ബദ്ർ ദിനം എന്തിന് | ഉസ്താദ് സാലിം ഫൈസി കൊളത്തൂർ

പുതിയ പ്രഭാഷണങ്ങള്‍ പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉
/ @zahramediaspeechofsal...
സംസാരിക്കുമ്പോൾ സൂക്ഷിക്കുക I ഉസ്താദ് സാലിം ഫൈസി കൊളത്തൂർ | New Malayalam Islamic Speech by Faizy
• ഉസ്താദ് സാലിം ഫൈസി കൊള...
മുഅ്മിനായ മനുഷ്യന് ഉണ്ടാവാൻ പാടില്ലാത്ത നാല് സ്വഭാവങ്ങൾ
• മുഅ്മിനായ മനുഷ്യന് ഉണ്...
സമസ്തയുടെ സൽപാന്താവ് I Usthad Salim Faizy Kolathur I കേള്‍ക്കേണ്ട പ്രഭാഷണം I Super Islamic speech
• സമസ്തയുടെ സൽപാന്താവ് I...
LOCKDOWN പ്രഭാഷണം| വിഷമ ഘട്ടത്തിൽ രക്ഷകൻ അല്ലാഹു മാത്രം | ഉസ്താദ് ഡോ.സാലിം ഫൈസി കൊളത്തൂർ
• LOCKDOWN പ്രഭാഷണം| വിഷ...
Lock down സമയത്ത് ഏറെ സന്തോഷം നൽക്കുന്ന വാക്കുകൾ . Usthad Dr.Salim Faizy Kolathu
അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് Zahra Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക. ©Zahra media
©Zahra media
#salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan
#SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr
#Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 156

  • @Abdul-ei8pp
    @Abdul-ei8pp Жыл бұрын

    മക്കൾ സ്വാലിഹി ങ്ങൾ ആകാനും അവരുടെ പരിക്ഷകളിൽ വിജയിക്കുവാനും ദുഅ

  • @muhammednazar9777

    @muhammednazar9777

    3 ай бұрын

    الله ءيرضاا اليك............

  • @syedmohd8561

    @syedmohd8561

    3 ай бұрын

    MAKKAL SWALIHA AKKAN E SALEEM FAIZINEA KONDU VARUM ORU DIVSAM KRISHI CHEYYAN CHANCE KODUKUKA ATHI JANIKUNNA KUTTIKAL SWALHIH AKUM

  • @mahmooda7590
    @mahmooda75903 ай бұрын

    അസ്സലാമുഅലൈക്കും. ഈ മാസത്തിന്റെ ബർകത് കൊണ്ട്എല്ലാ വശമാങ്ങാ തീർത്തു തരട്ടെ ആമീൻ. ആമീൻ...

  • @abuabunk9408
    @abuabunk94083 ай бұрын

    നല്ല അറിവ് നൽകുന്ന പ്രഭാഷണം

  • @mohammedismaiel473
    @mohammedismaiel4733 ай бұрын

    ഈ അറിവുകൾ സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്.ഈ ഉപദേശം ദിനചര്യയാക്കി മാറ്റുക മാത്രമല്ല മറ്റുള്ളവരിലേക്ക് മെസ്സേജ് ചെയ്യുമ്പോൾ സ്വാഭാവികമായും അൽഭുതം സൃഷ്ടിക്കും.ദുആ വസിയ്യതോടെ അക്മിസ് കുടുംബം ചാലിയം

  • @Abdul-ei8pp
    @Abdul-ei8pp2 жыл бұрын

    മക്കൾ സ്വാലിഹിങ്ങൾ ആകാൻ ദു അ

  • @maharshaveiw7436
    @maharshaveiw74362 жыл бұрын

    മഹ്ശറയിൽ എൻറെ മുത്ത് നബി എപ്പോഴും മുൻപിൽ

  • @mammu_mon
    @mammu_mon Жыл бұрын

    Ente muth nabi ﷺ ennum മുന്നിൽ തന്നെയല്ലേ🥰

  • @user-ty7mn5up2t
    @user-ty7mn5up2t3 ай бұрын

    35min കേട്ടാൽ എന്താ......വേറെ എവിടുന്ന് കിട്ടും ഇജ്ജാതി സാനം ❤❤❤

  • @hashimpp
    @hashimpp Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @kadeejabiyousaf7248
    @kadeejabiyousaf72483 ай бұрын

    Usthadhine Allahu dheerghayous nelgi anugrahikette Arive negiya usthadhine arhamaya fradhifalam Allahu nelgatte

  • @adkshiyas6074
    @adkshiyas60742 жыл бұрын

    badreengale kaaval ellavarkkum undaakatte.Allah mahasharayile 50000 varsham Allah jnangale ellavareyum arshinte thanal thann anugrahikkane.

