#BBMS5Entries

Ойын-сауық

#BBMS5Entries "ഞാൻ തിരിച്ചു വന്നു ഗയ്‌സ്.." ഹൗസിൽ വീണ്ടും എത്തിയ സെറീന
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 321

  • @commentaries0039
    @commentaries0039 Жыл бұрын

    Cereena വിചാരിച്ചത് 10 മണിക്കൂർ കൊണ്ട് അവിടുത്തെ മൊത്തം game മനസ്സിലാക്കാൻ pattumenna.. അവിടെ ഒരുത്തനും game illenu namukkale അറിയൂ 😂

  • @aswathyachu108

    @aswathyachu108

    Жыл бұрын

    😂

  • @nandhanashyla6803

    @nandhanashyla6803

    Жыл бұрын

    😄😄😄😄

  • @fathimajabir9106

    @fathimajabir9106

    Жыл бұрын

    😂😂😂

  • @salinsentertainments5880

    @salinsentertainments5880

    Жыл бұрын

    😂

  • @shijinapk1387

    @shijinapk1387

    Жыл бұрын

    😂😂 കറക്റ്റ്.. ഇപ്പൊ റിനോഷ് ന്റെ ഗെയിം പ്ലാൻ എന്തോ കുറച്ചു മനസിലാക്കി അത് വന്ന സമയം തൊട്ട് അതേ കാര്യം തന്നെ പറഞ്ഞു കൊണ്ട് ലൈവ് ഇന്നലെ മുതൽ വെറുപ്പിച്ചു കൊണ്ട് ഇരിക്കുവാ.... വന്നിട്ട് പുള്ളിക്കാരിക്ക് വേറെ ഒന്നും ചെയ്യാൻ ഇല്ല...

  • @jamshidajamshi4639
    @jamshidajamshi4639 Жыл бұрын

    സെറീനയുടെ വിചാരം പുറത്തു നല്ല ഫാൻസ്‌ ഉണ്ടെന്നാണ്

  • @aksh_akku

    @aksh_akku

    Жыл бұрын

    😂

  • @shijinapk1387

    @shijinapk1387

    Жыл бұрын

    😂😂

  • @anizha47

    @anizha47

    Жыл бұрын

    🤣🤣🤣🤣

  • @_ammuzzzzz_

    @_ammuzzzzz_

    Жыл бұрын

    😂😂😂😂

  • @muhammedrasik2909

    @muhammedrasik2909

    Жыл бұрын

    😂😂

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    സെറീനയെ സേവ് ചെയ്തത് പോലെ ബിഗ്ഗ്‌ബോസ് ആരെയും ഇത്ര നാളും സേവ് ചെയ്തട്ടില്ല ഒരു സീസണിലും.ബിഗ്ഗ്‌ബോസ് ആദ്യം ഒറിജിനൽ ആവു 🙏😆

  • @aksh_akku

    @aksh_akku

    Жыл бұрын

    The reason for saving cerena is now in the bb house no of womens are less. And she is selected directly to the next nomination. If she again evicted from bb house next week she will come out from the house

  • @Shamsi234

    @Shamsi234

    Жыл бұрын

    NimishA

  • @OvenlyBakers

    @OvenlyBakers

    Жыл бұрын

    What about Soorya in S4? Aditi in S1? Nobi, Sooraj? Cerena is atleast playing games

  • @jemsbox9079

    @jemsbox9079

    Жыл бұрын

    Appo riinosh and mithun???

  • @vpkviv

    @vpkviv

    Жыл бұрын

    Avde nikkuna oru yogyathayum illatha rinosh midhunekkal nth kondum yogya sereena anu

  • @commentaries0039
    @commentaries0039 Жыл бұрын

    Reneesha വാവിട്ട് കരഞ്ഞില്ല എന്നതാണ് സെറീനയുടെ main problem😂.. എന്നിട്ട് കുറ്റം പറഞ്ഞു നടക്കുന്നു

  • @sureshsura3599

    @sureshsura3599

    Жыл бұрын

    🤣🤣🤣

  • @krystalsung6587

    @krystalsung6587

    Жыл бұрын

    Ennit ithe Cerena thanne pinned reneesheyod fight cheyth parayunnind "Karanjillenkil veshamam illa ennalle ardham" . Cerena is fake

  • @dianamoses7835
    @dianamoses7835 Жыл бұрын

    Vishnu vinte face😂

  • @athulya1969

    @athulya1969

    4 ай бұрын

    Njanum atha sradhiche ishtaavatha pole😂

  • @SanjanaAntony

    @SanjanaAntony

    29 күн бұрын

    😂

  • @vishnu2933
    @vishnu2933 Жыл бұрын

    റിനോഷിനെ പറ്റി live ഫുൾ കുറ്റം പറച്ചിൽ ആണ് സെറീന ഇത്ര കുറ്റം ഒള്ള റിനോഷിനെ എന്ത്കൊണ്ട് നോമിനേറ്റ് ചെയ്തില്ല സെറീന😅 പ്രേക്ഷകർ എന്നെ വീണ്ടും നിർത്തി പോലും vote ഇല്ലേലും bb സേവ് ചെയ്തു നിർത്തുന്നു അതാണ് സത്യം😅

  • @muhammednishad1737
    @muhammednishad1737 Жыл бұрын

    എൻ്റെ പൊന്നോ ഈ മത്സരാർത്ഥികളുടെ അഭിനയം സമ്മതിച്ചിരിക്കുന്നു...

