Vizhinjam Seaport |വാട്ടർ സല്യൂട്ട് നൽകി ആദ്യ മദർഷിപ്പിനെ വിഴിഞ്ഞം വരവേറ്റു |San Fernando Cargo Ship

Vizhinjam Seaport : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
Vizhinjam is the first mother ship to the dream coast in the open sea. Cargo ship San Fernando is 25 nautical miles from Vizhinjam. It will reach the outer area of ​​the port by eight o'clock. Chief Minister Pinarayi Vijayan will give an official welcome to the ship tomorrow morning.
#vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 44

  • @Goodmorning-nj4ip
    @Goodmorning-nj4ip24 күн бұрын

    ആദ്യം ചെയ്യേണ്ടത് ഈ വായിൽ കൊള്ളാത്ത പേര് മാറ്റുകയാണ് വേണ്ടത് . വിഴിഞ്ഞം എന്ന പേരുമാറ്റി തിരുവനന്തപുരം ഇൻറർനാഷണൽ സീ പോർട്ട് എന്ന് ആക്കി മാറ്റണം .കേരളീയൻ അല്ലാത്ത ഒറ്റ ഒരുത്തനും ഴ വഴങ്ങുന്നില്ല . ഗൂഗിളിൽ വിഴിഞ്ഞം എന്ന് ടൈപ്പ് ചെയ്താൽ വേറെ ഏതോ തെറിവാക്കുകൾ ആണ് വരുന്നത് 'അതുകൊണ്ട് വിഴിഞ്ഞം എന്ന പേരുമാറ്റി തിരുവനന്തപുരം എന്നാക്കി മാറ്റണം. ഇക്കാര്യത്തിൽ മീഡിയയുടെ ഭാഗത്തുനിന്നും സപ്പോർട്ട് ഉണ്ടാകണം❤❤❤❤❤❤❤

  • @jankiresorts370
    @jankiresorts37024 күн бұрын

    JAI 🎉🎉🎉🎉MODI ❤❤❤

  • @firoskhan4804

    @firoskhan4804

    24 күн бұрын

    അയിന് മോദിയും എന്ത് ചെയ്‌തു ഇതു STATE GOV and അദാനി പ്രൊജക്റ്റ്‌

  • @umeshromiyo

    @umeshromiyo

    24 күн бұрын

    Modiyum adaniyum bhai bhai alle...😅😅😅

  • @firoskhan4804

    @firoskhan4804

    24 күн бұрын

    @@umeshromiyo hoo അതാണ് അല്ലെ കാര്യം

  • @fadeelahammed322
    @fadeelahammed32224 күн бұрын

    ഉമ്മൻ‌ചാണ്ടിസാറിന്റെ സ്വപ്‌നങ്ങളിൽ ഒന്ന്.

  • @sumeshs8239

    @sumeshs8239

    24 күн бұрын

    സാന്ദ്ര നായരുടെയും

  • @jankiresorts370
    @jankiresorts37024 күн бұрын

    JAI 🎉🎉🎉 HIND❤❤❤

  • @AndrewsCheriyil
    @AndrewsCheriyil24 күн бұрын

    CongrtsTrivandrumport ,Allthebest.

  • @mathewmathew7507
    @mathewmathew750724 күн бұрын

    Let's remember " OC" in this auspicious time.

  • @narendranpanikkettyparames7487
    @narendranpanikkettyparames748724 күн бұрын

    Jai Hind❤

  • @everydayspecial1970
    @everydayspecial197023 күн бұрын

    LDF ❤😍

  • @cryptomanushyan8812
    @cryptomanushyan881224 күн бұрын

    ഉത്‌ഘാടനം മോഡി ജി ചെയ്യണം 🧡🧡🧡

  • @savadcherukkadcherukkad6371
    @savadcherukkadcherukkad637124 күн бұрын

    Ummen chandy sir deerga veekshanam antham kammikal vannitt thalli marikanda

  • @storynet6381
    @storynet638124 күн бұрын

    🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sivadasannair9665
    @sivadasannair966524 күн бұрын

    🙏🏾

  • @rajujacob5316
    @rajujacob531624 күн бұрын

    MA PRA is Studding Kerala and Super Hole Kerala

  • @cryptomanushyan8812
    @cryptomanushyan881224 күн бұрын

    🧡🧡🧡അധാനി 🧡 മോഡി 🧡🧡🧡

  • @shahinnoushad2104
    @shahinnoushad210424 күн бұрын

    K Rail കൂടി വന്നല് ellam ok. പിന്നെ കേരളം അല് കേരളം...

  • @arunthomas4652

    @arunthomas4652

    24 күн бұрын

    Vande bharat is fine and no requirement of K Rail.

