Babuവിനെ രക്ഷിച്ച ആർമി ഉദ്യോഗസ്ഥനോട് സന്തോഷവും നന്ദിയും പറഞ്ഞ് ബാബുവിന്റെ അമ്മ

Babuവിനെ രക്ഷിച്ച ആർമി ഉദ്യോഗസ്ഥനോട് സന്തോഷവും നന്ദിയും പറഞ്ഞ് ബാബുവിന്റെ അമ്മ. ബാബുവിന്റെ അമ്മയ്ക്ക് നല്ല ധൈര്യം ആണെന്ന് ഉദ്യോഗസ്ഥൻ എംഎൽഎ ഷാഫി പറമ്പിലിനോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ആദരസൂചകമായി ആർമി ഉദ്യോഗസ്ഥർക്ക് എംഎൽഎ ഫലകം കൈമാറി. #BabuRescued #MalampuzhaRescueOperation #MalampuzhaBabuRescue #MalampuzhaArmyRescue
Watch News18 Kerala, the best Malayalam Channel Live Stream for the latest Covid19 Updates, Latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
#News18Kerala #MalayalamNews #CovidKerala #MalayalamNewsLiveTV #MalayalamLiveNews #News18KeralaLiveTV #KeralaLiveNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education, and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel for the latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 99

  • @renjithbrahmananandan5682
    @renjithbrahmananandan56822 жыл бұрын

    ഒരു സ്റ്റേറ്റിന് 45 മണിക്കൂർ കൊണ്ട് ചെയ്യാൻ കഴിയാത്തത് വെറും 45 മിനിറ്റ് കൊണ്ട് ചെയ്തു കാണിച്ചു ഇന്ത്യൻ ആർമി ഡാ 💪 💞 🇮🇳

  • @jojyvm1625

    @jojyvm1625

    2 жыл бұрын

    Athanu back door entries nte konam.... They should appoint people with right skills...through psc without corruption.... Nannavillaa eee nadu....

  • @alphonsevarghese3016

    @alphonsevarghese3016

    2 жыл бұрын

    Well said it bro

  • @user-wb8ps2ux4f

    @user-wb8ps2ux4f

    2 жыл бұрын

    രോമാഞ്ചിഫിക്കേഷൻ 💝🇮🇳

  • @sibi1792
    @sibi17922 жыл бұрын

    സിയാച്ചിൻ മലനിരകളിലും കാർഗിലിലും രാജ്യത്തിന്റെ എല്ലാ അതിർത്തിയിലും പ്രകൃതിയോട് പോലും പട വെട്ടി നമ്മുക്ക് വേണ്ടി കാവൽ നിൽക്കുന്ന സൈനികർക്ക് ആദരം❤🇮🇳

  • @Nivyamangalath993
    @Nivyamangalath9932 жыл бұрын

    ഇത്രയും മനക്കരുത്തും മനക്കട്ടിയുമുള്ള ബാബുവിനെ ഇന്ത്യൻ ആർമിയിൽ ചേർക്കണം 🙏 എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏 Big salute indian army ❤❤👍🙏

  • @myuniquepath2380
    @myuniquepath23802 жыл бұрын

    പട്ടാളക്കരെ കാണുമ്പോൾ എനിക്ക് അഭിമാനമാണ്.കാരണം എന്റെ ഭർത്താവും ഒരു പട്ടാളക്കാരനാണ്.

  • @rasheedark4964
    @rasheedark49642 жыл бұрын

    ഇന്ത്യൻ ആർമിക്ക് അഭിനന്ദനങ്ങൾ 💪💪💪🌷🌺🌷

  • @itsmenikki...8132
    @itsmenikki...81322 жыл бұрын

    ഈ വർഷത്തെ പാരാഗ്ലൈഡിങ് ഗോൾഡ് മെഡലിസ്റ്റ് ആണ് ബാലാ ❤️🥰🎈💪💪💪

  • @ajaypravi8678

    @ajaypravi8678

    2 жыл бұрын

    ❤❤

  • @raseenatirurkad3114
    @raseenatirurkad31142 жыл бұрын

    ഒരു ഉമ്മ കൊടുക്കൂ ഉമ്മാ.... ഞങ്ങളുടെ എല്ലാം കൂടെ❤️❤️❤️❤️❤️

  • @sandhyaeappen5362

    @sandhyaeappen5362

    2 жыл бұрын

    സതൃം. ഞാനും ആഗ്രഹിച്ചു.