  • @nourinvp9124

    @nourinvp9124

    Жыл бұрын

    Aameen

  • @jasriyaasees8770
    @jasriyaasees87702 жыл бұрын

    Ma shaa Allah 😍😍😍😍

  • @user-tt7iu2md5f
    @user-tt7iu2md5f3 ай бұрын

    Ma shaa Allah ❤❤❤❤

  • @kunhimoideenkutty5471
    @kunhimoideenkutty54712 жыл бұрын

    Alhamduliillah. Aameen yaa rabbal aalameen.

  • @suharachuzali6199
    @suharachuzali61992 жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @safiapareeth
    @safiapareeth4 ай бұрын

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @Abdul-ei8pp
    @Abdul-ei8pp2 жыл бұрын

    മാതാപിതാക്കൾക്ക് ദുഅ

  • @mohammedraihan2204
    @mohammedraihan2204 Жыл бұрын

    Alhamdulillah 🤲

  • @mohammedalimanu8194
    @mohammedalimanu81942 жыл бұрын

    Mashallah 🥰

  • @nazmanjeri2003
    @nazmanjeri20033 ай бұрын

    ബദ് രീങ്ങളെ പടച്ച റബ്ബേ നീ എന്നെ കാക്കണെ

  • @muhammedparamba

    @muhammedparamba

    3 ай бұрын

    അങ്ങനെ യെ ഉണ്ടാവു.... ആമീൻ

  • @user-xm4wx8xg5m

    @user-xm4wx8xg5m

    3 ай бұрын

    പടച്ചവനോട് പങ്ക് ചേർന്നാൽ പോയി കാര്യം 😂

  • @user-te4sz6xi8b

    @user-te4sz6xi8b

    3 ай бұрын

    ഇങ്ങനെ പടച്ചവനോട് പങ്ക് ചേർത്തവരായിട്ട് ആണ് ബദ്രീങ്ങൾ യുദ്ധം ചെയ്യേണ്ടി വന്നത് അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ

  • @saleem1689
    @saleem16892 жыл бұрын

    മാശാ അള്ളാഹ്

  • @ansalirfan4806
    @ansalirfan48062 жыл бұрын

    അസ്സലാമുഅലൈക്കും ഉസ്താദ്

  • @shamsheert1169
    @shamsheert11692 жыл бұрын

    Masha Allah

  • @zainarasheed5093
    @zainarasheed50932 жыл бұрын

    Badhareengalk Allahu nalkiya porisha kond nte makkalde nalla kaaryangalkulla ellaa thadassangalellaam maatitharane Rabbe....usthaadhe...sooooooperrrrr

  • @Silent_Nightingale

    @Silent_Nightingale

    2 жыл бұрын

    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടുമാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു

  • @mumthasu3933
    @mumthasu39332 жыл бұрын

    Alhamdulillah

  • @hamzakutteeri4775
    @hamzakutteeri47752 жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്റെ ഇഷ്ട്ട ദാസന്മാരെ സ്നഹിക്കുന്ന മനസ്സ് ഞങ്ങൾക്ക് നിലനിർത്തി തരണേ

  • @anwarsadhique8343

    @anwarsadhique8343

    2 жыл бұрын

    Ppp

  • @rasiyamusthafa4856

    @rasiyamusthafa4856

    2 жыл бұрын

    Aameen yaa Rabbal Aalameen

  • @rafeekkkc2706

    @rafeekkkc2706

    2 жыл бұрын

    @@rasiyamusthafa4856 ?

  • @ismayilpnr5705

    @ismayilpnr5705

    2 жыл бұрын

    Aameen

  • @rasiyamusthafa4856

    @rasiyamusthafa4856

    2 жыл бұрын

    ?????

