ബിഗ് ബോസ്സ് എന്നെ പറ്റിച്ചു 🥹 പൊട്ടിത്തെറിച്ച് Dr. റോബിൻ | Robin At Airport | Filmyhoods

Ойын-сауық

Dr Robin | Dr Robin Re Entry | Dr Robin Bigg Boss | Dr Robin
Eviction | Dr Robin And Rinosh | Dr Robin And Akhil Marar|
Dr Robin Wild Card Entry | Dr Robin Bigg Boss Season 5|
Bigg Boss Season 5| Dr Robin And Mohan Lal | Dr Robin
Bigg Boss Season 5 Eviction | Dr Robin Elimination | Dr
Robin And Dilsha | Dr Robin And Riyas | Dr Robin And Akhil
Marar | Dr Robin Radhakrishnan | Dr Robin Radha krishnan
issue | Dr Robin Radhakrishnan Bigg Boss Season 5| Dr
Robin Radhakrishnan Re Entry | Dr Robin and Arati podi | Dr
Robin Radhakrishnan Entry | Dr Robin Radhakrishnan New |
Dr Robin Radhakrishnan Interview | Dr Robin Radhakrishnan
Latest | Dr Robin And Rinosh | Rinosh Bigg Boss Season 5|
Rinosh | Akhil Marar | Akhil Marar Shobha Combo | Akhil
Marar And Robin Fight | Akhil Marar About Robin | Akhil
Marar And Robin In Bigg Boss | Robin Rinosh | Rinosh Robin

Пікірлер: 968

  • @anukj3909
    @anukj3909 Жыл бұрын

    പുറത്താക്കിയ ആളെ റേറ്റിംഗ് കുറഞ്ഞത് കാരണം വീണ്ടും വിളിക്കേണ്ടി വന്നു എന്ന് ഗതികേട് ബിഗ് ബോസിന് മാത്രം സ്വന്തം😂😂😂😂😂😂

  • @stayhappy1857

    @stayhappy1857

    Жыл бұрын

    Lkg fan spottedd🤣🤣

  • @heisenberg8077

    @heisenberg8077

    Жыл бұрын

    Adhiyam purathaka Petra showil nannam illathe pinne keriyittu randamattum purathakapetta Enna world record robine kitti 😂😂😂😂😂😂😂

  • @nandhukichu9060

    @nandhukichu9060

    Жыл бұрын

    അത് അവരുടെ വിവര ക്കേട്

  • @vasug7085

    @vasug7085

    Жыл бұрын

    😂😂😂😂😂😂😂

  • @vinodkumarv9101

    @vinodkumarv9101

    Жыл бұрын

    രണ്ടു തവണ പുറത്താക്കപ്പെട്ട റെക്കോർഡ് ഇദ്ദേഹത്തിന് മാത്രം സ്വന്തം 😂😂😂😂

  • @lekhagopinath9287
    @lekhagopinath9287 Жыл бұрын

    സീസൺ 4 കണ്ടു ഇമോഷണലി down ആയ ഒരുപാട് അമ്മമാരുണ്ട്... അവരെ പോലുള്ളവർക്ക് റോബിൻ സത്യം പറഞ്ഞു കൊടുത്തത് നന്നായി. പിന്നെ ഇതേ അമ്മമാരുടെ ഇമോഷൻ വഴിയാണ് റോബിൻ ഇത്രയും പ്രശസ്തനായെന്ന കാര്യം മറക്കണ്ട.😊

  • @sannameescraftcorner

    @sannameescraftcorner

    Жыл бұрын

    അന്നൊന്നും ഈ show കാണരുത് എന്ന് റോബിൻ എങ്ങും പറഞ്ഞില്ല, ഇപ്പോൾ ഇരട്ടതാപ്പ്,, ബിഗ് boss നേരിട്ട് സംസാരിച്ചപ്പോൾ മറുപടി ഇല്ലാതെ ഇരുന്നു സോറി bigboss എന്ന് പറഞ്ഞല്ലോ, ലോക ഉടായിപ്പ്...

  • @chintuthomas8068

    @chintuthomas8068

    Жыл бұрын

    @@sannameescraftcorner well said... Ithonnu main comment aayit idaamo...njn English aanu type cheythath... Malayalam illaathathkonda...

  • @harshan125

    @harshan125

    Жыл бұрын

    ​@@sannameescraftcorner അന്ന് റോബിൻ സീസൺ 4 ലേക്ക് ഉള്ളപ്പോ ഉള്ളിൽ ഇരുന്ന് പറയണോ ഈ show കാണരുതെന്ന്..ബിഗ്‌ബോസിന്റെ ഇരട്ടതാപ്പിനെ കുറിച്ചാണ് റോബിൻ ഇവിടെ പറഞ്ഞത്

  • @shynineenu3278

    @shynineenu3278

    Жыл бұрын

    @@sannameescraftcorner athalle ayalu paranjath annu ayalk contract undayirunnu innillannu.

  • @GazalMedia-ki1su

    @GazalMedia-ki1su

    Жыл бұрын

    അമ്മ മാരുടെ മോൻ 😂😂😂😂 വട്ട

  • @preetha4856
    @preetha4856 Жыл бұрын

    Dr Robin പറഞ്ഞ ഒരു കാര്യം valid ആണ്.. ആരും Bigboss കണ്ടു emotionally addict avaruthu, adine പട്ടി ആകുന്ന show തന്നെ ആണ്. നമ്മളുടെ emotions വെച്ചാണ് അവർ കളിക്കുന്നത്.

  • @aswinimr2853

    @aswinimr2853

    Жыл бұрын

    💯

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Жыл бұрын

    അങ്ങിനെ റോബിന്റെ ഇമോഷനിൽ വീണു കിടക്കുന്ന ആള്ക്കാര് കുറേ പേരില്ലേ,

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Жыл бұрын

    നിങ്ങളും ആ ചതിക്കുഴിയിലാണ് ഇപ്പോഴും കിടക്കുന്നതു.

