#BBMS5Tasks

Ойын-сауық

#BBMS5Tasks "അവളുടെ 'ഉമ്മ'യിൽ ഞാൻ ഷോക്ക് അടിച്ചു പോയി " ആദ്യ പ്രണയത്തെ പറ്റി അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 465

  • @blessenjohn300
    @blessenjohn300 Жыл бұрын

    കഥ പറയാൻ മാരാർ കഴിഞ്ഞിട്ടേ ഉള്ളൂ. Skip അടിക്കാതെ കണ്ട ഏക life story. Mararism❤

  • @rajani827

    @rajani827

    Жыл бұрын

    സത്യം

  • @queequeen6815

    @queequeen6815

    Жыл бұрын

    Athee💯

  • @dreamslight8600

    @dreamslight8600

    Жыл бұрын

    👍

  • @bazighaa

    @bazighaa

    Жыл бұрын

    സത്യം 💯

  • @ashraflabambalabamba6939

    @ashraflabambalabamba6939

    Жыл бұрын

    Correct ❤maaraar ❤️

  • @avamaria2116
    @avamaria2116 Жыл бұрын

    Skip ചെയ്യാതെ കേട്ടിരുന്ന ഒരേ ഒരു life story 😊 Story presentation 👌👌

  • @chinjuslife9843

    @chinjuslife9843

    Жыл бұрын

    സത്യം

  • @ManeeshS-dv2ue

    @ManeeshS-dv2ue

    Жыл бұрын

    Yes

  • @anjuaravind2630

    @anjuaravind2630

    Жыл бұрын

    Reneesha also

  • @kumarjeneesh8066

    @kumarjeneesh8066

    Жыл бұрын

    Yes❤

  • @chinnuscookingchannel

    @chinnuscookingchannel

    Жыл бұрын

    ശരിക്കും

  • @divyamohandas2705
    @divyamohandas2705 Жыл бұрын

    0:19 Graph എത്ര ഭംഗിയായിട്ടാണ് വരച്ചിരിക്കുന്നത്.. നല്ല handwriting❣️

  • @iyeraishu1

    @iyeraishu1

    Жыл бұрын

    Bsc maths alle padicha sub statistics alle and hes very inteligent

  • @iyeraishu1

    @iyeraishu1

    Жыл бұрын

    Bsc maths alle padicha sub statistics alle and hes very inteligent

  • @ZAKRO_S

    @ZAKRO_S

    Жыл бұрын

    @@iyeraishu1 Bsc Maths padicha ellavarum intelligent aanenn തെറ്റിദ്ധരിക്കരുത്.... Bsc Physics okke അത്യാവശ്യം kili പാറും.... Njanum Bsc Mathematics aayirunnu...😌🔥

  • @ajishk1645

    @ajishk1645

    Жыл бұрын

    576 marks out of 600 in 10th....great

  • @gamingboysfan

    @gamingboysfan

    Жыл бұрын

    ​@@ajishk1645Aarkku?

  • @remyagireesh2999
    @remyagireesh2999 Жыл бұрын

    ബിഗ് ബോസ്സിൽ ആണ് ഞാൻ മാരാരെ ആദ്യം ആയി കാണുന്നെ അന്ന് വിചാരിച്ചത് ഇയ്യാൾ ഇത് എന്ത് മനുഷ്യൻ ആണെന്നാണ് 😂പക്ഷേ ഇപ്പൊ അതെല്ലാം മാറ്റി മറിച്ചു. മാരാർ 💓

  • @dreamslight8600
    @dreamslight8600 Жыл бұрын

    തീരെ ബോർ അടിക്കാതെ ലൈവ് കേട്ട് ഞാൻ അങ്ങു ഇരുന്നു പോയി... Cerena റെനീഷ എൻജോയ് ചെയ്‌ത പോലെ audience പോലും എൻജോയ് ചെയ്തു കാണുo. 👌💙

