് ഇറങ്ങിയപോ balance cheythu.ipo പോസറ്റീവ് ആയി മാറി.good talk. genuine person

  • @Jvmlpcvr

    @Jvmlpcvr

    22 күн бұрын

    Positive image😂😂😂😂

  • @Jvmlpcvr

    @Jvmlpcvr

    22 күн бұрын

    Paavaada gabri 😂😂

  • @stormbreaker1094
    @stormbreaker109424 күн бұрын

    You played well brother ❤️ Even haters would accept it.

  • @priyajoy8673

    @priyajoy8673

    24 күн бұрын

    Ethu hater accept cheythu 🤭njanum oru hater ann njan orikalum accept cheyilla .athu mathramalla evide nte hostel ulla ellavarum thanne evante haters ann 😂🤣🤭🤭.

  • @Pinky_pinkz.123

    @Pinky_pinkz.123

    24 күн бұрын

    Enth gamer

  • @ArjunArjun-op5cm
    @ArjunArjun-op5cm24 күн бұрын

    ദീപാവലി ആശംസകൾ ഗബ്രി

  • @anumol3324

    @anumol3324

    24 күн бұрын

    October il ആണ് ദീപാവലി

  • @muhammedishalak
    @muhammedishalak21 күн бұрын

    ❤gabri Jas Combo Really Miss You Gays❤❤❤❤❤❤❤❤❤❤❤❤

  • @minitk1632
    @minitk163220 күн бұрын

    നീ മുത്താണ് നിന്നെ ദെയ്‌വം അനുഗ്രഹിക്കട്ടെ.

  • @AshibaRaheem
    @AshibaRaheem24 күн бұрын

    Gabri good gamer ആയിരുന്നു മറ്റുള്ള സേഫ് players നേക്കാൾ അടിപൊളി ആയിരുന്നു, അവര് പോയിട്ട് gabri പോയ മതി ആയിരുന്നു gabri❤️

  • @sobhajames4563

    @sobhajames4563

    24 күн бұрын

    Ayye

  • @Fathihh

    @Fathihh

    24 күн бұрын

    Ashyeeee vatt

  • @user-rn5uh1et1r

    @user-rn5uh1et1r

    24 күн бұрын

    ഉണ്ടംപൊരി 😅

  • @Mohnlal654

    @Mohnlal654

    24 күн бұрын

    🌱🌱🌱💩

  • @MAASINTERNET

    @MAASINTERNET

    24 күн бұрын

    കാമ പോക്കുത്തുകൾ കാണില്ലല്ലോന്നുള്ള ഒരു ഉത്കണ്ഠ ത്രേള്ളൂ😂

  • @sooryaboutique252
    @sooryaboutique25224 күн бұрын

    വളരെ സന്തോഷമായി... പോയതിൽ 😜😜😜🤣🤣🤣🤣🤣🤣നമ്മുടെ ജിന്റപ്പൻ 👌👌👌പൊളി... കണ്ട് പഠിക്കട.. ഇനി ഫ്രീ അല്ലെ... ജിന്റോയുടെ ഗെയിം കണ്ട് ആസ്വദിക്കു മോനേ 🤣🤣🤣🤣😜

  • @ammuammoos2023

    @ammuammoos2023

    24 күн бұрын

    വളി ഫ്രീ

  • @Rabbitandturtle

    @Rabbitandturtle

    24 күн бұрын

    Jintoppan vali aanu

  • @injipennu-ph3eq
    @injipennu-ph3eq24 күн бұрын

    Love you Gabri. Our hostel we gave you so many votes. Nalla handsome ayittunnd ivide. So cute. That is a church compound and the interviewer is asking about Jasmine's hygeine. What kind of idiotic interviewers are these?

