#BBMS6

Ойын-сауық

#BBMS6 "ഇനി ലേശം ചിത്രരചന ആകാം " ജയിൽവാസികൾക്ക് കൊടുത്ത ടാസ്ക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6JailTasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 000

  • @abuz-diary
    @abuz-diary12 күн бұрын

    റെസ്മിനെയും നോറയെ അൻസിബയെ യും ഇഷ്ടമില്ലാത്തവർ

  • @binduissac8014

    @binduissac8014

    12 күн бұрын

    Norah ithil kuttakari alla

  • @hyrunneesa7166

    @hyrunneesa7166

    12 күн бұрын

    അസ്നിബ

  • @shanum-hd8mg

    @shanum-hd8mg

    12 күн бұрын

    നോറ ഉള്ളത് മുഖത്ത് നോക്കി പറയും ചിരിച്ച് കാണിച്ചിട്ട് ചതിക്കില്ല റസ്മിൻ കൂടെ നിന്ന് ചതിക്കും

  • @suryamanju6994

    @suryamanju6994

    12 күн бұрын

    Noraye പിന്നെയും ഇഷ്ട്ട But resmin ഇഷ്ട്ടെ അല്ല

  • @Dadsgirl1111

    @Dadsgirl1111

    12 күн бұрын

    Jasmine ishttm und

  • @Abhi-oo2sl
    @Abhi-oo2sl12 күн бұрын

    അവളെ കുറ്റം പറഞ്ഞ ആളുകളോടും വിഷമിപ്പിച്ച ആളുകളോടും ഒരു ദേഷ്യവും കാണിക്കാതെ വീണ്ടും മിണ്ടാൻ തോന്നിപ്പിക്കുന്ന ആ മനസ് ❤

  • @lijeeshraji8679

    @lijeeshraji8679

    12 күн бұрын

    Achoda athoru vallatha manas thanne😂😂😂😂😂

  • @jojichacko487

    @jojichacko487

    12 күн бұрын

    Karinja malsakanyakan, naari , marapottan, karutha gandarvan ennu thudangi vilikkavunna ella therikalum cheethavaakukalum vilichittum,.. Ellarum kootam koodi aakramichittum, kuttam paranjittum ottapeduthiyittum athellam game nte bhagamay karuthi oru personal grudgeum aarodum kaanikkathe ellarodum snehapoorvam perumarunna jinto yo.. Sariyanu ayyalkku aareyum viswasmilla, nuna parayum,. Bcoz ayyalkaroyam malasrathinte vazhiyil koode sannjarikkunnavar thanne tharam kittumbol kuthikaal vettumennu. So he played like that..

  • @Abhi-oo2sl

    @Abhi-oo2sl

    12 күн бұрын

    @@jojichacko487 jinto adyam thotte ente fav anu but jasmine njan adyam kure kuttam paranjath anu athenik ipol matti parayanam ennu thonni based on her character

  • @Abhi-oo2sl

    @Abhi-oo2sl

    12 күн бұрын

    @@lijeeshraji8679 bb kanunnundel ariyam Allathe thalayum valum matram kandit comment adikunnavarod onnum parayan illa

  • @FASILMUHAMMED916

    @FASILMUHAMMED916

    12 күн бұрын

    😃😃😃 basic manners and respect ennu paranja sadhanam aduthu polum vannitilla . Ath pinne game mathram no feelings .. ath valya menmayayi parayamo

  • @sajithsreeja4365
    @sajithsreeja436512 күн бұрын

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും ജാസ്മിൻ തന്റെ തെറ്റ് തിരുത്തി മുന്നേറുകയാണ് ❤❤❤❤❤❤

  • @angrybird5964

    @angrybird5964

    11 күн бұрын

    ഗബ്രി പോയത് കൊണ്ട് ഇപ്പൊ അവളുടെ പത്തി താണ്, ഇനി എല്ലാരോടും തട്ടി കേറാൻ പോയാൽ വലിച്ചു കീറി ഒട്ടിക്കും എന്ന് അവക്ക് അറിയാം😂

  • @Bbfacts-bt2gz

    @Bbfacts-bt2gz

    11 күн бұрын

    ​അവൾ തട്ടിക്കേറേണ്ട ടൈമിൽ തട്ടി കേറാറുണ്ട്.. അല്ലാത്തപ്പോൾ കേറില്ല..

  • @ichukochu2649

    @ichukochu2649

    11 күн бұрын

    Gabri ആര്? പേടിത്തൊണ്ടൻ. അവനെ കണ്ടിട്ട് ആരെങ്കിലും വഴക്കിനു പോകുമോ 😂

  • @truthwins4085
    @truthwins408512 күн бұрын

    🥊അക്രമിയെ ആശ്വസിപ്പിച്ച ഇര Jail’ൽ 🤷‍♂️💔 👇🏼Jamsine’ന് ❤️🥺 എത്ര likes 👍🏼

  • @najirausman2697

    @najirausman2697

    12 күн бұрын

    ജാസ്മിൻ ❤️❤️

  • @Thithikuttee

    @Thithikuttee

    12 күн бұрын

    Anak mooolakkuru aanallo ....​@@againstbad

  • @abuz-diary

    @abuz-diary

    12 күн бұрын

    @@againstbad അവൾ അല്ല റെസ്മിൻ ആണ് റൂൾ breake ചെയ്തത്, ജാസ്മിൻ മാപ്പ് കൊടുത്തില്ലായിടുന്നെങ്കിൽ ഒരു പക്ഷെ റെസ്മിൽ പുറത്ത് പോകുമായിരുന്നു,

  • @CROCHETLOVERS279

    @CROCHETLOVERS279

    12 күн бұрын

    @@againstbadJasmine anth rule aanaavo break aakiyath??