  • @powerangel5110

    @powerangel5110

    Жыл бұрын

    Crct✌️

  • @shandhakt2266

    @shandhakt2266

    Жыл бұрын

    പ്രേമം ചിറ്റിപ്പോയൊ പിന്നെ കക്ഷി യേ കണ്ടില്ലേ കേട്ടിരിക്കാൻ നല്ല രസം പാവം ആ പ്പെണ്ണ് ഇപ്പേൾ അവൾ എല്ലാം കാണുന്നുണ്ടാവും അവർക്ക് ഓർമ്മ വന്നു കാണും മാരാരേ അവളിപ്പോൾ കെട്ടിയോനും മക്കളും ആയി അവിടേ എവിടെയെങ്കിലും കാണും😂😂😂😂

  • @_________KING_________________
    @_________KING_________________ Жыл бұрын

    രസകരമായി കെട്ടിരിക്കാൻ പറ്റുന്ന രീതിയിൽ കഥ കേൾക്കുന്നവർക് ഇനി എന്താകും എന്നുള്ള ആകാംഷ ഉള്ളിൽ വരുത്തി പറഞ്ഞ അഖിൽ...... ❤️❤️❤️ഒരു ഫിലിം കാണുന്ന ഫീൽ.... ❤️❤️

  • @sunods7308
    @sunods7308 Жыл бұрын

    BB ഹൗസിന് അകത്ത് നിന്ന് പുറത്തെ പ്രേക്ഷകരെ ഏറ്റവും നന്നായി വിലയിരുത്തുന്നതിൽ അങ്ങേര് പൊളിയാണ്❤

  • @davidcarlose3709
    @davidcarlose3709 Жыл бұрын

    ബിഗ്‌ബോസ് ല് വരുന്നേലും മുന്ന് വെറുപ്പ്‌ മാത്രം ആയിരുന്നു. ഇപ്പോൾ നിലവിൽ മാരാരേ മാത്രമേ ഇഷ്ടം ഉള്ളു ❤️

  • @gikkugeorge2578

    @gikkugeorge2578

    Жыл бұрын

    സത്യം ബ്രോ

  • @Princess__1275

    @Princess__1275

    Жыл бұрын

    True ❤️

  • @sikhaasokan2503

    @sikhaasokan2503

    Жыл бұрын

    Enikkum

  • @sheejajayaraj6593

    @sheejajayaraj6593

    Жыл бұрын

    Enikkum

  • @Arun-ey4cf
    @Arun-ey4cf Жыл бұрын

    Skip അടിക്കാതെ കണ്ട ഒരേ ഒരു പ്രസന്റേഷൻ.. ❤️

  • @user-bu1lp9dj9n
    @user-bu1lp9dj9n Жыл бұрын

    Title winner മരാറ് തന്നെ എന്ന് ഉറപ്പുള്ളവർ 🥰🥰🔥🔥🔥

  • @faisalfaizi5093

    @faisalfaizi5093

    Жыл бұрын

    Vaak aram pattiyallo marar gapp adic😂😂

  • @asfar7174
    @asfar7174 Жыл бұрын

    ഞാനും പണ്ട് മണ്ണെണ്ണ കുടിച്ചിട്ടുണ്ട്.. അപ്പച്ചിടെ വീട്ടീന്ന് ഫുഡ്‌ തന്നില്ലെന്ന് പറഞ്ഞു മരിക്കാൻ വേണ്ടി 6 വയസ്സിൽ 🙄 ഇപ്പോഴും മണ്ണെണ്ണ എന്റെ ഇരട്ട പേരാണ് 😊😅😅😅

