#BBMS5Entries

Ойын-сауық

#BBMS5Entries "അയാൾ വീണ്ടുമെത്തി.." ബിഗ്ഗ്‌ബോസ് ഹോട്ടലിൽ എത്തിയ റോബിന്റെ മാസ്സ് എൻട്രി
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 645

  • @manjuaneesh1940
    @manjuaneesh1940 Жыл бұрын

    Vishu :-സർ എക്സിക്യൂട്ടീവ് ഷെഫ് സർ 😂 Sagar :- പപ്പടം കാച്ചാൻ പോലും അറിയില്ല 😂

  • @Jo-lm8qr

    @Jo-lm8qr

    Жыл бұрын

    😂😂😂

  • @user-ix8bb1vo3w
    @user-ix8bb1vo3w Жыл бұрын

    Drk💥 Robin❣️ മാരാർ ❤❤ മൂന്നും ഒരേ pwoli💥💥💓

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Жыл бұрын

    Gust വന്നപ്പോ വിഷ്ണുവിന്റെ മുഖംമൂടി അഴിഞ്ഞുവീണു 💯💯😌

  • @saphire7693

    @saphire7693

    Жыл бұрын

    Ego moothu ell game um kulamaakum

  • @vijijiya1207

    @vijijiya1207

    Жыл бұрын

    Ennittu 😂

  • @Iwgwfd

    @Iwgwfd

    Жыл бұрын

    Baakki aarudeyum veenille??😂😂

  • @AneeetaKarthi

    @AneeetaKarthi

    Жыл бұрын

    Onnu poda dr vettukili

  • @ARA_WEE

    @ARA_WEE

    Жыл бұрын

    😂

  • @muhammedijas6899
    @muhammedijas6899 Жыл бұрын

    Robin vanneppol silend ആയിരുന്നു പിന്നെ രാത്രിയിൽ poli ആയി kalichu ലൈവ് കണ്ടവർക്ക് മനസ്സിലാകും

  • @saneenaanu539
    @saneenaanu539 Жыл бұрын

    Dr രണ്ട് പേരും വന്നത് ഒരുപാട് ഇഷ്ടായി

  • @lalumunnalalumunna8574
    @lalumunnalalumunna8574 Жыл бұрын

    പഴയ dr ne miss cheyyunnu aa energy okke 😔😔love u dr❤️

  • @shreedevis5425
    @shreedevis5425 Жыл бұрын

    Dr broiii❤❤❤Ejection time il itta athe jacket ittu re-entry🔥🔥🔥

  • @annakutty_00
    @annakutty_00 Жыл бұрын

    അഖിലും റോബിനും ഒന്നിക്കും കാരണം രണ്ടുപേരും മനസ്സിൽ ഒന്നും വെച്ച് പെരുമാറുന്നവരല്ല 😂❤️

  • @user-ix8bb1vo3w

    @user-ix8bb1vo3w

    Жыл бұрын

  • @binyashmuhammed6946

    @binyashmuhammed6946

    Жыл бұрын

    robin onnm manasil vech perumarilla??😂😂😂

  • @iiiiiiiiii152

    @iiiiiiiiii152

    Жыл бұрын

    അടിപൊളി റോബിൻ മനസ്സിൽ വെച്ച് പെരുമാറാത്തോണ്ട് അല്ലെ massage ചെയ്യിപ്പിച്ചത്. 😂

  • @snehashilpa2754

    @snehashilpa2754

    Жыл бұрын

    Eyy റോബിൻ ഒന്നും മനസ്സിൽ വെക്കാറില്ല ഒന്ന് പോടോ ഹെ...വെറുതെ ചിരിപ്പിക്കാതെ😂

  • @vishnudileep4209

    @vishnudileep4209

    Жыл бұрын

    Robin inn akhil nu pani kodukknd.. Pinne innle massage um chyyippikknd

  • @smithabiju9001
    @smithabiju9001 Жыл бұрын

    Robin ❤

  • @SunilKumar-et5lf
    @SunilKumar-et5lf Жыл бұрын

    Dr Robin ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @meghasebastian4089
    @meghasebastian4089 Жыл бұрын

