#BBMS6

Ойын-сауық

#BBMS6 "അമേരിക്കയിൽ അവനൊരു പെൺകുട്ടിയുണ്ട്.." അന്വേഷണം പറഞ്ഞ ജിന്റോവിന്റെ മാതാപിതാക്കൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 290

  • @jayanvkd5277
    @jayanvkd527715 күн бұрын

    എത്ര വലിയ ബഹുബലിയാണെലും സ്വന്തം അമ്മയുടെ മുന്നിൽ കുട്ടി തന്നെ ❤❤❤Jinto ❤❤❤

  • @nishadcalicut3127

    @nishadcalicut3127

    15 күн бұрын

  • @MelvinSsince

    @MelvinSsince

    15 күн бұрын

    Nattukarku kallanum😂

  • @sreesree22

    @sreesree22

    15 күн бұрын

    ​@@MelvinSsinceaa vtile ellam kallanmara..petti nokiyal full pachakariyum fruits um😂

  • @jayanvkd5277

    @jayanvkd5277

    15 күн бұрын

    @@MelvinSsince അയാൾ ആരുടെ വീട്ടിൽ പോയി കട്ടു വെറുതെ ഒരാളെ ആക്ഷേപിക്കരുത് bro

  • @shalabhaprabeesh7622

    @shalabhaprabeesh7622

    15 күн бұрын

    jinto pottan

  • @anusreeanusha1174
    @anusreeanusha117415 күн бұрын

    Sijo എന്ത് നന്നായിട്ട് ആണ് Jinto യുടെ family യോട് പെരുമാറിയത് ❤❤❤

  • @Premium10087

    @Premium10087

    15 күн бұрын

    Sijo❤

  • @sminithameenu4477

    @sminithameenu4477

    15 күн бұрын

    Sariya

  • @MansoorAli-yx5ww

    @MansoorAli-yx5ww

    15 күн бұрын

    😂

  • @sherijithworld8114

    @sherijithworld8114

    15 күн бұрын

    Yea❤

  • @hameedabdul3565

    @hameedabdul3565

    15 күн бұрын

    Pinne Avanentha krooramayittano perumaarendath

  • @Sammlp
    @Sammlp15 күн бұрын

    അമ്മേടെ മുന്നിൽ ഇത്ര വളർന്നിട്ടും ഒരു കൊച്ച് കുട്ടിയെ പോലെ ആകാൻ സാധിക്കുന്നത് വലിയ കാര്യം ആണ്.... ആ തലോടൽ പോരെ എല്ലാ വേദനയും പോകാൻ 😰

  • @afsalshaa6890

    @afsalshaa6890

    15 күн бұрын

    കുറച്ചൊക്കെ ആക്ടിങ് ആണെന്ന് തോന്നുന്നു

  • @rose-zm9zb

    @rose-zm9zb

    15 күн бұрын

    Atu kondan divorce aytu.....

  • @user-gx4du1eh9z

    @user-gx4du1eh9z

    14 күн бұрын

    Ath ninte character ayirikum​@@afsalshaa6890

  • @arjunkrishna5763

    @arjunkrishna5763

    14 күн бұрын

    ​@Shafna-wj8rjസത്യം

  • @AlmahaSaloon
    @AlmahaSaloon15 күн бұрын

    ജിന്റോ എന്ത് പാവം ആണ് ❤❤❤❤❤അമ്മ അച്ഛൻ ❤️❤️❤️❤️❤️

  • @zuhanasuhu7566
    @zuhanasuhu756615 күн бұрын

    അമ്മേടേം അച്ഛന്റേം കുഞ്ഞുവാവയാണ് ഇപ്പോഴും ജിന്റോ 🥰

  • @_________KING_________________
    @_________KING_________________15 күн бұрын

    എന്ത് ഭംഗി ആണ് ജിന്റോയുടെ ഫാമിലിക്ക് ചുറ്റും ഇവർ എല്ലാം ഇങ്ങനെ ഒത്തുചേർന്ന് ഇരിക്കുന്നത് കാണാൻ.. ❤️❤️❤️❤️ ഒരു വൈബ് കാഴ്ച.... ❤️❤️❤️❤️