  • @____EVA_____
    @____EVA_____ Жыл бұрын

    റെനീഷ ശെരിക്കും ഞെട്ടി പോയി🤯❤️പിന്നേ ഒരുപാട് ഹാപ്പി ആവുകയും ചെയ്തു😍❤️🙌 Ceree💗Renee(3:57)

  • @_ammuzzzzz_

    @_ammuzzzzz_

    Жыл бұрын

    😂😂😂😂

  • @blessanblasius7533

    @blessanblasius7533

    Жыл бұрын

    Thirichu vannathu ishtamayittilla... Pinne happy Aya pole act cheyithu

  • @_ammuzzzzz_

    @_ammuzzzzz_

    Жыл бұрын

    @@blessanblasius7533 athenee

  • @aadhu2680

    @aadhu2680

    Жыл бұрын

    Athe 😂

  • @TasteandlifeofCanada

    @TasteandlifeofCanada

    Жыл бұрын

    Raneesha acting

  • @fathimajabir9106
    @fathimajabir9106 Жыл бұрын

    4:24 😂😂😂😂vishnuvinte expression😂

  • @tarakurup6218

    @tarakurup6218

    Жыл бұрын

    Evda

  • @Iwgwfd

    @Iwgwfd

    Жыл бұрын

    4:22 😅

  • @mohammedsinan.k3118

    @mohammedsinan.k3118

    Жыл бұрын

    Athra happy allan thonnunu😅

  • @anaghavalsaraj1037
    @anaghavalsaraj1037 Жыл бұрын

    Reneesha😍😍❤️❤️ Cerena doesn't deserves Reneesha's pure frndship🥰🥰🥰😍😍😍

  • @abekuttan999
    @abekuttan999 Жыл бұрын

    ശെരിക്കും സാഗർ നെ ആയിരുന്നു ഇങ്ങനെ കൊണ്ടുവരേണ്ടി ഇരുന്നത് എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ ❤️

  • @ramvikku
    @ramvikku Жыл бұрын

    ഈ സെറീനയല്ലേ ഇന്നലെ രാത്രി പറഞ്ഞത് ഞാൻ വന്നപ്പോൾ ഒരു റിയാക്ഷനും റെനീഷക്ക് ഇല്ലായിരുന്നു എന്ന്. 🙄അപ്പോൾ ഈ തുള്ളിച്ചാടി കൂവിയത് ആരാ..? 😬

  • @sidnaaz8911
    @sidnaaz8911 Жыл бұрын

    എല്ലാം അറിഞ്ഞു വെച്ച് അവരുടെ opposite നിന്ന് game കളിച്ചിരുന്നെങ്കിൽ secret room l ഇട്ടതിനു ഒരു പ്രയോജനം ഉണ്ടായേനെ👍 ഇതു എല്ലാവരോടും വന്ന് പറഞ്ഞു എന്തോ വലിയ mass ആയതു പോലെ തോന്നി 😐 എല്ലാവരോടും പറഞ്ഞിട്ട് സെറീന അതുവെച്ചു എന്ത് game കളിക്കാനാ 🤔

  • @liptonffxmemes8372
    @liptonffxmemes8372 Жыл бұрын

    Ithrem mass kaanich re entry cheyth Ee week cerena thanne povanele marana mass ayirikkum😂😂

  • @ashwadhimodulus6337
    @ashwadhimodulus6337 Жыл бұрын

    Next വീക്ക്‌ എങ്കിലും ഇതിനെ ഒന്ന് പറഞ്ഞു വിട് 🙄എങ്കിലും മിഥുനെ ഒരാള് പോലും nominate ചെയ്യാതെ entha🤷

  • @leoaddicted220
    @leoaddicted220 Жыл бұрын

    Secret Roomil ninnum vannathin shesham cerende vijaram Ntho valiya sambavam Annen😂

  • @mariasena1454
    @mariasena1454 Жыл бұрын

    സെറീന ഏവിക്ട ആവുമ്പോൾ മാത്രമാണ് ബിഗ്ഗ്‌ബോസ് അവളെ സേവ് ചെയ്യാൻ നോക്കുന്നത് !!! എത്ര eviction ആയി ഇപ്പോ സെറീനയെ സേവ് ചെയ്യുന്നു !!??? ഞങ്ങൾ വോട്ടു ചെയ്യുന്നവർ മണ്ടന്മാർ അല്ലെ @asianet അവളെ ടോപ് 5 ലെക് kettanulla ബിഗ്ഗ്‌ബോസിന്റെ കളി മനസ്സിലാവുന്നുണ്ട് എന്നിട്ട് പ്രേക്ഷകവിധി ഷോ ആണെന്ന പേരും !! cheapgame by ബിഗ്ഗ്‌ബോസ്

  • @kunjuzzeditzz6001

    @kunjuzzeditzz6001

    Жыл бұрын

    Aduthathin avlk vote koduakl..ini veendm vote poya out akolo..apo ntha nadkunen nokam