  • @aadhu3811

    @aadhu3811

    12 күн бұрын

    1000 like

  • @truthwins4085
    @truthwins408512 күн бұрын

    Jasmine in jail for 4th time 💔 പരിഭവമില്ലാതെ Jasmine വീണ്ടും മുന്നോട്ട് 😊🔥❤️‍🩹

  • @techydude5992

    @techydude5992

    12 күн бұрын

    പരിഭവം ഇല്ലാത്തയോ 🤣🤣

  • @asvlin97

    @asvlin97

    12 күн бұрын

    😂

  • @suryasuresh1844

    @suryasuresh1844

    12 күн бұрын

    Kopp

  • @vaishnavim.s6805

    @vaishnavim.s6805

    12 күн бұрын

    Ayyee 😂

  • @Tomjo2024

    @Tomjo2024

    12 күн бұрын

    Yes....group കളിയുടെ ഇര

  • @Abhi-oo2sl
    @Abhi-oo2sl12 күн бұрын

    വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം എനിക്ക് അവളെ ഇഷ്ടമായെടോ ❤

  • @sonyraj4370

    @sonyraj4370

    12 күн бұрын

    Enkil avale kettikoo

  • @Abhi-oo2sl

    @Abhi-oo2sl

    12 күн бұрын

    @@sonyraj4370 ishtulle ale oke poi ketuano cheyua

  • @hnhh927

    @hnhh927

    12 күн бұрын

    ഞാഞ്ഞായി😂😂

  • @Abhi-oo2sl

    @Abhi-oo2sl

    12 күн бұрын

    @@hnhh927 athelle

  • @Lims2024

    @Lims2024

    12 күн бұрын

    Jasmine ❤

  • @_________KING_________________
    @_________KING_________________12 күн бұрын

    തികച്ചും യോജിക്കാത്ത ഒരു ജയിൽ നോമിനേഷൻ ആയിരുന്നു ജാസ്മിന്റെ....!! കാരണം അവൾ ബെറ്റർ ആയിത്തന്നെ ടാക്സ് കളിച്ചു - ഗസ്റ്റുകൾ പറഞ്ഞത് അനുസരിച്ചു അവരെ ട്രീറ്റ് ചെയ്തു... ❤️❤️ജാസ്മിന്റെ ഈ പ്രാവിശ്യം ജയിൽ നോമിനേഷൻ തികച്ചും അൺഫെയർ.... 💯💯💯

  • @ShafeeqrahmanRahman

    @ShafeeqrahmanRahman

    12 күн бұрын

    ടാക്സ് അല്ല ടാസ്ക് 😂😂😂😂😂

  • @ShafeeqrahmanRahman

    @ShafeeqrahmanRahman

    12 күн бұрын

    ടാക്സ് അല്ല ടാസ്ക് 😂😂😂😂

  • @chakku4843

    @chakku4843

    11 күн бұрын

    നോറക്ക് പോലും തോന്നി ഇത് unfair അന്നെന്നു. അതാണ് എന്നെ ഞെട്ടിച്ചത്. നോറ വരെ പറഞ്ഞു നോക്കി അങ്ങനെ ചെയ്യല്ലേ എന്ന്. എന്തൊരു bad power team. ശെരിക്കും unfair.

  • @A_da_l

    @A_da_l

    11 күн бұрын

    Thengayaan aval thoniya pole pole cheythittum avlk ishtam ullath vilichitum alla task cheyyendath

  • @RoSe-bs6kv
    @RoSe-bs6kv12 күн бұрын

    ഇങ്ങനെ യൊക്കെ ഉപദ്രവിച്ചിട്ടും ജാസ്മിന് എങ്ങനാ ഇവരോടൊക്കെ സ്നേഹം കാണിക്കാൻ പറ്റുന്നത്.അവളുടെ മനസ്സ് നല്ല മനസ്സാണ്.

  • @ammucs9802

    @ammucs9802

    12 күн бұрын

    അച്ചോടാ... അവൾ ഉപദ്രവിച്ചവരൊക്ക... ദുഷ്ടന്മാർ ഇവള് പ്യാവം... പച്ചവെള്ളം ചവച്ചു മാത്രം കുടികുള്ളൂ.. 🥴😇🤣🤣🤣🤣

  • @Rinhamariyam69579

    @Rinhamariyam69579

    12 күн бұрын

    കാണുന്നില്ല 😂

  • @sujithp3699

    @sujithp3699

    12 күн бұрын

    Entammo... Ithuvare evade ayirunnu.

  • @Smitha596

    @Smitha596

    12 күн бұрын

    ജാസ്മിൻ ആദ്യം കളിച്ച രീതി കണ്ട് മറ്റുള്ളവർ അവളോട് മിണ്ടുന്നേനെ കാര്യം

  • @MeenuMTK

    @MeenuMTK

    12 күн бұрын

    അവൾ അങ്ങനെ ആണ്. Public pipe..

  • @aslamhamsakoyahamsak
    @aslamhamsakoyahamsak12 күн бұрын

    ജാസ്മിൻ ഒരു പക്വത ഇല്ലാത്ത കുട്ടിത്തം മാറാത കുട്ടി, ജാസ്മിൻ പൊളിയാണ് ഗുഡ് ലക്ക്

  • @Jvmlpcvr

    @Jvmlpcvr

    12 күн бұрын

    😂😂😂😂😂 Vedi jasmine aane naatukaare avale vilikunnad Thaankalum client aano,??

  • @MicheliDewillis

    @MicheliDewillis

    12 күн бұрын

    @@Jvmlpcvr nee ninte veettukare vilikkunna peru enthinaa ivide parayunne

  • @LetsTalk579

    @LetsTalk579

    12 күн бұрын

    ജാസ്മിൻ ബോൾഡ് character ന്റെ extreme ആണ്,,, I like it,, but use ചെയുന്ന ലാംഗ്വേജ്,, I disagree,,, പിന്നെ maturity നല്ലോണം ഉണ്ട്

  • @Swetha__xhh

    @Swetha__xhh

    12 күн бұрын

    കുറച്ചു കുപ്പി പാല് കൊടുക്കണം 🤣

  • @binshabenny3177

    @binshabenny3177

    12 күн бұрын

    @@Jvmlpcvrchettan dhe pinnem #3

  • @rahnaamalkv7845
    @rahnaamalkv784512 күн бұрын

    എല്ലാവരോടും എങ്ങനെ ഒരുപോലെ പെരുമാറാൻ കഴിയുന്ന ഒരേ ഒരാൾ ജാസ്മിൻ ആണ്, പരദൂഷണം കമ്മിറ്റിയിൽ ഇല്ല, പേഴ്സണൽ ഗ്രിഡ്ജ് ഇല്ല ❤❤❤