  • @churahmani
    @churahmani3 ай бұрын

    Mashallah

  • @kunjimonkunjimon9048
    @kunjimonkunjimon9048 Жыл бұрын

    Mashallah Nalla arivulla prabashanam

  • @MajeedMajeed-xy7xz

    @MajeedMajeed-xy7xz

    3 ай бұрын

  • @muhammedmustafaaameen5818
    @muhammedmustafaaameen58183 ай бұрын

    ആമീൻ

  • @user-hq2qr2ep7l
    @user-hq2qr2ep7l3 ай бұрын

    Kadanghal veedanum barkathinum vendi duhacheyyane

  • @alimangattilalimangattil9546
    @alimangattilalimangattil95463 ай бұрын

    ഉസ്താദേ യൂട്യൂബിൽ നല്ല പരസ്യം ഉണ്ട്

  • @jamsheenajamsheena3673
    @jamsheenajamsheena36732 жыл бұрын

    👍👍🤲

  • @rifa......6225
    @rifa......62252 жыл бұрын

    Usthathe duhayil ulpeduthane

  • @mohammedalimanu8194
    @mohammedalimanu81942 жыл бұрын

    ALHAMDULILLAH

  • @abdullatheef6006
    @abdullatheef60062 жыл бұрын

    മാഷാളള നല്ല പ്രഭാഷണ

  • @musthafa6719
    @musthafa67192 жыл бұрын

    അനുസ്മരണം വേറെ നമ്മുടെ നാട്ടിൽനടക്കുന്നത് വേറെ

  • @raseenaraseena8067
    @raseenaraseena8067 Жыл бұрын

    ഹല്ഹമ്ദുലില്ല

  • @blackberry931
    @blackberry9313 ай бұрын

    💯💯💯💯

  • @muhammadrafeeqkv5393
    @muhammadrafeeqkv5393 Жыл бұрын

    🤲 الحمد لله

  • @kasimka7626
    @kasimka76262 жыл бұрын

    وعليكم السلام ورحمة الله وبركانه

  • @HamzaHamza-wj9ny
    @HamzaHamza-wj9ny3 ай бұрын

    മാഷാ അല്ലാഹ് ❤❤❤❤❤❤❤❤❤❤

  • @user-gy5cu4jn4r
    @user-gy5cu4jn4r3 ай бұрын

    ❤❤❤

  • @fathimathjishana-2872
    @fathimathjishana-28723 ай бұрын

  • @Shana-tm6uz
    @Shana-tm6uz3 ай бұрын

    മക്കൾ സ്വാലിഹാ കാൻ ദുആ

  • @user-bw3bp7ih1r
    @user-bw3bp7ih1r3 ай бұрын

    Aamen

  • @Abdul-ei8pp
    @Abdul-ei8pp2 жыл бұрын

    മകനുടെ കോളോ ജ് തുറന്നു കിട്ടാവാനും പടനം പൂർത്തി അകാനും ദുഅ

  • @mohammednaseebt7488

    @mohammednaseebt7488

    Жыл бұрын

    Pray thahajjud and after pray to allah whatever you need .

  • @AbdulAzizAbdulAziz-bi2qs

    @AbdulAzizAbdulAziz-bi2qs

    3 ай бұрын

    നിന്റെ മോന്റെ കാര്യം നീ നേരിട്ട്, റബ്ബിനോട് പറ യ്ടോ, പോത്തേ, നീ പറഞ്ഞു ലും പടച്ചവൻ കേൾ കും അവിടെ ഒരു പങ്കു കാരൻ വേണ്ട, നിന്നെ ഉണ്ടാക്കിയപോൾ, ഒരു പങ്കു കാരും ഉണ്ടായില്ലെടാ പോത്തേ