  • @sivapriyap1632

    @sivapriyap1632

    Жыл бұрын

    💯

  • @imperialjas

    @imperialjas

    Жыл бұрын

    ​@@kunjuzzeditzz6001 i agree with this statement

  • @naznin2281

    @naznin2281

    Жыл бұрын

    Eda It's Bcz Avalkk ELITE - inte Sponsorship Ind Bigg Bossinte Main Sponsors Aaya Elite Company Ille Avarumaaittu Cerenade Famikykk Prtrnshp Ind.. Athaanu Out Akkaathe.. Sruthy Out Aaya Timeilum Anjuz, Anu Out Aaya Timeilum Last Weekile Evctnilum Ivalkkaarnn Ettom Least Vote Kittyath.. Ennittum Avaru Out Aakkiyittillaa Avalkk Avide Itrem Prvlgs Kittaanolla Main Kaaranavum Avalkk Sponsors Ind Athaanu Vote Koranjittum Evct Aakkaathath.. Pinne Miss Queen Kerala 2022il Ival Winner Aayappo Athile Sponsor Aayrnnu Amruta Veni Same Bigg Bossile Main Sponsorsil Onnaanu Amrut Veniyum..Ivale Out Aakkaathathinte Main Reason Ithaanu..Cuz Ithinte Pirakil Nammal Prekshakar Ariyaatha Orupaadu Orupaadu Kalikal Nadakkunnond..🥲 Common Sense Vech Chindhichaa Manassilaavm..

  • @naznin2281

    @naznin2281

    Жыл бұрын

    ​@@kunjuzzeditzz6001 Ippraavashyam Actly Double Eviction Aanu Nadakkendath.. But Nokkikko Cerenakk Vote Koravaayath Kond Single Evctn Aakkum Ippraavashyam.. Ennitt Nadhiraye Maatram Evct Aakkum.. Real Aayttu Double Evctn Aanu Nadakkendath Angane Vannaa Cerena And Nadhira Out Aakum.. But Cerena Pokaan Chnc Ollond Avaru Double Evctn Vekkaathe Single Evctn Maatram Aakki Nadhiraye Maatram Out Aakkum.. Angane Aanel Orappicho Cerenaye Save Aakkaan Vendi Maatraanu Single Evctn Vekkunnath.. Let's Wait And See Enthaa Sambhavikkaan Ponenn Nokkaam.. Avale Tckt To Finale Win Aakkippich Last Fiveil Kond Varaan Koodiya Avale Last Week Evct Aakkaathe Save Aakkiyath.. Aaru Win Cheythaalum Aval Tckt To Finale Win Aakaathe Irunnaa Mathiyaarnnu...

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    സെറീന അഞ്ചു പോകുന്നതിനു മുന്നേ പോവേണ്ട ആൾ ആണ്. പിന്നെ ആ മുണ്ട് പൊക്കൽ കേസ് വന്നപ്പോ ആണ് എല്ലാരും അവളെ തലേൽ കേറ്റിയത്. ആ അഹങ്കാരം ഉണ്ട് ഇവൾക്ക് 😊

  • @____EVA_____
    @____EVA_____ Жыл бұрын

    Vishnunte Expression😂❤️ (4:22)

  • @alfasgaming284

    @alfasgaming284

    Жыл бұрын

    Athe 😂😂😂

  • @darsanakrishna

    @darsanakrishna

    Жыл бұрын

    Kanjav 🍀

  • @Strangerwax

    @Strangerwax

    Жыл бұрын

    @@darsanakrishnanee elle👍

  • @dimaz450

    @dimaz450

    Жыл бұрын

    @@darsanakrishna vasnthathinte product 🤣

  • @darsanakrishna

    @darsanakrishna

    Жыл бұрын

    @@dimaz450 ente ponn makale kanjav adicha pole irikunu enanu njn prnath '😂' ee emoji idan maranu poyi.. sorry

  • @adeenajayaraj
    @adeenajayaraj Жыл бұрын

    It is ok to compare Cerena with Rinosh-Midhun.She is a really good gamer than them. But why you guys are comparing her with Reneesha who is a good player from the beginning of the show. Cerena's game has improved a little bit which is only because of the Challengers.

  • @aadhu2680

    @aadhu2680

    Жыл бұрын

    Raneesha ippo ntha kalikkunne?

  • @SuperNains
    @SuperNains Жыл бұрын

    Originals in the show right now is Reneesha and Marar❤Noone else!

  • @drs549

    @drs549

    Жыл бұрын

    രണ്ടുപേരുടെ മുതകത്തും പരിശുദ്ധിയുടെ മുദ്രയായ BIS Hallmarking ഉണ്ട് . Original 91.6 😂.

  • @SuperNains

    @SuperNains

    Жыл бұрын

    @@drs549 rightly said👍🙃

  • @suryasuray3273

    @suryasuray3273

    Жыл бұрын

    💯💯💯💯💯

  • @afsalclt1179

    @afsalclt1179

    Жыл бұрын

    മാരാർ 🤣🤣🤣

  • @aadhu2680

    @aadhu2680

    Жыл бұрын

    Not Raneesha 😂

  • @user-um7jw6yv9f
    @user-um7jw6yv9f Жыл бұрын

    സെറീന എങ്ങാനും ഈ ആഴ്ച എവിക്ട് ആയാൽ ഉള്ള കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ.. 😌😌😁😁

  • @saifukv9801
    @saifukv9801 Жыл бұрын

    Cereena vannath vishnune ishttapettillann thonnunn😅

  • @meenumeenu9587
    @meenumeenu9587 Жыл бұрын

    എങ്കിൽ പിന്നെ സ്ത്രീകളെ ആരും nominate ചെയ്യരുത് എന്ന് പറഞ്ഞാൽ പോരെ... അല്ലാതെ out ആയിട്ടും അവിടെ പിടിച്ച് നിർത്തണോ 😂😂😂😂