    Dr. Robin season 4 ഇത് പോയപ്പോ ഇട്ടോണ്ട് പോയ അതേ costume ഇട്ടോണ്ട് season 5ഇൽ ❤️❤️

  • @vidhyamol7456
    @vidhyamol7456 Жыл бұрын

    Robin dr🔥🔥🥰

  • @akgamizs879

    @akgamizs879

    Жыл бұрын

    Patti

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Жыл бұрын

    വിഷ്ണു കുറച്ചു ഓവർ ആണ് . അഹങ്കാരം ആണ് അവനു അവന്റെ വിചാരം അവനു പുറത്തു നല്ല സപ്പോർട്ട് ഉണ്ടെന്നാണ് ..

  • @saphire7693

    @saphire7693

    Жыл бұрын

    Group.kaliyum.ahankaravum

  • @gamingworld-yz7jg
    @gamingworld-yz7jg Жыл бұрын

    Bb randperkum 2 task aanu kodthath...robin silent aayit trigger cheyyanum rejithin allathe provoke cheyyanum rand perum ath nannayit thanne cheyth🔥🔥🔥🔥🔥

  • @sethu5646
    @sethu5646 Жыл бұрын

    ഡോക്ടർ റോബിൻ നല്ല behaviour... വെറുപ്പിക്കാതെ ആളുകളെ മനസിലാക്കി വന്ന ലക്ഷ്യത്തിലോട്ട് കടന്നു...❤️❤️❤️❤️

  • @lekshminadh7524

    @lekshminadh7524

    Жыл бұрын

    Bcz പുള്ളിക്ക് അറിയാം ഇത് ഒരു ഗസ്റ്റ് ആയിട്ട് വന്നത് ആണെന്ന്...so pullikk game കളിക്കണ്ട ആവശ്യമില്ല

  • @Sini0000

    @Sini0000

    Жыл бұрын

    Dother troll kanarile😅😅😅

  • @arjunbabu-rw7hk

    @arjunbabu-rw7hk

    Жыл бұрын

    Unda

  • @aslasabithaslasabith6469

    @aslasabithaslasabith6469

    Жыл бұрын

    Boran

  • @rafeekmuhammadhaneefa8379
    @rafeekmuhammadhaneefa8379 Жыл бұрын

    രോബിനിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചു... പക്ഷേ കിട്ടിയത് രേജിതിൽ നിന്ന്....ഇന്ന് മുതൽ ആക്റ്റീവ് ആകും എന്ന് പ്രതീക്ഷിക്കാം....

  • @saphire7693

    @saphire7693

    Жыл бұрын

    Rejith ne avarku valya vilayilla. Dr nice aayittu koode koodi ellathinem ilakki vidunnundu..

  • @Annbeautystyles

    @Annbeautystyles

    Жыл бұрын

    @@saphire7693 yes that's the spirit..koode ninn verupikaate silent play 🔥💯

  • @sandyakr5271

    @sandyakr5271

    Жыл бұрын

    Doctor avarkku silent aayi karyangal ariyikkunnund. Avide win cheyyan poyathallallo doctor ne bigboss paranjuvitta karyam aal cheythitt porum

  • @outspoken1614

    @outspoken1614

    Жыл бұрын

    Robin ഒരിക്കലും provoking gamer അല്ല. Rajith, Firoz, Riyas ഇവരൊക്കെ ആണ് ആ categoriyil പെട്ടവർ

  • @sujatha6290

    @sujatha6290

    Жыл бұрын

    രജിത് വെറും കോമാളി ആയി മാറി. അത് അയാൾക്ക് മനസിലായി. റോബിന്റെ ഗെയിം ആയിരുന്നു ശരിയെന്നു പുള്ളി പറഞ്ഞു

