#BBMPostTask

Ойын-сауық

#BBMPostTask "ഇത് ഞാൻ നിനക്ക് തരാം " ലോക്കറ്റ് ദിൽഷയ്ക്ക് കൊടുക്കാൻ ശ്രമിച്ച റോബിൻ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 2 000

  • @meenamalus
    @meenamalus2 жыл бұрын

    എത്ര നന്നായിട്ടാണ് ദിൽഷ പറഞ്ഞു മനസിലാക്കുന്നത്..നല്ലൊരു മനസ്സിന്റെ ഉടമ ദിൽഷ. 👏🏻👏🏻

  • @arjunan8823

    @arjunan8823

    2 жыл бұрын

    Husbend and wife സംസാരം പോലെ ഒണ്ട്

  • @cookblendvlog919

    @cookblendvlog919

    2 жыл бұрын

    Riyas jadmi e tonson((pala achanmatk janechatje) vinay( kannurre aallike mankede vatithiyvane. Suraj (evan cheriyakuttoangil bala ladiesaduuthlidthan AP poll ariyam) Andakil entha kalakarude peru chithayakkuenytha thendi. Jasminete mullapalum kudich avide kidatho Kerala janagale manam kedithiya thrndilkal

  • @sivan8224

    @sivan8224

    2 жыл бұрын

    ബിഗ് ബോസിന്റെ ഷോ ഡയറക്ടർ ഹാഫിസും ജാസ്മിൻ മൂസയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ഹാഫിസും ഏഷ്യാനെറ്റും വ്യക്തമാക്കണം.

  • @BIGBOSSFAM23

    @BIGBOSSFAM23

    2 жыл бұрын

    Thenga anu avalude tani sobavam kanunnu avalk dr enth tett cheythalum aval nyayeekaranam und

  • @shabanasgr

    @shabanasgr

    2 жыл бұрын

    തേങ്ങ..Dilsha എന്ത് അഭിനയം ആണ് 🤮🤮🤮.. അവർ ദിൽഷയോട് അനുവാദം ചോദിച്ചിട്ടല്ലേ അടിക്കുന്നത്..അപ്പോ പ്രതികരിച്ചില്ലാലോ...1 മാസത്തേക്ക് വേണ്ട airfreshner ആണെന്ന് മാത്രo പറയുന്നു.. കള്ളി

  • @adithyaaruchami9390
    @adithyaaruchami93902 жыл бұрын

    നായകന് വേണ്ടി നായികയുടെ മധുര പ്രതികാരം ആണ് ഇപ്പൊ ലൈവ് I'll....❤️🌸

  • @justforfun123...

    @justforfun123...

    2 жыл бұрын

    Eecha film pole,,😀

  • @swetha7581

    @swetha7581

    2 жыл бұрын

    Live kaananda

  • @ukmalluvlogs1819

    @ukmalluvlogs1819

    2 жыл бұрын

    Pls don't watch live and episode

  • @sarathdas388

    @sarathdas388

    2 жыл бұрын

    ലൈവ് കാണരുത്

  • @abhiadhi766

    @abhiadhi766

    2 жыл бұрын

    Hotstar live kanathe... Youtubil kaanu

  • @anoop6406
    @anoop64062 жыл бұрын

    കൊടും പാപം ചെയ്തവർ അകത്തു സുഖിക്കുമ്പോൾ ചെറിയ തെറ്റ് ചെയ്ത റോബിനെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇട്ടു ടോർചർ ചെയുന്നത് ശരിയല്ല.#bringbackrobin

  • @vijublacky1223

    @vijublacky1223

    2 жыл бұрын

    Athu torture ayi thonunila aalda methu hit aanu adichath so avada ayale nirthunath athra safe alen thonniyath kondayirikam secret room ilek matiyathu onnu mari chindich nok

  • @englishmedium2418

    @englishmedium2418

    2 жыл бұрын

    Robin thrtt cheythulleee

  • @jaseenanasar2744
    @jaseenanasar27442 жыл бұрын

    1:48 ആ നോട്ടത്തിൽ ഉണ്ട് എല്ലാം.... He really loves her❤️❤️❤️❤️❤️❤️❤️❤️❤️

  • @anithageorge4357

    @anithageorge4357

    2 жыл бұрын

    idh annu kandapolum enik thonny..😢aalkk sankadam vannit aanu dilshaye nokkunne😢😢

  • @rinsirinsi2912
    @rinsirinsi29122 жыл бұрын

    ഹിറ്റ് അടിച്ച് കൊല്ലാൻ നോക്കിയ jasmin അവിടെ നിൽക്കുമ്പോൾ ഡോക്ടറെ പുറത്താക്കുന്നത് തികച്ചും അനീതിയാണ്.. ഇതൊന്നും ബിഗ് ബോസ് കാണുന്നില്ലേ

  • @ume616

    @ume616

    2 жыл бұрын

    Mooppans vlogz എന്ന KZread channel ലിൽ ഉണ്ട് bigg Boss nte show director ഇറക്കിയിട്ട് ഉള്ള contestant ആണ് Jasmin . എല്ലാ proof um und.അത് കൊണ്ടാണ് ഇല്ലാത്ത അസുഖം അഭിനയിച്ച് ഇടയ്ക്കിടെ medical room ൽ കൊണ്ടു പോകുന്നത്.

  • @faznasherin5617

    @faznasherin5617

    2 жыл бұрын

    Adhanne

  • @shifnashanuzz4627

    @shifnashanuzz4627

    2 жыл бұрын

    💯crt

  • @anilachandran4626

    @anilachandran4626

    2 жыл бұрын

    Yes

  • @shenijarafi2253

    @shenijarafi2253

    2 жыл бұрын

    Justice 4 our doctor Evict jasmine

  • @ashif369
    @ashif3692 жыл бұрын

    റോബിനെ തിരിച്ചു കൊണ്ട് വരുക.... Waiting For His Re-entry ❤️💯

  • @devi_manu

    @devi_manu

    2 жыл бұрын

    Now we know all the facts.. Hafiz shams the show director doing all this non sense.. Bring back Robin.. 👎👎👎 Evict the bully Jasmin.. 👎👎

  • @kokachy

    @kokachy

    2 жыл бұрын

    @@devi_manu ഹി ഹി ഹി മൂപ്പൻസ് vlog😆

  • @devi_manu

    @devi_manu

    2 жыл бұрын

    @@kokachy Bully fan??

  • @meghadv9876

    @meghadv9876

    2 жыл бұрын

    റോബിൻ അങ്ങോട്ട് പോയി ആരെയും ആക്രമിച്ചിട്ടില്ല പുള്ളിയെ കയറി പിടിക്കാൻ ചെന്നു തള്ളിമാറ്റിയപ്പോൾ മുഖത്തു കൊണ്ടു ധന്യ അത് റിയാസിനോട് പറയുന്നുണ്ട് ഒരു മനുഷ്യനെ hit അടിച്ചു കൊല്ലാൻ നോക്കിയാ ജാസ്മിനെ അവിടെ നിർത്തിയിട്ടു ഡോക്ടറിനെതിരെ എടുത്ത നടപടി ഒട്ടും ശെരി ആയില്ല (copied)...Its just a self defence

  • @remyasurendran3948

    @remyasurendran3948

    2 жыл бұрын

    @@kokachy സത്യം parayuno ചിരിച്ചിട്ട് കാര്യം ഇല്ല...