  • @rohanjohn3659
    @rohanjohn3659 Жыл бұрын

    മാരാർ കഥ പറഞ്ഞു ബോറടിപ്പിച്ചില്ല.. വളരെ നന്നായിരുന്നു ❤️

  • @VKremixstudio
    @VKremixstudio Жыл бұрын

    ഈ taskil Skip അടിക്കാതെ കണ്ട ഒരേ ഒരു life story❤️ Presentation❤️❤️❤️

  • @pranavp3063
    @pranavp3063 Жыл бұрын

    Akhil the complete entertainer of bb, he deserve the cup ❤️❤️🔥🔥🔥🔥🔥

  • @sudheeshv8101
    @sudheeshv8101 Жыл бұрын

    അഖിലിന്റെ സംസാരം കേൾക്കാൻ നല്ല രസം അന്നേ... 💞💞💞💞

  • @pranavp3063
    @pranavp3063 Жыл бұрын

    ശോഭയുടെ പിച്ച ആണ് akhil അവിടെ നിക്കുന്നത് എന്ന് പറഞ്ഞതിനോട് ഒട്ടുo യോജിപ്പില്ല, തീർച്ചയായും ശോഭയെ ലാലേട്ടൻ warn ചെയ്യണം, അഖിലും oru മനുഷ്യൻ അല്ലേ, vote ചെയുന്നവരെ മണ്ടന്മാർ ആക്കല്ലേ 🤦🏻‍♂️

  • @shejas454
    @shejas454 Жыл бұрын

    Ithrem intelligent aya oru gamer iduvareyulla malayalam bigbossil vannattilla...THE ONE AND ONLY "AKHIL MARAAR"

  • @jesnajose5619

    @jesnajose5619

    Жыл бұрын

    💯

  • @Kaizz77

    @Kaizz77

    Жыл бұрын

    💯

  • @shaayishahira

    @shaayishahira

    Жыл бұрын

    Enik etavum ishtam luxury budjt crct kanakk kootunnathamu

  • @jijijohn7745
    @jijijohn7745 Жыл бұрын

    കുറേ തവണ ആയി ശോഭ പറഞ്ഞു വെക്കുന്നത് ശോഭ ക്ഷമിച്ചത് കൊണ്ടാണ് അഖിൽ മാരാർ ഷോയിൽ നിൽക്കുന്നതെന്ന്. പിച്ച ഡയലോഗ് ഒക്കെ നമ്മൾ കേട്ട് കഴിഞ്ഞല്ലോ??? ഇത്രേം ആയ സ്ഥിതിക്ക്‌ weekend എപ്പിസോഡിൽ ലാലാട്ടന്റെ അടുത്ത് നിന്ന് ഒരു ചോദ്യം.... ഒരു simple ചോദ്യം ഞാൻ ആഗ്രഹിക്കുന്നു...👇 " ശോഭ..., ശോഭ പറഞ്ഞാൽ ഈ ഷോയിൽ നിന്ന് അഖിൽ മാരാരെ പുറത്താക്കാം എന്ന് ഞാനോ ബിഗ്‌ബോസോ എപ്പോഴെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടോ ??? " ലാലേട്ടന്‍ ഇത് ചോദ്യക്കണം ഞങ്ങള്‍ പ്രേക്ഷകരെ മണ്ടന്മാര്‍ ആക്കരുത് ഒരു അപേക്ഷ ആണ്

  • @stephyjoseph4905

    @stephyjoseph4905

    Жыл бұрын

    Exactly

  • @athirasivan8496

    @athirasivan8496

    Жыл бұрын

    S chodikanam

  • @Aizhaa__.

    @Aizhaa__.

    Жыл бұрын

    Chodikkooola🙂

  • @lekshmi9976

    @lekshmi9976

    Жыл бұрын

    Marare Aru nth paranjalum chodikkulla but marar arenkilum paranja ath chodikkan nalla midukka🤷

  • @podimol8779

    @podimol8779

    Жыл бұрын

    Athe ival parayunnathu pacha kallam anu.70 f Days kashttapettu akhil nediyedutha position anu ... Athu ivalude pichayennu karuthi ahankaram parayunnu...BB orikalum akhiline out aakkan udheshichittilla.athinu mathram avide onnum undayittilla..athonnu polichadukki koduthey patu.