  • @anuanuzzz371
    @anuanuzzz37112 күн бұрын

    ജാസ്മിൻ എവിടെ ആണേലും ഒരേ പൊളി വൈബ് 😸😸😸😸😸

  • @amimaan

    @amimaan

    12 күн бұрын

    Jasmin PR work cheyyan ethra kitti😂

  • @amimaan

    @amimaan

    12 күн бұрын

    Aval ulla sthalam mudinj

  • @Jazzzfangirl

    @Jazzzfangirl

    12 күн бұрын

    ​@@amimaanpodi

  • @Userqrt

    @Userqrt

    12 күн бұрын

    ​@@amimaanഅങ്ങ് മാറി ഇരി... എന്ത് പറഞ്ഞാലും ഒരു PR

  • @CROCHETLOVERS279

    @CROCHETLOVERS279

    12 күн бұрын

    @@amimaannallath paranjaaal apo PR..kashtamm😂😂..ningalood okee sahathaabam maaaathram🙏🏻🙏🏻

  • @sreemole8805
    @sreemole880512 күн бұрын

    എന്താന്ന് അറിയില്ല എനിക്ക് ജാസ്മിനെ ഇഷ്ട്ടം ആണ്... 🫂🫂🥰🥰 ഇവളെ കുറ്റം പറയുന്നവരും വന്ന് comment ഇടുന്നവരും എല്ലാം പ്രേഫക്റ്റ് ആയത് കൊണ്ട് പിന്നെ കുഴപ്പമില്ല 😁😁😁🤣🤣

  • @Abhi-oo2sl

    @Abhi-oo2sl

    12 күн бұрын

    സത്യം ഞാനും അതാ ആലോചിക്കുന്നെ.. ശുചിത്വത്തിന്റെ കാര്യം ആണേലും റിലേഷൻ ന്റെ കാര്യം ആണേലും ആരും പുണ്യാളന്മാർ അല്ല.. അവൾ മറ്റുള്ളവരെ പോലെ അഭിനയിക്കുകയല്ല ചെയുന്നത് ഞാൻ കണ്ടതിൽ വച്ച് ശ്രീരേഖ, റെസ്മിൻ, സിജോ അർജുൻ, അൻസിബ ഇവർക്കു ഒക്കെ ഓരോ അഴച്ച ഓരോ സ്വഭാവം ആണ്... Normal ഒരു മനുഷ്യന്റെ ജീവിതം എടുത്തു നോക്കിയാൽ കുറേ ഇതുപോലുള്ള പോരായ്മകൾ കാണാം

  • @binshabenny3177

    @binshabenny3177

    12 күн бұрын

    Sathyam…….orupaad thettukal cheyyunund bt still thett cheyyatha manushyanmar indavo………ee comment idanavar thanne enthokke aayirikum avarde jeevithathil cheth koottunath………konnum……pattichum okke jeevikunna ethra per nammude chuttum ind avarokke sugam ayitt jeevikumbo oru show lu vannathinte peril ithrem hate aa kutti deserve cheyyanindo enn epazhum aloikarind……..orale judge cheth oro vrithiketta comments idumbo athinulla yogyatha indonnu koodi idunnavar swayam aloicha nallatharnu🙂

  • @scientificmalayalam9622

    @scientificmalayalam9622

    12 күн бұрын

    ദിവസവും കുളിക്കുന്ന എത്ര മഹാന്മാരുണ്ട് ആ കൂട്ടത്തിൽ ഉണ്ടെന്ന് നോക്കണം 🤣

  • @akshaya6770
    @akshaya677012 күн бұрын

    അൻസിബ : " ഒരു ഗതിയും പരഗതിയും ഇല്ലാത്ത റോബോ എന്ന് ഞാൻ വിളിച്ചത് കുറ്റം അല്ല. കാരണം ഞാൻ ജാസ്മിനെ അല്ലാലോ റോബോയെ അല്ലെ വിളിച്ചത് "🐍 വിവരം ഉള്ളവർ : " അപ്പൊ ജാസ്മിൻ ഊള ഓണർസ് എന്ന് വിളിച്ചതും കുറ്റം അല്ലല്ലോ, അവൾ ഓണർസിനെ അല്ലെ വിളിച്ചത്, പവർ ടീമിനെ അല്ലല്ലോ " 😌 അൻസിബ : കള്ളക്കളി കള്ളക്കളി 😔

  • @jamivp5531

    @jamivp5531

    12 күн бұрын

    👍🏻

  • @greenexperimentshome9888

    @greenexperimentshome9888

    12 күн бұрын

    Really good thought

  • @sruthirenjith8238

    @sruthirenjith8238

    12 күн бұрын

    😂😂😂😂😂😂😂😂😂

  • @nahnasnoushad6687

    @nahnasnoushad6687

    11 күн бұрын

    അങ്ങനെ അല്ല അത് ജാസ്മിൻ അല്ലല്ലോ വിളിച്ചത് അത് റോബോ അല്ലേ ...അൻസിബ വിളിച്ചത് റോബോയെ ആണേൽ അന്സിബയെ പറഞ്ഞതും റോബോയെ അല്ലേ 😂😂

  • @nusionline2855

    @nusionline2855

    11 күн бұрын

    Anganeyalla jasmin allallo vilichath robo alle

  • @truthwins4085
    @truthwins408512 күн бұрын

    അകത്ത് മത്സരാർഥികൾ Jasmine’നെ ദ്രോഹിക്കുമ്പോൾ പുറത്ത് 🐺KZreadrs Jasmine’ന്റെ തെറ്റുകൾ മാത്രം പെരുപ്പിച്ച് cyber attack വേറെ 💔🥺

  • @jasminnk8972

    @jasminnk8972

    12 күн бұрын

    Correct

  • @rethikaajithrethikaajith9862

    @rethikaajithrethikaajith9862

    12 күн бұрын

    Vere content vende avarkku kaasundakkan.