  • @celebritysmedia1m405
    @celebritysmedia1m405 Жыл бұрын

    Cerenaye ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @bintvm

    @bintvm

    Жыл бұрын

    മിഥുനെക്കാൾ ഇഷ്ടമാണ്

  • @SN-wi5kt

    @SN-wi5kt

    Жыл бұрын

    ഇഷ്ട്ടം അല്ല

  • @sweety-gn2ev

    @sweety-gn2ev

    Жыл бұрын

    Ishtamallaa

  • @suryasuray3273

    @suryasuray3273

    Жыл бұрын

    Isttalla

  • @revathyv9453

    @revathyv9453

    Жыл бұрын

    ഇല്ല

  • @PriyaS-ki8ut
    @PriyaS-ki8ut Жыл бұрын

    BB plusinte എപ്പിസോഡ് ഒരു 10.30 ക്കെങ്കിലും ഹോട്സ്റ്റാറിൽ അപ്‌ലോഡ് ചെയ്താൽ വലിയ ഉപകാരം ആയിരിക്കും 🙏🏻🙏🏻🙏🏻

  • @user-dr2zm7og7d
    @user-dr2zm7og7d Жыл бұрын

    Cereena സംരക്ഷണം ഭാഗം 2😃

  • @ecshameer
    @ecshameer Жыл бұрын

    ജുനൈസ് പറയുന്നു ഇവിടെ ആണും പെണ്ണും വ്യത്യാസമില്ലന്ന്.....ബോസ് അണ്ണൻ പറയുന്നു ഇവിടെ സ്ത്രീകളുടെ എണ്ണം കുറവാണ് അതുകൊണ്ട് സെറീനയെ വീണ്ടും ഇവിടെ നിറുത്തുന്നുന്ന്.... ശരിക്കും ആരാണ് ഒർജിനൽ....😂😂

  • @jijipraj2618

    @jijipraj2618

    Жыл бұрын

    ആ പറഞ്ഞ വ്യത്യാസം ഒഴിവാക്കാൻ ആണ് അങ്ങനെ ചെയ്തത്.

  • @mycomments205

    @mycomments205

    Жыл бұрын

    @@jijipraj2618 crct

  • @newmtl

    @newmtl

    Жыл бұрын

    @@jijipraj2618 agane cheythal vethyasam marumayirikum le

  • @jijipraj2618

    @jijipraj2618

    Жыл бұрын

    @@newmtl ഉറപ്പായും. Bcz ഫിനാലെ യിൽ പുരുഷന്മാർ മാത്രം നിൽക്കും. അവിടെ എവിടെയാണ് equality? യഥാർത്ഥത്തിൽ പ്രേക്ഷകർക്ക് equality ഇല്ലാത്തത് കൊണ്ടാണ് ഇത് വേണ്ടി വന്നത്.

  • @shilpachippu7113

    @shilpachippu7113

    Жыл бұрын

    😂

  • @vishnuvijay2556
    @vishnuvijay2556 Жыл бұрын

    റെനീഷയുടെ തുള്ളിച്ചാട്ടം സെറീന മോൾ കണ്ടില്ലേ. ഈ റിയാക്ഷൻ പോരെ നിനക്ക്. റെനീഷയെ നെഗറ്റീവ് ആക്കാൻ കിട്ടുന്ന ചാൻസ് മാക്സിമം യൂസ് ചെയ്യും സെറീന 🙏

  • @mathewsebastian5806
    @mathewsebastian5806 Жыл бұрын

    Vishnu vinte face 🤣🤣

  • @pranavp3063
    @pranavp3063 Жыл бұрын

    ഒരവശ്യവുമില്ലാത്ത ഒരു secret room ആയിപ്പോയി, cerena യെ paranj വിട്ടാൽ പോരെ കഷ്ടം 🤦🏻‍♂️

  • @farha9323

    @farha9323

    Жыл бұрын

    2 vazhakal nikkumbam strong ayii kalikunna oraale pokunnathe entha fair so she is deserve 💯

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    ​@@farha9323 വോട്ട് നോക്കുമ്പോ സെറീന ആണ് കുറവ്

  • @farha9323

    @farha9323

    Жыл бұрын

    @@vishnuvijay2556 but midhun aanu vote kurav ennu analllo kettathe. Eni vote kuravanengil Thanne aloich nokku midhun rinosh okke avide ndha cheyyine she is better than that people's.and play well and strong 🔥

  • @poker7405

    @poker7405

    Жыл бұрын

    @@farha9323 youtube channel nte thallu kanall 😷

  • @sidnaaz8911
    @sidnaaz8911 Жыл бұрын

    സെറീന അവിടെ ഒരുപാട് content കൊടുത്തെന്നു ഒരുപാട് per പറയുന്നുണ്ടല്ലോ 🙄 എന്ത് content സാഗർ പോകുന്നത് വരെ(love track )അവന്റെ കൂടെ അല്ലാതെ cereenaye കാണാൻ പോലും കിട്ടില്ല 💯 റിയാസ് വന്നതിനു ശേഷം മസ്സാജ് prblm എടുത്തു ഇട്ടു ( അഖിലിനു പുറത്ത് negative ആണെന്ന് റിയാസ് പറഞ്ഞത് കൊണ്ട്, അതുവരെ അഖിലിന്റെ മൂടുത്താങ്ങി നടന്നതാ )😏 പിന്നെ കിട്ടിയത് അഖിൽ മുണ്ട് പൊക്കൽ content കൊടുത്തത് കൊണ്ട് 1 week അതുകൊണ്ട് പിടിച്ചു നിന്നു🤦 ഇനി വേറെ ഏത് content, എല്ലാവരുടെയും മുമ്പിൽ ചിരിച്ചോണ്ട് നിന്ന്, മാറി ഇരുന്നു മറ്റുള്ളവരെ കുറ്റങ്ങൾ പറയുന്നതോ 🙏

