#BBMRequests

Ойын-сауық

#BBMRequests "ബിഗ്ഗ്‌ബോസ് ..ദിൽഷയെ ഒന്ന് കാണിച്ച് തരുമോ ? " അഭ്യർത്ഥന നടത്തിയ റോബിൻ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 7 300

  • @adhithyakj263
    @adhithyakj2632 жыл бұрын

    ഇത് വീണ്ടും വീണ്ടും ഇരുന്ന് കാണുന്ന ഞാൻ...😁Dr ചിരിക്കുമ്പോൾ ഒപ്പം ചിരി വരുന്നവർ ഉണ്ടോ??😂

  • @renukar.l2246

    @renukar.l2246

    2 жыл бұрын

    ഞാൻ

  • @adhamraees9164

    @adhamraees9164

    2 жыл бұрын

    Njanum😅

  • @sindujohn3644

    @sindujohn3644

    2 жыл бұрын

    സങ്കടം ആണ് വരുന്നത്.സത്യം.ഉള്ളിൽ ഒരു വേദന .. ഒത്തിരി പ്രാവശ്യം കണ്ടൂ

  • @nasiha1402

    @nasiha1402

    2 жыл бұрын

    ഞാൻ

  • @_neethu___tty8742

    @_neethu___tty8742

    2 жыл бұрын

    Njanum 🤭🥰

  • @niyafathima6277
    @niyafathima62772 жыл бұрын

    ചിരിച്ചു കൊണ്ട് കരഞ്ഞു.... സാധരണ മനുഷ്യന്റെ വികാരങ്ങൾ 😭😭😭😭😢😢😢😢

  • @ansiansisudheer9298

    @ansiansisudheer9298

    2 жыл бұрын

    Yes ,☺️☺️☺️☺️

  • @rainbowplanter786

    @rainbowplanter786

    2 жыл бұрын

    #justicforDrRobin💝

  • @besmart0087

    @besmart0087

    2 жыл бұрын

    Athe.. ivar purathu irangeettum orumikkanam...😍😢 Dhilsha riyasinodulla marupadi aayit, dr nod paranju purath irangeet veetukaarumayi aalojikkaamennu.. ith sherikkum nadakkanamennu aagrahikkunnu dr..Rum dhilshayum nalla manassinudamakalaanu

  • @athirasudheesh854

    @athirasudheesh854

    2 жыл бұрын

    ശരിയാ

  • @niyafathima6277

    @niyafathima6277

    2 жыл бұрын

    @Never.. എന്താണെന്ന് വ്യെക്തം ആക്കാമോ സുഹൃത്തേ

  • @zunnuzunnu3897
    @zunnuzunnu38972 жыл бұрын

    Dr ..ദിൽഷയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട് 😻 Dr ന്റെ ചിരി കണ്ടപ്പോൾ തന്നെ മനസ്സിലായി 😍

  • @shamsudeensulaiman9845
    @shamsudeensulaiman98453 ай бұрын

    Season 6 thodagitt kanunnavar undo???

  • @Iziyaan

    @Iziyaan

    3 ай бұрын

    Illa

  • @PETLOKAM
    @PETLOKAM2 жыл бұрын

    Dr. Robin ഇല്ലാത്തത് കൊണ്ട് അവിടെ ആരും active അല്ല ,even Jasmin.

  • @akhila116

    @akhila116

    2 жыл бұрын

    അങ്ങനെ തോന്നിയില്ല 👍🏻

  • @nishraghav

    @nishraghav

    2 жыл бұрын

    Petlokam❣️

  • @6606nd

    @6606nd

    2 жыл бұрын

    Orikkalum ellaa ellavarum active ayyi enne venam thonnunnu

  • @naturelove9710

    @naturelove9710

    2 жыл бұрын

    Ellaavarum active aayi..robin ullapol ayaal ellaa screen space um edukkaan vendi patti show kaanikkunna kaaranam aarkum screenspace kittiyirunnillaa

  • @itsmekichuz4881

    @itsmekichuz4881

    2 жыл бұрын

    @@akhila116 അത് നീ മാർച്ച്‌ 27 തൊട്ട് കരയുന്ന ഒരാൾ ആയത് കൊണ്ടാ ഇപ്പോഴും ഉണ്ടാവുന്ന content മൊത്തം അയാളുടെ പേരിൽ ആണ് മലാവണവും ചുരളി മ മൂള യും ഫുൾ ടൈം റോബിൻ റോബിൻ റോബിൻ 😂

  • @teesamolsebastian
    @teesamolsebastian2 жыл бұрын

    ഒന്ന് കാണിച്ചു കൊടുക്ക് big boss bring back dr robin full support

  • @her499

    @her499

    2 жыл бұрын

    #bringbackrobin

  • @sparrowff8117

    @sparrowff8117

    2 жыл бұрын

    Yes

  • @sumithraratheeshsumithrara8775

    @sumithraratheeshsumithrara8775

    2 жыл бұрын

    ivaru viewersinum likinum vendeettatnu ithokke idunnathi.

  • @fizafathima99

    @fizafathima99

    2 жыл бұрын

    ഇപ്പൊ തന്നെ കാണിച്ചു കൊടുക്കും. ജാസ്മിന്റെ dog നെ കാണിച്ചു കൊടുക്കാൻ പറഞ്ഞാൽ dog നെയും monica യെം കൂടി കാണിച്ചുകൊടുക്കും bb. 😡😡😡😡😡😡😡

  • @teesamolsebastian

    @teesamolsebastian

    2 жыл бұрын

    @@fizafathima99 സത്യം

  • @Meenakshimeenuh
    @Meenakshimeenuh4 ай бұрын

    2024 kanunnavar❤

  • @AzkaAzka.

    @AzkaAzka.

    3 ай бұрын

    Und

  • @misfalapearl7038
    @misfalapearl70382 жыл бұрын

    Dilsha-Robin-Blessly ഇവർ മൂന്നുപേരും പൊളിയാണ്.... 3പേരെയും ഇഷ്ടം... ❣️❣️❣️

  • @stayhappy1857

    @stayhappy1857

    Жыл бұрын

    ipppalooo

  • @Gaaaya__3
    @Gaaaya__32 жыл бұрын

    ഈ Scene ശരിക്കും heart touching ആയിരുന്നു 😌❤️ Dr N Dil പരസ്പരം വീണ്ടും കണ്ടുമുട്ടുമ്പോൾ സന്തോഷം എത്രത്തോളമായിരിക്കും 💯