  • @biju744u
    @biju744u Жыл бұрын

    എത്ര ഭംഗി ആയി വരച്ചിരിക്കുന്നു

  • @varadamenon4605
    @varadamenon4605 Жыл бұрын

    മാരാറുടെ കഥ പേര് പോലെ തന്നെ മനോഹരം ❤️

  • @jasminpc4459
    @jasminpc4459 Жыл бұрын

    നമ്മുടെ DB കോളേജും, ചിന്നകടയും എല്ലാം ഉണ്ടല്ലോ 😁❤

  • @adithyansgirish9248

    @adithyansgirish9248

    Жыл бұрын

    njangade kottarakkara yum❤

  • @anjusandeepnair7795

    @anjusandeepnair7795

    Жыл бұрын

    കൊല്ലത്ത് ജനിച്ച് വളർന്നു ...കൊട്ടാരക്കര ഭാഗത്ത് കല്യാണം കഴിച്ചു പോയി .... ശാസ്ത്താംകോട്ട ഭാഗത്ത് പഠിക്കാൻ കുറച്ചു കാലം പോയ ഇത് കേൾക്കുന്ന ലെ ഞാൻ... 🤣

  • @CR-gq4rv
    @CR-gq4rv Жыл бұрын

    Skip adikathe ketta ore oru kadha❤️💯

  • @scavyff
    @scavyff Жыл бұрын

    Akhil marar 🥰

  • @lalithasubabu3030
    @lalithasubabu3030 Жыл бұрын

    Live കണ്ട എല്ലാവര്‍ക്കും അറിയാം, Shobha എത്രത്തോളം ആ വിഷയം ഗുരുതരം ആക്കാന്‍ നോക്കി എന്ന്🙌 . Lalettan shobha ചെയ്തതും തെറ്റ് എന്ന് പറഞ്ഞപ്പോഴാണ് ഒന്ന് അടങ്ങിയത്. അതിന്റെ frustration കാരണം "ദാനം കൊണ്ട് മാത്രം നില്‍ക്കുന്നു" എന്നൊക്കെ പറഞ്ഞ്‌ നടക്കുന്നു. ശെരിക്കും ഉള്ളില്‍ നിന്ന് വന്നതാണ് എങ്കിൽ ഇങ്ങനെ പറഞ്ഞത് നടക്കുമോ❓ ഷിജു ചേട്ടൻ പറഞ്ഞത് പോലെ അത്രയ്ക്ക് ചങ്കൂറ്റം ഉണ്ടെങ്കില്‍ അങ്ങ് പുറത്താക്കണമയിരുന്നു . അല്ലാതെ Akhil nod മത്സരിച്ച് ജയിക്കാന്‍ ശോഭ ക്ക് സാധിക്കില്ല..!💯💯

  • @Binu223

    @Binu223

    Жыл бұрын

    മുണ്ടുപൊക്കി

  • @iiiiiiiiii152

    @iiiiiiiiii152

    Жыл бұрын

    @@Binu223 മോളുടെ thanthajiyo 😊

  • @rasheedapkji1196

    @rasheedapkji1196

    Жыл бұрын

    @@Binu223 athokke kazhinnit korach aayi Aa kaanichathin complaint paranna aalk ippo kozhappilla Pnna ninak enthonn?

  • @achuachu6956

    @achuachu6956

    Жыл бұрын

    @@Binu223 mundu pokiyenn valachodichavare kond thanne mundooripich

  • @bigtaco-op7jb

    @bigtaco-op7jb

    Жыл бұрын

    @@Binu223 junais shaddi kaanichath kando mone😂

  • @vishnuvishnuv4593
    @vishnuvishnuv4593 Жыл бұрын

    അടിപൊളിയായി ജീവിതകഥ അവതരിപ്പിച്ചു 🥰👍

  • @hafsaasheebap5438
    @hafsaasheebap5438 Жыл бұрын

    Akil etta nigal adipoli elle chirikan und 😅😅😅😍😍

  • @Miakunji
    @Miakunji Жыл бұрын

    Maraar te👍👍👍👍 story kettirunnapo filim story kelkkunna pole samayam poyath arinjilla👍👍👍👍👍👍

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Жыл бұрын

    ഇയാൾ ഒരുനല്ലസംവിധായാകാനാണ് 👍👍👍👍👍സൂപ്പർ അവതരണം 🌹

  • @aryajyothis4480
    @aryajyothis4480 Жыл бұрын

    Akhil Marar❤❤❤

  • @reels4576
    @reels4576 Жыл бұрын

    Actually Akhil ee seasonil varanda aal ayirunnilla. Pinne ayal ullathukondu mathram 74 days ethi. Only deserving contestant to win the title.