  • @loudspeaker9981

    @loudspeaker9981

    Жыл бұрын

    Blind hatred matti vach nokk apo cerenayum midhun rinoshnekal deserving aann thonnum

  • @mjp7777

    @mjp7777

    Жыл бұрын

    True... She is the biggest manipulater of bb5

  • @reshmapr9419
    @reshmapr9419 Жыл бұрын

    Cerenaye ishttamillathavar undo

  • @ayaanzayaan3276
    @ayaanzayaan3276 Жыл бұрын

    റെനീഷയ്ക്ക് സെറീന വന്നതിൽ നല്ല സന്തോഷം ഉണ്ടായിരുന്നു. എന്നിട്ടും സെറീന റെനിഷായെ കുറ്റപ്പെടുത്തുന്നു

  • @arunks6986

    @arunks6986

    Жыл бұрын

    Santhosham abhinayikkunnathu nalla artificial aayittundu.. ee afinayam aano reneesha serialilum

  • @ayaanzayaan3276

    @ayaanzayaan3276

    Жыл бұрын

    ആ സന്തോഷം നിങ്ങൾക്ക് അഭിനയമായി തോന്നിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ മനസ്സിന്റെ പ്രശ്നമായിരിക്കും

  • @justinjacob1813
    @justinjacob1813 Жыл бұрын

    സെറീന അവിടെ ഉള്ള കുറച്ചു പെരേക്കാൾ നല്ല gamer ആണ്!! റിനോഷ് മിഥുൻ പോലെ ഉള്ള വാഴകൾ നില്കുമ്പോ സെറീന എവിക്ട് ആയി പോകുന്നത് ശെരിയല്ല

  • @farha9323

    @farha9323

    Жыл бұрын

    Yes crt 💯

  • @farha9323
    @farha9323 Жыл бұрын

    Cerena is deserving ti stay the House 💯 because vahzkal okke ivjde ingane nikkumbma strong ayii kalikunna oraale pokunnathe sheriyalla orikalum 💯 ippam cerena strong ayii kalikinum inde well Play ❤️.cerena ❤️🔥

  • @lifeaholics5559

    @lifeaholics5559

    Жыл бұрын

    Pinallaahhh...Cerena strong player

  • @____EVA_____
    @____EVA_____ Жыл бұрын

    Ranee❤Ceree❤️Junu Them😍💗🙌(4:05)

  • @behappy2015
    @behappy2015 Жыл бұрын

    പോയി വന്നപ്പോൾ Over confidence ആയപോലെ😁

  • @Asp21000
    @Asp21000 Жыл бұрын

    Nthoru kashttamaan cereena.. Innale reneesha vannappol asrkkum oru santhosham polum illayrnnu.. cereena vannappol entha oru utsaham..athmaathramalla, cereena vtl akath kayari vrde reneeshaye kuttam parayunn.. Paavam renee😒❤️❤️

  • @ajrefx5441
    @ajrefx5441 Жыл бұрын

    4:23 😂😂

  • @athulya1969

    @athulya1969

    4 ай бұрын

    Vishnu 😂

  • @sreehari8990
    @sreehari8990 Жыл бұрын

    പാവം ഷിജു അങ്ങനെ ഒന്നും ചിന്തിച്ചില്ല 😂😂

  • @veena2219
    @veena2219 Жыл бұрын

    Cereena good character aanennu thonnunnilla. Aadhyam friendship undayrunnu. Pinneedu athu vittu sagarinoppam aayrunnu. Sagar poyapol junaiz nte oppam.akilinu support undennu karudhiyapol akilinte oppam. Reneeshaye kittunna avasarathiloke negative aakkan sramikunnund.ethrayo situation raneesha cereenaye nalladhu paranjitund .nalla matsararthi enna nilayil star kodthathupolum cereenakkanu. Bt cereena ithuvare angane cheythitilla sagar ullapol ellam sagarinu. Sagar poyapol ellam junaiz nu. Cereena orikalum reneeshaye nalla matsarathi ennu paranju angeekarichitilla evideyum. Athil thanne kusump kanan sadhikum.

  • @mjp7777

    @mjp7777

    Жыл бұрын

    💯💯

  • @haseena-fathah
    @haseena-fathah4 ай бұрын

    Junaiz and ranisha so happy 😊

  • @neeraj4881
    @neeraj4881 Жыл бұрын

    Secret cerena 👸 Rinosh-Midhun akku-ikku polundallo😺😸

  • @____EVA_____
    @____EVA_____ Жыл бұрын

    ജുനൈസ്:നീ സീക്രട്ട് റൂമിൽ അയിരുന്നല്ലേ😅 സെറീന:😌☺️ ജുനൈസ്:അയ്യോ😲😂😂 Cere❤️Junu(4:15)

  • @AsnaYasminDreamWorld

    @AsnaYasminDreamWorld

    Жыл бұрын

    Junize ❤❤❤❤

  • @lamiawilder3579
    @lamiawilder3579 Жыл бұрын

    Akathum purathum bayankara support aane ennane Cerenade vicharam 😂😂

  • @fathimahiba3969
    @fathimahiba3969 Жыл бұрын

    Akhil will be the winner and raneesha will be runner up..its my suggestion

  • @mariyamathmusheena247

    @mariyamathmusheena247

    4 ай бұрын

    Its truee

  • @remyamohan5444
    @remyamohan5444 Жыл бұрын

    Vishnuvinte nottam😂

  • @paajumohammed
    @paajumohammed Жыл бұрын

    marar and reneesha ♥️♥️

  • @gamingwithcharli1773
    @gamingwithcharli1773 Жыл бұрын

    Sesone thudagiyappo thotte cerenake haters ane kooduthal but one diehard fan und biggboss athond ippozhum avide nikkunnu

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Жыл бұрын

    4:05 ജൂനുക്കയുടെ സന്തോഷം കണ്ടോ 😂😂

  • @Sahirahim280
    @Sahirahim280 Жыл бұрын

    Apo adutha aazhccha cerena k povam

  • @Zzzbnm410
    @Zzzbnm410 Жыл бұрын

    This is unfair. സറീനയെ ഔട്ട്‌ ആക്കണം.