  • @sonumonu9797

    @sonumonu9797

    2 жыл бұрын

    ❤️

  • @kesiyamol2856

    @kesiyamol2856

    2 жыл бұрын

    Yaa

  • @ammukutty1741

    @ammukutty1741

    2 жыл бұрын

    Riyas jail il olapm Dr Robin keri veranm 💃🏻💥💥 pwolikum adh

  • @jintojjoseph4260

    @jintojjoseph4260

    2 жыл бұрын

    റിയാസിന്റെയും ബോസ്സിന്റെയും കാലു പിടിച്ചു അവിടെ നിക്കുന്നതിലും നല്ലത് അന്തസായി തല ഉയർത്തി ഇറങ്ങുന്നതാണ്. Dr റോബിൻ winner ആയി കഴിഞ്ഞ് ജന്മനസുകളിൽ 😘

  • @user-fh6jj9ek1u

    @user-fh6jj9ek1u

    2 жыл бұрын

    Dilsha is so fake 😆😆 self polished woman. Ayyo enik soundil samsarikan ariyila chat cheyan ariyila Paavam nishkuanu 😂 ipo van abinayam Robinte votes kitan 😆😆😆

  • @ajjushemi7180
    @ajjushemi71802 жыл бұрын

    Dilsha എന്ന് പറയുമ്പോൾ തന്നെ ഡോക്ടർടെ സന്തോഷം 🥰🥰🥰❤️❤️💓💓DILROB❤️

  • @suniantony606

    @suniantony606

    2 жыл бұрын

    the reason she can't play without his idea...both of them well planned from outside naa she can only mock others and no other goal.

  • @sruthi_9652

    @sruthi_9652

    2 жыл бұрын

    Olippeers

  • @scrapbookfromraz2

    @scrapbookfromraz2

    2 жыл бұрын

    Olippeeru chiri ..

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    @@masterofcommerce3782 അങ്ങോട്ട് മാറി ഇരുന്ന് കരയു 🤣

  • @kavyasreejithkavyasreejith5951

    @kavyasreejithkavyasreejith5951

    2 жыл бұрын

    Aa kuppiyil. Entha.. Robin.. Kanichath... Ariyo????

  • @zehra6666
    @zehra66662 жыл бұрын

    നിങ്ങളെ ദൈവം ഒന്നിപ്പിക്കുകയാണെങ്കിൽ മരണം വരെ ഈ നിഷ്കളങ്കതയോടെ ദിൽഷയെ സ്നേഹിക്കുവാൻ നിങ്ങൾക്കു സാധിക്കട്ടെ 🥰🥰Dr. Robin ❤️❤️❤️

  • @anviyapradeepv7615

    @anviyapradeepv7615

    2 жыл бұрын

    Athinu dilshakku sincere Love undo robinodu...game il continue cheyan Love kalikukayano dilsha...Dr Machan super anu

  • @bboss4116

    @bboss4116

    2 жыл бұрын

    Kandariyam

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    @@anviyapradeepv7615 thankal ann paranjad correct 💯 ayirnnu🥴

  • @MuhammadAnwar-bw1tw

    @MuhammadAnwar-bw1tw

    Жыл бұрын

    😂🤣🤣🤣

  • @dj-qj6ud

    @dj-qj6ud

    Жыл бұрын

    😂

  • @gokulgnair7914
    @gokulgnair79143 ай бұрын

    2024 il ith kanunnavar undo

  • @devanandhakr2020
    @devanandhakr20202 жыл бұрын

    പിരിഞ്ഞു ഇരുന്നപ്പോൾ ആണ് അവരുടെ ഇടയിൽ ഒരു പ്രണയം തിരിച്ചറിഞ്ഞത് .... ♥️ ബിഗ് ബോസ് ഡോക്ടർക്ക് ദിൽഷ യെ കാണിച്ചു കൊടുക്ക്..... Edit : എനിക്ക് ആദ്യമായിട്ടാണ് 1k likes കിട്ടുന്നത് Thank you♥️ Im so happy 2k likes Mom, i became famous 😅....

  • @fasnafasna4400

    @fasnafasna4400

    2 жыл бұрын

    Agh kanichu kodukkentte bigg bossee🤪🤪

  • @Rose-uk1rw

    @Rose-uk1rw

    2 жыл бұрын

    Kashtam ithokka kand vishwasikkunna aalkar

  • @jintojjoseph4260

    @jintojjoseph4260

    2 жыл бұрын

    റിയാസിന്റെയും ബോസ്സിന്റെയും കാലു പിടിച്ചു അവിടെ നിക്കുന്നതിലും നല്ലത് അന്തസായി തല ഉയർത്തി ഇറങ്ങുന്നതാണ്. Dr റോബിൻ winner ആയി കഴിഞ്ഞ് ജന്മനസുകളിൽ

  • @varshasam620

    @varshasam620

    2 жыл бұрын

    @@jintojjoseph4260 Athum sheriya 😭

  • @lachimolala615

    @lachimolala615

    2 жыл бұрын

    🤣🤣🤣🤣🤣

  • @lakshmi8457
    @lakshmi84572 жыл бұрын

    കരച്ചിലും ചിരിയും ഒന്നിച്ചു വന്നു പോയി 💔💔 DilRob❤ #bringbackrobin

  • @user-ub4ws5ct1u

    @user-ub4ws5ct1u

    2 жыл бұрын

    Dilsha ഫേക്ക് ആന്ന്.. ഫേക്കെ എന്ന് പറഞ്ഞാൽ ഫേക്ക് 😡😡 മണ്ടൻ ഫാൻസറെ dilsha ഫേക്ക്... ഫേക്ക് എന്ന് പറഞ്ഞാൽ ഫേക്ക്.. 😡.. ഡോക്റ്റർ സീരിയസ് ആന്ന് 💯.. പക്ഷെ നാട്ടരേ dilsha ഫേക്ക് 💯😡👺👹 സീരിയസ് ആന്നെ ഡോക്റ്റർ സീരിയസ് ആന്നെ.. Dilsha തേച്ചു ഒട്ടിക്കും 💯.. 😡ith ദിൽഷയുടെ അഭിനയം ആന്ന് നാട്ടരേ.. 😡👺👹

  • @bushrathahir8025

    @bushrathahir8025

    2 жыл бұрын

    Sherikkum😪

  • @hjjkkjj18

    @hjjkkjj18

    2 жыл бұрын

    മാപ്പ് പറയണമെങ്കിൽ ജാസ്മിനെ ഹിറ്റ്‌ അടിച്ചു കൊല്ലാൻ നോക്കിയതിനു കാലുപിടിക്കണം

  • @jeenafrancis6841

    @jeenafrancis6841

    2 жыл бұрын

    കറക്റ്റ് കറക്റ്റ്..dilsha de true face കണ്ട് ചിരി വരുന്നു...സീസൺ el ആദ്യമായി ഡോക്ടർ ഡെ ഒറിജിനൽ ഫേസ് കാണുമ്പോ സങ്കടം..

