#BBMBiggFight

Ойын-сауық

#BBMBiggFight ബിഗ്ഗ്‌ബോസ് വീട്ടിൽ നടന്ന ഫിസിക്കൽ അറ്റാക്ക് ...റോബിനെതിരെ കൂട്ടാളികൾ
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

Пікірлер: 1 600

  • @nishadanu3873
    @nishadanu38732 жыл бұрын

    റോബിൻ തിരിച്ചു വന്നില്ലെങ്കിൽ പിന്നെ ബിഗ് ബോസ് കാണില്ല Full support Robin 🔥🔥

  • @anilachandran4626

    @anilachandran4626

    2 жыл бұрын

    Yes

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റിയാസും ധന്യയും ലൈവിൽ പറയുന്നുണ്ട് തല്ലിയിട്ടില്ല, ഉന്തിയത് മാത്രമേ ഉള്ളെന്ന്... അവിടെ ഉണ്ടായിരുന്ന ധന്യയെക്കാളും റിയാസിനെകാളും അധികാരികത ഇല്ല വീഡിയോ കാണുന്നവർക്ക്..

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

  • @mydreams5033

    @mydreams5033

    2 жыл бұрын

    @@fineaqua4481 , ath ellavarkum ariyalo…elllarum koodi bahalam vech ath scen aaki dre kond sammadhipichu…ennale vinay blesslye cheythath kandille…avan pottan onnum paranjillann vech thet thetallathe avillalo

  • @asphaltlovers3649
    @asphaltlovers36493 ай бұрын

    1:05 Blessle😂😂

  • @rejisuresh5971
    @rejisuresh59712 жыл бұрын

    Bigboss... ഇത് നിങ്ങൾ റോബിനോട് മാത്രമല്ല പ്രേക്ഷകരോട് മുഴുവൻ കാണിക്കുന്ന അനീതി ആണ്. Bring back Robin

  • @jeenafrancis6841

    @jeenafrancis6841

    2 жыл бұрын

    Relax..it is just a show.. ഈ ആൾക്കാരെ ഒക്കെ അരൻ എങ്ങനെ ഇളക്കി വിടുന്നെട്?let's move on

  • @nitheeshkumarm

    @nitheeshkumarm

    Жыл бұрын

    തിരിച്ച് കൊണ്ടുവന്ന്, എന്നിട്ട് പിന്നെയും പുറത്താക്കി 😂

  • @meenumanoj9400

    @meenumanoj9400

    3 ай бұрын

    Bb6 rockey shijoye thallyath kanditt Vanna aarelum indo

  • @varun5090
    @varun50902 жыл бұрын

    റോബിനെ തിരിച്ചു കൊണ്ടു വരണം. അതുവരെ ഞങ്ങൾ asianet കാണുന്നത് നിർത്തി.ഇനി big boss കാണില്ല. പക്ഷെ ഞങ്ങൾ vote ചെയ്യും ഞങ്ങളുടെ doctor ന് മാത്രം 💯

  • @adhil.k3434

    @adhil.k3434

    2 жыл бұрын

    Sure sure sure sure

  • @user-rq6bj2ne1c

    @user-rq6bj2ne1c

    3 ай бұрын

    സീസൺ 6 നെക്കുറിച്ച് എന്താണ് അപിപ്രായം.

  • @rinsirinsi2912
    @rinsirinsi29122 жыл бұрын

    തിരിച്ചു വരും.. അതുകൊണ്ട് ഫുൾ വോട്ട് for dr റോബിൻ ❤🔥

  • @divyadinesan2952

    @divyadinesan2952

    2 жыл бұрын

    പോയി 😆😆

  • @shanibrahim3856

    @shanibrahim3856

    Жыл бұрын

    തിരിച്ച് വന്നോ . ഇപ്പൊൾ endhan അവസ്ഥ

  • @user-rq6bj2ne1c

    @user-rq6bj2ne1c

    Жыл бұрын

    ​@@shanibrahim3856 ഇപ്പോൾ അന്ധം രായവ് ഫുൾ എയറിൽ ആണ്😅😅😅

  • @shahna.k

    @shahna.k

    Жыл бұрын

    Thuuuuu

  • @discodancer2197

    @discodancer2197

    Жыл бұрын

    Ok😂😂

  • @vichuz2485
    @vichuz24852 жыл бұрын

    ഒരാളെ വധ ശ്രമം നടത്തുന്നതാണോ സ്വയം രക്ഷക്കായി ഒരാളെ തള്ളി മാറ്റുന്നതാണോ ഏറ്റവും വലിയ തെറ്റ്... Asianet ൽ ഈ ജനങ്ങൾ കൊടുക്കുന്ന വിശ്വസ്ഥത ഉണ്ട്.. അത് bigg boss കാരണം നശിപ്പിക്കരുത്.. റോബിനെ തിരിച്ചു കൊണ്ട് വരണം മാന്യത കാണിക്കണം🙏 #BringbackDrRobin 🙏

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

  • @avodhanewtalks5127

    @avodhanewtalks5127

    2 жыл бұрын

    🔴Eject show director HAFIZ shamsudeen Asianet neethi palikkuka

  • @remyasurendran3948

    @remyasurendran3948

    2 жыл бұрын

    Show director nte friend അണ് e jasmin

  • @jithujith901

    @jithujith901

    2 жыл бұрын

    Livil മുഖത്ത് adikkunnath കറക്റ്റ് കാണിക്കുന്നുണ്ട്

  • @user-rq6bj2ne1c
    @user-rq6bj2ne1c Жыл бұрын

    രണ്ടുവട്ടം ചവിട്ടി പുറത്താക്കപ്പെട്ട മാന്യ വെക്തി അന്ധം രായവ്😂😂😂

  • @user-bu1lp9dj9n

    @user-bu1lp9dj9n

    2 ай бұрын

    😂😂

  • @dhilumma5447
    @dhilumma54472 жыл бұрын

    ആവിശ്യവില്ലാതെ പ്രേശ്നങ്ങൾ മൊത്തം ആ പാവത്തിന്റെ തലേൽ. DR ഞങളൊണ്ട് കൂടെ എന്തൊക്കെ സംഭവിച്ചാലും DR ഫുൾ സപ്പോർട്ട് ആയിട്ട് ഞങ്ങൾ ഒണ്ട്. ഞങ്ങൾക്ക് തന്നെ കണ്ടിട്ട് അവന്നിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നാണൊണ്ട് പിന്നെ DR റേ പറഞ്ഞിട്ട് കാര്യം ഇണ്ടോ... 💥😌