  • @rajrrr1470

    @rajrrr1470

    Жыл бұрын

    അവൻ പറയുന്നത് കേട്ടിട്ടാണെ്നകിൽ കാര്യമില്ല ഉടായിപ്പ് ഉസ്താദ് ആണ് അവൻ,

  • @anjalimadhavisunil5881

    @anjalimadhavisunil5881

    Жыл бұрын

    ​@@rajrrr1470 പുള്ളി പറയുന്നതല്ല. കാര്യം ഉള്ളതാ. 74 കോടി മേലെ ഇതിനു വേണ്ടി അവർ സ്പെൻഡ്‌ ചെയ്യുന്നത്

  • @Yaaahooooovlogss
    @Yaaahooooovlogss2 ай бұрын

    Akhil maarar inte live kandit vannavrundo

  • @midhun331
    @midhun331 Жыл бұрын

    രണ്ടു പ്രാവശ്യം big boss ൽ നിന്ന് പുറത്തായി എന്ന റെക്കോർഡ് റോബിൻ സ്വന്തം 🥵💯

  • @arshansonu2397

    @arshansonu2397

    Жыл бұрын

    Bb nte double stant purath😂😂😂😂

  • @achuremi6072

    @achuremi6072

    Жыл бұрын

    ​@@arshansonu2397 yes

  • @achuremi6072

    @achuremi6072

    Жыл бұрын

    Ende record mister. Bb de clear face kanichu athre ollu

  • @sreekuttan2004

    @sreekuttan2004

    Жыл бұрын

    Hi Riyas......Original IDiyil ninnu vaadaa potta !!

  • @sherlyg2048

    @sherlyg2048

    Жыл бұрын

    വാഴപ്പിണ്ടിക്ക് പകരം നല്ല ഉറപ്പുള്ള നട്ടെല്ല് ആയത് കൊണ്ട് വേശ്യാനെറ്റിനെ ചോദ്യം ചെയ്തു. Always with Dr 💖💖💖

  • @unni-oe6dd
    @unni-oe6dd2 ай бұрын

    Robin paranjath ahnu Sheri theyy akhil mararum ellarum theliyikunnu 🙂🤌

  • @yogamayaa

    @yogamayaa

    2 ай бұрын

    The matters have sky and earth's difference.

  • @shakkeera5938
    @shakkeera59382 ай бұрын

    റോബിൻ നിങ്ങളായിരുന്നു ശരി ഇപ്പോൾ അകിൽ തന്നെ വന്നു പറഞ്ഞു അകിൽ നിങ്ങളെ അന്ന് തെറി വിളിച്ചിരുന്നു

  • @sindhubiju1436
    @sindhubiju1436 Жыл бұрын

    ബിഗ്ഗ് ബോസ്സ് raiting കൂട്ടാൻ വേണ്ടി....😅

  • @preetha4856
    @preetha4856 Жыл бұрын

    Episode telecast ആവുന്ന മുന്നേ രജിത് നെ Dr റോബിന്റെ കൂടെ തന്നെ പറഞ്ഞു വിട്ടതിന്റെ ഉദ്ദേശം എല്ലാവർക്കും മനസ്സിലായോ? എല്ലാം ഏഷ്യാനെറ്റ്‌ ന്റെ കളി ആണ്.

  • @stayhappy1857

    @stayhappy1857

    Жыл бұрын

    Ooohh pinnea

  • @anuraj_1199

    @anuraj_1199

    Жыл бұрын

    Ivan Channel Keri ini Nerangum nnu Asianet nu ariyaam...

  • @sparandines7227

    @sparandines7227

    Жыл бұрын

    Ntha udhesham

  • @heisenberg8077

    @heisenberg8077

    Жыл бұрын

    Renjithum robinum taskinte bagam ayittanu vannathu avar task karinju pokumayirunnu in any case

  • @b.p2541

    @b.p2541

    Жыл бұрын

    ഇന്ന് ഏതോ ഇന്റർവ്യു വിൽ anjuus പറയുന്നുണ്ട് ചെവിയിൽ രഹസ്യം പറയുന്നത് ഉമ്മ കൊടുക്കുന്ന പോലെ ഇട്ടേക്കുന്നു എന്ന്. അങ്ങനെ ഓരോ ക്ലിപ്പുകൾ കാണിച്ചു എത്ര പേരുടെ life ആണ് കുഴപ്പം ആയതു.. ഈ ഷോയിൽ പോയ്‌ വരുന്നവരുടെ അവസ്ഥ ദയനീയം

  • @roshni3371
    @roshni3371 Жыл бұрын

    Dr❤

  • @Hezza666
    @Hezza666 Жыл бұрын

    ഇരട്ട താപ്പ് നയം കാണിച്ച ബിഗ്‌ബോസിനെ ചോദ്യം ചെയ്ത Dr:Robin❤️🔥മാസ്സ്👏🏻👏🏻👏🏻 ഡോക്ടറോടുള്ള ബഹുമാനവും സ്നേഹവും കൂടി ❤️❤️❤️❤️❤️😍😍😍😍

  • @abbasayaz9065

    @abbasayaz9065

    Жыл бұрын

    😂

  • @reddevil9311

    @reddevil9311

    Жыл бұрын

    Sheri enna 😂

  • @Amal-zb1zc

    @Amal-zb1zc

    Жыл бұрын

    😂

  • @Invisible4254

    @Invisible4254

    Жыл бұрын

    ഹൌ രോമാഞ്ചം

  • @jasirvpz9006

    @jasirvpz9006

    Жыл бұрын

    Podei palkuppi

  • @minnus7218
    @minnus7218 Жыл бұрын

    നെറികെട്ട bb യുടെ ചതി എല്ലാവരും അറിയണം 👍👍

  • @heisenberg8077

    @heisenberg8077

    Жыл бұрын

    Robinte Patti show season 5 yil contestants polichu koduthu

  • @arunkumar-cu9oi

    @arunkumar-cu9oi

    Жыл бұрын

    ഏതായാലും original Robin എന്താണെന്ന് അയാൾ തന്നെ കാണിച്ചു തന്നു .