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    @@jeenafrancis6841 അങ്ങോട്ട് മാറി ഇരുന്ന് കരയു 🤣

  • @shifanabichu1207
    @shifanabichu12072 ай бұрын

    ഈ സീസൺ ഒക്കെ കണ്ടോടിരിക്കാൻ തോന്നും ഇപ്പോഴും 🥰

  • @SumayyathCp
    @SumayyathCp21 күн бұрын

    2024 ൽ കാണുന്നവർ ഉണ്ടോ. Like

  • @iamme3374
    @iamme33742 жыл бұрын

    Heart touching moment....😭😭 Dr നേ വീട്ടിലേക്ക് കയറ്റി വിടൂ plzzzz ബിഗ് ബോസ് 🙏🏻🙏🏻🙏🏻🙏🏻ഒരു തെറ്റും ചെയ്യാതെ എന്തിന് ആ മനുഷ്യനോട് ഇങ്ങനെ പെരുമാറുന്നു....😭

  • @vichuz2485
    @vichuz24852 жыл бұрын

    ഇതൊരു ജനപ്രിയ ഷോ ആണെകിൽ ജനങ്ങളുടെ അഭിപ്രയാതെ മാനിക്കുക. #BringbackDrRobin

  • @sona2376

    @sona2376

    2 жыл бұрын

    True 💯

  • @appuappu2976

    @appuappu2976

    2 жыл бұрын

    Yes

  • @nikhilasundhar5170

    @nikhilasundhar5170

    2 жыл бұрын

    yes

  • @visakhvv5145

    @visakhvv5145

    2 жыл бұрын

    Yes💯💯💯💯

  • @gamerbnp4251

    @gamerbnp4251

    2 жыл бұрын

    ഇതിൽ ജനങ്ങളുടെ അഭിപ്രായം മാനിക്കില്ല. റോബിനുള്ളതിന്റെ 100 മടങ്ങ് ഫാൻസ് രജിത് സാറിനുണ്ടായിരുന്നു . എന്നിട്ടും മുളക് തേച്ചതിന് അദ്ദേഹത്തെ പുറത്താക്കിയില്ലേ

  • @Sanaf523
    @Sanaf52323 күн бұрын

    ഡോക്ടറെ......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദിൽഷയൊക്കെ പറ്റിച്ച് പോയി ല്ലേ എന്താ അഭിനയം😢

  • @sabithababu5293
    @sabithababu52932 жыл бұрын

    ഞങ്ങൾ റോബിനെ വളരെ അധികം മിസ്സ്‌ ചെയ്യുന്നു, please ബിഗ്‌ബോസ്സ്‌ ഞങ്ങടെ റോബിനെ തിരികെ കൊണ്ട് വരുക, we want our Robin back to the show 🔥🔥🔥❤❤Robin ❤❤❤

  • @sindujohn3644
    @sindujohn36442 жыл бұрын

    റോബിൻ ൻറ നന്മ മസ്സിലാക്കിയ രണ്ടുപേർ ആണ് അവർ. നിങ്ങളുടെ സ്നേഹത്തിൻ്റെ depth ഞങൾ മനസ്സിലാകുന്നു.❤️❤️❤️ കണ്ണ് നനയാതെ റോബിൻ നേ കാണാൻ ആവുന്നില്ല.വേഗം തിരികെ കൊണ്ട് വരണം.❤️❤️❤️

  • @dreamergirl490

    @dreamergirl490

    2 жыл бұрын

    Dr Robin

  • @Saleha-ld9ns

    @Saleha-ld9ns

    2 жыл бұрын

    തെറ്റ് ചെയ്‌തവർക്ക് ശിക്ഷ ഇല്ലന്നാണോ?

  • @lachimolala615

    @lachimolala615

    2 жыл бұрын

    RiyaaZ ahn Robine physically hurt cheythath enkil ningal engane parayuvarunooo.....???? Thettt thett thanneee ahn....Nthoke paranjj nyaayeekarichalum thett sheriii aaakillaaaa😏

  • @dawnbreaker5008

    @dawnbreaker5008

    2 жыл бұрын

    @@Saleha-ld9ns yes. Jasmine purathakkanam 🔪🦾

  • @dawnbreaker5008

    @dawnbreaker5008

    2 жыл бұрын

    @@lachimolala615 aa kundanodu poovan para

  • @afsalafz9027
    @afsalafz90272 жыл бұрын

    കാണിച്ച് കൊടുക്ക് മിസ്റ്റർ...❤️❤️ സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ ❤️ ഞങ്ങളുടെ രാജാവിനെ തിരിച്ച് കൊണ്ട് വരൂ ❤️ #BRINGBACKROBIN

  • @anithareshma4462

    @anithareshma4462

    2 жыл бұрын

    ചുമ്മാ രാജാവ് നല്ല പേര് ചീത്തയാകാതെ രാജാക്കന്മാർ ബാത്റൂമിൽ കേറി ഒ ളിക്കാറില്ല

  • @ebaniz220

    @ebaniz220

    2 жыл бұрын

    @@anithareshma4462 karachil teams ethiyalo ⚠️😭😭😭😭

  • @hk2267

    @hk2267

    2 жыл бұрын

    @@anithareshma4462 riyas jasmina pola maravazha alla dr robin njngaluda rajavinta mass entry prethekshikunnu udana thana

  • @lifeaholics5559

    @lifeaholics5559

    2 жыл бұрын

    True.. Snehikunnavar oniikanam

  • @afsalafz9027

    @afsalafz9027

    2 жыл бұрын

    @@ebaniz220 Mind ആക്കണ്ട Bro 😎 കരഞ്ഞ് തീർത്തോട്ടെ 😂😂😂

  • @radhzzzz978
    @radhzzzz9782 жыл бұрын

    That's his personal choice We have only one request, you should bring back dr Robin,he is a good contestant.am not a fan of him.but the show is more colourful when Robin is also present in the show.its a request to bigboss team and lalettan.huge fan of bigboss all season and lalettan 💖

  • @alnabtsarmy8310
    @alnabtsarmy83102 жыл бұрын

    this friendship never going to end 💗

  • @stayhappy1857

    @stayhappy1857

    Жыл бұрын

    🙄🙄🙄

  • @trilokh4447

    @trilokh4447

    Жыл бұрын

    😂😂😂😂

  • @dj-qj6ud

    @dj-qj6ud

    Жыл бұрын

    😂

  • @dr.malavikaunnimalu7149
    @dr.malavikaunnimalu71492 жыл бұрын

    ഇത് കണ്ടിട്ട് സങ്കടം വന്നു. പാവം dr. Waiting mass re entry ഡോക്ടർ DR റോബിൻ. ദില്ലു. BLESSLE ഡോക്ടർ കണ്ണിനു കുഴപ്പമില്ല ബോസ് അണ്ണാ. ഒരു tv കൊടുക്കാൻ. അതിനു മാത്രം ഒരു തെറ്റും dr ചെയ്തിട്ടില്ല 💪💪💪💪💪DR🥰🥰🥰🥰

  • @sujathamurugan1133

    @sujathamurugan1133

    2 жыл бұрын

    Thamizh bigbossil secret roomil tv undu avidirunnukondu veettukkulle nadakkunnathellam kaanam.evide athonnumilla

