ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം നൂൽ പൊട്ടിയ പട്ടം പോലെയാകും

ബന്ധങ്ങൾ ബന്ധനങ്ങൾ തന്നെയാണ്, പക്ഷെ ആ ബന്ധനങ്ങൾ ഇല്ലാതായാൽ ജീവിതം നൂൽ പൊട്ടിയ പട്ടം പോലെയാകും

Пікірлер: 233

  • @swapnamm6877
    @swapnamm68772 жыл бұрын

    ഇതു കാണുബോൾ എന്നെപോലെ ഉള്ള പെൺകുട്ടികൾ കരഞ്ഞുപോകും ഇതു നല്ല മെസ്സേജ് ആണ്‌

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @gourinandhu1623

    @gourinandhu1623

    Жыл бұрын

    Erutuytiej

  • @suniv9292
    @suniv929210 ай бұрын

    കണ്ണ് നിറഞ്ഞു പോയി ട്ടോ 😢നല്ല ഒരു msg

  • @parvathypraseetha7613
    @parvathypraseetha7613 Жыл бұрын

    ഞാനും ഇങ്ങനെ ആയിരുന്നു അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു ഞാൻ അമ്മ വിട്ടിൽ ആയിരുന്നു വളർത്തന്നത് അമ്മാവൻ അമ്മായി വേർതിരിവ് കാണിച്ചു അവർക്ക് രണ്ടു മക്കൾ ഉണ്ടയിട്ടു ഞാൻ ഒരു പാട് ദുരിതംതിന്നു ഞാൻ ഒരു പാട് അനുഭവിച്ചുട്ടുണ്ട് 😭😭😭😭😭😭😭😭😭😭😥😥😥😥😥

  • @seethalprabha4633
    @seethalprabha46332 жыл бұрын

    ഈ ചാനൽ ഒത്തിരി ഇഷ്ടായി.. പെട്ടന്ന് കണ്ടതാണ് ഈ വീഡിയോ. ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ സാധിക്കട്ടേ ഇതുപോലെ ... ചേച്ചി, ചേട്ടൻ അമ്മ അടിപൊളി..... കുഞ്ഞുമോൾ അടിപൊളി.. എല്ലാരും അടിപൊളി. Sub. ചെയ്തുട്ടോ.. ❤

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @meeranixonmeera5295
    @meeranixonmeera5295 Жыл бұрын

    Good 👍 thank u 🙏

  • @LathaGMenon
    @LathaGMenon Жыл бұрын

    Nice.. Verynice👏👏👏👌👍✌🥰

  • @selinproy593
    @selinproy5932 жыл бұрын

    വളരെ നല്ല ഒരു വീഡിയോ ആണ് ഇത്,, ഇപ്പോഴും ഓടുപോലെയുള്ള, വീടുകൾ ഒരുപാട് കാണും, അവർക്കൊക്കെ ഈ വീഡിയോ പ്രജോദനം ആവട്ടെ 😊😊

  • @pleasesupport732

    @pleasesupport732

    2 жыл бұрын

    Crct

  • @aswinsminiature448
    @aswinsminiature44811 ай бұрын

    Last karajnu poyii 😢😢 nalloru msg ❤❤

  • @yesudasjoy305
    @yesudasjoy3052 жыл бұрын

    അമ്മ എന്നാൽ ഇതായിരിക്കണം നേർ വഴി കാട്ടുന്ന അമ്മ ഇങ്ങനെ അമ്മമാർ ഉണ്ടെങ്കിൽ ഒരു മക്കളും വഴിയാധാരം ആവില്ല 💯🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @leelammapanicker3848

    @leelammapanicker3848

    Жыл бұрын

    Sathyam. Amma's role is the best. Thank you Amma. God bless you

  • @salysunilkumar815
    @salysunilkumar815 Жыл бұрын

    ഉള്ളി വരെ എണ്ണി വയ്ക്കുന്ന ആളുകളുണ്ട് ഇതു കണ്ടപ്പോൾ അതാ ഓർമ്മ വന്നത്

  • @selusworld8697
    @selusworld86972 жыл бұрын

    എല്ലാ വീഡിയോ സും ഒന്നിന് ഒന്ന് മെച്ചം ശെരിക്കും യാഥാർഥ്യ ജീവിതം 👍🏻👍🏻👍🏻

  • @abbasabdulkhadar5424
    @abbasabdulkhadar5424 Жыл бұрын

    ഒത്തിരി ഒത്തിരി ഇഷ്ടമായി. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @suryasuresh9331
    @suryasuresh9331 Жыл бұрын