  • @minnus7218

    @minnus7218

    Жыл бұрын

    @@heisenberg8077 അത് പൊളിക്കാനല്ലേ bb മാമൻ വിളിച്ചത്

  • @heisenberg8077

    @heisenberg8077

    Жыл бұрын

    @@minnus7218 Robin maman thathe Patti show nadathiyatha ethu season 4 Alla season 5 anenu pullikaran marannu poyi season 5ile contestants polichu kayil kodukukay cheythu

  • @heisenberg8077

    @heisenberg8077

    Жыл бұрын

    @@minnus7218 Vishnu: Ethu season 4 Alla thanthe show erkan ethu season 5 Anu ethu njangalude season ane ejjathi dialogue 🔥🔥

  • @goldenachiever470
    @goldenachiever470 Жыл бұрын

    അറിയായിരുന്നു നിങ്ങൾ അവിടെ പോയ കളിച്ച game കണ്ടപ്പോഴേ നിങ്ങൾ അവർക്ക് പണി കൊടുക്കാൻ പോയതായിരുന്നു. biggboss scripted role തന്നു akhil നെയും marar നെയും target ചെയ്യാൻ പറഞ്ഞു എന്ന് അറിഞ്ഞതിൽ സന്ദോഷം😊 എന്റെ robin bro TRP കും content നും trolls നും ചർച്ചക്കും ഒക്കെ ആയി ഇങ്ങനെ സ്വയം ബലിയാടാവുന്നത് എന്തിനാണ്. ഇവർ വിളിച്ചപ്പോ നിങ്ങൾ പോവാൻ പാടില്ലായിരുന്നു. Robin ന്റെ എത്ര നല്ല നല്ല moments ഉണ്ടായിരുന്നു ഈ 4 days അതൊക്കെ episodes ലോ asianet youtube shorts ലോ എവിടേലും കണ്ടോ. Robin ആണേൽ negative ആയാലും postive ആയാലും no issues. 🧐

  • @anju______

    @anju______

    Жыл бұрын

    അഖിലേനെയും മാരാറിനെയും 🙄രണ്ടും ഒന്ന് അല്ലെ

  • @glamy463

    @glamy463

    Жыл бұрын

    Sagarine target cheyyan paranjjathu big boss gamine chodyam cheyythathu kondayirikkam

  • @sparandines7227

    @sparandines7227

    Жыл бұрын

    ​@@anju______😂

  • @hishams150

    @hishams150

    Жыл бұрын

    അഖിലും മാരാരും ഒരാൾ തന്നെ

  • @ZebaIsmayilkannur

    @ZebaIsmayilkannur

    Жыл бұрын

    ബിഗ് ബോസിൽ പങ്കെടുക്കുന്ന contestants um പ്രേക്ഷകരും ആദ്യം മനസ്സിലാക്കേണ്ടത് ബിഗ് ബോസ് നടത്തുന്നവർക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാൻ കഴിയും, അവർ എഡിറ്റ് ചെയ്തിട്ടാണ് വിടുക എന്നൊക്കെ ആദ്യമേ അറിയുന്നതല്ലേ ,അവർ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്യുള്ളൂ.. അവർ ഇത്രയും വലിയൊരു പ്രോഗ്രാം നടത്തുമ്പോൾ ആൾക്കാരെ നന്നാക്കാൻ നടത്തുന്നത് അല്ല,അതൊരു ബിസിനസ് ആണ്, റിയാലിറ്റി ഗെയിം ഷോ എന്ന രീതിയിൽ, adh adhyem manassilaakkuuu

  • @shylushylaja4863
    @shylushylaja4863 Жыл бұрын

    9.30മുതൽ ടീവിയിൽ നോക്കി ഇരുന്ന നമ്മൾ ആരായി 😂😂😂. ഈ പ്രോഗ്രാം ഉണ്ടാക്കിയ ആളെ ഒന്ന് കാണിച്ചു തരാമോ...😂😂

  • @MRDEVIL-dp9yc

    @MRDEVIL-dp9yc

    Жыл бұрын

    എന്റെ പൊന്നു പൊട്ടാ അവന്റെ കുരു പൊട്ടിയതോണ്ട് വിളിച്ചു പറയുന്ന മണ്ടത്തരമാണ്

  • @arshi4674
    @arshi4674 Жыл бұрын

    Bigboss ithrakkum tharam thaana kaliyaano kalikkunnatn Scripted show💯

  • @muhammedrazi2411

    @muhammedrazi2411

    Жыл бұрын

    Alaralveeran out😂😂😂😂😂😂😂😂

  • @arshi4674

    @arshi4674

    Жыл бұрын

    @@muhammedrazi2411 out aavan anger guest aayitt poyathalle😂😂 pottaaaaa

  • @sindhuchandran2422
    @sindhuchandran2422 Жыл бұрын

    മക്കളെ ethu🙏പട്ടിഷോ ആണെന്ന് എത്രവർഷമായി ഞങ്ങൾ പറയുന്നു, മോന്റെ no ഇല്ല അല്ലെങ്കിൽ പോകരുത് എന്നുതന്നെ പറയുമായിരുന്നു, ആരതിമോൾക്കെങ്കിലും പോകരുത് എന്ന് പറയാമായിരുന്നു.

  • @docc4127

    @docc4127

    Жыл бұрын

    Makane thirike varuu

  • @mr.kochappan2418

    @mr.kochappan2418

    Жыл бұрын

    അച്ചോടാ തക്കുടു.👶

  • @arunkumar-cu9oi

    @arunkumar-cu9oi

    Жыл бұрын

    അവിടെ കിടന്ന് അലറരുത് എന്ന് പറഞ്ഞാൽ മതിയായിരുന്നു. നിങ്ങൾക്കൊന്നും ഇനിയും ഈ ഉടായിപ്പ് വീരന്റെ തനി സ്വഭാവം മനസിലായില്ലേ.. കഷ്ടം

  • @PrincessAkhila369

    @PrincessAkhila369

    Жыл бұрын

    @@mr.kochappan2418 😂😂

  • @mubeenamoidu741

    @mubeenamoidu741

    Жыл бұрын

    No ippol vanghi vecholo. Adutha seasonl verumbol vilich pareyalo😅😅😅😅

  • @yaallah3
    @yaallah3 Жыл бұрын

    Njan season 4 kandittilla but iyal paranjathil karyamund ennu thonnunnu .big boss chila constantants favour cheyunnath Pole thonnunnu.