  • @ansasr894
    @ansasr894 Жыл бұрын

    Robin ❤️❤️❤️

  • @SethulakshmiBhavya
    @SethulakshmiBhavya Жыл бұрын

    Robin ❤❤❤

  • @banuuz1430
    @banuuz1430 Жыл бұрын

    റോബിനെക്കാളും drk ആണ് സ്കോർ ചെയ്തത് 🔥🔥🔥 Drk അന്നും ഇന്നും

  • @sethu5646

    @sethu5646

    Жыл бұрын

    ലൈവ് കാണു മക്കളെ ഓവർ ആക്കി ചളം ആക്കുന്നതല്ല ഗെയിം

  • @banuuz1430

    @banuuz1430

    Жыл бұрын

    @@sethu5646 live kandu monee Maravaazha pole nikkal alla

  • @sethu5646

    @sethu5646

    Жыл бұрын

    @@banuuz1430 എന്നിട്ടാണോടാ പൊട്ടാ ഇങ്ങനെ പറയുന്നത് 😂😂😂.. സമ്മതിച്ചു തരില്ല അല്ലെ

  • @banuuz1430

    @banuuz1430

    Жыл бұрын

    @@sethu5646 nee aan sammadikkathe

  • @hann2682

    @hann2682

    Жыл бұрын

    OmG thatsvtask...you guys can't understand the game..we are very much happy....for Robin

  • @shinesleisurespace9571
    @shinesleisurespace9571 Жыл бұрын

    Dr Robin👍👍👍

  • @ajuvaljooomi5348
    @ajuvaljooomi5348 Жыл бұрын

    Robinu veendum BB vannapol orupad memories vannu kaanum...❤️

  • @manjudani3387
    @manjudani3387 Жыл бұрын

    Dr robin🔥

  • @sinukpsinukp7213
    @sinukpsinukp7213 Жыл бұрын

    Dr😍ഇതിൽ കൂടുതൽ എന്ത് വേണം

  • @fragrance4237
    @fragrance4237 Жыл бұрын

    Dr 🔥🔥🔥❤😍😍😍

  • @haseenatm4727
    @haseenatm4727 Жыл бұрын

    Robin♥️♥️♥️♥️❤️

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 Жыл бұрын

    ഡോക്ടർ റോബിൻ വന്നതുകൊണ്ട് ഇനിമുതൽബിഗ് ബോസ് കാണു ഇന്നലെവരെ ഉറങ്ങിക്കിടന്ന ബിഗ്ഗ്ബോസ് വീട് റോബിന്റ ഗുഡ്മോർണിങൽ വീടും നാടും ഒരുപോലെ ഉണർന്നു താങ്ക്യൂ ബിഗ് ബോസ് റോബിനെതിരിച്ചു കൊണ്ടു വന്നതിൽ👍

  • @NijinKoshyAbraham
    @NijinKoshyAbraham Жыл бұрын

    Robin full silent game ആണ് പിടിച്ചിരിക്കുന്നത്.... Aggression ഒന്നും പുറത്തു എടുക്കാതെ ഉള്ളിൽ ഉള്ള ആളുകളെ തമ്മിൽ അടിപ്പിക്കുന്നു.... ഇന്നലെ രാത്രി sagar'ne ഫുൾ confidence കയറ്റി വിട്ടു... അവസാനം full തമ്മിൽ അടി..!! 🔥🔥🔥🔥😂😂😂😂😂😂

  • @Annbeautystyles

    @Annbeautystyles

    Жыл бұрын

    Yes u got it..oralk elum mnsilaayallo🔥💯

  • @saphire7693

    @saphire7693

    Жыл бұрын

    Yes..Nice aayittu ellathinem.ego hurt cheythu ilakki vidunnundu

  • @eyekeymedia9571

    @eyekeymedia9571

    Жыл бұрын

    Mm enik thonni allelum pulli cheyunath okke decode cheyth pulli pollum chinthikathe karyagal akki mattu enitt mass idum Dr lkg army