  • @muhmmadali2602
    @muhmmadali2602 Жыл бұрын

    പ്രസംഗംവാഹബിക്ക് ദാഹനക്കേട്

  • @abdulsalamak1798

    @abdulsalamak1798

    3 ай бұрын

    അല്ലാഹുവിന് തഹനകേട്

  • @hameedhameed4150
    @hameedhameed41502 жыл бұрын

    അൽഹംദുലില്ലാഹ്

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr6 ай бұрын

    ❤❤❤❤❤

  • @ajzalvlog8351
    @ajzalvlog83512 жыл бұрын

    👌👌👌🤲🤲🤲

  • @true2393
    @true2393 Жыл бұрын

    Allahuvinu e dheen nila Nirthaan badharinte Aavashyamilla ennu moyilaarekkalum nannayariyavunna nabi(s-a) iru kaksham kaanumar kaipokki pidichu kanneeril kulichu Allahuvodu praarthicha Aa praarthana ethaanennu koodi paamara kavminu vishadheekarichu kodukkaathath endhu konddaanu usthaadhe?

  • @latheefabdul3333
    @latheefabdul33332 жыл бұрын

    👍👍👍❤

  • @alfaresemadambillath1909
    @alfaresemadambillath19092 жыл бұрын

    Halal and tayyib edine kurich

  • @anasbasheer8983
    @anasbasheer8983 Жыл бұрын

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം... അബൂലഹബും അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നു... പക്ഷെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ആയിരുന്നില്ല... മാത്രം എന്നത് അവർക്ക് സഹിക്കാൻ കഴിഞ്ഞില്ല... ബദ്രീങ്ങൾ നടത്തിയ പോരാട്ടവും തൗഹീദിനു വേണ്ടി ആയിരുന്നു.. അതുകൊണ്ട് ബദ്രീങ്ങളെ കാക്കണേ എന്ന് പറഞ്ഞാൽ ശിർക്ക് ആയിപോകും... അള്ളാഹു കാത്തുരക്ഷിക്കട്ടെ... ആമീൻ

  • @khairunnisacc8658

    @khairunnisacc8658

    3 ай бұрын

    Sathyam.....

  • @snowdropsmedia6621

    @snowdropsmedia6621

    3 ай бұрын

    ഓ ഞങൾ അനുഭവിച്ചോളാം ട്ടോ 😂

  • @salmahaneefa4291

    @salmahaneefa4291

    3 ай бұрын

    ഡോക്ടറെടുത് പോകൽ ശിർക്കാണ്. രോഗം thannavan അല്ലാഹു വാണ്

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 Жыл бұрын

    اسءلك مرافقتك فى الجنة...

  • @abdullapv5897
    @abdullapv5897 Жыл бұрын

    🌹💯🌹

  • @muhammedaneesh720
    @muhammedaneesh720 Жыл бұрын

    👍🔥

  • @muhammedunais4639
    @muhammedunais4639 Жыл бұрын

    Swallallahu alaihi wasallam

  • @kamalmuhammed8249
    @kamalmuhammed824911 ай бұрын

    👍👍👍👍👍

  • @sheheernazeer5328
    @sheheernazeer53287 ай бұрын

    ❤❤❤❤

  • @hwhwguwue
    @hwhwguwue Жыл бұрын

    Swarghathile vivaahathil moosa nabiyude sahodariyaya mariyam beevi yan ennum kettirunnu

  • @islamicnilavu9047
    @islamicnilavu90472 жыл бұрын

    പരസ്യത്തിന്റ ആദിഖ്യം കാരണം ശരിക്ക് കേൾക്കാൻ പറ്റുന്നില്ല

  • @sheheernazeer5328
    @sheheernazeer53287 ай бұрын

    18:23

  • @muhammedswalih4919
    @muhammedswalih4919 Жыл бұрын

    Swl 🤚

  • @HashimP-cg8pz
    @HashimP-cg8pz5 ай бұрын

    Usthade makante svabavam Nannavan dua.. Cheyyane..

  • @ShahulHameed-gm6ov
    @ShahulHameed-gm6ov3 ай бұрын

    ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യനാണ് നബിയുടെ (s)പ്രത്യേകതകളും അല്ലാഹുവിന്റെ അനുഗ്രഹങ്ങളും നൽകിയത് അല്ലാഹുവിന്റെ ദീൻ പൂർത്തിയാക്കിയത് നബി സ. അ ആണ് അതൊക്കെ പ്രത്യേനകതയാണ് അല്ലാതെ എത്ര കാദർത്തു നടത്തിയാലും ശിർക് ശിർക് തന്നെ

  • @shuhaibshuhaib6974
    @shuhaibshuhaib6974 Жыл бұрын

    ഈ ചാനൽ അറിവ് ജനങ്ങളിൽ എത്തിക്കുന്നു... പക്ഷെ ഇതിലൂടെ ലഭിക്കുന്ന വരുമാനം ഈ ചാനൽ നടത്തുന്നവർക്ക് ഹലാൽ ആകുമോന്ന് ആലോചിക്കുക...