  • @jayajaya8634
    @jayajaya8634 Жыл бұрын

    Dr robin❤️🥰

  • @Ayaanu446vlog
    @Ayaanu446vlog Жыл бұрын

    ഇറങ്ങി പോന്നത് 😍😍😍നന്നായി മോനെ 😍😍😍😍😍

  • @flaxganic5448

    @flaxganic5448

    Жыл бұрын

    ഇറക്കി വിട്ടതാണ് ഈ വെട്ടാവെളിയനെ 😁😂

  • @ashwins8881

    @ashwins8881

    Жыл бұрын

    Game കളിക്കാൻ പോയത് അല്ലല്ലോ Dr♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mr.kochappan2418

    @mr.kochappan2418

    Жыл бұрын

    ഇറക്കിവിട്ടതാണ്.

  • @Sajianjilippa
    @Sajianjilippa Жыл бұрын

    ഗതി കെട്ട ബിഗ് ബോസ്സ്. റോബിൻ q👍👍

  • @binduvasudevan3543
    @binduvasudevan3543 Жыл бұрын

    ഒരിക്കലും ഒരാളെയും ഇങ്ങനെ അപമാനിക്കുന്നത് big boss ..

  • @swathys723
    @swathys723 Жыл бұрын

    Dr❤️❤️❤️❤️❤️🥳🥳🥳🥳🥳🥳🥳😘😘😘😘😘

  • @satheeshDaylight-ez7bd
    @satheeshDaylight-ez7bd Жыл бұрын

    DOUBLE DADDY SYDRAM KAMIKUNNA COREOORATULALODU. OTTAKU NINNU PORITHUNNA DR ❤

  • @lillyantony7178
    @lillyantony7178 Жыл бұрын

    ഹായ് dr 🌹 ഇത്രയും മതി ഇതു പൊളിച്ചു

  • @arshi4674
    @arshi4674 Жыл бұрын

    Dr povaan paadillayirunnu Ariyille orikkal chathichu purathaakkiyathaanenn Pinneyum chathikkumenn ariyille . Dr negative aakan thanne aan ithavana kaal pidich kayattiyath

  • @pappy2508
    @pappy2508 Жыл бұрын

    Dr❤❤❤❤

  • @malayalam..
    @malayalam.. Жыл бұрын

    Bigboss ഉടായിപ്പാണെന്നു അറിഞ്ഞിട്ടും വീണ്ടും പോയ ഇവൻ മാസ്സ് തന്നെ... കൊരച് കാലം മുൻപ് ഒരു ഇന്റർവ്യൂ വിൽ ചെന്ന് ഇരുന്ന് ഈ തവണത്തെ വിജയി ആരാണെന്ന് താൻ തീരുമാനിക്കും എന്ന് പറഞ്ഞത് ഓർക്കുന്നു.. ഇപ്പൊ 2 ദിവസം കൊണ്ട് പുറത്താക്കി 😂😂😂

  • @dhanya563

    @dhanya563

    Жыл бұрын

    4 ദിവസത്തേക്കാ അദേഹം പോയത്

  • @vijaylalu7392

    @vijaylalu7392

    Жыл бұрын

    Dey apo rajithine purathaakiyathaano avar 4 days inu poye ath kazhinj avr orumich vann Pne Robine vilich shalyam cheithitt aan angeru poye

  • @malayalam..

    @malayalam..

    Жыл бұрын

    @@dhanya563 എത്ര ദിവസത്തേക്കാണെങ്കിലും പോയല്ലോ

  • @dhanya563

    @dhanya563

    Жыл бұрын

    @@malayalam.. എന്തായാലും bb യുടെ double stand പുറത്തായി പലർക്കും പല നിയമം 👎👎👎👎👎

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Жыл бұрын

    ​@@dhanya563 bbyude അല്ല ഇവന്റെ ഡബിൾ സ്റ്റാൻഡ് പുറത്തായി, മാരാരോടുള്ള ദേഷ്യത്തിന് bbkkethire കളിച്ചതാ, ഇവനെ ഇങ്ങനെ ആക്കിയത് ബിഗ്‌ബോസ് ആണ്, എന്നിട്ടു പറയുന്നത് കേട്ടില്ലേ 😀😀😀😀😀😀😀

  • @268Shifana
    @268Shifana Жыл бұрын

    Dr🔥🔥🔥🔥

  • @raramedia3228
    @raramedia3228 Жыл бұрын

    Full support with you dr❤

  • @simiullassimiullass8033
    @simiullassimiullass8033 Жыл бұрын

    എല്ലാം ശെരി. Bigboss സ്ക്രിപ്റ്റഡ് ആണ്, ഉടായിപ്പ് ആണ്. എല്ലാം ഏകദേശം ജനങ്ങൾക്ക് മനസിലായി. അത്‌ കൊണ്ട് കൂടിയാണ് ഇപ്പ്രാവശ്യം റേറ്റിംഗ് കുറഞ്ഞത്. ചെലപ്പോൾ നിങ്ങൾ പറഞ്ഞത് 100% ശരിയാവാം, റേറ്റിംഗ് കുറഞ്ഞത് കൊണ്ട് തന്നെ ആകാം നിങ്ങളെ വിളിച്ചത്. പക്ഷെ dr. റോബിൻ നിങ്ങൾ എന്തിനു അവിടെ പോയി. കഴിഞ്ഞ പ്രാവശ്യം bb ഏറ്റവും കൂടുതൽ അനീതി ചെയ്തത് നിങ്ങളോടാണ്. ആ നിങ്ങൾ കുറച്ചെങ്കിലും സെൽഫ് റെസ്‌പെക്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ ഫാൻസിനോട് അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ അവിടെ പോകരുതായിരുന്നു. അന്നും ഇന്നും നിങ്ങളുടെ ഫെയിം അവർക്ക് പിടിച്ചില്ല. അത്‌ മനസിലാക്കാനുള്ള ബോധം നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ. കഷ്ടം.ഇനി കരഞ്ഞിട്ടൊന്നും കാര്യമില്ല.