    Supperrr.moldey abhinayam supper aannuuu

  • @nishaharidas8021
    @nishaharidas80212 жыл бұрын

    ഒത്തിരി ഇഷ്ടായി❤️❤️ നല്ല സ്ക്രിപ്റ്റ് കുഞ്ഞുമോളുടെ varthanam ketappo കണ്ണ് നിറഞ്ഞു😭 നല്ല സ്ക്രിപ്റ്റ് ഇനിയും പ്രതീക്ഷിക്കുന്നു👍👍👍

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @DAILY._LIFE
    @DAILY._LIFE2 жыл бұрын

    ഇതെല്ലാം ജീവിതത്തിൽ നടക്കുന്ന പ്രശ്നമാണ് 👍🏻👍🏻

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    🥰

  • @christhudas6042
    @christhudas60422 жыл бұрын

    വളരെ നല്ല വീഡിയോ. ഇപ്പോഴുള്ള സമൂഹത്തിന് പറ്റിയ സന്ദേശം👍👍👍👍

  • @rosammapp40

    @rosammapp40

    2 жыл бұрын

    Super super

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    @@rosammapp40 Thank you 🥰

  • @ponnuzzz2964

    @ponnuzzz2964

    2 жыл бұрын

    Super

  • @majeedmajeed8699

    @majeedmajeed8699

    2 жыл бұрын

    @@Nandhusfamily555 9××@€×@i@@

  • @muhammedshadhinshadhin7306
    @muhammedshadhinshadhin7306 Жыл бұрын

    👍👍👍👍👍👍👍👍👍അടി പൊളി

  • @meeranixonmeera5295
    @meeranixonmeera5295 Жыл бұрын

    Good verygood

  • @chandrikan3223
    @chandrikan32232 жыл бұрын

    വളരെ നല്ല മെസ്സേജ് 👍🌹

  • @geethatd7842
    @geethatd78422 жыл бұрын

    Sooooppper.........aa amma nannayu abhinayichu....karukkal venda pole neeki....very very ....soopper....thank you...thank...you very much.. .ammamar nishpakshatha paalichathinte.....gunapadam ....soopper

  • @gopikabinu1734
    @gopikabinu1734 Жыл бұрын

    Super video

  • @jeenmolbinoy5377
    @jeenmolbinoy53772 жыл бұрын

    സൂപ്പർ വീഡിയോ 🙏🏻 സമൂഹത്തിന് അനുയോജ്യമായ വീഡിയോ👍🏻.

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @krishnakumari8567
    @krishnakumari8567 Жыл бұрын

    സൂപ്പർ വീഡിയോ 👌👌👌നല്ല സന്നേസം 👍👍👍

  • @mayapadmanabhan956
    @mayapadmanabhan956 Жыл бұрын

    Suuuper ellaperkkum oru padam akatty

  • @vishnupriyas7046
    @vishnupriyas70462 жыл бұрын

    Njan innu aanu chettan nta ok video കാണുന്നത് 2 video കണ്ടപ്പോൾ തന്നെ orupad ഇഷ്ട്ടം ayi nalla videos aanu chetta nalla nalla message aanu chettan nta ഓരോ videos ill um 🥰🥰❤️❤️

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    ഇനി എന്നും കൂടെ വേണോട്ടോ 🥰

  • @gayathrivs6539
    @gayathrivs65392 жыл бұрын

    വല്ലാത്ത വിഷമം തോന്നി ആ മോളെ ഓർത്തു 😥 ഇതുപോലെ ഒരുപാട് മക്കൾ വിഷമം അനുഭവിക്കുന്നുണ്ട്