  • @pomminiyu6483

    @pomminiyu6483

    2 жыл бұрын

    😂

  • @user-ub4ws5ct1u

    @user-ub4ws5ct1u

    2 жыл бұрын

    Dilsha ഫേക്ക് ആന്ന്.. ഫേക്കെ എന്ന് പറഞ്ഞാൽ ഫേക്ക് 😡😡 മണ്ടൻ ഫാൻസറെ dilsha ഫേക്ക്... ഫേക്ക് എന്ന് പറഞ്ഞാൽ ഫേക്ക്.. 😡.. ഡോക്റ്റർ സീരിയസ് ആന്ന് 💯.. പക്ഷെ നാട്ടരേ dilsha ഫേക്ക് 💯😡👺👹 സീരിയസ് ആന്നെ ഡോക്റ്റർ സീരിയസ് ആന്നെ.. Dilsha തേച്ചു ഒട്ടിക്കും 💯.. 😡ith ദിൽഷയുടെ അഭിനയം ആന്ന് നാട്ടരേ.. 😡👺👹

  • @ramakrishnaradha2968

    @ramakrishnaradha2968

    2 жыл бұрын

    We want Dr.Robin continue the show

  • @aswinirsasi9191
    @aswinirsasi91912 жыл бұрын

    ഈ ഒരു മാറ്റം കൊണ്ട് ദിൽശ,റോബിൻ , Bleslee സ്നേഹം മനസ്സിലാക്കാൻ പറ്റി🤩🤩🤩🤩🤩🤩🤩

  • @anagharavindran5296
    @anagharavindran52962 жыл бұрын

    Dillu is sooo genuine and sincere...well behaved ..talented..excellent player..should be in top 5❤🔥🔥

  • @preethiraj4441

    @preethiraj4441

    2 жыл бұрын

    ജാസ്മിൻ പുറത്തായപ്പോ സങ്കടം കാണിച്ചത് മാത്രം ഇഷ്ടായില്ല... അതെന്തിനായിരുന്നു

  • @asiyajaleel5076
    @asiyajaleel50762 жыл бұрын

    We want him back to the show🔥🔥🔥 Bring back Dr🔥🔥🔥❤❤

  • @Fousiyanoushadtvk
    @Fousiyanoushadtvk2 жыл бұрын

    Dr ചിരി കണ്ടാൽ അറിയാം .. he is a genuine person in the show👍

  • @user-op7fu7kg7z

    @user-op7fu7kg7z

    2 жыл бұрын

    അതു ആ ചുരുളി ജാസ്മിന് മാത്രം മനസ്സിലാവുന്നില്ല

  • @nihalc9466

    @nihalc9466

    2 жыл бұрын

    😂okda

  • @Pulivaljodi
    @Pulivaljodi2 жыл бұрын

    റോബിനോട് ചോദിച്ചിട്ടാണോ ജാസ്മിനെ സേവ് അക്കിയത് ... പിന്നെ റിയാസിനെ വിളിപ്പിച്ചു എന്തിനു റോബിന്റെ കാര്യം ചോദിക്കണം ..??അന്തസ്സായി തെറ്റു ചെയ്യാത്ത റോബിനെ തിരിച്ച് കൊണ്ട് വരൂ .. selfdefence ഒരു തെറ്റല്ലാ .. murder attempt ആണു തെറ്റു ..🙏#bringbackrobin

  • @prasanna3508

    @prasanna3508

    2 жыл бұрын

    Athe...BB ningal ee cheyyunathu thettalle.. dr ne sankadapedutharuthu... Riyasinodu chodikanda avasyamundooo... Ningale respect cheythu ningalude show yude vijayathinu vendi kalikkunna ore oralanu dr....

  • @Padma2024

    @Padma2024

    2 жыл бұрын

    ജാസ്മിന് ഫ്ലാറ്റ് കൊടുത്തു വിടാൻ നിർത്തിയിരിക്ക ആണ്

  • @user-ub4ws5ct1u

    @user-ub4ws5ct1u

    2 жыл бұрын

    Dilsha ഫേക്ക് ആന്ന്.. ഫേക്കെ എന്ന് പറഞ്ഞാൽ ഫേക്ക് 😡😡 മണ്ടൻ ഫാൻസറെ dilsha ഫേക്ക്... ഫേക്ക് എന്ന് പറഞ്ഞാൽ ഫേക്ക്.. 😡.. ഡോക്റ്റർ സീരിയസ് ആന്ന് 💯.. പക്ഷെ നാട്ടരേ dilsha ഫേക്ക് 💯😡👺👹 സീരിയസ് ആന്നെ ഡോക്റ്റർ സീരിയസ് ആന്നെ.. Dilsha തേച്ചു ഒട്ടിക്കും 💯.. 😡ith ദിൽഷയുടെ അഭിനയം ആന്ന് നാട്ടരേ.. 😡👺👹

  • @anitharavi3945

    @anitharavi3945

    2 жыл бұрын

    Athane👍👍👍👍👍

  • @asiya9012

    @asiya9012

    2 жыл бұрын

    💯

  • @sarathbabu8025
    @sarathbabu80252 жыл бұрын

    We want Dr. Robin back on the show

  • @aswathythomas6882
    @aswathythomas68822 жыл бұрын

    Congratulations Dr. Robin for being the winner of BB seasons 4. You captured our hearts. GOOD BYE BIG BOSS.