  • @SwalihaAmnu

    @SwalihaAmnu

    12 күн бұрын

    Bbyil വരുന്ന ഒരാളും jasmine പോലെയാവരുത് എന്നുള്ള സന്ദേശമാണ് 😅

  • @aushh156

    @aushh156

    12 күн бұрын

    Xactly

  • @jusainaseiko5657

    @jusainaseiko5657

    12 күн бұрын

    Avark kashundakanum venam nammale jasmin❤️ithrem itt porichittum aval avide nilkunnille athan jasmin

  • @Anu-xn3no
    @Anu-xn3no12 күн бұрын

    അംഗീകരിക്കാൻ കഴിയുന്നില്ല ഈ ജയിൽ നോമിനീഷൻ 🙏🏻ലാലേട്ടൻ വരുമ്പോ ചോദിക്കും എന്ന് വിജാരിക്കുന്നു

  • @mohammedshazil-ck9ir
    @mohammedshazil-ck9ir12 күн бұрын

    ജാസ്മിൻ ഉള്ളത് കൊണ്ട് ബിഗ്ഗ് ബോസ്സ് കാണുന്നു സൂപ്പർ എന്റെ വോട്ട് എപ്പോഴും ജാസ്മിൻ മത്രേം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Jvmlpcvr

    @Jvmlpcvr

    12 күн бұрын

    😂😂😂😂😂 Vedi jasmine aane naatukaare avale vilikunnad Thaankalum client aano,??

  • @xpulse_machan6581

    @xpulse_machan6581

    12 күн бұрын

    Nattkar scene ano avide​@@Jvmlpcvr

  • @bommy3913

    @bommy3913

    12 күн бұрын

    ❤❤ജാസ്മിൻ

  • @user-vs7gq2yv1e

    @user-vs7gq2yv1e

    12 күн бұрын

    Jasmin❤️

  • @binshabenny3177

    @binshabenny3177

    12 күн бұрын

    @@Jvmlpcvrchettan aardellum pr ano?? ella comment num ee reply copy paste aanallo😅😂

  • @appu2217
    @appu221712 күн бұрын

    Strongest player, good tholikatti,confident,courageous,entertainer, personality ❤ jasmine... aarodum grudge illatha personality adipoli

  • @jubimathew3169

    @jubimathew3169

    12 күн бұрын

    Kettitilla boyfriend ye koodae irunnu theri vilikkunnathu

  • @PlotPointPro0070
    @PlotPointPro007012 күн бұрын

    ജാസ്മിൻ എന്റെ പൊന്നോ 🤣🤣🤣 അടിപൊളി അവസാനത്തെ ആ ഡയലോഗ് 🤣🤣🤣

  • @jonathanmathew7044

    @jonathanmathew7044

    11 күн бұрын

    Jasmine Entha paranje?

  • @PlotPointPro0070

    @PlotPointPro0070

    11 күн бұрын

    ​@@jonathanmathew7044 വരച്ചത് മതി ഇനി നിന്റെ ബേക്ക് ഏ വരയ്ക്കാൻ ഉള്ളു അത് അവൻ ഊഹിച്ചു വരച്ചോളും 🤣🤣 അത് കഴിഞ്ഞു ഋഷി അവളെ ആട്ടുന്ന ഒരു സീൻ ഉണ്ട് 🤣🤣 അവരുടെ മൂവരുടെയും ഫണ്ണി മൂമന്റ് അല്ലെ അതൊക്കെ 😊

  • @Abhi-oo2sl
    @Abhi-oo2sl12 күн бұрын

    ഇപ്പോഴും ബിഗ്‌ബോസ് ആദ്യം മുതൽ കാണാതെ നെഗറ്റിവ് ആയി ചിത്രീകരിക്കുന്ന യൂട്യൂബ് ഷോർട്സ് ഉം റീൽസ് ഉം കണ്ട് ജാസ്മിനെ കുറ്റം പറയുന്ന ആളുകളെ കാണാൻ കഴിയുന്നുണ്ട്... ആരും ഒന്നും തികഞ്ഞവർ അല്ല.. അവളുടെ സ്ഥാനത്തു ഈ കമന്റ് ഇടുന്ന ഞാൻ ആണെങ്കിൽ പോലും ഇത്രയും നെഗറ്റിവ് കേട്ട് എല്ലാം നിർത്തി പൊട്ടൻ സിബിൻ നെപ്പോലെ തിരിച്ചു വന്നേനെ... അവൾ കഷ്ടപ്പെടുന്നതിന്റെ ഫലം അവൾക്കു ലഭിക്കട്ടെ ❤

  • @SanasKitchenSpecial

    @SanasKitchenSpecial

    11 күн бұрын

    ആദ്യം മുതൽ കാണാത്തതതല്ല..അവർക്ക് haters ൻറെ views കിട്ടി ചാനൽ മുൻപോട്ടു പോകണം..

  • @zareenaabdullazari.5806

    @zareenaabdullazari.5806

    11 күн бұрын

    👍

  • @bushrasyed9873

    @bushrasyed9873

    11 күн бұрын

    Well said ❤❤

  • @RN-fl1sg

    @RN-fl1sg

    11 күн бұрын

    എല്ലാടത്തും ഉണ്ടല്ലോ... എത്ര kitti😜😜😜

  • @ichukochu2649

    @ichukochu2649

    11 күн бұрын

    Yutubersinu reach കിട്ടാനും jasmine തന്നെ കനിയണം.ജാസ്മിൻ ഉണ്ടോ, ഉറങ്ങിയോ, കുളിച്ചോ, ചായകുടിച്ചോ, തുണിയുടുത്തോ, തുമ്മിയോ, തുപ്പിയോ എന്ന് നോക്കിനടക്കുവാ. ജാസ്മിന്റെ തുപ്പൽ polum കളയൂല്ല. Reach കിട്ടണ്ടേ 😂😂😂

  • @rohinigurikal2867
    @rohinigurikal286712 күн бұрын

    നല്ല മനസുള്ള ഒരു കുട്ടിയാണ് ജാസ്മിൻ..