  • @abidsappi2752
    @abidsappi2752 Жыл бұрын

    Full suppot Dr Robin 🔥🔥

  • @NK-dn4cx

    @NK-dn4cx

    Жыл бұрын

    🤭😂😂

  • @arshansonu2397
    @arshansonu2397 Жыл бұрын

    Only💔💔💔💔💔dr

  • @girijabhai4388
    @girijabhai4388 Жыл бұрын

    Well done,, Dr, mon,,, ❤️👍

  • @manjumathew1348
    @manjumathew1348 Жыл бұрын

    Robin ...Arathiyea pole ethra strong ayattulla oru partner kittiyathu magha bhagiyamanu 👍👍👍

  • @krishnakumar-rb4qo
    @krishnakumar-rb4qo Жыл бұрын

    ഇതാണ് dr. റോബിൻ 👍👍👍👍👍👍👍

  • @jasirvpz9006

    @jasirvpz9006

    Жыл бұрын

    😂podey palkuppy

  • @bbbuthachanna5025

    @bbbuthachanna5025

    Жыл бұрын

    @@jasirvpz9006 താൻ പോടെ.. പാൽകുപ്പി

  • @majithamaaj7081
    @majithamaaj7081 Жыл бұрын

    Ithil ninn manasilakkam bigg boss akhil marareyum sagarineyum aan top 2vil kond varan nokkunnath😮

  • @meghavasudev312

    @meghavasudev312

    Жыл бұрын

    Atha sagarine vech Akhiline provoke cheyyikan aarunu bbude plan

  • @renukakrishna3754
    @renukakrishna3754 Жыл бұрын

    Very good doctor ❤❤

  • @btsnomad
    @btsnomad Жыл бұрын

    Asianet unfollowed robin😂

  • @AkshayBala__007

    @AkshayBala__007

    Жыл бұрын

    🤣🤣

  • @user-wj6yk7qn3g
    @user-wj6yk7qn3g Жыл бұрын

    റോബിൻ ❤️❤️

  • @bepolarmasthani.___
    @bepolarmasthani.___ Жыл бұрын

    വന്ന വഴി മറക്കരുത് ആ ഒരു show കാരണമാണ് നീ ഇന്ന് ഇവിടെ വരെ എത്തിയത്

  • @indira5962
    @indira5962 Жыл бұрын

    ഒമറും പറഞ്ഞു

  • @milu9654
    @milu9654 Жыл бұрын

    Dr robin always with uuuu

  • @binukm
    @binukm Жыл бұрын

    Robin 🔥

  • @Arun-ey4cf
    @Arun-ey4cf Жыл бұрын

    കഴിഞ്ഞ സീസണിൽ ഞാൻ ഇതേ പോലെ ഒരാളെ പിടിച്ചു തള്ളി പക്ഷെ തല്ലി എന്നാണ് complaint പോയത്..എന്നാൽ തല്ലി എന്ന നുണയിൽ എന്നെ പുറത്താക്കി അനീതി കാണിച്ചു.. ജുനൈസിനെ അഖിൽ തല്ലിയില്ല തള്ളിയതെ ഉള്ളൂ , അത് issue ആക്കി എനിക്ക് കിട്ടിയ പോലെ അനീതി അഖിലിന് നൽകരുത്..എന്നു റോബിൻ പറഞ്ഞിരുന്നു എങ്കിൽ ഇപ്പോൾ.ഫാൻസ് ഇരട്ടി ആയേനെ പകരം മാരാർ നെ പുറത്താക്കാൻ മാരാരോട് ഉള്ള പഴയ വ്യക്തി വൈരാഗ്യം തീർക്കാൻ അയാൾ എരി കയറ്റുകയും സ്വന്തം frustration കാണിക്കുകയും ചെയ്തു.. ഇയാളെ പണ്ട് കുറേ സപ്പോർട്ട് ചെയ്ത് നാട്ടുകാരുടെ വായിൽ ഇരുന്നത് കേട്ടത്തിൽ ഇപ്പോൾ ലജ്ജിക്കുന്നു

  • @AnjuRenji-hl4dg

    @AnjuRenji-hl4dg

    Жыл бұрын

    Well said 👍

  • @hridhikaprajeesh7501

    @hridhikaprajeesh7501

    Жыл бұрын

    ഇത് കോപ്പി പേസ്റ്റ് ചെയ്യൂ, നല്ല കമന്റ്‌

  • @2butterflies683

    @2butterflies683

    Жыл бұрын

    ബിഗ് ബോസ് പറഞ്ഞതല്ലേ ടാർ ഗെറ്റ് ചെയ്യാൻ......അതുകൊണ്ടല്ലേ അങ്ങനെ ചെയ്തത്..Dr പറഞ്ഞത് കേട്ടില്ലേ....bb ഉഡായിപ് ആണെന്ന്.....Dr നോട് പറഞ്ഞത് കൊണ്ടല്ലേ ....Dr അങ്ങനെ ചെയ്തത്...നിങ്ങൾ എന്താണ് മനസിലാകാത്തത്