  • @thasrifa2690
    @thasrifa26902 жыл бұрын

    Dilahaye കാണാൻ വല്ല വഴിയുണ്ടോ എന്ന് ചോദിച്ച ശേഷം റോബിന്റെ expression chiri😍

  • @rongzz4411

    @rongzz4411

    2 жыл бұрын

    *Nthaan dilshaann paranjappo thummal vanna😂*

  • @biji1284

    @biji1284

    2 жыл бұрын

    ninte fatherinayum motherinayum kaanichu tharada Robinae

  • @Its_me_PSYCO

    @Its_me_PSYCO

    2 жыл бұрын

    😊😊

  • @lachugarden1828

    @lachugarden1828

    2 жыл бұрын

    powli

  • @ninjuz8732
    @ninjuz87322 жыл бұрын

    ഞങ്ങളുടെ രാജാവിന്റെ വരവിനായി കാത്തിരിക്കുകയാണ് 🔥🔥 Bring Back our Dr Robin🔥❤🔥

  • @dreamergirl490

    @dreamergirl490

    2 жыл бұрын

    Yes

  • @g1bknb1bkn59
    @g1bknb1bkn592 жыл бұрын

    Dr റോബിനെ തിരിച്ചുകൊണ്ടുവരൂ plz 🔥🔥🔥♥♥♥

  • @pooxha
    @pooxha Жыл бұрын

    ഇജ്ജാതി അഫിനയം ശിവനെ... 🤣🤣

  • @sonapn742
    @sonapn7422 жыл бұрын

    Dr ന്റെ ചിരി കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 🥰

  • @saneeshbabychelodathil8843

    @saneeshbabychelodathil8843

    2 жыл бұрын

    #BringBackRobin #VoteOnlyForRobin #EvictRiyas #EvictJasmin

  • @priya371

    @priya371

    2 жыл бұрын

    എല്ലാരുടേം ശ്രെദ്ധയ്ക്ക്.. ഇന്ന് നടന്ന വെളുപ്പിക്കൽ നാടകം by ബിഗ്‌ബോസ് - ഡോക്ടർ പറഞ്ഞത് ജാസ്മിനെ വെളുപ്പിക്കാൻ വേണ്ടി cut ചെയ്തു ഇവന്മാർ..ഞങ്ങൾ ലൈവ് കണ്ടതാ.. അവൾ ചാകൂ ചത്തോ എന്ന് പറഞ്ഞതും നമ്മളൊക്കെ മനുഷ്യരല്ലേ. ഞാൻ ആരോടും അങ്ങനെ ചാകൂ എന്ന് പറഞ്ഞിട്ടില്ല സർ കേട്ടപ്പോൾ വിഷമം തോന്നി..എന്നൊക്കെ ഡോക്ടർ പറഞ്ഞത് മനഃപൂർവം cut ചെയ്തു അല്ലേ ബിഗ്‌ബോസേ.. നട്ടലുണ്ടോ നിങ്ങൾക്ക്..#evictjasmin #bringbackrobin #justiceforrobin

  • @anisaanisa1149

    @anisaanisa1149

    2 жыл бұрын

    🤩

  • @sajaykumar1345

    @sajaykumar1345

    2 жыл бұрын

    Kochu kallan😀

  • @tanhatanu7417
    @tanhatanu74172 жыл бұрын

    നിങ്ങളെപോലെ നമ്മളും ബിഗ്ഗ്‌ബോസ്സിനോട് അഭ്യർത്ഥിക്കുകയാണ് 🔥 Bring back robin🔥🔥❤️

  • @user-it5hf8fm4k
    @user-it5hf8fm4k3 ай бұрын

    Dr Machan ❤❤

  • @saranghh._
    @saranghh._2 жыл бұрын

    ഞങളുടെ ഏട്ടനെ തിരിച്ച് കൊണ്ട് വരണം 😔💔 ഇത് ജനങളുടെ അഭ്യർത്ഥന ആണ് *PLZ* ❤️ അത്രക്കും സ്നേഹിച്ച പോയി ❤️‍🔥

  • @alameenam8867
    @alameenam88672 жыл бұрын

    #JUSTICE_FOR_ROBIN റോബിനെ കൊണ്ടു റിയാസിനോട് മാപ്പ് പറയിക്കാനാണ് ഉദ്ദേശമെങ്കിൽ നടക്കത്തില്ല ബിഗ്ബോസ് . ഞങ്ങൾ എല്ലാം കണ്ടതാണ് . ജാസ്മിനും വിനയ് നും എതിരെ ഒരു വിരലനക്കാൻ പോലും നിങ്ങൾക്ക് പറ്റില്ലല്ലോ

  • @remyasurendran3948

    @remyasurendran3948

    2 жыл бұрын

    Athe

  • @neethushaji8758

    @neethushaji8758

    2 жыл бұрын

    Sathyam

  • @asminaasmina1071

    @asminaasmina1071

    2 жыл бұрын

    അതേ

  • @user-cc5nk1kc4q

    @user-cc5nk1kc4q

    2 жыл бұрын

    Athangane nadakkoollallo 🥴 Jasminte frnd aahn bigg boss le pulli 😏

  • @asminaasmina1071

    @asminaasmina1071

    2 жыл бұрын

    @@user-cc5nk1kc4q നമ്മൾ ചുമ്മാ പറഞ്ഞ pora ചെയ്ത് കാണിക്കണം dr fans ആരും bb കാണരുത്

  • @rashifainu4550
    @rashifainu45502 жыл бұрын

    അവർ തമ്മിൽ കാണുന്ന നിമിഷത്തിനായി ഞങ്ങളും കാത്തിരിക്കുന്നു ബിഗ് ബോസ്സ് 🥺Dilrob💕

  • @sujiths2492
    @sujiths2492 Жыл бұрын

    Annu kandapo normality ennu kandapo abnormality Dr. 😂😂

  • @Heavennlyhanna
    @Heavennlyhanna3 ай бұрын

    Dr nte dialogues kettappol cinema oorma vann

  • @gokul-wd9ef
    @gokul-wd9ef2 жыл бұрын

    Dr Robin തിരിച്ചു വരും ഇരട്ടി ശക്തിയോടെ 🔥🔥🖤. Bigg boss വീട്ടിലെ രാജാവ് 👑 ഇല്ലത്തെ എന്ത് bigg boss🖤. ഈ എവിക്ഷനിൽ ആരൊക്കെ Dr nu vote ചെയ്‌യും കാണട്ടെ power 💕🔥🖤😍

  • @user-ub4ws5ct1u

    @user-ub4ws5ct1u

    2 жыл бұрын

    Dilsha ഫേക്ക് ആന്ന്.. ഫേക്കെ എന്ന് പറഞ്ഞാൽ ഫേക്ക് 😡😡 മണ്ടൻ ഫാൻസറെ dilsha ഫേക്ക്... ഫേക്ക് എന്ന് പറഞ്ഞാൽ ഫേക്ക്.. 😡.. ഡോക്റ്റർ സീരിയസ് ആന്ന് 💯.. പക്ഷെ നാട്ടരേ dilsha ഫേക്ക് 💯😡👺👹 സീരിയസ് ആന്നെ ഡോക്റ്റർ സീരിയസ് ആന്നെ.. Dilsha തേച്ചു ഒട്ടിക്കും 💯.. 😡ith ദിൽഷയുടെ അഭിനയം ആന്ന് നാട്ടരേ.. 😡👺👹

  • @gayathrimanoj2482
    @gayathrimanoj24822 жыл бұрын

    1:17 How innocent he is🥰 #Bringbackrobin

  • @Statusworld-be7km
    @Statusworld-be7km2 жыл бұрын

    Self defense ആണ് അല്ലാതെ physical assault അല്ല... നിങ്ങളും വീഡിയോ കണ്ടതല്ലേ.... പിന്നെ എന്തിനാ ഒരാളെ ഇങ്ങനെ ശിക്ഷിക്കുന്നെ....

