ഈ ബൈബിളൊക്കെ വായിച്ചാൽ ആരെങ്കിലും നന്നാകുമോ ? ബൈബിൾ എടുത്തെറിഞ്ഞ അനിലിൻ്റെ സാക്ഷ്യം | I Witness

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ഈ ബൈബിളൊക്കെ വായിച്ചാൽ ആരെങ്കിലും നന്നാകുമോ ? ബൈബിൾ എടുത്തെറിഞ്ഞ അനിലിൻ്റെ സാക്ഷ്യം | I Witness
#iwitness #gibyjoseph #iwitnessmalayalam

Пікірлер: 81

  • @vinusaju3390
    @vinusaju33907 ай бұрын

    എൻെറ ഈശോയെ മക്കളെ രണ്ടു പേരേയും ഒന്നുതൊടണമേ പഠിക്കാൻ സഹായിക്കണമേ

  • @Soulfulnotes889
    @Soulfulnotes889 Жыл бұрын

    ഈശോയെ നാളെ ഞാൻ net exam എഴുതാൻ പോവുകയാണ്. ഞൻ ഒന്നും പഠിച്ചിട്ടില്ല. ഞാൻ അത്രേം brilliant ഒന്നും അല്ല ഈശോയെ. പക്ഷെ ഈശോ കൂടെ ഉണ്ടെങ്കിൽ എനിക്ക് ഉറപ്പായിട്ടും exam പാസ്സ് ആവാൻ പറ്റും. എന്നോട് കരുണ തോന്നണമേ ഈശോയെ 🙏🏻🙏🏻😭😭😭😭

  • @onasispeter2950
    @onasispeter2950 Жыл бұрын

    47 വർഷമായിട്ട് ക്രിസ്ത്യാനി ആയിട്ട് ജീവിച്ചിട്ട് എനിക്ക് ഇതുവരെ കാണാണ്ട് ഒരു വചനം പോലും പറയാൻ അറിയില്ല ദൈവം സഹോദരനെ അനുഗ്രഹിക്കട്ടെ🙏🏻

  • @manojponkunnam537
    @manojponkunnam537 Жыл бұрын

    ദൈവമായ കർത്താവിനെ മഹത്വം യേശുവേ നന്ദി യേശുവേ 👏

  • @marymp9094

    @marymp9094

    Жыл бұрын

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഈശോയേ ഞങ്ങളുടെ പ്രാർത്ഥന ഏറ്റു ചൊല്ലി പ്രാർത്ഥിക്കാം.. അമ്മേൻ🙏

  • @shyniajith9393
    @shyniajith9393 Жыл бұрын

    ഈശോയെ സഹിക്കാൻ പറ്റാത്ത സഹനം ആണ് എന്റെ കർത്താവേ എന്റെ കുടുംബത്തിന് സാമാധാനം നൽകണമേ🙏🙏🙏

  • @marymp9094
    @marymp9094 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ ഈശോയേ കൂടെയുണ്ടാകണമേ അമ്മേൻ 🙏

  • @samkj676
    @samkj6763 ай бұрын

    Good morning brother give the testimony very good and fine god bless us

  • @seekeroftruth3150
    @seekeroftruth3150 Жыл бұрын

    ഈശോ സഹോദരനേയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏👍

  • @teenateena9084
    @teenateena9084 Жыл бұрын

    ഏശൂവേ നന്ദി ഹല്ലേലുയ

  • @sunnyvarghese9068
    @sunnyvarghese9068 Жыл бұрын

    ബ്രദർ, അങ്ങേയെയും കുടുംബത്തെയും ഈശോ അനുഗ്രഹിക്കട്ടെ 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙏🏻🙏🏻🙏🏻

  • @babuvarghese379
    @babuvarghese379 Жыл бұрын

    യേശുവേ നന്ദി 🙏🙏🙏🙏🙏

  • @sabithajestin5233
    @sabithajestin5233 Жыл бұрын

    ഈശോയെ അങ്ങയെ എന്റെ നാഥനും രക്ഷകനുമായി ഞാൻ ഏറ്റുപറയുന്നു. ആമേൻ

  • @jessyjoji7635
    @jessyjoji7635 Жыл бұрын

    Jesus is the Way, the Truth and the Life John 14:6. Have mercy on us and on the whole world

  • @elsamma3885
    @elsamma3885 Жыл бұрын

    സ്വർഗ്ഗീയ പിതാവായ അപ്പാ പുത്രനെ ഞങ്ങൾക്ക് ഏക രക്ഷകനായി നൽകിയതിന് ഓർത്ത് അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു. ആമേൻ.