  • @2butterflies683

    @2butterflies683

    Жыл бұрын

    @@hridhikaprajeesh7501 എന്തോന്നെടേയ്

  • @AnjuRenji-hl4dg

    @AnjuRenji-hl4dg

    Жыл бұрын

    @@2butterflies683 😂😂😂

  • @ashithaashi3433
    @ashithaashi3433 Жыл бұрын

    Dr ❤

  • @Ds-back
    @Ds-back2 ай бұрын

    Thangal paranjath aahn sheri

  • @AbdulSamad-xx1rm
    @AbdulSamad-xx1rm Жыл бұрын

    Dr robin❤❤❤❤❤❤❤

  • @indira5962
    @indira5962 Жыл бұрын

    Dr correct

  • @sofiyac3966
    @sofiyac3966 Жыл бұрын

    Full support dr Robin 💕💕

  • @saina4607
    @saina4607 Жыл бұрын

    എല്ലാവരുടെയും മനസ്സിൽ ഉള്ള കാര്യങ്ങൾ റോബിൻ അവിടെ അവന്മാരുടെ ഫ്ലോർ ൽ ചെന്ന് ചോദിച്ചു.. അത്രയേ ഉള്ളൂ... പലർക്കും പല നിയമം വച്ചു ഗെയിം കളിക്കുന്നത് ബിഗ്‌ബോസ് സത്യത്തിൽ വിജയിയെ ആദ്യം തന്നെ ഫിക്സ് ചെയ്ത് വച്ചു നാട്ടുകാരെ പറ്റിക്കുകയാണ്.. ഇത് ഒരു fake ഷോ ആണ്.. ഇനി എങ്കിൽ മലയാളികൾ ഇങ്ങനെ ഉള്ള ഉഡായിപ് ചാനെൽ support ചെയ്യരുത്

  • @ghostexe1144

    @ghostexe1144

    Жыл бұрын

    💯

  • @ZebaIsmayilkannur

    @ZebaIsmayilkannur

    Жыл бұрын

    ബിഗ് ബോസിൽ പങ്കെടുക്കുന്ന contestants um പ്രേക്ഷകരും ആദ്യം മനസ്സിലാക്കേണ്ടത് ബിഗ് ബോസ് നടത്തുന്നവർക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാൻ കഴിയും, അവർ എഡിറ്റ് ചെയ്തിട്ടാണ് വിടുക എന്നൊക്കെ ആദ്യമേ അറിയുന്നതല്ലേ ,അവർ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്യുള്ളൂ.. അവർ ഇത്രയും വലിയൊരു പ്രോഗ്രാം നടത്തുമ്പോൾ ആൾക്കാരെ നന്നാക്കാൻ നടത്തുന്നത് അല്ല,അതൊരു ബിസിനസ് ആണ്, റിയാലിറ്റി ഗെയിം ഷോ എന്ന രീതിയിൽ, adh adhyem manassilaakkuuu

  • @mr.kochappan2418

    @mr.kochappan2418

    Жыл бұрын

    You don’t understand, it is a commercial show. Business. Caveat Emptor.

  • @Joker-ie7kt

    @Joker-ie7kt

    Жыл бұрын

    #ban biggboss

  • @mr.kochappan2418

    @mr.kochappan2418

    Жыл бұрын

    @@Joker-ie7kt Why? Many people enjoy it. Again, Caveat Emptor.

  • @Lisa12544
    @Lisa12544 Жыл бұрын

    Full support Dr Robin ❤

  • @SuryaSurya-zk7pr
    @SuryaSurya-zk7pr Жыл бұрын

    DRR❤❤💕💕💕

  • @aryababu144
    @aryababu144 Жыл бұрын

    Dr🥰🔥

  • @myhome13579
    @myhome13579 Жыл бұрын

    Full support dr 👍👍👍

  • @jasminekrjasminekr2826
    @jasminekrjasminekr2826 Жыл бұрын

    Full support dr robin💥❤️‍🔥👍🏻

  • @noorjahanismail2379
    @noorjahanismail2379 Жыл бұрын

    Full support Dr robin❤

  • @rijimanojkumarsoni7755
    @rijimanojkumarsoni7755 Жыл бұрын

    Season 4 and season 5 in the name of Dr.Robin Radhakrishnan 🔥

  • @reddevil9311

    @reddevil9311

    Жыл бұрын

    Unda

  • @sethulekshmi6987

    @sethulekshmi6987

    Жыл бұрын

    എന്നിട്ട്

  • @sethulekshmi6987

    @sethulekshmi6987

    Жыл бұрын

    എന്നിട്ട്

  • @midhun440

    @midhun440

    Жыл бұрын

    Sherida monu😂😂😂

  • @sivaprasadm1883

    @sivaprasadm1883

    Жыл бұрын

    Tega

  • @Annbeautystyles
    @Annbeautystyles Жыл бұрын

    നട്ടെല്ല് പണയം വെക്കാത്ത ആൺകുട്ടി.... ആളുകൾ വേറുക്കും എന്നോർത്ത് അല്ലെൽ ഇമേജ് പോകും എന്നോർത്തു പേടിക്കാതെ സത്യം തുറന്ന് പറയാൻ കാണിച്ച ധൈര്യം 🔥💯💕 doctor ❤

  • @jinsonjoseph1897

    @jinsonjoseph1897

    Жыл бұрын

    Ufff ejjaathy... Ineemm mathiyaayillee 😄😄 thenjottiyittummm ithupole ulloru indelu veendum randum moonnum watch ketti varummm

  • @jinsonjoseph1897

    @jinsonjoseph1897

    Жыл бұрын

    Ithu game aahnn.. Ella game nu oro strategy indu bigboss ingane aahnn.. Accept it.. Orikkal thenjathalle pinnem nokki kalikkandd veendum thenjappo bigbossinte kuttom pokki pidichu nadakkaa nthiinn ineem media il muzhuvan robin robin enn kelkkann.. Kashttaammm..

  • @meenu-oo7oy
    @meenu-oo7oy Жыл бұрын

    Well said Dr ❤❤❤

  • @Ammuzz90
    @Ammuzz90 Жыл бұрын

    Always with Dr ❤

  • @jasirvpz9006

    @jasirvpz9006

    Жыл бұрын

    😂

  • @geethaym6306

    @geethaym6306

    Жыл бұрын

    അടിപൊളി റോബിൻ 🥰🥰

  • @mubarakmubarak3413
    @mubarakmubarak3413 Жыл бұрын

    Dr Robin 🔥✨

  • @amalds2314
    @amalds2314 Жыл бұрын

    💯

  • @Mifthah_ak
    @Mifthah_ak Жыл бұрын

    Robbin ❤❤❤❤❤❤ Adipoli

  • @arifakk3565
    @arifakk3565 Жыл бұрын

    സൂപ്പർ റോബിൻ ❤️❤️❤️👍

  • @aryaa6995
    @aryaa6995 Жыл бұрын

    എന്തിന്റെ പേരിൽ ആയാലും നിങ്ങൾ ഈ show ഇൽ ഇപ്പൊ വിളിച്ചപ്പോ പോകരുതായിരുന്നു. task തുടങ്ങിയ ശേഷമാണ് ഗസ്റ്റിനെ വരുത്തിയത് റോബിനെ negetive ആക്കാൻ വേണ്ടി അല്ലെങ്കിൽ പിന്നെ എന്തിനാ ഗസ്റ്റിനെ തിരിച്ചു അയക്കും മുന്നേ task അവസാനിപ്പിച്ചത്. Task കഴിയുമ്പോ റോബിൻ പ്രതികരിക്കും എന്നും അയാൾ വയലന്റ് ആവുമ്പോ പിടിച്ചു പുറത്താക്കാം അങ്ങനെ അയാളെ negetive ആക്കാം എന്ന് കരുതിക്കാനും.