  • @luna_bee_-_
    @luna_bee_-_2 жыл бұрын

    Finale ക്ക് ശേഷം കാണുന്നവരുണ്ടോ 🥰

  • @muhammadrahees2979
    @muhammadrahees29792 жыл бұрын

    ഇജ്ജ് മുത്താണ് dr robin🔥

  • @ayba6534
    @ayba65342 жыл бұрын

    Dr. റോബിനെ എത്രയും പെട്ടന്ന് ബിഗ്‌ബോസ് ഹൗസിൽ കൊണ്ട് വരുക.. Dr❤️

  • @sanalpremakumar93
    @sanalpremakumar932 жыл бұрын

    ഈ സീസൺ കണ്ടപ്പോൾ സങ്കടം വന്നു🥺🥺. പാവം Dr അതിനകത്തു കിടന്ന് അത്രയ്ക്കും അനുഭവിച്ചു😐. അല്ലേലും warning ശിക്ഷയും എല്ലാം Dr ന് മാത്രം...

  • @MohamedMohamed-kz3lm

    @MohamedMohamed-kz3lm

    2 жыл бұрын

    Nee parayunnad ketal avane ullil pootti Etta pole anallooo..Dr re purath ullavar pooti ettadallallooo Avan ullil kayari pootyadaleee..suport cheydu samsarikumbol alpam nanam venam...chumma endenkilum parayarud...

  • @MohamedMohamed-kz3lm

    @MohamedMohamed-kz3lm

    2 жыл бұрын

    Dr bathroom il kayari pooti ayal thanne lock cheyunnu..ennit ningal pratunnu Avan adinakath ninnu anubavichu ennu..endonnadee ethum..alpam ulup undekil game nannayi kalikunnavare support cheyy

  • @ps_printu9510

    @ps_printu9510

    2 жыл бұрын

    @@MohamedMohamed-kz3lm Pine athin nthelum spray chyuvale chyune😒😏

  • @roshan5078

    @roshan5078

    3 ай бұрын

    Haha epo eth vayikumbo enth comedy ah eshwara😂😂 army of mandamar

  • @suvarnacv7043
    @suvarnacv70432 жыл бұрын

    രണ്ടെണ്ണം കൂടുതൽ അവനു കൊടുത്തില്ലല്ലോ എന്നാ സങ്കടം😂. Dr ❤️❤️

  • @gourikrishna8578
    @gourikrishna85782 жыл бұрын

    അവനു വേണ്ടി അവൾ ❤

  • @shahana13
    @shahana132 жыл бұрын

    Self defence is not a physical assault.bring Robin back to BB......Dr🔥🔥🔥

  • @sivan8224

    @sivan8224

    2 жыл бұрын

    റോബിന്റെ തള്ളക്ക് പലതവണ വിളിച്ച, പച്ചത്തെറി പറയുന്ന, മോഹൻലാലിന്റെ മുന്നിൽ വെച്ച് പോലും മര്യാദ ഇല്ലാതെ സംസാരിക്കുന്ന, ക്രിമിനൽ സൈക്കോ ജാസ്മിനെ ബിഗ് ബോസ് ഗൈമിൽ നിന്ന് പുറത്താക്കാതെ ടൈറ്റിൽ വിന്നർ ആക്കാൻ ശ്രമിക്കുന്നത് ബിഗ് ബോസ് ഷോ ഡയറക്ടർ ഹാഫിസും ജാസ്മിനും തമ്മിലുള്ള സുഹൃത്ത് ബന്ധം കൊണ്ടാണ് എന്ന വസ്തുത പുറത്ത് വന്നു 😄😄😄😄

