No video

ബാത്റൂം ഫിറ്റിംഗ്സ് പകുതിവിലക്ക് (തൂക്കി വില്പനയേക്കാൾ ലാഭം)

Пікірлер: 39

  • @Expravaasivlog
    @Expravaasivlog3 ай бұрын

    നല്ല സാധനങ്ങൾ എൻ്റെ പുതിയ വീടിലേക്ക് ഇവിടെ നിന്നാണ് മുഴുവൻ സാധനങ്ങളും വാങ്ങിയത്..... കുറഞ്ഞ ചിലവിൽ നല്ല സാധനങ്ങൾ കിട്ടി.....കേട് ഉണ്ടായിരുന്ന സാധനങ്ങൾ മാറ്റി തരികയും ചെയ്തു.... 2 ലക്ഷത്തിന് വാങ്ങികേണ്ട സാധനങ്ങൾ ആയിരങ്ങളിൽ ഒതുങ്ങി ഇതുവരെ ഒരു കേടും ഒന്നിന്നും വന്നിട്ടില്ലാ........

  • @User34578global

    @User34578global

    3 ай бұрын

    2 ലക്ഷത്തിന് സാധനങ്ങൾ ആയിരങ്ങളിൽ ഒതുങ്ങി എൻറെ അമ്മോ എജ്ജാതി തള്ള് എത്ര ആയിരം ആണ് 199 ആയിരം ആണോ😅

  • @Expravaasivlog

    @Expravaasivlog

    3 ай бұрын

    @@User34578global പുറത്ത് കടയിൽ അന്വേഷിച്ചപ്പോൾ രണ്ട് ലക്ഷം വരും എന്നു പറഞ്ഞ സാധനങ്ങൾ 92300 രൂപയിൽ ഒതുങ്ങി കിട്ടി...... സത്യം....

  • @User34578global

    @User34578global

    3 ай бұрын

    @@Expravaasivlog അത് പിന്നെ ബ്രാൻഡഡ് ഐറ്റംസ് മൂന്നിരട്ടി വില കാണുമല്ലോ

  • @maree-8822

    @maree-8822

    3 ай бұрын

    ഇവിടെ കമെന്റ് ബോക്സിൽ വന്ന് ഇയാൾ വിൽക്കുന്ന സാധനം ക്വാളിറ്റി കുറവ് എന്ന് പറയുന്നവരിൽ മിക്കവരും ഏതെങ്കിലും plumbing ഐറ്റംസ് വിൽക്കുന്ന കച്ചവടകാർ ആയിരിക്കും.... നാം കൊടുക്കുന്ന വില്ക്കുള്ള ക്വാളിറ്റി ഉണ്ട് ഐറ്റംസിന് എനിക്ക് ബോദ്യപെട്ടു

  • @salmanshamna2737
    @salmanshamna27373 ай бұрын

    വിജയിക്കട്ടെ

  • @haneefbasith1468
    @haneefbasith14682 ай бұрын

    Price excellent. Recently I bought corner basin ordinary at Rs900/- here only 400/-

  • @nizarkochi2172
    @nizarkochi21722 ай бұрын

    Nalla shop, valare reasonable

  • @LuqmanAhmedTK
    @LuqmanAhmedTK3 ай бұрын

    I bought from here, good quality.

  • @musthafam8070
    @musthafam80702 ай бұрын

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഉഷാറായി വേറെ ഒരു കാര്യം കൂടി നിങ്ങൾ ജനങ്ങളോട് അറിയിക്കേണ്ടതായിട്ടുണ്ട് ചന്ദനം കൃഷി ചെയ്യുമ്പോൾ വളരെയധികം ഫോർമാലിറ്റീസ് നടപടികൾക്ക് വിധേയമായിരിക്കേണ്ടതുണ്ട് പട്ടായ വാധാരം ലൈസൻസ് ഉള്ള ഭൂമിയിൽ മാത്രമേ ഇത് കൃഷി ചെയ്യാൻ പറ്റുകയുള്ളൂ അല്ലെങ്കിൽ ഫോറസ്റ്റ് നിയമനടപടികൾക്ക് വിധേയമായിരിക്കും

  • @premkumarnair3207
    @premkumarnair32073 ай бұрын

    Looks good need to visit the shop once

  • @jabirkuttiyani7602
    @jabirkuttiyani76022 ай бұрын

    ഇതെവിടെയാണ്? സ്ഥലം?

  • @shabooksSHAHBIR
    @shabooksSHAHBIR3 ай бұрын

    Calicut , east nadakkavu.near samsung

  • @noushadbhaari6489

    @noushadbhaari6489

    3 ай бұрын

    Can you please share location

  • @AbdulJaleel-kd3he
    @AbdulJaleel-kd3he2 ай бұрын

    Avida e kada parau

  • @DreamLife-sb7ro
    @DreamLife-sb7ro2 ай бұрын

    Syphonic 4 ഇഞ്ച് ക്ലോസറ്റ് വാങ്ങി പെട്ടു. സീറ്റ്‌ കവർ നിവർത്തി വെക്കുമ്പോൾ നില്കുന്നില്ല പുറം കൊണ്ട് ചാരി പിടിക്കേണ്ട സ്ഥിതി 😢 4 ദിവസം മുൻപ് 3900rs ന് വാങ്ങി ഒറ്റ pice ഉള്ളൂ എന്ന് പറഞ്ഞു വന്ന സ്ഥിതിക്കു അത് കൊണ്ട് പോന്നപ്പോൾ ഫിറ്റിങ് ടൈം നോക്കുമ്പോൾ 😢😢സീറ്റ്‌ കവർ സ്വാഹാ

  • @mujeebrahman1365
    @mujeebrahman13653 ай бұрын

    Iso certification undo

  • @SaleempkPk
    @SaleempkPk3 ай бұрын

    ഇതാണ്. വീടിയോ..