  • @user-rt5lu8oy1j

    @user-rt5lu8oy1j

    12 күн бұрын

    Comedy

  • @shalu3341

    @shalu3341

    12 күн бұрын

    അങ്ങനെ അല്ല പറയേണ്ടത് മനസമാധാനം കളയുന്ന കുട്ടിയാണ് എന്ന് പറ

  • @sudhaanil1037

    @sudhaanil1037

    12 күн бұрын

    ​@@user-rt5lu8oy1j😂😂😂

  • @whatisthereinsideit7340

    @whatisthereinsideit7340

    12 күн бұрын

    Ente ponnee ormipikkallee ... manasinte vellipam

  • @sonyraj4370

    @sonyraj4370

    12 күн бұрын

    നല്ല മനസ് കാരണം കല്യാണം ഉറപ്പിച്ച പയ്യനെ തേച്ചു 😂😂😂

  • @LetsTalk579
    @LetsTalk57912 күн бұрын

    വെറുത്തവരെകാൾ ഇരട്ടി ഇനി ജാസ്മിന് ഫാൻസ്‌ ഉണ്ടാവും,,, 👌👌

  • @truthwins4085
    @truthwins408512 күн бұрын

    ഇനി എല്ലാ വോട്ടും Jasmine’ന് 💔🥺

  • @najirausman2697

    @najirausman2697

    12 күн бұрын

    തീർച്ചയായും

  • @remyasureshkumar2805

    @remyasureshkumar2805

    12 күн бұрын

    Eannu aaru prnj

  • @soudhasidhique4672

    @soudhasidhique4672

    12 күн бұрын

    അത എത്രയോ ആളുകൾ മാറി ഇന്നത്തെ നോമിനേഷൻ കണ്ടത്തോടു കൂടി

  • @shamnafinser8486

    @shamnafinser8486

    12 күн бұрын

    👍

  • @hasnin1822

    @hasnin1822

    12 күн бұрын

    Pr😂

  • @progamerniyas6518
    @progamerniyas651812 күн бұрын

    Jasmin fans assemble here 👍🏻

  • @truthwins4085
    @truthwins408512 күн бұрын

    Lalettan roasting✅ (fair enough) degrading & cyber attack✅ Sibin-12-group attack✅ Gabri Eviction💔✅ Resmin കട്ടപ്പ 🥊✅ Ansiba പകപോക്കൽ✅ Unnecessary Jail✅ Still Jasmine 🩷🥺 game spirit ✅

  • @Ammussz867

    @Ammussz867

    12 күн бұрын

    Weekly or monthly kooli

  • @GARDENING400

    @GARDENING400

    12 күн бұрын

    ​@@Ammussz867day koolikittunund ninake kuzamamundo poda onnu

  • @NandithaC-yh5ov

    @NandithaC-yh5ov

    12 күн бұрын

    പിന്നെ അച്ഛന്റെ ബ്ലോക്കും 😢😢😢😢 സാരമില്ല ഒന്നേയുള്ളൂ 🤣🤣🤣🤣🤣🤣🤣

  • @nishasangeeth4130

    @nishasangeeth4130

    12 күн бұрын

    ​@@NandithaC-yh5ov😂😂😂😂

  • @binuchacko2811

    @binuchacko2811

    12 күн бұрын

    ഒരു ബ്ലോക്ക് അല്ലേ ഉള്ളൂ അല്ലേ 😅

  • @imatechie6204
    @imatechie620412 күн бұрын

    Stay strong Jasmine, till you win the cup. 🎉❤ UNFAIR JAIL NOMINATION OF JASMIN👎🏻

  • @jubimathew3169

    @jubimathew3169

    12 күн бұрын

    History of Bb someone undeserving went to jail. 😅😅😅😅

  • @JunaithaSudheer-in3vh
    @JunaithaSudheer-in3vh12 күн бұрын

    എൻ്റെ പൊന്നു ജാസ് നി നല്ല ഗെയിം സ്പിരിറ്റ് ആണ് എന്തായാലും ഈ ജയിൽ നോമിനേഷൻ നി അർഹിക്കുന്നില്ല❤❤

  • @SahanaKabeer
    @SahanaKabeer12 күн бұрын

    വൃത്തി കാര്യം പറഞ്ഞു ജാസ്മിനെ ഒരുപാട് കളിയാക്കി സാബു ചേട്ടൻ വന്നപ്പോൾ എല്ലാവരുടെ വൃത്തി നമുക്ക് കാണിച്ചു തന്നു

  • @Ayshaa44
    @Ayshaa4412 күн бұрын

    Jasmine💗💗💗

  • @ashrafpoovathi5072
    @ashrafpoovathi507212 күн бұрын

    Jasmin❤❤❤❤❤

  • @AsnaShameer-lv3uw
    @AsnaShameer-lv3uw12 күн бұрын

    ലാലേട്ടൻ ചോദിക്കണം ജയിൽ നോമിനീഷനെ patti

  • @Aizasworld-it8nv

    @Aizasworld-it8nv

    12 күн бұрын

    ഉണ്ട ചോദിക്കും

  • @soudhasidhique4672

    @soudhasidhique4672

    12 күн бұрын

    അത് സത്യം തെറ്റ് ചെയ്തവന് ശിക്ഷിക്കുന്നതാണ് തെറ്റ് ചെയ്യതെ പവർ ടീം അകത്ത് ഇട്ടൂ അത് ചോദ്യം ചെയ്യണം

  • @sreemole8805

    @sreemole8805

    12 күн бұрын

    @@Aizasworld-it8nvചോദിക്കും 🥰🥰 bb യിൽ ഖന ഉണ്ടായിരുന്നു🤣🤣🤣 അവര് ചെയ്തത് ​ ശരിയോ തെറ്റോ എന്ന് 😁😁😁

  • @rajanianilkumar6239

    @rajanianilkumar6239

    12 күн бұрын

    Chodikumo ariyilla..

  • @jubimathew3169

    @jubimathew3169

    12 күн бұрын

    The most hardworking Jinto is always in jail.

  • @kubra_fathima_1705
    @kubra_fathima_170512 күн бұрын

    Jasmine ollathu kondu mathram kanunnu bigboss Pinne mecham jinto Jasmine jinto❤❤❤❤❤❤❤

  • @PonnuNazi
    @PonnuNazi12 күн бұрын

    Jasmine kanan vendi maathram bigg boss kanunnu 🥰 BB yil vannathin shesham valare ishttam thonniyath ❤️❤️❤️

  • @rajanianilkumar6239

    @rajanianilkumar6239

    12 күн бұрын

    Njanum aval ullathu kondu mathram kanunnu

  • @raseenakp8313

    @raseenakp8313

    12 күн бұрын

    Nanum

  • @muneeranv8592

    @muneeranv8592

    12 күн бұрын

    കഷ്ടം.... അവളുടെ വായ കാരണം വിവേകമുള്ള ഒരാൾക്കും അവളെ ഇഷ്ടപ്പെടാൻ കഴിയില്ല

  • @raziyarahman916

    @raziyarahman916

    12 күн бұрын

    Really

  • @Jvmlpcvr

    @Jvmlpcvr

    12 күн бұрын

    😂😂😂😂😂 Vedi jasmine aane naatukaare avale vilikunnad Thaankalum client aano,??