  • @user-sn1tm8js7f

    @user-sn1tm8js7f

    3 ай бұрын

    ?!

  • @zubairm.v4610

    @zubairm.v4610

    3 ай бұрын

    Enthilum kutam kanuka. Athoru. Mosham joliyanu

  • @ahamedreena9408
    @ahamedreena94082 жыл бұрын

    Usthade. Duaa yil enneyum makkaleyum kudumbatheyum eppolum peduthane

  • @Planecowentertainment
    @Planecowentertainment3 ай бұрын

    Bhartav kudikkinnad kond veetil samadhanm illa usta duaa cheyyanam

  • @shuhaibshuhaib6974
    @shuhaibshuhaib6974 Жыл бұрын

    നെഗറ്റീവ് പറഞ്ഞതല്ല... ഹറാമായ പരസ്യത്തിലൂടെ ലഭിക്കുന്നതാണല്ലോ... ചാനലിന് കിട്ടുന്ന വരുമാനം...

  • @true2393
    @true2393 Жыл бұрын

    Kashttappaadum budhimuttum konddu valayumbol maaraa rogangal kondu kashttapedumbol kuttikalillaathe vishamikkumbol sakal prayasangl neridumbol badhreengale ennu vilichu praarthikkaan venddi maathramanu keralathile iru samasthayum Anusmarikkunnath Allaa ennu parayanulla budhiyum illaa ennu saaram?

  • @alimoulavi3558
    @alimoulavi3558 Жыл бұрын

    😂mashaallah

  • @shoukathali9987
    @shoukathali99873 ай бұрын

    നബിസാധാരണംതസ 35:59 നനെചി

  • @creationsofkmmisbahi7679
    @creationsofkmmisbahi76793 ай бұрын

    ബദ്ർൽ പോകാത്ത 3 പേര് ഉണ്ട്.

  • @true2393
    @true2393 Жыл бұрын

    Badhreengal endhinu venddiyaanannu ithuvare manassilayittum manassilakkatha manassilakki kodukkatha lapses pandithanmarkk Naasham!

  • @fathimanida1585
    @fathimanida1585 Жыл бұрын

    Molk neet exam il 720 Mark undaavaan dugaa cheyyane Usthaad

  • @kadeejabiyousaf7248
    @kadeejabiyousaf72483 ай бұрын

    Iniyoum prdheekhsayode

  • @jafarjafar6910
    @jafarjafar6910 Жыл бұрын

    സൊർഗത്തിൽ സ്ഥാനം ചോദിച്ചത് റബീഅ (റ )അല്ലെ സമുറ (റ )അല്ലല്ലോ

  • @moideenvalappil6464
    @moideenvalappil64643 ай бұрын

    ബദ്രീങ്ങളെ ബഹുമാനിക്കണം പക്ഷെ പ്രാർത്ഥിക്കാൻ നബിയോ സഹബതോ പഠിപ്പിച്ചിട്ടില്ല ഉസ്താതെ എന്തിന് ഉസ്താതെ പാവപ്പെട്ട ജനങ്ങളെ കൊണ്ട് ശിർക് ചെയ്യിക്കുന്നത്

  • @muhammedmusthafa2580

    @muhammedmusthafa2580

    3 ай бұрын

    Badreengalod arum prarthikkunnilla ,aviduthe thavassulakkunnu isthigasa cheyyunnu.vahabigal muslimgale patikkaruth