  • @reddevil9311

    @reddevil9311

    Жыл бұрын

    Unda poyeda

  • @outspoken1614

    @outspoken1614

    Жыл бұрын

    സത്യം. ഞാൻ ഇന്നലെ live 1 മണി വരെ കണ്ടു

  • @santhir8778
    @santhir8778 Жыл бұрын

    Robin and Rejith sir ♥️♥️♥️♥️♥️♥️♥️♥️

  • @OnlineSelectives._
    @OnlineSelectives._ Жыл бұрын

    Robin🔥❤️‍🩹

  • @aishwarya.p.p8117
    @aishwarya.p.p8117 Жыл бұрын

    Junais🔥🔥 ഈ പ്രാവിശ്യം polichu🥰🥰🥰🥰🥰

  • @abhinayaabhinaya2037
    @abhinayaabhinaya2037 Жыл бұрын

    ❤❤Robin

  • @kuttima5759
    @kuttima5759 Жыл бұрын

    Dr Robin chettan 💜💜

  • @jadeedajadeeda1233
    @jadeedajadeeda1233 Жыл бұрын

    Dr റോബിൻ ❤❤

  • @NoufidaNoufal-gw8us
    @NoufidaNoufal-gw8us Жыл бұрын

    Edoke paranjalum bb charithrathil athiyam ayitagum oru malsararthi 3thavana bb house il kerunath🤩💥dr🔥🔥🔥🔥❤❤❤❤

  • @riyak5143
    @riyak5143 Жыл бұрын

    Dr Robin brilliant mind gamer💪💪💪💪🥰🥰 he knows how to manage situation🎉🎉🎉🎉

  • @akgamizs879

    @akgamizs879

    Жыл бұрын

    Paramera thodakk

  • @manjudani3387
    @manjudani3387 Жыл бұрын

    ഇന്ന് മുതൽ കാണാൻ തുടങ്ങി

  • @theerthamukesh9575
    @theerthamukesh9575 Жыл бұрын

    Dr❤❤❤❤🔥🔥🔥🔥🔥

  • @shizz4000
    @shizz4000 Жыл бұрын

    DRK Provoking level 💯.. Everyone get provoked by him..And the Contestants came out from their roles and showing true colours.. Especially Vishnu and Sagar both shows bad attitude towards guests..Junais did well..

  • @vijijiya1207

    @vijijiya1207

    Жыл бұрын

    Avrude task ile character athanu kutta

  • @shizz4000

    @shizz4000

    Жыл бұрын

    @@vijijiya1207 Enth Character?? Suhruthe njn arudem fan alla..oru prekshaka matraman..Vishnu Nursery kutti vallathum Aytt ano Character koduthirikkunnath?Guest nn oru Vila polumbKodukkunnilla..Inn mrng task il polum Robin parayunnath kettilla..Pinne Sagar nte character criminal aytt Almarattam Nadathi dancers aytt keriyathaan..Appol Avr Guest nte Kayyil pidichu Vali alla nadathendath.guest ne attack cheyyan padilla..Ithippo arum kanathe Guest nte Aduth ninn avarariyathe moshtikkuka anel resamundayrnn..Aa tips thanne Avrude Luxury budget nte points koodi an avarkk thanne an nashtam Ath keeriyal.. Ee task thanne Provoke cheyyumbol Provoke avathe patience keep cheyth kalikkendathaan

  • @rklovelycouples8453
    @rklovelycouples8453 Жыл бұрын

    Dr robin mass

  • @pathfinder1682
    @pathfinder1682 Жыл бұрын

    Satyam paranja manasu niranju.. Robinte entry ❤❤❤❤ thank you Asianet.

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp Жыл бұрын

    ഇന്നലെ രാത്രി ഒരു provoke ഇല്ലാണ്ട് മാന്യമായി സംസാരിച്ച് ശോഭ അടക്കമുള്ള contestantsine confused ആക്കിയ റോബിൻ🤩... ഉറങ്ങാൻ കിടക്കുമ്പോൾ ശോഭ ജുനൈസിനോട് പറയുന്നു dr കളി തുടങ്ങിയെന്ന്🧨 dr❤️ .the real mind gamer 🥵🔥

  • @aadidevnair2342
    @aadidevnair2342 Жыл бұрын

    Poli🔥Robin inte mattoru side. 🔥Kannan thanne super. Contestant allathondu aggression illathe thanne cool aayi kaikaryam chyunnu. Kollendavarkku kollunnum undu. Rejith bhayankara loud

  • @jamsheena.7672
    @jamsheena.7672 Жыл бұрын

    Purath akiyavar thannne thirichu vlichuu😻

  • @AswathyAdhil123
    @AswathyAdhil123 Жыл бұрын

    Dr 🎉🥰

  • @_________KING_________________
    @_________KING_________________ Жыл бұрын

    സാഗർ : ഇന്റർനാഷണൽ ഡാൻസ് ഉണ്ട് ....എടുക്കട്ടേ 🥰 റോബിൻ : വേണ്ട ചവിട്ട് നാടകം മതി.....🤙🏻😌 (1:26)😹