  • @BIGBOSSFAM23

    @BIGBOSSFAM23

    2 жыл бұрын

    Robinu arem enthum cheyyam robine arelum cheytha mathram prblm

  • @sivan8224

    @sivan8224

    2 жыл бұрын

    @@BIGBOSSFAM23 റോബിൻ എത്ര പേരെ തല്ലി?? എത്രപേരെ കൊല്ലാൻ നോക്കി?? എത്രപേരെ കൊല്ലും എന്ന് പറഞ്ഞു?? ബിഗ് ബോസ് വീട്ടിൽ സഭ്യമായ ഭാഷയിൽ ശബ്ദം ഉയർത്തി വഴക്കുകൂടുന്നത് ബിഗ് ബോസ് എന്ന ഗെയ്മിന്റെ ഭാഗം ആണ്. തിന്നും കുടിച്ചും, വർത്തമാനം പറഞ്ഞും ഫെയർ ഗെയിം കളിച്ചും ഓണവില്ലിൻ തംബുരു മീട്ടും വീട് ആക്കുന്നത് അല്ല ബിഗ് ബോസ്. കട്ടും കായികമായി പ്രകോപനം ഉണ്ടാക്കാതെ തന്ത്രപൂർവ്വം തട്ടിപ്പറിച്ചും ഒളിപ്പിച്ചും ആവശ്യമെങ്കിൽ കള്ളം പറഞ്ഞും ചതിച്ചും ഒക്കെ കളിക്കേണ്ട ഗെയിം ആണ് ബിഗ് ബോസ്. അത് ആദ്യം മനസ്സിലാക്ക് താൻ. ഈ ദിവസം വരെ വഴക്കിനു ഇടയിൽ ഒരു മത്സരാർത്ഥിയേയും ശാരീരികമായി ആക്രമിച്ചിട്ടില്ല റോബിൻ. റിയാസിനെ റോബിൻ തല്ലിയിട്ടില്ല എന്ന് ധന്യയുമായി സംസാരിക്കുമ്പോൾ റിയാസ് തന്നെ പറയുന്നുണ്ട്. അതേ തള്ളുക മാത്രമേ ചെയ്തുള്ളൂ എന്ന് ഞാനും കണ്ടു എന്ന് ധന്യ റിയാസിനോടും പറയുന്നുണ്ട്. അനുവാദം ഇല്ലാതെ മറ്റൊരാളുടെ ശരീരത്തിൽ സ്പർശിക്കാൻ ആർക്കും അധികാരം ഇല്ല. പ്രത്യേകിച്ച് വഴക്കിന് ഇടയിൽ. കഴിഞ്ഞ ആഴ്ച റോബിനും റിയാസും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ റിയാസിന്റെ കൈ പിടിച്ച ബ്ലെസ്ളിയോട് എന്റെ ശരീരത്തിൽ തൊട്ട് പോകരുത് എന്ന് പറഞ്ഞ റിയാസിനും അറിയാം റോബിന്റെ കൈകൾ രണ്ടും ബലമായി പിടിക്കുന്നത് കുറ്റം ആണെന്ന്. എന്നിട്ടും അവൻ അങ്ങനെ ചെയ്തു. എന്തിന്??? ആ എന്തിന് എന്നതിന്റെ ഉത്തരം ഈ സംഭവം നടക്കുന്നതിനു കുറേ മുൻപ് ജാസ്മിനും റിയാസും തമ്മിൽ നടത്തിയ ഗൂഡാലോചനയിൽ ഉണ്ട്. റോബിനെ കൊണ്ട് കായികമായി ആക്രമിപ്പിക്കാൻ ശ്രമിക്കുക എന്നിട്ട് അതിന്റെ പേരിൽ റോബിനെ പുറത്താക്കണം എന്ന് ക്യാപ്റ്റനെ കൊണ്ട് ബിഗ് ബോസിനോട് ആവശ്യപ്പെട്ടാൽ റോബിനെ ബിഗ് ബോസ് പുറത്താക്കും എന്ന് മരിക്കേണ്ടി വന്നാലും എത്തിക്സ് വിടില്ലെന്നും ഫെയർ പ്ലേ മാത്രമേ കളിക്കൂ എന്നും ജനുവിൻ ആയേ നിൽക്കൂ എന്നും നിരന്തരം ആത്മപ്രശംസ ചെയ്യുന്ന ജാസ്മിൻ മൂസ പറയുന്നത് ലൈവിൽ എല്ലാവരും കണ്ടതാണ് 😄😄😄😄... എത്തിക്സ്, ഫെയർ പ്ലേ എന്നൊക്കെ പറയുന്ന ജാസ്മിൻ മൂസ പക്കാ ഫ്രോഡ് ആണ് എന്നതിന് വേറെ എന്ത് ഉദാഹരണം വേണം തനിക്ക്?? ഇനി റിയാസിനെ റോബിൻ തള്ളിയത്. ബിഗ് ബോസിന് ഉള്ളിൽ ആയാലും പുറത്ത് ആയാലും ഇന്ത്യൻ നിയമപ്രകാരം ആക്രമിക്കാൻ ആയി തന്റെ ശരീരത്തിൽ ബലമായി കടന്ന് പിടിക്കുന്ന ഒരാളെ തള്ളാനും തള്ളിയിട്ടും മാറുന്നില്ലെങ്കിൽ ഒന്ന് പൊട്ടിക്കാനും അവകാശം ഉണ്ട്. അത് കൊണ്ട് റോബിൻ തല്ലി എങ്കിൽ പോലും റിയാസിനെയും പുറത്താക്കാതെ റോബിനെ മാത്രം പുറത്താക്കാൻ ബിഗ് ബോസ് ശ്രമിച്ചാൽ അതിന് എതിരെ ശക്തമായ പ്രതിksheധം ഉണ്ടാകും. പിന്നെ, കൊല്ലണം എന്ന ലക്ഷ്യത്തോടെ ഒരാളെ വിഷവായു ശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കൊലപാതക ശ്രമം ആണ്. ബിഗ് ബോസ് ആയാലും കോപ്പ് ആയാലും അതിന്റെ ഉള്ളിൽ മാത്രം നിൽക്കില്ല ഇത്. ബിഗ് ബോസിന്റെ കയ്യിലും നിൽക്കില്ല. ജാസ്മിൻ എന്ന സൈക്കോപാത്തിനെ ടൈറ്റിൽ വിന്നർ ആക്കാൻ ജാസ്മിന്റെ സുഹൃത്തും ബിഗ് ബോസ് ഷോ ഡയറക്ടറും ആയ ഹാഫിസ് ഷംസുദ്ദീന് താല്പര്യം കാണും. എന്നാൽ ആ ക്രിമിനലിനു എതിരെ നിയമനടപടി ഉണ്ടാകുന്നത് തടയാൻ ഹാഫിസ് ഷംസുദ്ദീന് അത്ര എളുപ്പം ആകില്ല. ജാസ്മിൻ മൂസ എന്ന ആഭാസ ആയ സൈക്കോ ഇനി ആണ് കളി കാണാൻ പോകുന്നത് 😄😄😄😄😄

  • @nevinalexpaul1990

    @nevinalexpaul1990

    2 жыл бұрын

    @@BIGBOSSFAM23 ee വീഡിയോയിൽ robinyte ശരിരീരത്തിൽ റിയാസ് കയറി പിടിച്ചാൽ പിന്നെ റോബിൻ എന്ത് ചെയ്യണം... സെൽഫ് defense..thats all... നാഴികയ്ക്ക് നാല്പതു വട്ടം stay away പറയുന്ന riyaasaano robinte ദേഹത്ത് കേറി പിടികുന്നെ...??

  • @manojleela8359

    @manojleela8359

    2 жыл бұрын

    Ss

  • @anukutty222
    @anukutty2222 жыл бұрын

    റോബിൻ🔥🔥🔥🔥റോബിൻ്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു 🥰🥰🥰🥰🔥🔥🔥🔥🔥biring back dr robin.💪💪

  • @Nassafnasuuuuu

    @Nassafnasuuuuu

    2 жыл бұрын

    👍👍👍

  • @jazajazzz9024

    @jazajazzz9024

    2 жыл бұрын

    🙌🏻

  • @ansiyaanzar9937

    @ansiyaanzar9937

    2 жыл бұрын

    Enth patti?

  • @CHING_CHUN......

    @CHING_CHUN......

    2 жыл бұрын

    MOHAN LAL:Hit adicahathu jasmin molkk oru abhadham pattiyatha 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️

  • @anukutty222

    @anukutty222

    2 жыл бұрын

    @@CHING_CHUN...... 😁😁

  • @nourin6186
    @nourin61862 жыл бұрын

    We want Robin back We want justice for Robin ❤️‍🔥

  • @aiswaryasoman9375
    @aiswaryasoman93752 жыл бұрын

    Ente ponneiii...after bigboss season le ith watch cheyyunna njn😇😇😂😂

  • @teena2854
    @teena28542 жыл бұрын

    റോബിന് ഒരു നിയമം , ബാക്കിയുള്ളവർക്ക് വേറെ നിയമം. റോബിൻ ചെയ്ത തെറ്റിനേക്കാൾ വലിയ തെറ്റ് ചെയ്തവരെ സംരക്ഷിച്ച് റോബിനെ മാത്രം പുറത്താക്കിയത് അനീതിയാണ് #JusticeforRobin #bringbackrobin

  • @perfectfix

    @perfectfix

    2 жыл бұрын

    Shafis hamsuddin is Show director. Jasmins best friend..what do you expect then

  • @aparnas1006

    @aparnas1006

    2 жыл бұрын

    Robin തെറ്റ് ചെയ്തിട്ടില്ല.. only self defence aanu cheytatu..അനാവശ്യമായി ദേഹത്ത് തൊടാൻ വന്ന റിയാസിനെ തള്ളി മാറ്റി.. ചില clips l back angle കാണിക്കാതെ നോക്കിയാൽ തല്ലിയത് പോലെ തോന്നുന്നതാണ്

  • @perfectfix

    @perfectfix

    2 жыл бұрын

    @@user-hv9si6tp5z yes.