  • @abhimessi1000
    @abhimessi1000 Жыл бұрын

    2:51 junaizinte മൂഖം കണ്ടു ചിരിവന്നവർ undo😅😅😅😅

  • @iyeraishu1

    @iyeraishu1

    Жыл бұрын

    Yes tht vasu annan look

  • @reshma8610

    @reshma8610

    Жыл бұрын

    ​@@iyeraishu1 😂😂😂

  • @Fakeus628

    @Fakeus628

    Жыл бұрын

    😂😂

  • @dinukurian9792

    @dinukurian9792

    Жыл бұрын

    Avanu vayru elkm anu

  • @glamgirl0077
    @glamgirl0077 Жыл бұрын

    Lalettan varumpo Rinoshnu punishment kodukkuka.....cheetha vilikkunnathinu......pinne veettil pokanam enn agraham undenkil ang paranj vittekk top 5 varan ottum deserved allla aa Sagar okke ithilum 💯 better ayirunnu

  • @myworld6585
    @myworld6585 Жыл бұрын

    Akhil marar ❤❤❤❤❤❤❤what a presentation 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @induindu9994
    @induindu9994 Жыл бұрын

    തുലാം മാസത്തിലെ പൂയം ഞാനും.... അഖിൽ... ഞാനും ഇങ്ങനെയാ... പട്ടിയെ പോലെ ജോലിചെയ്തിട്ടും ഒന്നും ഇല്ല.... 37..ൽ ജീവിതത്തിലേക്കു എന്റെ ഏട്ടൻ വന്നു.... ഇപ്പൊ രാജയോഗം സുഖം.... സന്തോഷം..... ഒരു വാവക്ക്യായി വെയിറ്റ് ചെയ്യുവാ....

  • @മാളൂട്ടി

    @മാളൂട്ടി

    Жыл бұрын

    ശുക്ര ദശയല്ലേ.. ഇനി.. അടിപൊളി ആയിരിക്കും 👍

  • @sindhumohan2534
    @sindhumohan2534 Жыл бұрын

    Skip ചെയ്യാതെ കണ്ട സ്റ്റോറി 👌👌👌👌👌👌marar❤️😍❤️😍👌😍

  • @sameenariyaz51
    @sameenariyaz51 Жыл бұрын

    എല്ലാവരെകാട്ടിലും speedil ആണ് പറയുന്നത്. എന്നാൽ എല്ലാം മനസിലാകുകയും ചെയ്യും. അക്ഷര സ്പുടെതാ 👍🏻

  • @reshmiunnikrishnan3364
    @reshmiunnikrishnan3364 Жыл бұрын

    നേരും നർമ്മവും ❤️

  • @nithyakannan9756
    @nithyakannan9756 Жыл бұрын

    May god bless you dear akhil🥰🥰

  • @rajani827
    @rajani827 Жыл бұрын

    സ്കിപ് അടിക്കാതെ കണ്ട ഒരേ ഒരു ലൈഫ് സ്റ്റോറി. അഖിൽ മാരാർ 🥰🥰

  • @user-pm7kg4ef8g
    @user-pm7kg4ef8g Жыл бұрын

    ആകാംഷയോടെ കേട്ടി രിന്ന ഒരേ ഒരു സ്റ്റോറി അഖിലേട്ടന്റെ ❤❤❤

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Жыл бұрын

    He is an amazing story teller... I could literally visualise everything .... oru film kanda feel...entertaining n beautiful presentation... livil ottum skip cheyyathe kanda ore oru story ethanu ... Apart from akhil, I also liked nadira,rinosh and shiju s story presentation...