  • @princy6153

    @princy6153

    Жыл бұрын

    Vazha rinoshum kallakozhi midhunum avide nilkkumbol cerenaye enthinu out aakanam.

  • @asifmohammedfiroz
    @asifmohammedfiroz Жыл бұрын

    Cerena was happy till bigg boss announced we are giving u one more chance ..because of less women power she thought she was taken to secrets room beacuse of her support outside pavo

  • @vyshnavip607
    @vyshnavip607 Жыл бұрын

    Vishnute expressions😂😂😂

  • @____EVA_____
    @____EVA_____ Жыл бұрын

    റെനീഷ സന്തോഷം കൊണ്ട് തുള്ളിച്ചാടാ😍❤️❤️💥🙌 Ceree💗Renee(4:03)

  • @shahanaasifkochu2825
    @shahanaasifkochu2825 Жыл бұрын

    Cerena💞💞💞

  • @____EVA_____
    @____EVA_____ Жыл бұрын

    Ceree❤Renee❤Junu ഈവർ രണ്ടു പേർകും സെറീന തിരിച്ച് വന്നപ്പോൾ ഒരുപാട് സന്തോഷമായി😍💗🙌💥 (4:05)

  • @_ammuzzzzz_

    @_ammuzzzzz_

    Жыл бұрын

    😂😂😂

  • @arunks6986

    @arunks6986

    Жыл бұрын

    Reneesha artificial abhinayam

  • @shyamjith8667

    @shyamjith8667

    Жыл бұрын

    💩

  • @abihasi8004
    @abihasi8004 Жыл бұрын

    Cereena secrt roomil ആയപ്പോൾ aval കണ്ടത് 24/hrs telecast ആണ്..... But അവളുടെ വിചാരം അത് അവളെ മാത്രം കാണിച്ചതാണെന്നാണ്..... അത് കൊണ്ട് തന്നെ ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു വീട്ടുകാരെ aval തെറ്റിദ്ധരിപ്പിക്കുന്നു... Aval പോയപ്പോൾ റെനീഷ ഇമോഷണൽ ആയില്ല എന്നും പറഞ്ഞു അവളെ തളർത്തുന്നു.... അന്ന് ലൈവിലും കൂടുതൽ റിനോഷിന്റെയും മിഥുന്റെയും സംസാരമാണ് കാണിച്ചത്.. Bcoz മിഥുന്റെ story പുറത്ത് നല്ല ചർച്ച ആയത് കൊണ്ട്.... സാധാരണ അവർ സംസാരിക്കുന്ന topic ഒന്നും അല്ല അന്ന് അവർ സംസാരിച്ചത്.ലാലേട്ടൻ ചോദിച്ച issue നെ കുറിച് midun down ആയപ്പോൾ അവനെ കൈപിടിച്ചു മുന്നോട്ടു വലിക്കുകയാണ് അവൻ ചെയ്തത്.. Shiju ആയാലും റിനോഷിന്റെ അടുത്ത് midune ടെൻഷൻ ആവാതെ മൈൻഡ് നെ പിടിച്ചു നിർത്തണമെന്നാണ് ഉപദേശിച്ചത... അത് പോലും മനസ്സിലാക്കാൻ അവൾക് കഴിഞ്ഞിട്ടില്ല..shiju close ആയിട്ട് സംസാരിച്ചത് കൊണ്ടാണ് confsn roomil നടന്ന കാര്യം റിനോശ് ഷിജു ചോദിച്ചപ്പോൾ പറഞ്ഞത്... ഇപ്പൊ അത് വെച്ച് aval ജുനൈസിനെ ഇളക്കുന്നുണ്ട്.. നീ ചോദിച്ചിട്ട് പറഞ്ഞില്ല.. Shiju വിനോട് പറഞ്ഞു ന്ന് പറഞ്ഞു... പൊട്ടൻ junais....

  • @_________KING_________________
    @_________KING_________________ Жыл бұрын

    സെറീന വന്നപ്പോൾ ഏറ്റവും സന്തോഷിക്കുന്നവരിൽ മുന്നിൽ ജുനു ഇക്ക ആവും.....!!😂😂 ഇക്ക : (4:15) സീക്രെട് റൂമിൽ ആയിരുന്നല്ലേ, അപ്പോൾ എല്ലാം കണ്ട് അല്ലെ..... 😌😹

  • @aswing2706
    @aswing2706 Жыл бұрын

    സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് ആണ് പ്രശ്നം എങ്കിൽ, ഇവളെ evict ചെയ്തിട്ട് മുൻപ് പോയ ലച്ചുവിനെയോ ഗോപികയെയോ കേറ്റി വിട്ടിരുന്നേൽ game മാറിയേനെ. ഇതിപ്പോ പ്രേക്ഷകർ മണ്ടന്മാർ.