  • @alphonsaantony9005

    @alphonsaantony9005

    Жыл бұрын

    Amen

  • @antonymvarghesevarghese3768

    @antonymvarghesevarghese3768

    Жыл бұрын

    LORD may bless you and your blessed family more and more.

  • @salythomas4256
    @salythomas4256 Жыл бұрын

    നല്ല സാഷ്യം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @mercyvarghese5150
    @mercyvarghese5150 Жыл бұрын

    യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏

  • @devassypl6913
    @devassypl6913 Жыл бұрын

    ആമേൻ ❤❤❤

  • @MercyJose-fn2kt
    @MercyJose-fn2kt Жыл бұрын

    Praise God, 🙏🏼🌹 may the Holyspirit guide you protect you with more faith and deep love in Jesus Christ 💕🙏🏼🙏🏼

  • @chuppy871
    @chuppy871 Жыл бұрын

    Only one God Jesus Christ

  • @sunithabiju9331
    @sunithabiju9331 Жыл бұрын

    Praise the Lord ,Bro. Kudumbamai daivam anugrahikkatte

  • @thomasashtami5466
    @thomasashtami5466 Жыл бұрын

    You are being formed by Jesus; may God bless you abundantly. Thank you Jesus. All glory to you !!

  • @michaelav2413
    @michaelav2413 Жыл бұрын

    ദൈവം ആത്മാവാകുന്നു അവനെ നമസ്‌കാരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കാരിക്കേണം യോഹന്നാൻ 4- 24

  • @sumababu9631
    @sumababu9631 Жыл бұрын

    Sumayude muttu vedana maran prarthikkane

  • @mariammamathews1676
    @mariammamathews1676 Жыл бұрын

    Praise the Lord 🙏🙏🙏

  • @JG-ub2tf
    @JG-ub2tf Жыл бұрын

    ദൈവത്തിനു മഹത്വം 🙏🙏ഈശോയെ 🥰

  • @georgevarghese238
    @georgevarghese238 Жыл бұрын

    Praise the lord, hallelujah. God bless you dear.

  • @kpantonyantony
    @kpantonyantony Жыл бұрын

    Hallelujah

  • @jessyjoji7635
    @jessyjoji7635 Жыл бұрын

    Blessed family

  • @lfp8298
    @lfp8298 Жыл бұрын

    Praise the Lord Jesus Christ Hallelujah

  • @shainymolkvarghese7403
    @shainymolkvarghese7403 Жыл бұрын

    Please pray for my son toget spiritual life

  • @silvip7509
    @silvip7509 Жыл бұрын

    Praise the Lord 🙏🙏

  • @jigijoseph8940
    @jigijoseph8940 Жыл бұрын

    Hallelujah god bless you

  • @jubinroy1
    @jubinroy1 Жыл бұрын

    Yeshuve sthuthi yeshuve mahathvam.

  • @kozzikoya
    @kozzikoya Жыл бұрын

    God bless you

  • @jojikmathew8130
    @jojikmathew8130 Жыл бұрын

    🙏🙏🙏Praise the Lord ❤❤❤

  • @beenaroy2636
    @beenaroy2636 Жыл бұрын

    യേശു നിങ്ങളെയും കുടുംബത്തെയും സ്നേഹിക്കുന്നു.

  • @vineethavijayan4467
    @vineethavijayan4467 Жыл бұрын

    ❤️

  • @leelajohnson863
    @leelajohnson863 Жыл бұрын

    Amen

  • @kandass1980
    @kandass1980 Жыл бұрын

    Praise God 🌹👏👏

  • @varghesepureparambil5516
    @varghesepureparambil5516 Жыл бұрын

    ANIL. DEHVATHE. ARENJU. BIBEL. VALICHU. ERINJA. ANIL. BIBELUDE. DEHVATHE. MANASILAKY. ......YESU. SAKALA. JENATHINTEYUM. DEHVAM.

  • @stijojose2649
    @stijojose2649 Жыл бұрын

    Glory to God🙏🙏

  • @suja1358
    @suja1358 Жыл бұрын

    Amen... Hallelujah

  • @dayasabu3151
    @dayasabu3151 Жыл бұрын

    Lord jesus,Amen, hallelujah

  • @nicol7591
    @nicol7591 Жыл бұрын

    🙏🙏🙏💐👍🏻

  • @savalindia6643
    @savalindia6643 Жыл бұрын

    നിങ്ങളുടെ വല്യമ്മ ആദ്യം പ്രാർത്തിച്ചതാ ശരി. അത് മനസ്സിൽ നിന്നാകുന്നു. അത് ആരു പ്രാർത്ഥിച്ചാലും ദൈവം കേൾക്കും.. അതിനു ആരുടെയും ശുപാർശ വേണ്ട.