  • @user-gy3wf1xq5r
    @user-gy3wf1xq5r24 күн бұрын

    ഈശോയുടെ മുഖം ❤️❤️

  • @shahidamk2928

    @shahidamk2928

    24 күн бұрын

    മനുഷ്യത്വം ഇല്ലെന്ന് മാത്രം

  • @adoreladiesbeautysalon5960

    @adoreladiesbeautysalon5960

    24 күн бұрын

    Arade mugaham nta esoyaaaaa

  • @kochumonmonkochu1706

    @kochumonmonkochu1706

    24 күн бұрын

    @@shahidamk2928how do you know,He is a very good person

  • @Ani-uy8hy

    @Ani-uy8hy

    24 күн бұрын

    എന്റെ പൊന്നോ ചിരിപ്പിക്കല്ലേ

  • @anithakumari6436

    @anithakumari6436

    24 күн бұрын

    ദൈവത്തിന്റെ മുഖം. കൊള്ളാം

  • @RuksanaAju
    @RuksanaAju24 күн бұрын

    Gabri❤ Negative mind aakkanda Move on ❤

  • @ChaaruSree
    @ChaaruSree24 күн бұрын

    ഇവൻ പോയത് നന്നായി ഇപ്പൊ ആണ് സമാധാനം അയ്യത് 🤗🤗🤗🤗🤗

  • @user-shanashibil
    @user-shanashibil24 күн бұрын

    Gabri nalloru gamer aayirunnu❤

  • @jesinasar6239
    @jesinasar623924 күн бұрын

    Gabri Adipoli aayirunnu, Ippolum 🫰🏻

  • @DeCe-ui4yb
    @DeCe-ui4yb24 күн бұрын

    Very Cool guy.. all the best to you.

  • @sajesh8712
    @sajesh871224 күн бұрын

    അഫ്സൽ-ജാസ്മിൻ ജീവിതം തകർന്നത് അറിഞില്ലെ

  • @sakkeenasakkeenakk7104
    @sakkeenasakkeenakk710424 күн бұрын

    ഗബ്രിയേൽ നല്ല ഒരു പ്ലായരായിരുന്നു 👌👌👌നല്ലവരെ ജനം നിർത്തില്ല 😏😏

  • @muhsina1737
    @muhsina173724 күн бұрын

    ഇതുപോലെ ഒന്ന് ചിരിച് സംസാരിച്ചുകൂടായിരുന്നോ ഗബ്രി അവിടെ 🤭😊

  • @koya4065

    @koya4065

    24 күн бұрын

    Enthinaaa…. Ennitt ath acting aanenn parayaanalle….

  • @naseemnasi4536
    @naseemnasi453624 күн бұрын

    Gabri adipoli aayirinnu Good gamer

  • @shifanap2650
    @shifanap265022 күн бұрын

    Njn gabriyk vote cheythayirunu..nalla player aanen thanne vishwasikunu

  • @AJUVINJACOBKOITHARA
    @AJUVINJACOBKOITHARA24 күн бұрын

    എന്തുകൊണ്ടാണ് ആളുകൾ ഗബ്രി, ജാസ്മിൻ വിഷയങ്ങളിൽ ഇത്ര താല്പര്യം കാണിക്കുന്നത്. ഗബ്രി നല്ലതും ശക്തനുമായ കളിക്കാരനായിരുന്നു, അവർക്ക് ഒരു ബന്ധമുണ്ടെങ്കിൽ അത് അവരുടെ തീരുമാനമാണ്. ജോലിയില്ലാത്ത വിഡ്ഢികളായ ട്രോളൻമാർ മാത്രമാണ് ഗബ്രിയോടും ജാസ്മിനോടും താൽപ്പര്യമുള്ളവർ. അവൻ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ ആളുകൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം അവൻ്റെ സ്വകാര്യ ജീവിതം ഉപേക്ഷിക്കുക എന്നതാണ്.