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Allavareyum .......parayunnilllaaa..chila penkuttikalum avarude amma marum mathram anu problem undakunnathu....cheriya vashiiiii

  • @basil1643
    @basil16432 жыл бұрын

    Valare shari ane njanokke prasava samaythu polum enganokke swenthom veettenne anufavichude... 2 divasam thikakkan pattilla swenthom veettil.... Athrak athik pattane veettukark. Good... 🥰🥰🥰🥰🥰😍🥰🥰🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    🥰🙏

  • @sivananda4654
    @sivananda46542 жыл бұрын

    Super chetta chechi👌👌 good message

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Superrrrrrr...sherikum ente story thaneeeeeee.......my storyyyyyy....

  • @abuswaliha4561
    @abuswaliha45612 жыл бұрын

    Valare nalla oru messej ith ellavarkkum upakarikkatte

  • @renjithkulangara574
    @renjithkulangara574 Жыл бұрын

    ചേട്ടൻ Super

  • @sudhakv5963
    @sudhakv5963 Жыл бұрын

    Super message 👍👍

  • @naveens6169
    @naveens61692 жыл бұрын

    Super video.. Samoohathinu kodukkan pattiya oru msg

  • @anushak.s7935
    @anushak.s7935 Жыл бұрын

    ഈ ചേച്ചിയും ചേട്ടനും ആരാണ്

  • @hisanathasni2098
    @hisanathasni20982 жыл бұрын

    Adipoli message super👍💖

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @azeemcy2358
    @azeemcy23582 жыл бұрын

    Super

  • @nejunejmal521
    @nejunejmal5212 жыл бұрын

    Allhamdhulillah 🤲 Jeevitha sathyagal ulla videos eniyum prethishikunnu👍🏻

  • @aiswaryadinesh101

    @aiswaryadinesh101

    2 жыл бұрын

    What u mean by this..???

  • @nejunejmal521

    @nejunejmal521

    2 жыл бұрын

    Concept is good

  • @aiswaryadinesh101

    @aiswaryadinesh101

    2 жыл бұрын

    @@nejunejmal521 💜💜

  • @nejunejmal521

    @nejunejmal521

    2 жыл бұрын

    👍🏻

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Sure 🥰

  • @sameeravp8675
    @sameeravp86752 жыл бұрын

    Adipoliyayitund

  • @meenachimeenachi386
    @meenachimeenachi386 Жыл бұрын

    എന്റെ കുഞ്ഞിനും അച്ഛന്റെ സ്നേഹം ഇല്ലാതാക്കിയത് അവളുടെ അച്ഛന്റെ കാമുകിയാണ്

  • @aibelsvlogbyaimysvlog9313
    @aibelsvlogbyaimysvlog93132 жыл бұрын

    Vann Vann subscribers kudunudala Ningale veedu paravooril alle Oru dhivasam ningale kanan njangal varunude ningalude veliya fan ann Veedu evide yayitan ullath 😘😂

  • @geethap6241
    @geethap6241 Жыл бұрын

    Penkuttikal Nissarakaryathinu Vazhakkittu Swantham Veettilekku Varumbol Ithupoleyulla Anubhavaghal Undakumennu Chinthikkanam. Amma Paranjathanu Sathyam.

  • @Manjaditravelhub
    @Manjaditravelhub2 жыл бұрын

    Super iniyum iniyum videos idanam ente fav youtube channel നന്ദൂസ് ഫാമിലി

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Sure 🥰

  • @divyaachu7360
    @divyaachu7360 Жыл бұрын

    കണ്ടിട്ട് കരഞ്ഞു പോയി 😰😰😰

  • @rajeswarim786
    @rajeswarim7862 жыл бұрын

    നല്ല message

  • @zuhrathulshareefkm7848
    @zuhrathulshareefkm78482 жыл бұрын

    Pinnendhina ayaal valiya varthanam paranju kodunnittu pennugale nuna kelkkunna jaadhi😡ammachi paranjadhanu sheri adhanu nammalude ammamar ammachikku oru bigg thanks 😍😍😍😍👍🏻👍🏻👍🏻👍🏻❤