  • @arifashamon2028

    @arifashamon2028

    Жыл бұрын

    😂😂

  • @ayshasana9282
    @ayshasana9282 Жыл бұрын

    Dr😍😍😍😍😍

  • @najmashihabdeen5582
    @najmashihabdeen5582 Жыл бұрын

    Dr❤👍

  • @jelsiyaashique240
    @jelsiyaashique240 Жыл бұрын

    പൊന്നു ഡോക്ടറെ ♥♥♥♥

  • @abdulnafih5667
    @abdulnafih5667 Жыл бұрын

    One and only Dr Robin😘😘😘😘😘😘😘

  • @chinchusandeep8302
    @chinchusandeep8302 Жыл бұрын

    Dr.Robin 🥰🔥

  • @AnithaSunil-ro5di
    @AnithaSunil-ro5di Жыл бұрын

    Dr ❤️❤️🥰🥰🥰💞💖💖💖💖

  • @pranavvs4479
    @pranavvs4479 Жыл бұрын

    Dr robin❤

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp Жыл бұрын

    Dr❤️🔥

  • @meghapk8629
    @meghapk8629 Жыл бұрын

    Dr♥️♥️♥️♥️

  • @keepsmiling4514
    @keepsmiling4514 Жыл бұрын

    Dr❤️❤❤i like his behavior 😍😍😘😘😘

  • @Monisha-ji8zk
    @Monisha-ji8zk Жыл бұрын

    Dr ടെ game manassil ആക്കാതെ verthe പറയുവാ Dr ഒന്നും ചെയ്തു ഇല്ലന്ന്.നിങ്ങള്ക് ഒന്നും ബുദ്ധി ഇല്ലെ അദ്ദേഹം ഇന്നലെ അവിടെ നടത്തിയ game കഷ്ടം തന്നെ ടെ 🙆

  • @anasachu7442
    @anasachu7442 Жыл бұрын

    King is back🔥

  • @akgamizs879

    @akgamizs879

    Жыл бұрын

    Myr

  • @unnimayathilakan5860
    @unnimayathilakan5860 Жыл бұрын

    റോബിനേക്കാൾ തകർത്തത് രജിത് sir ആണ് ❤️❤️❤️ he is the real icon of BB❤️❤️❤️🔥🔥🔥🔥

  • @Monisha-ji8zk

    @Monisha-ji8zk

    Жыл бұрын

    Dr ടെ game നിങ്ങൾക്ക് മനസ്സിൽ ആയില്ല അല്ലേ മണ്ടന്മാർ🤣🤣

  • @creativeviol2387

    @creativeviol2387

    Жыл бұрын

    Rajith sir but contestant pole aanu behave cheyyunnae avar challengers alle

  • @sarath5347

    @sarath5347

    Жыл бұрын

    ​@@creativeviol2387 robin allelum oru vazha an Jasmine illel zero

  • @rashifainu4550
    @rashifainu4550 Жыл бұрын

    Uff🔥🔥🔥 അവസാനം ബിഗ് ബോസിന് റോബിനെ കൊണ്ടുവരേണ്ടി വന്നു. റോബിൻ യുഗം അവസാനിച്ചില്ല.. ❤️‍🔥

  • @twinklemathew4149

    @twinklemathew4149

    Жыл бұрын

    Ethavana rating Ella athukondaanu Robin re entry aayath.robin power.robin oru fire 🔥 aaane

  • @sapphirebrights
    @sapphirebrights Жыл бұрын

    0:51 💪🏻 DR ROBIN 🥵 Bgm 🦂🦁

  • @prathibhaarunarun6265
    @prathibhaarunarun6265 Жыл бұрын

    Dr🔥🔥🔥

  • @sushapputhumana9424
    @sushapputhumana9424 Жыл бұрын

    Dr Robin ❤

  • @gopikanandan751
    @gopikanandan751 Жыл бұрын

    Dr❤❤❤

  • @user-it5hf8fm4k
    @user-it5hf8fm4k3 ай бұрын

    Dr Machan ❤❤

  • @Anacondasreejith
    @Anacondasreejith Жыл бұрын

    Big boss 5 തുടങ്ങിയാൽ പിന്നെ ആരും അവനെ mind ചെയ്യില്ല എന്ന് പറഞ്ഞു... ദേ ബിഗ് ബോസ് 5ലും എത്തി.haters right now crying in the corner