  • @jinimvarghese4742
    @jinimvarghese474224 күн бұрын

    Gabri....❤❤❤❤Allbthe best for your future..🎉🎉🎉God bless you ❤❤❤Stay Strong❤❤❤❤

  • @LoveBro...
    @LoveBro...24 күн бұрын

    Gabri ❤ Jasmin ❤ best combo ever in bb history ❤❤❤❤

  • @sreelakshmipr3098
    @sreelakshmipr309824 күн бұрын

    ഗബ്രി നല്ലൊരു gamer ayirunnu

  • @BANU6569

    @BANU6569

    24 күн бұрын

    Uvve

  • @PSJohn-hh2mp

    @PSJohn-hh2mp

    24 күн бұрын

    H

  • @nehartcailgraphy2285

    @nehartcailgraphy2285

    24 күн бұрын

    Nallaru. Vayya nokki. Ayirunju

  • @tintuzz164

    @tintuzz164

    24 күн бұрын

    aa game camera ഇല്ലാത്ത സ്ഥലത്ത് കളിക്കട്ടെ. vrithikettavan

  • @anjuc8808

    @anjuc8808

    24 күн бұрын

    എനിക്ക് തോന്നിയില്ല ഏതുസമയവും വഴക്കുണ്ടാക്കുന്നത് മാത്രം കാണുന്നുണ്ട്😂

  • @user-jp7so7ip1b
    @user-jp7so7ip1b24 күн бұрын

    He is strong player

  • @ryannair545
    @ryannair54524 күн бұрын

    വീട്ടിൽ നിന്നും പുറത്തു ആക്കി 🤣🤣🤣🤣.

  • @RizwanaVR
    @RizwanaVR24 күн бұрын

    He is super confident in his voice 😮❤

  • @ajibsraj5882
    @ajibsraj588224 күн бұрын

    Enthu cherchayya.sundhariiyoum sundharanumm❤jasmin gebri

  • @salmaths4326
    @salmaths432624 күн бұрын

    ഗബ്രി നല്ല ഒരു ഗെയിമർ ആയിരുന്നു നിന്റെ ഗെയിം എല്ലാം ഇഷ്ടമായിരുന്നു സപ്പോർട്ടും ചെയ്തിരുന്നു

  • @Jvmlpcvr

    @Jvmlpcvr

    22 күн бұрын

    Paavaada gabri😂😂

  • @prasadartlove
    @prasadartlove24 күн бұрын

    ഇന്ന് ദീപാവലി ഉണ്ടാവും😅

  • @anumol3324

    @anumol3324

    24 күн бұрын

    October il ആണ് ദീപാവലി 🤔🤔

  • @aamiswalk2394
    @aamiswalk239424 күн бұрын

    Positive person ❤

  • @user-ve6by9pe5v
    @user-ve6by9pe5v19 күн бұрын

    ആശംസകൾ ഗബ്രിയേൽ ❤️❤️താൻ വീണ്ടും bb യിൽ കയറും ഉറപ്പാണ് ❤️❤️

  • @greeninfo5529
    @greeninfo552924 күн бұрын

    Gabriiiiii ente mon nee purathaayathu kond innale raathri full karanju athraykk ishttaarunnu ,aval 6th il padikkunnu

  • @user-kb3xv7nx3o
    @user-kb3xv7nx3o24 күн бұрын

    Gebri nalla gamer thanneyanu thudakkam muthal ente vote gabrick aanu

  • @sushilaunnikrishnan8181
    @sushilaunnikrishnan818124 күн бұрын

    Gabri was a very good gamer❤

  • @dreamcatchers9290
    @dreamcatchers929023 күн бұрын

    പുറത്ത് ഇറങ്ങിയപ്പോൾ അവൻ നന്നായി സംസാരിച്ചു. അതിൽ കുറച്ച് ആളുകൾ വീണു😄. പിന്നെ ജാസ്മിൻ നോടുള്ള അവന്റെ റിലേഷൻ ആണ് അവനു കിട്ടേണ്ട value കിട്ടാതെ ആയത്.സത്യം പറഞ്ഞാൽ അവൻ പുറത്ത് നിക്കും പോലെ അകത്തും നിന്നിരുന്നെങ്കിൽ അവനു ടോപ് 5 ൽ എത്താൻ കഴിഞ്ഞേനെ.എല്ലാവരോടും ഒരേ രീതിയിൽ പെരുമാറിയിരുന്നെങ്കിൽ.