  • @geethaak2225
    @geethaak2225 Жыл бұрын

    Amma super💕💕💕

  • @shibikp9008
    @shibikp9008 Жыл бұрын

    നല്ല condant 👍👍👍. But ശരിക്കും ഭർത്താവിന്റെ പീഡനം സഹിച്ചു nilkkunavarum ഉണ്ട് ട്ടോ( അമ്മ സൂപ്പർ ആണ് ട്ടോ )

  • @alphiiytgaming3033
    @alphiiytgaming30332 жыл бұрын

    Chetta kollatto 🥰🥰

  • @karuppankaruppankk331
    @karuppankaruppankk3312 жыл бұрын

    സൂപ്പർ adipoli 🎀💞

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @Ayishaa987
    @Ayishaa9872 жыл бұрын

    Ith ente life thanneyaa ippo Njn swantham kaalil jeevikaan padichu I'm happy

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Very good 🥰

  • @sejuksd9038
    @sejuksd9038 Жыл бұрын

    👍

  • @geethau1842
    @geethau1842 Жыл бұрын

    അമ്മ അതുപോലെആകണം

  • @akhileshkalesh7242
    @akhileshkalesh72422 жыл бұрын

    Aiswarya VD Face of Indian cinema🤗👌

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    🥰🥰🥰

  • @minuizuvlogs6788
    @minuizuvlogs6788 Жыл бұрын

    Njanum karanjupoyi

  • @anishkas4684
    @anishkas46842 жыл бұрын

    Super👍

  • @aminakuti7944
    @aminakuti79442 жыл бұрын

    Sherikkum karayippich kalayum nighal god will bless uhh dearss🥰😭😭😭

  • @Catchygk
    @Catchygk2 жыл бұрын

    Good message 👍

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @aslampb796
    @aslampb7962 жыл бұрын

    Ninghalude Ella videosum njan kaanarind . Chilath okke valare sad aayittanu enikk vannittullath manassil 😭

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    🥰🥰🥰

  • @sfupvlogs159
    @sfupvlogs1592 жыл бұрын

    സൂപ്പർ👍👍💕

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @lalijeemon8138
    @lalijeemon81382 жыл бұрын

    Good message

  • @marycm2243
    @marycm22432 жыл бұрын

    Congratulations.nwe generation ne nalla oru message

  • @user-vk7go8uk6i
    @user-vk7go8uk6i10 ай бұрын

    😊

  • @mayamt790
    @mayamt7902 жыл бұрын

    Very super vedio

  • @miniradhakrishnan7690
    @miniradhakrishnan76902 жыл бұрын

    Sathyam.Cheriya prasnangal oothipperuppich swantham jeevitham kalayathe sughamayi jeevikkan padikkanam

  • @radhakrishnanks6843

    @radhakrishnanks6843

    2 жыл бұрын

    Alla pine

  • @kamalamkamalam4537
    @kamalamkamalam45372 жыл бұрын

    1000 ummakal ponnammakku

  • @rosammapp40
    @rosammapp402 жыл бұрын

    Super. Super

  • @ramlathm6014
    @ramlathm60142 жыл бұрын

    കണ്ണു നിറഞ്ഞു

  • @bike_._love6467
    @bike_._love64672 жыл бұрын

    Ee chettande vdo s namukk oru paadamaan

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @ayishatasneem1226
    @ayishatasneem12262 жыл бұрын

    ഒരുപാട് ചിന്തിക്കാനുണ്ട്

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @rashidmattath9200
    @rashidmattath92002 жыл бұрын

    Nalla video

  • @mercyantony3322
    @mercyantony3322 Жыл бұрын

    Very good message , but sometimes situations are worst and it ends up in girls suicide or death , so need to study the situations very thoroughly and work accordingly

  • @mareenareji4600
    @mareenareji46002 жыл бұрын

    Amma thanneyanu ivideyum tharam...

  • @chikkuz221
    @chikkuz221 Жыл бұрын

    ❤️

  • @AmruthamGamayah
    @AmruthamGamayah2 жыл бұрын

    സാധാരണ ഇങ്ങനെ വന്നു നിൽക്കുന്ന പെങ്ങൽമാർ ആങ്ങലയുടെ കുടുംബം കലക്കുകയെയുള്ളു...ഇതിലിപ്പോ നേരെ തിരിച്ചനെന്ന് മാത്രം..കാരണം മോൾടെ മോൻ്റെം നല്ല ജീവിതം ആഗ്രഹിക്കുന്ന ഒരു അമ്മ... അവിടുണ്ട്..