  • @chandrankoodathinkal6324
    @chandrankoodathinkal63242 жыл бұрын

    ഇതാണ് നമ്മൾക്കു വേണ്ട ഭാരതം... ഇന്ത്യ 🙏🙏🙏

  • @suhail-bichu1836
    @suhail-bichu18362 жыл бұрын

    കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന അപൂർവ്വമായൊരു കാഴ്ച്ച😍😍😍👌

  • @bijuk.r4607
    @bijuk.r46072 жыл бұрын

    നമ്മുടെ കേരളത്തിലെ എല്ലാ മേഖലയിലുള്ള force നേയും. Indian. ആർമിയുടെ under. ൽ കുറഞ്ഞത് മൂന്നു മാസം എങ്കിലും പരിശീലത്തിനു. വിടണം

  • @sunilkumarmv556

    @sunilkumarmv556

    2 жыл бұрын

    കൈകൂലി വാങ്ങാൻ മറക്കും. Please അവരെ വിടൂ

  • @jojyvm1625

    @jojyvm1625

    2 жыл бұрын

    Avide pattoolla.... Scotland, USA, CHINA 😜😜😜😂😂😂Kodikal kaiyittu varunna projects matram mathi 😆😆😆

  • @mpmuhammed6907
    @mpmuhammed69072 жыл бұрын

    മനസിന് കുളിരേകുന്ന രംഗങ്ങൾ എനി ആരും അപകടത്തിൽ പെടാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്ന തോടൊപ്പം സൈന്യമടക്കം രക്ഷക്ക് വേണ്ടി കഠിന പ്രയത്നം ചെയ്ത എല്ലാവർക്കും പ്രാർഥിച്ച വർക്കും പ്രവർത്തിച വർ ക്കും നന്ദി നമസ്ക്കാരം

  • @anilkumarkutty5799
    @anilkumarkutty57992 жыл бұрын

    I love my ARMY I trust my ARMY I proud my ARMY JAY INDIAN ARMY

  • @saraswathisreekumar405
    @saraswathisreekumar4052 жыл бұрын

    ബാബുവിനെ മറ്റ് പട്ടാളത്തിൽ ചേർക്കാം👍

  • @army_boy_1890
    @army_boy_18902 жыл бұрын

    Enik Indian armyude oru bhagam aavan kazhijathil valiya abhimanam thonnunnu. Jai hind🇮🇳🥰

  • @bibinkrishnan4483
    @bibinkrishnan44832 жыл бұрын

    ഇത്രയൊക്കെ സംഭവിച്ചിട്ടും ഈ അമ്മ എന്തു bold ആയിട്ടാണ് നിൽക്കുന്നത് 🙄. ഇമ്മടെ അവിടെ ആണേൽ ഇപ്പൊ നിലവിളിച്ചു നിലവിളിച്ചു ബോധം കെട്ടു icu ഇൽ ആയേനെ 🤒🤯