  • @rohanroh3505

    @rohanroh3505

    2 жыл бұрын

    Paavamo, ivano😂😂 Best

  • @butterflist

    @butterflist

    2 жыл бұрын

    @@rohanroh3505 enth Logamm annelee..riyazine punched him on his neck..enittum blind fens saying paavaam Robin nna..robine kollan nookitre hit adichitt..enthaallee

  • @adarshekm

    @adarshekm

    Жыл бұрын

    റോബിന്റെ കു .. മലരേ

  • @Gauthamkrishna669

    @Gauthamkrishna669

    4 ай бұрын

    Ayyo pavam

  • @jabira7392
    @jabira73922 жыл бұрын

    Robin done the act as defence Vinay done the act as attack... Jasmin attempt to murder Ronson helping for attempt to murder We need justice for dr😊😊😊

  • @impom3945

    @impom3945

    2 жыл бұрын

    Dilsha enjoying

  • @ananthakrishn4653

    @ananthakrishn4653

    2 жыл бұрын

    @@impom3945 Aake avde adhehathe defend cheyth oppan koode ninnath dilsha mathram.

  • @priya371

    @priya371

    2 жыл бұрын

    @@impom3945 fake account.. Poyi vere pani nokku pr

  • @anupama7033

    @anupama7033

    2 жыл бұрын

    Riyaz aa locket search cheythath alle 🙄

  • @tintuelsyjohn7444

    @tintuelsyjohn7444

    2 жыл бұрын

    Dilsha endina itrem alakunnathu aval kalliyanu

  • @nasiha1402
    @nasiha14022 жыл бұрын

    സൈക്കോ ജാസ്മിനും അസിസ്റ്റന്റ് ബിഗ്‌ബോസും ഈ sho മതിയാക്കി വല്ല പണിക്കും പൊക്കൂടെ പ്രേഷകർക്ക് പുല്ല് വിലനെൽകാത്ത bb we want dr robin 🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️

  • @freethinkerrockz9136

    @freethinkerrockz9136

    2 жыл бұрын

    Jasminte friend anu polu assistant

  • @appuap5177
    @appuap51772 жыл бұрын

    ജാസ്മിനും റിയാസും റോബിനെതിരെ പ്ലാൻ ചെയ്തത് ടെലികാസ്റ്റ് ചെയ്യണം💪 saturday episode il ലാലേട്ടൻ ആ ക്ലിപ്പിംഗ് ഉൾപ്പടെ കാണിച്ച് ജാസ്മിനെയും റിയസിനെയും ചോദ്യം ചെയ്യണം... ജാസ്മിന് വേണ്ടി PR work നടത്തുന്ന പണി bigg Boss ആദ്യം അവസാനിപ്പിക്കണം....

  • @harisalpy

    @harisalpy

    2 жыл бұрын

    റിയാസിനെയും ജാസ്മിനെയും lgbtq / ഫെമിനിസത്തിന്റെ വക്താക്കളായി ഉയര്‍ത്തി കാട്ടുന്നതിലൂടെ ബിബ്ബോസ് കൊടുക്കുന്ന സന്ദേശം എന്താണ് ? ഇതാണ് ആ സമൂഹത്തിലെ ജനങ്ങള്‍ എന്നല്ലേ ? ഈ രണ്ടു വികൃത ജന്മങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ സമൂഹത്തിന്‍റെ വെറുപ്പ്‌ മുഴുവന്‍ ഏല്‍ക്കേണ്ടി വരുന്ന ആ സമൂഹങ്ങളുടെ വക്താക്കള്‍ പോതുമാധ്യത്തില്‍ വന്നു ഇവരെ തള്ളിപ്പറയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

  • @Twilight2964
    @Twilight29642 жыл бұрын

    Bring back Robin❤

  • @nanda20224
    @nanda202242 жыл бұрын

    Biggboss മത്സരർത്തികൾ dr ക് എതിരാണെങ്കിൽ Dr സ്നേഹിക്കുന്ന ആയിരകണക്കിന്‌ ആളുകൾ ബിഗ്ഗ് ബോസ്സ് ന്റെ ഈ വേർതിരിച്ചുള്ള നയത്തിന് എതിരാണ് We love dr❤❤ Bring back soon💥 Dr❤❤

  • @chippuzworld7325
    @chippuzworld73252 жыл бұрын

    💓💓dr ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മനസ്സിലായിട്ടുണ്ട് തെളിവ് സഹിതം പുറത്ത് വന്നിട്ടുണ്ട്. ധന്യ ചോദിച്ചപ്പോൾ riyas അത് സമ്മതിക്കുകയും ചെയ്തു പിന്നെ എന്ത് ന്യായത്തിന് പേരിലാണ് നിങ്ങൾ റോബിനെ വെച്ചിരിക്കുന്നത്...... Justice for robin........ ♥️♥️♥️♥️❤️😍❤️

  • @visualizer6000

    @visualizer6000

    Жыл бұрын

    Justice for alarcha 😂

  • @miraculous8225
    @miraculous8225 Жыл бұрын

    Bigg boss 5 കാണുമ്പോൾ ഈ സീസൺ ഒത്തിരി മിസ്സ്‌ ചെയ്യുന്നു 🥺

  • @faheemapni1951
    @faheemapni19512 жыл бұрын

    We want robin back in the show❤️❤️❤️🔥🔥🔥

  • @farhanaibrahim7132
    @farhanaibrahim71322 жыл бұрын

    സെൽഫ് ഡിഫെൻസ് എങ്ങനെ ഫിസിക്കൽ അസോൾട്ട് ആവും. എന്ത്‌ നീതിയാണിത് ബിഗ്ഗ് ബോസ്സേ. റോബിൻ ഡോക്ടർക്ക് നീതി കിട്ടണം. ഡോക്ടർ തിരിച്ചു വരണം

  • @Resh4141
    @Resh41412 жыл бұрын

    BRING BACK OUR KING🔥 DR. ROBIN RADHAKRISHNAN❤️

  • @nagil8734
    @nagil87342 жыл бұрын

    Bring him back ❤️ # support robin

  • @athiravp288
    @athiravp2882 жыл бұрын

    അവർ തന്നെ തുറന്നു പറഞ്ഞു അടിച്ചിട്ട് ഇല്ല എന്ന്. അത് അവരും നമ്മളും എല്ലാം കണ്ടത് അല്ലെ. അത് കൊണ്ട് എന്തിന്റെ പേരിൽ അവർ ഡോക്ടർക് എതിരെ നടപടി എടുക്കും??