  • @happinessonlypa

    @happinessonlypa

    3 ай бұрын

    അവരെ സപ്പോർ ടിന് പിടിച്ചാൽ റബ്ബ് പെട്ടെന്ന് സ്വീകരിക്കും അത് അറിയാത്ത വിഡ്ഢി ഉസ്താദിനെ പഠിപ്പിക്കുകയാണോ. അഹന്ത നിർത്തുക ആദ്യം ചെയ്യണം എന്നിട്ട് ഇല്മിനെ പഠിക്കണം റബ്ബ് നന്നാകട്ടെ ബദരീങ്ങളെ ബർക്കത്ത് കൊണ്ടെങ്കിലും നിന്നെയും എന്നെയും നന്നാകട്ടെ ആമീൻ

  • @alikunjtk6567

    @alikunjtk6567

    3 ай бұрын

    ❤❤❤❤9

  • @user-te4sz6xi8b
    @user-te4sz6xi8b3 ай бұрын

    ഖലീഫ മാർ ഭരിച്ചപ്പോഴും ഒരുപാട് പ്രതിസന്ധികൾ ഉണ്ടായി അന്ന് ഇതുപോലെ മുൻഗമികൾ ആയ ബദ്രീങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്ന എന്തെങ്കിലും തെളിവ് കൂടി പറയേണ്ടതിന്ന് പകരം 100 -500 വർഷത്തെ കാര്യങ്ങൾ പറഞ്ഞിട്ട് ആൾക്കാരെ വഴിതെറ്റിക്കാതെ ഇനി എങ്കിലും തൗഹീദ് പറഞ്ഞു മനസ്സിലാക്കി തരൂ

  • @user-xm4wx8xg5m
    @user-xm4wx8xg5m3 ай бұрын

    ബദ്രീങ്ങൾ ഉള്ള കാരണ എത്ര ചീരിനിയാണ് കിട്ടിയത്

  • @saidareekadan2292
    @saidareekadan22923 ай бұрын

    പത്തിരിയും ഇറച്ചിയും തിന്നാനായിരിക്കും അതിന്റെ പേരിൽമൗലിദ് ഓതി പൈസയും പിനുങ്ങാൻ

  • @makkarmm165
    @makkarmm165 Жыл бұрын

    ബദ്ർ യുദ്ധം നടന്നത് കേവലം ഒരു ഭൗതിക കാര്യത്തിന് അല്ലേ.......

  • @raees9238

    @raees9238

    3 ай бұрын

    അല്ല അല്ലാഹുവിൻ്റെ നിർദ്ദേശപ്രകാരം ചെയ്തതാണ്. ഖുർആൻ

  • @makkarmm165

    @makkarmm165

    3 ай бұрын

    @@raees9238 മുശരിക്കുകളായ ഖുറൈശി കളിൽ നിന്ന് സ്വത്ത് വകകൾ പിടിച്ചെടുക്കാൻ ചെയ്തത് ( മക്കയിൽ നബിയെയും കൂട്ടാളികളെയും പുറത്താക്കിയപ്പോൾ അവർ ഇട്ടേച്ചു പോന്ന സ്വത്ത് വകകൾക്ക് പകരമായി, സ്വത്ത് പിടിച്ചെടുക്കാൻ )

  • @chelseafc9806
    @chelseafc9806 Жыл бұрын

    ഉസ്താദ് പറഞ്ഞു കൊടുക്കുന്ന ആ 10 പേരിൽ AP വിഭാഗത്തിൽ പെട്ട ആരെങ്കിലും ഉണ്ടാവുമോ

  • @alikottakkalvk3799

    @alikottakkalvk3799

    3 ай бұрын

    ഏതു വിഭാഗത്തിൽപ്പെട്ട ആളുകൾ ഉണ്ടെങ്കിലും താങ്കൾ ആരെയും അംഗീകരിക്കുന്നില്ലല്ലോ പിന്നെ താങ്കളുടെ ചോദ്യത്തിന് എന്താണ് പ്രസക്തി

  • @shoukathali9987
    @shoukathali99873 ай бұрын

    നബിസാധാരണനതരനന?ചിതനികകൂഊ?

  • @jafarmarunnan6911
    @jafarmarunnan6911 Жыл бұрын

    ഫോൺ,കമ്പ്യൂറ്ട്ടർ ഇതൊക്കെ നബിമാരിൽ എത്തുമോ

  • @JameelaSulthan
    @JameelaSulthan3 ай бұрын

    😅

  • @true2393
    @true2393 Жыл бұрын

    Badhreengal vilichu praarthichath Allahuvodu samasthakkar praarthikkunnath badhreengalodu?