  • @hamzakkode1872

    @hamzakkode1872

    Жыл бұрын

    Haters nannayi karayunnundd😂

  • @sanjues3638

    @sanjues3638

    Жыл бұрын

    DRK🔥🔥🔥🔥

  • @Naaz__mehendi

    @Naaz__mehendi

    Жыл бұрын

    🙄

  • @rabishoukath8124

    @rabishoukath8124

    Жыл бұрын

    Any aarum orkilla..bcoz athukku mele drk vannu😊😊❤❤

  • @rashidrahman7998

    @rashidrahman7998

    Жыл бұрын

    Ok so?

  • @user-nd9ht5wp1d
    @user-nd9ht5wp1d Жыл бұрын

    vannu…. kidannu alari.. paranju vittu😂

  • @archanaaneesh2708
    @archanaaneesh2708 Жыл бұрын

    Dr robin fansnde abimana nimisham 🔥🔥purath akiyavar thanney thirich vilicha nimisham

  • @sarathm005
    @sarathm005 Жыл бұрын

    0:55 Dr Robin Radhakrishnan Returns 💙🔥💪😘👍 Entry + Rolex Bgm Excellent 👌 BBMS4 Dr Robin Last Evict ആയതിനുശേഷമുള്ള അതേ Same Dress

  • @akgamizs879

    @akgamizs879

    Жыл бұрын

    Pari

  • @sarathm005

    @sarathm005

    Жыл бұрын

    @@akgamizs879 നല്ലതുപോലെ മോങ്ങ്

  • @akgamizs879

    @akgamizs879

    Жыл бұрын

    @@sarathm005 first thann മോങ്

  • @akgamizs879

    @akgamizs879

    Жыл бұрын

    Enit nattukare

  • @ecstaticfinite2146

    @ecstaticfinite2146

    Жыл бұрын

    🤣🤣🤣🤣

  • @fazilmuhammed-uf7lp
    @fazilmuhammed-uf7lp Жыл бұрын

    പലരും പറയുന്നു ഒന്നും ചെയ്യുന്നില്ല എന്ന് trp കൂട്ടാൻ വേണ്ടി ആണ് ഏഷ്യനെറ്റ് dr നേ കൊണ്ട് വന്നത് അല്ലാതെ പ്രത്യക ടാസ്കിനോ അല്ലേൽ contestant ആയിട്ടോ അല്ല.. അത് കൊണ്ട് രണ്ടോ മൂന്നോ ദിവസം ഹൗസിലുള്ള ഒരാൽ എന്തിന് വെറുതെ provoke ചെയ്യണം Dr❤️🔥

  • @ratheesh2156
    @ratheesh2156 Жыл бұрын

    Ranjith sir is better than Robin ❤ പക്ഷെ കുഴപവമൊന്നും ഇല്ല ഇനി കുറെ ദിവസങ്ങൾ ഇല്ലെ control പോയാൽ robinൻ്റെ തനി സ്വഭാവം വരും 🔥

  • @senvolermooon8091
    @senvolermooon8091 Жыл бұрын

    live കണ്ടതുകൊണ്ട് കൊള്ളാം.. എന്നാൽ episode മൊത്തം തട്ടിക്കൂട്ടലായി തോന്നി😬

  • @anshadcu
    @anshadcu Жыл бұрын

    ഫിറോസിക്കനെയും സജ്നയെയും കൂടി കൊണ്ടുവരണമായിരുന്നു😊😊😊

  • @AnuAbi2004

    @AnuAbi2004

    Жыл бұрын

    Sajna venda. Only firoz maybe

  • @ManjuNeeratukunnil_45

    @ManjuNeeratukunnil_45

    Жыл бұрын

    അയ്യോ വേണ്ടേ

  • @That_Kirukky_Mom

    @That_Kirukky_Mom

    Жыл бұрын

    അടിപൊളി aayirikkum🤣🤣🤣

  • @martinsam8787

    @martinsam8787

    Жыл бұрын

    Kidilam Firoz sabumon riyas bleslee okke kondu varanam

  • @ranjithkrkr582

    @ranjithkrkr582

    Жыл бұрын

    Firoz um Riyas um

  • @_________KING_________________
    @_________KING_________________ Жыл бұрын

    (0:53 ) അങ്ങനെ അവസാനം റോബിൻ - അഖിൽ നേർക്കുനേർ......🔥😹 കൈകൊടുക്കലിൽ തുടക്കം....... ❤️❤️