  • @tastebudsbyangamalikkari7410

    @tastebudsbyangamalikkari7410

    Жыл бұрын

    Lachu venda

  • @vinodkumar-ph8xg
    @vinodkumar-ph8xg Жыл бұрын

    Vishnuvinte Face 😂😂😂

  • @user-jg6zb3cl8v
    @user-jg6zb3cl8v Жыл бұрын

    Cereena ❤

  • @manjushamithun3947
    @manjushamithun3947 Жыл бұрын

    Cerena ye mithun or rinosh nte game vechu compare cheythal orupakshe ivarekal nalla gamer aayirikam cerena but raneesha thanne aanu gameilum character ilum cerenayekal better...so cerenaye veruthe raneeshaye vechu compare cheyyenda karyam illa ..

  • @fathimashajeer8643
    @fathimashajeer8643 Жыл бұрын

    Le cereena🤪..full support njammak thanne.. athanu secreat room thanne 😛

  • @imynekulza
    @imynekulza Жыл бұрын

    Cereena super...nannayi samsarichu...❤

  • @PramodKumar-ue6vr
    @PramodKumar-ue6vr Жыл бұрын

    Vishnu vinu annuu orupad santhoshamm ayyath😁

  • @ashkartp8489
    @ashkartp8489 Жыл бұрын

    സ്ത്രീ പ്രാധിനിത്യം വേണമെങ്കിൽ പിന്നെ... അടുത്ത evictionil സ്ത്രീകളെ nominate ചെയ്യാതിരിക്കാൻ പറഞ്ഞൂടെ ബിഗ്‌ബോസിന്.... പ്രേക്ഷകരെ പൊട്ടന്മാർ ആക്കി

  • @athiravv4532
    @athiravv4532 Жыл бұрын

    Le Vishnu :: shyedaa ithu enthu marimayam!!

  • @user-vm4hr8qw6d
    @user-vm4hr8qw6d Жыл бұрын

    nee podi cereena njangale vishnuvine nominate cheyth nee avide nikkum enn nee karudhandaaaaa vishnu fans like adi

  • @abdulnafih5667
    @abdulnafih5667 Жыл бұрын

    Cereena ❤️❤️❤️❤️

  • @akhilmathewofficial
    @akhilmathewofficial Жыл бұрын

    Vishnu ❤❤❤uyir

  • @divyamolabraham3368
    @divyamolabraham3368 Жыл бұрын

    Cerenaye maneesha poya week muthal Asianet save cheythu varuvanu.. nthinu vendiyennu manasilakunnilla

  • @Tina-qt2gf
    @Tina-qt2gf Жыл бұрын

    Cerena is more deserving to stay inside than safe and useless gamers like Rinosh and Midhun. Avare pole ulla gamers ine nilanirthit game il changes kondvaruna Cerena ye pole ulla gamers ine purathaakiya BBS5 de ulla content koodi illaandaavum. BB can't openly say that fact, so they talked about women rep (which was dumb). Rinosh, Midhun and even Shiju kaati enthkond um super gamers aan Sobha, Nadira, Reneesha, and Cerena. Ellardem personality noki alla vote cheyendath ee game il pakshe paranjit enth kaaryam. If Shiju gets evicted it will change Marar's game, so in that sense he will create a difference. Pakshe PR strength kond mathram nikuna *Rinosh and Midhun evict aaya enth change aan undaavan pone? Nothing.* Maybe Junaiz and Sobha will cry🙄It's almost 90 days and they both have done nothing but gossip and talk behind people's backs. Rinosh ine maanthiyapo onn vaa thuranu rand perum allathe enth presence aan avide avar create cheythit ullath. Baaki ulla contestants avark purath nalla per aanen kettapo thalel ketti vech avanmaare no.1 aaki. Ithrem idiotic season vere illa. Even if Midhun and Rinosh have like the perfect personalities, as gamers they are🙅‍♀️ *Compared to the other contestants, both of them are not finale contestants. The others deserve those top 5 spots more than them.* Pakshe ithoke aarod paraayan🫠

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    റിനോഷ് മിഥുൻ മാത്രം അല്ലല്ലോ അവടെ. ഉള്ളത് so ഇവൾക്ക് വേണ്ടി ബാക്കി ഉള്ളവരെ പുറത്താക്കണം എന്നാണോ പറയുന്നത്

  • @Tina-qt2gf

    @Tina-qt2gf

    Жыл бұрын

    @@vishnuvijay2556 Angane alla njan paranjath enn ente comment inte last line enkilum vaayicha manislaavile?? Deserving allatha contestants ine aan purath aakendath enn aan paranjath saho. Good gamers ine aan safe aakendand, pakshe ivide oru competitiveness or notable presence illatha 2 contestants ine safe aakit, nanayi kalikunavare purath aakunu. That will only lead to even more flop episodes and very underwhelming final weeks. 70 days um njan kalikunila aarodum onum parayunila enn paranja nadana Rinosh and Midhun aano nalla gamers, atho ella week um nalla competitiveness ode kalicha Cerena aano nalla gamer? I don't like Cerena, but she's a far better gamer than these two. Like I said, compared to these two, all the remaining contestants are great gamers. 80/100 days verthe water bottle pidichond nadanit, last 20 days "bhayankara performance" kaanicha finale ethunath aarkum avarde game strategy. Pakshe ath audience verthe mandanmaar aakuna game aan🤷‍♀️