  • @user-zn2bq4vs3r
    @user-zn2bq4vs3r2 жыл бұрын

    dr Robin 💎 dr Robin ❣️dr Robin 💙dr Robin 💝dr Robin 🖇dr Robin 😽 dr Robin 💜 dr Robin 💕dr Robin 😻dr Robin 💞dr Robin 😚dr Robin 💘dr Robin 💥dr Robin 💌dr Robin 💫dr Robin 🖤dr Robin 👑dr Robin 🌸

  • @ABEL_MX__EFX___OFFICIAL__
    @ABEL_MX__EFX___OFFICIAL__2 жыл бұрын

    We need Dr Robin in this show🔥

  • @avodhanewtalks5127

    @avodhanewtalks5127

    2 жыл бұрын

    🔴Eject show director HAFIZ shamsudeen Asianet neethi palikkuka

  • @superiorspidey9248

    @superiorspidey9248

    2 жыл бұрын

    @@avodhanewtalks5127 #cancelhafizshamsudeen

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റിയാസും ധന്യയും ലൈവിൽ പറയുന്നുണ്ട് തല്ലിയിട്ടില്ല, ഉന്തിയത് മാത്രമേ ഉള്ളെന്ന്... അവിടെ ഉണ്ടായിരുന്ന ധന്യയെക്കാളും റിയാസിനെകാളും അധികാരികത ഇല്ല വീഡിയോ കാണുന്നവർക്ക്.

  • @bluestarbluestar5474
    @bluestarbluestar54742 жыл бұрын

    ഇതിൽ എവിടെ ആണ് dr റിയാസിന്റെ മുഖത്തു അടിക്കുന്നത്. പല തവണ റിപീറ്റ് അടിച്ചു നോക്കിയിട്ടും പിടിച്ചു തള്ളുന്നത് അല്ലാതെ മുഖത്തു അടിക്കുന്നത് കണ്ടില്ല. നിങ്ങൾ ആരെങ്കിലും കണ്ടോ

  • @geochristythomas7141

    @geochristythomas7141

    3 ай бұрын

    ദിൽഷ പറഞ്ഞത് കേട്ടില്ലേ

  • @geochristythomas7141

    @geochristythomas7141

    3 ай бұрын

    3:18

  • @Irena-jf7zt

    @Irena-jf7zt

    23 күн бұрын

    Ithil kaanichitilla cut chaythu live aa kaanichitullu

  • @sajins5785
    @sajins57852 жыл бұрын

    We want him back in the show🙏♥️

  • @Dude-dx9ul
    @Dude-dx9ul2 жыл бұрын

    SELF DEFENCE IS NOT PHYSICAL ASSUALT 🙏

  • @shyamjithva4868

    @shyamjithva4868

    2 жыл бұрын

    എന്തിനാ റോബിൻ self defend ചെയ്തത് റിയാസ് അയാളെ ആക്രമിക്കാൻ വന്നോ? ജാസ്മിൻ കൊല്ലാൻ നോക്കി but റിയാസ് എന്ത് ചെയ്തിട്ടാ.

  • @yujirohanma2585

    @yujirohanma2585

    2 жыл бұрын

    ​@@shyamjithva4868 riyas too doesnt have the right to physically touch someone without their permission..rules apply equally mate

  • @lechuantony763

    @lechuantony763

    2 жыл бұрын

    @@shyamjithva4868 ഒരാളുടെ അനുവാദമില്ലാതെ അവളുടെ ദേഹത്ത് കയറി പിടിച്ചാൽ പ്രതികരിക്കും

  • @mydreams5033

    @mydreams5033

    2 жыл бұрын

    @@shyamjithva4868 ,riyas locket edukan pidichu nirthi…ayal breathing prblm aayi medical roomilot pokan nilkan…apoya avan…alavalathi😡

  • @shyamjithva4868

    @shyamjithva4868

    2 жыл бұрын

    @@yujirohanma2585 റിയാസ് ആ ലോക്കറ്റ് എടുക്കാൻ അല്ലെ പിടിച്ചത്. റോബിന് തിരിച്ചു പറയാമായിരുന്നു don't touch me. If he doesn't like it. അതിന് പകരം violence അല്ലെ പുള്ളി try ചെയ്തത്. Already last warning കിട്ടിയിട്ട് ഇങ്ങനെ ചെയ്താൽ BB എന്ത് ചെയ്യണം?

  • @sabirap.k514
    @sabirap.k5142 жыл бұрын

    We want him back

  • @parvathymanu95
    @parvathymanu952 жыл бұрын

    Physical attack( self defence നെ physical assault എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത് ) ചെയ്തത് robin മാത്രമല്ല, ബാക്കി ഉള്ളവർ ചെയ്യുമ്പോൾ ആർക്കും react ചെയ്യേണ്ട. Robin ചെയ്തത് തെറ്റാണെന്ന് പറയുന്നവരാരും ജാസ്മിൻ, റിയാസ്,ronson, Vinay തെറ്റ് ചെയ്യുമ്പോൾ പ്രതികരിക്കാത്തത് എന്ത്കൊണ്ടാണ്?? റോബിനെ provoke ചെയ്യാൻ plan ചെയ്യുന്നത് പ്രേക്ഷകർ കണ്ടതാണ്. Thett ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കൊടുക്കണം, അനീതി robinod മാത്രം പോരാ, JUSTICE FOR ROBIN🙏🙏

  • @kalabinu3384

    @kalabinu3384

    2 жыл бұрын

    എനിക്കും തോന്നിയ doubt...എന്തുകൊണ്ടാണ് ബാക്കി ഉള്ളവർ react ചെയ്യാത്തത് എന്ന്....കാരണം കോയിൻ ടാസ്കിൽ സൂരജ് ൻ്റെ കോയിൻ എടുത്തപ്പോൾ നമ്മൾ കണ്ടത് അല്ലേ..