  • @muhammadshadeedjr5957

    @muhammadshadeedjr5957

    2 жыл бұрын

    ഉമ്മാക് ഒരിക്കൽ ബോധം പോയിട്ടുണ്ട്

  • @successonfiremalayalam2098
    @successonfiremalayalam20982 жыл бұрын

    എവിടെയും ജയിച്ച ചരിത്രം മാത്രമേ indian armike ullu 🔥🔥🔥

  • @RoSe-oo6pq
    @RoSe-oo6pq2 жыл бұрын

    നമ്മൾ എന്നും എപ്പോഴും ഒന്ന് നമ്മൾ ഭാരതിയർ ഒരുമിച്ചുതന്നെ 👍👍👍👍

  • @mubashirmafazz2909
    @mubashirmafazz29092 жыл бұрын

    Makale allahu anugrah ikkate

  • @abhinavadharsh3562
    @abhinavadharsh35622 жыл бұрын

    Indian army.... ❤

  • @vinuup9359
    @vinuup93592 жыл бұрын

    അവനെ പട്ടാളത്തിൽ ചേർക്കാൻ യോഗ്യത ഉണ്ട്

  • @ANGEL-ip6sf
    @ANGEL-ip6sf2 жыл бұрын

    👏👏അഭിമാനനിമിഷം 😍😍

  • @lathanandhanam8531
    @lathanandhanam85312 жыл бұрын

    Big salute

  • @abidapk6174
    @abidapk61742 жыл бұрын

    എന്റെ മനസ്സ് പറയുന്നു ബാബുവും നാളെ ഒരു സൈനികനാവും

  • @sreejithag5091
    @sreejithag50912 жыл бұрын

    I love i indian armi. A ബിഗ് സല്യൂട്ട്. Jaihind ❤❤❤❤

  • @ahadhinkn9134
    @ahadhinkn91342 жыл бұрын

    ബാബു ഇനി നമ്മുടെ ആർമിയിൽ വരണം

  • @bilalpk9485
    @bilalpk94852 жыл бұрын

    ആർമിക്ക് 👏 👏 👏 🌹💪

  • @fakrudheenali5755
    @fakrudheenali57552 жыл бұрын

    adipoli Jawans and fantastic mom

  • @catalystbuilders9739
    @catalystbuilders97392 жыл бұрын

    ഇവിടെ കൊറേ പിങ്ക് അമ്മച്ചിമാർ ഉണ്ട്.. അവരെ ഒകെ വീട്ടിലിരുത്തി പണി അറിയാവുന്ന പിള്ളേരെ പണിക് എടുക്കണം

  • @sruthisruthi7240
    @sruthisruthi72402 жыл бұрын

    Big salute to the entire team with love👏🏻👏🏻👏🏻💕🙏🙏🙏🙏🙏jay army....

  • @limalimabinu8394
    @limalimabinu83942 жыл бұрын

    INDIAN ARMY BIG SALUTE 👏👏👏

  • @sahalaaslamzayed
    @sahalaaslamzayed2 жыл бұрын

    She is a bold lady❤❤❤🙏🙏🙏

  • @abijithk.p2272
    @abijithk.p22722 жыл бұрын

    No words.... our pride our indian army🇮🇳🇮🇳💪💪💪💪💪

  • @rishasvlog283
    @rishasvlog2832 жыл бұрын

    God bless you 🇮🇳🙏

  • @naheemvlogs2
    @naheemvlogs22 жыл бұрын

    Mashaallah🤲🏾🤲🏾🥰

  • @shruthicena1459
    @shruthicena14592 жыл бұрын

    BIG SALUTE TO INDIAN ARMY💪🏾❤🔥

  • @sundaranpv6149
    @sundaranpv61492 жыл бұрын

    Good MLA Shafi one big salute for all team

  • @hananfahad7412
    @hananfahad74122 жыл бұрын

    😍😍😍👍👍👍

  • @annageorge1932
    @annageorge19322 жыл бұрын

    Salute to Indian Army 🇮🇳

  • @sheelajoseph5006
    @sheelajoseph50062 жыл бұрын

    Great Indian Army 👍🙏

  • @naheemvlogs2
    @naheemvlogs22 жыл бұрын

    INDIAN ARMY🔥🔥🌹

  • @ajmmaz83
    @ajmmaz832 жыл бұрын

    Army 😍😍😍

  • @manjunm5647
    @manjunm56472 жыл бұрын

    🙏🌹

  • @vava596
    @vava5962 жыл бұрын

    Indian army sontham jeevan poyalum cast religion nokkatha rakshikkunna nanmamaragal .i love indian army .proud of you💕💕💕