  • @shilnanihad8372
    @shilnanihad837212 күн бұрын

    Jas ❤❤

  • @RishanHafi-tu7me
    @RishanHafi-tu7me12 күн бұрын

    Jasmine purathakkaruth strong player good human being ❤❤❤

  • @sajeerbabu4327
    @sajeerbabu432712 күн бұрын

    ജാസ്മിൻ ഇതുപോലെ തുടക്കം തൊട്ടു നിന്നിരുന്നു എങ്കിൽ ഇത്രയ്ക്കു hate വരില്ലായിരുന്നു pakka youtube vibe ആയിരുന്നു ഇന്നു മുഴുവൻ 😂..

  • @RajeenaAc-ps9yk
    @RajeenaAc-ps9yk12 күн бұрын

    ലാലേട്ടൻ തീർച്ചയായും കേട്ടിരിക്കണം ജയിൽ നോമിനീഷനെ പറ്റി. റെസ്മിൻ മനഃപൂർവം ഇൻസൽട് ചെയ്യുകയാണ് ഇതാണോ ഫ്രണ്ട്ഷിപ് .അൻസിഭ പരദൂഷണവും, noora മൂക് ചീഞ്ഞവളും പവർ ടീംമിന്റെ മാനംകളയാൻ വേണ്ടി ഓരോന്നു കാണിച്ചു കൂട്ടുന്നു.പഹ തീർക്കാൻ മനഃപൂർവം ജാസ്മിനെ കൊടുത്ത ചീറ്റിങ്ങ് ആണ് ജാസ്മിൻ പോന്നു മോള് നന്നായിട്ടു ഗെയിം കളിക്ക് ഇനിയും നന്നായിട്ടു തന്നെ മുന്നോട്ട് പോകുക ♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪♥️🔥💪ജാസ്മിൻ ♥️🔥💪

  • @user-ie1gh2dm5x

    @user-ie1gh2dm5x

    12 күн бұрын

    Norah allalo... Resmin alle? Norah jasmine support cheyth.

  • @shamsiyashamsi1159

    @shamsiyashamsi1159

    12 күн бұрын

    Nora e vishayathil paavam anu

  • @RajeenaAc-ps9yk

    @RajeenaAc-ps9yk

    12 күн бұрын

    @@shamsiyashamsi1159 ആണ് പക്ഷെ ജാസ്മിനോട് അത്രക്ക് പഹയാണ് noora കാണിക്കുന്നത്. ജാസ്മിൻ സങ്കട പ്പെടുന്ന സമയത്തെല്ലാം noora അവളെ പുച്ഛിച്ചു ചിരിക്കുന്നത് കാണാം. Very bad noora 😡

  • @binduissac8014

    @binduissac8014

    12 күн бұрын

    Norah jasmin ne nominate cheyyaruthu ennanu parenjathu, power team Mattullavaranu Jasmin ne parenjathu, Jasmin nulla punishment already koduthu ennu Norah parenjatanu.

  • @reshmavalsan2280

    @reshmavalsan2280

    12 күн бұрын

    Minimum aa episode engilum kaanedoo..norah jasminte peeru paragatila.. if lalettan ask norah athu paragal jasmine petu.. kaaranam jasminte cicharam norah aanu ethu cheythe enaanu.. sijode thalayina mantgram😂😂

  • @vafeevafee4410
    @vafeevafee441012 күн бұрын

    ലാലേട്ടനെ കൊണ്ട് ചോദിക്കണം പാവം ജാസ്മിൻ ഒരു തെറ്റും ചെയ്യാതെ അതിൽ അനുഭവിക്കുകയാണ് ഒന്നിനും പറ്റാത്ത എത്ര വായകൾ അതിലുണ്ട്

  • @Swetha__xhh

    @Swetha__xhh

    12 күн бұрын

    അവളത് ചോദിച്ചു മേടിക്കും

  • @Dadsgirl1111

    @Dadsgirl1111

    12 күн бұрын

    Jasmin 💋❤️🫂

  • @sajna6656

    @sajna6656

    12 күн бұрын

    Appo ellarum parayum lalettan avale support cheyyanenn

  • @ammu8435
    @ammu843512 күн бұрын

    Jasmine nalla entertainment 😄aanu thugood thug aanu n cute also♥️

  • @RahmanSha-nj7nn
    @RahmanSha-nj7nn11 күн бұрын

    Strong gamer, confident, good entertainer, face to face parayum, paradhooshanam ഇല്ലാ, personal gredge illa... Always Jasmin ❤❤🔥👍😍

  • @jiluabraham3349
    @jiluabraham334912 күн бұрын

    Jasminte positionil nora aayirunnel eppo enthayane. Jasmine sammathikanam. Ethreyoke ellarum cheythit positive aayi erikkan patanathu valiya karyamanu