  • @aleenaantony3155

    @aleenaantony3155

    2 жыл бұрын

    Shafis hamsuddin Show director .. . . Jasmine friend.🥂🥂🥂🥂🥂🥂🥂🥂 . .

  • @ZAKRO_S

    @ZAKRO_S

    2 жыл бұрын

    അതിന് ജാസ്മിനെതിരെ Bigboss നോട്‌ ആരും പരാതി നൽകിയില്ലല്ലോ...? പിന്നെ എങ്ങനെ അവളെ പുറത്താക്കും... റോബിനെതിരെ Riyas parathi നൽകി... So Robin പുറത്തേക്ക് പോകുന്നു... [ അകത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കാം.].. ചെയ്യുന്ന തെറ്റ് തെറ്റാണെന്ന് പറഞ്ഞു bigboss ന് പരാതി നൽകിയാലേ അവരെ evict ആക്കത്തുള്ളു...

  • @sooryagayathricm8085
    @sooryagayathricm80852 жыл бұрын

    പക്ഷേഭേദം കാണിക്കല്ലേ ബിഗ്ഗ് ബോസ്സേ എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കൂ.ശിക്ഷിക്കുന്നെങ്കിൽ കുറ്റം ചെയ്ത എല്ലാവർക്കും ശിക്ഷ നൽകുക ബിഗ്ഗ് ബോസ് നീതി പാലിക്കുക 🙏🙏

  • @sivan8224

    @sivan8224

    2 жыл бұрын

    റോബിന്റെ തള്ളക്ക് പലതവണ വിളിച്ച, പച്ചത്തെറി പറയുന്ന, മോഹൻലാലിന്റെ മുന്നിൽ വെച്ച് പോലും മര്യാദ ഇല്ലാതെ സംസാരിക്കുന്ന, ക്രിമിനൽ സൈക്കോ ജാസ്മിനെ ബിഗ് ബോസ് ഗൈമിൽ നിന്ന് പുറത്താക്കാതെ ടൈറ്റിൽ വിന്നർ ആക്കാൻ ശ്രമിക്കുന്നത് ബിഗ് ബോസ് ഷോ ഡയറക്ടർ ഹാഫിസും ജാസ്മിനും തമ്മിലുള്ള സുഹൃത്ത് ബന്ധം കൊണ്ടാണ് എന്ന വസ്തുത പുറത്ത് വന്നു 😄😄😄😄

  • @ishaschanel9534
    @ishaschanel95342 жыл бұрын

    Oru ഭാര്യ യോട് ദേഷ്യപ്പെട് സംസാരിക്കും പോലെ എന്തു രസമാ കാണാൻ dr robin ❤

  • @itsme-sukanya
    @itsme-sukanya2 жыл бұрын

    നായകനും നായികയും ഒരേ കിടു❤️❤️❤️❤️

  • @vichuz2485
    @vichuz24852 жыл бұрын

    ജന മനസ്സുകൾ കീഴടക്കിയ ഞങ്ങളുടെ ഒരേ ഒരു രാജാവ് Dr Robin❤️😍 #BringbackDrRobin

  • @connectingmedia23
    @connectingmedia232 жыл бұрын

    തികച്ചും തെറ്റായ നടപടി. ശിക്ഷ നൽകുമ്പോൾ എല്ലാവർക്കും തുല്യമായി നൽകണം Partiality പാടില്ല. ഞങ്ങൾക്ക് ഞങ്ങളുടെ Dr. റെ തിരിച്ചു നൽകുക #justicefordrrobin #wewantRobinback #evictjasmine

  • @mathewbenoi
    @mathewbenoi2 жыл бұрын

    Self defence is not physical assault. Everyone has right to protect themselves and react in any situation where they are being endangered, harassed and bullied repeatedly. It’s absolutely clear that this shows makers have their agendas. It’s so cheap. Asianet, this is spoiling your reputation. This is a shame in history of t.v shows! Do something and take actions against both contestants.

  • @i-net5919
    @i-net59192 жыл бұрын

    രാജാവ് എത്തിയിരിക്കും... ഇല്ലെങ്കിൽ ഈ പ്രജകൾ എന്തിന് ജീവിച്ചിരിക്കണം... 💪🏻💪🏻 Love uu Raja. Dr. Robin.. 🔥🔥🔥 Love uu Raja. Dr. Robin.. 🔥🔥🔥 Love uu Raja. Dr. Robin.. 🔥🔥🔥 Love uu Raja. Dr. Robin.. 🔥🔥🔥 Love uu Raja. Dr. Robin.. 🔥🔥🔥 Love uu Raja. Dr. Robin.. 🔥🔥🔥

  • @Gandhari1234
    @Gandhari12342 жыл бұрын

    Dil: ആരാ അനുഭവിക്കാൻ പോകുന്നത് എന്ന് കാണാം.. Riyas : ആ കാണാം.. Let's see Dil: Let's see🥵🥵 What a confidence Dil..Dr is her backbone 🔥

  • @__Babitha__

    @__Babitha__

    2 жыл бұрын

    റിയാസ് alla avan ചൊറിയാസ് aanu

  • @Gaaaya__3
    @Gaaaya__32 жыл бұрын

    The best combo DilRuBa ❤️🙌

  • @shafeelanasreen7493
    @shafeelanasreen74932 жыл бұрын

    Robin ചെയ്തതിൽ എന്താ തെറ്റ് ? Robin power💕💥

  • @kmmanoj3233
    @kmmanoj32332 жыл бұрын

    അവരുടെ അഞ്ജണ്ട റിയാസ് ജാസ്മിൻ നടപ്പിലാക്കി. Dr ക്ക് .അത് മനസിലായില്ല. കൂടെ നിന്നവരെ കൂടെകൂട്ടിയവരെയും ഒരു നിമിഷം കൊണ്ട് പ്രതീക്ഷകളെ തകർത്തു കളഞ്ഞു. ക്ഷമ വേണം.. വളരെ ഇഷ്ടം. ❤❤❤❤❤.

  • @bendros129
    @bendros1292 жыл бұрын

    Seriously missing this combo 😓 Pure and magical

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    Sure thing. 😊

  • @nandananandu2967
    @nandananandu29672 жыл бұрын

    Dilsha is always good friend For Dr❤️ I like their friendship❤️

  • @valiyaveetilalan4750

    @valiyaveetilalan4750

    2 жыл бұрын

    Blesslee also...