  • @devikavj4444
    @devikavj444415 күн бұрын

    അകാലത്തിൽ പൊലിഞ്ഞു പോയ sreejun comboക്ക് ആദരാഞ്ജലികൾ 😂😂😂

  • @NajaBab-fz2vy

    @NajaBab-fz2vy

    15 күн бұрын

    Atu nallatha oro combo.indakum

  • @vinayajithin8616

    @vinayajithin8616

    15 күн бұрын

    Polinju poyo atheppo🤔

  • @akshaydas660

    @akshaydas660

    15 күн бұрын

    😅😅😅😅

  • @dreamslight8600

    @dreamslight8600

    15 күн бұрын

    😂😂😂

  • @manhafathima9659

    @manhafathima9659

    15 күн бұрын

    🤣🤣🤣🤣

  • @snehashilpa2754
    @snehashilpa275415 күн бұрын

    ജിൻ്റോയുമായുള്ള തർക്കം കഴിഞ്ഞ് സിജോ പോയി അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തായിരുന്നു..ശെരിക്കും മനസ്സ് നിറഞ്ഞു അത് കണ്ടപ്പോൾ❤️

  • @sreesree4056
    @sreesree405615 күн бұрын

    പാവം ജിന്റോ 🥰 സന്തോഷം ആയിട്ട് ഇരിക്ക് ജിന്റപ്പാ ഒരുപാട് പേര് പുറത്ത് ജിന്റോ വിജയം കാത്ത് ഇരിപ്പുണ്ട് പ്രാർത്ഥനയോടെ 🙏🏻

  • @shylock-1508

    @shylock-1508

    15 күн бұрын

    😂😂🤭

  • @haseenavlogs7797
    @haseenavlogs779715 күн бұрын

    ഗബ്രി പോയപ്പോൾ എല്ലാർക്കും ഒരു ഒത്തൊരുമയൊക്കെ ആയി 🥰🥰🥰

  • @jyothijayakrishnan6185

    @jyothijayakrishnan6185

    15 күн бұрын

    👍

  • @himas3001
    @himas300115 күн бұрын

    വഴക്ക് മറന്ന് എല്ലാവരും സ്വന്തം ഫാമിലി പോലെ മറ്റുള്ളവരുടെ ഫാമിലിയേം കരുതുന്നത് കാണുമ്പോൾ എല്ലാവരോടും സ്നേഹം തോന്നുന്നു ♥️♥️♥️

  • @aushh156
    @aushh15615 күн бұрын

    2:45 he is very good ..sijo 👍😊🎉

  • @rex3420
    @rex342015 күн бұрын

    കഷ്ടപ്പാട് എന്താണേന്നറിയവുന്നവന് മാത്രമേ അതിൻ്റെ വിലയും നല്ലപോലേ അറിയാൻ പറ്റുകയുള്. അത് വലിയോരു സത്യമാണ്...... അതാണ് നമ്മുടെ മണ്ടൻനും, പോട്ടൻനും ഒക്കേ വിളിക്കുന്ന നമ്മുടേ സോന്തം ജിൻ്റെപ്പൻ.. ജിൻ്റെപ്പൻ ഹിറോയാടാ....ഹീറോ......♥♥

  • @_________KING_________________
    @_________KING_________________15 күн бұрын

    (0:27) എല്ലാവരുടെയും പേര് അറിയാം എന്റെ പേര് മറന്നുപോയി.... 😂😂😂❤️❤️ ജിന്റോ..... 🤭❤️

  • @ShabidaaboobakkarShabida

    @ShabidaaboobakkarShabida

    15 күн бұрын

    😂😅😅😂😅

  • @ibrahimfaizal-kj6sz
    @ibrahimfaizal-kj6sz15 күн бұрын

    Sijo is a gentleman ❤

  • @aushh156
    @aushh15615 күн бұрын

    Sijo have no personal grudges.... behaving very quality charctr

  • @akhilmonu5545
    @akhilmonu554515 күн бұрын

    Jinto❤‍🔥fans♥️♥️💪🏻

  • @aushh156
    @aushh15615 күн бұрын

    1:29 sijo 🖤🤍👏🎉🎉

  • @saanisani4365

    @saanisani4365

    15 күн бұрын

    Sherikum tovino😂❤️🥰

  • @stranger_7733
    @stranger_773315 күн бұрын

    Jintode amma inn full sijoyod aan samsarichath, even task n sesham ammede aduth poi sijo paranjath ithoke game aan amme, alland onumila enn. He has so much concern for others family too. Family pokan neravum sijode kail pidich makanod ennapole jintode amma samsarichu. That's his quality as a player.. Sijo ❤❤❤

  • @aafyism3231
    @aafyism323115 күн бұрын

    Sijo nalla behaviour jintode ammayod ...❤ Jintokk ammoyodum achanodum. Nalla respect und ❤..