  • @parvathymanu95

    @parvathymanu95

    2 жыл бұрын

    @@kalabinu3384 Dr strong contestant ആണെന്ന് എല്ലാവർക്കും അറിയാം, ഇത്രയും ആഴ്ച നോമിനേഷനിൽ വന്നിട്ടും അദ്ദേഹം save ആയി. എങ്ങനെയും provoke ചെയ്ത് പുറത്താക്കാനുള്ള master plan. അതിൽ അവർ വിജയിച്ചു, ഏറ്റവും valya എതിരാളി പോയിക്കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ആരും അയാൾക്ക് വേണ്ടി സംസാരിച്ചില്ല (except Dilsha).

  • @kalabinu3384

    @kalabinu3384

    2 жыл бұрын

    @@parvathymanu95 correct... Dr നെ പുറത്താക്കിയാൽ ഓസിനു ടോപ് 5 ല് എത്താം എന്ന് കരുതിക്കാണും...ഇങ്ങനത്തെ കുറെയെണ്ണങ്ങൾ...

  • @sreereshmia7393
    @sreereshmia73932 жыл бұрын

    Jasmine : Kurach oxygen edukkatte vizhungan Robin: Eniku medical roomil ponam 🔥🔥

  • @ananthu7665

    @ananthu7665

    2 жыл бұрын

    Purath gothamb unda avalk urutti vachittond ath annakkilott kettam😊

  • @divyadinesan2952

    @divyadinesan2952

    2 жыл бұрын

    @@ananthu7665 O പിന്നെ kai odichitt nadanila pinneya ithu

  • @sreereshmia7393

    @sreereshmia7393

    2 жыл бұрын

    @@divyadinesan2952 😂

  • @meenamalus
    @meenamalus2 жыл бұрын

    ഡോക്ടർ ദേഷ്യപ്പെടുമ്പോഴുള്ള ദിൽഷയുടെ വെപ്രാളം കാണുമ്പോൾ സങ്കടം വരുന്നു. റോബിന്റെ ക്ഷമ ... നമിച്ചു മച്ചാ..

  • @surabi1288
    @surabi12882 жыл бұрын

    ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നത് ബിഗ്‌ബോസിന്റെ ഡയറക്ടർ ആണെന്ന് തെളിഞ്ഞു. വെറുതെ അല്ല ഇത്രേം ചെറ്റ തരo ചെയ്തിട്ടും അവളെ പോലെയുള്ള ഒരു ചെറ്റയെ ബിഗ്‌ബോസ് സപ്പോർട്ട് ചെയ്യുന്നത്.

  • @Adolfhitler-cx7qi

    @Adolfhitler-cx7qi

    2 жыл бұрын

    Polayadi robin etra vattam warning kittyennu valla pidiyundo avne poratakanda time kyinju hindi bb vallom ahnel salman enno eduth poratiytrne. Bigboss support dr

  • @ekrineshkrishnan2253
    @ekrineshkrishnan22533 ай бұрын

    Best wildcard entry ever..riyas❤❤

  • @emperor9882

    @emperor9882

    3 ай бұрын

    Vanem 🤣

  • @alexjomathew8830

    @alexjomathew8830

    3 ай бұрын

    ithano physical assault he is a fake person

  • @demonlaflamme

    @demonlaflamme

    2 ай бұрын

    ​@@alexjomathew8830robin riyas physical attack ennu search cheyy.. Apo uncut video kityum.. Asianet naarikal edit cheythita video kand undakkalle.. Poyi kandit va

  • @anilkumararumughan7134
    @anilkumararumughan71342 жыл бұрын

    റിയാസ്... the intelligent game

  • @sreeragsree6103
    @sreeragsree61032 жыл бұрын

    റോബിനും പ്രേഷകർക്കും നീതി വേണം ✊️✊️✊️ #bringbackdr Dr ❤️

  • @sandeepachu8068

    @sandeepachu8068

    Жыл бұрын

    🤣🤣🤣🤣

  • @sanilmg1060
    @sanilmg10602 жыл бұрын

    വധശ്രമം നടത്തിയ ജാസ്മിൻ പുറത്തുവരട്ടെ. റോബിൻ തിരിച്ചു വരട്ടെ 🚩🚩🚩🚩❤❤🔥🔥🔥

  • @hajirajahan.s3537
    @hajirajahan.s3537 Жыл бұрын

    Ithra arrogant aaya..ithra agressive aaya... oruthanu engane ithra fans vannu..?????

  • @kpkarthik2552
    @kpkarthik25522 жыл бұрын

    Come back king 🖤🔥✨️

  • @rasiyaka618
    @rasiyaka6182 жыл бұрын

    ഷോ ഡയറക്ടർ ആണ് ഇങ്ങനെ അനീതിക് കൂട്ടുനിക്കുന്നത് ജാസ്മിൻ ചെയ്ത ചെറ്റത്തരം മുഴുവൻ ഇന്ന് ഡിലീറ്റ് ചെയ്തു അതിലെ എഡിറ്റ്‌ ചെയ്യുന്നവർക്ക് മനസാക്ഷി ഉണ്ടെങ്കിലും ഡയറക്ടർ വല്ല മനസാക്ഷി ഉണ്ടോ 😡