  • @vidhyarenjith4826
    @vidhyarenjith482623 күн бұрын

    Well done gabri 👌.. ഇതുവരെ പുറത്തു ഇറങ്ങിയവര്‍ എല്ലാം സ്വന്തം കാര്യം safe ആക്കി ചെയ്ത തെറ്റ് ഒന്നും പറയാതെ അവിടെ ഉള്ളവരെ negative ആക്കി പറയാറുണ്ട്.. But gabri u r such a good person.. ഒരാളെ പോലും കുറ്റം പറഞ്ഞില്ല.. ഒരാളെ കുറിച്ചും മോശമായി സംസാരിച്ചില്ല.. അവിടെ നിൽക്കാൻ 💯 യോഗ്യത ഉള്ള ഒരാൾ തന്നെ ആയിരുന്നു gabri... Gabri അവിടെ ഉള്ളവരെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും നല്ലോരു gamer ഉം content creater ഉം ആയിരുന്നു.. ഒന്നിനും കൊള്ളാത്തവർ കുറെ ഉണ്ട് അവിടെ.. Sreerekha, saranya, ansiba, abishek, nandhana ഇവര് അവിടെ മറ്റുള്ളവരുടെ മിടുക്കിൽ നിന്ന് പോകുന്നു എന്നല്ലാതെ എന്ത് game കളിക്കുന്നു.. എന്തു content create ചെയ്യുന്നു.. ഇപ്പോഴത്തെ power ടീം ജയിക്കാന്‍ തന്നെ കാരണം gabri ആണ്.. അസാധ്യ gamer ആണ് gabri.. കൂട്ടം കൂടി ടീം ആയി അല്ലാതെ ഗബ്രിയേ തകര്‍ക്കാന്‍ പറ്റില്ല.. അവിടെ ഉള്ളവർ ചെയതതും അതാണ്.. Sai എല്ലാരേം കൂട്ട് പിടിച്ചു ഓരോരുത്തരെ ആയി പുറത്താക്കാന്‍ ശ്രമിക്കുന്നു.. അതിൽ അവിടെ ഉള്ള എല്ലാവരും വീണു.. ഒറ്റക്ക് നിന്നാൽ അവരെ കൊണ്ട്‌ ഒന്നിനും കൊള്ളില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം.. Sai ഡേ വലയില്‍ വീണവർ അറിയുന്നില്ല സായ് ഇതേ തന്ത്രം നാളെ അവര്‍ക്ക് നേരെയും പ്രയോഗിക്കും എന്ന്..

  • @skyfall8203
    @skyfall820324 күн бұрын

    Avante confidence athu sammathikanam.athupole nalla mental ability um undu

  • @parvathymahesh734
    @parvathymahesh73424 күн бұрын

    Actually abide ulla chelavare kalum better ahn gabri

  • @rehamathkp9710
    @rehamathkp971023 күн бұрын

    Gabri out aavanda aalalla. Miss you in BB house. Arjun, shranya aadhyam pokanamayirunnu

  • @jumanashajeel
    @jumanashajeel24 күн бұрын

    പൊളിയാണ്...gabri...super..

  • @user-if6kx6yi8r
    @user-if6kx6yi8r24 күн бұрын

    Gabri supperrrrrtrt❤❤❤❤❤❤❤❤❤

  • @adoreladiesbeautysalon5960

    @adoreladiesbeautysalon5960

    24 күн бұрын

    😂😂😂😂😂😂😂😂

  • @fathimanaja9560
    @fathimanaja956024 күн бұрын

    അഫ്സൽ ഒഴിവാക്കിയത് അറിഞ്ഞോ...