  • @skylab8241
    @skylab82412 жыл бұрын

    റസൂലും സഹാബത്തും അടങ്ങിയ ബദ്രീങ്ങളെ സ്നേഹിക്കുക. പക്ഷെ, ബദ്റീങ്ങളെ കാക്കണേ എന്ന് പറയാൻ പാടില്ല.

  • @muhmmadali2602

    @muhmmadali2602

    Жыл бұрын

    റസുലും സ്വഹാബത്തും അടങ്ങിയതാണ് ബദ്രീങ്ങൾ ....

  • @musthafa2117

    @musthafa2117

    Жыл бұрын

    Nee venanghil cheythaal mathi

  • @abdurahimannnallakandy2546

    @abdurahimannnallakandy2546

    Жыл бұрын

    സൂറത് മാഇദ... സൂക്തം 55..അല്ലാഹുവും റസൂൽ (സ അ )യും സച്ചരിതരായ മഹാന്മാരും സഹായിക്കും എന്നു പറയുന്നുണ്ട്....

  • @manjerimanjeri64

    @manjerimanjeri64

    Жыл бұрын

    ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തപ്പെട്ട ഖബറുകൾക്കടുത്തേക്ക് പോയാൽ തന്നെ റസൂലിനെ ധിക്കരിക്കലാവും. അത്തരം ശി൪ക്ക൯ കേന്ദ്രങ്ങൾ സന്ദ൪ശിക്കുന്നതോടു കൂടി അയാളിൽ അവശേഷിച്ചിട്ടുള്ള മുഴുവ൯ ബ൪ക്കത്തും ഇല്ലാതെയാവും. ഖബറുകളെക്കുറിച്ച് റസൂൽ(സ്വ) അധ്യാപനങ്ങൾ ഇങ്ങനെയാണ്. ഖബറുകൾ ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തരുത്, എടുപ്പുകൾ ഉണ്ടാക്കരുത്, പെയിന്റടുക്കരുത്, പേരുകൾ കൊത്തി വെക്കരുത്, വിളക്ക് കത്തിച്ചു വെക്കരുത്, ഖബറുകൾക്ക് മുകളിൽ ഇരിക്കരുത്. ഖബറുകൾ സന്ദ൪ശിക്കുന്നത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ഓ൪ക്കുന്നതിനും മരണപെട്ടു പോയവ൪ക്കു "വേണ്ടി" പ്രാ൪ത്ഥിക്കാനുമാകണം. ജൂത നസാറാക്കൾ ഖബറുകളെ ആരാധനാലയാ ജാറങ്ങളാക്കിയ പോലെ എന്റെ ഖബറിനെ വെറുമൊരു ജാറ ആരാധനാലയമാക്കി ശി൪ക്ക് എന്ന മഹാ പാപത്തിന്റെ കേന്ദ്രമാക്കി മാറ്റരുതേ എന്നാണ് നബി(സ്വ) അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചിരുന്നത്.

  • @esmu-800-z-x

    @esmu-800-z-x

    Жыл бұрын

    @@abdurahimannnallakandy2546 🤣🤣ഇനി epola നന്നാവുക

  • @muhammedkarekadavath6738
    @muhammedkarekadavath67383 ай бұрын

    ബദ്രീങ്ങളെ അനുസ്മ രിക്കുക എന്നാൽ അവരെ വിളിച്ചു ദുആ ർക്കലാണോ?

  • @srq1937
    @srq19372 жыл бұрын

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. നുണ പറഞ്ഞു പാവങ്ങളെ പറ്റിക്കുന്ന ഈ ഉസ്താദ്മാരുടെ ശർറിൽ നിന്നും ഞങ്ങളുടെ ബദ്രീങ്ങളുടെയും ഞങ്ങളുടെയും റബ്ബേ നീ കാക്കണേ

  • @rashided221

    @rashided221

    2 жыл бұрын

    നീ തനിച്ച വഹാബീ മദക്കാരനാണ് അതായത് മുത്ത്നബിയുടെ പുണ്ണൃവീട് കക്കൂസാക്കിയ വഹാബീഅനുയായി തന്നെ റബ്ബേ കാക്കണേ