  • @keralaflowers3245
    @keralaflowers32452 жыл бұрын

    സൂപ്പറായി

  • @shamlashamla6530
    @shamlashamla65302 жыл бұрын

    Nalla vedo

  • @TECHNICALGAMER-gf7lr
    @TECHNICALGAMER-gf7lr2 жыл бұрын

    Cute baby

  • @ayishatasneem1226
    @ayishatasneem12262 жыл бұрын

    super ❤

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @sukanyaks2702
    @sukanyaks270221 күн бұрын

    😭😭😭😭😭

  • @DEVUTTY-zd2gb
    @DEVUTTY-zd2gb2 жыл бұрын

    Adi poli

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @JyothiJyothi-xx1zx
    @JyothiJyothi-xx1zx2 жыл бұрын

    Super🤗🤗🤗

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @maluzz4805
    @maluzz48052 жыл бұрын

    Super chechi and chetta

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @vismayathillenkeri9812
    @vismayathillenkeri98122 жыл бұрын

    True message sruthi from kannur at thillenkery

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thanks dear 🥰🥰🥰

  • @sabum1889
    @sabum18892 жыл бұрын

    സൂപ്പർ. സൂപ്പർ. 👍👍👍😪

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @prasadsreeragam1215
    @prasadsreeragam1215 Жыл бұрын

    Real lyfe.... abhinayam oru rakshem illa ❤️❤️❤️❤️

  • @shamlashamla6530
    @shamlashamla65302 жыл бұрын

    Ith pole olla oru avastha aarkkum varallee😔

  • @abhiramimrajesh4742
    @abhiramimrajesh47422 жыл бұрын

    Super Adipoli

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @greeshmavijayan8344
    @greeshmavijayan83442 жыл бұрын

    Super topic❤️

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @hisanathasni2098
    @hisanathasni20982 жыл бұрын

    Oru Hi tharo plz😊

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Hi 😊 സുഖമാണോ

  • @hisanathasni2098

    @hisanathasni2098

    2 жыл бұрын

    @@Nandhusfamily555 sugam😊❤

  • @jasnariyas7885
    @jasnariyas78852 жыл бұрын

    2018 vellapokathil ellam nashttamaya negalku evedam vare ethan pattiyalo eneyum uyaragalil ethatte👐👐👐👐👐👐

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    ഒത്തിരി സന്തോഷം ഈ നല്ല വാക്കുകൾ കേട്ടപ്പോൾ, എന്നും കൂടെ വേണോട്ടോ 🥰

  • @jasnariyas7885

    @jasnariyas7885

    2 жыл бұрын

    @@Nandhusfamily555 ok bro

  • @subairap7883
    @subairap78832 жыл бұрын

    Yadhartham

  • @thameemnidha4307
    @thameemnidha43072 жыл бұрын

    Good

  • @abhijithkrishna7696
    @abhijithkrishna76962 жыл бұрын

    I am new

  • @remyacnair1528
    @remyacnair15282 жыл бұрын

    Good msg👏👏👏

  • @adya2078
    @adya20782 жыл бұрын

    Super ❤️❤️❤️

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @sunithags9624
    @sunithags9624 Жыл бұрын

    ❤❤❤❤👌👌👌

  • @kuttikupayam3743
    @kuttikupayam37432 жыл бұрын

    നന്ദു മോളെ സൂപ്പർ.

  • @Nandhusfamily555

    @Nandhusfamily555

    2 жыл бұрын

    Thank you 🥰

  • @jincyeldhose694
    @jincyeldhose694 Жыл бұрын

    (axe murderer season and you know your busy schedule for next year old girl I love you so very much so I have to I

  • @shanvinaneesh254
    @shanvinaneesh254 Жыл бұрын

    Enikum etharam situation undayittundu

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    💖💖💖

Келесі