  • @sarathm005
    @sarathm005 Жыл бұрын

    0:21 കോട്ടാതല അഖിൽ 🤣🤣 Life Graph Super 👍

  • @jbcorner5186
    @jbcorner5186 Жыл бұрын

    ഈ മുത്ത് ഒരു വികൃതിയാണ്; നിരുപദ്രവിയും. അങ്ങനെ പുറത്താക്കരുതേ ബിഗ്ഗ് ബോസ്സ്...!

  • @user-ix8bb1vo3w
    @user-ix8bb1vo3w Жыл бұрын

    അഖിൽ ❤❤❤❤❤

  • @shahiniqqa
    @shahiniqqa Жыл бұрын

    കഥ പറയാൻ മാരാർ കഴിഞ്ഞിട്ടേ ഉള്ളൂ. Skip അടിക്കാതെ കണ്ട ഏക life story. Mararism 🥰

  • @Ishasulu
    @Ishasulu Жыл бұрын

    ആാാ ബസ്സിന്റെ പുറകെ ഞാനും ഓടിയ ഫീൽ... ന്റമ്മോ കേട്ടോണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് തീർന്നു.... Sad അടിച്ചു

  • @salini3707
    @salini3707 Жыл бұрын

    ഒട്ടും ബോറടിപ്പിക്കാതെ മനോഹരമായി പറഞ്ഞു 😊

  • @Anu-xn3no
    @Anu-xn3no Жыл бұрын

    ഈ സ്റ്റോറി ഒക്കെ കാണുന്ന മുൻ കാമുകിയുടെ അവസ്ഥ 😂പുല്ല് വേണ്ടായിരുന്നു അന്ന് അഖിലിന്റെ പെണ്ണായി പോന്നാൽ മതിയായിരുന്നു 🙏🏻അഖിൽ ❤🥰🔥🔥🔥🔥🔥🔥

  • @HariKrishnan-fz8eb

    @HariKrishnan-fz8eb

    Жыл бұрын

    fame,Status okke aakumpol mathram ishtam thonunna kamuki illathirikunatha nallathu

  • @deepadeepus6466

    @deepadeepus6466

    Жыл бұрын

    ആ അഖിൽ ന്റെ കൂടെ അവന്റെ വീട്ടിൽ വന്നതാ അച്ഛനും അമ്മയും കൂടി തിരിച്ചു അയച്ചതാ. പഠനം കഴിഞ്ഞു ഈ ഇഷ്ടം ഉണ്ടെങ്കിൽ നടത്തി തരാം എന്ന് പറഞ്ഞിരുന്നു

  • @anjanasuresh4855

    @anjanasuresh4855

    Жыл бұрын

    ​@@deepadeepus6466ennit enthayi

  • @ruksanam9484

    @ruksanam9484

    Жыл бұрын

    @@deepadeepus6466 really

  • @deepadeepus6466

    @deepadeepus6466

    Жыл бұрын

    @@ruksanam9484 mm

  • @farseenaac5837
    @farseenaac5837 Жыл бұрын

    Marar ishttam 🥰🥰🥰❤❤🥰🥰🥰

  • @krishnananda8031
    @krishnananda8031 Жыл бұрын

    Ee storyk vendiyan ithrem wait cheythath.. Skip adikathe kandu🥰.. His presentation skill was superb❤💯felt like watching a 🎬 Beautiful 📈 2:42 ❤ 3:09 😂❤ 4:43 😂