  • @anjanapjayan217
    @anjanapjayan217 Жыл бұрын

    Always with doctor 🔥

  • @heisenberg8077

    @heisenberg8077

    Жыл бұрын

    Once a blind fan always a blind fan

  • @pavamnjan8901
    @pavamnjan8901 Жыл бұрын

    dr robin macha full support

  • @faseehkv5843
    @faseehkv5843 Жыл бұрын

    ഈ ഒരു കാര്യത്തിൽ dr robin ന്റെ കൂടെ 👍

  • @sindhuratheesh5933
    @sindhuratheesh5933 Жыл бұрын

    Full support Dr Robin Radhakrishnan 🔥🔥💪💪👍👍

  • @jeshurunsanto1867

    @jeshurunsanto1867

    Жыл бұрын

    Pr Annan vannu

  • @chandramathykallupalathing413
    @chandramathykallupalathing413 Жыл бұрын

    അവിടെ contestants കാട്ടിക്കൂട്ടുന്ന എല്ലാം Bigboss കൊടുക്കുന്ന script അനുസരിച്ച് ആണ്‌. Love strategies, groups, fights etc. പക്ഷെ ഇത്തവണ പോയ contestants ന് Bigboss ഉദ്ദേശിച്ചത് പോലെ പറഞ്ഞു വിട്ട കാര്യങ്ങള്‍ കൊണ്ട് പോകാന്‍ കഴിയുന്നില്ല, അതുകൊണ്ട് ജനങ്ങള്‍ കാണുന്നത് കുറവ്. Robin പറഞ്ഞത് എല്ലാം സത്യം തന്നെ ആണ്. ഇനി ഒരു season കൂടി മലയാളത്തില്‍ Bigboss ന് ഉണ്ടാവാന്‍ പാടില്ല ഉടായിപ്പ് ഷോ

  • @cindrellacindrella5780

    @cindrellacindrella5780

    Жыл бұрын

    Uvvo kanenda

  • @ZebaIsmayilkannur

    @ZebaIsmayilkannur

    Жыл бұрын

    ബിഗ് ബോസിൽ പങ്കെടുക്കുന്ന contestants um പ്രേക്ഷകരും ആദ്യം മനസ്സിലാക്കേണ്ടത് ബിഗ് ബോസ് നടത്തുന്നവർക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാൻ കഴിയും, അവർ എഡിറ്റ് ചെയ്തിട്ടാണ് വിടുക എന്നൊക്കെ ആദ്യമേ അറിയുന്നതല്ലേ ,അവർ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്യുള്ളൂ.. അവർ ഇത്രയും വലിയൊരു പ്രോഗ്രാം നടത്തുമ്പോൾ ആൾക്കാരെ നന്നാക്കാൻ നടത്തുന്നത് അല്ല,അതൊരു ബിസിനസ് ആണ്, റിയാലിറ്റി ഗെയിം ഷോ എന്ന രീതിയിൽ, adh adhyem manassilaakkuuu

  • @Boo-wv7qd

    @Boo-wv7qd

    Жыл бұрын

    ​@@ZebaIsmayilkannur എന്തോന്നാ ലളിതാഭായ് ഇത് coppy paste ആണോ. 😲😲

  • @Nidhasworld3.

    @Nidhasworld3.

    Жыл бұрын

    ബിഗ് ബോസ്സിന്റെ സ്ക്രിപ്റ്റിന്റെ ഭാഗം ആയിട്ടാണോ പേർളി ശ്രീനിഷ് വിവാഹം നടന്നത് . കഷ്ടം

  • @ash0760

    @ash0760

    Жыл бұрын

    Enittannu 24 hours live . Angane annel aniyan midhun rinosh rib planning ellam avarkku edit cheythu kalayamayirunille??? Episodil ilayirunnelum livil kannichirunnu. Ath appol engane fake avum????

  • @parvathy6197
    @parvathy6197 Жыл бұрын

    Dr❤️🔥

  • @sapnanishad8082
    @sapnanishad8082 Жыл бұрын

    Robin tension avvandaa BB6 vilichollum.annengillum TRP koottikodukkanne

  • @busharaharies8670
    @busharaharies8670 Жыл бұрын

    ചങ്കൂറ്റമുള്ള ആണൊരുത്തൻ 👌

  • @user-ps9ux3wq2o
    @user-ps9ux3wq2o Жыл бұрын

    റോബിൻ സൂപ്പർ 👍👍🔥🔥🔥

  • @anijayadhu8926
    @anijayadhu8926 Жыл бұрын

    Support for you Dr. Robin😘

  • @Diyappys
    @Diyappys Жыл бұрын

    കഴിഞ്ഞ സീസൺ കഴിഞ്ഞു ദിൽഷനെ ആൾക്കാർ പറയുമ്പോ ഒന്നും ഈ മറുപടി yedhe വരാഞ്ഞത്....

  • @nabhanshamsudheen2556

    @nabhanshamsudheen2556

    Жыл бұрын

    Becuz one year contract... He gained popularity through it.. So kadama also...

