Basic Excel formulas for Beginners - Malayalam Tutorial
എക്സലിലെ ഏറ്റവും ബേസിക് ആയിട്ടുള്ള 15 ഫോർമുലകൾ.
15 Simple and Basic Excel formulas explained in Malayalam.
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/course/microsof...
Subscribe to the channel @AjayAnandXLnCAD for more.
/ ajayanandxlncad
Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
www.udemy.com/course/learn-mi...
#ExcelMalayalam #MalayalamExcel #MalayalamTutorial
Пікірлер: 56
Wow....adipoli... Thank you so much..iditra simple aayirunno😊
T shirt മതി ബ്രോ. ഇതാണ് പൊളി 👌
വളരെ സഹായകമായി സർ നന്ദി 🙏
Harsha Bhogle യൂടെ ക്രിക്കറ്റ് കമൻ്ററി പോലെ കേൾക്കാൻ ഇമ്പമുള്ള ശബ്ദം,വളരെ കുലീനമായ അവതരണം..This is really inimitable..Hats off you dear.
@XLnCADMalayalam
2 жыл бұрын
That's an awesome compliment 😀🙏
Useful tips
വളരെ ഉപകാരപ്രദമായ വിവരങ്ങൾ പകർന്നു നൽകുന്നതിനു ഒരുപാട് നന്ദി. ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ എല്ലായ്പ്പോഴും.
@XLnCADMalayalam
3 жыл бұрын
Glad to hear that and Thank you😀🙏
That's amazing. So much helpful. Thank you sir.
@XLnCADMalayalam
2 жыл бұрын
You're very welcome!
How can i aad filter function in my windows 11 ...please explain....
Can you please make a video for How to find out a weekend sales from a sales reports?
sir when i convert software generated excel file in to csv format its contents language is changing is there any solution for that?
Thanks a lot....And you are Great.
@XLnCADMalayalam
3 жыл бұрын
Glad you think so. Thanks :)
very very usefull... thanks
@XLnCADMalayalam
2 жыл бұрын
You are most welcome
Nannayi padikan pattununde thankssss
@XLnCADMalayalam
Жыл бұрын
😀
Very useful
@XLnCADMalayalam
3 жыл бұрын
Glad you think so!
👌👌👌👌
Thank you sir
@XLnCADMalayalam
2 жыл бұрын
Welcome
Good.
@XLnCADMalayalam
3 жыл бұрын
Thank you! Cheers!
Good video
@XLnCADMalayalam
3 жыл бұрын
Thank you :)
nice
@XLnCADMalayalam
3 жыл бұрын
😀Thank you
Watching videos regularly, how will I be able to clear my doubts?
@XLnCADMalayalam
2 жыл бұрын
I suggest joining my online course on Excel. You can find the link in the description of this video. The chapters of the course are all self explanatory. Moreover, there we have a Q&A dashboard where the students can discuss their doubts and suggestions.
😍😍😍
@XLnCADMalayalam
4 ай бұрын
😀
purchase sales stock ചെയ്യാൻ പറ്റുന്ന vedeo link ayakamo pls
@XLnCADMalayalam
2 жыл бұрын
I suggest going through the videos section of this channel. You will find a lot of videos which will help you Design the worksheet of your choice.
Can you post Word tutorials?
@XLnCADMalayalam
2 жыл бұрын
Maybe in near future.
സർ വത്യസ്ത ഡേറ്റ് കളിൽ നല്കപ്പെട്ട data തിയ്യതി യുടെ അടിസ്ഥാനത്തിൽ ലുക്ക് up ഫങ്ക്ഷൻ ഉപയോഗിച്ച് ടേബിൾ തയ്യാർ ആക്കാൻ ആകുമോ
@XLnCADMalayalam
3 жыл бұрын
Of course Yes.
നല്ല ശബ്ദം 😊
@XLnCADMalayalam
2 жыл бұрын
Thank you.
Please zoom formula
@XLnCADMalayalam
2 жыл бұрын
Thank you for the suggestion 👍
ഒരു വർക്കബുക് ലെ ഡാറ്റാ ഓട്ടോമാറ്റിക് ആയി മറ്റൊരു വർക്കബുക് ലേക്ക് save and update ആകാൻ option ഉണ്ടോ സർ
@XLnCADMalayalam
3 жыл бұрын
You just need to link the worksheets/workbooks using a formula. Please refer to Section 4, Lecture 23 (Referring other worksheets or workbooks) of the Excel course.
Textjoin formula not display
@JouherTechshar
3 жыл бұрын
Textjoin started from excel 2019 onwards🙂
@XLnCADMalayalam
2 жыл бұрын
👍
സാർ എക്സൽലിൽ എന്താന്നും ദിവസങ്ങൾ മുബ് എന്റർ ചെയ്ത ഒരു ഫയൽ മിസ് ആയി അത് കിട്ടാൽ വല്ല വഴിയും ഉണ്ടേ ? സേവ് ചെയ്തിരുന്ന പിറ്റേ ദിവസം അത് മാറ്റി വേറേ എന്റർ ചെയ്തു അദ്യം എന്റർ ചെയ്ത തു കിട്ടാൻ വഴിയുണ്ടേ
@XLnCADMalayalam
3 жыл бұрын
Please check this article www.ablebits.com/office-addins-blog/2014/05/26/recover-unsaved-excel-file/
@salam5297
3 жыл бұрын
Thank you so much
ഒന്നിൽ കൂടുതൽ സെല്ലുകൾ കൂട്ടി % കാണാൻ എങ്ങനെ ഫോർമുല
Sir, എല്ലാ കാര്യങ്ങളും പറഞ്ഞത് ചെയ്തു.ബട്ട് ലാസ്റ്റ് ഫോർമുല ഡിസ്പ്ലേ ചെയ്യുന്നത് മാത്രം ചെയ്യാൻ പറ്റുന്നില്ല. എക്സൽ 2007 ഞാൻ ചെയ്യുന്നത്.
@nk_abdussalam
3 жыл бұрын
I think that function added in 2013. So, not available in earlier versions.
@vava27525
3 жыл бұрын
@@nk_abdussalam ok