  • @aryasuresh9373
    @aryasuresh93732 жыл бұрын

    Full support for robin chettan❤️🔥

  • @veronicachith593
    @veronicachith593 Жыл бұрын

    robin, his PATTI show and his TOXIC Fans. EWWW

  • @shahanasherin5704
    @shahanasherin57042 жыл бұрын

    Bring back robin ♥️🥰🥰 we audience wants him to win

  • @iamme3374
    @iamme33742 жыл бұрын

    സഹിക്കുന്നതിൻ്റെ പരമാവധി Dr സഹിച്ചു...എന്നിട്ടും പുറകേ നടന്ന് റിയാസും ജാസ്മിനും പ്രോവോക് ചെയ്യുന്നു....അദ്ദേഹവും ഒരു മനുഷ്യൻ ആണ്...🙏🏻😭 ❤️❤️Bring back Dr Robin❤️❤️

  • @itsmeNanaa01
    @itsmeNanaa01 Жыл бұрын

    രണ്ട് സീസണിലും ബിഗ്‌ബോസിൽ നിന്ന് പടി ഇറങ്ങാനാണല്ലോ അലറൽ വീരന്റെ വിധി കഷ്ട്ടം തന്നെ 😶🤣

  • @sandeepachu8068

    @sandeepachu8068

    8 ай бұрын

    😊😂😂

  • @Yodhavu291

    @Yodhavu291

    4 ай бұрын

    Padi erangi ❌️ Chavitti erakki ✅️

  • @hajaravp9380
    @hajaravp93802 жыл бұрын

    ഡോർ തുറന്ന് വരാലോ ആരും പിടിച്ചു വെച്ചില്ലല്ലോ

  • @purplebutterflybtsart8470
    @purplebutterflybtsart84702 жыл бұрын

    ദിൽഷ ഇന്നു ഒരു perfomance ഉണ്ട് 🔥 Waiting for today Episode 🥰

  • @Jabish337
    @Jabish3372 жыл бұрын

    അവിടെ ഒരു strong star ആണ് റോബിൻ എന്ന് എല്ലാവർക്കും അറിയാം..അങ്ങനെയെങ്കിലും പുറത്താക്കുക എന്നുള്ള ഒരു മൈൻഡ് ആണ് അവിടുള്ളവർക്ക് ബട്ട്‌ നമ്മൾ വിടില്ല 100dayz കഴിഞ്ഞു കപ്പും കൊണ്ടല്ലാതെ dr മച്ചാനെ നമ്മൾ വിടില്ല...... Dr മചാ 💥❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️🥰🥰❤️❤️നമ്മളുണ്ട് കൂടെ...... ധൈര്യമായിരിക്ക് 💥💥💥

  • @rayeeshairana2648
    @rayeeshairana26482 жыл бұрын

    Bring Back Dr Robin 🔥🔥🔥🔥

  • @sajisajinair3724
    @sajisajinair37242 жыл бұрын

    റോബിനെ കാട്ടിലും വലിയ തെറ്റ് ചെയ്തവർക്ക് ഒരു കുഴപ്പവുമില്ല റോബിനോട് മാത്രം എന്തിന് ഈ അനീതി...???

  • @sabirap.k514
    @sabirap.k5142 жыл бұрын

    Robin fans ❤❤❤

  • @mangalathagencies5583
    @mangalathagencies55832 жыл бұрын

    We want robin come back in the bigg Boss house ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥

  • @muhammednishad1737
    @muhammednishad1737 Жыл бұрын

    റോബിൻ എന്ന ഒരേയൊരു രാജാവിൻ്റെ പുറകെ കുറെ മണ്ണുണികൾ നടക്കുന്നു...😂😂

  • @vibin.b.k

    @vibin.b.k

    Жыл бұрын

    എനിക്ക് മനസിൽ ആകുന്നില്ലാ എന്ത്‌ ക്വാളിറ്റി കണ്ടിട്ട് ആണ്‌. ഇവന്റെ പുറകേ കുറച്ച് അന്തം ഫാൻസ്‌ നടക്കുന്നത്

  • @prince8106
    @prince81062 жыл бұрын

    Self defense not a physical assault. #Bringbackrobin

  • @StatusWorld-lg8zt
    @StatusWorld-lg8zt2 жыл бұрын

    Show director Hafiz shamz നിങ്ങളുടെ കളികളെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞു. ഇത് scripted ആണെങ്കിൽ നിങ്ങൾ ജാസ്മിനെ വിജയിപ്പിച്ചോളു. പക്ഷെ ജനങ്ങളെ വിഡ്ഢികൾ ആക്കരുത് ഈ ടോക്സിക് show ഇപ്പൊ ഇവിടെ stop ചെയ്യണം #justice for Robin

  • @Elenagilmore07
    @Elenagilmore07 Жыл бұрын

    RIYAS💪♥️♥️♥️🔥

  • @chippy1996
    @chippy19962 жыл бұрын

    Bigbossil addict aavatha enne addicted aakiya oral.. Dr.... 🥰🥰

  • @pradeeshpr4026
    @pradeeshpr40262 жыл бұрын

    Full support Dr Machan Uyir ❤️

  • @athirapremkumar7293
    @athirapremkumar72932 жыл бұрын

    ചരിത്രം ആവർത്തിക്കുന്നു. ജനങ്ങൾക്ക് പുല്ലു വില തരുന്ന ബിഗ്‌ബോസ് പ്രോഗ്രാം

  • @CHING_CHUN......

    @CHING_CHUN......

    2 жыл бұрын

    MOHAN LAL:Hit adicahathu jasmin molkk oru abhadham pattiyatha 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️

  • @harigovind4192

    @harigovind4192

    2 жыл бұрын

    @@CHING_CHUN...... sneham parakate😹

  • @junjionlyoneof16
    @junjionlyoneof16 Жыл бұрын

    Kurach oxygen annakkil idd

  • @aivin_varghese6171

    @aivin_varghese6171

    5 ай бұрын

    😂😂jasmine

  • @govindunnikrishnannair4308
    @govindunnikrishnannair43082 жыл бұрын

    Respect for you Dilsha🔥🔥🔥

  • @Gaaaya__3
    @Gaaaya__32 жыл бұрын

    Dr മച്ചാന്റെ mass entry ക്ക് കാത്തിരിക്കുകയാണ് 💯💥💥

  • @its___me__vishnu696

    @its___me__vishnu696

    2 жыл бұрын

    🤮🤮🤮

  • @user-bk2ln1xg4z

    @user-bk2ln1xg4z

    2 жыл бұрын

    Adee🔥🔥🔥king tirichu verum

  • @drarjunreddy3384

    @drarjunreddy3384

    2 жыл бұрын

    Everybody is a gansger till u see the monster 🔥🤙

  • @anjurlathagopaln6569
    @anjurlathagopaln65692 жыл бұрын

    Bring back Dr. Robin🔥🔥🔥🥰😘

  • @snehasani5261
    @snehasani5261 Жыл бұрын

    1:04 blessle 😂

  • @vibin.b.k
    @vibin.b.k Жыл бұрын

    അന്ന് riyas dother നേ ചവിട്ടി പുറത്ത് ചാടിച്ചത് നന്നായി.