  • @_________KING_________________
    @_________KING_________________15 күн бұрын

    (2:29) ദാറ്റ്‌ മൊമെന്റ് " ജിന്റോയ്ക്ക് ഒരു സ്പെഷ്യൽ അന്വേഷണം പറയാൻ ആള് പറഞ്ഞിട്ടുണ്ട്... ❤️❤️❤️🫶🏻🥹 (2:43) സിജോ..... ❤️😂😂

  • @sarithababu2745
    @sarithababu274515 күн бұрын

    നമ്മൾ എത്ര വളർന്നാലും മാതാപിതാക്കൾ ഉള്ള കാലവരെ യൊള്ളു നമ്മുടെയൊക്കെ കുട്ടിത്തം 😓

  • @junaidmk6174
    @junaidmk617415 күн бұрын

    Sijo is a genuine person vote for sijooo ❤

  • @kavya-lm3fs
    @kavya-lm3fs15 күн бұрын

    Sai ൻ്റെ ചിരി ഇഷ്ട്ടായ് ❤😂 ജിൻ്റപ്പൻ പിന്നെ സൂപ്പർ ആണല്ലോ❤

  • @manushankar7756
    @manushankar775615 күн бұрын

    ബിഗ് ബോസ്സ് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു അത് പ്രകാരം ഒരു സീൻ സെറ്റ് ചെയ്യുന്നു ശേഷം മത്സരാർത്ഥികൾ എങ്ങനെ പെർഫോം ചെയ്താലും അത് തങ്ങളുടെ സ്ക്രിപ്റ്റ് പ്രകാരം എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നു. അതിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് ബോണസ്, അതായത് കണ്ടന്റ്.... ചുരുക്കത്തിൽ പറഞ്ഞാൽ ഉദയനാണ് താരം സിനിമയിൽ മോഹൻലാൽ കഥാപാത്രം സരോജ് കുമാർ അറിയാതെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്യുന്ന അതേ രീതി തന്നെയാണ് ഈ ഷോയിലും നടക്കുന്നത്.......

  • @afriash829
    @afriash82915 күн бұрын

    Le jinto :- മധുരം ഇരട്ടിയായല്ലോ ദൈവമേ.. 😂 ഇതിന് പ്രതിഫലമായി ചവർപ്പൊന്നും തരല്ലേ..

  • @aushh156
    @aushh15615 күн бұрын

    Sijo mahnn🥺❤you great

  • @user-lg1xx8nk2u
    @user-lg1xx8nk2u15 күн бұрын

    ജിന്റൊപ്പന്റെ കല്യാണത്തിന് ഈ ചിരിച്ചവർ എല്ലാരും ഉണ്ടാകണം കേട്ടല്ലോ

  • @REFORMER918

    @REFORMER918

    15 күн бұрын

    എത്രാമത്തെ കല്യാണത്തിന്..??? 😁😁

  • @jishadas1512
    @jishadas151215 күн бұрын

    ജിന്റോ നിങ്ങൾ എല്ലാവരുടെയും മനസ് കീയടക്കികൊണ്ടിരിക്കുന്നു ❤

  • @remyapraseed3074
    @remyapraseed307415 күн бұрын

    ജിൻറ്റോയുടെ അമ്മയും അച്ഛനും വളരെ നല്ല പെരുമാറ്റം, സിജോ എന്ത് നന്നായി അവരോടു ഇടപെടുന്നു.