  • @potatoheadsharesfood2409

    @potatoheadsharesfood2409

    Жыл бұрын

    Contract undaayirunnu

  • @soul9143
    @soul9143 Жыл бұрын

    Actually paavam ind. Ayal contestant allello pinne enthina naanam kedithiye. Ee maarar enthina eppozhum ellarem adikkan nadakkane ath kaanumbol kaanunnavarkk adikkan thonum

  • @jeevanrekhaastrology7600
    @jeevanrekhaastrology7600 Жыл бұрын

    Never ever see bigg boss again. Dr. You are a genuine person.

  • @busharaharies8670
    @busharaharies8670 Жыл бұрын

    Full support dr robbin

  • @martintn3392

    @martintn3392

    Жыл бұрын

    Fans ann problem😂😂😂😂

  • @raheebashabeer9769
    @raheebashabeer9769 Жыл бұрын

    Dr❤❤❤

  • @lailashareef5038
    @lailashareef5038 Жыл бұрын

    Big bossinte iratta thappinethire prathikaricha Dr.kku Big salute.👏👏👏

  • @binumurali1389
    @binumurali1389 Жыл бұрын

    Dr Robin ♥️♥️♥️

  • @AmanAman-ci6js
    @AmanAman-ci6js Жыл бұрын

    Robin epposhenkilum thuranunparanjathil santhosham..dr❤❤❤❤apamanichu vittu veendum

  • @wayfarevlogs4462
    @wayfarevlogs4462 Жыл бұрын

    Appol njan anu budhiman, season 4 nadakumpozhea njan paranju nammudea samayam konnu evar jeevikukayanu annu

  • @anakhaakhila8042
    @anakhaakhila8042 Жыл бұрын

    Le robin : big boss well play big boss well play 😂😂😂😂😂😂

  • @Amina-nr8vc
    @Amina-nr8vc Жыл бұрын

    Dr♥️♥️

  • @kunjoosvlog4425
    @kunjoosvlog4425 Жыл бұрын

    Ee show onn nirthi poku... Ee season thudangiyappol thanne ath manassilaayathaan... Karanam ethil jenangalude vote anusarichan theerumanam enn veruthe parachile ullu athkazhinj jenangal parayunnavare alla evar purathakanath.

  • @kanappan4809
    @kanappan4809 Жыл бұрын

    Dr ❤️❤️🔥

  • @shynarajeev1980
    @shynarajeev1980 Жыл бұрын

    Robin uyirrrrrr

  • @smithabiju9001
    @smithabiju9001 Жыл бұрын

    Support dr ❤

  • @duckootten4836
    @duckootten4836 Жыл бұрын

    Robin paranja pala karyavum sathyam aanu

  • @asiyas7787
    @asiyas7787 Жыл бұрын

    D r Robin❤❤❤❤❤

  • @_gif_shorts_
    @_gif_shorts_ Жыл бұрын

    ലെ 👨‍⚕️Robin ഇവിടെ ഒറ്റ task നടത്താൻ സമ്മതിക്കില്ല i will not do that ലെ 🅱️🅱️🇸  go to home ലെ 👨‍⚕️Robin Ok

  • @arjungopi931
    @arjungopi931 Жыл бұрын

    കുറേ കുത്തി തിരിപ്പ് ഉണ്ടാക്കി നോക്കി പക്ഷെ ഏറ്റില്ല 🤣🤣🤣🤣🤣🤣

  • @ashaanoop8387
    @ashaanoop8387 Жыл бұрын

    Dr ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🙏🏻

  • @pjey
    @pjey Жыл бұрын

    No channel will ever call a previously expelled constent and say that our TRP is low and ask for help. They would have invited him to attend as guest and he would have accepted it immediately. Channels wont reveal information about TRP and beg. Thats a big lie from Robin

  • @harshan125

    @harshan125

    Жыл бұрын

    ചാനൽ trp എല്ലാം ആളുകൾക്ക് വരെ അറിയാൻ പറ്റും.. ചാനൽ വിളിക്കാതെ ഇവർക്ക് പോകേണ്ട കാര്യമില്ല

  • @pjey

    @pjey

    Жыл бұрын

    @@harshan125 read my comment properly ..I said channel wont tell someone to help and directly say trp is low. I dint say he was not invited..

  • @parukutty6789

    @parukutty6789

    Жыл бұрын

    Yes u r right...Its soo common to call previous contestants for a week in BB shows in other language.... And though Robin knows that,,, he is trying to influence his blind fans and some innocent audience

  • @pjey

    @pjey

    Жыл бұрын

    @@parukutty6789 yes very true. Robin made it sound like BB had fallen at his feet. He forgot how he got fame. All it takes is a wrong step to lose everything. Very arrogant

  • @parukutty6789

    @parukutty6789

    Жыл бұрын

    @@pjey exactly 👍👍

  • @ROSUJACOB
    @ROSUJACOB Жыл бұрын

    I support Dr.Robin! double standard of big bass exposed.

  • @Priya-gi3lz
    @Priya-gi3lz Жыл бұрын

    സോപ്പിടും സത്യം അതുപോലെ തന്നെ നടന്നു dr റോബിൻ ❤️❤️❤️❤️

  • @busharaharies8670
    @busharaharies8670 Жыл бұрын

    The real ബിഗ്‌ബോസ് dr റോബിൻ 🥰

  • @vivivsvdq7554

    @vivivsvdq7554

    Жыл бұрын

    😂😂😂😂വേട്ടവളിയൻ......😂😂😂

  • @aswathikp2873

    @aswathikp2873

    Жыл бұрын

    @@vivivsvdq7554 💯😂

  • @iam_geethu909

    @iam_geethu909

    Жыл бұрын

    Such a fake man

  • @Onpoint45

    @Onpoint45

    Жыл бұрын

    @@vivivsvdq7554 ninte appana

  • @kishorkadavanad9679

    @kishorkadavanad9679

    Жыл бұрын

    Athukonda chavtti purthakiyath 1thavana ala 2 thavana enna record m konda poyth

  • @zealtube857
    @zealtube857 Жыл бұрын

    Dr kk ,onnum parayadd pokayirunnu,sathrukkal kurayum,pakshe iginey public ayit parayanamekil he is the real hero,.👍😎

Келесі