  • @minivincent2472
    @minivincent2472 Жыл бұрын

    Brother Enikkum Kudumbathine Vendikoode Prarthikkane

  • @K_u_t_t_e_
    @K_u_t_t_e_ Жыл бұрын

    Praise the lord 🙏🏻🙏🏻🙏🏻halleluya 🙏🏻🙏🏻💖

  • @antonyanto811

    @antonyanto811

    Жыл бұрын

    Praise the Lord🙏

  • @santhammaninan1135
    @santhammaninan1135 Жыл бұрын

    Amen praise the Lord

  • @minivincent2472
    @minivincent2472 Жыл бұрын

    Ente Makkal Exam Ezhuthan Date Aduthirikkaya Nallamarke Kittan Comente Kannada Onne Prarthikkane

  • @somankn4191
    @somankn4191 Жыл бұрын

    Mr. Anil bible vayichittu onnum Arijilla, yeashu kanicha mathruka enth Athu padikkuka, biblentea keandra bindu yeashu Aano, thirichariyuka, madangi varika, ennal karthavintea maken Aakam, Ella Engil sathante kottayil akappedum urapp

  • @rajeevtp5600
    @rajeevtp5600 Жыл бұрын

    ഡിവൈനിൽ ധ്യാനം കൂടെണമെന്ന് ആഗ്രഹം ഉണ്ട് ആരെയാണ് ബന്ധപ്പെടേണ്ടത് അറിയാവുന്നവർ പറയുമൊ Pls

  • @jobyjobson

    @jobyjobson

    Жыл бұрын

    ആർക്ക്‌ വേണമെങ്കിലും നേരിട്ടു പോയി പങ്കെടുക്കാവുന്നതേയുള്ളൂ. ചാലക്കുടി അടുത്ത്‌ മുരിങ്ങൂർ ആണു സ്ഥലം

  • @baijubaijukt5937

    @baijubaijukt5937

    Жыл бұрын

    ആരെയും കാണണ്ട ആവശ്യമില്ല ധ്യാനകേന്ദ്രത്തിൽ ചെന്നാൽ മതി ഞായറാഴ്ചയാണ് തുടങ്ങുന്നത്

  • @averilferia2523

    @averilferia2523

    Жыл бұрын

    No need to see anyone you can go straight to Devine and attend the Retreat

  • @augustinmaria8268

    @augustinmaria8268

    Жыл бұрын

    Railway station also there.. Divine stop

  • @IWitness

    @IWitness

    Жыл бұрын

    Please contact 7593814300

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    ആ വല്യമ്മയെ ഒന്നു പരിചയപ്പെടുത്തണമായിരുന്നൂ

  • @michaelav2413
    @michaelav2413 Жыл бұрын

    വിഗ്രഹ ആരാധനയെ ദൈവം ഏറ്റവും വെറുക്കുന്നു അത് ക്രിസ്തുവിൻേറത് എന്ന് പറഞ്ഞു ഉണ്ടാക്കിയ വിഗ്രഹം ആയാൽ പോലും

  • @ibyvarghese113
    @ibyvarghese113 Жыл бұрын

    Ningall. Kali. Mannu. Konndu. Unndaakkiya. Dheivangal. Ennu. ParanJu. Purakill...Maathaavunte. Roopam. Enthu. Konndaannu. Unndaakkiyirikkunnathu. Jeremiya. .pravaachakante. Pusthakam. Adheyem. 10. Sangeerthanam. 115. Yechayya. Pravaachakante. Pusthakam. Adheyem. 144. Yechu. Christhuvine. Maathram. Vichosikkuka. Dheivam. Onne. Ullu. Pala. Dheivangal. Ella. Ennu. Bible. Vaayichuttu. Ethuvare. Manassilaayille.

  • @bobbyjoseph1271

    @bobbyjoseph1271

    Жыл бұрын

    പുറകിൽ ഇരിക്കുന്നതു ദൈവമാണെന്നു പെന്തോ പറഞ്ഞാൽ ദൈവം ആകുമോ

  • @augustinmaria8268

    @augustinmaria8268

    Жыл бұрын

    How Gandhi Statues are there in India?