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    Kids can't differentiate between real and fake friendship

  • @goodday147
    @goodday1472 жыл бұрын

    അവൻ വരും അവൻ്റെ രാജ്യവും രാജ്ഞിയെയും വീണ്ടെടുക്കാൻ 🔥❤️

  • @diamondbabys3607

    @diamondbabys3607

    2 жыл бұрын

    😁😀😀😀☺️☺️❣️😉😉

  • @meghamurali7692

    @meghamurali7692

    2 жыл бұрын

    ഹോ എന്തു ചളിയാ 🤮

  • @keralapsc6955

    @keralapsc6955

    2 жыл бұрын

    Aa malavaanam varathath nannayi

  • @WriterSajith

    @WriterSajith

    Жыл бұрын

    🤣🤣🤣🤣🤣

  • @MuhammadAnwar-bw1tw

    @MuhammadAnwar-bw1tw

    Жыл бұрын

    🤣🤣🤣🤣

  • @aswathysanthosh7327
    @aswathysanthosh73272 жыл бұрын

    The dilsha❤️ is the one who truly loves and support robin❤️

  • @lulujabi123
    @lulujabi1232 жыл бұрын

    ഡോക്ടർ റോബിനെ ഭാഗത്ത് ഒരു തെറ്റും ഇല്ല. റോബിൻ തിരിച്ചുവരണം. തെറ്റ് ചെയ്തവർക്ക് ശിക്ഷ നടപ്പാക്കണം.

  • @BIGBOSSFAM23

    @BIGBOSSFAM23

    2 жыл бұрын

    Pinne ayal enth koppa cheythe onn po antham fan tett undel ath vilich para avide jaz and dr cheytgatg tgett anu dr k munne 4 time warning kityond dr purathayi

  • @agentju9457
    @agentju94572 жыл бұрын

    Laletan should show the clips where; 1. Jasmin and Riyas framing the plot for the flight. 2. Riyas starting the fight with Robin. Robin pushing, not slapping Riyas 3. Riyas confessing Dhanya that Robin didn't slap. 4. Jasmin spraying HIT continuously where Ronson told her to stop and she didn't listen. 5. After spraying HIT, she sprayed air freshner. Riyas always says not to touch his body. He always says Stay Away. Why didn't he maintain that distance with Robin? Why did he put his hand on Robin? If you are evicting Robin, Evict Jasmine, Ronson(for murder attempt), Evict Vinay for manhandling Blesslee, Evict Riyas for starting the fight.

  • @malu4712

    @malu4712

    2 жыл бұрын

    Yes💯

  • @valiyaveetilalan4750

    @valiyaveetilalan4750

    2 жыл бұрын

    Yes 💯 ....

  • @anilachandran4626

    @anilachandran4626

    2 жыл бұрын

    Yes

  • @anilachandran4626

    @anilachandran4626

    2 жыл бұрын

    Yes

  • @anilachandran4626

    @anilachandran4626

    2 жыл бұрын

    Yes

  • @kms_family2228
    @kms_family2228 Жыл бұрын

    Season 4 ൻറെ റേഞ്ച് ഒന്നും സീസൺ 5 ന് ഇല്ല

  • @crazygurl306
    @crazygurl3062 жыл бұрын

    Pokendi vannal pokum ennu dr prnjapol ulla dilu nte face...... 🙂🙂

  • @gowriprabhakar
    @gowriprabhakar2 жыл бұрын

    Dr. തിരിച്ചു കൊണ്ട് വന്നിലെങ്കിൽ ഏഷ്യാനെറ്റും. ബിഗ്ഗ്‌ബോസിന്റെ സ്പോൺസർ പ്രോഡക്റ്റ്കളും ബഹിഷ്കരിക്കുക. Dr. Robin🔥🔥🔥🔥🔥

  • @rainbow-pu5lf
    @rainbow-pu5lf2 жыл бұрын

    പോകേണ്ടി വന്നാൽ എന്ന് കേട്ടപ്പോ ദിൽഷയുടെ ഫേസ് 🥰

  • @traditionalmedia4759
    @traditionalmedia47592 жыл бұрын

    Bigboss kazhinj ith kaanunnaver undo 🤔

  • @surya.s9594
    @surya.s95942 жыл бұрын

    Bring back Dr Robin🔥❤️ Full vote for Dr💗

  • @jaseenasameer7565
    @jaseenasameer75652 жыл бұрын

    ഞങ്ങൾക്ക് ഞങളുടെ റോബിനെ തിരിച്ചു കൊണ്ട് വരണം..... റോബിൻ ഇല്ല എങ്കിൽ എന്ത് ബിഗ്ഗ്‌ബോസ്...... അല്ല ബിഗ്ഗ്‌ബോസ് എന്തിനു ജാസ്മിനെ സംരക്ഷിക്കുന്നു...... പലവാർത്തകളും വരുന്നുണ്ട്.... അതിനെതിരെ പ്രേഷകരായ ഞങ്ങളെ കൊണ്ട് പ്രതികരിപ്പിക്കരുത്...... റോബിനെ തിരിച്ചു കൊണ്ട് വരു......

  • @learnielife5553

    @learnielife5553

    2 жыл бұрын

    Yes.... വിശ്വാസ്യത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത ഉണ്ട് asianet ന്... ഏത് hotstar disney ഒക്കെ ഏറ്റെടുത് media ഭീമൻ ആയാലും പ്രേക്ഷകറേ വിഡ്ഢികൾ ആക്കി മുന്നോട്ട് പോകരുത്

  • @amygdala551

    @amygdala551

    2 жыл бұрын

    Evict both Robin and Jasmine. That would be a fair decision. Since Robin does not have any respiratory illness and he is not on any medication there is no problem on exposure to hit and room freshner. It's not going to kill him. He was healthy as before after coming out of the bathroom. The people standing outside wanted him to come out and he locked himself in bathroom . If it's suffocating he can come out. Which he didn't do. He played a game there to evict Jasmin by saying she tried to kill him. What rubbish!! Jasmine said she wanted to kill Robin!! Oh dude? Is this a reality show or what? Whatever she did was intentional and should not be justified. You have to evict Jasmin. she's losing it completely. About Robin,after repeated warning he assualted his fellow contestant which is not justifiable.In the coming week if he just stab him and saying it's just self defence you cannot justify. Same applies to Jasmin also. So both should be evicted without any further warning.

  • @tjsgaming9972

    @tjsgaming9972

    2 жыл бұрын

    #JUSTICEFORROBIN

  • @manjushasanthosh4989
    @manjushasanthosh49892 жыл бұрын

    റോബിൻ പറഞ്ഞത് പോലെ നമുക്ക് ഇഷ്ട്ടമില്ലാത്ത ഒരാൾ വന്ന് നമ്മളെ തൊട്ടാൽ നമ്മൾ തിരിച്ചു റിയാക്ട് ചെയ്യും, അതും നമ്മൾ ഇമോഷണൽ ആയി ഇരിക്കുന്ന സന്ദർഭത്തിൽ..

  • @ebrahimak569
    @ebrahimak5692 жыл бұрын

    Enikku ishatta Dr desyam pidikkunnathu kanan😍😍😍😍😘😘😘😘😘😘😘😘

  • @karthika1300
    @karthika13002 жыл бұрын

    We want Dr Robin back in the show❤️ #bringbackdrrobin ❤️

  • @thushararajesh1855
    @thushararajesh18552 жыл бұрын

    പ്രേക്ഷകർ വിഡ്ഢികൾ അല്ല.അത് മാത്രം ഓർമ്മ യിരിക്കട്ടെ.... #justice for Robin

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    റോബിൻ തിരിച്ചു വരും എന്ന് ഉറപ്പുള്ളവർ 👍👍👍

  • @sumagopi9765

    @sumagopi9765

    2 жыл бұрын

    തിരിച് വരും ഡോക്ട

  • @arfunnz9096

    @arfunnz9096

    2 жыл бұрын

    ഉറപ്പുണ്ട്...