  • @perfectok8710
    @perfectok87102 жыл бұрын

    Hit അടിച്ചതിനു എന്ത് കൊണ്ടാണ് ബിഗ്ഗ്‌ബോസ് ജാസ്മിനെ പുറത്താക്കാത്തത്????? എല്ലാവർക്കും തുല്യമായിരിക്കണം നിയമം

  • @anupama7033

    @anupama7033

    2 жыл бұрын

    Robin first time bigbossine ethirkunath

  • @Angel-hk3ju
    @Angel-hk3ju2 жыл бұрын

    Waiting for Dr Robin’s re entry 🔥

  • @sree_neethu
    @sree_neethu2 жыл бұрын

    We want Dr Robin bring back.... 💪💪🔥🔥🔥💥💥

  • @sandeepachu8068
    @sandeepachu8068 Жыл бұрын

    Dr Rubin🤣🤣🤣🤣🤣🤣

  • @rejithkrejith7751
    @rejithkrejith77512 жыл бұрын

    Bring Back Dr Robin❤️🔥🔥 Dr മച്ചാന്റെ മാസ്സ് എൻട്രിക്ക് വേണ്ടി katta waiting😍✨️

  • @ameeshas4102
    @ameeshas41022 жыл бұрын

    Dr riyas നെ തല്ലി ഇല്ല Riyas കേറി പിടിച്ചപ്പോൾ തള്ളിയതെ ഒള്ളു എന്ന് Riyas-Dhanya conversation നിൽ നിന്ന് വ്യക്തം ആണ്, അടുത്തു നിന്ന് കണ്ട Dhanya അത് എടുത്തു പറയുന്നും ഒണ്ട്... E vdo clips weekend episode ൽ play ചെയ്യണം... Dr ചെയ്ത തെറ്റ് എന്താണ്? 2 times covid വന്ന് lungs issue ഉള്ള വ്യക്തിയെ അടച്ചിട്ട room ൽ വച്ചു hit spray ചെയ്ത് കൊല്ലാൻ നോക്കിയ വ്യക്തികൾ - jasmine & Ronson പുണ്യാത്മക്കൾ..... നി അവിടെ കിടന്നു ചാകടാ post മാട്ടം ചെയ്യാവെന്ന് ഒക്കെ വിളിച്ചു കൂവിയ jasmine അല്ലല്ല BB യുടെ പൊന്നുമോൾ.... ഇത് കണ്ട് നോക്കി ഇരുന്നു രസിച്ച akhil & sooraj...എല്ലാം നല്ല വ്യക്തികൾ Dr മാത്രം മോശം.... ശ്വാസം മുട്ടി പുറത്തു ഇറങ്ങിയവന്റെ ദേഹത്ത് കേറി riyas പിടിക്കുമ്പോൾ അവനെ തള്ളി മാറ്റുക അല്ലാതെ പിന്നെന്താ പിടിച്ചു ഉമ്മ കൊടുക്കണോ???

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    സ്വന്തം ജെൻഡർ ഏതാണെന്ന് വെളിവാക്കാത്ത റിയാസ് ഒരു പുരുഷനായ റോബിനെ കൈയ്യിൽ കയറി പിടിച്ചതാണ് ഏറ്റവും വലിയ തെറ്റ്.. അപ്പോൾ റോബിൻ്റെ റിഫ്ലക്സ് ആക്ഷൻ ആണ് തള്ളി മാറ്റുക എന്നത്

  • @tinuanna5352

    @tinuanna5352

    2 жыл бұрын

    Video kandavakkar ariyam physically attacked cheythutund

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റോബിൻ ഒരു തെറ്റും ചെയ്തിട്ടില്ല.. ധന്യയും റിയാസും ലൈവിൽ സംസാരിക്കുന്നുണ്ട് ഉന്തിയിട്ടേയുള്ളൂ തല്ലിയിട്ടില്ല എന്ന്...

  • @anchuj5968

    @anchuj5968

    2 жыл бұрын

    Eee video il ful kaanikunnilla. Vere vdo il und Riyas nte face il adikunnathu. Breathing trouble ulla aalano ithupole kidannu shout cheyyunnathu??

  • @fineaqua4481

    @fineaqua4481

    2 жыл бұрын

    റിയാസും ധന്യയും ലൈവിൽ പറയുന്നുണ്ട് തല്ലിയിട്ടില്ല, ഉന്തിയത് മാത്രമേ ഉള്ളെന്ന്... അവിടെ ഉണ്ടായിരുന്ന ധന്യയെക്കാളും റിയാസിനെകാളും അധികാരികത ഇല്ല വീഡിയോ കാണുന്നവർക്ക്.