  • @Jesus-theoneandonlylivingGod

    @Jesus-theoneandonlylivingGod

    Жыл бұрын

    God Said to Make Statues. Anti-Catholics forget about the many passages where God commands the making of statues. 👉🏻 (Ex. 25:18-19, 1 Kgs. 6:29-32, 8:6-66; 2 Chr. 3:7-14, Numbers 21:8-9,1 Chr. 28:18-19) It is right to warn people against the sin of idolatry when they are committing it. But calling Catholics idolaters because they have images of Christ and the saints is based on misunderstanding or ignorance of what the Bible says about the purpose and uses (both good and bad) of statues. God forbade the worship of statues as Gods, but he did not forbid the religious use of statues. Instead, he actually commanded their use in religious contexts! Many Protestants would say it’s wrong to make statues or images that represent God, because Deuteronomy 4 says the Israelites did not see God under any form when he made the covenant with them; therefore we should not make symbolic representations of God either. But does Deuteronomy 4 forbid such representations? The Answer Is No. Early in its history, Israel was forbidden to make any depictions of God because he had not revealed himself in a visible form. Given the pagan culture surrounding them, the Israelites might have been tempted to worship God in the form of an animal or some natural object (e.g., a bull or the sun). But later God did reveal himself under visible forms, such as in Daniel 7:9: “As I looked, thrones were placed and one that was Ancient of Days took his seat; his raiment was white as snow, and the hair of his head like pure wool; his throne was fiery flames, its wheels were burning fire.” The Holy Spirit revealed himself under at least two visible forms-that of a dove, at the baptism of Jesus (Matt. 3:16; Mark 1:10; Luke 3:22; John 1:32), and as tongues of fire, on the day of Pentecost (Acts 2:1-4). But more important, in the incarnation of Christ his Son, God showed mankind an icon of himself. Paul said, “HE (JESUS) IS THE IMAGE OF THE INVISIBLE GOD, the firstborn of all creation”.-COLOSSIANS 1:15. Christ is the tangible, divine “icon” of the unseen, infinite God. We read that when the magi were “going into the house they saw the child with Mary his mother, and they fell down and worshipped him. Then, opening their treasures, they offered him gifts, gold, frankincense, and myrrh” (Matt. 2:11). Though God did not reveal a form for himself on Mount Horeb, he did reveal one in the house in Bethlehem. Common sense tells us that, since God has revealed himself in various images, most especially in the incarnate Jesus Christ, it’s not wrong for us to use images of these forms to deepen our knowledge and love of God. That’s why God revealed himself in these visible forms, and that’s why statues and pictures are made of them. Catholics use statues, paintings, and other artistic devices to recall the person or thing depicted. Just as it helps to remember one’s mother by looking at her photograph, so it helps to recall the example of the saints by looking at pictures of them. Catholics also use statues as teaching tools. In the early Church they were especially useful for the instruction of the illiterate. There is no idolatry going on in these situations. God forbids the worship of images as gods, but he doesn’t ban the making of images. It is when people begin to adore a statue as a god that the Lord becomes angry. Thus, when people did start to worship the bronze serpent as a snake-god (whom they named “Nehushtan”), the righteous king Hezekiah had it destroyed (2 Kgs. 18:4). Idolatry Condemned by the Church: Since the days of the apostles, the Catholic Church has consistently condemned the sin of idolatry. The Catechism of the Council of Trent (1566) taught that idolatry is committed “by worshipping idols and images as God, or believing that they possess any divinity or virtue entitling them to our worship, by praying to, or reposing confidence in them” (374). What anti-Catholics fail to recognize is the distinction between thinking a piece of stone or plaster is a god and desiring to visually remember Christ and the saints in heaven by making statues in their honor. The making and use of religious statues is a thoroughly biblical practice. Anyone who says otherwise doesn’t know his Bible.

  • @melbinmathew7681

    @melbinmathew7681

    Жыл бұрын

    കത്തോലിക്ക സഭയിലെ ഈശോയുടെയും മാതാവിന്റെയും സകല വിശുദ്ധരുടെയും തിരു സ്വരൂപങ്ങൾ, പ്രതിമകൾ ഒക്കെയും ഒരിക്കലും അതിനുള്ളിൽ ഈശോയും മാതാവും വിശുദ്ധരും ഉണ്ട് എന്നല്ല ഉദ്ദേശിക്കുന്നത്. ആ പ്രതിമകളെ ആരാധിക്കുന്നുമില്ല.മറിച്ചു അതിലൂടെ സ്വർഗ്ഗത്തിലുള്ള ഈശോയെയും മാതാവിനെയും വിശുദ്ധരെയും അനുസ്മരിക്കുകയാണ് ചെയ്യുന്നത്.

  • @bekasxavierbekas40
    @bekasxavierbekas40 Жыл бұрын

    Praise the Lord 🙏🙏🙏

  • @dayasabu3151
    @dayasabu3151 Жыл бұрын

    Amen

Келесі