  • @maluzapzvlog1756
    @maluzapzvlog1756 Жыл бұрын

    DRK🔥♥️ ആ വീട്ടിലോട്ട് കാൽ വെച്ചതും content ന് ഉള്ള ക്ഷാമം തീർന്നു🔥🔥

  • @aswathywinsten180
    @aswathywinsten180 Жыл бұрын

    Dr ❤

  • @hamzakkode1872
    @hamzakkode1872 Жыл бұрын

    ഇവിടെ കുറെ അന്തം Haters പറയുന്നു Dr ഒന്നും ചെയ്യുന്നില്ലെന്. രണ്ട് പേർക്കും രണ്ട് task ആണ് കൊടുത്തിട്ടുള്ളത്. Robin mind game ആണ് ' . അത് കളി അറിയുന്നവർക്ക് മനസ്സിലായി. Drk pole Robin കളിക്കാണെങ്കിൽ പറയും Toxic ആണെന് . Robin എന്ത് ചെയ്താലും കുറ്റം കണ്ടെത്തുന് കുറെ അന്തങ്ങൾ .😂

  • @shilpamv6526

    @shilpamv6526

    Жыл бұрын

    സത്യം 🥰

  • @hridhyasekhar1080

    @hridhyasekhar1080

    Жыл бұрын

    yes...

  • @ujjuworld8250
    @ujjuworld8250 Жыл бұрын

    Evar Randalum vannadhode biggboss Kanan oru thrill vannu

  • @anandha0413x
    @anandha0413x Жыл бұрын

    റോബിനെ സ്നേഹിച്ചവർക്ക് അദ്ദേഹത്തിനെ ഒരിക്കൽ കൂടെ കാണാൻ പറ്റി.ഇപ്പോൾ അതിനകത്തു ഒന്നും ചെയ്യുന്നില്ലാരിക്കും എന്നാൽ തന്റെ അവസരത്തിൽ എല്ലാം ചെയ്തു ജനപ്രിതി നേടിയ ആളാണ് അദ്ദേഹം.അതുകൊണ്ട് ആണ് ഇന്ന് ഇവിടെ guest ayitt🔥തിരിച്ചു വരാൻ സാധിച്ചതും

  • @banuuz1430
    @banuuz1430 Жыл бұрын

    സാഗർ ഭയങ്കര ഓവർ ആയിരുന്നു 😂

  • @sujatha6290
    @sujatha6290 Жыл бұрын

    റോബിൻ വന്നപ്പോൾ എല്ലാവരും ഭയന്നു.. എന്നാൽ അവർ ഓവർ പ്രെഷർ കൊടുക്കാതെ അവരെ കൂളാക്കി പതുക്കെ പതുക്കെ ഗെയിം തുടങ്ങി.രാത്രിയിൽ ലൈവ് കണ്ടവർക്ക് റോബിന്റെ brilliance മനസിലായി. രജിത് സാർ തുറന്നു പറഞ്ഞു റോബിന്റെ ഗെയിം ആണ് നല്ലത് എന്ന്.. ❤️❤️👍

  • @aavanikrishna815
    @aavanikrishna815 Жыл бұрын

    DRR❤🎉

  • @ak47treat63
    @ak47treat63 Жыл бұрын

    3:21🤣 akhil👍🏻

  • @user-kr5vy1pn3d
    @user-kr5vy1pn3d Жыл бұрын

    Dr❤❤❤❤❤❤❤❤❤❤❤

  • @rumyzaazeem9890
    @rumyzaazeem9890 Жыл бұрын

    Dr... fire

  • @shemiashiq8565
    @shemiashiq8565 Жыл бұрын

    Robin..