  • @kabeermuthu4995
    @kabeermuthu49952 жыл бұрын

    ചിരിച്ചു പോയി, റോബിന്റെ മറ്റു മാനറിസങ്ങളോട് താല്പര്യമില്ലെങ്കിലും ഇത് cute🤩👌🏽

  • @MasterSahlu
    @MasterSahlu2 жыл бұрын

    ആര് നിൽക്കണം ആര് പോണം എന്ന തീരുമാനം പ്രേക്ഷകരുടേതാണ് എങ്കിൽ ****BRING BACK ROBIN*****--

  • @noorfathima4482

    @noorfathima4482

    2 жыл бұрын

    kzread.info/dash/bejne/pWauvJuYZMXgkso.html Dilsha yude voice ket robin chirikuna kandoo..😂😂😂😂😂😂

  • @jeenafrancis6841

    @jeenafrancis6841

    2 жыл бұрын

    Then he has to come out of the show..Physical assault is not legal and not Ethical

  • @khader5926

    @khader5926

    2 жыл бұрын

    @@jeenafrancis6841 ohh really isnt riyas the one who first touched him, touching someone without their permission is also a physical assault.

  • @khader5926

    @khader5926

    2 жыл бұрын

    @@jeenafrancis6841 and then again wadnt them the ine who sprayed at him first , no wonder you blind fans go after riyas

  • @ponnu2277

    @ponnu2277

    2 жыл бұрын

    പ്രേക്ഷകരെ ക്കാളും അവകാശം ബിഗ്‌ബോസിനാണ് 🤣🤣

  • @ruksana5933
    @ruksana59332 жыл бұрын

    #bringbackdrrobin #bringbackdrrobin #bringbackdrrobin പ്രേക്ഷകരുടെ മനസിലെ രാജാവും വിജയിയും DR ROBIN RADHAKRISHNAN🔥❤️ #JUSTICEFORROBIN

  • @muhammadrayeesnp2881

    @muhammadrayeesnp2881

    2 жыл бұрын

    Dr uyir🔥

  • @aslammuhammad1536
    @aslammuhammad15362 жыл бұрын

    രണ്ടാൾക്കും ഒരുപോലെ മിസ്സ്‌ ചെയ്ത ആ മൊമെന്റ് ഉണ്ടല്ലോ... അതാണ്‌ യഥാർത്ഥ സ്നേഹം ❤️Dr.റോബിൻ ന്റെ തിരിച്ചു വരവ് കളർ ആയിരിക്കും ✨️❤️

  • @sandhyaantony1978
    @sandhyaantony19782 жыл бұрын

    He has an innocent smile..

  • @samuelmorris1043
    @samuelmorris10432 жыл бұрын

    Bring him back BB please ....he is a brilliant player ....and we are waiting for him to be back ...if you bring him back ..that week is gonna be most watched episode ...

  • @sona2376

    @sona2376

    2 жыл бұрын

    Janapriya show enn parayum preshakarude theerumanamennokke parayum annitt preshakar onnadakkam paranjittum pullu vela dr cgeithathil oru thettum njn kaanunnilla thannea keri pidichal aaranelum aath defend cheyyumbathre dr cheithollu athulum veluth cheithavar avide akath dr porath this is not fair and annit thirich kettanel riyazinod permission choikkunnathinte logic um manasilavunnilla ath thettahnel pandu jasmin daisy robin jail task coin thattiparikkamennondaarnnu dr atg cheithu athine defend cheyyaan jasmin shoe itt dr ne koraye chavitt athinaarum onnum paranjilla same karyam alle ividem nadannath dr ah sambvam taskinte bagamaayittedthu riyaz atg thattiparikkaan vannu dr ath defend cheithu ithiloru thettum njn kaanunnilla

  • @divya433

    @divya433

    2 жыл бұрын

    In today's promo. How jasmine escaped from jail task?? Ethreyoke cheithukootitum.. Her mistakes are not been shown or discussed or highlighted. Jangalude abhyathanyum Jana pinthunayumulla robin e bigboss veedinu avashyamundenum athu kanakileduthum robin has to get inside ennu paranjondu venam bigboss robine kettan.. Ethanu Jasmine and Riyasine othukan ulla vazhi.. Weekend episodil mohanlal scene by scene oro clippum eduthu Jasmine and riyasine pwolichadakanam, pakaram Riyas has to get evicted this week, next week Jasmine yum janagal porathakuka.. Oru culprit and toxic, criminal minded playersine, ethra valiya task player anenkilum moral side nannalenkil the public will not accept or celebrate the contestant like jasmine and riyas even in top 5 or neither be a winner. This should be last and final verdict.. Never, ever promote an toxic and criminal minded player at any sense...Jasmine has already planned to do some nasty way of behavior against bb, if robin comes back.. Karuthikkootti jasmine robine karivarithekkanu in the house. We are not able to accept JASMINE AND RIYAS

  • @lifeaholics5559

    @lifeaholics5559

    2 жыл бұрын

    Yess We want him back

  • @shifnafaris2689

    @shifnafaris2689

    2 жыл бұрын

    kzread.infoTIzwzMFt8ok?feature=share

  • @ninjuz8732
    @ninjuz87322 жыл бұрын

    TodayDilsha : proud to be his friend(Dr)🔥❤🔥 Audience :we also proud to be his Fan💥 We are still waiting you Dr Robin❤

  • @habeebaummu3398
    @habeebaummu33982 жыл бұрын

    We want robin back to the show.....😭 Our king only only Dr.Robin....✌❤ #Justiceforrobin

  • @vasanthisidharth2244
    @vasanthisidharth22442 жыл бұрын

    Ninaku ullathanu machane aval...ninghal randu perum poliyanu...love you guys

  • @rejithkrejith7751
    @rejithkrejith77512 жыл бұрын

    പാവം ഡോക്ടർ ഒന്ന്കാണിച്ചു കൊടുക്ക് ബിഗ്ഗ്ബോസ്സേ ദിൽഷയെ ഒന്ന് കണ്ടോട്ടെ 😍✨️ Bring Back Dr Robin🔥🔥

  • @adilajsaan3167
    @adilajsaan31672 жыл бұрын

    വെറുതെ ഒന്ന് കാണിച്ചു കൊടുക്ക് അതിനുള്ള മനസാക്ഷി എങ്കിലും ബിഗ് ബോസ് കാണിക്കൂ 😥

  • @born2win576

    @born2win576

    2 жыл бұрын

    മനസാക്ഷി തൊട്ടു തീണ്ടിയിട്ടില്ലാത്ത തെണ്ടികളാണ് ഇ പരുപാടി നടത്തുന്നേ 🥴

  • @devidninankoshy5414
    @devidninankoshy54142 жыл бұрын

    ഇങ്ങനെ ആണേൽ എനിക്ക് എന്റെ രേവു നെ കിട്ടാൻ എല്ലാരും ഒന്നു പ്രാർത്തിക്കുമോ 😕😕😥

  • @cinemacinema2885
    @cinemacinema28852 жыл бұрын

    Dr റോബിൻ മച്ചാന്റേം ദിൽഷടേം കല്യാണം.. അതിനാണ് ഞാൻ വെയ്റ്റ് ചെയുന്നത് 😍😍😍😍

  • @Soju9633
    @Soju96332 жыл бұрын

    ഞങ്ങൾക്കും പറയാൻ ഒന്നേ ഉള്ളു.... Dr. റോബിനെ തിരിച്ചു കൊണ്ടു വരൂ.... പ്ലീസ് ❤️❤️❤️❤️