  • @sajeenaafsal4220
    @sajeenaafsal422015 күн бұрын

    Jinto❤️‍🔥

  • @daisymartin1996
    @daisymartin199615 күн бұрын

    Jintochettan , sijo ❤❤❤❤

  • @Rosh2k6
    @Rosh2k615 күн бұрын

    Jinto❤❤❤❤❤❤

  • @susanjerry7470
    @susanjerry747015 күн бұрын

    അച്ഛനേം അമ്മയേം koode ജിന്റോ യെം കണ്ടു... സന്തോഷം ആയി..... 🥰🥰🥰🥰🥰

  • @JOEL_SAM_
    @JOEL_SAM_15 күн бұрын

    Sijo jinto my fav 2 💙💙

  • @dreamslight8600
    @dreamslight860015 күн бұрын

    Jinto നല്ല മോൻ 2024 bb വിന്നർ ജിന്റോ തന്നെ

  • @alhindkarunagapally3718
    @alhindkarunagapally371815 күн бұрын

    Sijo jinto❤❤❤

  • @fahimfiros6139
    @fahimfiros613915 күн бұрын

    Jinto the king 👑💯

  • @baby-uh5lt
    @baby-uh5lt15 күн бұрын

    Jinto fan's Kerala ❤

  • @_.Nived._431
    @_.Nived._43115 күн бұрын

    Sijo❤

  • @user-ih8zb3pm8z
    @user-ih8zb3pm8z15 күн бұрын

    Jintappan ❤️

  • @user-px7mr5ez9v
    @user-px7mr5ez9v15 күн бұрын

    Sijo ne entho ishttaman❤❤

  • @LillyShaju-cc2pl
    @LillyShaju-cc2pl15 күн бұрын

    Jinto ❤❤❤

  • @anithatailers6028
    @anithatailers602815 күн бұрын

    ജിന്റോ ഫാമിലി സൂപ്പർ 🙏👍👍👌👌👏❤️🌹

  • @Premium10087
    @Premium1008715 күн бұрын

    Jinto❤

  • @reshmaresh5462
    @reshmaresh546215 күн бұрын

    sijo enna manushyante quality kanda divasam.jinto porath adiyittappol...sijo oodi chennu jinto yude achanum ammayum poyi kettipidichu umma koduth..ethokke game aanu pedikkenda ennu paranju

  • @suzyearnest5936
    @suzyearnest593615 күн бұрын

    Jinto 👍👍👍👍👍

  • @Artscreation7
    @Artscreation715 күн бұрын

    Jintappan❤❤

  • @obito1975
    @obito197515 күн бұрын

    Jintappan family adipoli ❤❤

  • @babithababu4894
    @babithababu489415 күн бұрын

    Jintoyude girl friendne pattyy paranjo jintonte face arekilum sredhicho😊

  • @Hisham-zz1ch
    @Hisham-zz1ch15 күн бұрын

    jinto pwolii makkale cup adikankil yoga n jinto or sijo ❤❤❤

  • @anuabi3133
    @anuabi313315 күн бұрын

    Jinto as gamer❌Jinto as a son ✅✅✅

  • @Mayadaya-he9se

    @Mayadaya-he9se

    15 күн бұрын

    Jinto is a best gamer

  • @sijirajsr8563
    @sijirajsr856315 күн бұрын

    Sijo ❤❤❤

  • @SathyaprakashPillai
    @SathyaprakashPillai15 күн бұрын

    ജിന്റോ❤❤❤❤

  • @ChildrensStoryTime1908
    @ChildrensStoryTime190815 күн бұрын

    Sijo❤❤❤

  • @sistersmeadia6324
    @sistersmeadia632415 күн бұрын

    Jinto enth pavam an😢jintokk thanne ippravishyam cup kodukkanam pavam🔥🔥😢nalla gamer an....

  • @REFORMER918

    @REFORMER918

    15 күн бұрын

    ജിന്റോയുടെ വായിൽ നിന്നും വരുന്നത് നിങ്ങളൊന്നും കാണുന്നില്ലേ. അന്ധമായ ആരാധന നല്ലതല്ല. തെറ്റിനെ തെറ്റ് എന്ന് പറയാൻ പഠിക്കൂ..