  • @majeedarangali4221
    @majeedarangali4221 Жыл бұрын

    uff robinte mass bgm entry💥💥💥💥💥💥💥💥💥

  • @valiyanporinju6975

    @valiyanporinju6975

    Жыл бұрын

    Endi 🤣

  • @riyak5143
    @riyak5143 Жыл бұрын

    Dr Robin💜💜 show kathikkan rajav vannu eni theeee parum💪💪💪because of Robin show first time kandu❤❤❤

  • @nivedithasagar2567
    @nivedithasagar2567 Жыл бұрын

    Dr Robin class 🥰🔥🔥🔥

  • @Annbeautystyles
    @Annbeautystyles Жыл бұрын

    Doctor started mind gaming in a silent way.... brilliant 🥵💯🔥 Mind game enthann mnsilayork ath paranja mnsilavulli😅

  • @user-dp2cu2oe9g

    @user-dp2cu2oe9g

    Жыл бұрын

    Idhaanoo mind game🤣

  • @Annbeautystyles

    @Annbeautystyles

    Жыл бұрын

    @@user-dp2cu2oe9g atha paranje...Botham ullorkke ithoke kathullu..athini talel aal tamasam venam🙂🤌

  • @reddevil9311

    @reddevil9311

    Жыл бұрын

    Yea nalla mind game. Ethraya divasa kooli ? 😂

  • @shanekylerfoxx5978

    @shanekylerfoxx5978

    Жыл бұрын

    മാരാർ എടുത്തു ഉടുത്തു കളഞ്ഞോളും

  • @reshmavalsan2280

    @reshmavalsan2280

    Жыл бұрын

    @@shanekylerfoxx5978 athentha marrar udukan vere thuni onum ile avide ?? Atho thuni okae lulu maalil kondu pooyi lalatginu vecho??

  • @hann2682
    @hann2682 Жыл бұрын

    Aha..super Our Robin😘😍

  • @mufshimuneer2710
    @mufshimuneer2710 Жыл бұрын

    Dr robin❤🎉🎉🎉🎉

  • @chekuthandobz7858
    @chekuthandobz7858 Жыл бұрын

    ഏറ്റവും വലിയ mass entry DRK ആയിരുന്നു..... ❤❤❤❤❤

  • @shilpamv6526

    @shilpamv6526

    Жыл бұрын

    രണ്ടു പേരും, മാസ്സ് ആയത് ഡോക്ടർ റോബിൻ ♥️

  • @neenassss2

    @neenassss2

    Жыл бұрын

    Dr🔥🔥🔥🔥🔥🔥🔥

  • @joyfulllife8115

    @joyfulllife8115

    Жыл бұрын

    പിന്നല്ല 🔥🔥🔥

  • @gminie5485

    @gminie5485

    Жыл бұрын

    Dr. Robin 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘❤😘

  • @ciraykkalsreehari

    @ciraykkalsreehari

    5 ай бұрын

    Rejith Sir❤❤❤❤

  • @shahinashai9137
    @shahinashai9137 Жыл бұрын

    Dr റോബിൻ ❣️❣️Silent gamer🔥🔥🔥🔥

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 Жыл бұрын

    Randu perum pwolichu but DRK mass performance aayirinnu❤❤❤🔥🔥.DRR and DRK❤❤

  • @itsmekavya6116
    @itsmekavya6116 Жыл бұрын

    Junaiz best performance ❤

  • @jobysaiju1233
    @jobysaiju1233 Жыл бұрын

    Dr robine💕💕💕💕💕💕💕💕💕💕

  • @sujithm3352
    @sujithm3352 Жыл бұрын

    Dr Robin 🤩 🤩 🤩 🤩 🤩

  • @anu4552
    @anu4552 Жыл бұрын

    Drr 🎉❤

  • @chebbusalwa7843
    @chebbusalwa7843 Жыл бұрын

    അങ്ങനെ dr മച്ചാൻ വീണ്ടും അരങ്ങിലേക്ക്... വോട്ട് തുടങ്ങി മക്കളെ😍👌😄

  • @ambilyraveendran7125
    @ambilyraveendran7125 Жыл бұрын

    Dr. Robin ❤super mind gamer ❤️❤️

Келесі