ബദ്‌രീങ്ങളുടെ മഹത്വം | ആരാണ് ബദ്‌രീങ്ങള്‍ | QASIMI USTHAD | BADREENGAL | RAMADAN | AHLU SUNNATH

ആരാണ് ബദ്‌രീങ്ങള്‍...?
ബദ്‌രീങ്ങളുടെ മഹത്വം...!
ബദര്‍ യുദ്ധത്തിന് ശേഷം ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍...!
ബദര്‍ യുദ്ധം ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ നീതി നടപ്പിലാവുകയില്ലായിരുന്നു...
AHLU SUNNATH WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasoolallah #rasulullah #ahlussunnahwaljamaah #rahmathullah_qasimi_moothedam #madeena #ramadan #ramadahan

Пікірлер: 36

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370 Жыл бұрын

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR *40703101067756* KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 *G-PAY/Phone Pay : 8157092044*

  • @RiyaRiya-ou3zn
    @RiyaRiya-ou3zn Жыл бұрын

    ഇത്രക്ക് വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതരുന്ന വേറെ ഒരാൾ ഇന്ന് കേരളത്തിൽ എന്റെ അറിവിൽ ഇല്ല ❤️

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    Жыл бұрын

    അൽഹംദുലില്ലാഹ് 🤲

  • @indianindian5306

    @indianindian5306

    Жыл бұрын

    💯 Shadamanam shari aan

  • @techteam565
    @techteam5654 ай бұрын

    ബദ്രീങ്ങളുടെ പാതയിൽ ഞങ്ങളെയും ചേർക്കണം അല്ലാഹ്.. ഇനിയൊരു അവസരത്തിൽ ഞങ്ങളെയും ചേർക്കണം അല്ലാഹ്..

  • @ShareefNP-xz9np
    @ShareefNP-xz9np Жыл бұрын

    Yaa Allah ee usthadhinu arogyavum afiyathum deergayousum nalgi anugrahikkane Allah

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    Жыл бұрын

    ആമീൻ

  • @nafeesanafi2263
    @nafeesanafi22633 ай бұрын

    അൽഹംദുലില്ലഹ്.സുബ്ഹാനളളാഎൻതോരുഅറിവ്പറയുന്നദ്🤲🤲👌👌🌷

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    3 ай бұрын

    അൽഹംദുലില്ലാഹ്

  • @salahudheenkk6820
    @salahudheenkk6820 Жыл бұрын

    ❤മാഷാ അല്ലഹ്

  • @user-tt8jz1fi4z
    @user-tt8jz1fi4z11 ай бұрын

    Masha allaha Usthad Rahmathullha qasimi allhavu afiyathulla deergayyusha nalgatt. Ameen

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    11 ай бұрын

    ആമീൻ 🤲

  • @jamsheerjfcmcourtjamsheerj856
    @jamsheerjfcmcourtjamsheerj856 Жыл бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @abduraheemabduraheem6196
    @abduraheemabduraheem6196 Жыл бұрын

    Allahu Akbar

  • @user-gw7uc9xs5x
    @user-gw7uc9xs5x Жыл бұрын

    അൽഹംദുലില്ലാഹ്, റബ്ബ്‌ ഇഹ്പ്പാറ വിജയം കിട്ടാൻ 🤲🏼

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    Жыл бұрын

    അൽഹംദുലില്ലാഹ് 🤲

  • @ShareefNP-xz9np
    @ShareefNP-xz9np Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @user-gw7uc9xs5x
    @user-gw7uc9xs5x Жыл бұрын

    Alhamdulillah, rabb, punnya 🤲🏼

  • @vibemachaaaa4929
    @vibemachaaaa4929 Жыл бұрын

    Super

  • @assark6020
    @assark602011 ай бұрын

    Masha allah

  • @shihabudheenkalliyilmnagat4423
    @shihabudheenkalliyilmnagat4423 Жыл бұрын

    മാഷാ അള്ളാ

  • @shaheerckm1414
    @shaheerckm1414 Жыл бұрын

    MashaAllah

  • @shaheerckm1414
    @shaheerckm1414 Жыл бұрын

    Allahuakber ❤❤❤

  • @mubashirali5055
    @mubashirali50554 ай бұрын

    👍👍👍

  • @ilyaskumon8728
    @ilyaskumon8728 Жыл бұрын

    Irulookavijayathinduachayuka🤲🤲🤲🤲🤲🤲🤲

  • @iqbalmampadpongalloor2167
    @iqbalmampadpongalloor2167 Жыл бұрын

    Qasimi👍

  • @suhailsuhail4509
    @suhailsuhail4509 Жыл бұрын

    🥰👍🏼

  • @ShareefNP-xz9np
    @ShareefNP-xz9np Жыл бұрын

    Yantha arthamulla vaakkugal

  • @mastertechnicgamerindian5404
    @mastertechnicgamerindian5404 Жыл бұрын

    🥺

  • @muhammedshareef41
    @muhammedshareef41 Жыл бұрын

    ബദ്റുൽ കുബ്റയും സുഹ്റയും തമ്മിലുള്ള വ്യത്യാസം എന്ത്

  • @jameelamahamood4815
    @jameelamahamood4815 Жыл бұрын

    L

  • @CHeRaMaN209
    @CHeRaMaN2094 ай бұрын

    ഇദ്ദേഹത്തിൻ്റെ പ്രത്യേകത എന്തെന്നാൽ. മറ്റുള്ള തട്ടമിട്ട ഉസ്താദുമ്മാരെ പോലെ നീട്ടിവലിക്കാതെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരും. ചെവിയിൽ വിരലിട്ട് നീട്ടി പരത്തി പറയുന്ന ശൈലിയൊന്നും ഇദ്ദേഹത്തിനില്ല' പക്ഷെ കാര്യങ്ങൾ വേഗത്തിൽ സ്പഷ്ഠമായി പറഞ്ഞ് മനസ്സിലാക്കി തരും. തട്ടമിട്ട ഉസ്താദ്മ്മാർ ഒരു സന്ദർഭം വിവരിക്കാൻ 10 മിനിട്ട് എടുക്കുമെങ്കിൽ ' ഇദ്ദേഹം അതേ സന്ദർഭം വിവരിക്കാൻ 2 മിനിറ്റേ എടുക്കുകയുള്ളൂ.,' തട്ടമിട്ട ഉസ്താദ്മ്മാർ പറയുന്നതിനേക്കാളും വ്യക്തമായി മനസ്സിലാകുകയും ചെയ്യും പിന്നെ തട്ടമിട്ട ഉസ്താദ്മ്മാർ ശ്രദ്ധിക്കുന്നത് ശൈലിയിലാണ് ' ഖാസിമി ഉസ്താദ് ശ്രദ്ധിക്കുന്നത് കണ്ടൻ്റ് പിന്നെ വിഷയങ്ങൾ മനസ്സിലാക്കി കൊടുക്കലിലുമാണ് ഇസ്ലാമിക പണ്ഡിതന്മാർക്ക് ദീർഘായിസ്സും ആഫിയത്തും കൊടുക്കട്ടേ.

  • @ahlusunnathwaljamahath3370

    @ahlusunnathwaljamahath3370

    4 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ 🤲

  • @sabithsabu9599
    @sabithsabu9599 Жыл бұрын

    Masha allah

Келесі