  • @salmathselu5190

    @salmathselu5190

    24 күн бұрын

    ഇനി അറിഞ്ഞാലും അറിഞ്ഞിട്ടില്ലെങ്കിൽ എന്ത് ചെയ്യാനാ പോയത് പോയില്ലേ

  • @aswanirpillai70

    @aswanirpillai70

    24 күн бұрын

    അവനിപ്പോ എന്തോ വേണം.. അവൻ അവളെ sister ആക്കിയിട്ട ഇറങ്ങിയത് 😆😆😆

  • @sunshine-ds7xd

    @sunshine-ds7xd

    24 күн бұрын

    ​@@aswanirpillai70സത്യം 🤣🤣ജാസ്മിനെ പോലൊരു ഫ്രണ്ട് നെ കിട്ടിയെന്ന് 🤣🤣

  • @Abcwe191

    @Abcwe191

    24 күн бұрын

    Athinu😂

  • @Abcwe191

    @Abcwe191

    24 күн бұрын

    Jasbri🔥🥰

  • @fathimashanikp4940
    @fathimashanikp494023 күн бұрын

    Jabri❤❤❤❤❤

  • @sreekalapc1451
    @sreekalapc145123 күн бұрын

    Power ടീമിൽ ഇല്ലായിരുന്നുവെങ്കിൽ എന്നോ പുറത്താക്കേണ്ട കുറെയെണ്ണം ഉണ്ട് അതിനകത്ത്.. ആദ്യം എല്ലാവരെയും നോമിനേഷനിൽ ഇടുന്നരീതിയാണ് വരേണ്ടത്.. പവർ ഉള്ള ആളുകൾ എന്ത് തെറ്റ് ചെയ്താലും ശിക്ഷയില്ല..അവർ സുരക്ഷിതരാണ് എന്ന നിയമമാണ് ലോകത്തെങ്കിൽ എന്തായിരിക്കും അവസ്ഥ അതാണ് ഇവിടെ നടക്കുന്നത്!!

  • @VishnuValayam
    @VishnuValayam24 күн бұрын

    ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറഞ്ഞ് മുതലെടുത്ത് പറ്റിച്ച ഒരു ഫ്രോഡ്

  • @jyothi5563

    @jyothi5563

    24 күн бұрын

    😂 ഹാവൂ... പറ്റിക്കപ്പെടാൻ പറ്റിയ വ്യക്തി

  • @vinumol6328

    @vinumol6328

    24 күн бұрын

    അവൻ നിന്നോട് പറഞ്ഞോ അവളെ കെട്ടും എന്ന്...വൃത്തി ഇല്ലാത്ത കുളി ഇല്ലാതെ നടക്കുന്നത് നിനക്ക് വേണേൽ പോയി കെട്ടിക്കോ.. ഇവന് ആരെ കണ്ടാലും കെട്ടി പിടുത്തം ഉണ്ടെന്ന് ഇവൻ്റെ വീട്ടുകാർ തന്നെ പറയുന്നു അതായത് കോഴി ആണെന്ന്

  • @YafiraShahma

    @YafiraShahma

    24 күн бұрын

    പെൺ പിന്നെ ഇള്ള കുഞ്ഞിയാണല്ലോ. നിന്ന് കൊടുത്താൽ ഉപയോഗിക്കാൻ എല്ലാരും കാണും

  • @manushyanmanushyan3742

    @manushyanmanushyan3742

    24 күн бұрын

    ആ പെൺ കുട്ടി പിന്നെ എന്താ ചെയ്ത് കൊണ്ടിരുന്നത് 😂മുന്നാകയെ പറ്റിച്ചു അഫ്സലികയെ പറ്റിച്ചു ഗബ്രികയെ തേക്കാൻ പവത്തിന് പറ്റിയില്ല അതിന് മുന്നേ ലവൻ thechu😭