  • @remyasurendran3948
    @remyasurendran39482 жыл бұрын

    we trust in asianet for last 20 years.. neethikedinu കൂട്ട് നിൽകരുത് asianet and lalettan...show director de കൂട്ടുകാരിയായ ജാസ്മിന് വേണ്ടി ഒരു സാധു മനുഷ്യനെ ബലിയടകരുത്.....#we want justice#change the show director #we want dr back #evict jasmin and riyas

  • @shahna.k
    @shahna.k Жыл бұрын

    Ipol anu ee episode clear ayi kanunnthu robin cheap arunun thelikunna episodukalil onn arunn. Dilsha vaale thunji nadakunnth kanumpol 😂 anu varunnthu last avn avlem pattichu

  • @rajesh.snediyanthala4144
    @rajesh.snediyanthala41442 жыл бұрын

    ഇത് എങ്ങനെ ഫിസിക്കല്‍ അറ്റാക്ക് കും...ഒരാളുടെ അനുവാദം ഇല്ലാതെ കൈപിടിച്ചാല്‍ സ്വ രക്ഷക്ക് പിടിച്ച് തളളും സ്വഭാവികം ......അത് പോലെ വിനയ് ബ്ലസ്ലി ചെയ്യുതത് ആണ് ഫിസിക്കല്‍ അറ്റാക്ക് ....പിന്നെ സ്പ്രേ അടിക്കാന്‍ ഓര്‍ഡര്‍ കൊടുത്തത് റിയാസ്....അവനും വധശ്രമത്തിന് ഗൂഡാലോചന നടത്തി

  • @achuanoop8725
    @achuanoop87252 жыл бұрын

    ആരെ പറ്റി ആര് എന്ത് എതിരെ പറഞ്ഞാലും നിങ്ങൾ ഈ നിലപാട് എടുക്കോ? അതൊക്കെ പോട്ടെ ആർക് സമ്മാനം കൊടുകാം എന്നാണ് തീരുമാനിച്ചിട്ടുള്ളത് ❓️❓️❓️

  • @sukanyas9042

    @sukanyas9042

    2 жыл бұрын

    Jasmine boss alle. Aa churulikk kodukan nadakam kalikunna boss🤮

  • @paarukuttionline2936
    @paarukuttionline29362 жыл бұрын

    "നിനക്ക് ഞാൻ ആരാണ് എന്ന് അറിയാമോ? നീ ആരും അല്ല, നീ പുറത്തിറങ്ങ്" റോബിൻ ജാസ്മിനോട് ഈ വിഡിയോയിൽ പറഞ്ഞതാണിത്. ഇത് പോലെ പല വട്ടം പലരോടും doctor പുറത്ത് നടക്കുന്നത് കണ്ടത് പോലെ പറയുന്നുണ്ട്. എങ്ങനെ? അത്രക്ക് ബുദ്ധി ഉണ്ട് എന്ന് വിശ്വസിക്കാൻ ഞാൻ blind ഫാൻസ്‌ ഒന്നും അല്ല. വേറെ ആർക്കും ഇങ്ങനെ ഒരു സംശയം തോന്നിയിട്ടില്ലേ? Anyway robin തിരിച്ചു വരട്ടെ, ഫാൻസിന്റെ കരച്ചിൽ കേട്ട് മടുത്തു.

  • @nasarhr9237
    @nasarhr92372 жыл бұрын

    എത്രയും പെട്ടന്ന് റോബിനെ പുറത്താക്കുക

  • @namhanoufal7518
    @namhanoufal75182 жыл бұрын

    1:06അതിൽ റിയാസ് തന്നെ പറയുന്നു തള്ളി എന്ന് 😂 എന്നിട്ട് 1:20 ഇതിൽ പറയുന്നു ഫെസിൽ അടിച്ചെന്ന്..... ഒന്നിൽ ഉറച്ചു നില്ക്കു riyaasss🤣

  • @agentju9457
    @agentju94572 жыл бұрын

    Laletan should show the clips where; 1. Jasmin and Riyas framing the plot for the flight. 2. Riyas starting the fight with Robin. Robin pushing, not slapping Riyas 3. Riyas confessing Dhanya that Robin didn't slap. 4. Jasmin spraying HIT continuously where Ronson told her to stop and she didn't listen. 5. After spraying HIT, she sprayed air freshner. Riyas always says not to touch his body. He always says Stay Away. Why didn't he maintain that distance with Robin? Why did he put his hand on Robin? If you are evicting Robin, Evict Jasmine, Ronson(for murder attempt), Evict Vinay for manhandling Blesslee, Evict Riyas for starting the fight.

  • @Sureshpillai86

    @Sureshpillai86

    2 жыл бұрын

    Aa monna athonnum kanikilla. Robine shout cheythit onnenkil Riyas inod sorry parayam parayum alenkil get out adikum

  • @meriliz2218

    @meriliz2218

    2 жыл бұрын

    Mohanlal is the worst element in this show. He don’t have the guts to do that. He is just a script boy. He don’t deserve this show. He is the finest actor in this country, but that’s what is not we expecting from him on this show.

  • @ForThepeoples.

    @ForThepeoples.

    2 жыл бұрын

    This is the point..👍🏻👍🏻✌🏻

  • @daisypereira9056

    @daisypereira9056

    Жыл бұрын

    Riyas and Jasmin should have been evicted instead of Robin ... bbm would have her better off without them ...anyway all who participated in this show revealed to the world on each and everyone's good and bad attitude

  • @ambilysasidharan2658
    @ambilysasidharan2658 Жыл бұрын

    Full support riyas ❤❤

  • @nandithasnandan
    @nandithasnandan3 ай бұрын

    Rockyde physical assault kanditt robinte kaanan vanne 😅

  • @Itsmehuman1

    @Itsmehuman1

    3 ай бұрын

    Njanum

  • @ZEDRIYON

    @ZEDRIYON

    3 ай бұрын

    അലറൽ വീരൻ🤮🤮 Rocky is better than Robin

  • @demonlaflamme

    @demonlaflamme

    3 ай бұрын

    ഇതിന്റെ real വീഡിയോ shorts ഉണ്ട്.. അതിൽ തല്ല് വെക്തമായി കാണാം..

  • @AravindGhosh-ti2bu

    @AravindGhosh-ti2bu

    2 ай бұрын

    ​@@ZEDRIYONrobin>>>>>>rocky

  • @drsruthivipin8556
    @drsruthivipin85562 жыл бұрын

    We need Dr robin in this show🔥🔥❤️!!!#justice for Dr robin!!!