  • @kbfc8858
    @kbfc8858 Жыл бұрын

    AKHIL MAARAR ❤❤❤❤

  • @Rathyanadh
    @Rathyanadh Жыл бұрын

    കഥപറയാൻ അഖിലേട്ടനെ കഴിഞ്ഞിട്ടുള്ളൂ വേറെ ആൾക്കാർ അഖിലേട്ടാ സൂപ്പറാ 😄😄😄😄😄

  • @anijarajan6649
    @anijarajan6649 Жыл бұрын

    Kottarkarakaran ishtam ❤

  • @SafooraSulaiman-gh8rz
    @SafooraSulaiman-gh8rz Жыл бұрын

    Akhil ❤

  • @mukamikumari8163
    @mukamikumari8163 Жыл бұрын

    അഖിൽ എല്ലാം തുറന്ന് പറഞ്ഞതിന് നല്ല മനസ്സ് . ❤❤

  • @revanth3508

    @revanth3508

    Жыл бұрын

    Jathi nokki premikkunnavan , great

  • @Sakura_ammu
    @Sakura_ammu Жыл бұрын

    Aalde kadha kelkn nalla resa 😍

  • @lintounni5583
    @lintounni5583 Жыл бұрын

    Marar ♥️♥️🔥🔥💥💥🏆🏆

  • @Princess__1275
    @Princess__1275 Жыл бұрын

    Akhilettante story 👌🏻❤️

  • @E_footbal146
    @E_footbal146 Жыл бұрын

    This man is going to big boos trofi 🎉❤

  • @Ananyazvlogs

    @Ananyazvlogs

    Жыл бұрын

    Prediction 🎉

  • @hiba9594
    @hiba9594 Жыл бұрын

    Akhil etta❤

  • @myworld6585
    @myworld6585 Жыл бұрын

    Bigbossil vannathinnu shesham akhiline ishtappettavar undo❤

  • @bijuathira8400
    @bijuathira8400 Жыл бұрын

    Akhil 🥰🥰🥰

  • @reenamathew9284
    @reenamathew9284 Жыл бұрын

    AKIL MARAR WE ENJOYED YOUR STORY PRE$ENTATION.MOST QUALITATIVE FACTOR is you presented your life 🪂 WITH OUT BLAMING OTHERS 🎉💪ALSO YOU ARE A GOOD FRIEND THATS why YOU have GIFTED FRIENDS LIKE HARI🔆🌟 CHINNAKADA KISS you can include in your NEW Movie.😂😆 ASK VISHNU 💫to act as the hero.

  • @alexjoseph9935
    @alexjoseph9935 Жыл бұрын

    A detailed description of his life story excellent he can be a best anchor and story teller

  • @reshmaar8542
    @reshmaar8542 Жыл бұрын

    എന്ത് മനോഹരമായിട്ട് ആണ് ഇദ്ദേഹം സംസാരിക്കുന്നത് ❤

  • @badminton_enthusiasts
    @badminton_enthusiasts Жыл бұрын

    Adipoli aayi verupikkadae present cheydhu..NICE presentation MARAR

  • @shazimshaaz7699
    @shazimshaaz7699 Жыл бұрын

    Aar pranaya kadha paraghalum reneeshayude expression 💖🤌🔥

  • @soulmusic3142
    @soulmusic3142 Жыл бұрын

    എന്ത്,. രസ്സായിട്ടാ കാര്യങ്ങൾ അവതരിപ്പിക്കുന്നത്...🥰❤ സംസാരിക്കാനുള്ള കഴിവ് 🔥🔥🔥👌👍👍

  • @sonywega3677
    @sonywega3677 Жыл бұрын

    Eloquent... Speech 🌺 Hey Man, You are Genius A complete BB material 💙 Real winner of season BB5

  • @babushereefbabu1536
    @babushereefbabu1536 Жыл бұрын

    രസകരമായ സംസാരം ❤️❤️❤️❤️

  • @pushpar2270
    @pushpar2270 Жыл бұрын

    Love u Akhil. ഇപ്പോഴെങ്കിലും നിങ്ങൾ എന്താണ് എന്ന് ലോകം അറിഞ്ഞല്ലോ God is with u. We need a leader like u.