  • @Valsankanakkath

    @Valsankanakkath

    24 күн бұрын

    🤮🤮🤮

  • @mychaptersofhappiness5035
    @mychaptersofhappiness503524 күн бұрын

    Pr കളുടെ നെഗറ്റിവിറ്റി spreading എല്ലായിരുനെങ്കിൽ top 5 യിൽ undavendavananu

  • @itsoke_.-12

    @itsoke_.-12

    24 күн бұрын

    Ysss

  • @koya4065

    @koya4065

    24 күн бұрын

    Sathyam….. eee PR thendi kal aan aaalukale manipulate cheyyunnath

  • @jasnack3083
    @jasnack308324 күн бұрын

    Njn gabriyude or fan aaayiii

  • @sajinarehman3921
    @sajinarehman392124 күн бұрын

    Gabri good player ❤❤❤❤

  • @MAASINTERNET

    @MAASINTERNET

    24 күн бұрын

    കാമക്കടുവയായിട്ടാണെന്ന് മാത്രം

  • @MAASINTERNET

    @MAASINTERNET

    24 күн бұрын

    വൃത്തികെട്ടവൻ

  • @ShabnamFaizal
    @ShabnamFaizal24 күн бұрын

    നല്ല ഒരു player ആയിരുന്നു ഗബ്രി😍

  • @JainabrengleBrengle-jq6br
    @JainabrengleBrengle-jq6br24 күн бұрын

    Gabri super

  • @loveworld3066
    @loveworld306623 күн бұрын

    Neegal avrude negative mathram chidilaruth positivevum kudi chindikanam karanam Jasmine ee showil vanilla ankil neegaku gabriye ista padumayirunnoo

  • @soumya4088
    @soumya408824 күн бұрын

    Good talk gabri....best wishes for your bright future👍

  • @muzikx7282
    @muzikx728224 күн бұрын

    Lavante confidence ennuparunnathu innathe kallathu ithallam normal anu ennataanu puthiya talamura Friend with Benifit ennoke paranju relationshipnu okke pullu vila aanu kalpikunnathu

  • @hkm1864
    @hkm186423 күн бұрын

    Bb6 il Gabri undaakiya olum onnum vere oruthanum undaakiyitilla💪🏻🔥

  • @rizwantamim5439
    @rizwantamim543923 күн бұрын

    Jasmine ini Gabri Mon allathe keralathilu aarenkilum ketto... Kurachengilum abhimaanam ullavan kettilla.. Marriage urappichu vechittu ithrayum camera yude munnil Jasmin Gabriye koodi azhinjaadiyenkil ini Gabri monu maathrame Jasmin molkku oru jeevitham kodukkan pattu.. 💯

  • @angelashi777
    @angelashi77724 күн бұрын

    ഗബ്രി ഏതായാലും സങ്കടപ്പെടേണ്ട കാര്യമില്ല കാരണം ജാസ്മിനെ കെട്ടാൻ പോകുന്ന ചെക്കൻ ഒരു മനുഷ്യനാണെങ്കിൽ അവൻ ജാസ്മിനെ ഉപേക്ഷിച്ചു കാണും മിക്കവാറും ജാസ്മിൻ ഗബ്രിക്കുള്ള തന്നെയാണ് അത് ഗബ്രിക്ക് പറയാൻ ഞങ്ങൾ പ്രദർശികൾക്കും അറിയാം എല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഞങ്ങൾ പ്രദർശങ്ങളുടെ മുന്നിൽ ഈ ഉരുണ്ടുകളി സത്യം പറഞ്ഞാൽ ഇപ്പോൾ ഗബ്രിക്കള്ളന്റെ മനസ്സിൽ ഉണ്ടാകും ജാസ്മിൻ പുറത്തിറങ്ങിയാൽ ഉടനെ നിങ്ങളുടെ കല്യാണം നടത്തണമെന്ന് അല്ലേ ❤️❤️😂😂😂😂

  • @koya4065

    @koya4065

    24 күн бұрын

    Aa chekkan miss aayi….. jasmine z a nice girl….

Келесі