ബാലഭാസ്കറിന്റെ നീതിക്കായി പോരാടിയ ഞാൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം, ജീവന് ഭീഷണിയുണ്ട്

Kalabhavan Soby about Balabhaskar Case | ബാലഭാസ്കറിന്റെ നീതിക്കായി പോരാടിയ ഞാൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം, ജീവന് ഭീഷണിയുണ്ട്
#Balabhaskar #KalabhavanSoby
~PR.15~ED.23~HT.24~CA.184~CO.19~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 16

  • @rajiradhakrishnan5225
    @rajiradhakrishnan52259 ай бұрын

    സോബിയെ പോലെ ആത്മാർഥതയുള്ള ഒരാൾക്ക്‌ ഈശ്വരൻ കൂടെയുണ്ടാകും.. ഒന്നും സംഭവിക്കില്ല.. ശ്രദ്ധിച്ചാൽമതി.. ട്ടോ.. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.. 😍😍

  • @Usluk-123
    @Usluk-1239 ай бұрын

    സോബിയെ ആരും. ഒന്നും ചെയ്യില്ല.. ചെയ്‌താൽ അതിന് പിന്നിൽ ബാലുവിന്റെ കൊലയ്ക്ക് പിന്നിൽ ഉള്ളവർ തന്നെ ആണ്..

  • @divyaarunarun9431
    @divyaarunarun94319 ай бұрын

    Bhagwan ningale kaakkatte....vere onninem viswasamillaa...God bless you

  • @kiyara308
    @kiyara3089 ай бұрын

    വലിയ കള്ളത്തരങ്ങളുടെ പരമ്പരയിലെ ചെറിയ ഒരു തുടച്ചു നീക്കൽ ആയിരുന്നു ബാലബസ്കർ. Case തെളിയണമെങ്കിൽ ഗവണ്മെന്റ് മാറിയൽ ചെറിയ സാധ്യത ഉണ്ടെന്നു ഇത്രേം ഇന്റർവ്യൂ കണ്ടിട്ട് തോന്നുന്നു സോബിക് ആശംസകൾ

  • @rekhaanoop8664
    @rekhaanoop86649 ай бұрын

    Aru chathalum enik sughamayi jeevikkannam enna chintha baluvinte wife n illayirunnenkil nothu presavicha mole orthenkilum a thallak vaya thuranoode, ningaludeyum, family yudeyum safe nokku, prarthanayode🙏🙏

  • @jessyjoseph1689
    @jessyjoseph16899 ай бұрын

    Trust in God👍🙏

  • @sujithamadhavanvlog9617
    @sujithamadhavanvlog96179 ай бұрын

    Sobhi personal ayitum public ayitum surakshithamakanam neethipeedamthodu protectione kodukkanam udanadi

  • @manjushkrkr4551
    @manjushkrkr45519 ай бұрын

    ഈ സോബി എങ്ങനെ ഉള്ള ആളും ആയിക്കോട്ടെ..... ബാലുവിന് വേണ്ടി എന്ത് കഴ്ട്ടപ്പാടാന് പുള്ളി സഹിക്കുന്നത്.... എങ്ങനെ എങ്കിലും സത്യം പുറത്തു വന്നാൽ മതിയായിരുന്നു 😢😢

  • @sheejakassim7452

    @sheejakassim7452

    9 ай бұрын

    വരില്ല തിരുവനന്തപുരം ഉള്ള ഏതു കൊലപാതകം നോക്കിയാലും അതിന്റെ പിന്നിൽ ബീഹാറിലെ കുട്ടിയുടെ അച്ഛനും കുടുംബവും ഉണ്ടാവും. ഇതും അതുതന്നെ. അവരുട പിന്നിൽ ഒരു പാർട്ടിയുടെ മൊത്തം അടിമകളും ഉണ്ട്

  • @beenarani2988
    @beenarani29889 ай бұрын

  • @divyaj2378
    @divyaj23789 ай бұрын

    Enthanennu ellarodum thurann parayanam

  • @sujithamadhavanvlog9617
    @sujithamadhavanvlog96179 ай бұрын

    Neethipeedam udanadi sobhike protection erpeduthanam.engile rajyam nannakum

  • @lathikas6478
    @lathikas64789 ай бұрын

    Pananathiu mukalil parunthum parakkilla

Келесі