  • @athiraunni9205

    @athiraunni9205

    2 жыл бұрын

    Thirichuvaranam .allengil asianetinte karyathilum biggbossinte karyathilum theerumanamakum

  • @monishams1385
    @monishams13852 жыл бұрын

    റോബിനെ തിരിച്ചു കൊണ്ടുവരൂ..... ബിഗ് ബോസ് 🙏🙏🙏🙏

  • @saranghh._
    @saranghh._Ай бұрын

    ഇത്രേം ക്ഷേമ മച്ചാനെ സമ്മതിച്ചേ പറ്റുള്ളൂ...!! 😮❤

  • @rejithpkd1723
    @rejithpkd17232 жыл бұрын

    ഒരു പരിപാടി ചെയ്യുമ്പോള്‍ കുറച്ചൊക്കെ ആത്മാര്‍ത്ഥത കാണിക്ക്...എന്റെ വല്യ ബോസ്സ് റോബിനെ തിരികെ കൊണ്ട്‌ വരണം Dr റോബിന്‍ 🥰

  • @athira.r8190
    @athira.r81902 жыл бұрын

    റോബിനെ തിരികെ കൊണ്ട് വരിക ❤️❤️

  • @rameesanoushad3183
    @rameesanoushad31832 жыл бұрын

    #bringbackrobin We are waiting for his re-entry 🥰

  • @induramakrishnan887
    @induramakrishnan8872 жыл бұрын

    Dilsha you are great 💝👍👌💝💖

  • @safnaajnas3742
    @safnaajnas37422 жыл бұрын

    Robin ഇല്ലാതെ big boss നമ്മൾ ബഹിഷ്കരണം .....🤘🏻🤘🏻 അനുയോജിക്കുന്നവർ ലൈക്‌ പ്ലീസ്.... Robin fanas power കാണിക്ക് 😤😤😤

  • @eyashtwinkles5557
    @eyashtwinkles55572 жыл бұрын

    ഇത്രകാലത്തെ bb കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർഥി dr Robin Radhakrishnan😍

  • @adheebmuhammedali4921
    @adheebmuhammedali49212 жыл бұрын

    Dr❤️ തിരിച്ചു വരും എന്ന് പ്രധീക്ഷിക്കുന്നു

  • @smprsd4u
    @smprsd4u2 жыл бұрын

    We need Robin back to the show 🙏

  • @sabini6401
    @sabini64012 жыл бұрын

    Bring back DR ROBIN ❤ ❤🔥🔥

  • @preetha4856
    @preetha48562 жыл бұрын

    We want Dr Robin back in the show. Bring him back.

  • @ZAKRO_S

    @ZAKRO_S

    2 жыл бұрын

    😂

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    Cry bitches

  • @dreamhacker8098
    @dreamhacker80982 жыл бұрын

    Bring Back Robin🔥🔥🔥🔥🔥🔥🔥

  • @littlegirlsreekutty825
    @littlegirlsreekutty8252 жыл бұрын

    Symptoms of swallowing sprays that contain pyrethrins are:( hit) Breathing difficulty. Coughing. Loss of alertness (stupor), from the blood oxygen level being out of balance. Tremors (if a large amount is swallowed) Seizures (if a large amount is swallowed) Upset stomach, including cramps, stomach pain, and nausea. Vomiting.

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    it wasn't even hit lol

  • @JasmineJazz

    @JasmineJazz

    2 жыл бұрын

    Being a doctor and he knew the after effects and the fellow contestants warned him to either come out or they will use the spray. If doctor was playing the task by hiding inside the bathroom ( it was a fowl play) then the other fellows were also playing the task by forcing him to come out. The door was locked from the inside not from the outside. So doctor should've come out. Now he is out of the show End of the game!

  • @shmilanna4911

    @shmilanna4911

    Жыл бұрын

    ഈ പറഞ്ഞ ഒന്നും അയാൾക്ക് ഇല്ലായിരുന്നു

  • @shmilanna4911

    @shmilanna4911

    Жыл бұрын

    അത് hit അല്ലായിരുന്നു.... റോക്ക് സ്പ്രേ ആയിരുന്നു.... അത് smell കൊണ്ട് റോബിനും അറിയാമായിരുന്നു... പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക യായിരുന്നു റോബിൻ

  • @lijisunil9091
    @lijisunil90912 жыл бұрын

    ബിഗ്‌ബോസ് സീസണിൽ ആദ്യമായിട്ടാണ് ഇതിലെ ഒരാൾക്ക് വേണ്ടി കരയുന്നത് 🙏🙏.ഞങ്ങളുടെ രാജാവ് ഡോക്ടറെ ഞങ്ങൾക്ക് വേണം 🔥

  • @shibili_vlogs

    @shibili_vlogs

    2 жыл бұрын

    Uff😂

  • @ABCYOUTUBE123
    @ABCYOUTUBE1232 жыл бұрын

    റോബിൻ ചെയ്തത് തെറ്റ് അല്ല ഏതൊരു മനുഷ്യൻ ആയാലും ഇങ്ങനെ ഇത്രയും provoke ആകുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യും.. Dr robin തിരിച്ചു വരണം

  • @jaseenanasar2744
    @jaseenanasar27442 жыл бұрын

    പണ്ടാരം.... ആ നശിച്ച ലോക്കറ്റ്.... 🥵🥵.... ഏത് നേരത്താണാവോ അതെടുക്കാൻ തോന്നിയത് 😩

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke2 жыл бұрын

    നല്ലൊരു പെണ്ണ് anu dilsha

  • @StatusWorld-lg8zt
    @StatusWorld-lg8zt2 жыл бұрын

    Show director Hafiz shamz നിങ്ങളുടെ കളികളെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത് scripted ആണെങ്കിൽ നിങ്ങൾ ജാസ്മിനെ വിജയിപ്പിച്ചോളു. പക്ഷെ ജനങ്ങളെ വിഡ്ഢികൾ ആക്കരുത് ഈ ടോക്സിക് show ഇപ്പൊ ഇവിടെ stop ചെയ്യണം #justice for Robin