  • @athlXo
    @athlXo Жыл бұрын

    Serenaye save cheythathupole sagarine cheyyuvanenkhil nannayirunnu

  • @sidnaaz8911
    @sidnaaz8911 Жыл бұрын

    Secret room l ഉണ്ടായിരുന്നത് ഒരു രാത്രി, നേരത്തേ ഉറങ്ങി, രാത്രിയിലും രാവിലെയും കുറച്ചു എന്തൊക്കെയോ കേട്ടതെയുള്ളു 🙄 സെറീനയുടെ വരവും സംസാരവും കേട്ടാൽ 2 ദിവസം അവിടെ ഉണ്ടായിരുന്നു, എല്ലാവരുടെയും രഹസ്യങ്ങൾ കണ്ടുപിടിച്ചത് പോലെയാണല്ലോ 😂🤦

  • @blessenjohn300
    @blessenjohn300 Жыл бұрын

    പെണ്ണ് ആയോണ്ട് save ചെയ്തു. ഉള്ളുപ് ഇല്ലാലോ BB. എവിടെ പോയി Equality? Protest against this women privilege.🤮

  • @Gopuzzfamily
    @Gopuzzfamily Жыл бұрын

    Avinja oru season😄😄😄

  • @miracles4294
    @miracles4294 Жыл бұрын

    സെറീന ഷിജുവിന്റെ Safe play യെ പറ്റി പറഞ്ഞത് 100 % correct ആണ്. Shiju hate player.

  • @jayanvkd5277
    @jayanvkd5277 Жыл бұрын

    വെറുതെ ഒരു eviction പോയി. Marar❤❤❤

  • @user-nm4yx8ih5n
    @user-nm4yx8ih5n Жыл бұрын

    ഒന്നും ചെയ്യാത്ത ഡാക്കള് ഉള്ളപ്പോൾ സെറീന അവിടെ നിൽക്കാൻ അർഹത ഉള്ളതാണ് ❤

  • @itchygonads
    @itchygonads Жыл бұрын

    Shiju ponam . He's a thani vazha and Midhun too.

  • @manuvelbobas2086
    @manuvelbobas2086 Жыл бұрын

    Ambo vishnuu😂😂😂

  • @PriyaS-ki8ut
    @PriyaS-ki8ut Жыл бұрын

    Please vote for Vishnu❤

  • @Instareelsviral07

    @Instareelsviral07

    Жыл бұрын

    Ante achan vote cheyya okey🖕

  • @godwinajob2543

    @godwinajob2543

    Жыл бұрын

    Vote മാരാർക്കു മാത്രം....... ❤

  • @Shorts-xt8ge
    @Shorts-xt8ge Жыл бұрын

    Onum cheyathe Vazha Rinosh , Midhunum oke Pr supportkond nikumbol Cerena ee comeback deserve cheyunu

  • @Thomasthenguvila
    @Thomasthenguvila Жыл бұрын

    Useless to see u kept cereena in the secret room Bad asianet

  • @soorajmuraleedharan918
    @soorajmuraleedharan918 Жыл бұрын

    Kollam big Boss parayunnapole ellam kaanam atha nallath 😂

  • @safnasuru8951
    @safnasuru8951 Жыл бұрын

    Cereena is good gamer nalle aalaaan aval enthu cheythitta nighal nggane pariyunnee

  • @fasijaleel9239
    @fasijaleel9239 Жыл бұрын

    Ee secret room kidukendath Sagar ne yaanu

  • @Relaxmusics490
    @Relaxmusics490 Жыл бұрын

    Overconfident cerena ..instead of her this opportunity should have been given to Sagar..coz of her only sagar lost his game ...it was coz of her sagar created an issue with maneesha ...nw she is playing with junais mind soon he will be evicted

  • @talkstalks9807
    @talkstalks9807 Жыл бұрын

    Cerena entha vichrichath avalk annu ettavum koduthal fans ullath enna

  • @devikaarun7723
    @devikaarun7723 Жыл бұрын

    Cereena...kazhinja season ile dilsha aakan nokkuvaa....enikk mathramano ingane thonnunnath 😅

  • @Indeedsk
    @Indeedsk Жыл бұрын

    C cerena - junais issue if she ask about his personal stuff he wants to prove that so that lead to show him up. I dont think so there no irrespecutful content

  • @thejasy5402
    @thejasy5402 Жыл бұрын

    Ival ippozhee povillee😮

  • @rajeshkr4717
    @rajeshkr4717 Жыл бұрын

    മാറാരുടെ ഗെയിം പ്ലാൻ അറിഞ്ഞു കിളി paariya സെറീന 😂

  • @Anu_2208
    @Anu_2208 Жыл бұрын

    Nthina Cerena ye save chaithe biggboss.....ah sagar nee save chaithirunne echiri anthas ankilum undayenee.... shame on you bigg Boss 🤢

  • @series7537
    @series7537 Жыл бұрын

    Bigg boss.. next week nadirayae ,shijuvinaeyo vishunivineyo out aakkum ennitt parayum athanu audience agrahikunnathennennuu ...pinnem cereena, rinosh,midhun saved aakkm

  • @happysardar6141
    @happysardar6141 Жыл бұрын

    Shobha ye rinoshm mithunm koode kothi😂😂athane venam... Aaa maravaazhakale support chythathin ithanne counter

  • @psy9770
    @psy9770 Жыл бұрын

    Insight vazhakka കിട്ടി

  • @kochurani304
    @kochurani304 Жыл бұрын

    Cerenaye save cheythu kathuvechittu endhina biggboss😂😂😂😂

Келесі