  • @sollyjose4796
    @sollyjose47962 ай бұрын

    ഒരുത്തൻ നന്നാവുന്നത് റോരുത്തന് ഇഷ്ട്ടമല്ല. അതാണ്‌നമ്മുടെ മലയാളി.

  • @yousaf-bb3sd
    @yousaf-bb3sd3 ай бұрын

    Very good

  • @TKMuthukoyaTKMuthu
    @TKMuthukoyaTKMuthuАй бұрын

    No plz

  • @yousaf-bb3sd
    @yousaf-bb3sd3 ай бұрын

    Trmostart mixer available note available reply give

  • @user-pf7fn3gw8l
    @user-pf7fn3gw8l3 ай бұрын

    തല്ലി പൊളിസാധനം

  • @madhusnair8723
    @madhusnair87233 ай бұрын

    👍👍👍

  • @User34578global
    @User34578global3 ай бұрын

    ഖാലിദ് സാഹിബിനെ സംസാരത്തിൽ എവിടെയോ എന്തോ ഇത്തിരി കുറവില്ലേ എന്ന് എനിക്കൊരു സംശയം😢

  • @AbdurahmanThayyil-ey3pt
    @AbdurahmanThayyil-ey3pt3 ай бұрын

    ആരെങ്കിലും വങ്ങിക്കെട്ടെ, എത്ര വലിയ ബ്രാൻഡ് ആയാലും, അതിനും വരും കേടുകൾ,

  • @user-uq3dn6eu6y
    @user-uq3dn6eu6y3 ай бұрын

    തല്ലിപൊളി സാദനം ഒരു ഗ്യാർണ്ടി ഇല്ല വാങ്ങാൻ പോകുമ്പോൾ ഉണ്ട്‌ പറയും കേട് വന്നു പോകുമ്പോൾ എന്തികിലും കാരണം പറയും നല്ല ബ്രാൻഡ് നല്ല കടയിൽ നിന്ന് വാങ്ങാൻ നോക്കുക

  • @maree-8822

    @maree-8822

    3 ай бұрын

    വിലക്കുള്ള ക്വാളിറ്റി ഉണ്ട് എന്റെ അനുഭവം.... നാട്ടിൽ 160 രൂപക്ക് വാങ്ങിയ വാട്ടർ ടാപ്പ് ഞാൻ ഇയാളിൽ നിന്നും വാങ്ങിയത് 50 രൂപക്ക്.... ഒരേ സാധനം അപ്പോൾ കച്ചവടകാരുടെ അമിതമായ കൊള്ളലാഭം എനിക്ക് ബോധ്യപെട്ടു....

  • @cryptodrop1allaboutcryptoa30

    @cryptodrop1allaboutcryptoa30

    3 ай бұрын

    Waste products anu. Pettennu keduvannu

  • @KabeerVKD

    @KabeerVKD

    3 ай бұрын

    ഈ സ്ഥാപനം കുറെക്കാലമായി നിരന്തരം യുട്യൂബ് വ്ലോഗേർസ് വീഡിയോ ഇടുന്നുണ്ട്. തല്ലിപ്പൊളി സാധനം ആണെങ്കിൽ അങ്ങനെ ഉണ്ടാവുമോ ?

  • @abufarsal

    @abufarsal

    3 ай бұрын

    ങ്ങക്ക് സാനിറ്ററി ഷോപ്പ് ണ്ട് ല്ലേ... ബ്ഹ്.. ബ്ഹ് ബ്ഹ് 🥴🤪

  • @babuss4039

    @babuss4039

    3 ай бұрын

    നീ ആ കടയിൽനിന്ന് ഒരു മൊട്ടുസൂചിപോലും വാങ്ങാതെയാണ് ഈ തള്ളുന്നത്.. തനിക്കും സാനിട്ടറി കടയുണ്ട് ല്ലേ 😄 നല്ല സാധനങ്ങളാണ് ഞാൻ വാങ്ങി..👍

  • @user-dl4lr1ei6n
    @user-dl4lr1ei6n3 ай бұрын

    No quality

  • @User34578global

    @User34578global

    3 ай бұрын

    50 രൂപയുടെ സാധനത്തിന് 500 രൂപയുടെ കോളിറ്റി എങ്ങനെ ഉണ്ടാകുമോ

  • @subairn8494
    @subairn8494Ай бұрын

    വളരെ മോശം പ്രോഡക്റ്റ് ഞാൻ പെട്ടു അനുഭവത്തിലാണ് പറയുന്നത്

  • @muhammadehthisham3824
    @muhammadehthisham38243 ай бұрын

    തല്ലിപ്പൊളി

  • @muksithmuksi3266
    @muksithmuksi32663 ай бұрын

    😂🤣🤣🤣🙏🙏🙏🙏🙏

  • @way.in.
    @way.in.3 ай бұрын

    Simply waste

Келесі