  • @sindusivan729
    @sindusivan7292 жыл бұрын

    Asianent allenkil ബിഗ്ഗ്‌ബോസ് ടീം ഇത് റോങ്ങ്‌ decesion ആണ്..ഞങ്ങൾ എതിർക്കുന്നു ... ഞങ്ങൾ blind fans എന്ന് പലരും പറയയും.. പക്ഷെ അങ്ങനെ അല്ല... Robin അവിടെ തന്റെ കയ്യിൽ കേറി പിടിച്ച ഒരാളെ തള്ളുക യാണ് ചെയ്തത്........ വീണ്ടും നടന്നു പ്രോവോക്ക് ചെയ്തിട്ടും അയാൾ ഒന്നും ചെയ്തില്ലാഹ്...... അയാളുടെ ദേഹത്ത് ഒരാൾ കൈ വച്ചപ്പോളാണ് അയാൾ പ്രീതികരിച്ചത്....... മോഷ്ടിക്കാം എന്ന് ഗെയിംമിൽ ഇണ്ടായിരുന്നല്ലോ...... വിനയ് ബ്ലെസ്‌ലി ഒന്നും ചെയ്യാതെ കട്ടിലിൽ നിന്ന് വലിച്ചിട്ടു അടിച്ചു.... എന്നിട്ട് അയാൾ ഔട്ട്‌ ആയില്ലെങ്കിൽ dr എന്തിനു ഔട്ട്‌ ആവണം.... ലാലേട്ടൻ പല തവണ പറഞ്ഞിട്ടും ഇന്നത്തെ എപ്പിസോഡിൽ വരെ പച്ച മലയത്തിലും ഇംഗ്ലീഷിലും തെറി vilichu കൊണ്ടിരിക്കുന്ന ജാസ്മിൻ and റിയാസ് ടീമിനെ നിങ്ങള കാണുന്നില്ലേ........ ജാസ്മിൻ ഹിറ്റ്‌ അടിച്ചത് നിങ്ങൾ കാണുന്നില്ലേ..... ക്രിമിനൽ മൈൻഡ് അല്ലേ അതൊക്കെ......ഒരാളുടെ പ്രൊഫഷണ അപമാനിച്ചു റിയാസ് എന്നാ വ്യക്തി..... Dr ജാസ്മിന്റെ പേരെന്റ്സിനെ വിളിച്ചത് തെറ്റാണു...പക്ഷെ ആഹ് ജാസ്മിൻ എത്ര തവണ drde parentsine ചീത്ത വാക്കുകൾ പറഞ്ഞു കുറ്റപ്പെടുത്തി... അപ്പൊ ആർക്കും ഒരു പരാതി ഉണ്ടായില്ലല്ലോ....എന്താണ് ഒരു വീട്ടിൽ പലർക്കും പല നിയമം......സെൽഫിഡിഫെൻസ് ഇതിനും വലിയ കുറ്റമായി നിങ്ങൾ ആരോപിക്കുകയാണെങ്കിൽ അതേഹത്തെ ഇങ്ങനെ റൂമിൽ ഇട്ടു കഷ്ടപ്പെടുത്തത്തെ പലർക്കും പല റുൽ ആയ ബിഗ്ഗ്‌ബോസ് സീസൺ 4 നിർത്തു..... ഇത് 95% ഏഷ്യാനെറ്റ്‌ വ്യൂവേഴ്സിന്റെ ആവശ്യമാണ്...... റെസ്‌പെക്ടഡ് മാധവൻ സർ ഏഷ്യാനെറ്റിന്റെ ഡയറക്ടർ ആയ അങ്ങേക്ക് മുൻപിൽ ആണ് പരാതി ബോധിപ്പിക്കുന്നത്......... Dr ne തിരികെ കൊണ്ട് വരണം...... അതുവരെ വ്യൂവേഴ്സ് ആയ ഞങ്ങൾ പുറത്തും..... ഇത്രയും പേര് പുറത്ത് support ഉണ്ട് എന്നുപോലും അറിയാതെ ഉള്ളിൽ റോബിന് വേണ്ടി വാദിക്കുന്ന ബ്ലെസ്‌ലി dhilsha എന്നിവരും ഉണ്ടാവും......... ഇത് blind ഫാൻസോ toxic ഫാൻസോ അല്ല അനീതി കണ്ടു മടുത്ത വ്യൂവേഴ്സിന്റെ അഭിപ്രായമാണ്.... To ഡയറക്ടർ ഓഫ് ഏഷ്യാനെറ്റ്‌ മാധവൻ sir🙏 bring ഔർ dr back🏆 Most desrving title winner of the show🙏

  • @anuminhaz7261

    @anuminhaz7261

    2 жыл бұрын

    Dr varumbo terirani ponam,allel drde jeevanu tanne apathanu

  • @luckystars674

    @luckystars674

    2 жыл бұрын

    Pls dr kodu varuuu.ipo bigg Boss oru rasam illaaa 😭😭😭😭😭😭

  • @nooogoogleyoucanthavemynam3499
    @nooogoogleyoucanthavemynam34992 жыл бұрын

    doctor and bless Lee should star in a movie with santhosh pandit. mad acting skills both have.

  • @nihalm9824

    @nihalm9824

    2 жыл бұрын

    Lol . Epic 😂😂

  • @nihalm9824

    @nihalm9824

    2 жыл бұрын

    Kudos ❤️

  • @harimenon3437
    @harimenon34372 жыл бұрын

    Such an awesome player.pls bring back dr robin as the show will move to another fantastic level.

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    Hahahahahaha

  • @hamnahadhiya4579
    @hamnahadhiya45792 жыл бұрын

    We need DR ROBIN in this show🔥🔥

  • @manjushasanthosh4989
    @manjushasanthosh49892 жыл бұрын

    #bring back Dr.Robin..#bring back Dr.Robin..#bring back Dr.Robin..

  • @drrobinfamilyrubyrose
    @drrobinfamilyrubyrose2 жыл бұрын

    Justice for Robin 🔥🔥🔥🔥🔥 Justice for Robin 🔥🔥🔥🔥🔥 Justice for Robin 🔥🔥🔥🔥🔥 Justice for Robin 🔥🔥🔥🔥🔥 Justice for Robin 🔥🔥🔥🔥🔥

  • @priyankaprakash75
    @priyankaprakash752 жыл бұрын

    We want Robin back in the show 🔥

  • @AdItH_aDiTh2011
    @AdItH_aDiTh20112 жыл бұрын

    *റോബിൻ തിരിച്ചു വന്നില്ലെങ്കിൽ പിന്നെ ബിഗ്ഗ് ബോസ്സ് കണ്ണില്ല Full support Robin 🔥🔥 and votes Waiting for Robin's Re-Entry 🔥We want Robin back🔥*

  • @devi_manu

    @devi_manu

    2 жыл бұрын

    Now we know all the facts.. Hafiz shams the show director doing all this non sense.. Bring back Robin.. 👎👎👎 Evict the bully Jasmin.. 👎👎

  • @AdItH_aDiTh2011

    @AdItH_aDiTh2011

    2 жыл бұрын

    @@devi_manu hmm ya!.. Bro

  • @stephy4533
    @stephy45332 жыл бұрын

    പ്രേക്ഷകരെ വിഡ്ഢികൾ ആകരുത്. ഇത് പ്രേക്ഷകരുടെ ഷോ ആണെന്ന് പറഞ്ഞിട്ട്. Come back dr🔥🔥🔥🔥