  • @ShaijuRaj
    @ShaijuRaj2 жыл бұрын

    Dilsha❤, Character കൊണ്ടും Attitude കൊണ്ടും, Game spirit കൊണ്ടും ആ വീട്ടിലെ ഏറ്റവും മിടുക്കി, സംസാരം ആയാലും പെരുമാറ്റം ആയാലും she is the best ❤👌, Dr. Robin അവിടെ ഉടൻ വരും, ബാക്കി കളി കളിക്കാൻ.. കത്തിരിക്കുന്നു. 💪

  • @jeenafrancis6841

    @jeenafrancis6841

    2 жыл бұрын

    കളിച്ച് ജയിക്കുന്നത് മാന്യത.. ഇങ്ങനെ PR campaign നടത്തി ഒരാളെ വിജയിപ്പിക്കാൻ നോക്കുന്നത് കുതന്ത്രം..dilsha is the weakest female contestants

  • @Arya47952

    @Arya47952

    2 жыл бұрын

    Avalu full overakkalaa... Ippazhum parayunnu friend aanenn Nthaanu aa kutty udheshikkunne Dr. Robin nu sincere aayitt avale ishtaanu.... avakk anganallaa.... athorappaaanu

  • @zareenaabdullazari.5806

    @zareenaabdullazari.5806

    2 жыл бұрын

    👍😍

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    @@jeenafrancis6841 onn poye.. Episode kndit dialogue adikk🤣

  • @Gandhari1234

    @Gandhari1234

    2 жыл бұрын

    @@masterofcommerce3782 alla... Adhyam muthal ishtam aan.. Oru combo kond ishtam aayath alla❤

  • @rinshachinju2927
    @rinshachinju2927 Жыл бұрын

    BB5 യിൽ വരുന്നതറിഞ്ഞു വന്നവർ ഉണ്ടോ ????

  • @user-zs3qv4wx7d
    @user-zs3qv4wx7d2 жыл бұрын

    ☺️❤️❤️❤️രണ്ടാളും miss ചെയ്യുന്നു..

  • @rejithpkd1723
    @rejithpkd17232 жыл бұрын

    റോബിന്‍ തിരിച്ചു വരും 💥❤ വരണം

  • @dil7549
    @dil75492 жыл бұрын

    We want Dr. Robin to continue in the show. Bring him back to BBS4

  • @ammukutty1741

    @ammukutty1741

    2 жыл бұрын

    Riyas jail il olapm Dr Robin keri veranm 💃🏻

  • @nirmagianirmala1405
    @nirmagianirmala14052 жыл бұрын

    Not only Dilsha, Blesslie too. Bec he also miss u.

  • @ajithas9617
    @ajithas96173 ай бұрын

    റോബിൻ ദില്ഷായെ ഒരുപാടു ഇഷ്ട പെട്ടിരുന്നു

  • @nishavinu9438
    @nishavinu94382 жыл бұрын

    കാണുന്തോറും കാണുന്തോറും Positive vibe തരുന്ന ഒരു മനുഷ്യൻ. തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @ajayghooosh

    @ajayghooosh

    2 жыл бұрын

    I don’t think so

  • @shareefppkadambery
    @shareefppkadambery2 жыл бұрын

    കാണുമ്പോഴല്ലാം കണ്ണ് നിറയുന്നു' എന്ത് മനുഷ്യനാണ് ഇയാൾ കേരള ജനതയുടെ മനം കവർന്നു

  • @lulu_koduvally
    @lulu_koduvally2 жыл бұрын

    Dr ഇല്ലാത്ത show കണ്ടിട്ട് കറിയിൽ ഉപ്പില്ലാത്ത അവസ്ഥ 😑

  • @yusriiisvlog4318
    @yusriiisvlog43182 ай бұрын

    Idh 2014 kanunnundoooo😂robine biggboss cheyidhadhaaaa secret rooml pidichitt paavam robin ayadh kondddd avde ninnuuu inhane cheyidhadhh

  • @greeshmar1145
    @greeshmar11452 жыл бұрын

    He just stole our heart with that smile...still asianet ഒരു reach കിട്ടാൻ ഈ മനുഷ്യന്റെ name അല്ലെങ്കിൽ face വേണം.ജനങ്ങൾ ആണ് ഷോയുടെ strength എന്ന് ആണെങ്കിൽ should bring back robin....he must be the next king for the task. ##bringbackrobin

  • @shamnashameer4832
    @shamnashameer48322 жыл бұрын

    Heart touching scene 🤗iഇവർ രണ്ടുപേരും കണ്ടുമുട്ടുന്ന happy moment ന് ആയി കട്ട വെയ്റ്റിംഗ് 😍🤩

  • @DileepKumar-vn1yb

    @DileepKumar-vn1yb

    2 жыл бұрын

    Njaanum

  • @syamsam288

    @syamsam288

    2 жыл бұрын

    Me too

  • @saleemsaleem1011

    @saleemsaleem1011

    2 жыл бұрын

    Yes njanum

  • @arununni1710

    @arununni1710

    2 жыл бұрын

    Yes

  • @harshajayan4651

    @harshajayan4651

    2 жыл бұрын

    @@Athira4561 athu gaminu vendi matram ulla drama ayirunnu enn avar purath irangiyapol manasilayille

  • @dhilnaswold6684
    @dhilnaswold66842 жыл бұрын

    എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ലാലേട്ടൻ ചോദിക്കുന്ന പോലെ dhilsha ഒന്ന് കാണാൻ വല്ല വഴിയുമുണ്ടോ? 😀😀😍😍😍

  • @jini169
    @jini1692 жыл бұрын

    Scrt roomil baaki ellavrm vannapol screen on chyth bigboss housil nadakunath full kaanich koduthinalo..Drodu ulla ee partiality bigboss aadhym avasanipikua..🔥

  • @fayasfaas3896
    @fayasfaas38962 жыл бұрын

    Dr.Robin തിരിച്ചു വീട്ടിൽ കേറിയാൽ പിന്നെ മാസ്സ് ആയിരിക്കും🤩 പിന്നെ പല twistum💯💯🔥🔥 വേറെ ലെവൽ ആകും 💯💯💯💯💯

  • @stayhappy1857

    @stayhappy1857

    Жыл бұрын

    ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 🤣

  • @asnafathima8547
    @asnafathima85472 жыл бұрын

    കരയുന്നതിനോടൊപ്പം ചിരിച്ച നിമിഷം..... 🥺🥺💔 ഞങ്ങളുടെ ഒരു request ആണ് Dr ine തിരിച്ചു കൊണ്ടുവരണം...... pls.... 🙏🥺❤️