  • @1LISSY41
    @1LISSY4115 күн бұрын

    Jintao supper ❤❤❤❤

  • @muhammedishalak
    @muhammedishalak15 күн бұрын

    Sijo Good Quality Person❤❤❤❤

  • @Sumimol09yvyftduhys
    @Sumimol09yvyftduhys15 күн бұрын

    Ithu kandittu nalla sandhoshamund ❤❤❤❤❤❤❤🥰🥰🥰❤❤❤❤

  • @farsanafaru2044
    @farsanafaru204415 күн бұрын

    Abhishek 🥺🙃

  • @user-sf2wc4sx6z
    @user-sf2wc4sx6z15 күн бұрын

    Abhishek 😢

  • @anugrahasudayan8395
    @anugrahasudayan839515 күн бұрын

    Sijo❤️jinto

  • @lenivarghese9354
    @lenivarghese935415 күн бұрын

    ഈ Jasmine അവരെ എന്തിനാ മൈൻഡ് ആക്കാതെ ഇരിക്കണം?അവർ എന്തു ചെയ്തു Jasmine

  • @febak1576

    @febak1576

    15 күн бұрын

    Ini adhinum avaldey Melil kerikko

  • @chellakutty2534

    @chellakutty2534

    15 күн бұрын

    Pinne ningale parayan pattuo.. aval cheythaa avale alle parayendeee

  • @shylock-1508

    @shylock-1508

    15 күн бұрын

    വസന്തം കലിപ്പിൽ😂😂🤭🤭

  • @REFORMER918

    @REFORMER918

    15 күн бұрын

    മഞ്ഞപിത്തം ബാധിച്ച കണ്ണ് കൊണ്ട് കണ്ടാൽ എല്ലാം മഞ്ഞയായിട്ടേ തോന്നൂ. അവൾ കെട്ടി പിടിച്ചതും ഉമ്മ വച്ചതും സംസാരിച്ചതും ഒന്നും ആരും കാണില്ല. അതൊരു മനുഷ്യ ജീവി ആണെന്ന് വല്ലപ്പോഴും ഒന്ന് ഓർക്കടേ.. പേരെന്റ്സിന്റെ മുൻപിൽ വച്ചു ജിന്റോ ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞതിന് ഒന്നും പറയാൻ ഇല്ലേ താങ്കൾക്ക്.... കഷ്ടം. 😏😏😏

  • @lenivarghese9354

    @lenivarghese9354

    15 күн бұрын

    ഞാൻ ഈ ഷോ കാണുന്ന ആളല്ല. നിർഭാഗ്യവശാൽ ഈ വീഡിയോ കണ്ടുപോയി Reformer chetta/chechi.അതുതന്നെയാ ഞാനും പറഞ്ഞേ,മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൊണ്ട് എല്ലാരേം കാണല്ലേ

  • @Sanaaass123
    @Sanaaass12315 күн бұрын

    ജിന്റോ ❤️

  • @shabanakm6511
    @shabanakm651115 күн бұрын

    ഫാമിലി വരാൻ തുടങ്ങിയപ്പോ എല്ലവരും തമ്മിൽ തമ്മിൽ നല്ല സ്നേഹത്തിൽ നിക്കുന്നു .. എത്ര ദിവസത്തേക്കാണോ എന്തോ .. വഴക്ക് കൂടാൻ ടൈം കിട്ടുന്നില്ല . 😂😂

  • @Monjan816
    @Monjan81615 күн бұрын

    കണ്ടിട്ട് കണ്ണ് നിരന്നു,🥲🥲🥲

  • @Userreshu1854
    @Userreshu185415 күн бұрын

    Sijo ❤🥰❤

  • @BelovedGod-tw6xb
    @BelovedGod-tw6xb15 күн бұрын

    Any predictions for this season's winner????

  • @mercyjoseph4376
    @mercyjoseph437615 күн бұрын

    Sijo very nice guy.

  • @shyamashyama6864
    @shyamashyama686415 күн бұрын

    Jinto chtn ❤❤❤❤ Ee manushyane husband Aayi kittana penkutty lucky Aahnu 🥰🤗Swantham achaneyum ammayeyum snehikan kazhiyunnavarke jeevithathil kadannu varunna pankaliyeyum snehikanum manasilakanum kazhiyu🙂🙂jinto chtn adipwoliyaa❤❤❤❤❤❤

  • @MINIkKMINI
    @MINIkKMINI15 күн бұрын

    ജിന്റോ മുത്ത്‌ ❤️❤️❤️❤️❤️

  • @Najiyavp-vc6kw
    @Najiyavp-vc6kw15 күн бұрын

    Sijoonte ammaye kanan ennullavr ❤

  • @SlemSlem-cs2zu
    @SlemSlem-cs2zu14 күн бұрын

    അഭിഷേക് നോക്കി നില്കുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.