  • @tvrashid
    @tvrashid12 күн бұрын

    Jasmine is the best entertainer in bigboss S6

  • @behappywithsaas674
    @behappywithsaas67412 күн бұрын

    Jasmin❤❤❤❤❤❤

  • @ashkarzarafarasana7809
    @ashkarzarafarasana780912 күн бұрын

    Jasmin❤

  • @nusaibanusaiba7392
    @nusaibanusaiba739212 күн бұрын

    Jasminte nalla manas prekshakar kanunnund

  • @AbdulAzeemff
    @AbdulAzeemff12 күн бұрын

    Jasmol

  • @riyasmp8664
    @riyasmp866412 күн бұрын

    Jasmine jayilil paranjayachath sheriyaayilla😢

  • @jeffk2374
    @jeffk237412 күн бұрын

    ജാസ്മിൻ 🎉❤🎉

  • @Soulstudio_
    @Soulstudio_12 күн бұрын

    Let’s vote…jasmin is a good player then like 👍🏻

  • @user-lx7je4kt9b
    @user-lx7je4kt9b12 күн бұрын

    Jasmine ❤❤❤ Jasmine ❤❤❤❤ Jasmine strong player ❤❤❤❤❤vot for Jasmine ❤❤❤❤❤

  • @Jvmlpcvr

    @Jvmlpcvr

    12 күн бұрын

    Pr work aano mone😂😂😂

  • @sruthirenjith8238

    @sruthirenjith8238

    12 күн бұрын

    ​@@Jvmlpcvrjintappanu mathrame pr ullo 😂

  • @hrishikesantn

    @hrishikesantn

    12 күн бұрын

    ​@@Jvmlpcvrjasmine super strong player 💪

  • @m5tech635

    @m5tech635

    12 күн бұрын

    Pr moone സുഖമാണോ

  • @hrishikesantn

    @hrishikesantn

    12 күн бұрын

    @@m5tech635 jinto PR mone asugamano 😆 🤣

  • @SreelathagG
    @SreelathagG12 күн бұрын

    Jazz❤️❤️

  • @nas8715
    @nas871512 күн бұрын

    Jasmine became positive 👍💚

  • @user-instareels
    @user-instareels12 күн бұрын

    Jasminine ishtamullavar like adiku 🎉

  • @MelvinSsince

    @MelvinSsince

    12 күн бұрын

    Jas❤❤❤

  • @user-zq7sr1dk7g
    @user-zq7sr1dk7g12 күн бұрын

    Jasmineee🔥🔥💥💥💥💥💥💥💥

  • @jameela341
    @jameela34112 күн бұрын

    Jasmine🔥🔥🔥

  • @aadhu3811
    @aadhu381112 күн бұрын

    Jasmin ❤❤❤❤

  • @rajeenamohdali4238
    @rajeenamohdali423812 күн бұрын

    Jasmin🔥

  • @semisemi1811
    @semisemi181112 күн бұрын

    Gabri പോയപ്പോ jasmine നന്നാകുന്നുണ്ട്

  • @Nabeelanabu665
    @Nabeelanabu66512 күн бұрын

    Jasmin ❤

  • @Ammaalu
    @Ammaalu12 күн бұрын

    ❤ Jasmine ❤️

  • @Nivedhya93938
    @Nivedhya9393812 күн бұрын

    Live kandondirikan thonnum. Jasmine pakka comedy aan.. Rishi kidannu kudukude chirikkanu.. Nalla combo. Enthayalum athunghal ivare nominate cheythe nannayi

  • @Userreshu1854
    @Userreshu185412 күн бұрын

    Sijo ❤ Jasmine ❤😂😂

  • @HaseenaTp-rn6lt
    @HaseenaTp-rn6lt12 күн бұрын

    Jasmin good player ❤

  • @nishad9063
    @nishad906312 күн бұрын

    Jasmin❤️❤️❤️❤️❤️

  • @shafeereppy9588
    @shafeereppy958812 күн бұрын

    വ്യക്തി വിദ്വേഷം മാത്രമായി നോമിനേഷൻ... ജാസ്മിൻ പോളിയാണ്,, തികച്ചും അൺഫയർ., പോവേണ്ടത് നോറയും അൻസിബയും

  • @ambadyvlogger9579

    @ambadyvlogger9579

    12 күн бұрын

    Norah alla ansiba kk ayirunn agraham avale jail il vidan norah kk jinto ne Vidan ayirunn agraham

  • @meghamalus8147
    @meghamalus814712 күн бұрын

    Jasmine❤️❤️

  • @najirausman2697
    @najirausman269712 күн бұрын

    ജാസ്മിൻ ❤️❤️

  • @_________KING_________________
    @_________KING_________________12 күн бұрын

    ടാക്സ് കുളമാക്കുന്നവർ , ആക്റ്റീവ് അല്ലാത്തവർ അതിപ്പോൾ പവർ ടീം ആയാലും അവർ ജയിൽ നോമിനേഷനിൽ വരാൻ ഉള്ള നിയയം ബിഗ്‌ബോസിൽ വരണം....!! അതില്ലാത്തത് ആണ് കുഴപ്പം - ആക്റ്റീവ് ആയി നിന്നവരും ടാസ്ക് കളിക്കുന്നവരും ജയിലിൽ പോകേണ്ടി വരും....💯

  • @ishikaandherdreams9054

    @ishikaandherdreams9054

    12 күн бұрын

    Shariyannu physical assault cheytha criminal power roomil ,victim jailil ithonu so socieyku kodukkuna sandesham...ithenthu neethi....

  • @binduissac8014

    @binduissac8014

    12 күн бұрын

    Resmin self nomination chodichu, pattilla ennu parenju.

  • @sing526
    @sing52612 күн бұрын

    Jasmin💞

  • @jincyjackson3641
    @jincyjackson364112 күн бұрын

    Unfair nomination for jasmine

  • @Mehwishvlogs-qe1vo
    @Mehwishvlogs-qe1vo12 күн бұрын

    jasmine aadhyam ishtamallaayirunn ippo enk aa vtl ishtam jasmine aaanu❤️

  • @user-vq9vh4si2i
    @user-vq9vh4si2i12 күн бұрын

    Ente muthanu jasu❤

  • @safvanchapzz3405
    @safvanchapzz340512 күн бұрын

    Jasmine❤❤

  • @drrahfa5290
    @drrahfa529012 күн бұрын

    Unfair jail nomination

  • @Soulstudio_
    @Soulstudio_12 күн бұрын

    Jasmin ♥️♥️♥️♥️♥️

  • @krishnaradha522
    @krishnaradha52212 күн бұрын

    Jasmin❤❤good gamer❤

  • @user-lx7je4kt9b
    @user-lx7je4kt9b12 күн бұрын

    Jasmine ❤❤❤🎉🎉🎉🎉

  • @user-lt4ik7eu6q
    @user-lt4ik7eu6q12 күн бұрын

    Jas❤️❤️❤️

  • @semi3115
    @semi311512 күн бұрын

    Jasmine good and nalla person loveble character ❤️❤️

  • @noufiaslam4975
    @noufiaslam497512 күн бұрын

    Jasmin is super 😍🥰💞💞😄

  • @Shibina-fl1rs
    @Shibina-fl1rs12 күн бұрын

    Always jaaaaaaaaaZzzZzz❤❤❤❤❤❤❤

  • @shemishemi143
    @shemishemi14312 күн бұрын

    Jazz🥰🥰

  • @user-mj2sw8gn5b
    @user-mj2sw8gn5b12 күн бұрын

    Unfair nomination for jasmin 😔😔😔.. Jasmin ❤️

  • @valliraja3266
    @valliraja326612 күн бұрын

    I am from tamilnadu, i dont know malayalam but i watch this show live regularly,,, i love and like jasmine only, she only talk face to face,23 years girl how manage her negativity Now lonely but will comeback❤❤