  • @user-gh1qw8bq3p
    @user-gh1qw8bq3p2 жыл бұрын

    ദിൽഷാ പുറത്ത് ഇറക്കിട്ട് dr നെ കല്യണം കയിച്ചമതിയായിരുന്നു we wil miss yoh💔❤️😪

  • @aan1599
    @aan15992 жыл бұрын

    I have a doubt… robin ith karuthi kooti cheythathaanoo??? Last week blesslie and dilsha poovine kurich samsarikkunna samayath robin vann 5 dressnte karyam paranjirunnille… athu pole oral pokumennum robin parayunnund. Ellaam kooti vaykumbol votes kooduthal kitanulla drama pole feel cheyyunnu…

  • @shereenasameer6117
    @shereenasameer61172 жыл бұрын

    Onn കാണിച്ച് കൊടുക്ക് വലിയ അണ്ണാ 💖💖💖

  • @Gandhari1234
    @Gandhari12342 жыл бұрын

    റിയാസിനെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി അവർ എത്രമാത്രം പരസ്പരം സ്നേഹിക്കുന്നു എന്ന് മനസിലാക്കി തന്നു.. ഒരു film കാണുന്നത് പോലെ തന്നെ ഉണ്ട് 🥺❤️ദിലുന്റെ സ്വന്തം റോബിൻ 😘😘

  • @drealsmz
    @drealsmz2 жыл бұрын

    6-8 Months oru Jeevan rakshikadhe Doctor Padhavi maativechu Fame-inu veendi verum Bigg Boss kaanan samayam kalanju allagil endhegilum cover up cheyyan vendi(may cause some deaths of patients) athu karanam Ashupathriyil ninnu purathakiyadhayirikkanam athu cover up cheyyan vendi ingane oru sambhavam paranjal athu cover up aakumennu janagale bodhipikkam

  • @REDROSE-be3br
    @REDROSE-be3br2 жыл бұрын

    Big boss RIP

  • @anshidauvaisuvais1820
    @anshidauvaisuvais18202 жыл бұрын

    99.999999% ജനങ്ങളും ഡോക്ടർ റോബിന്റെ കൂടെ ആണ്...ഇതൊക്കെ അറിഞ്ഞിട്ടും ബിഗ്ഗ്‌ബോസ്സിൽ ഡോക്ടറെ തിരിച്ചു വിളിച്ചില്ലെങ്കിൽ ഈ ജനങളുടെ തീരുമാനത്തിൽ ഒരുവിലയും കല്പിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത് 🧐

  • @devikakrishnan8072

    @devikakrishnan8072

    2 жыл бұрын

    Vila kalpikkunno illayo enn ee Saturday urappayum manasilavum. Illa ennanenkil pine I will never ever watch this show 💯

  • @yaamimariyam
    @yaamimariyam2 жыл бұрын

    1:20 കരച്ചിൽ ചിരി ഒപ്പം വന്നു ഡോക്ടറേ ❤️❤️❤️❤️❤️❤️ 😭😭😭

  • @fahmifahmidakk2175
    @fahmifahmidakk21752 жыл бұрын

    We need robin on the show😍

  • @nandunandus5121
    @nandunandus51212 жыл бұрын

    DR റോബിനെ തിരിച്ചു കൊണ്ടുവരുക

  • @nandananandu2967
    @nandananandu29672 жыл бұрын

    Heart touching moment❣️ ഒരുപാട് പ്രാവിശ്യം repeat അടിച്ചു കണ്ടു DR കാണാൻ ❣️ Bring back Dr❤‍🔥🔥🔥

  • @user-nh4cs9vv4p

    @user-nh4cs9vv4p

    2 жыл бұрын

    same

  • @user-lg1td5wv4n
    @user-lg1td5wv4n2 жыл бұрын

    അവർ പരസ്പരം ഒരുപാട് സ്നേഹിക്കുന്നു..റോബിന്റെ വേർപാടിൽ ദിൽഷക്കും..ദിൽഷയുടെ വേർപാടിൽ റോബിനും അത് തിരിച്ചറിയുന്നു..😊

  • @rexysuresh6976
    @rexysuresh69762 жыл бұрын

    Robine ethrayum vegam thirichu kondu vaa biggbosse

  • @laibanasleem2046
    @laibanasleem20462 жыл бұрын

    Waiting for that moment when dilsha and doctor meets again...through bigg boss...💕

  • @divyapramod9257
    @divyapramod92572 жыл бұрын

    Please ... Bringgggg him backkkkkkkkkk.........😭😭😭 He is our Hero.....❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @hareeshsukumaranhareeshsuk7987
    @hareeshsukumaranhareeshsuk79872 жыл бұрын

    ചിരിയും സങ്കടവും വരുന്നുണ്ട് ... ദിൽഷയ്ക്ക് Dr.നെ ഒരുപ്പാട് ഇഷ്ടമാണ് എന്ന് BB തെളിയിച്ചു ... അതിൽ ഒരുപ്പാട് സന്തോഷം

  • @stayhappy1857

    @stayhappy1857

    Жыл бұрын

    ijjathii മണ്ടൻമാർ കേരളത്തിൽ മാത്രo 😆🤣

  • @danish5850
    @danish58502 жыл бұрын

    Doctor is a lucky man.

  • @SajiniSajini-ut2dr
    @SajiniSajini-ut2dr2 ай бұрын

    Dr outakiyath bb cheyitha chathi

  • @merin3534
    @merin35342 жыл бұрын

    Robin is the most deserving person...he respects the show...

  • @renjiniagnelalben9277
    @renjiniagnelalben92772 жыл бұрын

    ഇന്നലെ ഈ സീൻ ഒക്കെ കണ്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി 😔 BRING BACK DR ROBIN RADHAKRISHNAN

  • @radhika.v3114

    @radhika.v3114

    2 жыл бұрын

    ഞാനും

  • @sruthi_9652

    @sruthi_9652

    2 жыл бұрын

    Riyas Robine thalliyaallun ithpole parayane..

  • @messiboy7097

    @messiboy7097

    2 жыл бұрын

    #Mier🤣

  • @leodegenero4886

    @leodegenero4886

    2 жыл бұрын

    @@messiboy7097 avr karnjathre serial alle ith😂

  • @messiboy7097

    @messiboy7097

    2 жыл бұрын

    @@leodegenero4886 ado.. Ororo myrkal...athum ee umbya paripadi kandit.. 🤣

  • @fasilaafsal6275
    @fasilaafsal62752 жыл бұрын

    രണ്ടാളും miss ചെയ്യുന്നു. അവർ miss ചെയ്യണല്ലോ. അല്ലെ 😍😍😍😍

  • @sajeenaa4508
    @sajeenaa45082 жыл бұрын

    ഡോക്ടർ റോബിൻ പോയതുകൊണ്ട് ഇനി ഞങ്ങൾ ബിഗ് ബോസ് കാണില്ല

Келесі