  • @sukanyavava3766
    @sukanyavava376615 күн бұрын

    Jinto family ❤❤❤

  • @daughterofsidharthan
    @daughterofsidharthan15 күн бұрын

    Sijo ❤️

  • @anandasahasram
    @anandasahasram15 күн бұрын

    ജിന്റോയുടെ പേരെന്റ്സിനെ കണ്ടിട്ട് ജാസ്മിൻ എന്താ ഇഞ്ചി കടിച്ച അണ്ണാനെ പ്പോലെ ഇരിക്കുന്നെ 😂

  • @ajvalinu6314

    @ajvalinu6314

    15 күн бұрын

    തൊടങ്ങി

  • @sharmilasherin1758

    @sharmilasherin1758

    15 күн бұрын

    അതെന്നെ...അവസ്ഥ...😇​@@ajvalinu6314

  • @stelena20282

    @stelena20282

    15 күн бұрын

    Angane onnum parayalle 😢 Jasu nalla sneham ulla kuttiya

  • @fazilmuhammed-uf7lp

    @fazilmuhammed-uf7lp

    15 күн бұрын

    ​@st😂😂😂elena20282

  • @obito1975
    @obito197515 күн бұрын

    Jinto ♥️♥️♥️

  • @abdulazeezbaddur6855
    @abdulazeezbaddur685515 күн бұрын

    Arjun.. Onnu maari nikkuvo.. Srrethu ne vidu... Ninde combo polinchu💞

  • @humanbeing1438
    @humanbeing143815 күн бұрын

    Jintappa ❤️

  • @jannashafeeque7068
    @jannashafeeque706815 күн бұрын

    Jinto 🔥🔥🔥🔥🔥🔥

  • @suchithras521
    @suchithras52115 күн бұрын

    Sijo varunna ella familiyodum samsarikkum Athe aa noora kanunnavr onnu ariyikkane kananilla😅

  • @anithaunni8516
    @anithaunni851615 күн бұрын

    Jintto 🥰

  • @Shafa_h24
    @Shafa_h2415 күн бұрын

    Sijos behaviour💗

  • @Thahseena916
    @Thahseena91615 күн бұрын

    Jintok america il aal undo 😳 appo njanmani💔😂

  • @akhilakhil8869
    @akhilakhil886915 күн бұрын

    Abhishek ❤

  • @abvlogs3667
    @abvlogs366715 күн бұрын

    Jinto amma rishi ye ishtam ❤

  • @dilluchiyaan6707
    @dilluchiyaan670715 күн бұрын

    സിജോ ❤️❤️❤️❤️ഉയിർ

  • @amalp9784
    @amalp978415 күн бұрын

    0:45 അമ്മ mass

  • @Ceeeyess
    @Ceeeyess15 күн бұрын

    Vote for rishii💕💕

  • @user-ou8nv5xf5f
    @user-ou8nv5xf5f15 күн бұрын

    Jinto❤❤❤❤❤❤❤❤❤💯💯💯💯🔥🔥🔥🏆

  • @PrajithaPramod-pr7iy
    @PrajithaPramod-pr7iy15 күн бұрын

    Jinto

  • @yaseen5487
    @yaseen548715 күн бұрын

    അഭിഷേക്കിന്റ് ഫാമിലി വരുമോ പാവം എനിക്ക് വിഷമം ആക്കുന്നു 😢

  • @jannao.j7230

    @jannao.j7230

    15 күн бұрын

    Valyamma varumayirikum

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld25315 күн бұрын

    Ithile 🔔 adikkunna sound kekkumbo schoolil uchakk 🔔 adikkunna feel 😅

  • @ajibsraj5882
    @ajibsraj588215 күн бұрын

    Jitto chetta valichall cansarr varum. Evide valikathavarkk varre cansar😢

  • @advaith2230
    @advaith223015 күн бұрын

    Yea❤

  • @user-ou8nv5xf5f
    @user-ou8nv5xf5f15 күн бұрын

    Jinto amma love

  • @SelmaMuneer-sx7zw
    @SelmaMuneer-sx7zw15 күн бұрын

    Ansiba jinto combo poli😍

  • @ihsan7889
    @ihsan788915 күн бұрын

    Jintappa❤

  • @dhanudhanuzzvlog9278
    @dhanudhanuzzvlog927815 күн бұрын

    ❤️❤️

  • @amanthmkanu9552
    @amanthmkanu955215 күн бұрын

    Sijo suppar quality ❤❤❤❤❤❤🎉🎉🎉🎉

Келесі