  • @truthwins4085

    @truthwins4085

    12 күн бұрын

    Please give maximum votes to Jasmine ❤ if u can

  • @aishaansari1292
    @aishaansari129212 күн бұрын

    Jasmine ❤

  • @Paru9856queen
    @Paru9856queen12 күн бұрын

    JASMIN ❤❤❤❤

  • @rethikaajithrethikaajith9862
    @rethikaajithrethikaajith986212 күн бұрын

    Jasmine jinto👍

  • @nishad9063
    @nishad906312 күн бұрын

    Ula powee team karanam onnum cheyyathe ee time jasmin jailil poye 😟😟

  • @mhdjazeem5649
    @mhdjazeem564912 күн бұрын

    Jasmine❤️

  • @sreyakrishna9711
    @sreyakrishna971111 күн бұрын

    Jasmine fans🕺🏻

  • @babushereefbabu1536
    @babushereefbabu153612 күн бұрын

    JAmine 💗💗💗💗💗

  • @raseenakp8313
    @raseenakp831312 күн бұрын

    Jasmin

  • @sajnaj123
    @sajnaj12312 күн бұрын

    Moopan ,summer media... "Jasmine nannaikude - veendum jailil'😂😂😂😂 But jinto mass jail nomination.. Njettichu😂😂😂😂

  • @kokachy

    @kokachy

    12 күн бұрын

    🤣

  • @dk5995

    @dk5995

    12 күн бұрын

    അതൊന്നും pr അല്ല. .പക്ഷെ ഇവിടെ ഒരു കമന്റ്‌ ഇട്ടാൽ നമ്മുടെ pr ആയി ഇ കളിക്ക് ഞാൻ ഇല്ല 😂

  • @abduljaleel4620

    @abduljaleel4620

    12 күн бұрын

    ആ തെണ്ടികളാണ് ഈ ബിഗ്‌ബോസ് ഗൈമിനെ നശിപ്പിക്കുന്നത് 😁

  • @chakku4843

    @chakku4843

    11 күн бұрын

    Summer അണ്ണൻ പക്കാ pr worker ആണ് ജിന്റോയുടെ. നാണമില്ലാത്തവൻ

  • @MumthazM-cp6rp

    @MumthazM-cp6rp

    11 күн бұрын

    😂😂😂

  • @rameeshcu2702
    @rameeshcu270212 күн бұрын

    നല്ല മനസാണ് ജാസ്മിൻക് ❤❤❤🎉🎉

  • @saraabdulmanafsaraabdulman349
    @saraabdulmanafsaraabdulman34912 күн бұрын

    Jailile panishment poli bedsibade enganeyirikkumo entho chirichupoyi😂😂😂

  • @ashkarzarafarasana7809
    @ashkarzarafarasana780912 күн бұрын

    Jasmin poli

  • @Thomasthenguvila
    @Thomasthenguvila12 күн бұрын

    Jasmine super ❤

  • @sajeerbabu4327
    @sajeerbabu432712 күн бұрын

    കിടിലൻ task 🔥രാത്രി 2 മണി വരെ കൌണ്ടർ ന്റെ അയ്യർ കളി ആയിരുന്നു 😂 jasu ഉറങ്ങി ഇപ്പൊ ❤️

  • @arshadabubacker4027

    @arshadabubacker4027

    12 күн бұрын

    Ath avar bb plus l play cheyyuoo..engne kaana

  • @sajeerbabu4327

    @sajeerbabu4327

    12 күн бұрын

    @@arshadabubacker4027 അതിലും ഇല്ല ലൈവ് ൽ കാണാൻ പറ്റും

  • @Abhi-oo2sl
    @Abhi-oo2sl12 күн бұрын

    Jasmine&jinto❤ theerchachayum top 5 il ethendavar anu karanam itraykum negative ketta alukal vere illa

  • @fathimathmufeeda858
    @fathimathmufeeda85812 күн бұрын

    Jasmine super

  • @ameerasworld3077
    @ameerasworld307712 күн бұрын

    പുറത്തും അകത്തും അവളെ കുറ്റം പറയുന്നവരുടെ നന്മകൾ ജാസ്മിന് ദൈവം കൊടുത്തുകൊണ്ടിരിക്കുന്നു. ജാസ്മിന്റെ തിന്മകൾ മുഴുവൻ കുറ്റം പറയുന്നവർക്കും ആർക്കാ ലാഭം ? ജാസ്മിന്❤️❤️❤️❤️❤️❤️❤️🩵❤️❤️❤️❤️❤️🩵🩵🩵🩵❤️❤️ നിന്നോട്ടുള്ള ഇഷ്ടം കൂടുന്നു മോളേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ റോക്കിയേയും, സിബിനേയും, ജിന്റോ നേയും ഒറ്റയ്ക്ക് നേരിട്ട പെൺക്കരുത്ത് ജസ്മിൻ❤️❤️❤️❤️❤️❤️❤️🩵🩵🩵🩵🩵🩵 എല്ലാവരാലും കൂട്ടമായി അക്രമിക്കപ്പെട്ടപ്പോഴും എല്ലാം സഹനത്തോടെ നേരിട്ടഉരുക്കു വനിത❤️❤️❤️ജാസ്മിൻ🩵🩵🩵🩵🩵❤️❤️❤️❤️ വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല എല്ലാവരും നിന്നെ വാഴ്ത്തുന്ന ഒരു ദിവസം വരും അന്ന്ഈ ഉമ്മച്ചി ഒത്തിരി സന്തോഷിക്കും❤❤❤❤❤❤❤❤❤❤

Келесі