  • @nisaraliyan5304
    @nisaraliyan53042 жыл бұрын

    Dr thirich ethrem vegam vannillenkil biggboss kaanal nirthum Aarokke ente koode like adii

  • @queenefxx9944
    @queenefxx99442 жыл бұрын

    Bring back dr robin 🔥 Re entryk mass bgm set aknm ketto beast അല്ലെങ്കിൽ kgf 2 mathi 😍🥰 Rules ellarkum ബാധകം ആണ്,

  • @jayceekarp

    @jayceekarp

    Жыл бұрын

    Haa athokke oru kaalam😂😂😂😂😂

  • @ayshaashif6958
    @ayshaashif69582 жыл бұрын

    We all want our Dr Robin back❤️‍🔥🥺

  • @fasna3300
    @fasna33002 жыл бұрын

    Bring back DR Robin🔥🔥🔥🔥

  • @Dude-dx9ul
    @Dude-dx9ul2 жыл бұрын

    #bringbackrobin❤️

  • @sanalpremakumar93
    @sanalpremakumar932 жыл бұрын

    ഈ സീസൺ കണ്ടപ്പോൾ സങ്കടം വന്നു🥺🥺. പാവം Dr അതിനകത്തു കിടന്ന് അത്രയ്ക്കും അനുഭവിച്ചു😐. അല്ലേലും warning ശിക്ഷയും എല്ലാം Dr ന് മാത്രം...

  • @suhanashaji2792
    @suhanashaji27922 жыл бұрын

    We want Dr.Robin back...Full support for Robin 🔥🔥🔥...

  • @abhinandsbabu8100
    @abhinandsbabu81002 жыл бұрын

    100% support for Dr. Robin

  • @anjaliraj596
    @anjaliraj5962 жыл бұрын

    #bringbackdrrobin

  • @CHING_CHUN......
    @CHING_CHUN......2 жыл бұрын

    MOHAN LAL:Hit adicahathu jasmin molkk oru abhadham pattiyatha 😂😂😂😂😂😂😂😂❤️❤️❤️❤️❤️❤️

  • @devananda0987
    @devananda09872 жыл бұрын

    Bleslee യെ കട്ടിലിൽ നിന്നും വലിച്ചു താഴെയിട്ട vinay ക്കെതിരെ BIGG BOSS ന് ഒന്നും പറയാനില്ലേ #JUSTICEFORDRROBINRADHAKRISHNAN

  • @o6_anjitha999
    @o6_anjitha9992 жыл бұрын

    dr robin♥️...he will come back♥️♥️♥️

  • @ameeshas4102
    @ameeshas41022 жыл бұрын

    ചില ചോദ്യങ്ങൾ??🤔🤔 Dr നെ പുറത്തു ആക്കാനുള്ള BB യുടെ കളികൾ അല്ലേ ഇതെല്ലാം എന്ന് ചോദിച്ചാൽ?? നേരത്തെ judge ആയും ഇപ്പോൾ രാജാവായും Riyas നെ തന്നെ നിയമിക്കുന്നത് Dr നെ provoke ചെയ്ത് issue ഉണ്ടാക്കാൻ അല്ലേ? Riyas & Jasmine BB യുടെ കയ്യിലുള്ള weapons അല്ലേ Dr നു എതിരായിട്ട് ഉള്ള? ഇതിനോടകം തന്നെ jas പലതരത്തിൽ Dr നെ ചവിട്ടി തേച്ചു, Dr ന്റെ വീട്ടുകാരെ ഉൾപ്പെടെ ചീത്ത വിളിച്ചു... ഇതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കിയില്ല BB... എന്തുകൊണ്ട്? അവർ BB ക്ക് പ്രിയപ്പെട്ടവർ അല്ലേ എന്ന് ചോദിച്ചാൽ? പ്രിയപ്പെട്ടവർ കരയുമ്പോൾ /കരഞ്ഞന്ന് വരുത്തി തീർക്കുമ്പോൾ confession room, juice, choclate, മണിക്കൂറുകളോളം medical room, video കാണിച്ചു കൊടുക്കൽ... എന്തുകൊണ്ട് ചിലർക്ക് മാത്രം e benefits BB കൊടുക്കുന്നു?? 🤔ഇവിടെ യുദ്ധം BB vs Dr അല്ലേ? BB മുന്നേ തീരുമാനിച്ചു വച്ച വ്യക്തിയിലേക്ക് വിജയ കിരിടം എത്തിക്കുന്നതിന്റെ ഭാഗമായല്ലേ Dr നെ ചതിച്ചു പുറത്താകുന്നെ? Voting ലൂടെ നിങ്ങക്ക് അയാളെ ഒന്നും ചെയ്യാൻ പറ്റില്ല പിന്നെ സ്ഥിരം പരിപാടി aaya ചതി പ്രയോഗങ്ങൾ മാത്രം അല്ലേ വഴി ഒള്ളു?

  • @thaznithaha1054

    @thaznithaha1054

    2 жыл бұрын

    Correct

  • @afnan2693
    @afnan26932 жыл бұрын

    റോബിൻ വരുന്നതുവരെ ഞങ്ങൾ ബിഗ്ബോസ് കാണൽ നിർത്തി ful vote Dr Robin 💯💯💯

  • @ponnu2277
    @ponnu22772 жыл бұрын

    റോബിൻ ചുരുളി ഫാൻസ് എവിടെ 🤣🤣അയ്യോ sry റോബിൻ തെറി വിളിച്ചാൽ അത്‌ മാസ്സ് ആണല്ലോ 🤣🤣🙏ഓർത്തില്ല

  • @jyothsnamariyam6390
    @jyothsnamariyam63902 жыл бұрын

    We want him back....!!!!! Dr. Robin💥

  • @remyaevaniya5183
    @remyaevaniya51832 жыл бұрын

    You should also show the murder attempt happened in the house with subtitle....This is not physical assault

  • @sangeetharatheesh8785
    @sangeetharatheesh87852 жыл бұрын

    Full support and vote for Dr. Robin ❤️❤️🔥🔥🔥

  • @ajaym6904
    @ajaym69042 жыл бұрын

    Your editors have done a great job . Where is the visual portion wherein Robin slapping Riyas?

  • @akshaya9499
    @akshaya94992 жыл бұрын

    WE WANT DR.ROBIN BACK WITH FULL POWER✨💓

  • @biancasamleo6383
    @biancasamleo63832 жыл бұрын

    Always with Dr Robin ❤️

Келесі