  • @musthafamoonakkal711

    @musthafamoonakkal711

    2 жыл бұрын

    മുസ്ലിംങ്ങളുടെ വിശ്വാസത്തെയും ഈ മാനിനെയും തെറ്റിക്കുന്ന ദൃഷ. ടന്മാരായ മഹാബികള ശര്റിനെ തൊട്ട് കാഞ്ഞ

  • @srq1937

    @srq1937

    2 жыл бұрын

    @@musthafamoonakkal711 ബ ബ ബ .. ഇങ്ങനെ ആണ് അലവി പണ്ട് മണ്ണാർക്കാട് സംവാദത്തിൽ ബ ബ ബ അടിച്ചത്

  • @musthafamoonakkal711

    @musthafamoonakkal711

    2 жыл бұрын

    @@srq1937 അലവി മണ്ണാർക്കാട് വെച്ച്‌ബ ബ ബ അടിച്ചു പേരോട്‌വെച്ച് ഗഗഗ അടിച്ചു ഈ ജാതി നുണയും പറഞ്ഞ് വഹാബിസം പ്രചരിപ്പിക്കുന്ന നാണം കെട്ട വർഗ്ഗം

  • @bunayytpmampurath4808

    @bunayytpmampurath4808

    Жыл бұрын

    സലഫിസം ഭീകരതയാണ് ഐസിസ് ആശയ ധാരയാണ് അവർ പിന്തുടരുന്നത്, മുസ്ലിം ഉമ്മത്തിൻ്റെ കേൻസറാണ് സലഫിസം,

  • @shamsubai
    @shamsubai Жыл бұрын

    ഡോക്ടറേ എന്നെ ഒന്ന് രക്ഷപ്പെടുത്തണേ

  • @manjerimanjeri64

    @manjerimanjeri64

    Жыл бұрын

    ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തപ്പെട്ട ഖബറുകൾക്കടുത്തേക്ക് പോയാൽ തന്നെ റസൂലിനെ ധിക്കരിക്കലാവും. അത്തരം ശി൪ക്ക൯ കേന്ദ്രങ്ങൾ സന്ദ൪ശിക്കുന്നതോടു കൂടി അയാളിൽ അവശേഷിച്ചിട്ടുള്ള മുഴുവ൯ ബ൪ക്കത്തും ഇല്ലാതെയാവും. ഖബറുകളെക്കുറിച്ച് റസൂൽ(സ്വ) അധ്യാപനങ്ങൾ ഇങ്ങനെയാണ്. ഖബറുകൾ ഒരു ചാണിനു മുകളിലേക്ക് ഉയ൪ത്തരുത്, എടുപ്പുകൾ ഉണ്ടാക്കരുത്, പെയിന്റടുക്കരുത്, പേരുകൾ കൊത്തി വെക്കരുത്, വിളക്ക് കത്തിച്ചു വെക്കരുത്, ഖബറുകൾക്ക് മുകളിൽ ഇരിക്കരുത്. ഖബറുകൾ സന്ദ൪ശിക്കുന്നത് മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും ഓ൪ക്കുന്നതിനും മരണപെട്ടു പോയവ൪ക്കു "വേണ്ടി" പ്രാ൪ത്ഥിക്കാനുമാകണം. ജൂത നസാറാക്കൾ ഖബറുകളെ ആരാധനാലയാ ജാറങ്ങളാക്കിയ പോലെ എന്റെ ഖബറിനെ വെറുമൊരു ജാറ ആരാധനാലയമാക്കി ശി൪ക്ക് എന്ന മഹാ പാപത്തിന്റെ കേന്ദ്രമാക്കി മാറ്റരുതേ എന്നാണ് നബി(സ്വ) അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചിരുന്നത്.

  • @MuhammadMubarakfaizy
    @MuhammadMubarakfaizy7 ай бұрын

    Masha Allah

  • @shamsu5222
    @shamsu52223 ай бұрын

    ആമീൻ

  • @Abdul-ei8pp
    @Abdul-ei8pp Жыл бұрын

    മാതാപിതാക്കൾക്ക് ദുഅ

  • @hussainnadhirsha2480
    @hussainnadhirsha24806 ай бұрын

Келесі