  • @preethiprakash7970

    @preethiprakash7970

    2 жыл бұрын

    അത് പറച്ചിൽ മാത്രമേ ulluu

  • @mylifetube2387

    @mylifetube2387

    2 жыл бұрын

    ഇയാള് എങ്ങനെയാ out aaye

  • @sukanyas9042
    @sukanyas90422 жыл бұрын

    Dr paavam irangi povunna kanumbol sangadakm sahikn pattiyila . Tears coming😔😔

  • @nidasheri9349
    @nidasheri93492 жыл бұрын

    D.r & dilshaa🥰🥰

  • @fineaqua4481
    @fineaqua44812 жыл бұрын

    ഉളുപ്പുണ്ടോ ഏഷ്യാനെറ്റ്? വ്യൂ കൂട്ടാൻ വേണ്ടി എല്ലാ വീഡിയോയിലും റോബിൻ്റെ പേര് പരാമർശിക്കുന്നു... *SELF-DEFENSE* *CAN'T* *BE* *CONSIDERED AS PHYSICAL* *ASSAULT* 🔥🔥

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റിയാസും ധന്യയും ലൈവിൽ പറയുന്നുണ്ട് തല്ലിയിട്ടില്ല, ഉന്തിയത് മാത്രമേ ഉള്ളെന്ന്... അവിടെ ഉണ്ടായിരുന്ന ധന്യയെക്കാളും റിയാസിനെകാളും അധികാരികത ഇല്ല വീഡിയോ കാണുന്നവർക്ക്.

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

  • @ume616

    @ume616

    2 жыл бұрын

    Mooppans vlogz എന്ന KZread channel ലിൽ ഉണ്ട് bigg Boss nte show director ഇറക്കിയിട്ട് ഉള്ള contestant ആണ് Jasmin . എല്ലാ proof um und.അത് കൊണ്ടാണ് ഇല്ലാത്ത അസുഖം അഭിനയിച്ച് ഇടയ്ക്കിടെ medical room ൽ കൊണ്ടു പോകുന്നത്.

  • @anshyjahan9639
    @anshyjahan96392 жыл бұрын

    Robin തിരിച്ചു വരും...... 🔥waiting for his comeback

  • @chithra7742
    @chithra77422 жыл бұрын

    Bring back Dr. Bring back Dr Bring back Dr Bring back Dr Bring back Dr Bring back Dr Bring back Dr ❤️❤️

  • @basimavnb6257
    @basimavnb62572 жыл бұрын

    Robin ❤️

  • @__-hd5dx
    @__-hd5dx2 жыл бұрын

    1. After watching the episode we had a clear cut it was only self defencedone by the doc not physical assault, and self defence is not at all a crime 2. He is a complete entertainer for the bb watching viewers so that statement made people to hurt 3. If dr has to punish for self defence then jasmine have to be because according ipc section 307 it was murder attempt

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    Ahhahahahah. Dr fans love his slum show.

  • @faheemapni1951
    @faheemapni19512 жыл бұрын

    We want robin back in the show❤️❤️❤️🔥🔥🔥

  • @rampo143
    @rampo1432 жыл бұрын

    റോബിന്റെ ദേഹത്ത് റിയാസ് തൊട്ടു അതും അത്രെയും ദേഷ്യത്തിൽ നിൽക്കുമ്പോൾ അത് ആരായാലും പ്രതികരിക്കും .we need our DR back 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @BB6CUTZ
    @BB6CUTZ2 жыл бұрын

    #wewantrobin💖

  • @Smile-bu7sm
    @Smile-bu7sm2 жыл бұрын

    Missing you ROBIN... Please bring him back... Justice for ROBIN.... Katta waiting for his re-entry...

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    he's out

  • @loodyseena323
    @loodyseena3232 жыл бұрын

    എന്താക്ക നിങ്ങൾ ഇട്ടാലും bring back dr❤❤️

  • @shibinasa1258
    @shibinasa12582 жыл бұрын

    ഭാര്യയും ഭർത്താവും ♥️♥️💞💞💞

  • @arunchikku5702
    @arunchikku57022 жыл бұрын

    സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യം കാണിക്കുന്നവൻ്റെ നേരെ വെറുപ്പിൻ്റെ ജ്വാലയും ആളി പടരും.. തെറ്റൊന്നും ചെയ്തില്ലെങ്കിലും Dr പുറത്തേക്ക് , തെറ്റ് ചെയ്തവർ ബിഗ് ബോസ് നൊപ്പം കളി തുടരട്ടെ... Dr Robin ജനങ്ങളുടെ മനസ്സിൽ നിങ്ങളോടുള്ള സ്നേഹം എന്നും നിലനിൽക്കും

  • @ammussongworld707
    @ammussongworld7072 жыл бұрын

    പ്രേക്ഷകരെ എല്ലാവരെയും മണ്ടമാറാക്കുന്ന ഒരു പരിപാടി 😏.... ജാസ്മിനും റിയാസിനും വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാം....... 😏😏😏... We want Dr. Robin back🔥

  • @ashkershabi9601
    @ashkershabi96012 жыл бұрын

    Full support Robin🔥🔥🔥🔥🔥

  • @Amalsinfo
    @Amalsinfo2 жыл бұрын

    Yes Robin side is correct ...nammale aarengilum thottaal ithupole thanne cheyya nammalayaalum..

  • @athiraamvishnu9790
    @athiraamvishnu97902 жыл бұрын

    #justiceforDrRobin #bringbackDrRobin Please bring back him..... We need him

  • @amruthavp1182
    @amruthavp11822 жыл бұрын

    Dr Robin ❣️🔥

  • @sadanas9806
    @sadanas98062 жыл бұрын

    Bring back Dr Robin 🥺🇮🇳 Bring back Dr Robin 🥺🇮🇳 #bringbackrobin #evictjasmine

  • @muhammadi__sham_
    @muhammadi__sham_2 жыл бұрын

    #bringbackrobin

  • @hajirajahan.s3537
    @hajirajahan.s3537 Жыл бұрын

    11 months nu munnathe" dilrob" fansinte comments kanumbo chiri varunnu😂😂

  • @martinsam8787

    @martinsam8787

    Жыл бұрын

    Haa avar onikande ayrnuu but vidhi 💔💔

  • @aesthetic0928
    @aesthetic09282 жыл бұрын

    രാജാവിന്റെ വരവിനു കാത്തിരിക്കുന്നു ❤️ #bringbackdrrobin

  • @sanushaammu2116
    @sanushaammu21162 жыл бұрын

    Bring him back to the show..

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    go wait at the airport

  • @musicvibes1355

    @musicvibes1355

    2 жыл бұрын

    @@nooogoogleyoucanthavemynam3499 Poda...He will come back.💥🔥🔥🔥

  • @nooogoogleyoucanthavemynam3499

    @nooogoogleyoucanthavemynam3499

    2 жыл бұрын

    @@musicvibes1355 sure, keep hoping.

  • @Ammuzz90
    @Ammuzz902 жыл бұрын

    2 പേരും പെളിയാണ്❤️❤️🔥🔥🤗🤗

  • @akdarkman7331
    @akdarkman73312 жыл бұрын

    Dr. Robin i love you ningl super annu💥💥💥💥

Келесі