  • @riyasmattath8814
    @riyasmattath88142 жыл бұрын

    Oru big saluite

  • @beenageorge8065
    @beenageorge80652 жыл бұрын

    Big salute Indian Army 🌹🌹🌹

  • @nijasashraf2452
    @nijasashraf24522 жыл бұрын

    Goood💐💐💐💐

  • @nishavijayan94
    @nishavijayan942 жыл бұрын

    🙏🙏🙏🙏

  • @jebinSSS
    @jebinSSS2 жыл бұрын

    Onnum koduthal mathiyavilla unbelievable operation

  • @MM-ts4wd
    @MM-ts4wd2 жыл бұрын

    Salute Indian army 💪💥💥💥

  • @lanishaansari3113
    @lanishaansari31132 жыл бұрын

    💪💪💪💪

  • @uttopiantimes4382
    @uttopiantimes43822 жыл бұрын

    Indian Army 💥💥💥

  • @rajanibaskaran5661
    @rajanibaskaran56612 жыл бұрын

    Jai Indian Army 💪🇮🇳💪🙏

  • @sarithababu2745
    @sarithababu27452 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @kannadasp.p.1624
    @kannadasp.p.16242 жыл бұрын

    🙏🙏🙏👍👍👏👏👏

  • @krishnakumarm8790
    @krishnakumarm87902 жыл бұрын

    Adeham a pattalakarnte chestile badge nokunathu kandile athu HAWS Instructor qualified badge aanu High altitude Warfare school Avide training inu poyitu aanu nammude sainikar Siachen glacieril dutyku Pokunathu. Salute...

  • @nishidhapramod3009
    @nishidhapramod30092 жыл бұрын

    Jai jawan Jai all My INDIAN Army ⟬⟭💜

  • @shruthicena1459
    @shruthicena14592 жыл бұрын

    I love Indian Army❤❤❤❤❤

  • @shaheenam2100
    @shaheenam21002 жыл бұрын

    indian army ❤️❤️❤️❤️

  • @jforvlogger7155
    @jforvlogger71552 жыл бұрын

    A BIG SELUTE INDIAN ARMY

  • @faza2534
    @faza25342 жыл бұрын

    Abhimana nimisham l love my army🥰🥰

  • @mollypious4000
    @mollypious40002 жыл бұрын

    Very strong boy, give him training to be a soldier

  • @babyqourtuba2993
    @babyqourtuba29932 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @aswathiok6945
    @aswathiok69452 жыл бұрын

    Indian Army🔥❤️

  • @alvinaldrin4462
    @alvinaldrin44622 жыл бұрын

    Indian Army 🇮🇳🇮🇳🇮🇳💪💪💪💪💪

  • @nitheeshvava5631
    @nitheeshvava56312 жыл бұрын

    MLA ശാഫിക്ക മുത്താണ്

  • @athishtk5541
    @athishtk55412 жыл бұрын

    Indian Army 🇮🇳🇮🇳🇮🇳💥♥️

  • @ltcolhemantraj7602
    @ltcolhemantraj76022 жыл бұрын

    ☺️

  • @sreejakuniyil4011
    @sreejakuniyil40112 жыл бұрын

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rainbowvlogs1981
    @rainbowvlogs19812 жыл бұрын

    Indian army 💜 ❤

  • @pathummap2190
    @pathummap21902 жыл бұрын

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jalalkuttichira3306
    @jalalkuttichira33062 жыл бұрын

    👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aarifdileep9944
    @aarifdileep99442 жыл бұрын

    🤲🏼🤲🏼🤲🏽🤲🏼

  • @varthinkal5692
    @varthinkal56922 жыл бұрын

    നമ്മുടെ സൈന്യത്തിന്റെ സാഹസികതയെ മാനിക്കൂ...