  • @Munsi-iw1ee
    @Munsi-iw1ee Жыл бұрын

    മാരാർ ❤️💯

  • @minnalmurali6
    @minnalmurali6 Жыл бұрын

    Akhil powli aayit paranju.. But main kadha nnu vecha athu nammude sanayude story aanu😁😁

  • @krupamary6650
    @krupamary6650 Жыл бұрын

    Marar❤❤❤

  • @amalakb7971
    @amalakb7971 Жыл бұрын

    There is nothing to skip 💥 marar story we all love to hear ❤

  • @abhinaya_ashok
    @abhinaya_ashok Жыл бұрын

    അങ്ങനെ കേട്ട് ഇരുന്നു പോവും .. മാരാർ uyirr❤ 🔥🔥🔥🔥🔥🔥🔥

  • @kremya9453
    @kremya9453 Жыл бұрын

    Good presentation 👏 👌 👍 skip cheyyathe kandath maararism😊

  • @JishaTk-ky1ov
    @JishaTk-ky1ov Жыл бұрын

    അഖിൽ സൂപ്പർ ❤️👍👍

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs3 ай бұрын

    Hai ഞങ്ങളുടെ കോളേജ്, DB കോളേജ് ശാസ്താംകോട്ട 🥰

  • @akshay-ui5mr
    @akshay-ui5mr Жыл бұрын

    മാരാർ 💙💙💙💙

  • @athira9556
    @athira9556 Жыл бұрын

    Graph ethra adipoli ayit varachu , story adipolii kett irikkan thonni

  • @SuluShemi_saaas
    @SuluShemi_saaas Жыл бұрын

    Kollam.... ✨🔥🔥 nammada natukarille ivada..... BB cup kollathek konduvaruoo mararee😊😅

  • @sonywega3677
    @sonywega3677 Жыл бұрын

    Good handwriting he is genuine and orginal guy 👌

  • @neetumukundan3020
    @neetumukundan3020 Жыл бұрын

    His presentation is 😍🤩 amazing

  • @theoptimist6041
    @theoptimist6041 Жыл бұрын

    Rinosh expression 😇

  • @queequeen6815
    @queequeen6815 Жыл бұрын

    Akhil❤️😍

  • @dinujr462
    @dinujr462 Жыл бұрын

    Marar. Love..you....😘😘😘😘🫂🫂🫂🫂🫂🫂🫂🫂🫂🫂🫂💪💪💪💪💪💪💪💪💪💪💪♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Strong Man..super...

  • @CharlixZz
    @CharlixZz Жыл бұрын

    Nemmah Annan Akhil ettan 😌❤

  • @chandralekhags3172
    @chandralekhags3172 Жыл бұрын

    🤗മാരാരേ... ഇങ്ങള് ആളൊരു രസിക്കാനാ... എനിക്ക് Actor മധുവിന്റെ old gold മൂവീസ് ലേ മധു സാറിനെ ഓർമ്മവരുന്നു.. കുസൃതി കുറുമ്പൻ 🤣🤣🤣

  • @jinuvavachyvavachy3886
    @jinuvavachyvavachy3886 Жыл бұрын

    Ahkil chettan poli🔥🔥🔥🔥🔥🔥🔥

  • @thamburan9470
    @thamburan9470 Жыл бұрын

    ആ girl ഇപ്പൊ ഇതൊക്കെ കേട്ടിട്ടുണ്ട് 😂😂

  • @Saleenashafeek
    @Saleenashafeek Жыл бұрын

    Akhilettane kadha😘🥰😘

  • @parvathim366
    @parvathim366 Жыл бұрын

    Le shobha: pandaaram attittude vidaanum vayya chirikkem cheyyanam😂😂

  • @najmashaj8762
    @najmashaj8762 Жыл бұрын

    മാരാർ ❤️❤️❤️❤️

  • @keerthanapy6096
    @keerthanapy6096 Жыл бұрын

    Mararr❤

  • @fasiyasir6533
    @fasiyasir6533 Жыл бұрын

    ഇങ്ങേരിത് എന്തോന്ന് പൊളി 🤩🤩🤩

  • @sreereshmia7393
    @sreereshmia7393 Жыл бұрын

    The story teller ❤️

  • @sophyrobin6002
    @sophyrobin6002 Жыл бұрын

    അഖിൽ 👍👍🌹

  • @devikam6276
    @devikam6276 Жыл бұрын

    Complete entertainer Marar❤

  • @jesnajose5619
    @jesnajose5619 Жыл бұрын

    Iya endh brillant ahne amboo💯

Келесі