  • @shahinnoushad2104

    @shahinnoushad2104

    24 күн бұрын

    @@arunthomas4652 K Rail is the only solution for all problems in Kerala. പിന്നെ കേരളം സ്വര്ഗ്o

  • @arunthomas4652

    @arunthomas4652

    24 күн бұрын

    @@shahinnoushad2104 K Rail is not a feasible project. Vande Bharat is fine.

  • @arunthomas4652

    @arunthomas4652

    24 күн бұрын

    @@shahinnoushad2104 State government should provide business friendly atmosphere in Kerala. Majority of Kerala youth after their education work in other parts of India, gulf and western countries. Trade union strikes, hartals and politics have destroyed the state of Kerala. Because of keralites working in Gulf countries,GDP of Kerala is good.

  • @shahinnoushad2104

    @shahinnoushad2104

    23 күн бұрын

    @@arunthomas4652 Focus on your career and life nothing is going to change here. It's a fact. Because mindset matters. Enjoy your life buddy. The comments above are only sarcasm......

  • @vijayannair7416
    @vijayannair741624 күн бұрын

    പൂതത്തിനെക്കൊണ്ട് ഉത്ഘാടിക്കാനോ തീർന്നു.

  • @sumeshs8239

    @sumeshs8239

    24 күн бұрын

    പൂതം അയോദ്ധ്യയിലെ ചോർച്ച അടക്കാൻ പോയിരിക്കുവാ. അത് കഴിഞ്ഞു ബീഹാറിലെ പാളം പൊളിഞ്ഞു വീഴുന്നതുകാണാൻ പോകും

  • @athulkrishnan.k4084
    @athulkrishnan.k408424 күн бұрын

    Le pappu mon : adani nallavan anu njan paranjothakke thirich eduthu😂😂😂😂

  • @user-uv8jy1is1t
    @user-uv8jy1is1t24 күн бұрын

    Without Sasi Tharoor, this will not materlize. Today start argument. Kerala was born with an argument CHIP.

  • @krajan5241
    @krajan524124 күн бұрын

    വിഴിഞ്ഞം തുറമുഖം പ്രാവർത്തികമാകുമ്പോൾ കൊച്ചി തുറമുഖത്തിന്റെ ഭാവി കൂടി പരിഗണിക്കേണ്ടതല്ലേ?

  • @user-uv8jy1is1t
    @user-uv8jy1is1t24 күн бұрын

    INCULAB SINDABAD. CITU ZUBDABAD. First ship RED Color. From China.inculab zindabad. Minister VEENA GEORGE will visit Arabain Sea and China for coordination. 😅😅😅😅😅😅😅

  • @kondorambathharidasannair9689
    @kondorambathharidasannair968924 күн бұрын

    ഉമ്മൻ ചാണ്ടിയെ ഓർക്കുന്നു

  • @sasidharans9801
    @sasidharans980124 күн бұрын

    ഇപ്പോഴാണ് മലയാളികൾക്ക് ബോധം ഉണ്ടായത്.ഇവിടുത്തെ രാഷ്ട്രീയക്കാരും,ഉദ്യോഗസ്ഥ ലോബികളും,ചാനലുകാരും,കുറെ അധികം ജനങ്ങളും ഇതിനെ അട്ടിമറിക്കാൻ ശ്രമിച്ചത് ബോധമുള്ള ജനങ്ങൾക്ക് അറിയാം. ഇപ്പോൾ കയ്യടിക്കുന്നു.😂😂😂😂😂😂

  • @cryptomanushyan8812
    @cryptomanushyan881224 күн бұрын

    ഈ തുറമുഖം അദാനിയുടെ കൈയിൽ തന്നെ ഇരിക്കട്ടെ , ഒരു കാലത്തും കേരളത്തിന് കൊടുക്കരുത്.

  • @solemortel256
    @solemortel25624 күн бұрын

    LDF സർക്കാർ ❤️‍🩹 ❤️‍🩹❤️‍🩹💎💎💎

  • @arunthomas4652

    @arunthomas4652

    24 күн бұрын

    LDF was against this port from the beginning. They had no choice other than accept. Credit should be given to Late CM Oommen chandy for bringing adani to build the port when no company was ready to invest huge in kerala.

  • @solemortel256

    @solemortel256

    24 күн бұрын

    @@arunthomas4652 actually I think the foundation stone laying by the former CM Shri Oommen Chandi,at the final year of his cabinate,but after all the work are done by the LDF government,the govt didn't cancel or abandon the project like K -rail. The project delayed due to the COVID pandemic.but now the dream come true, thankyou LDF govt, Adani and Oommen Chandi.

  • @9092401260
    @909240126023 күн бұрын

    Please.... to be ensure customs and immigration and shore pass should be friendly.....otherwise it's ruin....

Келесі