  • @darshandas466
    @darshandas4662 жыл бұрын

    Jai hind 🙂

  • @shruthicena1459
    @shruthicena14592 жыл бұрын

    Jai Jawan💪🏾❤ ....Jai hind

  • @fathimathulswabha6681
    @fathimathulswabha66812 жыл бұрын

    Nammude nadinte afimana nimisham

  • @meerakjohn4226
    @meerakjohn42262 жыл бұрын

    🏅🏅🏅🏅🥇🥇🏅🥇🏅

  • @Atv104
    @Atv1042 жыл бұрын

    ആദ്യാവസാനം കൂടെനിന്ന ഷാഫി പറമ്പിലിനും, ഇന്ത്യൻ ആർമിക്കും (പ്രത്യേകിച്ച് ബാലയ്ക്കും) എന്‍റെ അഭിവാദ്യങ്ങൾ

  • @viral_cutz
    @viral_cutz2 жыл бұрын

    എന്നാലും ആ പഹയൻ എങ്ങനെ ആയിരിക്കും അവിടെ എത്തീട്ടുണ്ടാവാ......🤔🤔🤔

  • @sapien9567

    @sapien9567

    2 жыл бұрын

    മോളിന്നു കാലു തെറ്റി വീണതാണ്..അവിടെ തടഞ്ഞു നിന്നതോണ്ടും ഇന്ത്യൻ ആർമയുള്ളത് കൊണ്ടും ജീവിക്കാം ഇനിയും

  • @shrinivasnayak2617
    @shrinivasnayak26172 жыл бұрын

    ETHINIDAYIL HIMAPATHATHIL PETU NAMMUDE 7 SAINIGAR VIERA MRUTHYU VARICHATHÙ NAMMAL ARYATHE POYIE VIERA MRUTYU VARICHA SAINIGARKU AADARANJALIGAL ...

  • @shrinivasnayak2617
    @shrinivasnayak26172 жыл бұрын

    EANTU KONDANU E UVAVINTHE YATHARTHA PERU VELI PEDUTHATHATHU AMMAYO ?UMMAYO ? NAMMDE SAINIGARE APAMANIKUGAYUM AVAHELIKUGAYUM CHIETHAVILIKUGAYUM KALLERIYUGAYUM CHEYUNNAVAR ARIYUGA ETHANU BHARATHIEYA SEANA JAIHIND JAIJAVAN BIG SALUTE

  • @vasudevakaimal2744
    @vasudevakaimal27442 жыл бұрын

    ഒരു സാധാരണക്കാരൻ ചെറുപ്പക്കാരൻ്റെ കാര്യത്തിൽ നമ്മുടെ പട്ടാളക്കാർ കാണിച്ച കരുതൽ ഇനിയെങ്കിലും തിരിച്ചറിയുക. സംയുക്ത സൈനിക മേധാവി അപകടത്തിൽ വീരചരമം പ്രാപിച്ചപ്പോൾ ഇവിടെയുള്ള പേ പിടിച്ച രാജ്യദ്രോഹികൾ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ ഈ അവസരത്തിൽ ഓർത്തു പോകുന്നു.

  • @AmoryAzielEdric
    @AmoryAzielEdric2 жыл бұрын

    Nta mowne indian army eettadithitt nadathathe erinittulla eethelum kariyam undoo ethaanda indian army

  • @knandakumarvply247
    @knandakumarvply2472 жыл бұрын

    സൈന്യം എന്നു പറഞ്ഞാൽ മനുഷത്വം കൂടിയാണ്. യുദ്ധവും പരാക്രമവും അച്ചടക്കവും മാത്രമല്ല

  • @jojyvm1625
    @jojyvm16252 жыл бұрын

    Ee nanamillatha partykkar chumma thera para nadakkanvane policelum govmt services eduthal ingane vattam chutti nadakkum.... Oru nalla rope ketti irangan oruthanum 30 members teamil illaa... All waited for Army.... Anyways big salute to Army 👍👍🙏🙏.. Armye emoji ittu kaliyakkiyavar manasilakilla ithonnum.... Online il swimming padikkum pole alla groundile karyangal... Etho pennum pilla chilakkanathu kandllo accidentil army cheif marichappol... Where is that lady and haters now for rescue operation???

  • @nissamwandoor2843
    @nissamwandoor28432 жыл бұрын

    🇮🇳💪💜Army

  • @fizcookz2404
    @fizcookz24042 жыл бұрын

    🙏🙏🙏🙏

Келесі